ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. FISH SEEDS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ MEKKARA FISH HATCHERY PH. 9846112266,9645811425
ഒരേപോലെ യുള്ള കഞ്ഞുങ്ങളാണെങ്കിൽ തൂക്കം നോക്കിയാൽ മനസ്സിലാകാവുന്നതേയുള്ളൂ... അധികം എടുക്കുമ്പോൾ!അതിൽ അഞ്ചോ 10ഓ കുറവോ കൂടുതലോ വരാം... കുറച്ചാണെങ്കിൽ എണ്ണിയെടുത്താൽ പോരേ..?
എണ്ണം അത്ര കൃത്യം പ്രതീക്ഷിക്കുന്നില്ല. എങ്കിലും തീർത്ത് കുറയാൻ പാടില്ല.... അക്വേറിയം നടത്തുന്നവർ മറിച്ച് വിൽകുമ്പോൾ എണ്ണം കൃത്യം കൊടുത്തല്ലേ പറ്റൂ......... ചത്ത് പോകുന്നതും 15% ലഭവും ഒക്കെ ചേർത്ത് വിൽകേണ്ടതല്ലേ? എണ്ണം കുറഞ്ഞാൽ , നഷ്ടം വരും..... ഈ കൃഷിയിൽ മൽസര രംഗത്തുള്ള ആളുകൾ അടിസ്ഥാന രഹിതമായി ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്..... അതല്ല എന്ന് ഉറപ്പ് വരുത്തിയിട്ട് മാത്രമേ ഞാൻ ഇദ്ദേഹത്തിൻ്റെ മത്സ്യ കുഞ്ഞുങ്ങളെ വാങ്ങുകയുള്ളൂ...... നിങ്ങളുടെ സ്വന്തം നമ്പർ എനിക്ക് നൽകാമോ? 9487443418
ഞാൻ ഈ പുള്ളിയെ വിളിച്ചിരുന്നു ഒരു നൂറ്റമ്പത് ഫിഷ് വേണമെന്ന് പറഞ്ഞിരുന്നു പക്ഷേ തരാം എന്നൊക്കെ പറഞ്ഞു. ഞാൻ റേറ്റ് വാട്സ്ആപ്പ് ചെയ്യുമോ എന്ന് ചോദിച്ചു തരാമെന്നു പറഞ്ഞു പക്ഷേ പിന്നെ ഒരു റെസ്പോൺസും ഇല്ല. ഞാൻ വീണ്ടും വിളിച്ചു. എനിക്ക് പള്ളിയിൽ നിന്നും നല്ല ഒരു പ്രതികരണം കിട്ടിയില്ല. അതുകൊണ്ട് ഞാൻ അത് ഉപേക്ഷിച്ചു.
Dear Shambhu Sir, സാർ എഴുതിയത് ഞാൻ വായിച്ചിരുന്നു. ഞാൻ ഒരു പൊതു കമൻ്റ് ഇട്ടിട്ടുണ്ട്... നോക്കി respond ചെയ്യുമല്ലോ. ...നാടിന് നന്മ വരണം. നമുക്ക് അതിന് സഹരിക്കാം
ഇതെല്ലാം ഉടയിപ്പാണ് പറയുന്ന പോലെയല്ല അവിടെപ്പോകുമ്പോൾ എൻ്റെ അനുഭവമാണ് പൈസ അവൻ്റെ കൈയ്യിൽപ്പെട്ടാൽ സ്വഭാവം മാറ്റം നമുക്കറിയാം. ഞാൻ പെട്ടു ഇനി ആരും പെടരുത്. ഇതിൽ പറയുന്നത് നുണയാണ്
