Anabus മത്സ്യകൃഷി | Anabus Fish Farming Kerala | യുവാക്കളുടെ അനാബസ് വളർത്തൽ | KNB Anabus Fish Farm

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ •

  • @shijutr9335
    @shijutr9335 2 роки тому +5

    സൂപ്പർ... പറഞ്ഞു പേടിപ്പിച്ചില്ല... മനോഹരമായി പറഞ്ഞ് തന്നു 👍👍👍👍👍👍👍👍

    • @SanisMedia
      @SanisMedia  2 роки тому +1

      ❤️❤️❤️🙏🙏

  • @shivanshivan5178
    @shivanshivan5178 3 роки тому +2

    കുറിച്ച് സത്യങ്ങൾ പറഞ്ഞു അഭിനന്ദനങ്ങൾ

  • @mpjalal3672
    @mpjalal3672 3 роки тому +3

    അവതരണം സൂപ്പർ 👍👏👏👏... തുടക്കകാർക്ക് മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ..

    • @dasp7986
      @dasp7986 3 роки тому

      in in on on go in on in

  • @rajants4421
    @rajants4421 3 роки тому

    ഉപകാരപ്രദമായ കാര്യങ്ങൾ

  • @viginprince4288
    @viginprince4288 3 роки тому +2

    നല്ല ഫാം നല്ല വീഡിയോ

  • @haneeshharidas1388
    @haneeshharidas1388 3 роки тому +2

    Njan Natural kullathil anabasine 5 masam munpe itu. Enitu. Inale vilavedup nadathi oru anabas 450Gm ✌️ 😍

  • @Youtube4you_usman
    @Youtube4you_usman 4 роки тому

    കൊള്ളാം.. നല്ല വീഡിയോ

  • @kunju4691
    @kunju4691 4 роки тому

    Ithanu A to Z
    Good video 😍😍😍

  • @MrArjunmohanlal
    @MrArjunmohanlal 4 роки тому +1

    Adipoli..😊👍🏻

  • @satheeshkumar166
    @satheeshkumar166 2 роки тому

    Beautiful🥰

  • @khtechs2967
    @khtechs2967 4 роки тому

    Video kollallo super aayi

  • @NSMEDIA86
    @NSMEDIA86 4 роки тому +1

    Good ✌️😍

  • @BABAYAGA-33
    @BABAYAGA-33 3 роки тому +1

    കൊള്ളാം♥️😍

  • @sajithsnair452
    @sajithsnair452 3 роки тому +1

    Wow.... Gr8....they are conscientious workers.... KNB ❤

  • @HariPrasad-jt9lw
    @HariPrasad-jt9lw 4 роки тому

    പൊളി മുത്തേ 🥰🥰🥰🌹🌹🌹🌹🌹🌹🌹

  • @shijinmadappura
    @shijinmadappura 3 роки тому

    Orikka vangiyavar pinne vaangilla valarcha ethiyathine cut cheyyan Nalla paad aanu porathathinu vazhukkum

  • @bennymathews6767
    @bennymathews6767 3 роки тому +1

    Super 💘

  • @ajaighosh6646
    @ajaighosh6646 3 роки тому

    Super bro

  • @PILLAITHEMOMENTMAKER_4_U
    @PILLAITHEMOMENTMAKER_4_U 4 роки тому +1

    Super😍

  • @manumaniyanpillai1996
    @manumaniyanpillai1996 2 роки тому +1

    itu kaitha kora

  • @Joby-p2c
    @Joby-p2c 3 роки тому +1

    സൂപ്പർ ബ്രോ

  • @muhammedkuttyparangodath5036

    കുഞ്ഞുങ്ങൾ എത്ര വില ?
    എവിടെ സ്ഥ് ലം ?
    അനാ ബസ് മാർക്കറ്റിൽ എന്തു വിലയുണ്ട്

  • @arjuntechyvlog3644
    @arjuntechyvlog3644 3 роки тому

    Where is the place

  • @ajithraju4904
    @ajithraju4904 3 роки тому +1

    Thala murichu kalanjalum chakatha meen

  • @god_of_the_devilsss7201
    @god_of_the_devilsss7201 Рік тому

    ayach tharumo ??

