Flowers Top Singer | Musical Reality Show | Ep

Поділитися
Вставка
  • Опубліковано 18 жов 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 460

  • @parvathyjayamon6318
    @parvathyjayamon6318 5 років тому +320

    ശ്രീഹരീം ഗുളുമോളും കൂടി duet പാടാൻ Stage ലേക്ക് വരുന്നത് കണ്ടാൽ സ്കൂൾ വിട്ട് വീട്ടിലോട്ടുള്ള ഓട്ടം പോലെ തന്നെയുണ്ട്.😍😍😍😘😘

  • @ashrafcp7095
    @ashrafcp7095 5 років тому +197

    Sitaraa chechi.MG sir..vidhu..miss chayyunnavar evide likaam...

  • @s-eprath
    @s-eprath 5 років тому +18

    ശ്രീഹരി.. ദിയ.. തകർത്തു മക്കളെ.. ശ്രീനിവാസ് sir നെ പോലെ എനിക്കും കിഷോർ കുമാർ നെ ഒര് പാട് ഇഷ്ടം. കുട്ടികൾ എപ്പോഴും ഇങ്ങനെ തന്നെ ഇരിക്കട്ടെ.. ബിജു നെ കണ്ടതിൽ ഒര് പാട് സന്തോഷം ♥️🙏

  • @praveenatp927
    @praveenatp927 5 років тому +56

    Cuteness overloaded 💖💖💖💖രണ്ടാളും ഒരുമിച്ച് ഉള്ള വരവും പാട്ടും expressionsum എല്ലാം നന്നായി 😍😘😘

  • @ayshashaila3944
    @ayshashaila3944 5 років тому +957

    ദിയയുടെയും ശ്രീ ഹരിയുടെയും ഡ്രസ്സ്‌ഉം പാട്ടും ഇഷ്ട്ടപെട്ടവർ ലൈക് അടിച്ചേ

  • @lachulachmi1577
    @lachulachmi1577 5 років тому +92

    Sreehari kure kashtapedunnund but so cute babies god bless you 😘😘😘

  • @kavithaharindranpotty3972
    @kavithaharindranpotty3972 5 років тому +51

    കുട്ടികളുടെ duet കാണാനാഗ്രഹമുണ്ടെന്ന് കുറെ കമന്റ് ചെയ്തിരുന്നു....കാണാൻ കഴിഞ്ഞതിൽ സന്തോഷം...

  • @vineethgodsowncountry9753
    @vineethgodsowncountry9753 5 років тому +341

    Top Singer-ൽ നമ്മുടെ കുട്ടിപ്പാട്ടുകാരുടെ Duet Performance കാണാൻ കാത്തിരുന്നവർ ലൈക്കിക്കോ👍😍ശ്രീഹരി & ഗുളുമോൾ ഗംഭീരമാക്കി🤗ഇനി റിച്ചൂട്ടൻ & അമ്മൂമ്മക്കിളി Most awaited.🧒💟👧

    • @parvathyjayamon6318
      @parvathyjayamon6318 5 років тому +14

      റിച്ചു - വൈഷു .

    • @ponnu6596
      @ponnu6596 5 років тому +4

      richu- vaishu ano urrapocho advertisement vanno

    • @suhailhamsa7789
      @suhailhamsa7789 5 років тому +12

      Richuzum gundumaniyum aanel polikkum .. ath oru onnonnara round aakum

    • @suhailhamsa7789
      @suhailhamsa7789 5 років тому +4

      Richuzum gundumaniyum aanel polikkum... Ath onnonnara round aakum

    • @suhailhamsa7789
      @suhailhamsa7789 5 років тому +5

      Richuzum gundumaniyum aanel polikkum.. ath oru onnonnara round aakum

  • @valsaladevi3014
    @valsaladevi3014 5 років тому +14

    കുഞ്ഞു മക്കൾ പാടി എല്ലാവരേയും അൽഭുതപ്പെടുത്തി .സൂപ്പർ മക്കളേ സൂപ്പർ

  • @jameelapalakkodan8798
    @jameelapalakkodan8798 5 років тому +114

    അയ്യോ തകർത്തു കളഞ്ഞല്ലോ മക്കളേ..... ശ്രീഹരികുട്ടൻ ഇപ്പൊഴാ നല്ല പാട്ടുകാരനായത്.... പൊളിച്ചു മുത്തൂസ്..... ഗുളു എന്തെ മമ്മൂക്കയെ മിസ്സ്‌ ചെയ്തത്.... നഷ്ടായി പോയല്ലോ മോളൂട്ടീ....

