"ഭാര്യ ആയാൽ വ്യക്തിത്വം ഉണ്ടാകില്ല"- Maitreyan's Furious Reply | Red Hot Interview | IB

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ •

  • @BehindwoodsIce
    @BehindwoodsIce  4 роки тому +54

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

    • @abhijithb3719
      @abhijithb3719 4 роки тому +4

      The best content I have ever seen. Hats off

    • @aiswaryas8853
      @aiswaryas8853 4 роки тому +4

      He wants everybody to follow western culture.. no family value, no emotional attachment. He want to be like animals and everybody wants to follow ancient nomadic life. Again go back to that is uttermost nonsense. Yes ,we can agree him to that certain customs and rituals are not needed. We have rectify that, Not the good values

    • @adarshks0708
      @adarshks0708 3 роки тому

      @@aiswaryas8853 he is a open book. Others are just living for somebodys rules and regulations

    • @marcelmorris6875
      @marcelmorris6875 2 роки тому

      @@aiswaryas8853 what is so bad about West... The basic tenets of our constitution itself is derived from French revolution.. We are just slaves ofbthe brahmanical caste system.. Its only through people like maithreyan than we have some hope

    • @ravipayyappatt6066
      @ravipayyappatt6066 Рік тому

      ​@@abhijithb3719 😮1q

  • @amithbinesh1723
    @amithbinesh1723 4 роки тому +384

    ഇദ്ദേഹത്തിന്റെ കൂടെ ആരൊക്കെ interview ചെയ്തട്ടിണ്ടോ... അവുരുടെ ഏറ്റവും മികച്ച interview അതായിരിക്കും.

    • @shehzadansilaansi1147
      @shehzadansilaansi1147 4 роки тому +11

      Satyam, veena valare light aayittanu kaaryangale edukkunnath, atukondu guest aaru tanne vannalum avarkkum athe lightness feel cheyyunnu

  • @logicthinker6999
    @logicthinker6999 4 роки тому +313

    *ബോധം ഉള്ള കുറെ പേരെ കമന്റ്‌ ബോക്സിൽ കാണാൻ കഴിഞ്ഞല്ലോ സന്തോഷം*

    • @mohammedrafi9598
      @mohammedrafi9598 4 роки тому +11

      നല്ല ചിന്തകളെ സ്വാഗതം ചെയ്യുന്നവരാണ് അധിക പേരും . മതവും രാഷ്ട്രീയ വും ചെരുമ്പഴാണ് ചിലർക്ക് ഹാലിളകുന്നത്..

    • @jomyxavier5141
      @jomyxavier5141 4 роки тому +6

      Mathavum rashtreeyavum illatha jeevitham 😘😘😘😘😘

    • @comeon9934
      @comeon9934 2 роки тому

      @@jomyxavier5141 ഇങ്ങേർ കമ്മ്യൂണിസ്റ്റ്‌ ആണ് 😂

    • @Ali-hd1dm
      @Ali-hd1dm 2 роки тому +5

      @@comeon9934 ഇങ്ങേര് communist ആണെന്ന് നിന്നോടാരാ പറഞ്ഞേ🤔 വേറെ videos ഒന്നും കണ്ടിട്ടില്ലല്ലേ☹️ communismത്തിൻ്റെ main ശത്രുവാണ് ഇങ്ങേര് അപ്പഴാ 🤭

    • @geethadevi5238
      @geethadevi5238 2 роки тому

      സത്യം

  • @sandeepsudha1621
    @sandeepsudha1621 4 роки тому +53

    ജ്യോതിഷ പ്രോഗ്രാമിന്റെ anchor ആയിരുന്ന കാലത്തെ over makeup ൽ നിന്നും muscle പിടിച്ചുള്ള അവതരണ ശൈലിയിൽ നിന്നും വീണ രക്ഷപെട്ടത് behindwoods ൽ വന്നപ്പോഴാണ്...എന്നാൽ,വ്യക്തി ജീവിതത്തിൽ ഇപ്പോഴും പഴയ നിലവാരത്തിലാണെന്ന് മനസ്സിലാക്കിയത് മൈത്രേയനിൽ എത്തിയപ്പോഴാണെന്ന് തോന്നുന്നു...anchoring ജാഡകൾ ഇല്ലാതെ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ച വീണക്കും പ്രിയ മൈത്രേയനും ♥️

  • @anjalic6081
    @anjalic6081 4 роки тому +40

    ഇദ്ദേഹം പറഞ്ഞത് കേൾക്കുമ്പോൾ പലതും തിരിച്ചറിയുന്നു. ഇപ്പോഴത്തെ സിസ്റ്റം മാറേണ്ടിയിരിക്കുന്നു. Salute sir.ഇദ്ദേഹം ഒരു സ്കൂൾ തുടങ്ങണം with subject. Polikkum

  • @anandnarayanan3810
    @anandnarayanan3810 2 роки тому +23

    മൈത്രേയൻ പറയുന്നത് 500 വർഷം കഴിഞ്ഞാലേ നമുക്ക് മനസിലാവ്..... മഹാനായ ഒരു മനുഷ്യൻ. Great philosopher and human being. 🥰🥰🥰

  • @jo-dk1gu
    @jo-dk1gu 4 роки тому +925

    Mythreyan പറയുന്നത് മനസ്സിലാക്കാൻ കാലം ഇനിയും ഒരുപാട് മുന്നോട്ട് പോണം...

  • @miamsu3210
    @miamsu3210 4 роки тому +84

    വാദിക്കാനും ജയിക്കാനുമല്ല മനസിലാക്കാനും മനസിലാക്കിക്കാനും ആയ ചർച്ച നന്നായി വീണക്കുട്ടി 👏

  • @mohammedrafi9598
    @mohammedrafi9598 4 роки тому +144

    ഞാനൊരു ഈശ്വര വിശ്വാസിയാണെങ്കിലും ഇദ്ദേഹത്തെ എനിക്കിഷ്ടമാണ് ഇദ്ദേഹത്തിന്റെ ചില ചിന്തകളും എനിക്കിഷ്ടമാണ്..

    • @savabms
      @savabms 3 роки тому +2

      😂

    • @mohamednavas7667
      @mohamednavas7667 2 роки тому +2

      Comedy😅

    • @Jette-z1l
      @Jette-z1l 2 роки тому +4

      കോടീശ്വരൻ ആണെങ്കിലും നിങ്ങൾ പാവപെട്ടവരോടൊക്കെ എനിക്കിഷ്ടമാണ്...

