പ്‌സ്യൂഡോമോണാസിനെക്കുറിച്ച് അറിയേണ്ടതെല്ലാം | How to use pseudomonas | Malayalam

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 576

  • @niyafatimac9121
    @niyafatimac9121 2 роки тому +78

    ചേച്ചി ഇതിന്റെ ഒക്കെ ഇടയിൽ ഈ അറിവില്ലാത്ത കൃഷിയെ പറ്റി ഞങ്ങൾക്ക് അറിവ് തരുന്നതിൽ ബിന്ദുച്ചിക്ക് ഒരായിരം നന്ദി

  • @abdulkader-go2eq
    @abdulkader-go2eq 2 роки тому +4

    സ്യൂഡോമോണോസ് പരിചയപ്പെടിത്തി തന്നതിന്നു നന്ദി അറിയിക്കുന്നു സിസ്റ്റർ. ഇനിയും ഉപകാര പ്രധമായ വീഡിയോസ് പ്രധീക്ഷിക്കുന്നു

  • @Dream-hu1pn
    @Dream-hu1pn Рік тому +3

    ഏറ്റവും നല്ല രീതിയിൽ പറഞ്ഞു 🙏🙏🙏👍

  • @thomaskuttyp.s2422
    @thomaskuttyp.s2422 2 роки тому +3

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ...
    വലിച്ചു നീട്ടാതെ കൃത്യമായി മനസ്സിലാക്കി തരുന്നു.
    അഭിനന്ദനങ്ങൾ

  • @ABDULJABBAR-dp8od
    @ABDULJABBAR-dp8od 11 днів тому

    വിശദമായി അറിവുകൾ പകർന്നുനൽകുന്നതിന് നന്ദി

  • @mythoughtsforu6786
    @mythoughtsforu6786 Рік тому +4

    Teacher class edukunnath pole und .
    Very well explained 🙂

  • @govindankelunair1081
    @govindankelunair1081 Рік тому +1

    വളരെ വിശദമായി പറഞ്ഞു തന്നു
    നന്ദി. അഭിനന്ദനങ്ങൾ.

  • @ajayababuraj1503
    @ajayababuraj1503 2 роки тому +5

    സൂപ്പർ ചേച്ചി എല്ലാം അറിയാൻ കഴിഞ്ഞു 🙏🙏❤

  • @manjeeshkumar9245
    @manjeeshkumar9245 8 місяців тому +1

    1st time...... good information
    Thank you chechi...

  • @alanjoseph3655
    @alanjoseph3655 2 роки тому +2

    അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ അറിയാൻ സാധിച്ചു ഒത്തിരി നന്ദി ആഴ്ചയിൽ ചെയ്യുന്ന വളങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമെന്ന് ചേച്ചി പറഞ്ഞിരുന്നു അതൊന്നു ചെയ്യാമോ പ്ലീസ്

  • @mumtazismail298
    @mumtazismail298 Рік тому +1

    എത്ര നന്ദി പറഞാലും മതിയാകില്ല🙏

  • @sunilabraham7252
    @sunilabraham7252 11 місяців тому +1

    നല്ല അറിവുകൾ നൽകിയതിന് നന്ദി

  • @susanwilson3825
    @susanwilson3825 2 роки тому +1

    Teacher aano ethra nannayi avatharippikkunnu thank you God bless you

  • @sunnyantony8482
    @sunnyantony8482 2 роки тому +2

    Full description about psudomonus.thank you madam.all my doubts cleared

  • @nandakumarg3558
    @nandakumarg3558 2 роки тому +6

    You are leading in this krishi group description as well as in passing effective informationdls. Congrstulations

    • @ChilliJasmine
      @ChilliJasmine  2 роки тому

      Thank you for your support

    • @alexjohn-xz1gz
      @alexjohn-xz1gz 10 місяців тому

      Papaya leaf mosaic virus anennu thonnunnu,athinu enthekilum prethividhiyundo?