    • @shamisworld6001
      @shamisworld6001 5 років тому

      Jameela Palakkodan sis ente channel onnu subscribe cheyyamo pls

    • @jameelapalakkodan8798
      @jameelapalakkodan8798 5 років тому +1

      @@shamisworld6001 ചെയ്തിട്ടുണ്ട് ട്ടോ

  • @galcrazy
    @galcrazy 5 років тому +20

    They both looked so cute together.. Their chemistry is good. Sreehari sang beautifully and so did Diya

  • @akshayevakshayev3179
    @akshayevakshayev3179 5 років тому +65

    രണ്ടു പേരുടെയും ആ വരവ് കലക്കി 😍😍😍

  • @KattileKannan98
    @KattileKannan98 5 років тому +30

    Diya and sreehari.. kidu combo 🔥👌👌 so cute 💓

  • @molumonu3316
    @molumonu3316 5 років тому +4

    Sreehari mutheee.....
    Diya mool... lov u mutheee😘😘😘😘😘😘

  • @raslaichu4178
    @raslaichu4178 5 років тому +16

    എന്റെ ഗുളു മോളും ശ്രീഹരി കുട്ടനും തകർത്തു 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍💞💞💞💞💞💞💞💞💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @AJM771
    @AJM771 5 років тому +11

    This is the most cutest performance ever happened in Top singer! Simply awesome!! Stay blessed Diya and Hari! hugs..

  • @lisasusan24
    @lisasusan24 5 років тому +14

    രണ്ടാളും അടിച്ച് പൊളിച്ചു cute perfomance.... ഡ്രസ്സും അടിപൊളി.....

  • @Appukunnida
    @Appukunnida 5 років тому +15

    പിന്നെ ഇത്ര അടിപൊളി ആയി മലയാളം പറയുന്ന പുതിയ ജഡ്‌ജി ശ്രീനിവാസൻ രാമസാമി എന്ന ശ്രീനിവാസ് സർ നന്ദി

  • @sreekalapradeep4821
    @sreekalapradeep4821 5 років тому +19

    Super performance. Ethra kandittum mathiyakunilla. Entha cute. Thakarthu. Polichu. Kidukki

  • @madhunadhu4057
    @madhunadhu4057 5 років тому +33

    ശ്രീ ഹരിയും ദിയ കുട്ടിയും പൊളിച്ച് ആടിക്കി കാണാൻ നല്ലെ രസമായിരുന്നു ശ്രീ ഹരി ദിയ കുട്ടിനെ നോക്കി പാടി സുപ്പർ അവർക്ക് രണ്ട് പേർക്കും പറ്റിയ പാട്ടായിരുന്നു

  • @sarangkuttu6544
    @sarangkuttu6544 5 років тому +33

    2 പേരും സൂപ്പറായി പാടി..... 😍♥️

  • @indirabalan9173
    @indirabalan9173 5 років тому +9

    Achooda randalum polichadukki 😘😘😘diyamole super... pattum dancum kalakkikalanju gulumol😍😍😍😍gulus ishtam❤❤❤❤

  • @lishamanoj1298
    @lishamanoj1298 5 років тому +122

    ശ്രീഹരിയും ദിയയും നല്ല cute performance... ശ്രീഹരി ഇപ്പോൾ better ആയി വരുന്നുണ്ട്...diyamolkku കുറച്ചു വരികൾ മാത്രം ഉണ്ടായുള്ളൂ..എന്നാലും തകർത്തു.. ഇനി റിച്ചു ,വൈഷ്ണവി കട്ട വെയ്റ്റിങ്...

    • @ajithknair5
      @ajithknair5 5 років тому +5

      വരി കുറച്ചേയുള്ളുവെങ്കിലും ക്യുട്ട് എക്സ്പ്രെഷനും മറ്റും കൃത്യമായി കറക്റ്റ് സ്പോട്ടിൽ ഈ പ്രായത്തിൽ പാടുന്നുണ്ട് അതാണ് അത്ഭുതം

    • @anjalilakshman1026
      @anjalilakshman1026 5 років тому +1

      Santhosh D Lockz sathyano?