    • @nihaspanoor1836
      @nihaspanoor1836 2 роки тому

      രണ്ടും കൂടി 😂

    • @ganeshKumar-cp4tq
      @ganeshKumar-cp4tq 2 роки тому

      Athethokkeyaanennonnu parayamo

  • @sonyvsunny5295
    @sonyvsunny5295 4 роки тому +399

    2500 വർഷം കഴിഞ്ഞു ഇത് കാണുന്ന ഒരാൾ ഇങ്ങനെ ഒരു legend ജീവിച്ചിരുന്നു എന്നു ഓർത്തു അത്ഭുതപെടും

  • @Mr_John_Wick.
    @Mr_John_Wick. 3 роки тому +46

    Maitreyan....🔥 എത്രെ കേട്ടാലും ഇയാളെ മടുക്കില്ല എന്നതാണ്....♥️

    • @jithinjith9576
      @jithinjith9576 2 роки тому +1

      അതെ സത്യം👍

    • @aleemaali9454
      @aleemaali9454 Рік тому

      വ്യക്തത്വം ഉള്ള ഒരു ഭർത്താവിന്റെ ഭാര്യയായാൽ ആദ്യ ര്യയ്ക്കും വ്യക്തിത്വം ഉണ്ടാകും

  • @shajisjshajisj8773
    @shajisjshajisj8773 4 роки тому +455

    മെെത്രേയനെ കേട്ടിരിക്കുക എന്നത് ശരിക്കും ഒരനുഭവമാണ് ...

    • @nazeersketchnazeersketch9834
      @nazeersketchnazeersketch9834 4 роки тому +5

      പിണ്ണാക്ക്

    • @Miscxpres
      @Miscxpres 4 роки тому +2

      Valare shariyaanu

    • @prasanthmp500
      @prasanthmp500 4 роки тому

      @@nazeersketchnazeersketch9834 sathyam :)

    • @ajeeblebba7132
      @ajeeblebba7132 4 роки тому

      മൈത്രേയനോട് യോജിപ്പില്ല എങ്കിലും കേള്‍ക്കാന്‍ നല്ല രസമാണ്

    • @jomonjacob1141
      @jomonjacob1141 2 роки тому +6

      @@nazeersketchnazeersketch9834 ഒന്നും മനസ്സിലാകുന്നില്ല അല്ലേ! പിണ്ണാക്കായതുകൊണ്ടാണ്!!!!!!😄😄😄😄😄😄😄

  • @haridas-shravan
    @haridas-shravan 2 роки тому +16

    ആദ്യമായി കാണുന്ന ഒരു വസ്തുവിനോട് തോന്നുന്ന കൗതുകം. അതിനെ അടുത്തറിയാനുള്ള അനുഭവിക്കാനുള്ള ആസ്വദിക്കാനുള്ള ഒരാളുടെ അഭിനിവേശം മാത്രമാണ് പ്രണയം. ഇതെല്ലാം കഴിഞ്ഞാൽ ഒരാൾ പൂർവ്വ സ്ഥിതിയിലേക്ക് വരും. പ്രണയം എന്ന വാക്ക് മാത്രമാണ് അനശ്വരം. പ്രണയമെന്ന വികാരം നശ്വരമാണ്.പ്രണയം അനശ്വരമായിരുന്നു എങ്കിൽ ഭാര്യാ ഭർത്താക്കന്മാർ ഒരിക്കലും ബന്ധം വേർപെടുത്തില്ല. പ്രണയം എല്ലാവരിലും ഉണ്ട്. ഒരു നിമിഷത്തേക്കെങ്കിലും ഒരാളിൽ പ്രണയം ഇല്ലാതാകും ജീവിതത്തിൽ പലപ്പോഴും. പ്രണയം എല്ലാവരിലും എല്ലാ സമയവും ഉണർന്നിരുന്നാൽ മനുഷ്യനും, മൃഗങ്ങളും പരസ്പരം ആക്രമിക്കപ്പെടില്ല. പ്രസവിച്ച കുഞ്ഞിനോട് മാതാവിന് പോലും തൽ ക്ഷണം ശത്രുത തോന്നുന്നത് തന്റെ കുഞ്ഞിനോട് സ്നേഹമെന്ന വികാരം എല്ലാസമയത്തും ഉണർന്നിരിക്കാ ത്തതിനാലാണ്.സ്നേഹവും, പ്രണയവും ഒന്നുതന്നെ. രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ സാഹചര്യം പോലെ പ്രയോഗിക്കുന്നു എന്ന് മാത്രം.ശ്രീ മൈത്രേയൻ സർ പറയുന്നത് നമ്മൾ വളരെ അഗാധമായി ചിന്തിച്ചാൽ മനസിലാകും, നമ്മൾ കാണുന്നതും, കേൾക്കുന്നതും ഒന്നുമല്ല സത്യം എന്ന്!!

  • @babumoscow2814
    @babumoscow2814 4 роки тому +444

    ഇതാണ് സത്യം എന്നു എല്ലാവർക്കും അറിയാം but ആരും പറയാൻ ധൈരിയപെടില്ല എന്നു മാത്രം

    • @deepthy7997
      @deepthy7997 4 роки тому +22

      ഇങ്ങനെ പറഞ്ഞിരുന്ന പെണ്ണിന് ഇടം ഇല്ലായിരുന്ന നാട് മാറിയിരിക്കുന്നു. ഇപ്പോഴും ഇതൊരു പെണ്ണിന്റ വായിൽ നിന്ന് ഉണ്ടായാൽ കാര്യങ്ങൾ മാറി.

    • @chelseafc4660
      @chelseafc4660 4 роки тому +2

      Sathyam

    • @saranyaraj1623
      @saranyaraj1623 4 роки тому +1

      Paramamaya Sathyam ☺️😊😆😁🤩🤩🙏🌷

    • @anoopm4663
      @anoopm4663 4 роки тому +5

      ഭർത്താവിന്റെ വീട്ടിലേക്കു താമസിക്കാൻ പോവുന്ന പെണ്ണിനോട് സ്ത്രീധനം ചോദിച്ചാൽ തെറ്റ് പറയണ്ട കാര്യമില്ലല്ലോ.അവിടെ താമസിക്കാൻ അവളുടെ ഷെയർ ആയിട്ടു കൂട്ടിയാൽ പോരെ ?

    • @shibilyfarhanp1207
      @shibilyfarhanp1207 4 роки тому +15

      @@anoopm4663 thaaaanenth oooolayaaadooo..?🤦‍♂️😁..,

  • @vishnujanardhanan6105
    @vishnujanardhanan6105 4 роки тому +16

    50varsham മുൻപേ ജീവിക്കുന്ന ഒരു നല്ല മനുഷ്യൻ ♥️

  • @joyapaul2020
    @joyapaul2020 4 роки тому +34

    ഒരു ഇന്റർവ്യൂവർക്ക് നല്ല ഉൾക്കാഴ്ച്ചയും രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരുന്ന മൈത്രെയനെപ്പോലെയുള്ള ന്യൂനപക്ഷമായ ഉല്പതൃഷ്ണുക്കളെ മനസ്സിലാക്കാനുള്ള അറിവും വീക്ഷണവും ആവശ്യമാണ്. വീണ കഷ്ടിച്ച് രക്ഷപ്പെട്ടു.

