@Moh Siy ഈ ഓഡിറ്റോറിയം വേണ്ടത്ര പോരാ... അമേരിക്കക്കാരൻ പൗലോസിന്റെ മോൻ ജോസിന്റെ കല്യാണം നടന്ന ആ ഓഡിറ്റോറിയം കണ്ടാൽ തന്നെ വയറുനിറയും... ചോറിന്റെ ആവശ്യം ഇല്ല... ഇത് എന്തോന്ന് മട്ടൺ കുറുമ? കുറുമയുണ്ടാക്കാൻ കേമൻ കോതമംഗലത്തേ അവറാച്ചന്റെ മോൻ ജോമോനാ... ചപ്പാത്തിയും പൊറോട്ടയും എത്ര എണ്ണം തിന്നു എന്ന് പോലും അറിയാൻ പറ്റില്ല... അത്രയ്ക്കും കൈപ്പുണ്യാ... ഇതൊക്കെ എന്ത്.... !!
താങ്കളെ പറ്റി അത്ര നല്ല വാക്കുകൾ അല്ല മുൻപ് കേട്ടത്. ആ മുൻധാരണയോടെ ആണ് വീഡിയോകൾ കാണാൻ തുടങ്ങിയത്. പക്ഷെ എല്ലാ മുൻവിചാരങ്ങളെയും മാറ്റിമറിച്ചു താങ്കളുടെ വാക്കുകൾ..ഇപ്പൊ എല്ലാ വീഡിയോയും കാണാണ്..താങ്ക്യൂ സാർ
വികസിത രാജ്യങ്ങളിൽ പലയിടത്തും അറേഞ്ജ്ഡ് മാര്യേജ് illegal ആണ്.മാതാപിതാക്കളെയും നോക്കേണ്ട. പക്ഷെ വരുമാനത്തിന്റെ 1/3rd tax പിടിച്ചു നല്ല വാർദ്ധക്യം പെൻഷൻ പ്രായമായവർക് സർക്കാർ കൊടുക്കുന്നുണ്ട് i
I paid ,3/4 th salary for a period of 10 years That time ,3 members coold happily survive with the salary ,I gave.That way without buying new clothes or eating good food,I paid my due to parents.
Life is complicated. A partner is always needed even knowing that differences of opinion will be there. This is needed to avoid loneliness.. Complications arise when you produce children and the stress of rearing them in a world gone mad starts taking its toll on various levels. If it's only the couple, a lot of complications can be avoided and life would be simpler.
താങ്കളുടെ വീക്ഷണത്തെ ബഹുമാനിച്ചു കൊണ്ട് തന്നെ പറയട്ടെ , ആരോഗ്യം ശാരീരികവും മനസികവുമായ് നിലനിൽക്കുന്ന കാലം വരെയും , മാനസിക ആരോഗ്യത്തിൽ വൈകാരിക ബന്ധങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ് . എന്നിരിക്കെ അച്ഛൻ 'അമ്മ മറ്റു ബന്ധു മിത്രാദികൾക്ക് ഞാനോ , നിങ്ങളോ ആവട്ടെ - വൈകാരികമായ ആനന്ദം provide ചെയ്യുന്നതിൽ വല്യ പങ്ക് തന്നെയുണ്ട് . പറഞ്ഞു വരുന്നത് എന്തെന്നാൽ, മനുഷ്യന് തികച്ചും മെറ്റീരിയലിസ്ടിക് ആയ് ചിന്തിക്കുന്നതിൽ ഈ പറയത്തക്ക ആനന്ദം അനുഭവിക്കാൻ സാധിക്കില്ല എന്ന് തന്നെയാണ് . - ജീവന്റെ പരമ പ്രധാനമായ ലക്‌ഷ്യം ജീവിച്ചിരുക്കുക എന്ന് തന്നെയാണ്.i do concur with the same, even so the life become more beautiful when we consider the people who are causing the formation of a person.