    • @arunp3920
      @arunp3920 5 років тому +1

      @@KattileKannan98 sathyano?

    • @KattileKannan98
      @KattileKannan98 5 років тому

      @@arunp3920 yes 🔥

    • @KattileKannan98
      @KattileKannan98 5 років тому

      @@anjalilakshman1026 athe 😁

  • @mithravinodh5099
    @mithravinodh5099 5 років тому +32

    Ethra enjoy cheidhu padan evarkkea pattu
    Superayitto

  • @siyonamilan6964
    @siyonamilan6964 5 років тому +9

    ഗുളു ന്റെ പ്രാർത്ഥന ന്റമ്മോ.... 💞💞💞💞💞💞💞💞💞💋

  • @mithunapm6988
    @mithunapm6988 5 років тому +49

    🥰srihari Diya 🥰cuteness overloaded

  • @KrishnaKumar-jk5rt
    @KrishnaKumar-jk5rt 5 років тому +8

    Sreenivas and Biju Narayanan song is superb..still rocking..glad to see them on this stage

  • @sreelekshmi5826
    @sreelekshmi5826 5 років тому +13

    The most cutest performance of top singer for ever

  • @ravisharavi6153
    @ravisharavi6153 5 років тому +9

    Diya-Hari ❤️❤️❤️❤️❤️❤️how cute u both perfrmd, sooooo colourful, b'ful & elegant 😍😍😍😍to add flavours to this perfmnce, dancers were outstanding!!!!!!!!

  • @irfuirshu5375
    @irfuirshu5375 5 років тому +38

    Gulu mol and shreehari Monu randu perum nannayi padi...enthu expretion aanu makkal ....so cute kutteees ....all the best makkaleee

  • @lathaabraham5734
    @lathaabraham5734 5 років тому +6

    Sreeharikuttan diyakutty polichu adukki...Super...Sreeharikuttante chunk friend MG sir koodi venarunnu....Dress song ellam super duper...God bless dear Chakkarakunjugale

  • @induprakash01
    @induprakash01 5 років тому +3

    രണ്ടു പേരുടെയും പെർഫോർമൻസ് കണ്ട്‌ ഒത്തിരി ചിരിച്ചു.. എന്താ പാട്ട് !! കലക്കി തിമിർത്തു രണ്ടുപേരും.. ഉമ്മ ചക്കരകളെ.. രണ്ടുമുത്തുകൾ.

  • @sherlyprince5472
    @sherlyprince5472 5 років тому +9

    Diya and sreehari your duet song lyrics and so sweet excited romantic expression today dress combination also cute chorus also good

  • @glitterglitz8568
    @glitterglitz8568 5 років тому +7

    Such a wonderful voice god has given them keep it up sreehari and diya all the best for ur upcoming compitation

  • @abdulraoofpk9094
    @abdulraoofpk9094 5 років тому +58

    ദിയ കുട്ടി ശ്രീഹരി സൂപ്പർ പൊളിച്ചു

  • @anuanupama9415
    @anuanupama9415 5 років тому +2

    രണ്ടു പേരും പൊളിച്ചു........
    Cute performance.......

  • @anjubaby5389
    @anjubaby5389 5 років тому +8

    ശ്രീഹരിക്ക് പറ്റിയ പാട്ടാണ് അവൻ നന്നായി പാടി ഡുണ്ടു സൂപ്പർ

  • @eddinmoses3474
    @eddinmoses3474 5 років тому +63

    Super മുത്തുകൾ പൊരിച്ചു അടക്കി

  • @sajeevsajeevg5372
    @sajeevsajeevg5372 5 років тому +4

    Sreehari &Gulumol 🤩🤩very cute performance

  • @MyVault
    @MyVault 5 років тому +3

    Great performance both of you.So happy to see that Sreenivas Sir remembered KishorekUmar on this occasion.😍😍