ഇവിടുന്ന് ഞാന്‍ 20 ദിവസം മുമ്പ് വരാലും വാളയും 50 എണ്ണം വെച്ച് വാങ്ങി. 8 രൂപയാണ് വില ഈടാക്കിയത്. ഓരോ കിലോ തീറ്റയും വാങ്ങി..കരിമീൻ ഉണ്ട് വേറെ മത്സ്യങ്ങള്‍ അവിടെ ഇല്ല. എത്തിയപ്പോഴേക്കും 2 വരാലുകൾ ചത്തു. ശേഷം 5 എണ്ണവും. ഇപ്പോൾ 7 വാളകളും ചത്തു. വലുതാവുന്നുണ്ട്. മീൻ വളർത്തൽ പഠിക്കാനുള്ള പരീക്ഷണമാണ്
ഞാൻ മത്സ്യകൃഷി തുടങ്ങുവാൻ കുളം നിർമ്മിച്ചു.. പച്ചകറി കൃഷി ചെയ്യുവാൻ പോളിഹൗസ് പണിതു ജനറേറ്റർ വാങ്ങിച്ചു. പക്ഷെ ഫിഷറീസിന്റെ പ്രമോട്ടർമാർക്ക് കമ്മീഷൻ കൊടുക്കുന്നവർക്ക് മാത്രമെ ഇത്തരം ഫാമുകൾ അനുവധിച്ചു നല്കു... ലക്ഷങ്ങൾ ലോണെടുത്ത് നശിച്ചു.. ഇവിടെ നിന്ന് കുഞ്ഞുങ്ങളെ വാങ്ങിച്ചാൽ സബ്സീഡി കഴിഞ്ഞുള്ള വില തന്നാൽ മതിയോ
എന്ത് പരിവാടിക് ഇറങ്ങുമ്പോഴും ആദ്യം ചെറുതായി തുടങ്ങി അത് വിൽക്കാനുള്ള മാർഗങ്ങൾ ഉണ്ടോ എന്നൊക്കെ നോക്കിയിട്ട് വേണം തുടങ്ങാൻ ആല്ലാ തിരുന്നാൽ നമ്മുടെ സമ്പാദ്യം പോയി കിട്ടും ആടിനെ പോറ്റുക നല്ല മനസമാധാനം ലാഭാഗരം ആണ്
മീൻ തീറ്റ നൽകണം. അതും വരാലിന് ഏറ്റവും പ്രോട്ടീനുള്ള തീറ്റ നല്ലപോലെ നൽകണം. അല്ലെങ്കിൽ തല മാത്രമേ വളരൂ. വലിയ ചെലവാണ്. ഗൗരാമി വളർത്തിനോക്കൂ. ഇലകളും പഴവും പച്ചക്കറിയുമൊക്കെ കൊടുത്താൽ മതി് . ആദ്യത്തെ ഒന്നരവർഷം വളർച്ച ഇച്ചിരി കുറവാണെങ്കിലും പിന്നീട് വളരും
പൊന്നു സുഹൃത്തെ ഗിഫ്റ്റ് കിട്ടണമെങ്കിൽ കേന്ദ്രഗവൺമെന്റ് ഹാച്ചറിയിൽ മാത്രമേ കിട്ടുകയുള്ളൂ കേരളത്തിൽ വല്ലാർപാടം മാത്രമേ ഉള്ളൂ 5 വർഷം മുമ്പ് എന്നെ പറ്റിച്ചകളാണ് ഇവൻ
ഇതിൽ പറയുന്നത് പോലെ അവർ മീൻ വലുതായാൽ തിരിച്ചെടുക്കുമോ? അങ്ങനെ മീനിനെ തിരിച്ച് അവർക്ക് തന്നെ കൊടുത്താൽ മാർക്കറ്റിൽ ഉള്ള wholesale വില ലഭിക്കുമോ.. ആരേലും ഉണ്ടോ ഇങ്ങനെ മീനിനെ വളർത്തി അവർക്ക് തന്നെ തിരിച്ചു കൊടുത്തവർ ഉണ്ടെങ്കിൽ കോൺടാക്ട് നമ്പർ തരാമോ?