  • @thesadaaranakkaran4428
    @thesadaaranakkaran4428 4 роки тому +212

    ഇന്ന് കേൾക്കുമ്പോൾ ഇദ്ദേഹം പറയുന്നവ ദഹിക്കാതിരിക്കും നമുക്ക്, പക്ഷെ നമ്മുടെ മക്കളുടെ മക്കളുടെ കാലത്ത് അവർ അതിശയിക്കും, ഈ കാലത്ത് ഇങ്ങിനെയും ആൾക്കാർ ചിന്തിച്ചിരുന്നു എന്നു

  • @wordofwisdom5281
    @wordofwisdom5281 2 роки тому +16

    ഈ സമൂഹത്തെ പേടിച്ചു എത്ര ആളുകൾ ഇരുട്ടറയിൽ ജീവിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ എല്ലാവരും ചിന്ദിക്കേണ്ട വിഷയം ആണ് 🙏🙏. ഇങ്ങനെ ചിന്ദിക്കുന്ന ഒരു സമൂഹം 👏

    • @humanbeing8810
      @humanbeing8810 2 роки тому +1

      Correct 99% സ്ത്രീകളും unhappy ആണ്

  • @akhil__dev
    @akhil__dev 4 роки тому +206

    നല്ല anchor..
    ചവറ് ചോദ്യങ്ങളും ചളികളും ഒന്നുമില്ലാതെ സെൻസിബിൾ ആയും entertaining ആയും കൊണ്ട് പോയി..
    Good Job

    • @kbjaya1781
      @kbjaya1781 4 роки тому +1

      Akhil Dev sheriya super smile aan aa Veene de

    • @tejasdiary4631
      @tejasdiary4631 4 роки тому +12

      വീണയ്ക്ക് സംസാരിക്കാനും നല്ല കേൾവിക്കാരി ആവാനുമുള്ള കഴിവുണ്ട്..

    • @maneeshachathoth
      @maneeshachathoth 4 роки тому +2

      @@tejasdiary4631 nalla oru srothaavinu maathre sensible aayi samsaarikyaan kazhiyullu....

    • @annmariya9001
      @annmariya9001 2 роки тому +2

      😀😀😀 ഓളുടെ കിണി അങ്ങ് പോയി കിട്ടി... ഈ ഇന്റർവ്യൂ ഇൽ കിണിച്ചാൽ പണികിട്ടും എന്ന് പുള്ളിക്കാരിക്ക് അറിയാം.. അതുകൊണ്ടാണ് നല്ല കുട്ടിയായി ഇരിക്കുന്നെ...

  • @santhusanthusanthu6740
    @santhusanthusanthu6740 4 роки тому +97

    ഇന്ത്യയിലെ അത്ഭുത മനുഷ്യൻ👍👍👍👍👍

  • @RadhaKrishnan-ru9hi
    @RadhaKrishnan-ru9hi 2 роки тому +6

    Sir പറയുന്നത് യാഥാർത്ഥ്യം തന്നെയാണ്. സാധാരണ ഗതിയിൽ ആർക്കും പിടികിട്ടാത്ത പാതയാണിത്. ഭാര്യാ ഭർത്താക്കന്മാർ ആയിരിക്കുമ്പോൾ പോലും, ചിന്തകളും,ഇഷ്ടങ്ങളും, താൽപര്യങ്ങളും അനുഭൂതികളും ഇഷ്ടാനിഷ്ടങ്ങളും വ്യത്യസ്തം തന്നെയാണ്. അങ്ങനെ അല്ലായെങ്കിൽ,നിസ്സംശയം പറയാം അതൊരുത്തരം അടിമത്തം തന്നെയാണ്.

  • @jigarthanda1262
    @jigarthanda1262 4 роки тому +242

    പുള്ളിക്കാരന്റെ സംസാരം കേട്ടാൽ പിന്നെ ഇട്ടിട്ട് പോകാൻ പറ്റില്ല... വീണയും നന്നായിട്ടുണ്ട്...

    • @veenamukundan7579
      @veenamukundan7579 4 роки тому +14

      Thank you 😊

    • @kbjaya1781
      @kbjaya1781 4 роки тому +1

      Jigar Thanda Mm sheriya. Endh parazalum maitheran uncle epol wife ende kude thaneyan

  • @lathikadk6672
    @lathikadk6672 2 роки тому +10

    നാളെ കൾ.. ഈ മനുഷ്യനെ ഓർക്കും.. പണ്ട് ചിലരെ നമ്മൾ ഭ്രാന്തൻ എന്ന് വിളിച്ചു ഇന്ന് നമ്മൾ അയാൾ ആയിരുന്നു ശരി എന്ന് മനസിലാക്കുന്നു... വരുന്ന തലമുറകൾ ഇതുപോലെ തിരിച്ചറിയുന്ന ദൂരം വിദൂരമല്ല 🙏🏻

  • @rahulkunjumon9033
    @rahulkunjumon9033 4 роки тому +5

    മൈത്രയനെ ഞാൻ വിളിച്ചു സംസാരിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിൽ ഞാൻ പലവട്ടം ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യനായിരുന്നു ഒരു ഇണയെ കണ്ടെത്തുക, ഒരുമിച്ചു ജീവിക്കുക ഇതിനെല്ലാം അദ്ദേഹം എനിക്ക് തന്ന ഉപദേശം വലുതാണ് ❤️

  • @acnishadac
    @acnishadac 4 роки тому +133

    ചിന്തകൾക്ക് തീ കൊടുക്കാൻ ഇദ്ദേഹത്തിന് വളരെ നിസാരമായി സാധ്യമാണെതാണ് ശൈലിപരമായ പ്രത്യേകത

  • @pluviophile6451
    @pluviophile6451 4 роки тому +193

    kani is defenitely a lucky woman for having a person like maitreyan as her father.

    • @remadevesan5255
      @remadevesan5255 4 роки тому +6

      What is FATHER?...is also an old concept,,isn't ?

    • @Julian-tz1bb
      @Julian-tz1bb 4 роки тому +13

      Maitreyan is her father. Will always be her father. Just because she calls him by name doesn't make him any less than a father. He is not saying there is no father or mother. He is saying to remove the false attachments and obligations and expectations. As they were created by people and not in harmony with laws of nature.

    • @jacobthomas3180
      @jacobthomas3180 3 роки тому +1

      He says we are animals.like donkeys and Ants.

    • @afsalkarthikeyan
      @afsalkarthikeyan 2 роки тому

      @@jacobthomas3180 when did he say?

