എൻറെ ചാനലിൽ ഒന്ന് കയറി നോക്കിയേക്കണേ...... പല സംശയങ്ങൾക്കുമുള്ള മറുപടി വീഡിയോആയിത്തന്നെ ഉണ്ട്..... സമയക്കുറവുകൊണ്ടാണ് മറുപടി അയക്കാൻ താമസിക്കുന്നത്....താമസിച്ചാലും മറുപടി തീർച്ചയായും തരും...... Thank You... Love You allllll
Thanku, ഞാൻ ചെറിയ ഉള്ളി പാകിയിട്ടുണ്ട് ചേട്ടൻ ചെറു ഉള്ളിയുടെ വിളവെടുപ്പ് കാണിച്ചതിന് ശേഷം ആണ് കേട്ടോ ഞാനും അങ്ങനെ ചെയ്തത് നല്ലതുപോലെ വളരുന്നുണ്ട് നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു നന്ദി 🙏🙏🙏
Etine paty kelkarund..sadanm entaannu ariyulayrnnu..tanks for the vdo...oru packet nu entaa rate...vdo kanunne ulluto...ethil athinte reply ndavum nnu karuthunnu..bro..stay safe at home
Hi brother ente chattikallillellam ochinte shalyam vallare cheruthann aryam kurache undayirunnullu mayapeythathode vallathe koodi Pariharam e ntha pls reply
എൻറെ ചാനലിൽ ഒന്ന് കയറി നോക്കിയേക്കണേ...... പല സംശയങ്ങൾക്കുമുള്ള മറുപടി വീഡിയോആയിത്തന്നെ ഉണ്ട്..... സമയക്കുറവുകൊണ്ടാണ് മറുപടി അയക്കാൻ താമസിക്കുന്നത്....താമസിച്ചാലും മറുപടി തീർച്ചയായും തരും...... Thank You... Love You allllll
സ്യൂഡോമോണസ് ദോഷം ഉള്ളതായി റിപ്പോർട്ട് ഉണ്ട്.
Please watch green grama
Reply വീഡിയോ കണ്ടു 👍
cheerayilayil spry.chithu nthelum kuzhapamundoo
Lllllllllll pp p 1 hu se nig
വിശദമായി അറിവ് പകർന്ന് നൽകിയ തിന് നന്ദി
ഉപയോഗിക്കാറുണ്ട്. But ഇത്രയൊക്കെ ശ്രദ്ധിക്കണമെന്ന് അറിയുന്നത് ഇപ്പോഴാണ്. Thank you very much.
ഹായ് ദീപു നന്നായി ഇഷ്ടം തോന്നുന്ന അവതരണം എല്ലാ വീഡിയോസും കാണാറുണ്ട്
Thank you
താങ്ക്സ് ദീപു ബായ്. വിശദമായ വിവരണം നന്നായി
Thank you
Thanku, ഞാൻ ചെറിയ ഉള്ളി പാകിയിട്ടുണ്ട് ചേട്ടൻ ചെറു ഉള്ളിയുടെ വിളവെടുപ്പ് കാണിച്ചതിന് ശേഷം ആണ് കേട്ടോ ഞാനും അങ്ങനെ ചെയ്തത് നല്ലതുപോലെ വളരുന്നുണ്ട് നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു നന്ദി 🙏🙏🙏
good
വളരെ കൃത്യമായി പറയുന്നു താങ്ക്സ്
Vishadamakkiyathi nanni thanks
നന്ദി ബ്രദർ ഇത്രയും പറഞ്ഞു തന്നതിന് നന്ദി.
Thank you
Mr. Deepu do his level best to promote farmers and to bring interested people in veg farming.
Thank you
വിശതമായി പറഞ്ഞു സന്തോഷം മോനെ
Thank you
Thank you Deepu karyangal manasilakkithannathinu krishiye kurichu ellavarkkum ellam ariyillallo aa arivu tharunnath thanks 👍👍👍
Welcome
Epsom salt upayogikkamo
ദീപൂ.. സ്യൂഡോമോണാസ് എന്താണെന്നും - എങ്ങനെ ഉപയോഗിക്കണമെന്നും വിശദമായി പറഞ്ഞു തന്നതിന് - താങ്ക് യൂ ..
