Penne Nin Chiriyil Mayangi Koode HQ| പെണ്ണെ നിൻ ചിരിയിൽ മയങ്ങി കൂടെ
Вставка
- Опубліковано 18 січ 2025
- SONG: പെണ്ണെ നിൻ ചിരിയിൽ മയങ്ങി
ALBUM: unknown
Singer : unknown
Source: xender
© Any copyright problems contact
www. Facebook.com/cyberkillerz
whatsapp: +919048689595
Email: libinlal23@gmail.com
ആ സെന്ററിലെ പിക് ൽ ഞാനും വൈഫും ആണ് 😍😍
☺️
Nice
🙄🙄🙄🙄
Bheeeekaraaaaa
Kollaaammm
അഴകുള്ള രാവണൻ ഞാനാണേ..
മധുരത്തിൽ ചാലിച്ച കരളാണേ..
കളി വാക്കല്ല പെണ്ണെ പിരിയാൻ വയ്യ പൊന്നെ..
സീതേ പിണങ്ങല്ലേ ചിരുത പെണ്ണെ
😘😘😘😍😍😍
😍
Poda
@@kaashisvlog6736
super
😄
😍
ഇത് പാടിയത് നാടൻപാട്ടിന്റെ ഗ്രേറ്റ് Singer.. പ്രദീപ് ഇരിങ്ങാലക്കുട. ഇന്ന്.. ഓർമ്മകൾ മാത്രംമായി ഇദ്ദേഹം...
Pradeep Dhanush
Nice song💖💖💖
😭😭😭😭
You🤔🤗🙄🙄🙄😥😥😥
Hi 👌👌
എത്ര വട്ടം കേട്ടാലും മതിയാവില്ല,
ഈ പാട്ട് കേൾക്കുന്നത് എത്രയെന്നു എണ്ണമില്ല. .........
Mm
9999999999999+
Mm. Mm🙃🙃
കുറേ കഷ്ടപ്പെട്ടു ഇതൊന്നു കിട്ടാൻ.....മാസ് സോങ്..... പൊളിച്ചു മുത്തേ.....😘😘😘😘
അടി പൊളിയാട്ടോ സോങ്
😘😘😘😘
Enik veliya eshtta
വല്ലാത്ത. ഒരു. ഫിലിംഗ് 😍സത്യം
🔥
സീതേ പിണങ്ങല്ലേ ചിരുത പെണ്ണെ എജ്ജാതി ♥😘😘👌👌👌
Fan
Ayye
😀
വല്ലാത്തൊരു ഫീൽ. പാട്ട് ഇഷ്ട്ട പെട്ടാൽ ഇവിടെയും ലൈക് അടിക്കാം 🥰🥰🥰
😘😘😘
😍😍
Everybody wanna know be like be like song rytham copied🤣
m.facebook.com/CafeCopasLACASCADA/
Jfjdjdjd - Home | Facebook
😍😍😍😍😍❤❤❤❤❤👌
ഒരേ സമയം നായകനായും വില്ലനയും നമുക്ക് തോന്നിപോകുന്നഹീറോയിസം.
രാവണൻ 💪💪💪💪💪
രാവണൻ നെഗറ്റീവ് എനെർജിയാണ്, ശ്രീലങ്ക കുറച്ചുവർഷങ്ങളായി രാവണ നെ ഹീറോ ആക്കാൻ ശ്രിമിച്ചിരുന്നു..... പക്ഷെ.... കണ്ടില്ലേ ഇപ്പോഴത്തെ ഗതി.....
Allapinne⚡️
Ravanan negative energy mannakati onnum alla ravanan oru nalla rajav ayirunnu AA samayath Lanka ayirunnu etavum manoharamayirunna rajyam pinne ippolathe lankayude sthithi ath politics anu Karanam allathe ravanan alla
Orikkalum Illa..Raman thanne Anu nayakan ennum
Orikkalum illa ravanan ennum villain thanneyan. Ayal orikkalum oru hero alla. Aavanum povunnilla
രാവണപ്രഭുവിന് സീതാ ദേവിയോട് തോന്നിയ പ്രണയമാണ് ഈ പാട്ടിലുള്ളത്
Hi
Panna Ummayoli Mone 😌😌😌
Nithin Neyyan ninte thantha
😂
Ravanan is the real hero
മണമുള്ള പൂ നുള്ളി മുടിയിൽ ചൂടി.... 😍😍😍
പ്വോളി സോങ് ആട്ടോ.. 😘😘
Athu ketta vanee
Pne alah polii song ❤
Mmm
Athe super
ലങ്ക നിന്നെ എന്നും വണങ്ങി നിൽക്കും..... സുന്ദരി നിൻ മടിയിൽ ഞാൻ ഉറങ്ങും...😍😍😍😘😘😘 എജ്ജാതി ഫീൽ
Ganga allaee
Varun Warny hsjvv
Varun Warny gsjggsjjj
Babvaknw
Whjejjekmnejk
വീണ്ടും വീണ്ടും വന്നു കേൾക്കാൻ കൊതിപ്പിക്കുന്ന എന്തോ ഒന്ന് ഈ പാട്ടിലുണ്ട്....