    • @mrkutty0
      @mrkutty0 Рік тому

      ​@@jacobthomas3180 he probably meant ppl like you

  • @Korongoth
    @Korongoth 2 роки тому +6

    ഇദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടം മാണ്

  • @raveendranrr5760
    @raveendranrr5760 Рік тому +2

    ഒത്തിരി സ്നേഹത്തോടെ... 🙏👏👍👌..*. വിശാഖം *ന്റെ വിശേഷങ്ങൾ... ആശംസകൾ 💞💕♥️🌹.

  • @bennysj9656
    @bennysj9656 4 роки тому +65

    കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2020.... മികച്ച നടി... കനി കുസൃതി...... യുടെ പിതാവ്...👏👏👏👏👏👏👏👏👏

    • @benreal8714
      @benreal8714 Рік тому +1

      25 വർഷം കഴിഞ്ഞു ഇദ്ദേഹം ആരായിരുന്നു എന്ന് മനസ്സിൽ ആകും

  • @sarathskumar2741
    @sarathskumar2741 4 роки тому +112

    maitrayan is Right ..iam also starting a life with my partner without marriage.

  • @arjunpsarma8213
    @arjunpsarma8213 4 роки тому +76

    Maithreyan 😍 ജനകീയ കോടതിയിൽ ഇച്ചിരി രോഷാകുലനായിരുന്നു. ചോദ്യങ്ങളുടെ വ്യത്യാസമായിരിക്കും .. ഇവിടെ 👌

    • @jasonrambo3032
      @jasonrambo3032 4 роки тому +39

      സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന ആളോട് "നിങ്ങൾ പട്ടി ഷോ ഇടാൻ വേണ്ടി ആണ് ഇത് ഉപയോഗിക്കുന്നത്, ഞങ്ങളുപയോഗിക്കുന്ന അഞ്ചലോട്ട സംവിധാനം നോക്കൂ, എത്ര മനോഹരം, നിങ്ങളെന്തിന് അതിനെ നിഷേധിക്കുന്നു" എന്നൊക്കെ ചോദിച്ചാൽ ഗാന്ധിജി ലെവൽ ക്ഷമ ഉള്ള ആൾ പോലും ചൂടാവും 😂

    • @anilbabu4499
      @anilbabu4499 4 роки тому +4

      Avide avr insult cheyunnu. Ivide veena insult cheyunilla

    • @hadhiyarasheed9781
      @hadhiyarasheed9781 4 роки тому +1

      @@anilbabu4499 it was a debate..may be thats why😀

    • @rahnacp1777
      @rahnacp1777 4 роки тому +4

      Oralude original character purath ...varika...avar dheshyam pidokkumbol aanu...
      Idhehathe sharik manassilakkan aa janakeeya court kanda mathi....
      Annu vare iyale kellkanamyennu thonniyirunnu.....
      Pettennu dheshyam pidich oru situation handle cheyyunnavark yenth character anu ullath....
      Nilapadukal ayaalde ishttam .....
      Bt he is not a genius....
      He is an very ordinary person.....
      Mentally oru maturity illathaaa....
      Athre ullooo

    • @arjunpsarma8213
      @arjunpsarma8213 4 роки тому +1

      @@rahnacp1777 maithreyane ariyathathukondanu.. allenkil ishtamilalthathu kondanu ee parachil...

  • @shintucheeran8595
    @shintucheeran8595 4 роки тому +61

    The interviewer is laughing from her heart because..She can imagine the freedom..And felt the mytreyans ways are far better than she is now..Or what she thinks was better

    • @ardraaji193
      @ardraaji193 4 роки тому +2

      Sathyam paranjal cheriya oru pucham thoniyille chela chiriyil? Enikku mathrame thonniyollo? 🤔

    • @phoenixbird5873
      @phoenixbird5873 3 роки тому

      She completely agrees ,I feel.,but dont want to comment..

    • @varghesekp4586
      @varghesekp4586 2 роки тому +1

      Wonderfull man in india, mordern man for next generation

  • @rajanbabu1581
    @rajanbabu1581 4 роки тому +46

    The ideology and outlook of Maitreyan towards life is worth emulating. He values individuality and freedom of thought. His approach towards living a life is quite appealing.

  • @jithingireesh7681
    @jithingireesh7681 2 роки тому +12

    എന്തൊരു ആഴമാണ് ചിന്തകൾക്ക്...💗

  • @pradeepkumarr8907
    @pradeepkumarr8907 2 роки тому +3

    ഇത്രയധികം കമന്റുകൾ ഉണ്ടായിട്ടും നിലവാരം ഇല്ലാത്ത ഒന്നു പോലുമില്ലാത്തത് . സൂപ്പർ

  • @veenusav
    @veenusav 2 роки тому +6

    നല്ല വീഡിയോ. വഴക്കുണ്ടാക്കുകയല്ല ഇന്റർവ്യൂ എന്നതിന്റെ ഉത്തമോദാഹരണം. Mythreyan has been connected with practical situations nicely. Almost all other videos centered him are with abstract values.

  • @jaihind6208
    @jaihind6208 3 роки тому +12

    വേറെ ലെവൽ തലൈവാ... 🙏 ഇങ്ങനെയുള്ള ഒരു ലോകം എന്ന് പുലരും.. 😣

    • @tlthushar
      @tlthushar 2 роки тому

      ഇവൻ ഓഷോ യെ അനുകരിച്ചു കഥ അടിക്കും... ബട്ട്‌ ആ ക്വാളിറ്റി ഇല്ല

  • @VidyaRavindran88
    @VidyaRavindran88 4 роки тому +66

    Wife aakunathode name mattukayum athode address ilathe aakum ennu mithreyan parnajth sariyanu enu chilapoloke enikum thonnarund. School l or college l koode padicha kootukarude contacts social networking sites l thirayumpol 100 boys nte contacts after years namuk kittumpo 10 girls nte contacts kittan kurach padanu.. Avaronum Facebook m Instagram lum illathe alla.. Namuk ariyunna Avarude surname change aakunnu.. That means avare pati namuk ariyunna identity Avde illathayi.. Oru koodi vittu koodu Mattam nadannirikkunnu.. 😊.. Chilar arinju kondu aa shell accept cheyyunathanu...

    • @vjs92
      @vjs92 4 роки тому +7

      പെണ്കുട്ടികൾക്ക് ഒന്നുകിൽ അച്ചന്റെ പേര് അല്ലെങ്കിൽ ഭർത്താവിന്റെ പേര് രണ്ടാം നാമം ആക്കുന്നതിന്റെ യുക്തി എന്താണ്? ഇത് ഒരു തരത്തിലുള്ള ownership claiming അല്ലെ? ഇപ്പോൾ നിങ്ങളുടെ തന്നെ സെക്കൻഡ് നെയിം നോക്കു. രവീന്ദ്രൻ. അത് ഒന്നുകിൽ നിങ്ങളുടെ ഭർത്താവോ അച്ഛനോ ആയിരിക്കും. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? ഇത് കൊണ്ടുള്ള ഉപയോഗം എന്താണ്?

