പ്രിയ ഒരു കാര്യം കൂടി ചോദിക്കട്ടെ. ഞാൻ 1000/രൂപ ആയി അയച്ചു തരാംനടാനുള്ള ഗ്രോബാഗ് കൂടി ഇതിന്റെ കൂടെ അയച്ചു തരാമോ അങ്ങനെ ആണെങ്കിൽ പുറത്തു നിന്നു ഗ്രോബാഗ് മാത്രം മേടിക്കണ്ടല്ലോ
ഒരിക്കലും ഈ രീതിയിൽ നമുക്ക് സ്യൂഡോമോണാസിന്റെ ശുദ്ധമായ കൾച്ചർ സൂക്ഷിക്കാൻ കഴിയില്ല അതിൽ contamination കടന്നു കൂടും ഇതൊരു ശാസ്ത്രീയ സമീപനമല്ലPure culture maintenance need subject expertisation you are promoting Wrong procedure
വളരെ നല്ല ഒരു അറിവാണ്.. എല്ലാ വീഡിയോസും നന്നാകുന്നുണ്ട്. ഒരു ടീച്ചറെ പോലെ തുടക്കകാർക്കും, അല്ലാത്തവർക്കും ഒക്കെ പ്രയോജനം.. Thank you Priya 🙏
Priyammedennu vangya thaikal okke courier vazhi kittyit inn 20days akunnu...karuthode valarunnu ❤🎉🎉 Thankyou
Super arivukalkku thanks priyamma.
Karikin vellum upayogikyamo?
Poly house ൽ പോളിനേഷൻ
നടക്കാൻ തേനീച്ചക്കുട്
വച്ചാൽ എല്ലാ പച്ചക്കറികളും
കൃഷി ചെയ്യാമോ മാഡം
Hi Priyama, very helpful and useful video. Thank you 🙏🙏🙏
Naleekeram ennu samsarikunna nadu ethanu?. Njangal ellam thenga enna nu parayunnath.
Pachakkari thaikal venam
പോട്ടിംഗ് മിക്സും വേണം -
ഗ്രൂപ്പിൽ കയറാൻ പറ്റിയില്ല നല്ലൊരു അറിവ് - ഓരോ ദിവസവും ഓരോ അനുഭവം തരുന്നു താങ്ക്സ്
Cellaring pithy pakshay ela fullveluth nirumayi tenthucheyanam
ഒരു ബോട്ടിൽ WDC കിട്ടുമോ pls
New subscriber aan
Useful information
Eniku payarvithverevithukalvenam
Bangalore you will deliver it?
Suoerb want to try this
എനിക്കും വേണം ഇപ്പോഴേ ചോദിച്ചു
പച്ചക്കറി ത്തയ് അയച്ചുതരാമോ
Priyammayude place evideyann
All ur video's are excellent. Hats off
Madem enik venam
16kg valem growbag
തൈ kal
Balussery rootil aduthaganum varo preyamma parunal aayit cansil aakedayirunu
നല്ലൊരു അറിവാണ് Thank you
ഇങ്ങനെ ഉണ്ടാക്കി സൂക്ഷിച്ചു വെക്കാൻ പറ്റുമോ എത്ര നാൾ സൂക്ഷിക്കാം
@@ciceyabraham3354ഇത് പറ്റില്ലാ
ഞാൻ വേറെ രീതിയിൽ ആക്കിയിട്ടുണ്ട്
അത് കറക്ട് ആയി കഴിഞ്ഞ് പറയാട്ടോ
പക്ഷെ ഇത് ജീവിതകാലം എങ്ങിനെ സൂക്ഷിക്കാം എൻ മാത്രം പറഞ്ഞില്ല😂
Athaanu njaanum nokunne ith one day use cheythappo kayinjo
Good presentaion
Thanks 🙏🙏🙏🌹🌹
സൂപ്പറായിട്ടുണ്ട് പ്രിയ ഒരു സംശയം 16/കിലോപോട്ടിങ് മിക്സ് എത്ര ഗ്രോബാഗ് നിറയ്ക്കാൻ പറ്റും ഒന്ന് മറുപടി തരാമോ അതറിഞ്ഞിട്ട് വേണം എനിയ്ക്കു മേടിക്കാൻ