sathyaaa
Sarath Kumar nice song broiii
mmm
Love of ravana to seetha the magic
Sryatttaa e song poliyaaa
കുറെ തപ്പി ഒന്ന് കേൾക്കാൻ
😍😍😍😍😍😍😍
*Adicte* ആയി
Harimon P Babu
Njanum....
Najanum
Ummmma
Poli✌️
മാസ്മരിക ശബ്ദവും രചന വൈഭവവും സംഗീതവും പ്രദീപ് ചേട്ടൻ...💐💐💐🙏🏻🙏🏻💔
2024ലിൽ ഈ പാട്ട് കേക്കുന്നവർ ആജർ ഉണ്ടോ?
Yes
👍🏼
👍🏻
ua-cam.com/video/EJCXgAtI1CA/v-deo.htmlsi=12O9pBUrRbuAJcvo😢😢😢b you vidya mandir ke baad b BBB uu uuk9 oo 9k oo 9k oo 9l9oo oo oo oo 9l9oo oo 9l9oo AA qvv
Undey
"അഴകുള്ള രാവണൻ ഞാനാണേ " എജ്ജാതി ഫീൽ രോമാഞ്ചിഫിക്കേഷൻ
Yaaaa moneee 😍
ചേട്ടന്റെ comment-വായിച്ചിട്ട് Dp-നോക്കി ചിരിക്കുന്ന ഞാൻ😁
Yessss😍
കൊച്ചു കൊച്ചു കാര്യം ചൊല്ലി ചിണുങ്ങി.... പൈപ്പാൽ ചിരിയിലോ ഞാൻ മയങ്ങി... 😘😘😘
സൂപ്പർ സോങ് 👌👌👌👌👌👌
Aa. Sree. Gopu
പെണ്ണേ നിൻ ചിരിയിൽ മയങ്ങി കൂടെ കൂടാം ഞാൻ
കുന്നോളം പറയാനുണ്ടെടീ വാ വാ കണിമലരേ..
നീ വാ വാ കണിമലരേ..
പെണ്ണേ നിൻ ചിരിയിൽ മയങ്ങി കൂടെ കൂടാം ഞാൻ
കുന്നോളം പറയാനുണ്ടെടീ വാ വാ കണിമലരേ..
നീ വാ വാ കണിമലരേ..
കൊച്ചു കൊച്ചു കാര്യം ചൊന്നു കിണുങ്ങി നിന്നു..
പൈമ്പാൽ ചിരിയിലൊ ഞൻ മറന്നു..
കൊച്ചു കൊച്ചു കാര്യം ചൊന്നു കിണുങ്ങി നിന്നു..
പൈമ്പാൽ ചിരിയിലൊ ഞൻ മറന്നു..
വെള്ളാമ്പൽ പൊയ്കയിലെ അരയന്നപ്പിടയല്ലെ
മുട്ടോളം വെള്ളമുണ്ട് നീന്തി തുടിക്കാൻ
മുട്ടോളം വെള്ളമുണ്ട് നീന്തി തുടിക്കാൻ
പെണ്ണേ നിൻ ചിരിയിൽ മയങ്ങി കൂടെ കൂടാം ഞാൻ
കുന്നോളം പറയാനുണ്ടെടീ വാ വാ കണിമലരേ..
നീ വാ വാ കണിമലരേ..