    • @shajisjshajisj8773
      @shajisjshajisj8773 4 роки тому +4

      സത്യത്തില്‍ ഇതിനൊരു നാട്ടുനടപ്പ് എന്നതില്‍കവിഞ്ഞ് വേറേ അധികപ്രാധാന്യമൊന്നും ഇത് വരെയും ആരും കല്‍പിക്കുന്നില്ല ... മെെത്രേയനോ ജയശ്രീയോ മറ്റുപലരുമോ എണ്ണത്തില്‍ ഇപ്പോള്‍ കുറവെങ്കിലും അത് കൂടിവരും ... സമൂഹത്തില്‍ ഇത് വരെയുണ്ടായ മാറ്റങ്ങളുടെ കണക്കെടുത്താല്‍ മനസിലാകും ... ഒരു ശബരിമല വിഷയം വന്നപ്പോള്‍ എന്തായിരുന്നു പുകില് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഒരുകൂട്ടത്തിന്‍റെ സപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ട് കൂടി മറ്റൊരുകൂട്ടം സ്ത്രീകള്‍ നേര്‍വിപരീതമായാണ് ശബ്ദമുയര്‍ത്തിയത് തികച്ചും വിരോധാഭാസം ... ഇതിന് വിദ്യാഭ്യാസം മാത്രം മതിയാകില്ലെന്നതാണ് കാര്യം വായനയോ അറിയാനുള്ള അന്വേഷണ ത്വരയോ എത്രപേര്‍ക്കുണ്ടാകും ... പോകപോകെ ഒന്ന് പത്താകും പത്ത് നൂറാകും

    • @shajisjshajisj8773
      @shajisjshajisj8773 4 роки тому +2

      ജനകീയകോടതി മെെത്രേയന്‍ എപ്പിസോഡുകള്‍ കാണുക ശേഷം ബിജുമോഹനുമായുള്ള മെെത്രേയന്‍റെ അഭിമുഖവും ...

    • @Globalfusionfood
      @Globalfusionfood 4 роки тому

      That is a Indian culture

    • @VidyaRavindran88
      @VidyaRavindran88 4 роки тому +1

      @@vjs92 hi, ente perinte second name achante name aanu.. First standard l school l cherthapo parents or teachers add cheythathanu ath.. Ithra yum yrs njn ariyapettath aa name l aanu.. So ini oru name change vannal, njn oru famous person aakathidatholam enne ariyunnavark enne thirichariyan kurach budhimuttanu... And angane oru name change varuthumpo after marriage husband name vech replace cheyyuna women m njnaum thamil kazhchak differnce varunilallo.. Ithryaum varsham njn ariyapetta oru name l iniyum thudaran njn aagrahikunnu.. First name and last name mandatory aayath kondakaum ente parents enik surname koodi vech school l name register cheythath...sir nte name le JS undalo athum expandable aanalo.. Ipolathe generation l samudayathinte Peru vekkunna pravanatha thane kurnajitnd.. So ithum marum.. And munporu comments l kandatha pole last Father's name vekunath oru culture thane aanu not only in India..

  • @jccherian
    @jccherian 4 роки тому +20

    Interviewer is very good. Energetic and positive. Not seen such a positive person recently. Congrats.

  • @maheshpm4526
    @maheshpm4526 2 роки тому +9

    Excellent thoughts of MYTHREYAN👍👍

  • @nithinnaps4628
    @nithinnaps4628 4 роки тому +71

    Started living together with my girlfriend from this year. Happily living 🥰
    Be free don't let the system put you in a box.

    • @baredesigns
      @baredesigns 4 роки тому +3

      You too are wrong.
      Freedom is not confining to just 1 girlfriend as your partner. Actually not even confining to a gender as your partner

    • @nithinnaps4628
      @nithinnaps4628 4 роки тому +5

      @@baredesigns The freedom I was talking about is from the system and society. I didn't mean in relationship terms. 🙌

    • @mufasareinfield2989
      @mufasareinfield2989 4 роки тому +1

      @@nithinnaps4628 for me freedom is polyamory

    • @alexanderca6061
      @alexanderca6061 3 роки тому +3

      വലിയ ആനക്കാര്യം. നിനക്കൊരു നോബൽ പ്രൈസ് തരട്ടോ ? അടുത്ത പെണ്ണിനെ കിട്ടിയാൽ വിടാൻ സൗകര്യമാണല്ലോ ? ബുദ്ധിമാൻ .

    • @exgod1
      @exgod1 3 роки тому +2

      @@alexanderca6061 living together ennu parayunathum love marriage Annu bro
      2 mansukal onnuch jeevikan theerumanikkum pattunilekil piriyunnu !!!!
      Mattath Matha -Arranged kalyanam okke oru aabsam Annu !!! Prakritham Annu !!! Gothriyatha Annu !!!
      Oru parichayum illathe alye chaya yum Vadayum kanich swantham bedroom milott vilich varunna ethra manoharamaya acharam !!!! Entha alle

  • @anasmuhammed6066
    @anasmuhammed6066 4 роки тому +11

    Nice interview 👍👍👌

  • @ajithkumarm.c5031
    @ajithkumarm.c5031 3 роки тому +16

    കടുത്ത പ്രണയത്തൊടെ വിവാഹം കഴിച്ചവരായാലും അഞ്ചൊ ആറൊ വർഷം കഴിയുമ്പൊൾ പ്രണയം കുറഞ്ഞു കുറഞ്ഞു ഇല്ലാതാകും .അത് എന്തുകൊണ്ടാണന്ന് പ്രണയിച്ചവർക്കറിയാം'

    • @humanbeing8810
      @humanbeing8810 2 роки тому +2

      Human being is a polygamous. Thats all

  • @genuinemoneytips2935
    @genuinemoneytips2935 4 роки тому +13

    Nammal Kshetrangal panithu thudangiyitte ullu, ingeru prayunnathu manasilakkan minimum 599 kollamengillumm aaakum,... Inganneyulla manusharannu lokathinnu vellicham konduvarunnath

  • @sunilkumarss744
    @sunilkumarss744 4 роки тому +57

    ചോദ്യങ്ങൾ well prepaid.. Mytreyanനു answer പോക്കറ്റിൽ ആണ്.. ഹോ എന്താ വീക്ഷണം.. Salute

  • @kanmani6930
    @kanmani6930 4 роки тому +59

    "Ellavarum kalyanam kazhichu.. Njaanum
    Ellavarum name maatti.. Njaanum"
    Ellavarum cheyyunnathu pole njaanum cheythaal athu nallathu.. 😏
    Swantham ishttathinu enthengilum cheyyumbol 100 kuttam parayaan aalundaakum..
    Live and let live.. 🙃

  • @muhammednihal5855
    @muhammednihal5855 2 роки тому +2

    രണ്ടുപേരും pwoli ♥️♥️👍

  • @horscaxyz4603
    @horscaxyz4603 4 роки тому +23

    When I listened i thought he is wrong in assessment. Then i realised he is right. I am trying to convince myself he is wrong. Wisdom and logic are his weapon.

