ടോപ് സിംഗർ വേദിയെ ഇളക്കിമറിച്ച ശ്രീഹരി എന്ന കൊച്ചുമിടുക്കൻ | Top Singer | Viral Cuts | Flowers

Поділитися
Вставка
  • Опубліковано 9 жов 2018
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 945

  • @sreekanth_sivadas
    @sreekanth_sivadas 5 років тому +81

    ഈ ജഡ്ജസ് കുട്ടികൾക്കു കൊടുക്കുന്ന സപ്പോർട്ട് അവരുടെ മുന്നോട്ടുള്ള വഴിയിൽ അവർക്ക് ഊർജ്ജമാവും.. 👍😍

  • @tiatenyt5903
    @tiatenyt5903 5 років тому +24

    എല്ലാവർക്കും നല്ല സപ്പോർട്ട് കൊടുക്കുന്ന നിങ്ങളുടെ ജഡ്ജിങ് പാനലാണ് :ഈ കുട്ടി കളുടെ വിജയം

  • @neethuvysakh8269
    @neethuvysakh8269 5 років тому +72

    ഇങ്ങനെ ഒരു അപ്പൂപ്പനെ കിട്ടാനും വേണം ഒരു ഭാഗ്യം... നന്നായി പാടി...

  • @ajithakaladharan8529
    @ajithakaladharan8529 5 років тому +222

    മോനെ ശ്രീഹരികുട്ട എന്താ മോന്റെ സംസാരം, പാട്ടു, ചിരി , ഡാൻസ് ചക്കരെ നീ മുത്താണ് മോനെ , ശ്രീകുട്ടാ മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @sreelathakb6092
    @sreelathakb6092 5 років тому +71

    ശ്രീഹരി ചക്കരയുമ്മ 'നന്നായി പാടി മോനേ. മിടുക്കനായി വരും. സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു. എത്ര വലുതായാലും ഈ cuteness നിലനിൽക്കട്ടെ .... ഉമ്മ

    • @ramyam1147
      @ramyam1147 5 років тому +1

      Same feel . Really awesome

  • @shahar.s7086
    @shahar.s7086 5 років тому +334

    ആ കുട്ടിയുടെ നല്ല പാട്ട് ഇതുപോലുള്ള കുട്ടികൾ കൊമ്പന്മാർ ഇനിയും സ്റ്റേജിൽ വരട്ടെ എന്ന് ആശംസിക്കുന്നു

  • @remyabineesh8545
    @remyabineesh8545 5 років тому +14

    പൊളിച്ചു മോനെ പൊളിച്ചു അടുക്കി.സൂപ്പർ...
    പാടുമ്പോൾ തന്നെ തേനും വയമ്പും നാവിൽ കിട്ടിയ ഒരു ഫീൽ വന്നു....സൂപ്പർ....

  • @ajeeshstoneferry2496
    @ajeeshstoneferry2496 5 років тому +11

    Muthaaa nammude sreehari mone
    Muthumani......😘😘😘
    God bless you mone

  • @irshadchathery4605
    @irshadchathery4605 5 років тому +15

    അവന്റെ ജീവന്റെ ജീവൻ അപ്പൂപ്പൻ .....Lucky മോനൂസ്

  • @nazreenfathima5966
    @nazreenfathima5966 5 років тому +14

    i love this kid.. apart frm songs.. he conquered our hearts with his spontaneous replies n sweetness.. God bless u Sreehari..

  • @sunilkumar-ni7yy
    @sunilkumar-ni7yy 5 років тому +70

    MG: "Entha ith "
    Sreehari : "Ithu paat "
    THUG LIFE 😅😅😅😅

  • @veenar497
    @veenar497 5 років тому +17

    Sreehari yude fan ayi
    Ithu ethra vattom kandu

  • @shansmuhd3425
    @shansmuhd3425 5 років тому +80

    പഴയ star singer ഓർഗസ്ട്ര full ഉണ്ടല്ലോ supper ആണല്ലോ .കേൾക്കാൻ ഒരു feel ഉണ്ടാകും

  • @shahar.s7086
    @shahar.s7086 5 років тому +91

    കുട്ടി കലാകാരന്മാർ പ്രോത്സാഹിപ്പിക്കുന്ന ഒരു നല്ല പരിപാടിയാണ് നിലവിലുള്ള പരിപാടി എല്ലാവിധ ആശംസകളും ഇനിയും ഇതുപോലുള്ള കണ്ടെത്തണമെന്ന് അപേക്ഷിക്കുന്നു