ശരിയാണെങ്കിലും, തെറ്റാണെങ്കിലും അത് ആരോടാണെങ്കിലും തുറന്നു പറയാൻ കഴിയുക എന്നത് വലിയ ഒരു കാര്യം ആണ്... അത് വീട്ടിൽ ഉള്ളവരോടെങ്കിലും ... എനിക്ക് അതിനു കഴിയുനില്ല സർ...അതിനു... എങ്ങനെ... സാദിക്കും... എനിക്ക് അറിയില്ല... ☹️
തെറി കമൻ്റ്സ് നോക്കി വന്നതാണ്. പക്ഷേ ഞെട്ടി പോയി. മലയാളിക്ക് വിവരം വെച്ച് തുടങ്ങി.. സൂപ്പർ
Alla.. ah koottar comment idathata.. marunadan malayali newsnte comment vaayicha thonnum enthu vrithiketta chintakathiyulla manushayar ennu.. full ath matre ull... but vastavathil ah koottar matram allaalo
Vivaram undu pakshe pravarthiyil illa😂
😄.. മാറി വരുന്നു. അതാണ് ശെരി..
മൈത്രേയൻ സാർ, താങ്കളുടെ ജീവിത വീക്ഷണം, നിലപാടുകൾ എല്ലാം മാതൃകാപരമാണ്. ഇത്തരം വിഷയങ്ങൾ എല്ലാവരുമായി പങ്കുവയ്ക്കുന്നതിനു നന്ദി.
സത്യം സ്വന്തം പങ്കാളി യെ പറ്റി ഉള്ള പ്രശ്നം ഒരിക്കലും parents നോട് ചർച്ച ചെയ്യരുത് അത് പാര യാവും
Correct
എത്ര കൃത്യമായ കാര്യങ്ങളാണ് താങ്കൾ പറയുന്നത് എന്ന് അനുഭവത്തിൽ നിന്നും പഠിച്ചുകൊണ്ടിരിക്കുന്നു
ഇത്രയും കാലവും ഇദ്ദേഹത്തെ കാണാതിരുന്നതു എന്ത് ഇത്രയും അറിവുള്ള വ്യക്തി 🥰🥰🥰എന്റെ big സല്യൂട്ട് ❤❤❤🙏🙏🙏🙏
വിവാഹത്തിനു വരുന്ന കാരണവന്മാർ പറയുന്ന അഭിപ്രായങ്ങൾ കേട്ടാൽ അതോടെ വിവാഹം വേണ്ടിയിരുന്നില്ല എന്ന് തോന്നും...
@Moh Siy ഈ ഓഡിറ്റോറിയം വേണ്ടത്ര പോരാ... അമേരിക്കക്കാരൻ പൗലോസിന്റെ മോൻ ജോസിന്റെ കല്യാണം നടന്ന ആ ഓഡിറ്റോറിയം കണ്ടാൽ തന്നെ വയറുനിറയും... ചോറിന്റെ ആവശ്യം ഇല്ല... ഇത് എന്തോന്ന് മട്ടൺ കുറുമ? കുറുമയുണ്ടാക്കാൻ കേമൻ കോതമംഗലത്തേ അവറാച്ചന്റെ മോൻ ജോമോനാ... ചപ്പാത്തിയും പൊറോട്ടയും എത്ര എണ്ണം തിന്നു എന്ന് പോലും അറിയാൻ പറ്റില്ല... അത്രയ്ക്കും കൈപ്പുണ്യാ... ഇതൊക്കെ എന്ത്.... !!
Marriage കഴിഞ്ഞാൽ പോലും സെക്സ് നോട് പേടിയാണ് ഓർഗാസം പോലും നല്ല രീതിയിൽ undakilla അത്ര kapada സദാചാരം നിറഞ്ഞ സൊസൈറ്റി
This should be in curriculum.♥️
ഇതാണ് വേണ്ടത്. അനുഭവം കൊണ്ട് പഠിച്ച, പാഠങ്ങൾ... ഇത് മാത്രമാണ് ശരി.
താങ്കളെ പറ്റി അത്ര നല്ല വാക്കുകൾ അല്ല മുൻപ് കേട്ടത്. ആ മുൻധാരണയോടെ ആണ് വീഡിയോകൾ കാണാൻ തുടങ്ങിയത്. പക്ഷെ എല്ലാ മുൻവിചാരങ്ങളെയും മാറ്റിമറിച്ചു താങ്കളുടെ വാക്കുകൾ..ഇപ്പൊ എല്ലാ വീഡിയോയും കാണാണ്..താങ്ക്യൂ സാർ
👌👌👌👌👌
My day start with cup of black tea with maitreyan clips...