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
FISH SEEDS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
MEKKARA FISH HATCHERY
PH. 9846112266,9645811425
Aaàaaaaaaaaaààaaaaààaaa ni ni 11:11
തരുന്ന എണ്ണം correct ആണോ എന്ന് ചെക്ക് ചെയ്യുക... അനുഭവം....
ഒരേപോലെ യുള്ള കഞ്ഞുങ്ങളാണെങ്കിൽ തൂക്കം നോക്കിയാൽ മനസ്സിലാകാവുന്നതേയുള്ളൂ... അധികം എടുക്കുമ്പോൾ!അതിൽ അഞ്ചോ 10ഓ കുറവോ കൂടുതലോ വരാം...
കുറച്ചാണെങ്കിൽ എണ്ണിയെടുത്താൽ പോരേ..?
എണ്ണം അത്ര കൃത്യം പ്രതീക്ഷിക്കുന്നില്ല. എങ്കിലും തീർത്ത് കുറയാൻ പാടില്ല.... അക്വേറിയം നടത്തുന്നവർ മറിച്ച് വിൽകുമ്പോൾ എണ്ണം കൃത്യം കൊടുത്തല്ലേ പറ്റൂ......... ചത്ത് പോകുന്നതും 15% ലഭവും ഒക്കെ ചേർത്ത് വിൽകേണ്ടതല്ലേ? എണ്ണം കുറഞ്ഞാൽ , നഷ്ടം വരും..... ഈ കൃഷിയിൽ മൽസര രംഗത്തുള്ള ആളുകൾ അടിസ്ഥാന രഹിതമായി ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്..... അതല്ല എന്ന് ഉറപ്പ് വരുത്തിയിട്ട് മാത്രമേ ഞാൻ ഇദ്ദേഹത്തിൻ്റെ മത്സ്യ കുഞ്ഞുങ്ങളെ വാങ്ങുകയുള്ളൂ...... നിങ്ങളുടെ സ്വന്തം നമ്പർ എനിക്ക് നൽകാമോ?
9487443418
Indrajithnte sound with nalla avatharanam
bro viyatanam kari undo?
ഈ അറിവ് Share ചെയ്തതിന് നന്ദി
Meen valarthan agrahamund. Kooduthal ariyanan thalparyamund
ഞാൻ ഈ പുള്ളിയെ വിളിച്ചിരുന്നു ഒരു നൂറ്റമ്പത് ഫിഷ് വേണമെന്ന് പറഞ്ഞിരുന്നു പക്ഷേ തരാം എന്നൊക്കെ പറഞ്ഞു. ഞാൻ റേറ്റ് വാട്സ്ആപ്പ് ചെയ്യുമോ എന്ന് ചോദിച്ചു തരാമെന്നു പറഞ്ഞു പക്ഷേ പിന്നെ ഒരു റെസ്പോൺസും ഇല്ല. ഞാൻ വീണ്ടും വിളിച്ചു. എനിക്ക് പള്ളിയിൽ നിന്നും നല്ല ഒരു പ്രതികരണം കിട്ടിയില്ല. അതുകൊണ്ട് ഞാൻ അത് ഉപേക്ഷിച്ചു.
Sathymm
.
1:17
rights
😂
Dear Shambhu Sir,
സാർ എഴുതിയത് ഞാൻ വായിച്ചിരുന്നു. ഞാൻ ഒരു പൊതു കമൻ്റ് ഇട്ടിട്ടുണ്ട്... നോക്കി respond ചെയ്യുമല്ലോ. ...നാടിന് നന്മ വരണം. നമുക്ക് അതിന് സഹരിക്കാം
Very nice 🌹👍
Very nice form, very nice family 💗.... God bless you
Thank you. I will contact the hatchery. Was waiting for information like this to start a hatchery. 🙏
ഇതെല്ലാം ഉടയിപ്പാണ്
പറയുന്ന പോലെയല്ല അവിടെപ്പോകുമ്പോൾ
എൻ്റെ അനുഭവമാണ്
പൈസ അവൻ്റെ കൈയ്യിൽപ്പെട്ടാൽ സ്വഭാവം മാറ്റം നമുക്കറിയാം. ഞാൻ പെട്ടു ഇനി ആരും പെടരുത്. ഇതിൽ പറയുന്നത് നുണയാണ്
അവർ പറയുന്ന തീറ്റ ചിലവ് കുറയ്ക്കാനുള്ള മാർഗ്ഗം എന്താണ്?