മണമുള്ള പൂ നുള്ളി മുടിയിൽ ചൂടി
മണിക്കുട്ടി നീയെന്റെ മനസ്സു നുള്ളി
മണമുള്ള പൂ നുള്ളി മുടിയിൽ ചൂടി
മണിക്കുട്ടി നീയെന്റെ മനസ്സു നുള്ളി
പഞ്ചാരപായസം ഉണ്ണുന്ന മാടത്തത്തേ
പയ്യന്മാർ നിന്നെ കണ്ട് കണ്ണു വെക്കും
പയ്യന്മാർ നിന്നെ കണ്ട് കണ്ണു വെക്കും
പെണ്ണേ നിൻ ചിരിയിൽ മയങ്ങി കൂടെ കൂടാം ഞാൻ
കുന്നോളം പറയാനുണ്ടെടീ വാ വാ കണിമലരേ..
നീ വാ വാ കണിമലരേ..
മഞ്ഞൾക്കുറി തന്നെ നെറ്റിമേൽ വേണം
മഞ്ഞ ചരടിൽ താലി കോർക്കേണം
മഞ്ഞൾക്കുറി തന്നെ നെറ്റിമേൽ വേണം
മഞ്ഞ ചരടിൽ താലി കോർക്കേണം
നാലാളൊന്നറിയേണം നാലുകൂട്ടം കറി വേണം
ആദ്യരാത്രിക്കാനപ്പന്തൽ തന്നേ വേണം
ആദ്യരാത്രിക്കാനപ്പന്തൽ തന്നേ വേണം
പെണ്ണേ നിൻ ചിരിയിൽ മയങ്ങി കൂടെ കൂടാം ഞാൻ
കുന്നോളം പറയാനുണ്ടെടീ വാ വാ കണിമലരേ..
നീ വാ വാ കണിമലരേ..
അഴകുള്ള രാവണൻ ഞാനാണേ..
മധുരത്തിൽ ചാലിച്ച കരളാണേ..
അഴകുള്ള രാവണൻ ഞാനാണേ..
മധുരത്തിൽ ചാലിച്ച കരളാണേ..
കളിവാക്കല്ല പെണ്ണേ
മറക്കാൻ വയ്യ പൊന്നേ
സീതേ പിണങ്ങല്ലേ ചിരുതപ്പെണ്ണേ
സീതേ പിണങ്ങല്ലേ ചിരുതപ്പെണ്ണേ
പെണ്ണേ നിൻ ചിരിയിൽ മയങ്ങി കൂടെ കൂടാം ഞാൻ
കുന്നോളം പറയാനുണ്ടെടീ വാ വാ കണിമലരേ..
നീ വാ വാ കണിമലരേ..
ലങ്ക നിന്നെയെന്നും തൊഴുതു നില്കും
സുന്ദരി നിൻ മടിയിൽ ഞാൻ മയങ്ങും
ലങ്ക നിന്നെയെന്നും തൊഴുതു നില്കും
സുന്ദരി നിൻ മടിയിൽ ഞാൻ മയങ്ങും
ആരാരും അറിയാതെ ആരോടും പറയാതെ
മധുവിധുവുണ്ണുവാൻ നമുക്ക് പോകാം
മധുവിധുവുണ്ണുവാൻ നമുക്ക് പോകാം
പെണ്ണേ നിൻ ചിരിയിൽ മയങ്ങി കൂടെ കൂടാം ഞാൻ
കുന്നോളം പറയാനുണ്ടെടീ വാ വാ കണിമലരേ..
നീ വാ വാ കണിമലരേ..
👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👏👏👏👏👏👏
😎😎😎😍😍😍😍
😍😍😍
😍😍😍
Egane Bro
ഈ പാട്ട് "supper" എന്ന ആളുകൾ അടി like
Super
❤️❤️❤️🧡💛💛💛💛💚💚💙💙💜💜🙏🙏🙏🙏🚣🚣🚣🏄🧟🏊🏊
Super Enikku Othiri eastam ayi
I love song 🥰😍😍
2025ഇത് കേൾക്കാൻ വന്നവർ ഉണ്ടോ 💕❤
Unde my fert song
Njaan unddu🤣🤣❤️😘
Yes🥰♥️
Njan
@@ASHOKNADH)>😋😋pppppppppllllĺ0\000]>(#]>>>
എത്ര വെട്ടം കേട്ടു എന്നു അറിയില്ല...😍😍😍
vysakh kannan എനിക്കും
vysakh kannan njum, athra vettam kandu ann nk ariyilla 😍😍😍😍
Njanum
Aa
Nice
തൃശൂർ വള്ളംകളി പാട്ടുകൾ ഇത്രയും മനോഹരമാണെന്നു ഒരിക്കൽ കൂടി എനിക്ക് മനസ്സിലായി...
