മൗഗ്ലി ഒരു കില്ലാടി തന്നെ... നീന്താനും അറിയാം... മീനിന്റെ കുളത്തിൽ വീണ മൗഗ്ലി

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 2,3 тис.

  • @lasonobeatz5629
    @lasonobeatz5629 3 роки тому +517

    അപ്പൊ ഇന്നതെ വീഡിയോ എല്ലാവർക്കും ഇഷ്ട്ടപെട്ടു എന്ന് വിചാരിക്കുന്നു . വൈന്റ് up ചെയുന്നു എന്ന് കേൾക്കുമ്പോൾ സങ്കടമാണ് 😪

  • @fishingfreaks
    @fishingfreaks 3 роки тому +1750

    He is very cute 😍🥰❤️❤️❤️❤️❤️

  • @ബാബുമോൻമലപ്പുറം

    എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ആ കുതിരകളുടെ അനുസരണം ഇക്കാന്റെ കഷ്ടപാട് ആണ് ആ അനുസരണ അവരോടുള്ള സ്നേഹവും

  • @thoyibamedia2073
    @thoyibamedia2073 3 роки тому +463

    ഇവരുടെ വീഡിയോ കണ്ടാൽ എന്തോ മനസ്സിനൊരു സുഖം 😍 മൗഗ്ലി യെ കിട്ടിയെങ്കിൽ എന്ന് ആർക്കെങ്കിലും തോന്നിയോ❤

    • @nsacreative8009
      @nsacreative8009 3 роки тому +4

      Yes bro poliyan nammude macchan

    • @sakeenaAp
      @sakeenaAp 3 роки тому +1

      ua-cam.com/video/sBZSs00GEFY/v-deo.html

    • @1400sudhi
      @1400sudhi 3 роки тому +2

      എന്നാ ചോദ്യമാ ... 🥰🤗😍

    • @nizamnzm2294
      @nizamnzm2294 3 роки тому +1

      Yes😍❤️❤️❤️

    • @farzeenkt9369
      @farzeenkt9369 3 роки тому

      Aaah

  • @സുനീൽ-ജ9യ
    @സുനീൽ-ജ9യ 3 роки тому +18

    പക്ഷിമൃഗാതികളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ആളാണ് താങ്കൾ. വീഡിയോക്കു വേണ്ടി അഭിനയിക്കുക അല്ല. എല്ലാത്തിനെയും ഇഷ്ടം. അതും നിങ്ങളുടെ പ്രത്യേകത ആണ്

  • @cyclebrandan
    @cyclebrandan 3 роки тому +23

    ആ മൗഗ്ലി കുരങ്ങൻ എത്രയാ എനിക്ക് ഇഷ്ടപ്പെട്ടു 😍🤩

  • @vipinrainold7983
    @vipinrainold7983 3 роки тому +106

    എന്ത് പറഞ്ഞാലും സാബിക്കയാണെന്റെ ഹീറോ 😍

  • @royaltipworld
    @royaltipworld 3 роки тому +74

    മീനുകൾ എല്ലാം പെട്ടന്നു തന്നെ train ആവാട്ടെ.എല്ലാവരും പൊളി.❤ മൗഗ്ലി ❤

  • @sadathmedia5227
    @sadathmedia5227 3 роки тому +80

    ക്യാഷ് സ്വരൂപിച്ചും കൊണ്ട് ഒരു വണ്ടി വാങ്ങാൻ ആയിരുന്നു കുറേ കാലത്തെ ആഗ്രഹം.... ഇപ്പോൾ ആഗ്രഹം ഇതേ പോലോത്ത ഒരു മൗഗ്ലിയെ സ്വാന്തമാക്കാൻ ആണ് 🥰🥰🥰

    • @jubyjay745
      @jubyjay745 3 роки тому +2

      വാങ്ങിയ മാത്രം പോരാ നന്നായി കെയർ ചെയ്യണം അല്ലേ ചത്തു പോകും

  • @Hamluskitchen
    @Hamluskitchen 3 роки тому +104

    നിങ്ങളുടെ വീഡിയോസ് മുടങ്ങാതെ കാണാറുണ്ട്. പെട്‌സിനെ ഭയങ്കര ഇഷ്ടമാണ്... ദുബായിലാണ് ഉള്ളത് ..വളർത്താൻ ബുദ്ധിമുട്ടാണ് എന്നാലും ഒരു ആഗ്രഹത്തിന് തത്തയും മുയലും ലൗ ബർഡും ഉണ്ട്

