സ്യൂഡോമോണസ് ജൈവ ജീവാണു വളം A to Z|Usage and benefits of Pseudomonas in agriculture|Malayalam|

Поділитися
Вставка
  • Опубліковано 18 лип 2021
  • സ്യൂഡോമോണസ് ജൈവ ജീവാണു വളം A to Z|Usage and benefits of Pseudomonas in agriculture|Malayalam|
    In this video we shows usage and benefits of pseudomonas fluorescens in agriculture. pseudomonas promote plant growth by suppressing pathogenic micro organisms, synthesizing growth stimulating plant hormones and promoting increased plant disease resistance.
    #pseudomonas #bacterialdiseases #fungaldiseases #sanremvlogs

КОМЕНТАРІ • 129

  • @hareeshbabu8744
    @hareeshbabu8744 2 роки тому +1

    വളരെ ഉപകാരപ്രദമായ നല്ല വീഡിയോ 👌👌

  • @tpramachandran1211
    @tpramachandran1211 3 роки тому

    Very informative
    Thank you

  • @godwithme2450
    @godwithme2450 3 роки тому +1

    Very useful information thanks 🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @Nishadhasu1481
    @Nishadhasu1481 Рік тому

    Avatharanam super👍🏻👍🏻

  • @lathikakuniyil7097
    @lathikakuniyil7097 3 роки тому

    നല്ല വീഡിയോ Thanks

  • @rajendranpalvelicham5995
    @rajendranpalvelicham5995 8 місяців тому +1

    നല്ല ശബ്ദവും നല്ല അവതരണവും❤

  • @lijokmlijokm9486
    @lijokmlijokm9486 3 роки тому +1

    നന്നായിട്ടുണ്ട്

  • @lalyjose4535
    @lalyjose4535 4 місяці тому

    Useful video.

  • @sheelaviswam9845
    @sheelaviswam9845 Рік тому

    Thanks

  • @sowmyasimon2009
    @sowmyasimon2009 2 роки тому

    Thank u chechi🥰🥰

  • @shinykurian1041
    @shinykurian1041 Рік тому

    Very good

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 3 роки тому

    Each vedeos are very useful. Congratulations dear sister

  • @inrahimkutty7390
    @inrahimkutty7390 Рік тому

    വളരെ നന്നായിട്ടുണ്ട്

  • @minumumtaz1985
    @minumumtaz1985 Рік тому

    Super👍👍

  • @ajmalmuhammed5101
    @ajmalmuhammed5101 2 роки тому

    Good video

  • @tessyjoy8848
    @tessyjoy8848 3 роки тому

    nice video

  • @sajithkumar5231
    @sajithkumar5231 3 роки тому

    സൂപ്പർ ... ഈ Chanel കൃഷി പഠിക്കുന്നവർക്കൊരു encyclopedia ആവട്ടെ ..