  • @jennythankam8542
    @jennythankam8542 5 років тому +2

    Sreehari and Diya, Super..... Congratulations from North PARAVUR

  • @aaliyahbathool1394
    @aaliyahbathool1394 5 років тому +16

    ഗുളൂ😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘......ശ്രീഹരി.....😘😘😘😘😘😘😘😘😘

  • @aparna3851
    @aparna3851 5 років тому +1

    രണ്ടുപേരും എന്ത് രസമാ peform ചെയുന്നത് കാണാൻ.. Too cute. Sreeharikuttan😍😍😍

  • @allu396
    @allu396 5 років тому +21

    kikkidu cute😘gulu nth sundhariya😘diyakutty sreeharikuttnm pwlichu❣️

  • @nandanam8814
    @nandanam8814 5 років тому +17

    Adipoli super aayi kananum pattu kelkkanum gulumol sreehari 😍😍😍😍😘😘😘😘😘😘😘😘😘😘

  • @ajishaphilipabraham8449
    @ajishaphilipabraham8449 5 років тому +9

    Cuteness overloaded Diya and Sreehari🤩🤩🥰🥰😘😘

  • @deepasreedeepasree7294
    @deepasreedeepasree7294 5 років тому +6

    gulumol and sreehari thakarthu.judges diyakuttide pattu kelkathe pole comments.flowers aano ingane cheyyikkunne.gulumol ellavarkkum ishtamullakutti aanu.athukondano athine mind cheyyathathu.gulumol ishtam😘😘😘

  • @beenajoseph9643
    @beenajoseph9643 5 років тому +23

    പൊളിച്ചു രണ്ടാളും 😂😂😂😂💛💚❤❤❤💓💕💗💙❣❣❣💟💝💜💘💘💘

  • @joshuagleetus4879
    @joshuagleetus4879 5 років тому +69

    കുറ്റപ്പെടുത്തലുകളുടെയും ഒറ്റപെടുത്തലുകളുടെയും. ഒരു കാലവറയായിരിക്കുന്നല്ലോ കമന്റ്ബോക്സ്. ആരെയും വേദനിപ്പിക്കാതെയും വെറുപ്പിക്കാതെയും ഇരിക്കുക

    • @ranjithkandamkulangara7048
      @ranjithkandamkulangara7048 5 років тому +5

      great

    • @shibushibu5100
      @shibushibu5100 5 років тому +3

      Sathyam.njanum angane ulla orupadu comment kandu.kandappol vishamam thonni.kochu kunjugalalle pavangal.love you chakkarakaleeee

  • @sulekasaji9951
    @sulekasaji9951 5 років тому +14

    ശ്രീഹരി കുട്ടാ ദിയ കുട്ടി സൂപ്പർ ചക്കര ummaaaaa കുവൈറ്റിൽ നിന്നും സുലേഖ

  • @babunandhan2780
    @babunandhan2780 5 років тому +21

    ഗുളുമോളും,, ഹരിക്കുട്ടനും ആടി,,പാടി, തകർത്തു,,

  • @viewpoint9953
    @viewpoint9953 4 роки тому +1

    ഹരികുട്ട.. മോനേ കണ്ടാൽ sanjay duth lookanu.. kalakki 🙏

  • @FirozKhan-qu6sy
    @FirozKhan-qu6sy 5 років тому +5

    ചക്കരയായി പാടി നമ്മുടെ മുത്തുകൾ!
    കട : sithu ചേച്ചി!

  • @sheenasalil7692
    @sheenasalil7692 5 років тому +7

    ദിയകുട്ടി😍ശ്രീ ഹരി💗

  • @noufalchacken817
    @noufalchacken817 5 років тому +16

    തേജസ്‌ - സീത
    കൗഷിക് - അഥിതി
    സൂര്യ മഹാദേവൻ - സ്നേഹ
    ഋതുരാജ് - വൈഷ്ണവി പണിക്കർ
    ആദിത്യൻ - നേഹൽ
    സൂര്യനാരായണൻ - വൈഷ്ണവി കെ വി
    നല്ല combination ആയിരിക്കും.