  • @shamet666
    @shamet666 3 роки тому +1

    നിങ്ങൾ അവയോട് ഇടപഴകുന്ന ശൈലി പൊളിയാണ്. വേറെ എവിടേം ഇങ്ങന കണ്ടിട്ടില്ല 👌

  • @shanifp3937
    @shanifp3937 3 роки тому +16

    വീട്ടിൽ പോസ്റ്റ്‌ ആയി നിക്കുബോൾ ഇത് പോലെ ഉള്ളേ വീഡിയോ ഇടുന്ന ekkak ore big salute

  • @shonimavk2296
    @shonimavk2296 3 роки тому +20

    ഇവരുടെയൊക്ക കളികൾ കാണുബോൾ തന്നെ മനസ്സിനൊരു സന്തോഷം ആണ് ❤💯💯💯

  • @food-lt8iy
    @food-lt8iy 3 роки тому +201

    എന്തു പറഞ്ഞാലും തോളത്തു നിൽക്കുന്ന മോഗ്ലി ആണെന്റെ ഹീറോ 😌

  • @adithyan6552
    @adithyan6552 3 роки тому +1

    Atta nigaluda petstashon polianu😘😘😘🥰🥰🥰❤️❤️

  • @maluskitchen9396
    @maluskitchen9396 3 роки тому +2

    Ivaroodokke igal kaanikkunna sneeham👍oru rakshayullaaaaaaaa ellaaaarikkum onnum igane pattoooolattooooo 😊 mashaaalllh kanunna njmmak oru positive vibe

  • @shibila9301
    @shibila9301 3 роки тому +55

    Insha allah ഞാനും വളർത്തും ഒരു കുതിരനെ ♥️

    • @nsacreative8009
      @nsacreative8009 3 роки тому

      1k subscribe ആക്കിത്തരണേ 😭😭

    • @abhinavvibin3219
      @abhinavvibin3219 3 роки тому

      @@nsacreative8009 subscribe cheyythittund ❤️

    • @jameelajameela1829
      @jameelajameela1829 3 роки тому

      Nanum inshallah

    • @manafmetropalace6770
      @manafmetropalace6770 3 роки тому

      مااشاءالله
      ഞാൻ പറഞ്ഞിരുന്നു നമ്മുടെ മീനുകൾ ഒരു മാസത്തിനുള്ളിൽ ഇണങ്ങുമെന്ന്....കണ്ടപ്പോൾ ഹാപ്പി ആയി

    • @shahal6204
      @shahal6204 3 роки тому

      Maasha allah 🤲🤲🤲

  • @RelaxWithAbhi
    @RelaxWithAbhi 3 роки тому +55

    മജീദിൻറെ ഓട്ടം പൊളിച്ചു❣️❣️ അവൻറെ വാൽ👌👌👌

    • @nadeertk4560
      @nadeertk4560 3 роки тому +3

      Ithil majeethine ishttam ullavar ippam thanne like adi 😍😍

  • @deadmanwalking9157
    @deadmanwalking9157 3 роки тому +15

    ലോക്ഡൗണിന്ടെ ചടപ്പും..മറ്റു വിഷമങ്ങൾക്കൊക്കെ ഈ station ഒരു ആശ്വാസമാണ്..🥰

  • @itsmeanusworld8402
    @itsmeanusworld8402 3 роки тому +1

    Anikke bayagara ishttamaan petsine igalde kand kand njan ippo valuthaayitt pet station tudagum🥰🥰🥰🥰

