ഞാൻ പടുത കുളത്തിലെ മീൻകൃഷിയുടെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് ഇത്ര വിശദമായ അറിവ് ലഭിച്ചിട്ടില്ല . ഒരു പടുതകുളം ചെയ്യണമെന്ന് ഞാൻ വിചാരിക്കുന്നു ഈ സുഹൃത്തുക്കളെ ഉടൻ കാണുന്നതാണ് ... നന്ദി 🙏
Ingal enthinaan verthe discription boxil number kodthillath .. oru kaaryavum ila oru numbril villchaalm kitunila... sahil,habeeb,fakrudheen,sanis media Oru kaaryavum ila😞 . Villcha kituna numbr ndanki onn comentinte reply tharuo???!!!
സുഹൃത്തുക്കളെ കേരളത്തിലെ വടക്കേ മലബാർ ഉൾപ്പെടുന്ന മലപ്പുറം ,കോഴിക്കോട് ,കണ്ണൂർ, വയനാട് ജില്ലകളിലുള്ള കർഷകരുടെ ഗ്രൂപ്പാണ് ഇത് .ഈ മേഖലയിലുള്ള എല്ലാ കർഷകർക്കുമായ് കാർഷിക വിപണനത്തിനും (വിൽക്കാനും വാങ്ങാനും) കൃഷി സംബന്ധമായ ചർച്ചകൾക്കും മാത്രമാണ് ഈ ഗ്രൂപ്പ് ....(പശു, ആട് ,കോഴി, താറാവ് ,പോത്ത് ,മുയൽ,) എല്ലാം ഉൾപ്പെടുന്ന സമ്മിശ്ര 'വാട് സാപ്പ് ഗ്രൂപ്പ് ആണ് നമ്മുടെ ഉദ്ദേശ്യം,,, ഇത് നമ്മുടെ സെലക്ഷൻ ഗ്രൂപ്പ് ആണ് ഇതിൽ... പേര്, സ്ഥലം, കൃഷി, എന്നിവ വ്യക്തമാക്കിയാൽ മെയിൻ ഗ്രൂപ്പിൽ ആഡ് ചെയ്യുന്നതാണ് 🙏🙏 chat.whatsapp.com/GbyRhWb465sER0VFhRF6Dh
beauty 👏👏👏👏 good information
Avaruday place avida
ഞാൻ പടുത കുളത്തിലെ മീൻകൃഷിയുടെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് ഇത്ര വിശദമായ അറിവ് ലഭിച്ചിട്ടില്ല . ഒരു പടുതകുളം ചെയ്യണമെന്ന് ഞാൻ വിചാരിക്കുന്നു ഈ സുഹൃത്തുക്കളെ ഉടൻ കാണുന്നതാണ് ... നന്ദി 🙏
അജു വർഗീസിന്റെ സൗണ്ട് പോലെ ഇല്ലേ ആ ചങ്ങായിടെ സംസാരം 🤩🤩
തീർച്ചയായും
@@subinlatheef5626 und,enikkum thonni, look um und
ഞാൻ പുതുതായി മത്സ്യം വളർത്തുന്ന മേഖലയിലേക്ക് വരുന്നതാണ് ഒരുപാട് വിവരങ്ങൾ തന്നതിന് നന്ദി ചേട്ടാ
ഒരുപാട് അറിവ് കിട്ടി. താങ്ക്സ് ബ്രോ 🥰👌
വിടിയോ ഇഷ്ടമായി എനിക്ക് അറിവു് നലകിയതിന് നന്ദി ചേട്ട
Nalla video... Padikkan orupadu undayirnnu... Thanks bro
adipoli aayitt paranju mansil aakki koduthu..
Good video, Thanks all ....
Thank you, Good informations
Great Information😍😍😍
Adipoli informative
Kidilan
Chattaye tilapia anabus enthe food adukkathathe in monsoon season plz reply
malappurathe payyan paranjathupole chilarkkokke shariyakum..
.
Nice bro....❣️
അഫ്‌നാൻ കുപ്പിവളവ് നല്ല കുട്ടിയാണ് 😅🥰
ഫ്രണ്ട്സ് എന്റെ ചാനലിൽ വന്നു കൂട്ടാകുമോ...'' പുതിയ ചാനൽ അണു
Good work👍
ഫ്രണ്ട്സ് എന്റെ ചാനലിൽ വന്നു കൂട്ടാകുമോ...'' പുതിയ ചാനൽ അണു
Etra time oxygen pump,,,, "ON" cheyte edanam
Nalla vivarannam bro
10000ltr water capacity ulla padutha kulathil ethra tilopia kunjungale valarthan pattum?