  • @ffgamerghost5822
    @ffgamerghost5822 3 роки тому +1

    ബ്യൂട്ടിഫുൾ. Nice😊

  • @jamshe1512
    @jamshe1512 3 роки тому +1

    👏👏👏👏

  • @jayanjayaraj7860
    @jayanjayaraj7860 3 роки тому

    Video’s super annu

  • @nirmalakm9960
    @nirmalakm9960 3 роки тому

    👌👌👌

  • @sreejav4372
    @sreejav4372 2 роки тому

    Seudomonas solutionte kuda vera valangal oyichu kodukamo

  • @gangasenak2238
    @gangasenak2238 3 роки тому

    👍👍

  • @thilakammani4759
    @thilakammani4759 3 роки тому

    Upakaramaya video thankyou

  • @SarathKumar-wt3et
    @SarathKumar-wt3et 3 роки тому +2

    എൻ്റെ നാട്ടുകാരി ആയിരുന്ന രമ്യ ഞങ്ങൾക്ക് തരുന്ന അറിവുകൾ വളരെ ഉപകാരപ്പെടുന്നതാണ്

    • @sanremvlogs
      @sanremvlogs  3 роки тому

      Hiii ❤️🙏🙏🙏

    • @SarathKumar-wt3et
      @SarathKumar-wt3et 3 роки тому

      രമ്യക്ക് എന്നെ മനസ്സിലായോ

  • @narayanviji8327
    @narayanviji8327 3 роки тому

    Very useful information thank you

  • @anwinraj4020
    @anwinraj4020 3 роки тому

    😍😍👌

  • @shalip9710
    @shalip9710 3 роки тому

    👍

  • @sreerajp1407
    @sreerajp1407 3 роки тому

    👍👍👍

  • @sreekumarn9726
    @sreekumarn9726 2 роки тому

    👍🏻👍🏻👍🏻

  • @shanasinu107
    @shanasinu107 3 роки тому

    😊

  • @dhayanadda9546
    @dhayanadda9546 2 роки тому

    Eth rose plants nu use chyyamo ramya?

  • @jamshe1512
    @jamshe1512 3 роки тому +1

    Eid Mubarak

    • @sanremvlogs
      @sanremvlogs  3 роки тому +1

      Thank you dear❤️❤️🙏🙏same to you ❤️

  • @mumstreat8126
    @mumstreat8126 2 роки тому

    Pseudomonas ne kurichu valare clear aayittu explain cheythu thannu, thanks 👍👍, Spider mite polulla keedangalkkum ithu mathiyaakum alle?

  • @balakrishnanpoduval9824
    @balakrishnanpoduval9824 3 роки тому +1

    Good one Thank you. Can you tell me where I can buy pseudomonus and kummayam? I am from Goa and we don't get it here.

  • @savithricv6038
    @savithricv6038 3 роки тому

    Ethinu pakaram enthenkilum cheyyan pattumo, kittanilla

  • @parlr2907
    @parlr2907 11 місяців тому

    👍🎉😇

  • @user-mv3cj6mj8g
    @user-mv3cj6mj8g 3 роки тому

    Hi

  • @jayadevimanoharan7712
    @jayadevimanoharan7712 3 роки тому +1

    Budding , grafting ചെയ്യുന്ന video കാണിക്കാമോ

  • @sanshym4081
    @sanshym4081 3 роки тому

    വീട്ടിലെ അലങ്കാര ചെടികളെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ

  • @ravichandranm9874
    @ravichandranm9874 3 роки тому +1

    Cheerayil sudo monus spray cheyyamo

  • @babup1972
    @babup1972 3 роки тому

    സൂപ്പർ
    👍👍👍👍👍👍

  • @sisnageorge2335
    @sisnageorge2335 3 роки тому

    Nice video

    • @babukp9677
      @babukp9677 3 роки тому

      മണ്ണ് Acidic ഉള്ളതാണോ എന്ന് Test ചെയ്യാതെ അറിയാൻ വല്ല ലക്ഷണങ്ങളും ഉണ്ടോ. എന്ന് എങ്ങിനെ അറിയും, പിന്നെ ഞാൻ
      abie c എന്ന പേരിലുള്ള കമ്പനിയുടെ താണ് വാങ്ങിയത് അത് ഗുണമുള്ളതാണോ?

    • @tarat.s5826
      @tarat.s5826 3 роки тому

      @@babukp9677 kurachu soil eduth athil kurachu vinegar ozhichu nokkuka....bubbles vannal it's alkaline.... bubbles vannilengl acidic in nature...I hope you understand.