  • @akachannel5684
    @akachannel5684 3 роки тому +1

    പക്ഷി മൃഗദികളെ ഇത്രയും സ്നേഹിക്കുന്ന ഇക്കാക്ക് ബിഗ് സല്യൂട്ട് 💕💕💕💞💞💞

  • @mariyamfidas2207
    @mariyamfidas2207 3 роки тому +28

    മൗഗ്ലി ആണ് നമ്മുടെ താരം 😍

  • @shafeek.a7900
    @shafeek.a7900 3 роки тому +11

    അധികം ബോർ അടിപ്പിക്കതെ കാര്യങ്ങൽ എല്ലാം കൃത്യമായി പറഞ്ഞു തരുന്ന zabikka.. ഇങ്ങൾ വേറെ ലെവൽ ആണ്.. പ്രവാസി ലോകത്ത് ഇടക്ക് കിട്ടുന്ന വിശ്രമ സമയങ്ങൾ നിങ്ങളുടെ വീഡിയോ എല്ലാം കണ്ട് സന്തോഷം aavarund.. പുതിയ മീനുകൾ വരും എന്ന് അന്നൊരിക്കൽ കമൻ്റ് ചെയ്തപ്പോൾ പറഞ്ഞിരുന്നു.. കുറച്ചു പക്ഷികൾ കൂടെ ഉണ്ടാക്കി ഒരു aviary pole set ചെയ്താൽ ushaaravillee...

  • @ummerkhan786
    @ummerkhan786 3 роки тому +6

    ശെരിക്കും നിങ്ങളെ വീഡിയോ കാണുബോ മനസ്സിന്ന് നല്ല ഒരു സുഖം ഒരു സന്തോഷം

  • @mhdhasan2301
    @mhdhasan2301 3 роки тому +9

    "എനിക്ക് ഈ ഇക്കാക്കാന്റെ അടുത്തേക് പോണം "
    My chota ബ്രദർ.. 😊
    ഇൻശാ അല്ലാഹ് lockdown കയ്യട്ടെ 🤩🥰

  • @thahdeer.kannur3166
    @thahdeer.kannur3166 3 роки тому +1

    Petstationte പുറത്തു ഫുൾ ചളികുണ്ടാണല്ലോ. ട്ടോർക്ക് horse 👌മാഷാഅല്ലാഹ്‌ 💕😍

  • @ajeeshvj8645
    @ajeeshvj8645 3 роки тому +30

    💞 സഹജീവികളെ സ്നേഹിക്കുന്നത്തിൽ എന്നും മാതൃകയാവട്ടെ...

  • @ദശമൂലംദാമു-വ1സ

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ ഗുയിസ്🤪😂😍😍😍🤩

  • @comadyplatform2137
    @comadyplatform2137 3 роки тому +4

    ഇതൊക്കെ കാണുമ്പോ മനസിന് oru refreshment ആണ് oru സുഖം 💯❤❤

  • @aaradanas7930
    @aaradanas7930 3 роки тому +4

    Great bro👍 manushyanu manushyanod polum sneham illatha ee kalagattath ithrem mrigagale vaagi avare samrakshikka mathram alla snehich valarthunnath... Awesome job🥰 nannayi irikatte ellarum.... All prayers and good wishes😇

  • @nazarinak2195
    @nazarinak2195 3 роки тому +1

    എപ്പോഴും കൂട്ടിലടച്ചിടാതെ ഇടക്ക് relaxation കൊടുക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി great 😍😍😍😍😍

  • @mohamedriztham4356
    @mohamedriztham4356 3 роки тому +37

    Mowgli യാണ് മ്മടെ താരം 😘😘😘😍

    • @nsacreative8009
      @nsacreative8009 3 роки тому

      1k subscribe ആക്കിത്തരണേ 😭😭

  • @favaspachu5646
    @favaspachu5646 3 роки тому +5

    ഈ കൊറോണ കാലത്ത് നമ്മൾ വീടിനുള്ളിൽ പേടിച്ചിരിക്കുമ്പോൾ ഇത് കാണുമ്പോൾ മനസ്സിന് റാഹതാണ് 💞💞

  • @adithyankanna156
    @adithyankanna156 3 роки тому +5

    ഇക്ക പൊളിana 1 million alla atinta apuram adikum വീഡിയോ കണ്ട ഇരിക്കാൻ ടാന poliana ❤️❤️❤️❤️

  • @jahafarp6383
    @jahafarp6383 3 роки тому +13

    Skip ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ.. zebika ഇഷ്ടം

  • @arundev3433
    @arundev3433 3 роки тому +1

    U r lucky bro. മനസിന്‌ ഇത്രയും കുളിർമ കിട്ടുന്ന വേറെ ഒന്നുമില്ല

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 роки тому +123

    **ചാനലിന്റെ പേര് നിലനിർത്തുന്നതല്ല ഇത് തികച്ചും മൃഗ സ്നേഹമാണ്💖🤗**

  • @petsvilla8181
    @petsvilla8181 3 роки тому +32

    സാബിക്ക് മീനിൻറെ ട്രെയിനിങ്ങിൽ നിങ്ങൾ വിജയം കാണും അതുറപ്പ്❤️

  • @sebialan6654
    @sebialan6654 3 роки тому +160

    *1.WATCHING IS HALF SCREEN*
    *2.READING COMMENTS*
    *3.LAYING IN BED*
    *അങ്ങനെ ആരെങ്കിലും ഉണ്ടോ*