  • @ladydevil6364
    @ladydevil6364 5 років тому +28

    ന്റെ ദൊവ്വെ.... തക്കര.... 💞💞😍😍😘😘😘❤❤❤💗💗💗💗

  • @archanarnair5135
    @archanarnair5135 5 років тому +6

    Ee kutty kurumbane chechike orupaadu ishtayi tto.monde paatukalkayi waiting aane.Ella performance onnu polum vidathe chechi kanum😘😘😘

  • @KLCT100
    @KLCT100 5 років тому +219

    എന്റമ്മോ... പാടുമ്പോൾ നിനക്കൊരു ഫീലും ഇല്ല. പക്ഷെ കൊഞ്ചി കൊഞ്ചിയുള്ള നിന്റെ പാട്ട് കേക്കുമ്പൊ...പൊന്നോ.... രോമാഞ്ചം ഫീൽ..തലമുടി വരെ എണീറ്റ്...😘😘😘😘😘

  • @shemeers1928
    @shemeers1928 5 років тому +108

    ആ വയലിൻ കണ്ടപ്പോൾ ബാലഭാസ്കർനെ ഓർത്തു... വല്ലാത്ത ഒരു മിസ്സിങ്..

  • @smmedianet
    @smmedianet 5 років тому +2

    സന്തോഷം കൊണ്ടാണേലും മോന്റെ നിഷ്കളങ്കത കാണുമ്പോ കണ്ണ് നിറയുവാ...lov u മോനൂ

  • @sreejithsreep2908
    @sreejithsreep2908 5 років тому +1

    ദൈവം തുണ... കലക്കി മോനെ.!!!

  • @ajithaprathapan7065
    @ajithaprathapan7065 5 років тому +290

    മോൻ കട്ടുറുമ്പിലെ ശ്രീഹരിയല്ലേ. എനിക്കോർമ്മ യുണ്ട്.. മോനെ എനിക്ക് ഒരുപാട് ഇഷ്ടമാണ് നന്നായി പാടി കേട്ടോ ഈശ്വരന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാവട്ടെ

    • @mansoorkamansoorka45
      @mansoorkamansoorka45 5 років тому +4

      Ajitha Prathapan കുട്ടി പട്ടുറുമാൽ ഫെയിം ശ്രീ ലക്ഷ്മി യുടെ ബ്രദർ ആണ്

    • @sadakkathullack4758
      @sadakkathullack4758 5 років тому

      Home cinema

    • @narmadak7337
      @narmadak7337 5 років тому

      Bhakthisong

    • @fathimapaathu1210
      @fathimapaathu1210 5 років тому

      Aaaa eppazhaaa orma vannaddd

    • @roshanz1204
      @roshanz1204 5 років тому

      @@mansoorkamansoorka45 ..aryam

  • @vaishanavipranav6712
    @vaishanavipranav6712 5 років тому +20

    no wrds to say........Kidu.....😘😘😘😘😘Achanum ammayum so so lucky......

  • @josnajoseph1517
    @josnajoseph1517 5 років тому +9

    katturumbu kanumbo thotteh sreehariyude fan aah mutheee polichuuu😍😍😍😍😍😍

  • @evithavs123
    @evithavs123 5 років тому +6

    Luv u da chakkareee...enikkothiri ishtavaa...njn katturumbu kaanaarundairunnuu...enikku bhayangara ishtamaaa😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @abhilashk6843
    @abhilashk6843 5 років тому +18

    Guys please like his song in this age he is participating in this music show
    So we want to give all support iam watching all episodes all children's are brilliant and amazing

  • @anooamir6141
    @anooamir6141 5 років тому +12

    I am waiting for harikutttans next performance. Addicted . Only bcz of this boy I started to watch this programme