    • @sanremvlogs
      @sanremvlogs  3 роки тому

      Abtec 👍

    • @sanremvlogs
      @sanremvlogs  3 роки тому

      Soil test nte oru video uploaded und.onnu nokane

  • @jessievarghese9527
    @jessievarghese9527 Рік тому

    Acidic mann entha. Please explain

    • @sanremvlogs
      @sanremvlogs  Рік тому

      Mannil pulippu undenkil mannil ninnu valamgal chedikalk valichedukkan pattilla.. Athinu vendi kummayam Or dolomate ittu mannine nirveeryamakii pinned valamgal koduthu krishi cheythale chedi valarukayum nalla vilavu lebhikukayum ulluuu... Sanrem vlog kummayam video ennu search cheythal athinte kure videos cheythit ullathu kanan pattum👍❤

  • @hanasvh
    @hanasvh 2 роки тому

    പച്ചക്കറി തൈ വളർന്ന ശേഷം എങ്ങനെയാണ് കുമ്മായം ഉപയോഗിക്കേണ്ടത്

  • @raghunathraghunath7913
    @raghunathraghunath7913 3 роки тому +1

    കുമ്മായം ഇട്ട് രണ്ടാഴ്ച കഴിഞ്ഞ്‌.ok ശരി.അടുത്ത തവണ ശ്രദ്ധിക്കാം.

  • @reghunair8724
    @reghunair8724 3 роки тому

    Sudomonas packet pottichal appolthanne muzhuvanay upayogikkano, ആവശ്യത്തിനെടുത്തിട്ടു ബാക്കി പിന്നീട് ഉപയോഗിക്കാൻ പറ്റുമോ?

    • @sanremvlogs
      @sanremvlogs  3 роки тому

      Avasyathinu eduthu baaki rubber band ittu vekkanm

  • @mufeedvkth9467
    @mufeedvkth9467 3 роки тому

    Wdc വീഡിയോ ചെയ്യാമോ

  • @sabeenasagar8233
    @sabeenasagar8233 2 роки тому

    സുഡോമോനാസ് പൂച്ചെടികളിൽ ഉപയോഗിക്കമോ??

  • @madhuk.s8604
    @madhuk.s8604 3 роки тому

    എന്നെ സംബന്ധിച്ചിടത്തഒളം ചേച്ചിയുടെ വീഡിയോകളുടെ പ്രത്യേകത, അത് കാര്യമാത്ര പ്രസക്തമാണ് എന്നുള്ളതാണ്. അതായത് എന്റെ ഈ കമന്റ് പോലെ അനാവശ്യമായി വലിച്ച് നീട്ടുന്നില്ല. പ്സ്യൂഡോമൊണസ്സിന് എന്ത് വില വരും?

  • @maheshj1880
    @maheshj1880 3 роки тому

    chechi eee pseudomonas nan medichu 20 gm one liter wateril thalichu pakshe ethinte smell byakara medicinte smell anu. last two days i feel headache .eee bacteria corona pole akumo ? eppo chediyil ellam bacteria undu

    • @sanremvlogs
      @sanremvlogs  3 роки тому +1

      Pseudomonaus apakadakari aanu idaku samsaram undayit undenkilum scientific aayi athu thelinjittilla.. Nalla result Ulla oru jaiva keedanashini aanu ithu. Oro alukalkum chilathole allergic aanuu athu namale ariyikananu body Oro symptoms um tharumnathu.. ithu Mahesh nu headache thannathukond use cheyumbol mask upayogikkuka. Glouse upayogikkuka..

    • @maheshj1880
      @maheshj1880 3 роки тому

      thank you

    • @maheshj1880
      @maheshj1880 3 роки тому

      chechi nan pseudomonos "puthina" chediyilum adichu . eni aaa puthina use cheyunathe kondu enthagilum kuzappam undo ?

    • @sanremvlogs
      @sanremvlogs  3 роки тому

      No problem

  • @krishnanr9510
    @krishnanr9510 10 місяців тому

    മണ്ണ് Acidic ആണോ എന്ന് എങ്ങിനെ കണ്ടുപിടിക്കാം

  • @shahulbrothers3912
    @shahulbrothers3912 2 роки тому +2

    സുഡോമോണസ് മാസത്തിൽ എത്രപ്യ> വശ്യം ഉപയോഗിക്കണം

  • @saleemthrippoyil4568
    @saleemthrippoyil4568 8 місяців тому

    വിത്തുകൾ എത്ര നേരം വെള്ളത്തിൽ ഇട്ട് വെക്കണം?