Good day
Yes
വികസിത രാജ്യങ്ങളിൽ പലയിടത്തും അറേഞ്ജ്ഡ് മാര്യേജ് illegal ആണ്.മാതാപിതാക്കളെയും നോക്കേണ്ട. പക്ഷെ വരുമാനത്തിന്റെ 1/3rd tax പിടിച്ചു നല്ല വാർദ്ധക്യം പെൻഷൻ പ്രായമായവർക് സർക്കാർ കൊടുക്കുന്നുണ്ട് i
I love to see more videos of maithreyan.
നാട്ടുകാർക്കും വീട്ടുകാർക്കും ബന്തുക്കൾക്കും മറ്റുള്ളവരുടെ ദാമ്പത്യ ജീവിതത്തിലെക് കടന്നുകയറ്റം ഒരു ഹോബി ആണ് 😫
E Nashangal anu cheruppakaride jeevitham takarkunnathu enu thonniyitund
Etra kettaaalum madiyaavoola.maitreyane...addeham.satyangal.satyamaayi.vivarikunnu...ennumkelkum👏👏👏
സൂപ്പർ.. ഒന്നും പറയാനില്ല... ശരിക്കും താങ്കളെ കേട്ടിരിക്കാൻതന്നെ എന്താരസം 💝💝💝
എല്ലാം സത്യം യാഥാർത്ഥ്യം. നന്ദി മൈത്രേയൻ,,,,
താങ്കൾ വേറെ ലെവലാണ്...👌👌
A guide for the next generation of Keralites!
This is gold!Maitrayen is gold!
🌞
video 2 years ago😢.. ഇത് അന്ന് കണ്ടിരുന്നെങ്കിൽ ഒരുപാട് തിരിച്ചറിവുകൾ ഉണ്ടായേനെ
ഞാനും
താങ്കളുടെ വീഡിയോസ് കണ്ടത് മുതൽ ഞാൻ ഒന്നും മിസ്സ് ചെയ്യാറില്ല അതെല്ലാം ഇപ്പോൾ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റം സൃഷ്ടിച്ചിട്ടുണ്ട്.
എ ന്റെയും
എന്റെയും
Very good training for new family, Thank you
മലയാളികളുടെ അഭിമാനം....... അറിവിന്റെ സർവകലാശാല....
I paid ,3/4 th salary for a period of 10 years That time ,3 members coold happily survive with the salary ,I gave.That way without buying new clothes or eating good food,I paid my due to parents.
Request you to make a video in english of same topic or try to make subtitles.
Haritha PR undallo... turn on English caption (auto)... :P
Excellent sharing 👌👌👌
17:45-18:15 വെൽ explained
Excellent മൈത്രേയൻ ❣️
താങ്കളെ ഒരു പത്തുവർഷം മുമ്പെങ്കിലും പരിചയപ്പെടാൻ പറ്റിയിരുന്നെങ്കിൽ...😞
🤔
@@saumyaakshay3940 l
😁
🤭🤭
ഗുഡ് പ്രസന്റേഷൻ ഇൻഫൊർമേറ്റീവ്
എല്ലാം ശരിയാണ്.എ ന്നാ ൽ വയസ്സായ അച്ഛനേയും അമ്മയേയും നോക്കണ്ടെ ?
Maitreyan parayunath allarum kelkunu support cheyunu, but ethra peru jeevidathil pakarthunund... Oru valya chodyam aan ath
Worth hearing...has helped to have a diff view for life... love to hear more
Well explained , but But I was too late to see you😢 ,
Ultimate answer for all problems..
Life is complicated. A partner is always needed even knowing that differences of opinion will be there. This is needed to avoid loneliness..
Complications arise when you produce children and the stress of rearing them in a world gone mad starts taking its toll on various levels. If it's only the couple, a lot of complications can be avoided and life would be simpler.
Elarkum angene alla mashe
@@arunec2000 please elaborate..
ഹൃദ്യമായ നിരീക്ഷണം യാഥാർത്ഥ്യ ജീവിതത്തിലെ അനുഭവ സാക്ഷ്യം മികവോടെയുള്ള ഭാഷണം...അഭിനന്ദനങ്ങൾ......!!!
Relationship is an adjustment,it may be wife and husband or leave in together relationship.
Not leave in.... Live in
@@sachinvasful thank you bhai.