  • @anilthomas5456
    @anilthomas5456 4 роки тому +9

    ഇതു കൽക്കട്ട സീഡ് ആണോ. അതോ വിയറ്റ്നാം സീഡ് ആണോ, ഞാൻ വാങ്ങി വളർത്തിയതാ ഫങ്കസ് പിടിച്ചു,

    • @Taju201
      @Taju201 3 роки тому +1

      വാല് കടി കാരണം ചെറുതായിരിക്കുമ്പൊ fungus പിടിക്കാന്‍ സാധ്യത കൂടുതലാണ്

  • @josecv7403
    @josecv7403 3 роки тому +1

    Sound modulation equal aakanam. Plz

    • @SanisMedia
      @SanisMedia  3 роки тому

      Mic Compliant aayirunnu Ok aayittund

  • @mpmknr
    @mpmknr 3 роки тому

    How do you sell Anabus.
    Very difficult to clean !!!!!

  • @musavvirpavukkadan7442
    @musavvirpavukkadan7442 3 роки тому

    Edin bayankara mull aaan

  • @Prajinrock
    @Prajinrock 3 роки тому +1

    Anabus nu vellom problem illa.. kuduthal ennam valartham..

  • @nithishmm980
    @nithishmm980 Рік тому

    Seed kittumoo

  • @anuk.r3679
    @anuk.r3679 3 роки тому +1

    Anabus fish rate Engana..?

  • @arjuntechyvlog3644
    @arjuntechyvlog3644 3 роки тому

    How much price

  • @AjithKumar-vb9of
    @AjithKumar-vb9of Місяць тому +1

    ആലപ്ലൂഴ് ജില്ലയിൽ എവിടെയാണ് ഈ ഫാം

  • @jithinchandran117
    @jithinchandran117 4 роки тому +2

    Mst tilapia breed akumo...aarenkilm reply chey..

  • @babythomas2902
    @babythomas2902 3 роки тому

    ഈ സ്ഥലം കൃത്യമായി പറയേണ്ടതായിരുന്നു. കുറച്ചു ദൂരെന്നു വരുന്ന ആൾക്ക് കൃത്യമായി എത്താമായിരുന്നു.

    • @SanisMedia
      @SanisMedia  3 роки тому

      More Details Pls Check Video Description

  • @junaidjunu8079
    @junaidjunu8079 3 роки тому +1

    ഇത് പാടത്ത് ചൂണ്ടയിട്ടാൽ ഇഷ്ടം പോലെ കിട്ടും

  • @sessolarworks9405
    @sessolarworks9405 3 роки тому

    Name change varuthiyittundo

  • @akashperumbavoor2023
    @akashperumbavoor2023 3 роки тому

    Njan natural pondil aanu valarthunathu .

  • @judinechacko3159
    @judinechacko3159 Рік тому

    ഇപ്പോഴും ഉണ്ടോ

  • @skrcp1305
    @skrcp1305 3 роки тому +2

    പൊരിക്ക് 😜

  • @Travellersinomad
    @Travellersinomad 3 роки тому

    👍

  • @sujithu4221
    @sujithu4221 3 роки тому +1

    ♥️♥️♥️♥️♥️

  • @hridayathiltkmmcollege2371
    @hridayathiltkmmcollege2371 4 роки тому +1

  • @y-tuber8144
    @y-tuber8144 4 роки тому +1

    Chetta e groth ulla mene engane thirich ariyam
    Njan eppo oru 500 anabus ne vangi 4 masam ayi slow groth ane

    • @syampunnapra5888
      @syampunnapra5888 3 роки тому +1

      കൊണ്ടിട്ടാൽ പോരാ തീറ്റി കൊടുക്കണം 😝

  • @Shaamil07
    @Shaamil07 3 роки тому

    kasaragod ilek delivery undoo pls reply

    • @SanisMedia
      @SanisMedia  3 роки тому

      More Details Pls Check Video Description

  • @steephenp.m4767
    @steephenp.m4767 3 роки тому +1

    Good information thank you

  • @ajithkumarvasudevan1609
    @ajithkumarvasudevan1609 3 роки тому

    നമ്മുടെ നാട്ടിലെ സാദാരണ അനബസം ഇതും തമ്മിൽ എന്താണ് വ്യത്യാസം

    • @SanisMedia
      @SanisMedia  3 роки тому

      മെഡിസിൻ Treatmentന് ശേഷം വരുന്നതിനാൽ High Growth ആയിരിക്കും

    • @ajithkumarvasudevan1609
      @ajithkumarvasudevan1609 3 роки тому

      @@SanisMedia അപ്പോൾ ഇതിന്റെ കുഞ്ഞുങ്ങൾക്ക് ഈ വളർച്ച ഉണ്ടാവുമോ...