(പട പൊരുതണം കടലിളകണം വെട്ടി തലകൾ വീഴ്ത്തണം this song also)ADDICTED😍😍😍
Harikrishnan. R. S Hari OM jgu
hch
pada poruthanam mass songaanu
വള്ളം കളി അല്ല ഓണം കളിപാട്ട് ആണ്
അത് മാത്രം അല്ല bro, 1എന്നും വരും വക്കിൽ.2പ്രീയതാ പറയും 3 പൂമരം പൂത്തുലഞ്ഞു. 4......... etc
വള്ളം കളി അല്ല ഓണം കളി
4:24 ❤️❤️ റീൽസ് കണ്ടും സ്റ്റാറ്റസ് കണ്ടും വന്നവർ ഇവിടെ കമോൺ . .🔥🔥
😘😘 ഒരുപാട് ഇഷ്ടം . . . ❤️❤️
Yes angane vannatha😍😍😍
@@AGmedia-l4o പിന്നല്ല😍😍😍😍😍
@@infinitesoulofjomathew ✌️✌️
@@AGmedia-l4o aane mone 😍😍😍😍😍
💙💙😜😛😛
2024ൽ കേൾക്കാൻ വന്നവർ ഉണ്ടോ?
ഞങ്ങളുടെ നാട്ടുകാരൻ മരിച്ചു പോയ പ്രദീപ് ചേട്ടന്ടെ ഹിറ്റ് പാട്ടുകളിൽ ഒന്ന്, Pradeep irinjalakuda
kalaki♡♡♡
Pullikkarante vere paattukalude link ittu tharumo
Polichu
kerala fishing
So sad .njhnn e song epozha kelkane..
ഒരു രക്ഷയും ഇല്ല കിടു
Loved it
😍😍
രാവണൻറ് ചിരി കാണാൻ ആണ് ഈ വിഡിയോ കാണുന്നത് 😍
എനിക്ക് ഇതു ഡൌൺലോഡ് ചെയ്യാൻ കഴിയുന്നില്ല... ഇതു എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള സോങ് ആാാ... Powlichik bro...
bgm...
Use vidmate
സൂപ്പർ പൊളിച്ചു എനിക്ക് ഒത്തിരി ഇഷ്ട്ടായി വല്ലാത്തൊരു attraction ആണ് ഈ പാട്ടിനു
Aa
ഞാൻ ഇന്നാണ് ആദ്യമായിട്ടാണ് ഈ പാട്ട് കേട്ടത്. അതും ബസിൽ വച്ചു. അപ്പൊ തന്നെ ലിറിക് അടിച്ചു പാട്ടു തപ്പി എടുത്ത്. നല്ല പാട്ട് 😘😘
Same situation
6 വർഷത്തിന് മുകളിൽ ആയി ഈ പാട്ട് ഇറങ്ങിയിട്ട് Bro
എന്ത്
Onnu Poode..
Etu Kazhinja kollam irangiya song aa..
angu talli viduvaa😂😂
ഇതു ഓണം കളി song ആണ്. തൃശ്ശൂർ ഉള്ള ഒരു ടീം ആണ് ആണ് ഇറക്കിയത് ഇതിന്റെ ഒഡീയോ മാത്രമാണ് ഉള്ളത്. കാര്യം അറിയാതെ ഒരാളെ വിമര്ശിക്കുന്നത് ശരി ആണോ ചേട്ടാ. ഓണം കളി song അറിയില്ല അല്ല. ഓണത്തിന് തൃശ്ശൂരിൽ വന്നാൽ മതി അപ്പോൾ ഇതുപോലെ ഒരുപാട് കേൾക്കാം.
ഹരിക്ക് സംശയം ഉണ്ടകിൽ ഒരു ദിവസം ഓണം കളി കാണാൻ വാ. ഓണം കളി song വെണ്ണമോ വാട്ആപ് നമ്പർ send
Akhil akhil anno
അടിപൊളി song....... സൂപ്പർ വോയിസ്...... കേൾക്കാൻ നല്ല സുഖം........... 🎶🎶🎶🎶🎶🎶
എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നാണ് ............. പെണ്ണേ നിൻ ചിരിയിൽ മയങ്ങി കൂടെ പോരം ...
