ജനാധിപത്യം ശരിക്കും പ്രാക്ടീസ് ചെയ്യാതെ ജനാധിപത്യം സത്യത്തിൽ എന്താണന്നു മനസിലാക്കാൻ കഴിയില്ല അതിനു നന്നായിട്ടു പ്രാക്ടീസ് ചെയ്യണം ഇന്നലെ അടുത്ത തലമുറ എങ്കിലും അതിന്റെ ഗുണഭോക്താക്കൾ ആകു.
ഈ ജനാധിപത്യവും പൗരബോധവും തന്നെ വന്നതാണോ... ഭാരതീയ പൈത്യകങ്ങൾ നമ്മൾ പഠിക്കേണ്ടതില്ലേ... നല്ല രാജാവിന് കൊടുക്കുന്ന അതേ പരിഗണന താഴ്ന്നജോലി എടുക്കുന്നവർക്കും കൊടുത്തു കൂടെ. പാരമ്പര്യത്തിന് പ്രസക്തിയില്ലേ... ഒരു രാജാവിന്റെ മകന് തോട്ടിയുടെ മകന്റെ അത്രയും കക്കൂസ് ക്ലീനിംഗിൽ തിളങ്ങാൻ പറ്റുമോ... അതിരഥൻ വളർത്തിയ കർണ്ണൻ കഴിവുകൾ ഏറെയുണ്ടായിട്ടും യുദ്ധത്തിൽ തോറ്റില്ലേ. നല്ല കൊല്ലൻ ഉണ്ടാക്കിയ കത്തികൊണ്ട് മാങ്ങയരിഞ്ഞു തിന്നാൽ ശരീരത്തിനു വേണ്ടുന്ന ഇരുമ്പ് കിട്ടുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. സ്വാതന്ത്ര്യം നേടുന്നതിൽ നേതാജിക്കും ഗാന്ധിജിക്കും പങ്കില്ലേ.. വിദ്യാഭ്യാസ രീതി ഈ രീതിയിൽ ആക്കി മാറ്റിയെടുത്തത് ബോധപൂർവം അല്ലേ.. അതിന് പുരോഗമന വക്താക്കൾ എന്നവകാശപ്പെടുന്ന പലരും കൂട്ടുനിന്നില്ലേ.. ഇംഗ്ലീഷിനോടൊപ്പം നന്നായി സംസ്കൃതം പഠിച്ച് വേദങ്ങളും ഉപനിഷത്തുക്കളും ഇതിഹാസങ്ങളുമൊക്കെ പഠിക്കുന്നത് നന്നായിരിക്കില്ലേ..
സർജനാധിപത്യത്തെക്കുറിച്ച് ഇത്ര വ്യക്തമായി ഒരു വ്യക്തി പറയുന്നത് കേൾക്കുന്നത് ആദ്യമായാണ് , Respect you sir
ജനാധിപത്യം കുടുംബങ്ങളിൽ തുടങ്ങണം
Good speech ❤❤❤❤❤
ജനാധിപത്യം ശരിക്കും പ്രാക്ടീസ് ചെയ്യാതെ ജനാധിപത്യം സത്യത്തിൽ എന്താണന്നു മനസിലാക്കാൻ കഴിയില്ല അതിനു നന്നായിട്ടു പ്രാക്ടീസ് ചെയ്യണം ഇന്നലെ അടുത്ത തലമുറ എങ്കിലും അതിന്റെ ഗുണഭോക്താക്കൾ ആകു.
🌹
super
good
💯💯💯💯🔥🔥🔥🔥💫💫💫💫💥💥💥💥
നമസ്കാരം സർ
❤️
🌷
Maitreyan sir right ✅🤣👌👏😅😂😮
Ok
Janathypathyam indiayil thudanggittilla
Myത്രേയ
Why is the cameraman doing the editing!?
Poor camera operation.
ഈ ജനാധിപത്യവും പൗരബോധവും തന്നെ വന്നതാണോ...
ഭാരതീയ പൈത്യകങ്ങൾ നമ്മൾ പഠിക്കേണ്ടതില്ലേ...
നല്ല രാജാവിന് കൊടുക്കുന്ന
അതേ പരിഗണന താഴ്ന്നജോലി എടുക്കുന്നവർക്കും കൊടുത്തു കൂടെ. പാരമ്പര്യത്തിന് പ്രസക്തിയില്ലേ...
ഒരു രാജാവിന്റെ മകന് തോട്ടിയുടെ മകന്റെ അത്രയും കക്കൂസ് ക്ലീനിംഗിൽ തിളങ്ങാൻ പറ്റുമോ...
അതിരഥൻ വളർത്തിയ കർണ്ണൻ കഴിവുകൾ ഏറെയുണ്ടായിട്ടും യുദ്ധത്തിൽ തോറ്റില്ലേ.
നല്ല കൊല്ലൻ ഉണ്ടാക്കിയ കത്തികൊണ്ട് മാങ്ങയരിഞ്ഞു തിന്നാൽ ശരീരത്തിനു വേണ്ടുന്ന ഇരുമ്പ് കിട്ടുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
സ്വാതന്ത്ര്യം നേടുന്നതിൽ നേതാജിക്കും ഗാന്ധിജിക്കും പങ്കില്ലേ..
വിദ്യാഭ്യാസ രീതി ഈ രീതിയിൽ ആക്കി മാറ്റിയെടുത്തത് ബോധപൂർവം അല്ലേ.. അതിന് പുരോഗമന വക്താക്കൾ എന്നവകാശപ്പെടുന്ന പലരും കൂട്ടുനിന്നില്ലേ..
ഇംഗ്ലീഷിനോടൊപ്പം നന്നായി സംസ്കൃതം പഠിച്ച് വേദങ്ങളും ഉപനിഷത്തുക്കളും ഇതിഹാസങ്ങളുമൊക്കെ പഠിക്കുന്നത് നന്നായിരിക്കില്ലേ..