വിദേശ രാജ്യങ്ങളിൽ ആണ് ഇത്രയും പ്രൊഫഷണൽ ആയ മരം വെട്ടുകരെ കണ്ടിട്ടുള്ളത്. നമ്മുടെ നാട്ടിലും ഇത്രയും perfect ആയി ചെയ്യുന്ന ആൾക്കാർ ഉണ്ടെന്ന് കണ്ടതിൽ സന്തോഷം.
ഞാൻ എല്ലാ ജോലിയും ചെയ്തിരുന്നു ഇപ്പോൾ തെങ്ങിൻമ്മന്ന് വീണ് കിടപ്പിലാണ്,,,2016.. മാർച്ച്,,31,ന് ആണ് വീണത് ഇന്ന്..2023, ജനുവരി,,5,, ആയി. ഈ മാർച്ച്,,31,, ആയാൽ,,7,, വർഷം. ആകും.. ഇനിഒരാൾക്കും ഇത് പോലെത്തെ ഒരു ഗതി വരുത്തല്ലേ. ആള്ളാ.. 👏
ആദ്യമായാണ് കാണുന്നത് നമ്മുടെ ആൾക്കാർ ഇത്രയും സുരക്ഷ ക്രമീകരണങ്ങളോടെ ഇത് ചെയ്യുന്നത് .നിങ്ങളുടെ മികവുറ്റ ജോലി പ്രാഗത്ഭ്യം അഭിനന്ദനങ്ങൾ.take care.may god bless you all.,🤝👏
ഇതൊക്കയല്ലേ കഴിവ്.. എൻ്റമ്മോ എന്നെക്കൊണ്ട് ആലോചിക്കാൻ പോലും പറ്റില്ല... ഇത്രയും ലാഘവത്തോടെ ചെയ്യുന്നത് കണ്ടാൽ ആരും അഭിനന്ദിച്ചു പോകും.. ഗോഡ് bless you..
Very professional way of tree cutting but safety has to improve like having a helmet on all workers. Editing is superb, so are the scenes from the top. Good luck and stay safe!
എന്റെ മോനെ ഞാൻ ഇത് കഴിയും വരെ പ്രാർത്ഥനയോടെ ശ്വാസം അടക്കി പിടിച്ചു നോക്കി തന്നെ ഇരിക്കുകയായിരുന്നു സമ്മതിച്ചു ഒരു അപകടവും ഇല്ലാതെ ദൈവം കാത്ത് രക്ഷിക്കട്ടെ പ്രാർത്ഥനയോടെ ഗൾഫിൽ നിന്നും മാനുപ്പ നിലമ്പൂർ
Happy to see this in our place. Giving importance for the safety 👍 Just one suggestion- Safety glass+ ear plugs koodi use cheyumo.. Elavarkum oru model Ayi maranm.... like everyone will follow that ☺️☺️. Keep going
താങ്കളുടെ വീഡിയോസ് ഇഷ്ട്ടമാണ്. ഒരു കാര്യം പറഞ്ഞോട്ടെ. മരം മുറിക്കുമ്പോൾ കണ്ണ് protect ചെയ്യുവാനായി eye protector ഉപയോഗിക്കുവാൻ ശ്രദ്ധിച്ചാൽ നല്ലതായിരിക്കും.ഒപ്പം helmat ഉം. Online -ൽ നോക്കിയാൽ മരം മുറിക്കുന്നവർ ഉപയോഗിക്കുന്ന professional helmat കിട്ടും.all the best, greeting from Scotland
ua-cam.com/video/WipJXSg832I/v-deo.html
Censorship
You super
Very good
വിദേശ രാജ്യങ്ങളിൽ ആണ് ഇത്രയും പ്രൊഫഷണൽ ആയ മരം വെട്ടുകരെ കണ്ടിട്ടുള്ളത്. നമ്മുടെ നാട്ടിലും ഇത്രയും perfect ആയി ചെയ്യുന്ന ആൾക്കാർ ഉണ്ടെന്ന് കണ്ടതിൽ സന്തോഷം.