  • @ameenrajathy2523
    @ameenrajathy2523 5 років тому +2

    Super sreehari and diya wonderful 😚😚😚😚😚😚😚😘😘😘😘😘😘😘😘😘😘😘🤩😘😘

  • @roopeshpanakkadu2886
    @roopeshpanakkadu2886 5 років тому +1

    ദിയ kutty ശ്രീഹരി കുട്ടാ
    രണ്ടുപേരും തകർത്തു
    Congrats ദിയ, ശ്രീഹരി 🍭🍭💓👌👌👌💓💓👌👌💓

  • @faheemshamsudeen2783
    @faheemshamsudeen2783 5 років тому +14

    Duet.. പൊളിക്കും...

  • @saiunandhu5180
    @saiunandhu5180 5 років тому +16

    കാത്തിരുന്നു കാത്തിരുന്ന് വന്നു 😍😍😍😍😍😍

  • @essjaykitchen67
    @essjaykitchen67 5 років тому +2

    Mazhathunni annulla line gulu kutty super akki athu judges mention cheyyendathayirunnu cheythilla super duet love molu and monu well done

  • @sebastiankc8004
    @sebastiankc8004 5 років тому +1

    Super 2പേരും അടിപൊളി ആയിട്ട് പാടി ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @athulyasanthosh7617
    @athulyasanthosh7617 5 років тому +5

    What an improvement in sreehari's singing!! 😍😍😍😍happy for the kids

  • @faseelariyaz5427
    @faseelariyaz5427 5 років тому +23

    MG sir ne miss chhyunnvar like ivr randalumvarumbol kuduthal nannaayene mg sir undarunnel

  • @silpasabu8573
    @silpasabu8573 5 років тому +2

    Sreehari & diyamol are my favourite cute singers .best perfomance😍😘

  • @sureshnairudinur5084
    @sureshnairudinur5084 5 років тому +24

    ഇനി പാടാനുള്ളവർക്ക് വേണ്ടിയുള്ള ഒരു പ്രചോദനം ആണ് ഇവരുടെ പെർഫോമൻസ്.. ആടി പാടി തകർത്തു ശ്രീഹരിയും ഗുലുമോളും.. ഗ്രേഡ് കൊടുത്തത് കുറഞ്ഞുപോയോ എന്നൊരു സംശയം. കുഞ്ഞുങ്ങൾ അല്ലെ.. അവരെ സംബന്ധിച്ചിടത്തോളം ആ പെർഫോമൻസ് നെ അംഗീകരിച്ചേ മതിയാവു... Krishna diya, Sreehari... Ummmmmaaaa

    • @induprakash01
      @induprakash01 5 років тому +1

      അത്ര ഗ്രേഡ് മതി, അല്ലെങ്കിൽ ഈ കമന്റ് ബോക്സ് മുഴുവനും അതായിരിക്കും കുറ്റം.

    • @jennijennifer1566
      @jennijennifer1566 5 років тому

      @@induprakash01 adhe

    • @sureshnairudinur5084
      @sureshnairudinur5084 5 років тому +1

      @@induprakash01. അത് ശരിയാണോ madam..

    • @jennijennifer1566
      @jennijennifer1566 5 років тому +3

      @@sureshnairudinur5084 nalladh aayadhkond thanne paranjadh aa kunjungal engane improve cheydhu paadiyaalum nalla grade koduthual chila fansukar vann aa kuttikalk negative comments idum

    • @induprakash01
      @induprakash01 5 років тому +3

      @@sureshnairudinur5084 അതെ, അമൃത പറഞ്ഞതുതന്നെയാണ് എനിക്കും പറയാനുള്ളത്.. കുഞ്ഞാണെന്നൊന്നും നോക്കാതെ യുള്ള കമന്റ് കണ്ട്‌ മടുത്തു.. പാവം മക്കൾ.

  • @rahulkannan7186
    @rahulkannan7186 5 років тому +9

    രണ്ടു മുത്തുകളേം പൊളിച്ചു

  • @aparnachithira
    @aparnachithira 5 років тому +1

    Gulumol &Sreeharikkutta ...cute&colourful perfomance😍😍😍😘😘...

  • @MsJissu
    @MsJissu 5 років тому +15

    Sreehari swasam mutti padunapolee..
    Diya🤩

    • @KattileKannan98
      @KattileKannan98 5 років тому +5

      Sreehari aanu kooduthal high notes varunne ...