  • @maryswapna813
    @maryswapna813 2 роки тому

    വിശദമായി പറഞ്ഞു മനസിലാക്കി....ഒത്തിരി നന്ദി...🙏🙏🙏

  • @muhammadsidheek2524
    @muhammadsidheek2524 Рік тому +1

    എനിക്കും ഉണ്ട് പച്ചക്കറി ചേച്ചിക് ഒരു പാട് നന്ദി

  • @prashanthas7278
    @prashanthas7278 8 місяців тому

    SUPER AAYITTU PARANJU THARUNNU THANK YOU

  • @ddrv6556
    @ddrv6556 2 роки тому +1

    Njan adyamayikanunnu. Super, good teacher. Subscribe cheythu

  • @rukminimooss9429
    @rukminimooss9429 Рік тому +1

    Ma’am I’m a fan of you. Valli cheera green te oru video cheyyumo. Seeds evide kittum?. You explain things like a good teacher. Thank u very much

  • @subhavr1747
    @subhavr1747 2 роки тому +3

    അറിയാനാഗ്രഹിച്ചത് നല്കിയതിന് നന്ദി ടീച്ചർ🙏

  • @Alphabite1
    @Alphabite1 9 місяців тому

    എനിക്ക് ഒരു ചെറിയ കൃഷി ഉണ്ട് നല്ല അറിവുകൾ

  • @gayathrys7555
    @gayathrys7555 2 роки тому +1

    നല്ലൊരു അറിവും വീഡി േയായും

  • @rupeshav7965
    @rupeshav7965 2 роки тому +2

    Congratulations Chaechi Super video about. pseudomonisam,good information also. Thank you

  • @prabithasunil1971
    @prabithasunil1971 Рік тому

    Thank you othiri upakaramayi

  • @rayyanoufumon1223
    @rayyanoufumon1223 2 роки тому +2

    Valare നല്ല അവതരണം

  • @nimmirajeev904
    @nimmirajeev904 2 роки тому +2

    Thank you Bindhu God bless you ❤️🙏👏🌷

  • @sushamass474
    @sushamass474 2 роки тому +3

    Thank you very much for sharing your valuable information.....

  • @ramdas-vv1ip
    @ramdas-vv1ip Рік тому

    Chechi, sudomonos, ghadna enghnai ariyam? Pinnai enthariyam ! Kollam nalla vedio

  • @Gs-nn9ze
    @Gs-nn9ze Рік тому +1

    വളരെ നല്ല കാര്യം ചേച്ചി പറഞ്ഞു തന്നു 👍👍🙏🙏

  • @JalajaDavis
    @JalajaDavis 8 місяців тому

    Sudomonus ചെറിയ vaazhakkum മാവിനും ഒക്കെ ozhikkamo engneannu use cheyendathu

  • @abrahamgeorge4104
    @abrahamgeorge4104 Рік тому +1

    Excellent class, thank you.

  • @soumyaajay9638
    @soumyaajay9638 Рік тому

    എല്ലാ കൃഷിയും ഇവിടെ വന്നു നോക്കി അതു് പോലെ ചെയ്യുന്നതാണ് എൻറ്റെ രീതി

  • @rajendranpalvelicham5995
    @rajendranpalvelicham5995 11 місяців тому +1

    നല്ല അറിവ്❤

  • @johnjacob8506
    @johnjacob8506 2 роки тому +9

    5gr. കൃത്യമായി കിട്ടാൻ ഏത് spoon (Tbs/Tsp/Dessert spoon) ഉപയോഗിക്കുന്നതാണ് നല്ലത്..... Please. Tku🙏