വിദേശികൾക്ക് എന്താ കൊമ്പ് ഉണ്ടോ... എല്ലാവർക്കും കഴിവുണ്ട് ബ്രോ... വിദേശികളുടെ ഭാഗത്ത് നിന്നാൽ നമ്മളും വിദേശികൾ ആണ്
@@abdulrahman914 ഇവിടെ ആരെങ്കിലും വിദേശികൾക്ക് കൊമ്പ് ഉണ്ടെന്ന് പറഞ്ഞോ. ഇത് പോലത്തെ പ്രൊഫഷണലിസം ഇവിടെ കണ്ടിട്ടില്ല എന്നല്ലേ പറഞ്ഞുള്ളൂ.
@@fridge_magnet പൊട്ടാക്കിണറ്റിലെ തവള ആണ് താങ്കൾ എന്ന് തിരിച്ചറിയുക... 👍 #ഇവിടെ വിദേശികളെക്കാളും കഴിവുള്ളവർ ഒരുപാട് ഉണ്ട് ബ്രോ
Ade ade Dubai yil tengumurikunadonu kanenda kaayichatanneya
Correct
കൃത്യതയാർന്ന ജോലി..സുരക്ഷയ്ക് മുൻഗണന നല്കണേ..ആശംസകൾ
Thank you😍😍😍
തീർച്ചയായും
എന്റെ ചങ്ങാതി, എന്നാ പറയാനാന്നേ
നിങ്ങളുടെ വർക്ക് കണ്ടിരിക്കുന്നത് ഒരാനന്ദമാണ് -You are a master in this field 👍
ഒരുഭാട് സന്തോഷം ബ്രോ 💞💞😘😘😘
ഇതിന്റെ Editing അടിപൊളി 😧നിങ്ങളാണോ editing ഒക്കെ....ഒരു രക്ഷയില്ല 😍🔥❤കണ്ടിരുന്നു പോവും😄നിങ്ങളുടെ മരം മുറിയും പൊളിച്ചൂ😘😘😘
Thank you🥰🥰orupad santhosham. 😘
Editing nammude cameraman thanneyaa☺️
ഓല പറിച്ചെടുക്കുന്നത് വേറെ ലെവാണ് ഒരുമാതിരിപ്പെട്ട ആരെയും കൊണ്ട് നടക്കില്ല Good
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks bro 💞💞💞😊
എല്ലാ തെങ്ങിന്റെയും കിട്ടില്ല 😊😊
@@villagewoodpecker Needed your number. Plz give...
കൊല്ലം പള്ളി മുക്കിൽ ആണുങ്ങൾ ഇല്ലേ... ❓️മലപ്പുറത്തെ ആളുകൾ വേറെഒരു. ലെവൽ ആണ് സമ്മതിച്ചു മോനെ....
ഞാൻ എല്ലാ ജോലിയും ചെയ്തിരുന്നു ഇപ്പോൾ തെങ്ങിൻമ്മന്ന് വീണ് കിടപ്പിലാണ്,,,2016.. മാർച്ച്,,31,ന് ആണ് വീണത് ഇന്ന്..2023, ജനുവരി,,5,, ആയി. ഈ മാർച്ച്,,31,, ആയാൽ,,7,, വർഷം. ആകും.. ഇനിഒരാൾക്കും ഇത് പോലെത്തെ ഒരു ഗതി വരുത്തല്ലേ. ആള്ളാ.. 👏
Safety belt ഇട്ടില്ലേ @@AbdullaAbdulla-th1lh
What a great perfection in your work. A big salute to your self confidence and determination. 👍👍God bless you.