താങ്ക്സ് ബ്രോ
4' എന്നാൽ നാല് അടി എന്നാണ് നാല് അടി സമചദൂരവും നാല് അടി താഴ്ചയും ഉള്ള ടാങ്കിൽ എത്ര മീൻ വളർത്താം
16
ഫ്ലാറ്റിൽ plastic drum ൽ മീൻ വളർത്താമോ ? എങ്കിൽ drum ന്റെ minimum size എത്ര വേണമെന്ന് പറയാമോ, please .
youtube.com/@AbdulrasheedVaishyamveettil?si=UoTxWdiuZy-fnJqU
വലുതാക്കിയാൽ ഇരട്ടി വിലയിൽ ഞങ്ങൾക്കെന്തു ലാഭം കിലോയ്ക്ക് ഇത്ര രൂപ വെച്ചു തിരിച്ചെടുക്കാമെന്ന് പറയൂ
ഇവിടുന്ന് ഞാന്‍ 20 ദിവസം മുമ്പ് വരാലും വാളയും 50 എണ്ണം വെച്ച് വാങ്ങി. 8 രൂപയാണ് വില ഈടാക്കിയത്. ഓരോ കിലോ തീറ്റയും വാങ്ങി..കരിമീൻ ഉണ്ട് വേറെ മത്സ്യങ്ങള്‍ അവിടെ ഇല്ല. എത്തിയപ്പോഴേക്കും 2 വരാലുകൾ ചത്തു. ശേഷം 5 എണ്ണവും. ഇപ്പോൾ 7 വാളകളും ചത്തു. വലുതാവുന്നുണ്ട്. മീൻ വളർത്തൽ പഠിക്കാനുള്ള പരീക്ഷണമാണ്
എല്ലാം ശരിയാവുണ്ണീ
Your attention is encouraged if it is driven by true.
ടാർപ്പായ കുളത്തിൽ വളർത്താൻ പറ്റുമോ..
What is VARAL rate ?
Ithevideyaanu sthalam? Varaal kunjugalkku vila eathrayaanu?
Njan meen eduthu pakshe vilichal respond ella . Eni video kande vilikalla 😢 panikittum
നാടൻ മൂഷി ലഭിക്കുമോ
Please share route map
ടാർപായ ഇടാതെ ടാങ്ക് കെട്ടി വളർത്താൻ കഴിയുമോ...?
മുപ്പതു രൂപയ്ക്കു തീറ്റ ഉണ്ടാക്കുന്നത് പറയാമോ
70 രൂപ ആണ് !!. ഒരു ലാഭവുംഒരിക്കലും കിട്ടില്ലാ . ആന്ത്രയിൽ നിന്നും kg 60 ന് ആണ്തള്ളുന്നത്
ഈ വരാൻ കുഞ്ഞുങ്ങൾ ഉണ്ടാകുമോ ഈ കുഞ്ഞുങ്ങൾ ഉണ്ടായി വളർത്താൻ പറ്റുമോ
veruthe anu ee kanunna thallal mathre ullu contact cheyyan msg ayacha nokkathupolumilla
അടിപൊളി
ഈ മറ്റവനുനമ്പർ ഇട്ടാൽ എന്ത് കുഴപ്പം
സ്ഥലം എവിടെ ആണ്
വീഡിയോ കാണെടേയ്
Plantse corriar cheyyo