  • @Mrad46
    @Mrad46 3 роки тому +9

    മൗഗ്ലി oru കില്ലാടി തന്നെ 😍😂

  • @shanushan6672
    @shanushan6672 3 роки тому +1

    മ്മളെ മജീദ് കബീറിനെ കണ്ടീലെ എല്ലാരും മൗഗ്ലി aww ബല്ലാത്ത ജാതി 🥰🥰🥰🥰🥰🥰🥰🥰🥰

  • @ne.poliyanu.man7
    @ne.poliyanu.man7 3 роки тому +13

    ❤️ഇവരൊക്കെ അവ്ടെ ഉള്ളത് തന്നെ ഒരു ടൈം പാസ് ആവും ലേ ഇക്കാ......❤️
    😀ഞമ്മടെ ... ടൈം പാസ് നമ്മടെ ഫോൺ തന്നെയാണ്😀

  • @indulakshmimenon.e7309
    @indulakshmimenon.e7309 3 роки тому +14

    ഞാൻ പഴയങ്ങാടിയിലാണ് താമസം കൊറോണ എല്ലാം കഴിഞ്ഞിട്ട് ഞാൻ അവിടെ വരുന്നുണ്ട്🐒🐕🐏🐇🐀🦃🐔🐓

  • @SPJani
    @SPJani 3 роки тому +8

    ITHU ADIPOLI CHANNEL ANALLO... FIRST TIME WATCHING..GOOD VIDEO...

  • @TheJournalVoice
    @TheJournalVoice 3 роки тому

    ഇതൊക്കെ കാണുമ്പോൾ മനസ്സിന് ഒരു സുഖം

  • @mummysvillagefoodntravel3732
    @mummysvillagefoodntravel3732 3 роки тому +1

    ജോലി കഴിഞ്ഞു കുറച്ചു നേരം ഇതു കാണുമ്പോൾ മനസും തലച്ചോറും എല്ലാം ഫ്രീ ആകുന്നു 🤝🇮🇳

  • @shibila9301
    @shibila9301 3 роки тому +21

    സാബിർ ഇക്കാന്റെ മറ്റൊരു video കണ്ടിരുന്നപ്പോളായിരുന്നു notification വന്നേ, അപ്പൊതന്നെ ഇങ്ങ് പൊന്നു 😂

  • @sebialan6654
    @sebialan6654 3 роки тому +96

    *Notification വന്നപ്പോൾ ഓടിച്ചാടി വന്നവർ എത്രപേരുണ്ട്*

    • @nsacreative8009
      @nsacreative8009 3 роки тому +1

      1k subscribe ആക്കിത്തരണേ 😭😭

  • @shahfilmuhammed1034
    @shahfilmuhammed1034 3 роки тому +52

    കുതിര തലയട്ടിയപ്പൊ ഞാനും തലയാട്ടി😁🥰

    • @arszz7080
      @arszz7080 3 роки тому +1

      ഞാനും 🤭😂😂

  • @aiswaryaaishuty3104
    @aiswaryaaishuty3104 3 роки тому +1

    Enik valiya ishtama animals tooo... Ettante videos kaanaarund nalladha tooo 👍👍👍👍

  • @bhagyalekshmi6512
    @bhagyalekshmi6512 3 роки тому +14

    Supreb, kidilan, നിങ്ങൾ ദൈവ തുല്യനായ മനുഷ്യൻ തന്നെ. എല്ലാവർക്കും ഇതൊന്നും പറ്റൂല്ല.😍👌👍.