Good information
ഫ്രണ്ട്സ് എന്റെ ചാനലിൽ വന്നു കൂട്ടാകുമോ...'' പുതിയ ചാനൽ അണു
Biofloc systemthil one kg fish produce chyean ethra ruppayuday thetta kodukedi varum
Aaallu poliyaaaa
Good information.
Good bro.
ഞങ്ങളുടെ ബയോഗ്യാസ് ടാഗ് ഇപ്പോൾ ഉപയോഗിക്കുന്നില അതിൽ മീൻ വളർത്താൻ പറ്റുമോ. വലിയ ടാഗ് ആണ്. എനധൊകയൊ ശ്രദധികണം
Cocanut cake . Thilapiyaku feednu nalkamo
Vellam ethra days kayiyumbol maattanam
Filter undenkil/illenkil??
My dream....😍
Mate alkkude parayan oru chance kodukkadoo😂
അജു വർഗീസ്😜
Katla fishinte oru reviw parayoo
ചേട്ടാ കുഴൽ കിണർ വെള്ളത്തിൽ മീനെ വളർത്താൻ കഴിയുമോ
More Details pls check video Description ❤️👍
മീൻ കുളത്തിലേക്ക് മഴവെള്ളം വിണ്ണിലെഗിൽ കുഴപ്പം ഉണ്ടോ
Oru cent padutha kulathil athra anabus valarthan pattum???
Information okke nala information aahn but villcht kitnilalo🧐
👌👍👍👍
9 മീറ്റർ നീളവും 5 മീറ്റർ വീതിയും ഉള്ള പടു താ കു ള ത്തിൽ എത്ര മീന് ഇടാം വാളയും തിലാപ്പിയയും നട്ടർ ഇടാൻ പറ്റുമോ 200 GSm ആണ്പടുത
1200-1300
Nattar idan 1 mtr enkilum aazham venam
Thiloppi ok.. Nattar ottakk venel idam.. Thiloppide koode idaanel aazham must aanu
ചേട്ടാ ഞങ്ങൾ ഒരു കുളം kuzhuchittundu 3m veethoyum 3.5m നീളവും അതിൽ അതിൽ എത്ര anabus കുട്ടികളെ ഇടാം
good
Ente tankil thilapiya breed aaytnd epo fish ottum theeta edukunila..ethra kaalm.egane ndavum!
About 20 days
Anabasini air veno nirbham unndo
Chetta aa kulathil ethra anabasinte kunjungale irakkan pattum
😍😍😍😍
ഫ്രണ്ട്സ് എന്റെ ചാനലിൽ വന്നു കൂട്ടാകുമോ...'' പുതിയ ചാനൽ അണു
Padutha kulathil 2 type meen idamo
അനാബസും,തിലാഫ്ഫിയായു
ഒരുമിച്ചു സിമൻറ് ടാങ്കിൽ വളർത്താൻ പറ്റുമോ?
പറ്റും
12.12 അളവിൽ എത്ര മീനിനെ ഇടാം
മഴ വെള്ളം പടുദാ കുളത്തിൽ വീണാൽ കുഴപ്പമുണ്ടോ??
എന്റെ പടുതകളത്തിലെ തിലോപ്പിയ തീറ്റ എടുക്കുന്നില്ല 30000 ലിറ്റർ വെള്ളം ഉണ്ട് 500 എണ്ണം ഉണ്ടാവും 300g തുക്കം ഉണ്ടാവും തിറ്റ എടുക്കാത്ത കാരണം പറയാമൊ
nice video like 972
3:2 mtr ഉള്ള കുളത്തിൽ മാക്സിമം എത്ര മീനുകളെ ഇടാം?
3000 liter Ulla kulathil air pumb illaathe athra anabas valarthaam?
40
@@RAHULRoy-oq8lv air pumb undenkilo?plezz reply
17:00 majority business cheyyunna aalukal cheyyatha karyam aanu. cheriya kachavadam aanu labham.