  • @hazish5653
    @hazish5653 2 роки тому

    അസിഡിറ്റിയുള്ള മണാണോ എന്ന് എങ്ങനെ തിരിച്ചറിയും

  • @mohammedshibili700
    @mohammedshibili700 5 місяців тому

    Yethra distance ithe use cheyanum weekly cheyyano?

  • @ajaya6669
    @ajaya6669 2 роки тому

    ചേച്ചി , ഈ pseudomonas ഉം VAM ഉം ഒരുമിച്ച് ഉപയോഗിക്കാമോ. അങ്ങനെ പാടില്ലെങ്കിൽ , പിന്നെ രണ്ടും എങ്ങനെ , എത്ര ദിവസത്തിന്റെ ഇടവേളയിൽ ചെടിക്ക് കൊടുക്കാം?

  • @midhunakhila9287
    @midhunakhila9287 2 роки тому

    Mannirayulla mannil kummayam idano

    • @sanremvlogs
      @sanremvlogs  2 роки тому

      Manninte acidity pokananu kummanam ittu trat cheyunnathu.treat cheythal mathrame chedikalude verukalk mannil ninnu valavum vellavum valichedukan pattu..

  • @gptsy5831
    @gptsy5831 6 місяців тому

    സൂഡോമോണസ് ഒഴിച്ചതിനു ശേഷം എത്ര ദിവസം കഴിഞ്ഞിട്ടാണ് ജൈവ വളങ്ങൾ ചേർക്കാൻ പറ്റുക? Plz Rply Md m

  • @anvarahmed2259
    @anvarahmed2259 2 роки тому

    എങ്ങനെ use ചെയ്യുന്നതാണ് ബെറ്റർ ചെടിയുടെ ചുവട്ടിൽ ഒഴിക്കുന്നതോ.?? ഇലയിൽ തളിക്കണോ? ഒരു ചെടിക്ക് എത്ര തവണ ഒഴിക്കണം

    • @Anicoolkhd
      @Anicoolkhd Рік тому

      രണ്ടും ചെയ്യാം

  • @farsanaap4649
    @farsanaap4649 9 місяців тому

    Njan സുടോ മോനാസ് ചോദിച്ചിട്ട് എനിക്ക് തന്നത്. Likid ചോദിച്ചു. തന്നദ്.
    Tofco.
    Biostimul
    Pseudomonas fluorescens
    . 75 ruooa ith orjinal aano plees replly

    • @sanremvlogs
      @sanremvlogs  9 місяців тому

      8111862301 whatsap message me👍❤

  • @bijoychacko8101
    @bijoychacko8101 3 роки тому

    ഇത് ചെടികൾക്കു ഉപയോഗിക്കാമോ

  • @valenteenakalasobha2225
    @valenteenakalasobha2225 2 роки тому

    ചാരവും സ്യൂഡോമോണോസും ഒരുമിച്ച് ഉപയോഗിക്കാമോ

    • @sanremvlogs
      @sanremvlogs  2 роки тому

      Noo

    • @valenteenakalasobha2225
      @valenteenakalasobha2225 2 роки тому

      @@sanremvlogs അപ്പോൾ വേപ്പിൻപിണ്ണാക്ക് ചേർത്ത മണ്ണിൽ സ്യൂഡോമോണാസ് ചേർക്കാമോ

  • @dominicraphael5094
    @dominicraphael5094 2 роки тому

    ഇന്നത്തെ പത്രത്തിൽ കോഴിക്കോട് സ്കൂൾ കുട്ടികൾക്ക് കൊടുക്കാൻ കൊണ്ടു വന്ന മുട്ടയിൽ നിറവ്യത്യാസം കണ്ടു പരിശോധിച്ചപ്പോൾ മനുഷ്യനു ഹാനികരമായ സ്യൂഡോമോണസ് എന്ന ജീവാണുവിന്റെ സാന്നിധ്യം കണ്ടെത്തി എന്ന പത്രവാർത്ത കണ്ടു. അപ്പോൾ സ്യൂഡോമോണസ് ആരോഗ്യത്തിനു ഹാനികരമാണോ

    • @sanremvlogs
      @sanremvlogs  2 роки тому +1

      8111862301 please msg me to this number

  • @sureshvarma2884
    @sureshvarma2884 3 роки тому

    ph എത്ര വരെയാകാം? ph 7ല്‍ നില്‍ക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?