  • @adithyanks3055
    @adithyanks3055 3 роки тому +35

    വെള്ളം കണ്ടാ നിൽക്കാത്ത കുതിര 😂

  • @Abiiishan.
    @Abiiishan. 3 роки тому +7

    മൗഗ്ലി ഒരു കില്ലാടി തന്നെ⚡️⚡️⚡️❤️

  • @GOLDRATEKERALATODAY
    @GOLDRATEKERALATODAY 3 роки тому +205

    മുൻപ് പ്രാവിനെ വളർത്തിയ താങ്കളുടെ news മനോരമ ചാനലിൽ വന്നിരുന്നല്ലോ. വാർത്ത എന്റെ കയ്യിലുണ്ട്.

    • @kbr__345
      @kbr__345 3 роки тому +2

      Send me

    • @ashifkk4616
      @ashifkk4616 3 роки тому +8

      ua-cam.com/video/NSJnLq6Rweo/v-deo.html

    • @kbr__345
      @kbr__345 3 роки тому

      @@haseenashuhood1448 enthuvadey

    • @kbr__345
      @kbr__345 3 роки тому +1

      @@ashifkk4616 tnx bro

    • @ashifkk4616
      @ashifkk4616 3 роки тому +2

      @@kbr__345 welcome 🙂

  • @ypnsdnk49
    @ypnsdnk49 3 роки тому

    Ore rakshella ingale videos
    Addicted aayi poyi kanditt
    😍😍😍😍😍😍😍

  • @shafishifin5101
    @shafishifin5101 3 роки тому +1

    Bonny so cute😘😘😘 Gimmichan ഞമ്മളെ ചങ്കാണ് 👌

  • @Savadkpk
    @Savadkpk 3 роки тому +17

    Ikka ❤❤
    നമ്മളെ ഉമ്മുക്കുൽസുവിന് സുഖമല്ലേ 😊😊

    • @nsacreative8009
      @nsacreative8009 3 роки тому

      1k subscribe ആക്കിത്തരണേ 😭😭

  • @jyothi5563
    @jyothi5563 3 роки тому +29

    കുതിരയുടെ ഒപ്പം ഓടി video പിടിച്ച ക്യാമറ മാൻ ന് ഒരു കുതിരപ്പവൻ😄

  • @jafsiajmal5717
    @jafsiajmal5717 3 роки тому +15

    ഒരു വീട് കൂടലിന് (കുടിയിരിക്കൽ )വന്നപ്പോൾ തീരെ താല്പര്യം ഇല്ലാതെ വീട്ടുകാരുടെ നിർബന്ധം കാരണം നിങ്ങളുടെ സ്വർഗത്തിൽ വന്നു... പക്ഷെ ഇന്ന് നിങ്ങളുടെ വീഡിയോക്കായി കത്തിരിക്കുന്നു.... അതിന്റ പ്രധാനകാരണം നിങ്ങളാണ്. നിങ്ങൾ മാത്രം....

  • @ansarpoovam438
    @ansarpoovam438 3 роки тому +1

    വീഡിയോ എന്നും ചെയ്യുക
    നിങ്ങളുടെ വീഡിയോസ് കാണാൻ നല്ല ഫീൽ ആണ്
    കുട്ടികൾക്കും പ്രിയമാണ് 👍

  • @muhammedhisham9699
    @muhammedhisham9699 3 роки тому

    Aaa jeevikalude sneham kandaal kannu nirayunnu ivare ingane snehikunna ningale manas ennum ithu pole undavatte👍

  • @ibnnubas1581
    @ibnnubas1581 3 роки тому +4

    അടിപോളി പാവ൦ മോഗിളി😊😊

  • @sm7087
    @sm7087 3 роки тому +52

    കുതിരയോട് തല ആട്ടാൻ പറഞ്ഞപോ കൂടെ തലയാട്ടിയത് ഇവിടെ ഞാൻ മാത്രമാണോ 🤔😂😂😂

    • @awadthalangara1609
      @awadthalangara1609 3 роки тому +2

      Nerathe videoyil paranhad pole Kudira kudirayude swabhavam edukkadirikkillallo🤣

    • @arszz7080
      @arszz7080 3 роки тому

      ഞാനാട്ടി 😂🤣

  • @vichoos1646
    @vichoos1646 3 роки тому +4

    മൗഗ്ലി പെരുത്തിഷ്ടം 😘മൗഗ്ലിയെ കാണുമ്പോൾ ഒരുപാട് സന്തോഷം ഇണ്ട് എന്നും അവനെ കൂടെ നിർത്തണം.... 😇