😊😊thank you so much 💞💞😍
Full confidence and determination.. Best editing.. Like to view
🥰🥰thank you sr☺️☺️
😬😬vh
സൂപ്പർ വീഡിയോ... എന്താ perfect work... ഭായ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ..... കാണാൻ നല്ല വീഡിയോ.... സ്വന്തം സുരക്ഷ നോക്കണേ 🙏
സുരക്ഷക്ക് മുൻഗണന കൊടുത്തുകൊണ്ടുള്ള കൃത്യതയോടെ ഉള്ള work, സർവോപരി കിടിലൻ വീഡിയോ എഡിറ്റിംഗ്, 👌👌
എന്തെരു വിനയമാണ്,,, നിങ്ങളുടെ ഈ സ്വഭാവം കാരണവും ജനങ്ങളുടെ ബുദ്ധിമുട്ട് അറിഞ്ഞ് പരിഗണിക്കുന്നത് കൊണ്ടും ദൈവം അനുഗ്രഹിക്കട്ടെ..ഗുഡ് ജോബ്
☺️☺️thank you 💞
ദൂരെ.. ദൂരെ ഒരു തെങ്ങ് വിശേഷം 🥰.. അടിപൊളി 💞.. എഡിറ്റിംഗ് കിടു.. അഭിനന്ദനങ്ങൾ ടീം.. ❤💞💃💃
Thanks ഗിരീഷേട്ടാ 😍ഒരുപാട് സന്തോഷം 🥰🥰
ഞാനും ഒരു മരം വെട്ടുകാരനാണ്. ചെയ്യുന്ന ജോലിയിൽ ആൽമാർത്ഥത, കൃത്യത, എല്ലാം ഉണ്ട്, ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹🌹🙏
മച്ചാൻ പൊളിയാണ് ട്ടോ 💕 ശ്വാസമടക്കിപ്പിടിച്ചാണ് വീഡിയോ കണ്ടത്. മച്ചാന് എല്ലാവിധ ആശംസകളും
ആദ്യമായാണ് കാണുന്നത് നമ്മുടെ ആൾക്കാർ ഇത്രയും സുരക്ഷ ക്രമീകരണങ്ങളോടെ ഇത് ചെയ്യുന്നത് .നിങ്ങളുടെ മികവുറ്റ ജോലി പ്രാഗത്ഭ്യം അഭിനന്ദനങ്ങൾ.take care.may god bless you all.,🤝👏
ഇവനാണ് ഞങ്ങൾ പറഞ്ഞ "നടൻ "super... 👍👍😃😃😃
ഇത്രക്ക് റിസ്ക് പിടിച്ച ഒരു ജോലി , നിങ്ങള്ക് എപ്പോളും ദൈവസഹായം ഉണ്ടാവട്ടെ
പ്രൊഫഷണൽ work like it.....appreciations.... നല്ല കൂലിയും വാങ്ങണം റിസ്ക് ന് anusarichu...all thes best..
അദ്ദേഹം നമ്മളെ കൊണ്ട് സമ്മതിപ്പിച്ചു.... Great doing.... Congrats....👍👍
ഇതൊക്കയല്ലേ കഴിവ്.. എൻ്റമ്മോ എന്നെക്കൊണ്ട് ആലോചിക്കാൻ പോലും പറ്റില്ല... ഇത്രയും ലാഘവത്തോടെ ചെയ്യുന്നത് കണ്ടാൽ ആരും അഭിനന്ദിച്ചു പോകും.. ഗോഡ് bless you..
വർക്ക് എല്ലാം ഉഷാറാണ്.😍..മാഷാ അല്ലാഹ് ❤
💞💞thank you 😍😍
ഒന്നും നോക്കിയില്ല... സബ്സ്ക്രൈബ്ഡ് 👌👌👌👌👌
ഹായ് ടീമിന് എല്ലാർക്കും സുഖം തന്നെയല്ലെ ഇപ്പോ പ്രതീക്ഷിച്ചതിലും സൂപ്പറായിട്ടുണ്ട് കേരളത്തിൽ എല്ലാ ജില്ലയിലും പോകാൻ പറ്റട്ടെ എല്ലാ വിധ ആശംസകളും
Thank you so much😍
എല്ലാവരും സുഖമായിരിക്കുന്നു ബ്രോ 🥰🥰happy
B,bzb we2
Very professional way of tree cutting but safety has to improve like having a helmet on all workers. Editing is superb, so are the scenes from the top. Good luck and stay safe!