  • @jayakumarkt5728
    @jayakumarkt5728 2 роки тому +8

    ഓരോ ചോത്യത്തിനും കൃത്യമായ മറുപടി 🙏👍

  • @thealchemist9504
    @thealchemist9504 4 роки тому +12

    വീണയുടെ ഏറ്റവും matured ആയിട്ടുള്ള interview.

  • @babithahasan2775
    @babithahasan2775 4 роки тому +10

    U HV done a wonderful job Veena..enjoyed the talk throughout so much..Maithreyan could talk so happily

  • @sujithpattalathil696
    @sujithpattalathil696 4 роки тому +18

    Mythreyan enna vekthide aduthu otta karyamame parayaan patu ...."vere level" athre ullu😍👍

  • @jalaelc
    @jalaelc 4 роки тому +32

    ഇദ്ദേഹത്തിനെ എനിക്ക് വലിയ ഇഷ്ടമാണ്

  • @shaants4176
    @shaants4176 4 роки тому +37

    അറിയപ്പെടാതിരിക്കുക. സ്വാതന്ത്ര്യം നഷ്ടപ്പെടും.

  • @manjalynevin8479
    @manjalynevin8479 4 роки тому +8

    നമ്മുടെ നാട് ഒരുപാടു പുരോഗമിക്കേണ്ടതുണ്ട് അല്ലെങ്കിൽ mytreyan എന്ന വ്യക്തി പറയന്നതു മനസിലാക്കാൻ ,അംഗീകരിക്കാൻ ആളുകൾക്ക് വിഷമമാണ്

    • @mhdhussain7329
      @mhdhussain7329 2 роки тому

      എന്ത് മനസിലാക്കാൻ
      കൈയ്യിൽ ഇഷ്ടം പോലെ പണം ഉണ്ടെങ്കിൽ ഇദ്ദേഹത്തെ പോലെ
      തോന്നിയ പോലെ ജീവിക്കാം
      അല്ലെങ്കിൽ ഭർത്താവും ഭാര്യയും മക്കളും അടക്കം
      പരസ്പരം സഹകരിച്ച് ജീവിക്കണം
      ഇദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും മനസിലാകുന്നത്
      ഇദ്ദേഹം കുറച്ച് സൈക്കോ ആണെന്നാണ് തോന്നുന്നത്

  • @Pravi8246
    @Pravi8246 2 роки тому +9

    എപ്പോളും ചിരിച്ചോണ്ട് നോക്കുമ്പോ ഇത്ര ബോധം ഉള്ള പെണ്ണാണ് എന്ന് കരുതിയില്ല🙂

  • @jithinjith9576
    @jithinjith9576 2 роки тому +3

    മൈത്രേയൻ്റെ ആദ്യത്തെ ഒരു വീഡിയോ കണ്ടപ്പോൾ തന്നെ ഞാൻ ആരാധകൻ ആയി👍

  • @worldofsk5700
    @worldofsk5700 4 роки тому +7

    namukk onn vishannal odi varunna samooham allalloo..appo athrayokke mind cheytha mathii..that was soo powerful....STARTED THINKING DEEP ABOUT IT🔥

  • @easydrawyaay
    @easydrawyaay 2 роки тому +2

    Veena handled it very nicely. Good questions and rocking answers. Ivar cheithitullathil aake ulla nalla oru interview

  • @chithraram3419
    @chithraram3419 4 роки тому +5

    Very true 😥

  • @aarkey4556
    @aarkey4556 4 роки тому +15

    നമ്മൾ രണ്ടാളും (മൈത്രേയൻ & ഇന്റർവ്യൂവർ) സ്വന്തമായി അഡ്രസ്സ് ഇല്ലാത്തവർ ആണ്, എന്ന് പറയുന്ന തഗ് ലൈഫ്...

  • @khaleelhussain666
    @khaleelhussain666 4 роки тому +27

    she looks so innocent, cute. maitreyan is trying hard not to be in a beast mode haha

    • @vinayak2752
      @vinayak2752 4 роки тому +2

      True.....😁

    • @AbhySunny
      @AbhySunny 4 роки тому +5

      he generally doesn't unleash the beast with people who ask understand. The beast comes out when you question to prove him wrong or right.

    • @pluviophile6451
      @pluviophile6451 4 роки тому +2

      @@AbhySunny exactly

  • @midhunkuzhimbattil6651
    @midhunkuzhimbattil6651 4 роки тому +8

    Informative interview 👍

  • @saranyanair6082
    @saranyanair6082 4 роки тому +13

    Very nice and simple conversation. Thank you Veena and Maithreyan

  • @vishnusunilkumar494
    @vishnusunilkumar494 4 роки тому +19

    Liked your simplicity veena. You can make the world and your life as complicated as you want like Mr. Maithreyan said. Everything he told is true but everyone has a perspective be it old or new. Nothing can be generalised. I dont think there should be a world of general individualism or ultimate freedom. Freedom should be replaced by the world Happiness. If you are happy with your life thats super great, you dont have to be a revolutionary you dont need to be a person with a grand address but with a great smile. Mr. Maithreyan is happy in his own way and Mrs. Veena is happy in her own ways and both beleive firmly in their own views thats why there isnt a big conflict seen. Let your life be happy, not great not grand in whatever way it is.
    Great interview Veena

    • @livefreetodiehard2550
      @livefreetodiehard2550 2 роки тому +4

      Even a slave can be happy and stay within their belief. But its not the right way. A majority of world have a herd mentality of following someone, the minority that leads run the world for their benefit.
      Happiness is not the aim, progress is the aim of humanity.

  • @greenarttech4415
    @greenarttech4415 4 роки тому +26

    Maitreya nighal sherikkum Ara..ജീവിതത്തിൽ എന്നേലും കണ്ട് മുട്ടാൻ kkazhinjal i m lucky... I dont know i felt liberated whenever i saw ur videos..

    • @arjun3888
      @arjun3888 4 роки тому +3

      He is real human being

  • @mathuize
    @mathuize 4 роки тому +26

    "SIR - Slave I Remain " .
    What's the need of addressing someone like Maithreyan, who is very progressive, by using the three letter word. It's high time that we have to walk out from that culture of hierarchy. All are humans.