    • @ngpanicker1003
      @ngpanicker1003 11 місяців тому

      ചെറിയ ടീ സ്പൂൺ വടിച്ചു എടുക്കുക, ഏകദേശം 5 gm ആയിരിക്കും

  • @jollychandran4564
    @jollychandran4564 Рік тому

    Binduchechide krishiye kurichulla class orupaad sowkaryaprathamaayi

  • @geethasreedharan6517
    @geethasreedharan6517 10 місяців тому +1

    വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നു. താങ്ക്സ്

  • @manu7815
    @manu7815 Рік тому

    വെരി വെൽ explained താങ്ക്സ്

  • @ashrafpurathur768
    @ashrafpurathur768 8 місяців тому

    Valam vilkunna kadayil kittumo chechi

  • @chandrank7291
    @chandrank7291 2 роки тому +1

    നന്ദി ചേച്ചി

  • @sheelaviswam9845
    @sheelaviswam9845 2 роки тому

    Nalla pole parajju tharunnu thanks

  • @sheikhaskitchen888
    @sheikhaskitchen888 2 роки тому

    ചേച്ചി യുടെ വീഡിയോ ഫുൾ കണും

  • @dhaneshpt8641
    @dhaneshpt8641 Рік тому +1

    Great content... Thank you..

  • @ramlaalavikutty1881
    @ramlaalavikutty1881 Рік тому +1

    Genius in teaching

  • @satheeshg6559
    @satheeshg6559 2 роки тому +5

    Good information.Thanks. Ihave planted some red cheera.Initially there was good growth. But after that leaves started to become pale and plants were destroyed.can you please tell a solution?

  • @nethaji5975
    @nethaji5975 Рік тому

    Maricheeniyude Mandakurittpinulla Marunnu Parayamo

  • @johnsonchacko3008
    @johnsonchacko3008 Рік тому

    We can use for Jathi

  • @manafmalayalitech
    @manafmalayalitech 2 роки тому +4

    അടിപൊളി 👌🏻👌🏻 അവതരണം

  • @sharafsimla985
    @sharafsimla985 2 роки тому

    Very good explanation about Psudomonis....

  • @buspranth6973
    @buspranth6973 Рік тому

    വളരെ ഉപകാരമായി വീഡിയോ

  • @santosh045kumar
    @santosh045kumar 3 місяці тому

    റോസാ ചെടിയുടെ വീഡിയോ ചെയ്യൂ ചേച്ചി

  • @shijimol6103
    @shijimol6103 Рік тому

    Thank you ..cheera white ayi chettha aakunnu endhu cheyyanamennu parayumo ....

    • @ChilliJasmine
      @ChilliJasmine  Рік тому

      Athinekkurichulla video cheythittittundallo . Kandunockoo please

  • @manukm1496
    @manukm1496 7 місяців тому

    നല്ല അവതരണം

  • @Shalusworldshalumon
    @Shalusworldshalumon 2 роки тому

    Valare nalla oru vedio aayirunnu

  • @littleflower3674
    @littleflower3674 2 роки тому

    Good information about pseudomonus.
    Thks.

  • @jayasreem.s.3994
    @jayasreem.s.3994 Рік тому

    I was eagerly waiting for this video
    Wonderful,informative and useful
    Thank you so much 🙏

  • @moleymurugesan8483
    @moleymurugesan8483 2 місяці тому

    thakkali Kai pidichu thudangiyathum pinnea eallam orumathiri nasichu vadi poakunnu eanthu kondanennu onnu paraysmo

  • @sunaijaharis610
    @sunaijaharis610 2 роки тому

    Pazha chedikalkk use cheyyamo.rambutan perakkA ennivaykk okke

  • @sureshsudhakaran1298
    @sureshsudhakaran1298 2 роки тому +2

    Thankyou mam, good understandable simple language, thanks🙏

  • @sheelafrancis3192
    @sheelafrancis3192 2 роки тому +2

    Good video and thanks again

  • @mabelglory7468
    @mabelglory7468 2 роки тому +1

    Cheerayude nara maranulla solution paraju tharamo

    • @jissyjayanth6796
      @jissyjayanth6796 2 роки тому

      എന്റെ ചീരകൾക്കു ഈ പ്രശ്നം ഉണ്ട് നരച്ച് മങ്ങിയ ഇലകളാണ്. ഇവ പറിച്ച് കഴുകിയാൽ വെള്ളത്തിൽ ചീരയുടെ കളർ ആയിരിക്കും

  • @durgap3788
    @durgap3788 2 роки тому +1

    Thanks for the information. I started using pseudomonas.Can we mix pseudomonas in old potting soil before using. ...