  • @syamkumar.s1366
    @syamkumar.s1366 5 років тому +7

    Flowers Programs nte Judges Support kodukkunna karyathil vere level aanu😍 Pwoli Song 😍

  • @Akkhu18
    @Akkhu18 5 років тому +1

    എല്ലാ കൊച്ചു മകളും സൂപ്പർ സ്റ്റാർസ് ആണ് .... ഇല്ല മക്കൾക്കും എല്ലാവിധ ഭാവുകങ്ങളും.... ദൈവം അനുഗ്രഹിക്കട്ടെ

  • @hinodynamics4780
    @hinodynamics4780 5 років тому +218

    യുട്യൂബിൽ ഈ എപ്പിസോഡ് ഇടക്കിടക്ക് കാണുന്നവർ ലൈക്കിക്കൊ.....

  • @dhaneshshankumukhi2324
    @dhaneshshankumukhi2324 5 років тому +4

    സിത്താര ചേച്ചി ആളാകെ മാറി... ഞങ്ങൾക്കൊക്കെ ആ പഴയ സിത്താര ചേച്ചിയെ ആണ് ഇഷ്ടം...
    Love you chechi...😘😘😘😘

  • @sathyamsivam1717
    @sathyamsivam1717 5 років тому +10

    ശ്രീഹരികുട്ടൻ കഴിഞ്ഞ ജന്മം പാട്ടുകാരനായിരുന്നു. ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കുമെടാ പൊന്നുമോനെ 😍😍😍😍😍😍😍

  • @abhinavr2887
    @abhinavr2887 5 років тому +114

    എംജി സാർ ചിരി സൂപ്പർ ഒരുപാടിഷ്ടം എനിക്കങ്ങയെ...

  • @lovevideonot3529
    @lovevideonot3529 5 років тому +14

    ശ്രീ ഹരി കൃഷ്ണദിയ മക്കളെ അടുത്ത എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നു. പ്രസാദ് പി

    • @vasanthabose5159
      @vasanthabose5159 5 років тому

      Oralinupakaram mattoral", aayirunnenkil"ennu paranjathu ottum seriyayilla ketto. Pinne aarum 100% perfect kannilla. Sorry.

  • @dranushababuraj6610
    @dranushababuraj6610 5 років тому +8

    whole family lucky to have a kid like him...blessed with talent😊

  • @jissamol3068
    @jissamol3068 5 років тому +6

    Ee Kuttykal okke Ethra bhangi aayitta paadunnath😍😍😍

  • @sundharichepp6634
    @sundharichepp6634 5 років тому +6

    entammmooo muthumaniyee I love you ....sreeharii😘😘😘😘😘😘

  • @roopaunnimol8990
    @roopaunnimol8990 5 років тому +45

    തപസ്യ എന്തെ എന്റെ മോനോട് കൂട്ട് കൂടഞ്ഞേ😓 😍😍😘😘😘😘😍😍😘😘😘😍😍😍😍😍😘😘😘😘😘😍😍😍😍😍😍😍😘😘😘😘😘😍😍😘😘😘😍

  • @muhammadjasin4651
    @muhammadjasin4651 5 років тому +103

    കട്ടുറുമ്പില്ലേ ശ്രീ ഹരി മോൻ നന്നായി പാടി തകർത്തെ 👌👌👍👍

  • @aj9583
    @aj9583 5 років тому +12

    Ohh etra cheriya age il thalam manassilakhi....
    Instrument nde okhe kude ...kidu

  • @miniv4080
    @miniv4080 5 років тому +8

    Wow !!...
    Supervision!!.
    Lovely
    Evergreen
    Super Singer!"

  • @sherlyprince5472
    @sherlyprince5472 4 роки тому +7

    Sreehari you're a emotional romantic performer and express it enjoyed it involves us and impressed with it

  • @anupamagopal7832
    @anupamagopal7832 5 років тому +4

    Dance cute aayittindddd!!!! Pwoliiii!!!! Vazhi paranju thanna mati njn vannolla superb dialogueee!!!!!!