    • @eddinmoses3474
      @eddinmoses3474 5 років тому +2

      ദിയ ഹരികുട്ടനെ നോക്കുന്നതെ യില്ല അവൻ ഫുൾ ടൈം അവളെയും , ഇടയ്ക്കു ജഡ്‌ജാസിനെ നോക്കിയ പാടുനേ.

  • @vemmalibabu3470
    @vemmalibabu3470 5 років тому +2

    Sreehari's interaction was so good. Both were good.

  • @shekmuhammed3811
    @shekmuhammed3811 5 років тому +4

    So qute 😍😍😍gulu mol srihari ,😍😍😍god bless you🥰

  • @karthikc.k6206
    @karthikc.k6206 Рік тому

    6:40 This portion.😄

  • @harithahari868
    @harithahari868 5 років тому +18

    Super 👍 👍 👍

  • @jijibaby6684
    @jijibaby6684 5 років тому +7

    Oru sweet performance aayerunu..,😘😘🤩🤩😍😍❣️♥️

  • @sathikarunakarannair4677
    @sathikarunakarannair4677 5 років тому +1

    Shree Krishnankuttan and Diyakkutty super.....

  • @kiran-xt4gk
    @kiran-xt4gk 5 років тому +5

    Sri harikutta supper😍😍

  • @binuvarghese3916
    @binuvarghese3916 5 років тому +4

    കുഞ്ഞുങ്ങൾ തകർത്തു

  • @prasadkottachery1520
    @prasadkottachery1520 5 років тому +11

    Enthu Colorful appa. Thakarppan .. cuteees ummaaa...

  • @abdulraoofpk9094
    @abdulraoofpk9094 5 років тому +40

    അടിപൊളി പെർഫോമൻസ് പക്ഷേ ജഡ്ജസ് കമന്റ്‌ കേട്ടാൽ ശ്രീഹരി duet തനിച്ചു പാടിയതാണെന്നു തോന്നും ദിയ കുട്ടി പാടിയതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല duet പാട്ട് എടുക്കുമ്പോൾ copetion ആകുമ്പോൾ രണ്ടു പേർക്കും ഒരു പോലെ പ്രാധാന്യം ഉള്ള song ആവണം ..പിന്നെ ജഡ്ജസിന്റെ കമന്റ്‌ കേട്ടാൽ തോന്നും ദിയ kutty കോറസ് പാടാൻ വന്നതാണെന്ന് കുറച്ചു ഭാഗം ഒള്ളു വെങ്കിലും ദിയ അടിച്ചു പൊളിച്ചു പാടിയും ഡാൻസ് ചെയ്തും നന്നായിട്ട് പെർഫോമൻസ് ചെയ്തു..totally രണ്ടു പേരും കൂടി തകർപ്പൻ പെർഫോമൻസ്

    • @allu396
      @allu396 5 років тому +3

      athe .sng slctn prblm anu..male portionsanu kooduthlm.duet slct cheyyumpo rnduperkm equal importnc vendee..and judgsm mole kurich onnm paranjilla..avlodayt onnm mindtha pole thonny judgmntl

    • @martinp.pp.pmartin8654
      @martinp.pp.pmartin8654 5 років тому +9

      ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ദിയയ്ക്ക് ഒരിക്കലും നല്ല ഗ്രേഡ് കൊടുത്തിട്ടില്ല.

    • @abdulraoofpk9094
      @abdulraoofpk9094 5 років тому +4

      @@allu396 duet ഇനി ഒരാൾക്ക് പാട്ട് കുറവാണെങ്കിലും padiayathine കുറിച്ചും രണ്ടു പേരെയും മെൻഷൻ ചെയ്തും കമന്റ്‌ പറയണ്ടേ അതല്ലേ ശരി

    • @nandanam8814
      @nandanam8814 5 років тому +1

      Athe njanum athu thaneya parayune.gulumol onnum padathe pole sreehariye mathram aanu ennale jadjment cheythullu.molu nannayitu padi dance kalichu .Ennitum .....