Welcome
@@Ponnappanin മെൽക്കൗ എന്നാണോ .. ഉദ്ദേശിച്ചത്.. തെറ്റി പോയതാണോ.. 🤭🤭
@@ഷൈനിബി yes yes
നല്ല ഇൻഫർമേഷൻ
Thank you
Bag niraykkumbol kummayam and pseudomonas orumichu ittal kuzhappam undo
Ente thakkali thaykal poovittu. kayakal pidikkunilla .ilakalellam vaadiya pole nilkunnu😢...poovellam kozhinju povunnu.
nalla maya annaloo....super
അതെ
rosinu upayogikkan pattumo
തക്കാളിയിൽ upayogikkamo
Trychoderma ith pole upayogikamo
Other kayakalil akamo
Saw in some other video that it's dangerous if not used very carefully. PRS kitchen
Super videos dipu ponappan👏👏👏👏👏👏
Thanks👏
ഉപകാരമുള്ള വീഡിയോ
ഞങ്ങൾക്ക് നനായി
Thank you
താങ്സ് ദീപു ചേട്ടാ
Welcome
Thanqqq...chetta...🤩
Thank you
കറിവേപ്പിന് പറ്റുമോ
Fruits plantil pseudomonus upayogikkan pattumo???
Vellicha varunnadhine use cheidhal nalladhane.20 graam enne paranjal etra teespoonana kanakk
Ith manushyark hanikaram aanu
കറി വേപ്പിലക്ക്. ഉപയോഗിക്കാൻ പറ്റുമോ..
thanks. good sugestion. thanks. forthe video
Thank you
Orikkal psedomonas adichu kazhinjal ethra divasam kazhinju aanu veendum adikkendathu
Tarav kashtam takkali venda mulak ennivak upayokikkamo
Deepu Super keep on
Thank you
Chetta chanaka podi mannil ittitu ith ozhichal problm undo...chedide kadaykal ozhikkana kond kuzhappam undo...
ഇതിൽ എത്ര സമയമാണ് പറിച്ചുനടുന്ന ചെടികൾ വേര് മുക്കി വക്കേയണ്ടത്, നല്ല അറിവ് Thanks thanks
1-2 hrs
Nalla oru information thanks sir 👍👍👍🙏🙏🙏🙏🙏
welcome
ഇഷ്ടമായി
Thank you
Thank you for the tips ❤️
Good information
Deepu ഒരുപാട് നന്ദി ഞാൻ ചാര० ചേർത്ത മണ്ണിൽ നട്ടമുളകിന് 3മാസ० പ്രായമായി ഇനിധൈര്യമായി സ്യൂഡോമോണസ് ചുവട്ടിൽ ഒഴിച്ചുകൊടുക്കാ० അല്ലേ
Thankyouchetta
Thank you
നിങ്ങൾ എൻ്റെ ഒരു നല്ലകാർഷിക മിത്രം തന്നെ. ഒരു കണ്ണൂർകാരൻ്റെ അഭിവാദ്യം
Thank you
Thank you chetta keedashalyam illathakumo Pseudomonos
Oru paridhivare
Chatta clorie water use chathal kuzhappamundo
Informative...👍👍thank u Deepu
welcome
ഇതു എവിടെ കിട്ടും
Please suggest a good remedy for ladybird attack in plants
വെള്ളരിച്ചെടിക്ക് ഇതുപോലെ ചെയ്യാമോ
Nice
Thank you
Vegetables ന് മാത്രമേ ഇത് use ചെയ്യാൻ പറ്റോളോ ?? മറ്റ് indoor, outdoor plants ന് use ചെയ്യാമോ ??
Mazhakkalathu chakirichor niracha growbag il nadunna thaikal kada cheenju nashichu povunnu. Endhu cheyyan pattum athinu. Pidikunna thaikal valarchayilla. Enik thonnunnu valangaloke ozhuki pokuvanennu thonunu. Endhenkilum cheyyan pattumo athinu?
Ok good 👍👍
Malli ilayilum, mint leaf ilum sudomonus upayogikkamo??
Yes
Etine paty kelkarund..sadanm entaannu ariyulayrnnu..tanks for the vdo...oru packet nu entaa rate...vdo kanunne ulluto...ethil athinte reply ndavum nnu karuthunnu..bro..stay safe at home
Cheera .payar ennivakk thaye ila thinunna puyukkal varunnund athin ith oyichal ready avumo?