  • @mathewsbaby7298
    @mathewsbaby7298 3 роки тому

    എവിടെ കിട്ടും

    • @sanremvlogs
      @sanremvlogs  3 роки тому

      Jaiva jeevanu vangunna shop il..nursary. flipkart.flipkart rate kooduthal aanu

  • @sandhya.l8449
    @sandhya.l8449 2 роки тому

    പുഷ്പിക്കുന്ന ചെടികൾക്ക് ഉപയോഗിക്കാമോ

  • @user-sy4ok7wm5b
    @user-sy4ok7wm5b 6 місяців тому

    ഇത് രാവിലെയാണോ വൈകന്നേരമാണോ ഉപയോഗിക്കേണ്ടത്

  • @tillyjohny8524
    @tillyjohny8524 3 роки тому

    ചെടി ചുറുമ്പിച്ചു പുതിയ തളിർ വരുന്നില്ല. അതിനു ഇത് നല്ലതാണോ..

  • @lalithaeapen1603
    @lalithaeapen1603 3 роки тому

    മണ്ണ് acidic ആണൊ എന്ന് എങ്ങനെ അറിയാം? Reply തരുമല്ലോ.

  • @kunhammad.n.p2703
    @kunhammad.n.p2703 3 роки тому

    മണ്ണിൽ അസിഡിറ്റിയുണ്ടെങ്കിൽ
    ഇത് ഇലകളിൽ തളിക്കുന്നത് ഫലപ്രതമാകുമോ...?
    ബാക്റ്റീരിയകൾക്ക് ഗുണകരമായി പ്രവർത്തിക്കാൻ കഴിയുമോ....?

  • @majimajeedmajeed7826
    @majimajeedmajeed7826 10 місяців тому

    ഇലയിൽ തളിക്കണോ? തളിക്കാമോ?

  • @mubeenajasmine9779
    @mubeenajasmine9779 2 роки тому

    ബെസ്റ്റ് സ്പീച്

    • @mubeenajasmine9779
      @mubeenajasmine9779 2 роки тому

      നബർ ഒന്ന് വേണംസംശയം ചോദിക്കാനാ

    • @sanremvlogs
      @sanremvlogs  2 роки тому

      8111862301

  • @user-mv3cj6mj8g
    @user-mv3cj6mj8g 3 роки тому

    ആന്റി എന്റ അമ്മയുടെ ബന്ധു

    • @sanremvlogs
      @sanremvlogs  3 роки тому +1

      Manasilayillaarunnu. Parayamo aarannu

  • @akhilak4489
    @akhilak4489 Рік тому +1

    സുഡോമോണസ് ഉപയോഗിച്ചാൽ ജൈവവളം ഉപയോഗിക്കാൻ പാടുണ്ടോ എല്ലാത്തരം ചെടികളിലും ഉപയോഗിക്കാൻ പാടുണ്ടോ

    • @sanremvlogs
      @sanremvlogs  Рік тому +1

      Psudomonous oru jaiva jeevanu aanuu.. So jaiva valam use cheyam.. Ellatharam chedikalkum pachakarikalkum, deerkha kaala vilakalkum upayogikam👍❤

    • @sivadasanmk629
      @sivadasanmk629 Рік тому +1

      @@sanremvlogs മലയാളത്തിൽ ടൈപ്പ് ചെയ്താൽ വൃത്തിയാകും

  • @afsaharees6144
    @afsaharees6144 2 роки тому

    👍👍

  • @anuanand4675
    @anuanand4675 3 роки тому

    👍👍👍