    • @masakkali499
      @masakkali499 4 роки тому +8

      First of all SIR is not an acronym and the meaning "Slave I Remain" is just a colonial conspiracy or an internet hoax. The origin of the word ‘SIR’ shows that it is a shortened form of the Old English word ‘SIRE’ and not an acronym. (‘SIRE’ is a word which used to show respectful form of address to someone who has high social status, mainly a king or something. Anyway the usage of SIR has declined since the 20th century and should be avoided all together...

    • @mathuize
      @mathuize 4 роки тому +2

      @@masakkali499 thank you for the information. I believe the point here is, social hierarchy is an illusion created to rule over people in past centuries. Sad that even though we got independence in 1947, seems like there are traces colonialisation still dissolved in indians' blood.

    • @radicalhumanist2272
      @radicalhumanist2272 4 роки тому +1

      @@masakkali499 yea correct

  • @shamimyousuf6576
    @shamimyousuf6576 3 роки тому +4

    Thanks Mythreyan for your great views. I love your views so much so that it gives me goosebumps while listening to it.

  • @sajithkumar7372
    @sajithkumar7372 4 роки тому +1

    Entanu life..engane jeevikanam..entanu lifeinte out put..Lifeinte out put happiness anu..athinte input nammude kudumbam ..samooham..joli..Samskaram...Manushyan vyatyasthanakunnat parasparam sneham..bahumanam..prakrutiyye ariyan sramikunnat..Nammude chindakal namme munnot nayikunnatayirikkate...Manushyanu mrugathe pole jeevichal ..manushyante parinamam roopathil matramavum..

    • @Lilygirl6085
      @Lilygirl6085 4 роки тому

      👏👏👏👏👏👏👍well done

  • @rashiatroad8658
    @rashiatroad8658 4 роки тому +6

    Maitreyan 😍😍😍😘🥰✌️👌

  • @sanworldgameplay6438
    @sanworldgameplay6438 2 роки тому +1

    Veena ഒരു കൊച്ചു കുട്ടിയെ പോലെ കേട്ടിരിക്കുന്നു good Job.... 😍👍🏼മൈത്രെയന്റെ വാക്കുകൾ പലർക്കും ഒരു eye opener ആണ്... 🙏🏼

  • @Mystical-mojo
    @Mystical-mojo 4 роки тому +7

    Great perspective.... loved it

  • @ummul3228
    @ummul3228 2 роки тому

    Sathyam aanu..pakshe...inhaneyulla adjustments'il aanu lokam nilanilkkunnath thanne...oro vyakthiyum avaravarude ishtangal "maathram'' nokki poyirunnenkil enthaayirunnene avastha...kudumbam,samooham,samsthaanam,raajyam,lokasabhakal anganeyangane yaathoru systems'um praayogigamaakillaaurunnu..lokam motham araajakathvam aayene...

  • @bicchi4292
    @bicchi4292 4 роки тому +25

    ഭാര്യ എന്ന മലയാള വാക്കിന്റെ പ്രശ്നം ആണ് .ഭരിക്കപ്പെടെണ്ടാവൾ എന്നല്ല വിശേഷിപ്പിക്കേണ്ടത്

    • @akkuakbar7727
      @akkuakbar7727 3 роки тому +1

      പക്ഷെ ഇവിടെ ഇന്നും ഭരണം തന്നെയാണ് നടക്കുന്നത്,,അത് കൊണ്ട് ത്തന്നെയാണ് മൈത്രയൻ വാക്കുകൾ വ്യത്യസ്ത മാകുന്നത്

  • @sajnakabeer8600
    @sajnakabeer8600 3 роки тому +1

    Thanks veena, nalla quality ulla questions

  • @rekharaveendran9550
    @rekharaveendran9550 4 роки тому +5

    Sir, ellarum address undakan poyal keralatil etra veedundakum, adjustment cheytu munpot poyal pore??

  • @585810010058
    @585810010058 4 роки тому +5

    Nice...

  • @SYLVESTER897
    @SYLVESTER897 4 роки тому +19

    വളരെ രസകരമായ വീഡിയോ..
    പച്ചയായ സത്യം വളരെ രസകരമായി (sir )മൈത്രേയൻ പറയുന്നു .
    പക്ഷേ ഇതൊക്കെ വാക്കിലെ കളികളായി മാറാതിരുന്നാൽ കൊള്ളാം.
    ഒരു സ്ത്രീയെ ഭാര്യയെന്ന് വിളിക്കുന്നതിലോ പങ്കാളി എന്ന് വിളിക്കുന്നതിലൊ അല്ല പ്രസക്തി.
    പങ്കാളി യെന്ന് വിളിച്ചും ചീത്ത വിളിച്ചെന്നു വരും...
    പങ്കാളിയെന്ന് പറഞ്ഞും സമയത്ത് ആഹാരം കൊടുക്കാതിരുന്നെന്ന് വരും .
    കുടുംബ പ്രശ്നം ഈഗോ യിൽ നിന്ന് ഉണ്ടാകുന്നവർക്കു മൈത്രേയൻ പറയുന്നത് പോലെ ജീവിച്ചാൽ കുറെയൊക്കെ ശരിയാകും..
    എന്നാൽ സമാധാനത്തോടെ ജീവിക്കുന്ന കുടുംബം കുട്ടിച്ചോറാകുകയും ചെയ്യും.
    തനിക്കു അഡ്രസ്സില്ല എന്ന ചിന്ത മാത്രം മതി ആ കുടുംബം കുട്ടിച്ചോറാകാൻ .
    കല്യാണം കഴിച്ചവർക്കു പ്രണയം ഉണ്ടാവില്ല എന്ന് പറയുന്നത് ശരിയല്ല .
    പ്രണയം അനുഭവമാണ് . മറ്റൊരു വ്യക്തിയുടെ അനുഭവം എനിക്കെങ്ങനെ പറയാൻ കഴിയുക..
    മാത്രവുമല്ല പ്രണയം എന്ന വാക്ക് എല്ലാപേരിലും ഒരേ ആശയമാണോ ഉണ്ടാക്കുന്നത് !
    ഇവിടെയാണ് മൈത്രേയൻ പറഞ്ഞ ഒരു കാര്യം പ്രസക്തമായി
    വരുന്നത് .. " ഞാൻ ആരെയും ഉപദേശിക്കാറില്ല "
    " ഞാൻ ചിന്തിച്ചു ജീവിക്കുന്നു എന്നത് എന്റെ ചിന്ത മാത്രം "
    എത്ര രസകരമായ സത്യം !