  • @shanhami2433
    @shanhami2433 5 років тому +1

    ടോപ് സിംഗറിൽ ഒന്നാം സ്ഥാനം ശ്രീഹരിക്കു തന്നെ ലഭിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു ..

  • @lachulachoozz4526
    @lachulachoozz4526 5 років тому +4

    Sree Hari mwuthaaanu.......chakkare vaave....
    😘😘😘😘😘

  • @user-xc7mv4gz1l
    @user-xc7mv4gz1l 5 років тому +133

    സൂപ്പർ....ചെറുപ്പത്തിലെ നടൻ വിനീതിന്റെ ഫേസ് കട്ട് ഉണ്ട്

  • @axiszz9103
    @axiszz9103 5 років тому +415

    എം ജി: എന്തായിത്
    ശ്രീഹരി: ഇത് പാട്ട്
    😄😄😄

  • @shabeermk3055
    @shabeermk3055 5 років тому +63

    പ്രവാസികളായ ഞങ്ങളുടെ മുത്താണ് ഹരികുട്ടൻ

  • @makbooleakkat2785
    @makbooleakkat2785 5 років тому +1

    താങ്ക്സ് സിതാര ചേച്ചി for holding our ശ്രീ ഹരി

  • @firosavikkal9085
    @firosavikkal9085 5 років тому +83

    ക്യൂട്ട് ആയി പാടി✌️👏🏼👏🏼

  • @cmkuttymohammed1499
    @cmkuttymohammed1499 5 років тому +65

    ശ്രീ ഹരിമോനെ. ചക്കരയുമ്മ. 😮😮😮നന്നായി. പാടി 😛😛

  • @ARMAGEDDON_COMING
    @ARMAGEDDON_COMING 5 років тому +73

    സുന്ദരൻ മോൻ

  • @meghanadanirudh5965
    @meghanadanirudh5965 5 років тому +12

    Srihari super mone, monu nalla face reaction

  • @minidevasia5142
    @minidevasia5142 5 років тому +149

    ഇതിന് dislike അടിച്ചവർ
    ചെവി കേൾക്കാത്തവർ ആണെന്ന് തോന്നുന്നു
    ഒരു കുരുന്നിന്റെ പാട്ട് ഇഷ്ടമില്ലാത്തവർ എന്ത് വിഭാഗത്തിൽ പെടും

  • @nihalnabeel4419
    @nihalnabeel4419 5 років тому +11

    chakkaramuthe.... ummmaaah...😍😍😍😍😘😘😘😘😘😘😘

  • @cmabdulrahman4659
    @cmabdulrahman4659 5 років тому +1

    കുഞ്ഞുങ്ങളുടെ പാട്ടും കളികളും ഇഷ്ടപ്പെടാത്ത ആരാണു.ണ്ടാവുക.

  • @LIFESAVER111
    @LIFESAVER111 3 роки тому +2

    Polichu mwtha😘😘😘

  • @nikhilshaji3579
    @nikhilshaji3579 5 років тому +192

    ഫ്ലവർസ് ടീം ന് 1st ഒരു സല്യൂട്ട്. പതിവ് പോലെ ഈ പരുവാടിയും സൂപ്പർ ആകണം. പിന്നെ ഈ പിള്ളേരുടെ കയ്യിൽ കൊടുക്കുന്ന മൈക് കുറിച്ച് ചെറിയത് ആകാൻ പറ്റുവോ

  • @sreelekshmi4359
    @sreelekshmi4359 5 років тому +10

    Achoda so cute.Nalla Patt.😘😎😁

  • @jafarsahad
    @jafarsahad 5 років тому +34

    പൊളിച്ചു ഇങ്ങനെയുള്ള പ്രോഗ്രാം ആണ് വേണ്ടത്

  • @sairabasheer764
    @sairabasheer764 5 років тому +20

    Sree hari,aunty ku valiya ishtamanu.sreehari flowers channelinte swathanennu thonunnu.athile kuttikalude programm il 1kollam mumpu paadunnatu ketitundu.annu ithilum ku jayirunallo,ennitum serious paattanu kunju sreehari paadiyatu;"arikil nee undayirunnenkil ennu njan...enna pattanu annu njan kunju sreehari padi kettatu.pattinu anusarichu face bhavam varunnatu anne njan manassilakki.vishada chaya melodies padumpol bhavam varunundu.eppo padumpolum valiya pattukal paadunu;means ,'heavy.kazinja janmathil sreehari pattukaran aayirunnirikkum.aunty sradhikkam.abhipraya ezhutham ketto!!!😀😁😂