ആത്മ ഹത്യ ചെയ്യാൻ ധൈര്യം കിട്ടുന്ന എന്തെങ്കിലും യുക്തി ഉണ്ടോ
ദയവായി മൈത്രേയൻ ഒരു മറുപടി തരണം
വളരെ നന്നായി അവതരിപ്പിച്ചു
ഉത്തരം : കുടുംബങ്ങൾ ഉണ്ടാക്കാതിരിക്കുക
🙏
സത്യം ✌️
,, സൂപ്പർ
ഇതു കൊണ്ടാണ് അച്ഛനേയും അമ്മയേയും നമ്മുടെ വീട്ടിൽ കേറ്റിക്കൂടാത്തത്.😂😂24:34.
😂😂😂
Njan parayanel joli kitty swantham kalil ninnal orikalum namude issues veetukarumayi athikam pankuvekkaruth, namuk athrem patathath mathre parayvoo, palapozhum thonind parents namude pala issuesum kulam akunna pole? Entho oru prahsanam theertha pole, so marriage kazhinjal alla, joliku vendi kalyanathinu munnu mari thamasikumbho thanne ee sheelam valarthanam, kuttikal ayirikumbho ellam achanum ammayodum parayana pole parayan ninna avar nammale bhayankaram ayi judge cheyum.
this video uploader mr biju mohan and maithrayan is gonna help and condition many lives i bet
താങ്കൾ പറഞ്ഞതു പോലെ ശ്രദ്ധിച്ചില്ലങ്കിൽ ജീവിതം ഒരു കാളവണ്ടി പോലെയാകാം
Channel owner, too much ads, pls reconsider.
👍
Salute you , sir....
aalude jeevithanubhavam kond ayal angane parayunnu . onnichu santhoshathode ethrayo family jeevikkunnu
Yes...palajanam bahuvidam
@@abhikanthsabu4919 😂bahujanam palavidham
@@sreejayake739 njagal kanjirappaly kar inganaa parayaar😂😂😂😂....anthayalum karyam manasilayalo
അപ്പോൾ രോഗവും ദാരിദ്ര്യവും ഉള്ള അച്ഛനമ്മമാർ എവിടെ പോകും?
അവർ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ അനാവശ്യമാyi ഇടപെടാത്തവരാണെങ്കിൽ ഈ ചോ ദ്യത്തിന്റെ ആവശ്യമേ ഇല്ല. അവരെ മാറ്റിനിർത്താൻ നിങ്ങൾ രണ്ടുപേരും ആഗ്രഹിക്കില്ല.
Sir ennepole sadaranakarkk manassilavnnapoke onnu parayan srmikkuooo?ningalde kure talk kuree njan kettu..but muzhuvanayum manassilavnnillaa..enthokkeyoo nalla karyangalqn pa4ayunnathennaryam..but..entha cheyya...njan sadarana oru veettammayanu..manassilulla pala sankadangalkkum sirinte kayyil utharamundennaaryamm.but
താങ്ങളുടെ വാക്കുകൾ കേട്ടിരുന്നു പോകും ഒരു big സല്യൂട്ട്
Super mythreyan.
Sir, you well said
Very well explained!
I am watching this talk again and again...
Well explanation
Excellent 👌👍
ദേ വെട്ടം
കുടുംബം പിരിച്ചു വിടുക... എല്ലാം ശരിയാകും...
No views ങെക്കി,
72 views,ഒരു കമന്റ്,6 ലൈക്ക്,2 സുഖിയൻ
Woooooooooooooooooooow
💙
Kudumbam illaathaakki enthu kalaham
താങ്കളുടെ വീക്ഷണത്തെ ബഹുമാനിച്ചു കൊണ്ട് തന്നെ പറയട്ടെ ,
ആരോഗ്യം ശാരീരികവും മനസികവുമായ് നിലനിൽക്കുന്ന കാലം വരെയും , മാനസിക ആരോഗ്യത്തിൽ വൈകാരിക ബന്ധങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ് . എന്നിരിക്കെ അച്ഛൻ 'അമ്മ മറ്റു ബന്ധു മിത്രാദികൾക്ക് ഞാനോ , നിങ്ങളോ ആവട്ടെ - വൈകാരികമായ ആനന്ദം provide ചെയ്യുന്നതിൽ വല്യ പങ്ക് തന്നെയുണ്ട് .