    • @allu396
      @allu396 5 років тому +2

      @@abdulraoofpk9094 ys..perfmnc kndpo orupad hppyarunn..bt judgmnt kettapol vishmamay

  • @minnuminnu6490
    @minnuminnu6490 5 років тому +1

    അടിപൊളി മുത്തുകളെ. എന്താ പറയേണ്ടത് എന്ന് അറിയത്തില്ല. ഗോഡ് ബ്ലെസ് യൂ ഡിയർസ് 😍😍

  • @arunp3920
    @arunp3920 5 років тому +16

    Most cutest performance of this episode. രണ്ടുപേരും പൊളിച്ചു.. ഈ പാട്ട് എങ്ങനെയാണോ പാടേണ്ടത് അങ്ങനെതന്നെ പാടി... ശ്രീഹരിക്ക് vocabalory, technicality ഒക്കെ improve ആയി.. ഇനി പാടുമ്പോ കുറച്ചു easyness കൂടി വരണം..

  • @malu7813
    @malu7813 5 років тому +2

    Achooda enthu resaaa 😍😍😍🥰🥰🥰😘😘😘😘 love u......

  • @sajithamn9127
    @sajithamn9127 5 років тому +7

    Gulumolde prathanana....Innocent girl...God bless u kannaa

  • @sufaijaabu1952
    @sufaijaabu1952 5 років тому +1

    Very good Sreehari & Diya Moly.God bless you both

  • @sinanmampad5450
    @sinanmampad5450 4 роки тому +1

    Adi poli song 👍👍👍👍👍👍👍👍👍😍😍

  • @dr.sangeethanair3884
    @dr.sangeethanair3884 5 років тому

    Harikuttaaaa ......Thakarthallooooo cutie....Elllaareyum Njettichallooooo especially Judges .....Nannaaayiiiii Monnneee......Diyakuttyyyyy also sang well.....A double Wow kittttiyallllooooo...Monnne iniyummm nannaayi ithupooole paadanamtttooo.....Grade onnummm mon nokkandaaa....Judges tharunnathum vaangi mon vannooluuu....bcoz, Harikuttaaan is simply awesome .......All the best Mooonnn.......

  • @shafishavibe424
    @shafishavibe424 5 років тому +2

    Wow amazing song ദിയ &ശ്രീ ഹരി സൂപ്പർ

  • @anumaria4908
    @anumaria4908 Рік тому

    ശ്രീഹരിയുടെയും കൃഷ്ണദിയ കുട്ടിയുടെയും വോയിസ്‌ സൂപ്പർ

  • @jabirkppolicu6176
    @jabirkppolicu6176 5 років тому +2

    സൂപ്പർ മുത്തുകൾ പൊളിച്ചു അടക്കി

  • @vijir9692
    @vijir9692 5 років тому +8

    Super performance good bless you best of luck

  • @sobhakichu
    @sobhakichu 5 років тому +1

    Kollam

  • @sreekalapradeep4821
    @sreekalapradeep4821 5 років тому +12

    Super .. Thakarthu

  • @hajarabasheer9104
    @hajarabasheer9104 5 років тому +1

    Polichu കുസുമങള് 😍

  • @charannaikuppalakasaragod4477
    @charannaikuppalakasaragod4477 5 років тому +1

    superrr performance shrihari and diya mol.. kalakki makkale

  • @parvati8086
    @parvati8086 2 роки тому

    Ye kya Hua, kaise Hua 👌👌beautiful rendition💞love this gentleman but don't know his name😔

  • @geethabalasubramanian7230
    @geethabalasubramanian7230 5 років тому +1

    Evrude performance um pattum very very sooper
    Sreehari yude voice betterayittundu

  • @preethagopal22
    @preethagopal22 5 років тому +3

    Sreehari innu kalaki Soooooo cute both of you 🥰🥰🥰🥰

  • @Gamer10-z1z
    @Gamer10-z1z 5 років тому +1

    Sreeharikkuttan my favorite love u Mone ummaaaa

  • @alisageer5074
    @alisageer5074 5 років тому +2

    wow
    Sreeharikutta diyakutti
    Superb

  • @GK-ti6kk
    @GK-ti6kk 5 років тому +2

    Beautiful performance makkale...chakkara ummma...stay blessed

  • @sarangkuttu6544
    @sarangkuttu6544 5 років тому +31

    ദിയകുട്ടിയുടെ ഡാൻസ് പൊളിച്ചു 😍♥️