ഗൂഗിളിന് ക്രോം ബ്രൗസര്‍ വില്‍ക്കേണ്ടി വരുമോ? നിലപാടിലുറച്ച് യുഎസ് ഭരണകൂടം| Google

Поділитися
Вставка
  • Опубліковано 27 лис 2024
  • ലോകത്തെ മുന്‍നിര സാങ്കേതിക വിദ്യാ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും യുഎസിലാണ്. ഗൂഗിളും, ഫേസ്ബുക്കും, ആമസോണും, മൈക്രോസോഫ്റ്റുമെല്ലാം അവയില്‍ ചിലതാണ്. പലപ്പോഴും യുഎസ് അധികൃതരും ഈ ടെക്ക് കമ്പനികളും തമ്മില്‍ ഉടക്കാറുണ്ട്. വിപണിയിലെ കുത്തക നിലനിര്‍ത്താനുള്ള വന്‍കിട കമ്പനികളുടെ ശ്രമങ്ങളെ യുഎസ് ഭരണകൂടം അധികം പ്രോത്സാഹിപ്പിക്കാറില്ല. നീതിന്യായ വകുപ്പ് ഇതില്‍ നിരന്തരം ഇടപെടുന്നവരാണ്. വിപണിയിലെ കുത്തക നിലപാടുകളുമായി ബന്ധപ്പെട്ട് നേരത്തെ മാര്‍ക്ക് സക്കര്‍ബര്‍ഗും ഫേസ്ബുക്കും പ്രതിക്കൂട്ടിലായത് നമ്മള്‍ കണ്ടതാണ്. ഇപ്പോള്‍ ആ സ്ഥിതിയിലെത്തിയിരിക്കുകയാണ് ആല്‍ഫബെറ്റും ഗൂഗിളും.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhum...
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #Mathrubhumi

КОМЕНТАРІ • 42