പറഞ്ഞു വരുന്നത് എന്തെന്നാൽ, മനുഷ്യന് തികച്ചും മെറ്റീരിയലിസ്ടിക് ആയ് ചിന്തിക്കുന്നതിൽ ഈ പറയത്തക്ക ആനന്ദം അനുഭവിക്കാൻ സാധിക്കില്ല എന്ന് തന്നെയാണ് .
- ജീവന്റെ പരമ പ്രധാനമായ ലക്‌ഷ്യം ജീവിച്ചിരുക്കുക എന്ന് തന്നെയാണ്.i do concur with the same, even so the life become more beautiful when we consider the people who are causing the formation of a person.
You are awesome ❤️
ശരിക്കും ഒരു eye opener.
കെട്ടണോ , വേണ്ടയോ...?
കെട്ടണോ , വേണ്ടയോ... ?
കെട്ടണോ,വേണ്ടയോ,
കെട്ടണൊവേണ്ടയോ ?????!!!!!!!
Kettanam
Kettiye theeru... Angane than mathram sugikyalle 😜
@@devibalagopal2219 maapey....map..map...🙏🙏🙏
Venda aaaaaass
Dhyryamayi kettikko, munvidhikal ozhivakki munnottu povuka.leksham leksham pinnalle
കുടുംബമായി ജീവിക്കത്തിരുന്നാൽ പിന്നെ കുടുംബ പ്ര ശ്നം ഉണ്ടാവില്ല
😂
Aayiram like
ശരിയാണെങ്കിലും, തെറ്റാണെങ്കിലും അത് ആരോടാണെങ്കിലും തുറന്നു പറയാൻ കഴിയുക എന്നത് വലിയ ഒരു കാര്യം ആണ്... അത് വീട്ടിൽ ഉള്ളവരോടെങ്കിലും ... എനിക്ക് അതിനു കഴിയുനില്ല സർ...അതിനു... എങ്ങനെ... സാദിക്കും... എനിക്ക് അറിയില്ല... ☹️
കുട്ടി, ആത്മവിശ്വാസം വർദ്ധിപ്പിക്കുക, തുറന്ന് പറയുക സത്യസന്ധമായി
Endhan problems 🤔
Ignore cheyyunnath aanu nalleth ennu thonunnu kureokke... Ivde njan react cheythitt ellavarum ivde corner cheyth najn cheythath enthoo velya thettanu enna reethiyil aanu samsaram😑... Nammalude mental peace nashtapeddum.... Better stay away from them and focus on ur life
അടിപൊളി 😍👍🥰
❤️
കുട്ടികളുമായി .....ഇനി ഇത് കേട്ടിട്ട് എന്തുകാര്യം
കുട്ടികൾക്ക് പറഞ്ഞു കൊടുക്കമാലോ.
Bindhu Murali 😁
First change your attitude 💖
ജീവിതം ഇനിയും ബാക്കിയുണ്ടല്ലോ, അതു sariakkam
Great sir
Superb views sir
സൂപ്പർ അടിപൊളി
Thank you Maitreyan.
പണി തീർന്നവർ ചത്തു പോട്ടെ 😜😜😜
ആരോട് പറയാൻ... ആര് കേൾക്കാൻ.
Nikkal etryum arivu evidunna. Nigal oru 50 year koode jeevikkanam
Super 3
I support family. But like maithreyan
God bless you for Birth.
Right🎉🎉🎉🎉🎉🎉🎉🎉🎉🎉
Thanks
നിങ്ങള് പോയാൽ മതി കല്യാണത്തിന് കാളവണ്ടിയിൽ...!
നല്ല ചേർച്ചയായിരിക്കും...!!
🤪🤪😂😂😂😂😄
Kurachude chercha ningalkayirikum
bundle of respect to u... those who r supposed to say this keep quiet n follow some shit, thats y marriages r breaking
10:40 😂😂😆😆👌
Great
Vasthu seriyano
Dis like adichavark chidhikkanulla kazhive ille? 🤔
Excrllent
Abolish Marriages and Patriarchal family system
Amazing!😂😂
👍🏻👍🏻👍🏻👍🏻👍🏻💯
Nammal thanne nammalude prashnangalkkellaam reason 😜 kettanda
Very reasonable
Our pad. Chinthikaruth chinthichal. Polla
❣️✨🔥✔️
Very good