അങ്ങയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. Very good👍👍👍
നെഞ്ചിടിപ്പോടെയാണ് വീഡിയോ കണ്ടു തീർത്തത്.....great
Bravest man on earth 🥰🥰🥰💞💞
ഒരു രക്ഷയുമില്ല... അടിപൊളി ടീമേ... 😍😍👍👍👍👍👍
🥰🥰thankz bro 💞💞
Masha Allah🥰work skills, Talent🥰
God Bless 🥰🙌🏻
Thanks 🥰
First time ആണ് നിങ്ങളുടെ videos കാണുന്നത് പേടിച്ചു ആണ് video കണ്ടത് poli😊
😍😍🥰🥰🥰🥰ഇനിയും കാണണേ ☺️
സപ്പോർട്ടും ചെയ്യണം ☺️☺️☺️
മാഷാ അല്ലാഹ്, 💞💞💞excelent work 👌👌👌
കമറുദീൻ തൃശ്ശൂർ
ടാസ്കി ഗംഭീരം സൂപ്പർ ആയി ചെയ്തു 👍👍
Thank you കമറുക്കാ 😍
എന്തായി പുറത്തിറങ്ങിയോ ☺️
വീട്ടിൽ തന്നെ ഉണ്ട് പുറത്ത് അങ്ങനെ പോകില്ല
@@kamarudheenkamarudheen7601 ഇറങ്ങാതിരിക്കുന്നതാ ഇപ്പൊ നല്ലത് ☺️
Chettan, done brilliantly, nice execution, thrilling video....great effort to make video of this.
🥰🥰thank you
നിങ്ങൾ ഇരട്ട ചങ്കനാണ് ബായ് 😍😍👍👍👌
😳😳ഞാനോ 🤩🤩🤩
താങ്ക്സ് ബ്രോ
ഈ പണി അടിപൊളി നല്ലൊരു മുറിക്കാരൻ തന്നെ ഗീർവാണം. അതുക്കും മേലെ എല്ലാം കൂടി കാണുന്നവർക്ക് ഒരു രസം കലക്കി പൊളിച്ചു തിമിർത്തു......
☺️☺️☺️thanks broi
അങ്ങനെ ഞങ്ങളുടെ നാട്ടിലും എത്തി സൂപ്പർ
കൊല്ലത്തെവിടെയാ 🥰🥰🥰
വർക്ക് അടിപൊളി, camera & editing also perfect. 🙏🙏
തെങ്ങു മുറിക്കാൻ ഏതാ ബുദ്ധിമുട്ടുന്നു ഭയങ്കരം തന്നെ മച്ചാനെ സമ്മതിച്ചു 👍👍👍👍👍❤
🥰🥰🥰thank you☺️☺️☺️
നിങ്ങൾ താഴെ എത്താറായപ്പോഴാണ് സമാധാനം ആയത്.. ആദ്യം ആയിട്ടാണ് കാണുന്നത് നല്ല ദൃശ്യനുഭവം..
Thank you 💞💞💞
സപ്പോർട് ചെയ്യണേ
തീർച്ചയായും
@@shyamtsts1850 😍😍
Mission accomplished, perfect work, 100% marks.
പറയാൻ വാക്കുകൾ ഇല്ല good വർക് 😍. God bless you
എന്റെ മോനെ ഞാൻ ഇത് കഴിയും വരെ പ്രാർത്ഥനയോടെ ശ്വാസം അടക്കി പിടിച്ചു നോക്കി തന്നെ ഇരിക്കുകയായിരുന്നു സമ്മതിച്ചു ഒരു അപകടവും ഇല്ലാതെ ദൈവം കാത്ത് രക്ഷിക്കട്ടെ പ്രാർത്ഥനയോടെ ഗൾഫിൽ നിന്നും മാനുപ്പ നിലമ്പൂർ
ചേട്ടൻ ഇറങ്ങി വന്നു കരിക്ക് കുടിച്ചപ്പോഴാണ് എനിക്കും ഒരു സമാധാനം ആയെ... 🔥🤟
മച്ചൂ ഞാൻ ഇത് ശ്വാസം പിടിച്ചാണ് കണ്ടത് നിങ്ങളുടെ ഹാർഡ് വർക്ക് ഒരു രക്ഷയുമില്ല 👍
നിങ്ങളുടെ ജോലി ചെയ്യുന്ന രീതി ഫാഷന് എല്ലാം കിടു ആണ് ബ്രോ,നല്ലത് വരട്ടെ
Thank you bro 🥰🥰
നല്ല കിണ്ണൻ എഡിറ്റിംഗ്.. കൊള്ളാം കണ്ട് ഇരുന്നു പോകും മച്ചു
അത്രയും കഷ്ടപ്പെട്ട എല്ലാം കഴിഞ്ഞ് ചേട്ടനാ കരിക്ക് കുടിക്കുന്നത് കണ്ടപ്പോ ഒരു സുഖം..👍
സത്യം
🥰🥰☺️😘😘😘
Ente ponne enthoru video.. jeevithathil first time aanu engane oru video from a mallu.. pwoli vanpwoli...
