ടോപ് സിംഗർ വേദിയിൽ പാട്ടിന്റെ പാലാഴി തീർത്ത് സ്നേഹ ജോൺസൻ...!! | Top Singer | Viral Cuts | Flowers
Вставка
- Опубліковано 7 вер 2024
- Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...
രാജഹംസമേ എന്ന ഒറ്റ പാട്ടിലൂടെ എന്നെ ടോപ് singer fan ആക്കിയ ഒരേ ഒരു മോൾ sneha
ഒരു അഭിനയം പോലും ഇല്ലാതെ സ്റ്റേജിൽ നിൽക്കുന്ന മോളാണ് സ്നേഹ.
എത്ര മനോഹരമായ ശബ്ദമാണ് മോളുടേത്. പാട്ട് ഒരു പാട് ഇഷ്ടമായി
ഈ കുഞ്ഞു മുഖത്തെ നിഷ്കളങ്കത - ആ ചിരി-
മോളുടെ പാട്ടും അത്ര ഗംഭീരം.
0
Sneha mol.. othyry cute aanu.. othyry eshtam und.. best wishes.. oru vallya singer aakum.. god bless you....
സ്നേഹകുഞ്ഞേ... ദേവഗായികേ.... മോളെ നീ ഈ നാടിന്റെ പേര് ഉന്നതിയിൽ എത്തിക്കുവാനുള്ള കുഞ്ഞാണ്.... God bless you...
എന്റെ മോളെ നിന്റെ ആലോലം എന്നാ പാട്ടു കണ്ടതിൽ പിന്നെ മോൾടെ പാട്ട് കേൾക്കാൻ കാത്തിരിക്കും. എന്താ ഒരു ഫീൽ. Super.
അവസാനം സ്നേഹ കുട്ടിയ്ക്ക് കൊച്ചു അലമാര കൊടുത്തപ്പോള്‍ ആ അമ്മയുടെ കണ്ണുകള്‍.... 😚 Really touched it❤️
M
Athe....almara koduthathu..very kind..patshe ella kuttikkallum ore pole alle?Suryanayanan padi...ella kuttikkalkum samanam koduthu...avan onum kodithilla...WHY??Athu sharianno? Namude judges kurachukoode fair avanam....parayunnathu oru muthashi annu....
@@lakshmimenon7038 പ്രളയത്തില്‍ certificates, dress ഒക്കെ നഷ്ടമായത് കൊണ്ടല്ലേ.... അത് ഒരു നല്ല കാര്യം തന്നെ അല്ലെ.... ഞാൻ full episode കണ്ടില്ല, so മറ്റുള്ളവരുടെ performance എങ്ങനെ എന്ന് അറിയില്ല ☺️
Good girl
day dreamer0
Pwolichu..... ആകപ്പാടെ flowers കയ്യ് വയ്ക്കാതെ ഒരു ഏരിയ ആയിരുന്നു... അതും കയ്യടക്കി നിങ്ങള്‍ പൊളിക്ക് ഭായി.....
Joby Joseph
തീർച്ചയായും ഈ പൊന്നുമോൾ വലിയ ഗായിക ആയി മാറട്ടെ എന്ന് ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു
സൂപ്പർ സ്നേഹ.
@Sidheek പൊന്നാനി ഞാൻ എഴുതിയതിൽ വന്ന തെറ്റാണ് ക്ഷമിക്കണം
ദൈവം മോളെ സമൃദ്ധമായി അനുഗ്രഹിക്കും ചക്കര വാവ ഉമ്മ:..........
Thank you
സ്നേഹ കുട്ടി സൂപ്പർ ആയി പാടി നല്ല മോളാണ് നല്ല ഭാവി ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
Top singeril ഏറ്റവും ടോപ് മോളുടെ സോങ്ങാണ്.. മോളേ അള്ളാഹു അനുഗ്രഹിക്കട്ടെ..
Polichu
@@shameershameer3780 Bhagavan rakshikkatte
Sneha
മോളെ good ഒരുപാടുഉയരങ്ങളിൽ എത്തട്ട്
ദൈവമേ കണ്ണ് തട്ടാതിരിക്കട്ടെ.super voice
Suresh
Luv u moluuu... എന്താ ഒരു ഫീൽ.. മോളു പൊളിച്ചുട്ടോ... God bless u...
muthumanie.. supper.. ayannupattu.. ninaku.. daivathindeyum.. njangaludeyum.. anugrahamuttdtto..