Ethu Karnatakail kittumo gingerinu upayogikan pattumo
Pseudomonas and trichoderma use cheyyunundengil, idhu rendinum thammil ethra divasathe gap undavanum? Idhu rendinum solution undakki mix cheydhu spray allengil mannil ozhikkan paado?
Ella vegetables nteyum nalle inam vithu ethokke annu ennu parayamo...
Krishi sthalam kaanikumo?
ഒരു ചെടിക്ക് എത്ര ഒഴിക്കണം
പൂക്കളുള്ള ചെടികളിൽ ഉപയോഗിക്കാമോ
Good information bro,thank you
Welcome
Thank you
Ethu upayogikan Padilla enna oru vedio youtubil kandu
Ethu sheriyano reply tharane
👌👌👌
Jan ithu upayagichappol allergy ayei dehathellam chorinju thadichiu 😥
Can you tell me the substitute of pseudo monous available in New York, Ponnappan?
ഇതിൻറെ കൂടെ npk ഉപയോഗികമോ
use after 15 days
Payar chedi vadunnu eth upayogichamathiyo
റോസാ ചെടിക്ക് ഇത് ഉപയോഗിക്കാമോ
തക്കാളി തൈ എത്ര സമയം ലായണിയിൽ മുക്കിവെക്കണം
Njan pavakayudeyum padavalathinteyum vith kurach neram vellathil itu.ella vithum pongi kidakunnu.e vith kollamo? Ith pakiyal mulakumo? Krishi bhavanil ninnu vangiyatha
Ithu green house alle.. Ithine kurich our video idamo
yes
Enik kure sadhanagl use cheithit 98% useful aayath pseudomonat aanu
Eatra ദിവസം കൂടുമ്പോൾ ആണ് സുഡോമോനാസ് തളിക്കേണ്ടത്
Monthly once
മണ്ണിര തോട്ടത്തിൽ ഉണ്ടാകുന്നത് നല്ലത് അല്ലേ??
Anu
yes
Vazha Thai 25gm 750 ml phsudomonas layaniyil mukki vechitt nadanam enn kandu,ee mukkiya vellam pinne enthu cheyum?mattu chedikalk ozhikkamo? Veendum dialute cheyano?ee vellam 1-2 diveam irunnal pinne upayogikkamo?
വാഴ നട്ടു കഴിഞ്ഞ് ബാക്കി വരുന്നത് അതിൻ്റെ ചുവട്ടിൽ തന്നെ ഒഴിക്കാം
Thank you...
ചേട്ടാ ഏതാണ്better Liquid ആണോ Powder ആണോ
both are good
Pseuod Kanji vellathil aanow Indakkande .. packetinte backil 7thiyadh aanganeyaa ..
Vegetables allathe flowering plantsinum pattumo
എവിടെ kit
How many days it can be kept when it was diluted with water
Aavasyathinu eduthu upayogikkuka.
Deepu sir പച്ചക്കറികളുടെ മഞ്ഞളിപ്പ് മാറാൻ വല്ല മാർഗവും പറഞ്ഞ് തരുമോ
Ente thakkali chediyil poovu pidikunilla... mikkathum vaadi unangi pokunu... enth cheyum... chanakavun ellupodiyumanu valam.. pls reply
Njn kurachu mathan nattittund athil orange colour oru prani varunnud .ee pseudomonas thalichittum kuravilla ath chediye nashippikkillee pls reply me
Vellari unangi poyi...enthayarikkum karanam??
Cheera leaves bottom portion is infected with white dots. What will do
Chazhi perukunnathin ith pariharikkumo?
Spray ചെയ്യാം
Fish amino acidnte uses cheyamo deepuetaa!!
Yes
Ellaa chediklm. Especially rose num okke etude
yes
Phsudomonas spray cheytha sesham backi varunna vellam 2divsam kazhinjal upayogapradamano?
Hi
My few..Beens get ..yellow colour &dry up..!
What is solution..!.
Can this be used for destroying worms found in Cheera leaves?
no for that pukayila kashayam is ok
It is dangerous if we use over
എവിടെ കിട്ടും
മഴയെ ത്ത് തളിക്കാമോ
Yes
Hi brother ente chattikallillellam ochinte shalyam vallare cheruthann aryam kurache undayirunnullu mayapeythathode vallathe koodi
Pariharam e ntha pls reply
എഗ് അമിനോ ആസിഡ് ന്റെ കൂടെ ഇതു ഉപയോഗിക്കാമോ