😍😍♥️👌
Kunjasin mi mi ishtama....
Natural food for anabas?
ബ്രോ ഈ കുളത്തിൽ എത്ര മീൻ കുഞ്ഞുങ്ങൾ ഉണ്ടെന്നു പറഞ്ഞു തരാമോ.. മോട്ടർ ഉപയോഗിക്കാതെ മീൻ വേസ്റ്റ് എങ്ങനെ കുളത്തിൽ നിന്നും പുറന്തള്ളാനുള്ള വഴി പറഞ്ഞു തരുമോ
കുളത്തിൽ മണ്ണ് ഇട്ടാൽ മതിയാകുമോ
Oru centil 2500mininum idunnavar und airation fiktration koduthit avark oke 400-500grm kitunund athenganaya
ഫ്രണ്ട്സ് എന്റെ ചാനലിൽ വന്നു കൂട്ടാകുമോ...'' പുതിയ ചാനൽ അണു
ബയോ ഫ്ലോക്ക് രീതിയിൽ കരിമീൻ വളർത്താൻ പറ്റുമോ?
ഞാൻ ആദ്യമായി മത്സ്യകൃഷി ചെയുന്നു... കട്ടളയും, രോഹുവും പടുത്തകുളത്തിൽ ചെയ്യാൻ പറ്റുമോ? pls
Yenikkoru 50anabus kunjugale kitumo
Bhai mobil no correct ano nigal koduthikunathu...enik call mari varunnu atha chothichathu
തീറ്റ ചെലവ് എങ്ങനെ കുറയ്ക്കാം?
ഒരു വീഡിയോ ചെയ്യാവോ
ബ്രോ കഴിഞ്ഞ വീഡിയോയിൽ ഉൾപ്പെടുത്തിയതാണ് തീറ്റ കുറഞ്ഞ നിരക്കിൽ നിർമ്മിക്കാം കൂടുതൽ വിവരങ്ങൾ Descriptionലെ നമ്പരിൽ ബന്ധപ്പെടുക
@@SanisMediaആ വീഡിയോയിൽ പറയുന്നില്ലലോ. ലിങ്ക് ഒന്ന് അയക്കാമോ പ്ലീസ്
@@SanisMedia ayalu kuranja menukale valarthunavarku paranjutharunilla arkekillum kittiya parayane
ഒരു തവണ ഒരു തരം മത്സ്യം മാത്രേ പറ്റുള്ളോ?
oru divasam thilapiakku ethra pravashyam thetta kodukanam
Padothayil mann idan ptto
Bro... ഒരു സംശയം,450 square feet സിമെന്റ് വെച്ച് നിർമിച്ച കുളത്തിൽ എത്ര വാള ഇറക്കാം.. അല്ലെങ്കിൽ എത്ര nattarine ഇറക്കാം.....
Where is the exact location of this farm which District and town
Ingal enthinaan verthe discription boxil number kodthillath .. oru kaaryavum ila oru numbril villchaalm kitunila... sahil,habeeb,fakrudheen,sanis media
Oru kaaryavum ila😞 . Villcha kituna numbr ndanki onn comentinte reply tharuo???!!!
ആ ടീഷർട്ട് എനിക്ക് തരുമോ.... ഒരു വസ്ത്രവും ഇല്ലാത്ത ആളായിട്ടല്ല.... ആ മീനിന്റെ ഫോട്ടോ ഉള്ള ടീ ഷർട്ട് ഇഷ്ടമായി... 😁😁😁😁😁😁😁
Bro, Anabs minimum purchase valomm undo, like minimum 1000 pcs
Or 100 pc, retail sales undo......?
ഫ്രണ്ട്സ് എന്റെ ചാനലിൽ വന്നു കൂട്ടാകുമോ...'' പുതിയ ചാനൽ അണു
No ' തരുമോ ഞാൻ മീൻ വളർത്താൻ ആഗ്രഹിക്കുന്നു
Artificial food undakkunnath paranjillalo
ഫ്രണ്ട്സ് എന്റെ ചാനലിൽ വന്നു കൂട്ടാകുമോ...'' പുതിയ ചാനൽ അണു
ഒരു cent സ്ഥലത്തിലെ പടുതാ കുളത്തിന്റെ നീളം, വീതി, ആഴം എത്രയാണ്. അതിന് വേണ്ടിയുള്ള പടുതയുടെ അളവ് എത്രയാണ്. ഇതിൽ airetion pump ഏതാണ് വേണ്ടത്.