6മാസം കൊണ്ട് 1 കിലോ സ്വപ്നങ്ങളിൽ മാത്രം
ഒന്ന് പോടാ
സാർ ഞാൻ റെന്റിനു കുളമെടുത്തു വരാൽ കുഞ്ഞുങ്ങളെ വളർത്താൻ ആഗ്രഹിക്കുന്നുഈ കൃഷി ചെയ്താൽ എന്തെങ്കിലും പ്രയോജനമുണ്ടോ? ദയവ് ചെയ്ത് ഇതിന് മറുപടി തരണം
കുറച്ച് മീൻ കുഞ്ഞുങ്ങളെ കിട്ടാൻ എന്ത് ചെയ്യണം
ഞാൻ ശ്രദ്ധിച്ചത് അവതാരകന്റെ ശബ്ദം ഇന്ദ്രജിത്തിനെ പോലെ
Thanks 😌😌😌❤❤❤❤
Ethraykku thirichrdukkum kg
Good Effort all the best
എനിക്ക് ഒരു സെന്റ് നേചാറൽ കുളം undu ഇതിൽ വരാലും ഗിഫ്ട് തിളപ്പിയയും ഒരുമിച്ചു ഇടാമോ. എത്ര എണ്ണം ഇടാം. തിരുവനന്തപുരം അയക്കണം
Pattilla varalinte pellatinu vila kooduthal anu pinne varal thilopia ye thinnukayum cheyyum
കരിമീൻ വളർത്തിനു 500-600 കിട്ടുന്ന സ്ഥലം ഒന്ന് പറയാമോ?
ഞാൻ മത്സ്യകൃഷി തുടങ്ങുവാൻ കുളം നിർമ്മിച്ചു.. പച്ചകറി കൃഷി ചെയ്യുവാൻ പോളിഹൗസ് പണിതു ജനറേറ്റർ വാങ്ങിച്ചു. പക്ഷെ ഫിഷറീസിന്റെ പ്രമോട്ടർമാർക്ക് കമ്മീഷൻ കൊടുക്കുന്നവർക്ക് മാത്രമെ ഇത്തരം ഫാമുകൾ അനുവധിച്ചു നല്കു... ലക്ഷങ്ങൾ ലോണെടുത്ത് നശിച്ചു..
ഇവിടെ നിന്ന് കുഞ്ഞുങ്ങളെ വാങ്ങിച്ചാൽ സബ്സീഡി കഴിഞ്ഞുള്ള വില തന്നാൽ മതിയോ
ചേട്ടാ നബർ തരു
എന്ത് പരിവാടിക് ഇറങ്ങുമ്പോഴും ആദ്യം ചെറുതായി തുടങ്ങി അത് വിൽക്കാനുള്ള മാർഗങ്ങൾ ഉണ്ടോ എന്നൊക്കെ നോക്കിയിട്ട് വേണം തുടങ്ങാൻ ആല്ലാ തിരുന്നാൽ നമ്മുടെ സമ്പാദ്യം പോയി കിട്ടും ആടിനെ പോറ്റുക നല്ല മനസമാധാനം ലാഭാഗരം ആണ്
Good job❤❤❤❤
fish seeds need two pools availablity hai
കരി മീൻ എത്ര രൂപയാണ്
കൊല്ലം സപ്ലൈ ഉണ്ടോ?
200vralkunjungalatharumo
വരാൽ എത്ര രൂപക്ക് തിരിച്ചെടുക്കും എന്നു പറഞ്ഞില്ല
350
250
550
150
1000
നിങ്ങളുടെ സ്ഥലം എവിടെ യാണ്
Karimeen kollam Avidey kittum
Kulam undu. Fish valarthao....
Thahaudea PH.No.