  • @ramyamanoharan6732
    @ramyamanoharan6732 5 років тому +14

    One of the best performance....chakkare

  • @anusreerajeev5803
    @anusreerajeev5803 5 років тому +9

    Ooo so cute moneee umma😍😘😘😘😘😘

  • @reju2761
    @reju2761 5 років тому +7

    Orupadu thavana kandu....MG comedy kalakki Kure chirchu

  • @jeejachakkara944
    @jeejachakkara944 5 років тому

    ശ്രീഹരി നീപൊളിച്ചടക്കി മോനെ 😄😄😄😄😄😄😄😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍

  • @ArshadArshad-kp7cy
    @ArshadArshad-kp7cy 5 років тому +11

    മ്മളെ കോമഡി ഉത്സവം മുത്ത😍😎😍😍

    • @babyomn1078
      @babyomn1078 5 років тому +1

      ഹായ് മുത്തേ സൂപ്പർ

  • @alexandergeorge2637
    @alexandergeorge2637 5 років тому +19

    Kunjikurumban adipoli aayi paadi.. Have a Great Future chakkara babe...

  • @nivedhyaprajeesh5886
    @nivedhyaprajeesh5886 5 років тому +11

    ശ്രീഹരി super

  • @athiraabhilash1356
    @athiraabhilash1356 5 років тому +3

    Ente chundara Mona .super performance god bless you

  • @shinoshibu899
    @shinoshibu899 5 років тому +6

    8-10 minuts cutest thing i've ever heared

  • @ferozgh7906
    @ferozgh7906 5 років тому +15

    അയ്യോ നല്ല മോൻ

  • @reshmasumesh6034
    @reshmasumesh6034 5 років тому +11

    Ethra nalla mon lucky parents

  • @priyanair1848
    @priyanair1848 5 років тому +4

    Sooooooo sweet
    Lucky parents
    God bless him to reach great heights

  • @devumohn6139
    @devumohn6139 4 роки тому +3

    ശ്രീഹരി 😘😘😘😘

  • @adarshmadhusoodanan2927
    @adarshmadhusoodanan2927 5 років тому +3

    Chakkarakkuttaa superb...... 😘😘😘😘😘😘😘😍😍👌👌👌👌👌

  • @pavisoniasan
    @pavisoniasan 5 років тому +2

    Chhooooo cuuuttteeeeee monutttiii..... 😘😘😘 🤗🤗 🤗... superbbbbbbbbbb singing.. 😘😘😘 cuteness overloaded

  • @marymichael1389
    @marymichael1389 5 років тому +4

    Goo bless you and good future👌🏽👌🏽👌🏽🤨❤️

  • @manuelag640
    @manuelag640 5 років тому +4

    Sreeharikutta ni simhamaneda..... Spr mone

  • @firosavikkal9085
    @firosavikkal9085 5 років тому +171

    ഖത്തറിൽ നിന്നും കാണുന്നവർ ഇവിടേ ലൈക്കിയേ👍

    • @abhinavr2887
      @abhinavr2887 5 років тому +4

      Firos Puthiyakathe കേരളത്തിൽ നിന്നാണ് 😃😃😃😃😃

    • @kiranlifekumark6023
      @kiranlifekumark6023 5 років тому +4

      Kothatukulath ninna range undo

    • @SukeshSukhesh
      @SukeshSukhesh 5 років тому +2

      Firos Puthiyakathe

    • @jeevavaiga4296
      @jeevavaiga4296 5 років тому +3

      ഇവിടെയുംഉണ്ടോ ഇക്കാസേ

    • @firosavikkal9085
      @firosavikkal9085 5 років тому +2

      Ellayidathum undallo 😁

  • @pramodc6532
    @pramodc6532 5 років тому +1

    Nannayi paadi .😄Floote super oru rakshayum illa...❤

  • @mpshouse566
    @mpshouse566 5 років тому +1

    കുട്ടി കട്ടുറുമ്പ് പൊളിച്ചു 😄😍😘

  • @alkabiju4545
    @alkabiju4545 5 років тому +13

    Sreekutta adipoli. God bless you monuse. Iniyum paadanam.