നമ്മൾ എടുക്കുന്ന ഗ്രോ ബാഗ്
നിറക്കുന്ന രീതി ഇതിനെ ആശ്രയിച്ചിരിക്കും
എങ്കിലും
എനിക്ക്
25 ഗ്രോ ബാഗ് നിറക്കാൻ പറ്റും
പ്രിയ ഒരു കാര്യം കൂടി ചോദിക്കട്ടെ. ഞാൻ 1000/രൂപ ആയി അയച്ചു തരാംനടാനുള്ള ഗ്രോബാഗ് കൂടി ഇതിന്റെ കൂടെ അയച്ചു തരാമോ അങ്ങനെ ആണെങ്കിൽ പുറത്തു നിന്നു ഗ്രോബാഗ് മാത്രം മേടിക്കണ്ടല്ലോ
@@ajithapeethambaran4717z
16 kg potting misratham ethra roopa aakum
Igine udakkunna zudomonus layini store cheyyuvan pattumo. Nalla information anetto tku
അതിന് കുറച്ച് കാര്യങ്ങൾ കൂടെ ഉണ്ട്
ചെയ്ത് നോക്കിയിട്ടുണ്ട്
റിസൾട്ട് കിട്ടിയ ശേഷം പറയാട്ടോ
Kuppiyil ozhichad enthu cheyyum
Good video.. Priya
കറിവേപ്പിൻ തൈകളിൽ .. മിലി ബഗ് ശല്യം. എന്താണ് പരിഹാരം.
Tamil Nadu supply undo??????
Thaga(coconut) elam anna(sequril) kadeche hole aake muzhuvan elenerem vezhthunoo pareharam undo. 😭
Good infermeton
Rock phosphate, matr mathy. Thaikal tharumo. Reply tharane. 🌹🌹🌹❤️❤️
ആവശ്യമുള്ള തൈകളും
വളങ്ങളും നമ്മൾ കൊരിയർ ചെയ്യുന്നുണ്ട്
0:55 @@priyama8936
Enikkum valavum mixdum
Super,
Aniku vitt kittiyilla
Super 🎉
👍👍👌👌
Sanmassuullachechi
👍
❤
പസുഡോമോനുസ് ഡേറ്റ് കഴിഞ്ഞത് വൈറ്റ് കളർ മാറി. അത് ഇതുപോലെ ഉപയോഗിക്കാം പറ്റുമോ
പറ്റും
ഈ kit കേരളത്തിന് വെളിയിൽ ഇന്ത്യക്കുള്ളിൽ അയച്ചു കിട്ടുമോ?
നോക്കട്ടെ ട്ടോ
@@priyama8936 ok Thanks Mam
Hai mam എനിക്ക് മുളകിന്റെ വിത്തുകളും പച്ചക്കറി വിത്തുകളും വേണം മുൻപ് ഒരിക്കൽ ഞാൻ മെസ്സേജ് ഇട്ടിരുന്നു reply തന്നില്ല... 😁😁😁
സോറി
വിത്തില്ലാ
എനിക്ക് 16 കിലോ പോട്ടിംഗ് മിക്സും പച്ചക്കറി തൈകളും വേണം
എത്ര നാൾ സൂക്ഷിച്ചു വെക്കാൻ പറ്റും മാഡം
ഇത്
2 ദിവസം മാത്രം
സൂക്ഷിച്ച് വയ്ക്കാൻ പറ്റുന്ന രീതിയിൽ ഉള്ളത്
നമ്മൾ വേറെ തയ്യാറാക്കിയിട്ടുണ്ട്
Sucess ആയി എന്ന് ഉറപ്പാക്കി പറഞ്ഞ് തരാം
ഒരിക്കലും ഈ രീതിയിൽ നമുക്ക് സ്യൂഡോമോണാസിന്റെ ശുദ്ധമായ
കൾച്ചർ സൂക്ഷിക്കാൻ കഴിയില്ല
അതിൽ contamination കടന്നു
കൂടും ഇതൊരു ശാസ്ത്രീയ സമീപനമല്ലPure culture maintenance need subject expertisation you are promoting
Wrong procedure
Priyama wrong information. expiry psuodo use cheyuna vitham
Pacha
നിങ്ങളെ wtsup ഗ്രൂപ്പിൽ ഇനി കയറാൻ കഴിയൂലെ.
❤❤❤
❤❤❤❤