    • @SanisMedia
      @SanisMedia  3 роки тому +1

      @@ajithkumarvasudevan1609 ഈ അനാബസുകളെ മെഡിസിൻ കൊടുത്ത് തന്നെ വേണം ബ്രീഡ് ചെയ്യിക്കാൻ

  • @kolilakkam...9083
    @kolilakkam...9083 3 роки тому +1

    Ithu karoop alle, ippo ithum valarthu meen ayo

  • @sajijoseph2036
    @sajijoseph2036 3 роки тому

    നൈസ്

  • @shaasshams6183
    @shaasshams6183 3 роки тому

    Seed rate എത്രയാ?

  • @dhanishkrishnankutty569
    @dhanishkrishnankutty569 Рік тому

    എനിക്ക് കുറച്ച് അനാമ്പസ് കുഞ്ഞങ്ങളെ തരാമോ എവിടെ വരണം ഫോൺ നമ്പർ തരാമോ മഴവെളള സംഭരണിയിൽ വളർത്താമോ

  • @sessolarworks9405
    @sessolarworks9405 3 роки тому

    Bro KNB fish farm enne Google search cheythal varunilalo

  • @anurajrajeevan410
    @anurajrajeevan410 3 роки тому

    💪Gopannan😍

  • @rajcreations8309
    @rajcreations8309 3 роки тому +1

    20 ennam kittumo thudakkamalle valarthi nokkanaa്

    • @SanisMedia
      @SanisMedia  3 роки тому

      More Details Pls Check Video Description

  • @shejishajan4278
    @shejishajan4278 3 роки тому

    Ithu fish tank il valarthan patumo?

  • @akashperumbavoor2023
    @akashperumbavoor2023 3 роки тому

    Rate ethreyaa one seed inu

    • @SanisMedia
      @SanisMedia  3 роки тому

      More Details Pls Check Video Description

  • @thomasvjosephthomasvjoseph9867
    @thomasvjosephthomasvjoseph9867 3 роки тому

    ബിയോഫ്ലോക് പോണ്ടിൽ വളർത്താൻ പറ്റുമോ??

  • @sarathmurali9320
    @sarathmurali9320 3 роки тому

    Anabus maathre ollo... vere seed onnumille?

  • @media9218
    @media9218 3 роки тому

    ഇതു കല്ലട ആണ് ഇതിന്റെ പുതിയ പേരാണോ അനാബസ്

    • @shijutr9335
      @shijutr9335 2 роки тому +1

      ഓരോ നാട്ടിലും ഓരോ പേരുകളാണ്... എന്റെ നാട്ടിൽ പറയുന്നത് കല്ലേമുട്ടി.. കൈതക്കോര.. എന്നൊക്കെയാണ്

  • @mahesh736
    @mahesh736 3 роки тому

    ഉണ്ണി ഈ മീൻ കല്ലോട്ടി ആണോ

    • @mpmknr
      @mpmknr 3 роки тому

      Yes

    • @fxswinger5922
      @fxswinger5922 3 роки тому

      കല്ലെമുട്ടി, ചെമ്പല്ലി, കൊരട്ടി... Etc etc.... കേരളത്തിൽ ഏറ്റവും കൂടുതൽ ലോക്കൽ name ഉള്ള മീൻ

  • @kevinyesudas3197
    @kevinyesudas3197 4 роки тому +2

    Rate eathra

  • @sudheeshkumar1420
    @sudheeshkumar1420 3 роки тому

    Uppuvellathil..anabus..valarumo

  • @gigingeorge387
    @gigingeorge387 3 роки тому

    200gsm പാടത kulathil anabus valarthamo?