റിസ്ക് 👌👌.. 😊കുടുംബo പോറ്റാൻ അല്ലെ 😊❤
🥰🥰പിന്നല്ലാതെ ☺️☺️
ഇങ്ങനെ നമ്മടെ നാട്ടിൽ കാണാൻ കഴിഞ്ഞതിൽ 😌 സന്തോഷം
ആത്യം ആയിട്ടാണ് ഇങ്ങനെ ഒരു vlog kanane. ❤️
Supper chetta nalla dayriyam...nalla proffessional ayittu cheythu
A tremendous effort, highly appreciated, Sooooper പ്രോഗ്രാം, keep it up 👆, thanks.
Thank you so much ☺️☺️😍😍😍
നല്ലകാഷ്ടപാടുതനായല്ലേ ചേട്ടാ.. വീഡിയോ സൂപ്പർ 👍👍👍
🥰🥰🥰😊
നമ്മുടെ ജോലിയല്ലേ ☺️☺️☺️👍🏻👍🏻👍🏻
ഈ മരങ്ങളെക്കാളും ഉയരങ്ങളിൽ താങ്കളുടെ യൂട്യൂബ് ചാനൽ എത്തട്ടെ. ഓൾ ദ ബെസ്റ്റ്.
Perfection with patience.
Wonderful work.
So enjoyed
Take good care bro . God bless you abundantly.
😍😍🥰thank you
njangalude natil thekan keralathil churukum alkare illa ennu pareyam engane thengu murikunnathu eswaren thanna kazhiu anugrahamanu
🤲🤲🤩🤩thank you
Extraordinary skill, I like to watch this. Keep it up, bravo👍🏻
Our prayers with you always Congratulations to main brothers
Bro inne ane bro de video first time ayit kanunath. Kandu keeli poyi. Power ⚡️⚡️
Sathyam paranja eniku pedi thonni. Ningale samadichirikunnu. Hatts of u
Aadyame thanne orayiram abhinandanangal 🙏🙏🙏 ithrayum prayasamulla oru joli njangal prekshakarilekku ethikkanulla thangalude adhvanavum manassum... Namikkunnu 🙏🙏🙏 Thangalude suraksha urappakki maathrame ithu cheyunnullu ennu pratheekshikkunnu. Ithrayum professional ayi cheyyunna aal athu cheyumennu ariyam enikilum oru manasamadhanathinu paranju ennu maathram. A big salute bro.... Thangal aa marakutti eduthu idunnathu kandal entho paper kondu undakkiyathu poleyanu thhonnunnathu ethra nishprayasam cheyunnu... Sarikkum albudham thonni. Ente katta support innu muthal brokku undakum 👍👍👍🙏🙏🙏
Congratulations, accuracy appreciated.
That camera man 👌 mone kollada super... Maram murikkunna chettanum super.. ithil ninnu namukk oru karym manasilakkam enthu joli cheythalum aswadhichu athmarthamayitt cheythal athu valare resakaram aarikkum cheyyunnavarkkum kaanunnavarkkum
Your work is so perfect.......salute. Always take measures to protect your self......editing of vedio is so perfect 🥰
Fantastic Task with high skill without any damage to any. Very very good indeed,
Perfect work, perfect video, precision work,take care and keep it up
Very adventurous and risky task. Well done.
Thank you so much sir🥰🥰🥰
Excellent Work with good professionalism 👏👏👏
റിസ്ക് നുള്ള കൂലി വാങ്ങാൻ മറക്കരുത് 👌
Adipoli.
Thengu keran ubayokindha safety belt vedikkan kitto
Great job . Highly professional
ഓരോ വർക്കിനും അതിന്റെ തായ് ഒരു അഭിമാനമുണ്ട് എന്നുള്ളതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇതെല്ലാം
😍😍💞🥰
Happy to see this in our place.
Giving importance for the safety 👍
Just one suggestion- Safety glass+ ear plugs koodi use cheyumo..
Elavarkum oru model Ayi maranm.... like everyone will follow that ☺️☺️.