I like this girl’s singing the best , the voice is so beautiful. God bless you
സ്നേഹമോളുടെ തുടക്കം തന്നെ മനോഹരം...ഞങ്ങള്‍ ഇപ്പോള്‍ (2021ല്‍) fb friends ആണ്..ഞാന്‍ മോളോട് ഫോണിലൂടെ സംസാരിക്കാറുണ്ട്..മോള് ഭാവിയില്‍ അറിയപ്പെടുന്ന വലിയ ഒരു പാട്ടുകാരിയാകും എന്നുള്ള കാര്യം തീര്‍ച്ചയാണ്..
molu padumbol appappnteyum, ammammayudeyum mughathe abhimanam on nu kanendathana, GOD BIess you molu
Flowers ചാനലിന് നെറുകയിൽ ചാർത്താൻ ഒരു പൊൻതൂവൽ കൂടെ.. അതാണ്... ഈ Flowers TOP SINGER😍😍😍
Haiii
Johnson masterde. mol shan. ne pole. nd. nannayi padunnu. blessed. girl
സത്യം
സ്നേഹ മോളെ ഒരുപാട് ഇഷ്ടമായി, ഒരു പാവം മോളു.
Judges not fair with sneha..recently.. feel like trying put her behind...but out if the way suppoting Athidhi..inspite of many mistakes they will give ultimate grade always..
Nalla karuna ulla face. Like you so much
Sneha super.നല്ല ശബ്ദം.GOD BLESS YOU..ചക്കരേ.....
correct Shan Johnson ne pole unde ... nalla patte ... God bless you moluuu 😍
കരയിപ്പിക്കല്ലേ...സ്നേഹ മോളോട് സ്നേഹം മാത്രം😍😍
Orupad ishtama snehakuttiye 😘😘😘😘😘😘😘
Eppolathe pillarellam kanumbol....asooyathonunnu...enthoru talent anu...very good...God bless you molutty
Super kuttyma. Ur voice s amazing. Not able to cpntol tears. Love u
ഏറ്റവും ഇഷ്ട്ടായത് സ്നേഹമോളുടെ പാട്ടാണ്.... എന്തൊരു ഫീൽ ആണ്... മനോഹരമായ ശബ്ദം ....😍😍😍💜💚💙
Ys...superb
Keziya Sara Varghese super
💜💚💙
Bhaviyil oru nalla pattukari avate...god bless u sweety😘😘
ഈ എപ്പിസോഡിൽ എത്ര സുന്ദരി യാണ് സ്നേഹ ഇതു പോലെ വരണം
Sneha chakkare polichu vave god bless you
Sneha mol super super,,,,,,,,,,,,,,,,,super parayan vakukalilla
Enthoru rasama kelkkan😍orupaad uyarangalil ethatte😍😍😍
വാക്കുകൾക്കും അപ്പുറം തീർച്ചയായും ഇനിയും ഒരുപാട് ഉയരങ്ങൾ സ്നേഹക്കുട്ടി കീഴടക്കി മുന്നോട്ട് പോവുക ഫ്ലവർസ് ഒരുപാട് നന്ദി....
സൂപ്പർ ആയിട്ടും പാടിപൊന്നുമോൾ
Very Good മോളെ..... ഉമ്മ !!!!!!
Snehakutti... Chakkareee pwolichadukki.. Superb voice... Ummaaaaaaaa😘😘😘😘😘👑👑
othiri othiri pwolichu.. superb..
snehakutty chechide chakkaraumma
God bless you Sneha moley
Wow Kalakki molu, uyarangalil ethate
സ്നേഹ പൊളിച്ചു. നല്ല വോയിസ്, നല്ല ഫീൽ. God bless you.
God Bless you and your dear ones.
Be humble always. Heartfelt 👏congrats.