    • @Taju201
      @Taju201 3 роки тому +1

      ഞാന്‍ വളർത്തുന്നുണ്ട്. ഇത് വരെ ഒരു problem വും ഇല്ല

    • @gigingeorge387
      @gigingeorge387 3 роки тому

      @@Taju201 saadhanam veluthavuooo. Njn mst valartheet max 200gm okke aa aayollu

    • @gigingeorge387
      @gigingeorge387 3 роки тому

      Average 150-160 aayollu. 6 mnths il.. itj vare 2k plus theettakk maathram aayi, 100 nos nn

    • @Taju201
      @Taju201 3 роки тому

      ഞാന്‍ Nutter, Vala, Anabus എന്നിവ ചെറിയ രീതിയിൽ വളർത്തിയിട്ട് ഏറ്റവും നന്നായിട്ട് വളർന്നത് Anabus ആണ്. Aeration / filtration ഇല്ലാഞ്ഞിട്ട് വെള്ളം മോശമാകുമ്പൊ ബാക്കിയുള്ളവ feed intake നന്നായി കുറയുന്നു. Anabus ന് അത്ര വല്ലൃ problem ഇല്ല

    • @gigingeorge387
      @gigingeorge387 3 роки тому

      @@Taju201 okk thanks

  • @vishnuomanakuttan5091
    @vishnuomanakuttan5091 4 роки тому

    Alappuzhail evidanu sthalam

  • @ekru6717
    @ekru6717 2 роки тому

    കണ്ണൂർ കുഞ്ഞുങ്ങളെ കിട്ടാൻ വഴിയുണ്ടോ

  • @arshadnaseer477
    @arshadnaseer477 3 роки тому

    Hi broooo

  • @justice2738
    @justice2738 3 роки тому

    4000 ltr വെള്ളത്തിൽ എത്ര അനാബസ് മീനിനെ ഇടാൻ പറ്റും ?

  • @dileepkumar-eu9fc
    @dileepkumar-eu9fc 3 роки тому

    ഇത്‌ കട്ല അല്ലെ.... ഇതിനിത്രയും ഫ്രീക് പേര് ഉണ്ടായിരുന്നോ

  • @Ameenbinshafi
    @Ameenbinshafi 3 роки тому +2

    Ellarum comment idu guyz🔥

  • @AdhilA-if2uf
    @AdhilA-if2uf 3 роки тому

    1 k likes

  • @ലൗമൈകേരള
    @ലൗമൈകേരള 3 роки тому

    റൈറ്റ് എന്ത പറയാതെ

  • @harishtp7416
    @harishtp7416 3 роки тому +1

    ഇത് വളർത്തി മീൻ വളർത്തൽ നിർത്തിയ ഞാൻ.....

  • @RethusWorld
    @RethusWorld 3 роки тому +2

    5 മീൻ തരുമോ please

    • @syampunnapra5888
      @syampunnapra5888 3 роки тому +1

      കറി വെച്ചതോ അതോ വറുത്തതോ 🤪

  • @akhiljayan3963
    @akhiljayan3963 4 роки тому

    സനീ എവിടെയാ സ്ഥലം എന്ന് പറഞ്ഞില്ലല്ലോ, Ph നമ്പർ ഉണ്ട് ,എന്നാലും സ്ഥലം പറയാമായിരുന്നു.

  • @ananthakrishnanpv8578
    @ananthakrishnanpv8578 3 роки тому +6

    Ivan sahaline vittto😂😂

  • @josecj4458
    @josecj4458 3 роки тому

    റൈറ്റ് എത്രയാണ്

    • @SanisMedia
      @SanisMedia  3 роки тому

      More Details Pls Check Video 👇 Description

    • @abiabi697
      @abiabi697 3 роки тому

      Price 1ps=RS.10

  • @Soloyathra
    @Soloyathra 2 роки тому

    👍👍👍❤❤❤

  • @sarathsaseendran8204
    @sarathsaseendran8204 3 роки тому +1

    🥰🥰🥰nice 👍👍👍

  • @junaid7468
    @junaid7468 3 роки тому +2

    ❤️❤️

  • @kckc3367
    @kckc3367 3 роки тому +1

    ❤️

  • @harikrishnan-ez5kd
    @harikrishnan-ez5kd 3 роки тому +1

    👍❤️

  • @kanjeem_kappem_swadh
    @kanjeem_kappem_swadh Рік тому

    ❤️