ഈ പാട്ട് ഒരു വട്ടം കേട്ടവർ രണ്ടാമത് എന്തായാലും ഒന്നു കേട്ടു നോക്കും അതാണ് ഈ പാട്ടിന്റെ പ്രതേക ത
Oru vattam kettapo thanne addict aayi poya song....
2019 ആരെക്കിലും ഉണ്ടെകിൽ ഇവിടെ കമോൺ
ഞാൻ
😁😁😁
SupeR doing
Hiiiii
😘😘😘😘😘😘😘😘😘😘😉😉😉😉😉😎😎😎😎😎😎😎😎😘😘😍😍😍😍😍
എജ്ജാതി ഫീല്‍👌👌
മച്ചാനേ ഒരു രക്ഷേം ഇല്ല
Oh വല്ലാത്തൊരു feel ഞങൾ സ്നേഹിക്കുന്ന കാലം. ഇപ്പൊ കല്യാണം കഴിഞ്ഞ് ഒരു കുട്ടി ആയി 💛💛💛
Song pwoli 🔥 ith irangiyitt ithraam aayittum njan ee 2021 il aanu Kelkunne....
അഴകുള്ള രാവണൻ ഞാനാണേ ..
മധുരത്തിൽ ചാലിച്ച കരളാണ് ..
കളി വാക്കല്ല പെണ്ണ പിരിയാൻ വയ്യ പൊന്നെ ..
സീതേ പിണങ്ങല്ലേ ചിരുത പെണ്ണേ ...
Entha feelg🥰🥰🥰🥰🥰
കടപ്പാട്.... Insta reels
Adipoli song
Lenka ninnea ennum thozhuthunilkum
Emathiri lines polichu
Really I like it ❤️
പോളിമയം ഒന്നും പറയാനില്ല. പ്രണയിക്കുന്നവർക്ക് കേൾക്കാൻ പറ്റിയ പാട്ട്
നല്ലൊരു song. പഴയ കാലം ഓർമ പെടുത്തുന്നു
പൊളിച്ചു മച്ചാനെ കലക്കി പേർത് ഇഷ്ട്ടയി..☺☺☺
കൂട്ടുകാർ എല്ലാവരും കൂടി ചേർന്ന് ഹോസ്റ്റൽ മുറിയിൽ Bluetooth speakaril full സൗണ്ടിൽ ഈ പാട്ടൊക്കെ വെച്ച് പാട്ടിനൊപ്പം പാടുന്നവർ അടി ഒരൂ ലൈക് ❤️
എത്ര വെട്ടം കേട്ടെന്ന് അറിയില്ല കേൾക്കാതിരിക്കാൻ കഴിയുന്നുമില്ല 💖💖
അഴകുള്ള രാവണൻ ഞാനാണേ ആ വരി പൊളിച്ചു
കലക്കി തുടക്കം കേട്ടപ്പോൾ തന്നെ ഇഷ്ടായി...
super song
ennu allengil nalai ethu hit akanulla ellam chanceum und....super song ....mad with this song....😍😍😍😘😘😘😘
Super song.
Hari Krishnan original video areyumo bro
Powli song😍😍😘
A k H i L SanthosH ella ariyilla bro...
Hari Krishnan
ഈ പാട്ട് കേട്ടാപോൾ എനിക്ക് എന്റെ ആദിയെ ഓർമ്മാ വന്നു My lover miss you daa riyaly I love you Aadhi
2:50 AM.. ഈ പാട്ട് കേൾക്കുന്നു....