  • @shaanshanu6092
    @shaanshanu6092 2 роки тому +1

    Masha allah
    First time Watched

  • @hubburasoolmedia6077
    @hubburasoolmedia6077 3 роки тому +1

    Mowgli vellathil veenappol ikkante mukhath vishamam aayi
    Athaan യഥാർത്ത മൃഗസ്നേഹി

  • @grandmaster9071
    @grandmaster9071 3 роки тому +6

    Mashallah 😍 മീനുകൾ പേട്ടന്ന് സെറ്റ് ആവട്ടെ 👍👍👍👍👍👍
    it's me Shani Kuttiady 😉

  • @S-K7
    @S-K7 3 роки тому +3

    ഇക്കാന്റെ pet ന്റെ പേരൊക്കെ പൊളിയാട്ടോ 🤣🤣

  • @NibinAugustine
    @NibinAugustine 3 роки тому +109

    😍😍😍💞💞💕

    • @anvarsadik7333
      @anvarsadik7333 3 роки тому

      പ്രാവുകളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട്
      അടിപൊളി

    • @Asif-hz5fz
      @Asif-hz5fz 3 роки тому

      name Prabhu Gande video

    • @habeebrahman8218
      @habeebrahman8218 3 роки тому

      😍

    • @jamsheerasadiq6792
      @jamsheerasadiq6792 3 роки тому

      .0,,,,,,,,,0,0,💋😭🙏👍

    • @renjinivineeth1078
      @renjinivineeth1078 3 роки тому

      1wruuko0oiiioo0e999óiioooo

  • @riyasc568
    @riyasc568 3 роки тому

    Petsinod Orupaad isthamanu... Ella videosum kanarund... 😘😘😘

  • @naji549
    @naji549 3 роки тому +1

    Ningal oru killaadi thanne♥️

  • @akcta2045
    @akcta2045 3 роки тому +10

    നമ്മളെ ഡോറ ബുജി ഒക്കെ ഉണ്ടല്ലോ😅മൊത്തത്തിൽ ഒരു വെറൈറ്റി മയം 💥

  • @roshan5732
    @roshan5732 3 роки тому +58

    Notification kand petten vennever undo?

  • @salamarabian5762
    @salamarabian5762 3 роки тому +36

    നമുക്ക് ഇനി ഒരു ആനയെക്കൂടി വാങ്ങണം ഒരു കൊമ്പനെ ❤️

  • @paulodybala8819
    @paulodybala8819 3 роки тому +1

    ആരൊക്കെ ഉണ്ടെങ്കിലും mounglyക്ക് പകരം moungly മാത്രം❤️🙉❤️🙉❤️🙉(moungly is real king in petstation)

  • @najeeb1247
    @najeeb1247 3 роки тому

    Nigal pwoliyan ningalude video kanumbol oru sandhoshum oru divasum avide vrrnum ningaludey pets ellam nerril kannnanum insha allah

  • @imnova5266
    @imnova5266 3 роки тому +27

    കുതിര തല attiyapo ആരൊക്കെ കൂടെ തല atti

  • @lazarusworld-lejitha
    @lazarusworld-lejitha 3 роки тому +8

    ജീവികളെ സ്നേഹിക്കുകയും അവരുടെ കൂടെ സമയം ചിലവിടാൻ അവസരം കിട്ടുകയും ചെയ്താൽ അതായിരിക്കും നമ്മളുടെ സന്തോഷകരമായ നിമിഷങ്ങളിൽ ഒന്ന്.

  • @monishamm5788
    @monishamm5788 3 роки тому +4

    ഇക്കാ ഇങ്ങളെ ആ മുഖത്തു കാണുന്ന സന്തോഷം... ആ മൃഗങ്ങളിലും ഉണ്ട് positive energy ♥️

  • @chakkuponnu8920
    @chakkuponnu8920 3 роки тому +1

    Kayyilulla kunjan ❤️❤️❤️ayyo enthoru cute aanu💞💞💞💞

  • @Nachi447
    @Nachi447 3 роки тому

    Instayil oru video kandu vannu kayariyatha pinne automatically ivdatha oru member ayi mari
    Ikka ❤ ur voice🔥 and sneham❤