ഒരാൾക്കും വരാലിന്റെ കുഞ്ഞിന് എത്രയാണ് വില ഇതിനു കൊടുക്കേണ്ട തീറ്റ എവിടുന്ന് കിട്ടും സാധാരണ നമ്മൾ കോഴിക്കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന തീറ്റ മതിയാകുമോ
മീൻ തീറ്റ നൽകണം. അതും വരാലിന് ഏറ്റവും പ്രോട്ടീനുള്ള തീറ്റ നല്ലപോലെ നൽകണം. അല്ലെങ്കിൽ തല മാത്രമേ വളരൂ. വലിയ ചെലവാണ്. ഗൗരാമി വളർത്തിനോക്കൂ. ഇലകളും പഴവും പച്ചക്കറിയുമൊക്കെ കൊടുത്താൽ മതി് . ആദ്യത്തെ ഒന്നരവർഷം വളർച്ച ഇച്ചിരി കുറവാണെങ്കിലും പിന്നീട് വളരും
പിലോപ്പി വേണം വരാൽ കുഞ്ഞുങ്ങളെ വേണം. വില എത്രയാ. കല്ലേറ്റുംകര
Eppol varal kunjungal undo
പരിശീലനം ഉണ്ടോ
4'×4'×4' അളവുള്ള ടാങ്കിൽ എത്ര മീൻ വളർത്താം അക്വാപോനിക് രീതിയിൽ എത്ര മീൻ വളർത്താം
നാലി ഞ്ച് നാലിഞ്ച് നാലിഞ്ച്
ഒരെണ്ണം വളർത്താം
youtube.com/@AbdulrasheedVaishyamveettil?si=UoTxWdiuZy-fnJqU
അത് കലക്കി 🤣👌@@AbdullakunhiAbdulla-xk8ui
4'=4 അടി @@AbdullakunhiAbdulla-xk8ui
Thitta eantha mrp
iyaalde kayyilnnu orukkalum kunjungale vedikkaruth iyaalu udaayippanu
Hi
പൊന്നു സേട്ട... വിളിക്കുമ്പോ വേറെ റേറ്റ് ഇതിൽ വീഡിയോ കാണുമ്പോ വേറെ റേറ്റ്...
Meen undo chettaa
ഇത് എവിടെയാണ് സ്ഥലം ഏത് ജില്ലയിലാണ്
Thrissur
where is exact location?
എനിക്ക് തരാമോ ഞാൻ വളർത്താം.. ഒരു വരുമാന മാർഗം ആഗ്രഹിക്കുന്നു
ഇ ബ്രദർ ചെയ്യുന്ന വീഡിയോകളിൽ നമ്പർ ശരിക്ക് കാണുന്നില്ല -നമ്പർ വ്യക്തമായി കാണിക്കേണ്ടതാണ് -ഒത്തിരി വീഡിയോകൾ കാണാറുണ്ട് -
ഈ ഫാം എവിടെയാണ്?
Thrissur
നിങ്ങളുടെ location
Iyalu ful udayipp ahnnn ennaa njan arnjeer
മതിയായി എനിക്കു
അനാബസ് മീനിനെ കുടിവെള്ളത്തിൽ വളർത്താമോ വാണിജ്യമല്ല ഉദ്ദേശം
No
Oru meeneyum valarthan pattilla vellam kedavum
നമ്പർ തരു വിളിക്കട്ടെ വേണം വളർത്താൻ കുഞ്ഞുങ്ങളെ
ഗൂഗിൾ പേ ചെയ്തിട്ട് 2 ആഴ്ച്ച ആയി. ഇതുവരെ ഡെലിവറി ചെയ്തിട്ടില്ല
Vilich nokanille bro
ഉഡായിപ്പിന്റെ ഉസ്താതാണ് (അനുഭവം ഗുരു)
ഇത് വരെ കിട്ടിയില്ലേ...
@@socialmedia1630 കിട്ടി. പോലീസ് സ്റ്റേഷൻ വരെ പോകേണ്ടി വന്നു.
2000 രൂപ കൊടുത്തിട്ടു 10 KG പാക്കറ്റ് തീറ്റി ആണ് അയച്ചത്.