  • @vanamala09
    @vanamala09 Рік тому

    Gd information.
    Cheerak nalla color illa.. narachapole..entha prathividi chechee

    • @ChilliJasmine
      @ChilliJasmine  Рік тому

      Ithe title thanne koduthu oru video cheythittittundallo onnu kandunockoo

    • @vanamala09
      @vanamala09 Рік тому

      @@ChilliJasmine nokkam..thank you🙏

  • @mubeenaansar5801
    @mubeenaansar5801 2 роки тому +1

    താങ്ക്സ് ചേച്ചി

  • @sachinpm9680
    @sachinpm9680 Рік тому

    Vam nde useum ithum same alle

  • @naazashique7904
    @naazashique7904 11 місяців тому

    Ente chedyude leaves mariachi varunnu. Enthanu cheyedathu

  • @sayanabalakrishnan981
    @sayanabalakrishnan981 Рік тому

    Hi checchi. Eth namuk flowering plants nu ozhikan pattumo?

  • @suhrabitv6241
    @suhrabitv6241 2 роки тому +1

    Plantsil velutha pranikal varunnathin enth cheyanam chechi..

    • @ChilliJasmine
      @ChilliJasmine  2 роки тому

      വേപ്പെണ്ണ സോപ്പ് സ്പ്രേ

  • @festivalsinindia3241
    @festivalsinindia3241 Місяць тому

    Where we will get pseudomonas fluracence

  • @santhagladison4087
    @santhagladison4087 Рік тому

    Cheera chechi ippolkanichathupole anu solution paryao

  • @sukanyaleneesh
    @sukanyaleneesh 21 день тому

    1 ltr pseudo layani Ethra chedikalk upayogikkam

  • @ashaprasad54
    @ashaprasad54 2 роки тому +1

    Explained clearly 👍

  • @sreeramvennala7425
    @sreeramvennala7425 Рік тому +1

    Very Good Idiea

  • @mikesknight6516
    @mikesknight6516 2 роки тому +2

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🔥🔥🔥adipoli

  • @zubaidack8231
    @zubaidack8231 2 роки тому

    Enikk nalla ariv kitti

  • @nazeemashahulshahul1035
    @nazeemashahulshahul1035 8 місяців тому

    Thank you👍👍

  • @Hez11
    @Hez11 5 місяців тому

    Liquid swudomonas chediyude chuvatil ozhikamo?

    • @ChilliJasmine
      @ChilliJasmine  5 місяців тому

      Innathe videoyil paranjittund . Please onnu kandunockoo

  • @habibhabi859
    @habibhabi859 10 місяців тому

    സൂപ്പർ വീഡിയോ

  • @johnsonchacko3008
    @johnsonchacko3008 Рік тому

    We can use it for jatthy thai

  • @pphalgunan5038
    @pphalgunan5038 Рік тому

    Can u please advise how to make omega 3 from fish

    • @ChilliJasmine
      @ChilliJasmine  Рік тому

      What is the purpose of omega 3 in vegetable planting.

  • @neenajose4887
    @neenajose4887 Рік тому

    Vegetablenallathe garden chadikie oyikamo

  • @shijisooraj1372
    @shijisooraj1372 Рік тому

    Thank you so much 💓 💗 💛 💖

  • @KRSNDD
    @KRSNDD Рік тому

    flower ayathum kaya pidichathum aaya chedikalkk (fruit plants) upayogikkamo ...?