Keep going
ua-cam.com/video/5FQfNbk3gcI/v-deo.html
19 മിനിറ്റും പൂർണമായി കണ്ടു... കിടിലൻ 🌹🌹🌹❤
The tree climbing technique is amazing ♪
എന്തായാലും എല്ലാ മേഖലകളിലും നിന്നും ഇതുപോലെയുള്ള യൂട്യൂബർമാർ ഉണ്ടകണം
എല്ലാ വീഡിയോകളും കാണുന്നുണ്ട്..... Voice ശബ്ദം കൂട്ടണ൦..... Ok.... Kuwait il ninnum Veeshikkunnu 🤣😜😜❤❤❤❤👍👍👍👍
Ok താങ്ക്സ് bro 😍ശെരിയാക്കാം
Support cheyyane🥰
@@villagewoodpecker urappayum❤❤❤👍👍
@@EnteChinthakal 💞💞💞
മലയാളി പൊളിയല്ലേ, all the best bro.
ടീമേ സുഖല്ലേ ♥️🤲❤️🤲♥️🤲❤️🤲♥️🤲യൂറോപ്യൻസ് ഒക്കെ എന്ത് മലയാളി അതു വേറെ ലെവലാ..care full
🥰thanks bro ☺️
സുഖം ☺️☺️
nalla midukkan ദൈവം അനുഗ്രഹിക്കട്ടെ
ഒരു ബിഗ് സല്യൂട്ട് ബ്രോ 🌷🌷🌷
ഗുഡ് വർക്ക് ബ്രോ. ഇത് പോലെ ഒരു തേങ്ങ് മതി ഒരു ദിവസം പോവാൻ. ❤❤👍👍
പറയാനുണ്ടോ ☺️☺️thanks😍
Very interesting… as they are professional…their hardworking is really appreciable ..,
Risker meru,😇
I'm from Andhra Pradesh 🙏
😍😍💞😘😘😘😘
എന്ത് പറയാൻ. പൊളി 👍👍👍
Engerkk ellam oskar kodukkanda mothalaaa... ❤❤❤🔥🔥🔥🙏🙏 safe aayi enikku iswaran anugrahikkatte aayurarogiyavum nalkatte
മച്ചാ നിങ്ങൾ പുപ്പുലിയാ
ബിഗ് സല്യൂട്ട്
Adipoli 👍👍👍 Safety glass nallathayirikkum
വർക്കും.. റിസ്ക്. ഷൂട്ടിംങും റിസ്ക്.. ഗംഭീരം
എന്റെ മച്ചാനെ ഒരു രെക്ഷ ഇല്ല.... 🙏🏻🙏🏻
താങ്കളുടെ വീഡിയോസ് ഇഷ്ട്ടമാണ്. ഒരു കാര്യം പറഞ്ഞോട്ടെ. മരം മുറിക്കുമ്പോൾ കണ്ണ് protect ചെയ്യുവാനായി eye protector ഉപയോഗിക്കുവാൻ ശ്രദ്ധിച്ചാൽ നല്ലതായിരിക്കും.ഒപ്പം helmat ഉം. Online -ൽ നോക്കിയാൽ മരം മുറിക്കുന്നവർ ഉപയോഗിക്കുന്ന professional helmat കിട്ടും.all the best,
greeting from Scotland
തെങ്ങ് മുറി & വീഡിയോ വളരെ നന്നായിട്ടുണ്ട്, മരം മുറി കൂടാതെ ഭാവിയിൽ ട്രാവൽ വ്ലോഗും പ്രതീക്ഷിക്കുന്നു.. 😉
അയ്യോ അത്രക്ക് വേണോ 🥰🥰🥰
Super💖💖💖 മനോഹരമായ വീഡിയോ ❤❤❤❤❤❤❤😘
Thank you🥰🥰🥰💞💞💞
👍👍👍👍👍
നമിച്ചു ... ചേട്ടായി ... ദൈവം താങ്കൾക്കൊപ്പം എന്നു മുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
ഒരുഭാട് സന്തോഷം 😘😘😘
താങ്ക്സ് bro☺️☺️
Hats off you etta.. sammadhikinam 🙌🙏
മുത്തു ആറാടുകയാണ് 🥰🥰👍❤
You have a great skill👌👌
Que tal amigo soy nuevo en tu canal me gustan mucho tus vídeos yo soy un aficionado de mexico
☺️☺️Thank you so much friend 😍😍😍
Excellent job brother❤