    • @treasajacob22
      @treasajacob22 5 років тому

      So cute God bless you and be come a superstar one day 😘😘😘😘🤗🤗🤗🤗

  • @jyothishv8836
    @jyothishv8836 5 років тому +112

    ഇവനെ വിടരുത്... നാളത്തെ സ്റ്റാർ ആണ്...

  • @businessmotivationfamilyaf2705
    @businessmotivationfamilyaf2705 5 років тому +2

    This guy was really talented and god blessed keep going a wonderful & amizing world is waiting for you

  • @lijitharajeev4069
    @lijitharajeev4069 5 років тому +2

    വായിൽ കൊള്ളാത്ത വാക്കുകൾ എന്നാലും ഉഷാറായി പാടി Spr

  • @bssybdd5226
    @bssybdd5226 5 років тому +3

    sree hari kalakky
    katturump polay ithum
    superrrrrrr aakum kidu

  • @sanhanooha9900
    @sanhanooha9900 5 років тому +91

    Evan AR ahmante koode padan kayiyunna valiya pattukaranavate...enn agrahikkunnavar likadi

  • @prabhaprabha1990
    @prabhaprabha1990 2 роки тому +1

    Ente chakkare muthe ponne ummmmaaaaa

  • @reginold5235
    @reginold5235 4 роки тому +1

    Sreehari: Hi...
    Audience:☺😀😂😃😄😅😆😉😊😋😎😍☺😇😏😜😀😁😎👦👧👨👩👴👵👱👲🙋🙇🙌🙆

  • @adithyanadwaith433
    @adithyanadwaith433 5 років тому +4

    😍😍😍😘😘😘😘 ***😘😘😘😘😘😘😘😘😘😘😘
    ചക്കരയുമ്മ മുത്തേ 😍😍

  • @sufanathsufana5404
    @sufanathsufana5404 5 років тому +10

    Ee ponnu monte paattinu aarkka dislike cheyyan thonniye...kashtam

  • @hsjsjfagah8740
    @hsjsjfagah8740 5 років тому

    എന്ത് കഴിവുള്ള. കുട്ടിയാണ് ദൈവം എല്ലാക്കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ

  • @deepthirmenon4016
    @deepthirmenon4016 3 роки тому

    Eniku endoru jeevana ee mone adutundel variyedutu ummakodutene chakkaravave ummaaaaaaaaaaaaaaa🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sheejarani3963
    @sheejarani3963 5 років тому +4

    Adipoliiiiiiii. God bless yuu

  • @kottayilbalansoman1853
    @kottayilbalansoman1853 5 років тому +4

    ithu kazhinjattuvenam Adutha flightnu enikku veetippokan Super mega star

  • @lrfanakasrod4963
    @lrfanakasrod4963 5 років тому +1

    Sri hari fans adi👌🖒🖒🖒🖒

  • @renjinireveendranrenjinire5005
    @renjinireveendranrenjinire5005 5 років тому +2

    sreeharikutta chakkare polichu....kto ummma

  • @jayakumarisanthosh839
    @jayakumarisanthosh839 5 років тому +10

    I love you chakkare umma

  • @pushparajaila1796
    @pushparajaila1796 5 років тому +146

    super mone👍super anchoring...
    Keep it up..
    Idinum dislike cheydavar manushyaranoo
    ende daivame..

  • @dranushababuraj6610
    @dranushababuraj6610 5 років тому

    Hats off judges...flowers have done right choice...kuttikale avarude reethiyil nannayi support cheyunnu...3 of them r really good

  • @Commonwomanpodcast
    @Commonwomanpodcast 5 років тому

    When we look at him.... nammal nammalde vishamangal marakum. God bless you mone. Orupad nanmakal nerunnu.