Moonam Thrikkannil Song | Varnakkazhchakal | Dileep | K S Chithra | Mohan Sithara Hits

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 32

  • @athulkrishna2218
    @athulkrishna2218 13 днів тому +110

    Favorite song
    2025 le first comment

  • @krraghil
    @krraghil 3 дні тому +8

    എനിക്ക് വളരെ ഇഷ്ടപ്പെട്ട പാട്ടുകളില്‍ ഒന്ന് 👍

  • @remlalatheef5757
    @remlalatheef5757 11 днів тому +21

    ചിത്രയുടെ പാട്ടും പൂർണ്ണിമയുടെ ഡാൻസും അടിപൊളി

  • @Haran.R
    @Haran.R 12 днів тому +32

    എന്താണല്ലെ ? പോയകാലവും അന്നത്തെ പാട്ടുകളും ❤ old is gold ✨️

  • @vinuradhakrishnan8266
    @vinuradhakrishnan8266 7 днів тому +8

    ഈ പാട്ടും പിന്നെ കരിനീല കണ്ണഴകി യും ❤️🫶🏻

  • @JayaPrakash-fo5wc
    @JayaPrakash-fo5wc 10 днів тому +13

    സങ്കടം എല്ലാം തീർക്കണം ശങ്കര ഭഗവാനെ 🙏🙏🙏

  • @obyragukumar7156
    @obyragukumar7156 2 дні тому +1

    അടിപൊളി സോങ്

  • @nidhinsivaraman
    @nidhinsivaraman 11 днів тому +5

    1:21 From here 😇😇 Chithrechi

  • @rahulshaji3360
    @rahulshaji3360 8 днів тому +1

    Thanks for upload the songggg❤❤❤❤

  • @BTSArmygirl-m2b
    @BTSArmygirl-m2b 10 днів тому +27

    മൂന്നാം തൃക്കണ്ണില്‍ മാരന്‍ മുടിയും തീയില്ലേ
    നീട്ടിയ കൈയ്യുകളില്‍ കാലന്‍ പിടയും വേലില്ലേ (2)
    സങ്കടമെല്ലാം തീര്‍ക്കേണം ശങ്കരഭഗവാനേ
    ബാധകളെല്ലാം നീക്കേണം ഭൂതിവിഭൂഷണനേ
    അണയൂ സാംബസദാശിവനേ
    അണയൂ സാംബസദാശിവനേ
    മൂന്നാം തൃക്കണ്ണില്‍ മാരന്‍ മുടിയും തീയില്ലേ
    നീട്ടിയ കൈയ്യുകളില്‍ കാലന്‍ പിടയും വേലില്ലേ
    അന്തകനകലേണം ഞങ്ങള്‍ക്കഭയം നല്‍കേണം
    കണ്ണീര്‍ മാറ്റേണം ഞങ്ങള്‍ക്കന്നം നല്‍കേണം
    ഗണനായകനും ഗിരിജാദേവിയുമായണയൂ
    ഗണനായകനും ഗിരിജാദേവിയുമായണയൂ
    സര്‍പ്പ വിഭൂഷണരുദ്രമഹേശ വിഭോ.. വിഭോ
    മൂന്നാം തൃക്കണ്ണില്‍ മാരന്‍ മുടിയും തീയില്ലേ
    നീട്ടിയ കൈയ്യുകളില്‍ കാലന്‍ പിടയും വേലില്ലേ
    ദാഹം മാറ്റാനായ് ഞങ്ങള്‍ രക്തം നല്‍കാമേ
    മാറില്‍ ചൂടാനായ് തലയോട്ടികള്‍ നല്‍കാമേ
    ഭൂതഗണങ്ങളില്‍ മുമ്പന്‍ ഗുളികനുമായണയൂ
    സങ്കടസംഹര ശങ്കരഭഗവാനേ
    ഭഗവാനേ ഭഗവാനേ ഭഗവാനേ...

  • @m.sooraj6054
    @m.sooraj6054 6 днів тому

    Nannayitondu🙂❤️

  • @ShivaSurya564
    @ShivaSurya564 9 днів тому

    നല്ല പാട്ട് ❤❤

  • @deepajagathees5482
    @deepajagathees5482 4 дні тому +2

    Om namah shivaya

  • @AASH.23
    @AASH.23 6 днів тому

    Nice

  • @neerajnair1044
    @neerajnair1044 16 днів тому

  • @Vivek-vj1xb
    @Vivek-vj1xb 7 днів тому

    2025❤️

  • @athiras5439
    @athiras5439 7 днів тому +1

    2025...

  • @SindhuNT
    @SindhuNT 16 днів тому

    Localed

  • @sajeeshsg692
    @sajeeshsg692 7 днів тому +4

    തൃക്കണ്ണ് തന്നെയല്ലേ മൂന്നാം കണ്ണ്. പിന്നെ എന്തിനാ മൂന്നാം തൃക്കണ്ണ് എന്ന് പറയുന്നത് 🤔

    • @vinuradhakrishnan8266
      @vinuradhakrishnan8266 7 днів тому +1

      3കണ്ണുകളിൽ third one എന്നായിരിക്കും കവി ഉദ്ദേശിച്ചത്

    • @sajeeshsg692
      @sajeeshsg692 4 дні тому

      @@gokulmohanan8538 അറിയില്ലെങ്കിൽ മിണ്ടാതിരിക്ക്, അല്ലാതെ മണ്ടത്തരം പറയല്ലേ 😂

    • @arunbharani-ny5sp
      @arunbharani-ny5sp 2 дні тому

      തിരു - കണ്ണ് = തൃകണ്ണ് എന്നും ആകാം.

    • @sajeeshsg692
      @sajeeshsg692 2 дні тому

      @@arunbharani-ny5sp ഞാൻ ചോദിച്ചത് എന്ത്, ഇവൻ പറയുന്നത് എന്ത്. ഞാൻ ചോദിച്ചത് മൂന്നാമത്തെ കണ്ണ് തന്നെയല്ലേ തൃക്കണ്ണ് എന്ന് പറഞ്ഞാൽ. പിന്നെ എന്തിനാ മൂന്നാം തൃക്കണ്ണ് എന്ന് പറയുന്നത്😏

    • @SureshVk-md7jk
      @SureshVk-md7jk День тому

      നിങ്ങൾ പറഞ്ഞതാണ് ശരി

  • @sujithcg8310
    @sujithcg8310 7 днів тому

    👌👌👌👌

  • @Vikas_attingal
    @Vikas_attingal 12 днів тому

  • @IshaqPAIshaq
    @IshaqPAIshaq 12 днів тому +2

    ❤❤

  • @sunitha64
    @sunitha64 10 днів тому +1

    ❤❤❤

  • @vishnumc2224
    @vishnumc2224 6 днів тому

    💗

  • @krconnect89
    @krconnect89 7 днів тому

  • @jyothisharilal1697
    @jyothisharilal1697 День тому