ഈശ്വരാ ഇതിലാരെയാ ഇപ്പോ സപ്പോർട്ട് ചെയ്യാ
chithrachechiyepole super gayikayum nalla vyakthithwavum ayirikkatte snehakutty
ഒരു കൊച്ച് ചിത്ര ചേച്ചി 👍👍❤❤❤❤
എന്താ പറയുക...
അവസാനം എന്റെ കണ്ണ് നിറഞ്ഞൊഴുകുവായിരുന്നു...
ശ്രേയ കുട്ടിയുടെ വോയിസ് പോലെ.... 😍😍
Vincy Wilson yes
high pich varumbozha koooduthalum sreya kuttide voice pole thonnunnath
athukkum mele
ശെരിക്കും സ്രേയയുടെ ശബ്ദം
Johnson master de anugraham kittiya molu. Valare nannayi. Super. Singer Franco yude relative ano?
Love you. .snehakuttyyy.chakkare super
പാലവന ചോലൈ എന്ന സിനിമ യുടെ റീമേക് ആയിരുന്നു ഈ സിനിമ.. അതിലെ ഒരു ഗാനം അതേ ട്യൂണിൽ ചെയ്തിരിക്കുന്നു..(സ്വർണ മുകിലേ... ) മികച്ചത് ഈ ഗാനം തന്നെ. ജോൺസൻ മാഷിന്റെ ശൈലി അപാരം ആണ്.. humming തന്നെ കാപി രാഗം വെളിവായി വരുന്നു...മാഷ് തന്നെ ചെയ്ത മധുരം ജീവാമൃത ബിന്ദു എന്ന ഗാനവും കാപി രാഗം ഫോളോ ചെയ്യുന്നു.. താങ്ക്സ് സ്നേഹ.
സ്നേഹ മോളെ നന്നായി പാടി 😍
Nannayi..molea....
Atra nannayitta molu padunne,god bless you molu
Sneha mol polichu.
Aa facile nishkalangatha
സ്നേഹ മോൾക്ക് എൻറെ ആയിരമായിരം ആശംസകൾ
കൺഗ്രാജുലേഷൻ സ്നേഹ മോൾക്ക്... സൂപ്പർ...
Sneha Johnson mashinte mole pole thanne
ഒരു പാവം കുട്ടിയാ
Yes really
Sneha kutty polichaduki muthe Nammakku vere oru shreya kuttye kitty onnum parayanilla
nannayi paadi molk oru chakara umma
Snehakkutty
Good bless you bye Johnson mashed MOLU face Shanend Deviyam kudeyea uadekum ueriyellil Ethum bye PREVASI ROSAMMA mathew
Super
A very promising child.
കലക്കി മേളെ....good
Suvarna Subith
Superayi snehamol paadi....
എത്ര ദിവസമായ് കാത്തിരിക്കുന്നു '
Sneha,
You r a future popular singer.
All d very best.
അതി മനോഹരമായി പാടി.All the best.
onnum parayaanilaaa aniyathikutty polichuuuu nalla pole paadi
She is nice looking and so cute
Pattile bhavam nannaui vannu molu sundariyanu jervithathil orupadu uyaran sadhikkatte god bless you
Wow...super molu...nalla clarity
Good job molu. God continually bess you.
Moluuuu sooper ayittu padiii love uuu😙
മോളെ അഭിനന്ദനങ്ങൾ
Entha oru expression... Great molu 😘😘😘god bless you
Kalakki molu kalakki
അടിപൊളി മോളോ
Snehakutty super
very good song snehamol. ee unclente congrat.
സ്നേഹ കുട്ടി... സൂപ്പർ മോളേ...
Top singer Sneha 🥰👌👌👌👌👌
Sneha kutty.. god bless uuuu.. n amma.. 💝💝💝💝
Snehamol is daughter of chithra vanampady.she is new generation chithra.God bless you mol
Adipoli...
No more tears so talented
വലീയ പാട്ടുകാരിയാവട്ടെ. സേന ഹമോളെ ചന്ദ്ര...
Snehakuttiiiii super.......God bless u...
Molu vere levalanu.......supper
Superb.............................
Muthee polichu
Very good mole god bless you.
nalla voice
nalla bhavam
snehakutyk aasamsakal
Super moluse
Ante ponnumole orayiram ummaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😘😘😘
finalist