അടിപൊളി പാട്ട്
Njanum 😂
Orakkam ille
Njan nun 2 kanunnu
ആടി പൊളി❤😊 വരികൾ സൂപ്പർ😊👍
ഈ പാട്ട് കേൾക്കുബോൾ വല്ലാത്ത ഒരു feel ആണ് ❣️❣️
2024il kelkunavar indoo❤
I'm Tamil Guy...but still listen This music and lyrics... it's kind a Bliss 😘
Ee പാട്ട് എത്ര കേട്ടാലും മതിയാവുന്നില്ല.. എന്തോ ഒരിഷ്ടം
എന്താണെന്നു അറിയില്ല ഈ പാട്ടു കേൾക്കാൻ വല്ലാത്ത ഒരു ഫീൽ ആണ്....... 😘😘😍
പെണ്ണെ നിൻ ചിരിയിൽ മയങ്ങി കൂടെ കൂടാം ഞാൻ കുന്നോളം പറയാൻ ഉണ്ടടി വാവ കണിമലരേ നീ വാവാ കണിമലരേ.........( 2)
കൊച്ചു കൊച്ചു കാര്യം ചൊന്ന് ചിണുങ്ങി നിന്നു പൈ പാൽ ചിരിയിലോ ഞാൻ മറന്നു (2)
വെള്ളാമ്പൽ പൊയ്കയിലെ അരയന്നപ്പിടയല്ലേ മുട്ടോളം വെള്ളമുണ്ട് നീന്തി തുടിക്കാൻ..... മുട്ടോളം വെള്ളമുണ്ട് നീന്തി തുടിക്കാൻ...
പെണ്ണെ നിൻ ചിരിയിൽ മയങ്ങി കൂടെ കൂടാം ഞാൻ കുന്നോളം പറയാൻ ഉണ്ടടി വാവ കണിമലരേ....
നീ വാവ കണിമലരേ....
മണമുള്ള പൂ നുള്ളി മുടിയിൽ ചൂടി മണിക്കുട്ടി നീയെന്റെ മനസ്സ് നുള്ളി (2)
പഞ്ചാര പായസം ഉണ്ണുന്ന മാട തത്തേ പയ്യന്മാർ നിന്നെകണ്ട് കണ്ണ് വെയ്ക്കും...... പയ്യന്മാർ നിന്നെ കണ്ട് കണ്ണ് വെയ്ക്കും
(പെണ്ണെ നിൻ ചിരിയിൽ മയങ്ങി......)
മഞ്ഞൾ കുറി തന്നെ നെറ്റിമേൽ വേണം മഞ്ഞ ചരടിൽ താലി കോർക്കണം ......(2)
നാല്ആള് ഒന്ന് അറിയണം നാല് കൂട്ടം കറി വേണം
ആദ്യരാത്രിക്ക് ആനപ്പന്തൽ തന്നെ വേണം........
ആതിരാത്രിക്ക് ആനപ്പന്തൽ തന്നെ വേണം.........
(പെണ്ണെ നിൻ ചിരിയിൽ മയങ്ങി കൂടെ കൂടാം ഞാൻ.......)
അഴകുള്ള രാവണൻ ഞാൻ ആണേ
മധുരത്തിൽ ചാലിച്ച കരൾ ആണേ....
അഴകുള്ള രാവണൻ ഞാൻ ആണേ മധുരത്തിൽ ചാലിച്ച കരൾ ആണേ....
കളിവാക്കല്ല പെണ്ണെ മറക്കാൻ വയ്യ പൊന്നെ സീതേ പിണങ്ങല്ലേ ചിരുത പെണ്ണെ.....സീതേ പിണങ്ങല്ലേ ചിരുത പെണ്ണെ
(പെണ്ണെ നിൻ ചിരിയിൽ മയങ്ങി......)
ലങ്ക നിന്നെ എന്നും തൊഴുത് നിൽക്കും സുന്ദരി നിൻ മടിയിൽ ഞാൻ മയങ്ങും..... (2)
ആരാരും അറിയാതെ ആരോടും പറയാതെ മധുവിധു ഉണ്ണുവാൻ നമ്മുക്ക് പോവാം...... മധുവിധു ഉണ്ണുവാൻ നമ്മുക്ക് പോവാം
പെണ്ണെ നിൻ ചിരിയിൽ മയങ്ങി കൂടെ കൂടാം ഞാൻ കുന്നോളം പറയാൻ ഉണ്ടടി വാവ കണിമലരേ....... നീ വാവ കണിമലരേ.........