  • @rajeshb4621
    @rajeshb4621 2 роки тому

    Mannil ozhikanum elleyil thalikan pakkal chizhammo

  • @prashanthas7278
    @prashanthas7278 8 місяців тому

    FROM WHERE DID YOU LEARN ALL THESE THINGS?

  • @mammamia-qt4oj
    @mammamia-qt4oj 2 роки тому +4

    Am from Chennai. Your videos are very informative. Just want to know whether i can use pseudomonas to dilute & pour for the roots of plants & spray on the same day. Same doubt with Epsom salt

  • @joppan7830
    @joppan7830 2 роки тому

    Informative,thanks sister

  • @niranjanagirish644
    @niranjanagirish644 2 роки тому

    Sis venddum kannddu,teacher anno,vazhakku enganna use cheyannathu

    • @ChilliJasmine
      @ChilliJasmine  2 роки тому

      ഇതേ പോലെ തന്നെ

  • @jyothybinu7973
    @jyothybinu7973 2 роки тому +1

    Hello Bindhuchechi. Your videos are very useful. My red amaranthus has that problem. Please give suggestions to prevent it.

    • @ChilliJasmine
      @ChilliJasmine  2 роки тому +1

      Spray 5 ml or 10 ml vinegar in one litre water

  • @rkareem885
    @rkareem885 2 роки тому +2

    ചീരയിൽ സ്പ്രേ ചെയ്യാമോ അറിയില്ലായിരുന്നു 👍👍

  • @rajasreeraju7168
    @rajasreeraju7168 2 роки тому +1

    കുമ്പളത്തിന്റെ ഇല നരച്ചു വരുന്നുണ്ട് എന്താ ചെയ്യുക കെമിസ്ട്രി ടീച്ചർ നന്നായി എക്സ്സ്‌പ്ലൈൻ ചെയ്തു തന്നു താങ്ക്സ് ❤❤❤എല്ലാം നല്ല വീഡിയോസ് ആണ്

    • @rajanmi4591
      @rajanmi4591 2 роки тому

      പച്ചമുളകിന്റെ കരി ടിപ്പ മാറാൻ എന്തു പറയണം

  • @arunaromal9752
    @arunaromal9752 2 роки тому +2

    Thanks 😊👍

  • @Kaipravalappil
    @Kaipravalappil 8 місяців тому

    Exam saltum,sudomonaasum oppam upayookikaamo...?

  • @bushrarazak5821
    @bushrarazak5821 2 роки тому

    Kariveppilakk psedomonus upayokichal Aa kariveppila foodin upayogkikkannpattille

    • @ChilliJasmine
      @ChilliJasmine  2 роки тому +1

      കഴുകി ഉപയോഗിക്കാം.

  • @jasmine-ps5ib
    @jasmine-ps5ib Рік тому

    ith kallaki eangane ya upayogikunath

    • @ChilliJasmine
      @ChilliJasmine  Рік тому

      Oru teaspoon oru litteril kalakki chuvattil ozhikkam.

  • @faathimabeve64
    @faathimabeve64 Рік тому

    Chechi onnara kollatthu pilaavinu kodukkan patrumo?anghane ennaal ethra milli kodukkanam?

  • @bhavanasreerag9046
    @bhavanasreerag9046 Рік тому

    Peechingayude poovu viriyunnathinu munne thanne kaai pazhuth pogunnu.entha ethinu pariharam?plz re ply

  • @shafeeka1236
    @shafeeka1236 2 роки тому

    Thankyou mam👍🏻👍🏻👍🏻♥️♥️♥️♥️

  • @ninny2321
    @ninny2321 2 роки тому

    Thanku so much.... 👌👌

  • @nazeembabu6113
    @nazeembabu6113 Рік тому

    Maam rosinu upayogikamo