More Details Pls Check video Description
30000.ലിറ്റർ പടുത കുളത്തിൽ. H. A. P. 120ഐറേഷൻ എത്ര മീൻ വളർത്താം. തിലോപ്പി
7 adineelam 5adiveethum 3adithazhayum ulla kulathil athra meene valatham
Anabus aanengil 120 ennathine idam
Athil athra litter vellam kollum
Anabus ന്റെ കൂടെ ഇട്ടു വളർത്താൻ പറ്റിയ മീനുകൾ ഏതൊക്കെയാണ്?
നട്ടർ farming ne patti oru video
സുഹൃത്തുക്കളെ കേരളത്തിലെ വടക്കേ മലബാർ ഉൾപ്പെടുന്ന മലപ്പുറം ,കോഴിക്കോട് ,കണ്ണൂർ, വയനാട് ജില്ലകളിലുള്ള കർഷകരുടെ ഗ്രൂപ്പാണ് ഇത് .ഈ മേഖലയിലുള്ള എല്ലാ കർഷകർക്കുമായ് കാർഷിക വിപണനത്തിനും (വിൽക്കാനും വാങ്ങാനും) കൃഷി സംബന്ധമായ ചർച്ചകൾക്കും മാത്രമാണ് ഈ ഗ്രൂപ്പ് ....(പശു, ആട് ,കോഴി, താറാവ് ,പോത്ത് ,മുയൽ,) എല്ലാം ഉൾപ്പെടുന്ന സമ്മിശ്ര 'വാട് സാപ്പ് ഗ്രൂപ്പ് ആണ് നമ്മുടെ ഉദ്ദേശ്യം,,, ഇത് നമ്മുടെ സെലക്ഷൻ ഗ്രൂപ്പ് ആണ് ഇതിൽ... പേര്, സ്ഥലം, കൃഷി, എന്നിവ വ്യക്തമാക്കിയാൽ മെയിൻ ഗ്രൂപ്പിൽ ആഡ് ചെയ്യുന്നതാണ് 🙏🙏
chat.whatsapp.com/GbyRhWb465sER0VFhRF6Dh
Amonia undayal enganey kuraykkaam
Vellam maatikodukkanam..vereyum vazhikalund
Vere vazhikal entha
Ethra adi thaazhcha venam gift thilappia valarthan?
😚😚👍👍
ഫ്രണ്ട്സ് എന്റെ ചാനലിൽ വന്നു കൂട്ടാകുമോ...'' പുതിയ ചാനൽ അണു.
Red belly(nutter)Patti Oru video chayyamo
Haripad 😙
5000liter ടങ്കിൽ എത്ര അനബസ് വളർത്താം
അനാബസിനോട് കൂടെ ഗ്രാസ് കാർ പ്പിനെ ഇടാൻ പറ്റുമോ
പറ്റും
പടുത്ത കുളത്തിഇല് ഇടണ്ട പടുതയുടെ gsm എത്ര ആണ്
Ithu yevidayan sthalam
Vigova അടയിരിക്കുമോ pls replay
ഫ്രണ്ട്സ് എന്റെ ചാനലിൽ വന്നു കൂട്ടാകുമോ...'' പുതിയ ചാനൽ അണു
Aju variges nte
Sound
malappurath yevideyannu kittuka
9995564991.. call
ചേട്ടാ ഇത് ഹരിപ്പാട് എവിടേയെന്... എനിക്ക് കുറെ anabas കുഞ്ഞുങ്ങൾ വേണം... അതാണ്
Sahil👏
Where is this farm
തിലോപ്പിയ കുഞ്ഞുങ്ങൾ തരുമോ
Anus onnum arum valarthalle🙏🙏🙏
padutha kulathil manal virichu meen valarthan pattumo?
ചേട്ടാ അനാബസിൻ്റ വിത്ത് എവിടെ നിന്ന് കിട്ടാ
അനാബസ് മീൻ അസോള കൊടുത്താൽ കുഴപ്പം ഉണ്ടോ
കൊടുക്കാം ബ്രോ
മത്സ്യത്തിന് എത്ര മാസം പ്രായം ആകുമ്പോ asola kodukkam