Tnx❤️
Thanks😊💞
മഞ്ഞൾ കുറി തന്നെ നെറ്റിയിൽ വേണം😘😍😘😍😘😍
manjal chardil thaali koorkanda cheatea
@@anaghaps5018 vendaa
Eee pattu kelkkan njn valare vaikippoyi...😢😘😘😘
മഞ്ഞൾ കുറി തന്നെ നെറ്റിമേൽ വേണം, മഞ്ഞ ചരടിൽ താലി കോർക്കേണം..😍😍😍
2k24 fvkt song
ആഴ്കുള്ള രാവണൻ ഞാൻ ആണേ
മധുരത്തിൽ ചാലിച്ച കേരളണേ (2)
കളിവാക്ക് അല്ല പെണ്ണേ മറക്കാൻ യ്യാ പൊന്നേ സിതെ പിണങ്ങല്ലേ ചിരുതപെണ്ണെ (2)
❤️❤️❤️
Pwoli song... Nalla nice nadan song woww thakarth machine thakarth.... really like it
എത്ര കേട്ടാലും മതിവരില്ല
Ente Manasine Azhathil sathinicha pattannu, chettayi 👌👌👌👌 voice, Oru kuttitham thullubuna Pattu😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
കുറേ തപ്പി..😍😍😍 അവസാനം കിട്ടി.. രക്ഷയില്ല പൊളി 😘😘😘
💓💓💓💗💖💝💘💞💓💗💖💝💟💟💟💟💟💜💙💯💛💛💚💙💞💞💞💓💗💗💖💔❤️💔❣️💘... ആഹാ..... എന്തൊരു ഫീൽ. പൊളിച്ചു
Bussil NJ keriyappo chettan enne nokki e song ittu ennna oru feel aaa
Super വരികൾ........ കേട്ടാലും കേട്ടാലും മതിവരാത്ത മനോഹരമായ സോങ്............. 😍😍😍😍😍😍😍😍😍😍
Oru rekshayumilla pwoli😘😍😘😍
പ്രദീപേട്ടാ ഈ അവസരത്തിൽ അങ്ങയെ സ്മരിച്ചു കൊള്ളുന്നു...
ലെങ്ക നിന്നെ എന്നും...
തുഴുതും നിൽക്കും
സുന്ദരി നിൻ മടിയിൽ ഞാൻ മയങ്ങും...(2)
ആരോരും അറിയാതെ ആരോടും പറയാതെ
മധുവിധു ഉണ്ണുവാൻ നമുക്ക് പോകാം...(2)
പെണ്ണെ നിൻ ചിരിയിൽ മയങ്ങി കൂടെ
കൂടാം ഞാൻ (2)
Oru adipolii paaatt aann tooo 😘😘😘👍👍👍👍oru paad thavana ee paatt ketttt..❤️
ഒരുപക്ഷേ ഇറങ്ങിയിട്ടു 3 ,3 ൽ കൂടുതൽ വർഷത്തിന് ശേഷം ആഹ് ഈ പാട്ട് പലരും അറിയുന്നത് എന്നതാണ് സത്യം ....ഞാനും ഉൾപ്പടെ......
പക്ഷെ 6 വർഷം ആയി ഇറങ്ങിയിട്ട് എന്നൊക്കെ പറയുന്നു...
ഇങ്ങനെ ഉള്ള പാട്ടുകൾ കേൾക്കാൻ നല്ല ഫീൽ ആണ്
അടിപൊളി സോങ് തപ്പാൻ കുറെ കഷ്ടപ്പെട്ട് കൊള്ളാം പൊളി സോങ് 😘😘😍😍😍
Ethra kettalum mathi varaatha paatayi enta manassill ee paatu thattii💖💖💖
kalyanathine pattiya patttuanne😍😘😍😘adipwolli.....song really I like it.....
Pavam kutty ..
പൊളിച്ചു chatta
athy njagada marriage n E song ayirunnu
2020ൽ ഈ വഴി പോയവരുണ്ടോ
Athello.fvrt song
Fvrt song.annum ee patu kelkkum.vallatha feel ahnnu. .oru rekshayum illaaa
😂
2021
2020matramalla 21lum unde
അടിപൊളി song,the voice of the singer is superb
കേട്ടല്ലും മതി വരുല്ല പിന്നെ കേൾക്കാൻ തോന്നും
ഈ സോങ് വല്ലാത്ത മധുരം ആണ്....
2024 ൽ ഇതു കേൾക്കാൻ വന്നവർ ഉണ്ടോ ❤🥰
അടിപൊളി.. പൊളിച്ചു... മുത്തേ....