2200
മൽസ്യ കൃഷിക്ക് ആവശ്യമുള്ള ഗ്രോ ബാഗ് പോലെയുള്ള ബാഗ് കിട്ടാനുണ്ടോ
ഉണ്ട്
@@rajeevgreesha915എവിടെ
Yes
200varalkunjungalavenam
ഉരുളി പോലെ സിമെന്റിൽ ഉണ്ടാക്കിയിട്ടുണ്ട്. ഏകദേശം 4' ഡയമീറ്റർ ഉണ്ട്. അതിൽ ഏതു മീൻ വളർത്താൻ പറ്റും. എന്തു വില വരും.2' പൊക്കം ടാങ്കിനു ഉണ്ട്.
Shark
തിലോപ്യാ ഗിഫ്റ്റ് ആണോ അതോ നാടനാണോ.!
പൊന്നു സുഹൃത്തെ ഗിഫ്റ്റ് കിട്ടണമെങ്കിൽ കേന്ദ്രഗവൺമെന്റ് ഹാച്ചറിയിൽ മാത്രമേ കിട്ടുകയുള്ളൂ കേരളത്തിൽ വല്ലാർപാടം മാത്രമേ ഉള്ളൂ 5 വർഷം മുമ്പ് എന്നെ പറ്റിച്ചകളാണ് ഇവൻ
വെള്ളം ഉള്ള വയൽ ഉണ്ട്
നാട്ടുകാർ കൊണ്ടുപോകും മാത്രവുമല്ല മഴക്കാലം വെള്ളം അധികരിക്കുമ്പോൾ ചാടിപ്പോകും
👍👍👍❤❤❤
Karimen kujugal udo
ഇതിൽ പറയുന്നത് പോലെ അവർ മീൻ വലുതായാൽ തിരിച്ചെടുക്കുമോ?
അങ്ങനെ മീനിനെ തിരിച്ച് അവർക്ക് തന്നെ കൊടുത്താൽ മാർക്കറ്റിൽ ഉള്ള wholesale വില ലഭിക്കുമോ..
ആരേലും ഉണ്ടോ ഇങ്ങനെ മീനിനെ വളർത്തി അവർക്ക് തന്നെ തിരിച്ചു കൊടുത്തവർ
ഉണ്ടെങ്കിൽ കോൺടാക്ട് നമ്പർ തരാമോ?
സ്ഥലം?
Number onnu tharamo please sir
തിലപി കുഞ്ഞുങ്ങൾ ഉണ്ടോ 50 എണ്ണം വേണം
ഫോൺ നമ്പർ തരുമോ പ്ലീസ്
Yanik 1000 karime. Kunjngal venam
Oru kulam undu 2cent vaum athletic ama und athene anthu cheuum
Fogg ചെയ്യ്
Sports council il അറിയിക്കുക അടുത്ത നാഷണൽ ഗെയിംസ് il പങ്കെടുപ്പിക്കാൻ കൊണ്ട് പോകും..
നമ്പർ താ
ഫോൺ നമ്പർ ഒന്ന് അറിയിക്കാമോ
Assam vala kunjingal venam
ഫോൺ നമ്പർ
Karimeeninu. Prathyega caring venda ennu paranjath shariyano😮
Vlogerude thallu keettu valartthanda
Evidekkayo film star jayasurya pole thonni
100 എണ്ണം കൂട്ടുമോ
വലിയൊരു ടാങ്ക് വേണമായിരുന്നു മീനും വരാൻ കുഞ്ഞുങ്ങൾ
കുളം ഉണ്ട് മത്സ്യ കുഞ്ഞുങ്ങൾ കിട്ടിയാൽ വളർത്താം
എനികും വേണം
ഞാൻ പോയി വാങ്ങിയിട്ടുണ്ട് ..
മലപ്പുറം ഡെലിവറി ഉണ്ടോ?
Udayippa arum povalle
നിങ്ങളു നമ്പർ കിട്ടിയില്ല വിളിക്കാമായിരുന്ന
ജിത് എവിടേയ
വിവരം അറിയിക്കുക
ന്ന ഞാൻ ഒരു മീനിന് ആയിരം രൂപ വെച്ച് തരാം😂