  • @-moneycheppu5130
    @-moneycheppu5130 4 роки тому +2

    നല്ല വീഡിയോ👍👍👍

  • @vijishputhoor5837
    @vijishputhoor5837 4 роки тому +60

    മൈത്രേയൻ സൂപ്പറാണ് ... വീണ വളരെ നന്നായി

  • @althafyoosuf7945
    @althafyoosuf7945 3 роки тому +2

    23:45
    “I may wholly disagree with what you say-but I will defend to the death for your right to say it.” - Voltaire

  • @haneefamm5421
    @haneefamm5421 4 роки тому +12

    മൃഗങ്ങളും മനുഷ്യരും തമ്മിൽ എന്ത് വ്യത്യായമാണുള്ളത്? ദൈവത്തിന്റെ ഉൽകൃഷ്ട സൃഷ്ടി യാണ് മനുഷ്യൻ. വിവേക ബുദ്ധി നൽകിയിട്ടുള്ള ഏക സൃഷ്ടി. മനുഷ്യന്റെ മുന്നിൽ രണ്ടു മാർഗങ്ങൾ ഉണ്ട്.ഏത് തിരഞ്ഞെടുക്കനുള്ള സ്വാതന്ത്രവും മനുഷ്യന് നൽകിയിട്ടുണ്ട്.

    • @aneeshoommen72822
      @aneeshoommen72822 4 роки тому +1

      എന്നിട്ട് കൊറോണ വൈറസിന്റ്റെ മുൻപിൽ മനുഷ്യൻ മുട്ട് മടക്കിയില്ലെ..?

    • @anvarfou
      @anvarfou 4 роки тому +2

      @@aneeshoommen72822 arum muttu madakkiyittilla. It will take time. Athre ullu.

  • @jiyashmc
    @jiyashmc Рік тому +2

    Legend 🔥🔥🔥

  • @Vivek-rg1we
    @Vivek-rg1we 4 роки тому +6

    Nice Interview.. Thank you veena@.. Good Conversation!!!

  • @swathikrishna9047
    @swathikrishna9047 2 роки тому +2

    Really worth to see the conversation. Veena 👌👌👌.
    Mythreya..🤝

  • @unnimayas1574
    @unnimayas1574 4 роки тому +10

    Maithreyante interviews kandathil, mikachath, karanam Veena thanne ❤️ veenayude pleasant presentation ❤️❤️
    Randaleyum orupole ishtapettu

    • @veenamukundan7579
      @veenamukundan7579 4 роки тому +4

      Thank you sooo much. Very happy to read this 😇😇

    • @unnimayas1574
      @unnimayas1574 4 роки тому

      @@veenamukundan7579 ❤️❤️

  • @minipn8024
    @minipn8024 Рік тому

    Geevitham plan cheyyana kazhiyilla kalyanathoda stree poornamayum nasikkum panavum joliyumulla streekal kuracheggilum nannayi geevichekkam urappilla streekku oru adimayida avastayanu vivahathil ullathu athanu kudumbaggal pettennu nasikkan karanam

  • @jesimol504
    @jesimol504 4 роки тому +38

    വീണയെ കുറിച്ചുള്ള ധാരണകൾ മാറുന്ന സംഭാഷണം

  • @aiswaryas8853
    @aiswaryas8853 4 роки тому +1

    Poovum vandum thammil pranayam illallo.nammal foodnu vendi plants depend cheiyunna pole ullu vandum . Vandu pollination sahayikkunnu.. vandu flowerile male gamete and female gamete onnikkan help cheiyunnu ennu matram. Flowers are reproductive organ of a plant. Fruits undayi kazhinjalum plant nilkkum. Athinte life cycle complete cheiyunnadum vare . Pinneyum fruits and flowers undayi konde erikkum....manushane tree ayito plant ayitto entu kondu upamikkunilla... satiyathil plant pole alle manushjeevitham. Stable aayangile nilanilppu ullu...manushan marude pranayam angane allallo. Avarkku brain undallallo..orale thanne pranayichu jeevithakalam mottam jeevikkan pattum. Pranayam oru vyakthi yilekku centralize cheiyumbol alle bore thonnuka... oru individual entelam kariyathe pranayikkunnu, avarude job, hobbies,etc. ... but true love (SPECIAL FEELING)between life partner orikkalum nashikkilla. Nammalum nomadic life ninna ennathe pole social life il vannathu. Pinneyum nomadic life il pokano....randu vakthikal orumichu jeevikkanam engil marriage avishamilla. I agree. Marriage oru social security tarunnu ennu matram....

    • @Lilygirl6085
      @Lilygirl6085 4 роки тому

      A comment which make sense,👏👏👏I don't think its modernism its a going back to medieval period

  • @MultiCyclone1
    @MultiCyclone1 4 роки тому +7

    I thought we will see some different questions from anchor. The questions was a mere repeat or answers were so stereotyped. It’s not Maitrayan’s fault, it’s anchor’s ability to ask more complicated questions than receiving complicated answers when asked simple questions.

  • @sumeeshpavithran
    @sumeeshpavithran 4 роки тому +3

    🥰🥰👏👏👏👏

  • @deepthiashok6906
    @deepthiashok6906 4 роки тому +12

    Congrats Veena...for talking to this bright mind..

    • @veenamukundan7579
      @veenamukundan7579 4 роки тому +1

      Thank you sooo much dear 😊😊
      Long time.. where were you??

    • @deepthiashok6906
      @deepthiashok6906 4 роки тому

      @@veenamukundan7579 :-))) oh I missed your videos? Let me cheçk

  • @shibuchaluparambil5297
    @shibuchaluparambil5297 4 роки тому +2

    ഇതൊക്കെ ഇപ്പോളുള്ള ഒരു feminist പറയുന്നത്, ഇദ്ദേഹത്തിന്റെ വാക്കുകളിൽ കേൾക്കുന്നു എന്ന് മാത്രം . ഒരു spark ഉണ്ടാക്കാൻ ഇദ്ദേഹത്തിന്റെ സംഭാഷണത്തിന് കഴിഞ്ഞില്ല

  • @beenag2g761
    @beenag2g761 4 роки тому +14

    maitreyan rocks as usual😍

  • @paulvarghese8219
    @paulvarghese8219 2 роки тому

    Super Super Adipoly..Question super, Anser super..2 perum super..2 perkum congratulations and best wishes. Paulson Angamaly

  • @remyabiju1447
    @remyabiju1447 4 роки тому +3

    Fantastic

  • @anusreejayasreesureshbabu1162
    @anusreejayasreesureshbabu1162 4 роки тому +2

    Veena Chechi ithupole interview cheitha super ayirikum. Maithreyan 👌

  • @ajithchandran8797
    @ajithchandran8797 4 роки тому +7

    Great Mannnnnn🥰🙏............Veena chechi nammalu vannutta......

  • @ajithkumar.d7072
    @ajithkumar.d7072 2 роки тому +1

    oh..what a beautiful speach dear maithreyan sir. There are lot of similarities between you and you. Very beautiful video.

  • @sabithass31
    @sabithass31 4 роки тому +5

    Hats off you sir