  • @rashmidrichus2985
    @rashmidrichus2985 3 роки тому +5

    സാബികാ .....
    Ur really great 👍

  • @siddiquemohammed6641
    @siddiquemohammed6641 3 роки тому +7

    ഉമ്മു കുൽസു ആണ് ആണെങ്കിൽ അതിന്റ പേര് മാറ്റി ഉമ്മർ എന്നാക്കാം
    ❤❤❤❤❤❤❤❤
    മൊവ്ഗ്ലി ഒരേ പൊളി

  • @hanihashim5493
    @hanihashim5493 3 роки тому +49

    Pet stationill Oru ottakathe 🐫🐪 vaanganamm ennullavar like adicho potticho makkale 👍

  • @mujeebrahaman1980
    @mujeebrahaman1980 3 роки тому +1

    എല്ലാത്തിനെയും കുറേ നേരം കാണിക്കണം നല്ല രസം കണ്ടിരിക്കാൻ 👌👌👌👌👌👌👌👌👌

  • @umzidanumzidan5340
    @umzidanumzidan5340 3 роки тому

    Superb saabikkaa..ningale hus aayi kitiya aal athrayk bhaagyavathiyaanu..masha allah😍😍😍👌🏻

  • @ripdued2471
    @ripdued2471 3 роки тому +44

    മൗനഗ്ലി ഇല്ലാതെ ഒരു video പോലും ഇല്ല 😃
    മൗനഗ്ലി Uyir
    വെള്ള കുതിര ഇഷട്ടം കുതിര fans ഇവടെ വന്ന് like അടിച്ചിട്ട് പോ....👇

  • @anshal46
    @anshal46 3 роки тому +5

    4:10 uff Stability visuals 💥👏

  • @nationalist24398
    @nationalist24398 3 роки тому +3

    ഇക്കയുടെ adult rot ഉം പുതിയ rot puppy ഉം തമ്മിൽ ഉള്ള അവരുടെ വീഡിയോ, പിന്നെ ഏല്ലാ dogsകളുടെയും ഒരുമിച്ചുള്ള വീഡിയോ ചെയ്യൂ ഇക്ക.

  • @ansarivengode5885
    @ansarivengode5885 3 роки тому

    ഞാൻ ഇപ്പൊ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നരണ്ട് വീഡിയോസ് pet station video & kanimangalam kovilakam... 💓

  • @anzutalks4794
    @anzutalks4794 3 роки тому

    ഇക്കാടെ ചിരിയിൽ അവിടുത്തെ pets ഒകെ മയങ്ങിpokum😂😂😂😂

  • @sarangsr2612
    @sarangsr2612 3 роки тому +5

    Length koottiyathil santhosham

  • @Aabees4709
    @Aabees4709 3 роки тому +15

    മൗഗ്ലിയെ മാത്രം നോക്കിനിന്നവരുണ്ടോ..

  • @diyakareem6333
    @diyakareem6333 3 роки тому +9

    Majeed faans like here...

  • @dadagiristeven8124
    @dadagiristeven8124 3 роки тому +2

    Torque is best. Very stylish and cute moves ❤️❤️❤️

  • @jamsheerpathiyil7926
    @jamsheerpathiyil7926 3 роки тому

    Majeed , kabeer ,ummu kulsu 😂😂😂
    Oru rakshallyaa 💋💋💋

  • @habeebrahman8218
    @habeebrahman8218 3 роки тому +5

    9:50 *_കുതിരയെ പെട്ടന്ന് കണ്ടപ്പോൾ മൗഗ്ലിയുടെ റിയാക്ഷൻ ശ്രദ്ധിച്ചോ_* 🤣🤣🤣😂😍❤️

  • @HaroonAbdulRauf
    @HaroonAbdulRauf 3 роки тому +40

    9:45 പെറ്റ്സിനൊക്കെ അത്യാവശ്യം ഫ്രീഡം കൊടുക്കുന്ന ഒരു modern ഫാമിലി ആണ് ഞങ്ങളുടേത്😁

  • @mufimufasil563
    @mufimufasil563 3 роки тому +10

    Hi ikka sugano big fan

    • @nsacreative8009
      @nsacreative8009 3 роки тому

      1k subscribe ആക്കിത്തരണേ 😭😭

  • @muneermattan5269
    @muneermattan5269 2 роки тому

    സൂപ്പർ നിങ്ങളുടെ എല്ലാ വീഡിയോസും അടിപൊളി ആണ് 🥰🥰😍😍