Athyam kettapol thane ishtam pettu super song pwolichu
Mm
പെണ്ണേ നിൻ ചിരിയിൽ മയങ്ങി
കൂടെ കൂടാം ഞാൻ
കുന്നോളം പറയാനുണ്ടെടി
വാ വാ കണിമലരെ
കൊച്ചു കൊച്ചു കാര്യം
ചൊന്നു ചിണുങ്ങി നിന്നു
പൈമ്പാൽ ചിരിയിലോ
ഞാൻ മറന്നു
വെള്ളാമ്പൽ പൊയ്കയിലെ
അരയന്ന പിടയല്ലേ
മുട്ടോളം വെള്ളമുണ്ടോ
നീന്തി തുടിക്കാൻ
മണമുള്ള പൂനുള്ളി
മുടിയിൽ ചൂടി മണിക്കുട്ടി
നീയെന്റെ മനസു നുള്ളി
പഞ്ചാരപായസം ഉണ്ണുന്ന മാടതത്തേ
പയ്യന്മാർ നിന്നെ കണ്ട് കണ്ണു വെക്കും
മഞ്ഞൾകുറി തന്നെ നെറ്റിമേൽ വേണം
മഞ്ഞ ചരടിൽ താലി ചാർത്തേണം
നാലാളൊന്നറിയേണം
നാല് കൂട്ടം കറി വേണം
ആദ്യരാത്രി ഗാനപന്തൽ തന്നെ വേണം
അഴകുള്ള രാവണൻ ഞാനാണേ
മധുരത്തിൽ ചാലിച്ച കരളാണെ
കളിവാക്കല്ല പെണ്ണേ
മറക്കാൻ വയ്യ പൊന്നേ
സീതേ പിണങ്ങല്ലേ ചിരുത പെണ്ണേ
ലങ്ക നിന്നെ എന്നും തൊഴുത് നിൽക്കും
സുന്ദരി നിൻ മടിയിൽ ഞാൻ മയങ്ങും
ആരാരും അറിയാതെ
ആരോടും പറയാതെ
മധുവിധുവുണ്ണുവാൻ നമുക്ക് പോകാം
പെണ്ണേ നിൻ ചിരിയിൽ
മയങ്ങി കൂടെ കൂടാം ഞാൻ
കുന്നോളം പറയാനുണ്ടെടി
വാ വാ കണിമലരെ
Ee pattu kelkubol prethka feeling aaa😍😍 enikku ishtapetttu👍👍👍👌👌👌👌👌🥰🥰🥰😍😍😍😙🤗
Ethra kettalum mathyavilla ee songg super songgg i like this song very much. enikum ente frendsinum oke ishta ee songg
My favourite song
പെണ്ണെ നിൻ ചിരിയിൽ മയങ്ങി
Am tamil but i like malayalam songs, nice song👍, music singer nice 👍
വോയ്‌സ് സൂപ്പർ 😍😍😍
Njnorupaad noki ee song onnu kekaan🙂edaykulla vari ormmyollarnnu..ipozha varikal kittye🖤
Tiktok il patt kett thappi vannavar undo ???
Super song no reksha 😍😍👏🏽👏🏽👏🏽👏🏽👏🏽
Super song....orikkal kettappol thanne nhan ishtappettu song...
Ajishma t.s anno
ഒന്നും പറയാനില്ല പൊളിച്ചു song ഹെവി ഫീലിംഗ്
Schoolin line set akkan padikond nadana song a. angne aval set ipoii 5 year ayii.🤗🥰 Ipoolum kelkum.
Ambalathil ulthsavathinu edan pattiya song 🤩🤩🤩😘😘😘😘😘
I love u songee 🤩🤩😍😍😘😘😘🖤🖤🖤🖤🖤🖤🖤🖤🖤
ഞാനും കേൾക്കാനായി കുറേ തപ്പി ഇപ്പോഴ്യ കിട്ടിയത് 🤩🤩🔥🔥
ഇത്രയും ഒരു cute song ഞാൻ ഇതുവരെ കേട്ടിട്ടില്ല.... I Love This Song... 😘😘😘
Athanu ninak patiya pat
Super voice. Kidukki😘😘😍😍😉😉😉
ബസിൽ കേട്ടിട്ട് സെർച്ച് ചെയ്ത് വന്നത് ഞാൻ മാത്രേ കാണു💖
പണ്ട് കെട്ടതാ.ഇപ്പൊ വീണ്ടും ഓർമ വന്നു✨
Pradeep cheetente oormakalil namikkunnu atheham namukk avasanamayitt thannittu poya oru gift athanee paatu i love this song