90's v/s 2K Dating | Episode 01 by Kaarthik Shankar

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ •

  • @throttle_kid_14
    @throttle_kid_14 Місяць тому +528

    ആശാനേ സംഭവം സെറ്റ്.. 😍😍
    പക്ഷേ പോസ്റ്റ് ആക്കല്ലേ.. episodes അടുത്ത് അടുത്ത് തന്നെ ഇടണെ.. ഇല്ലേ continuety കിട്ടില്ല..😅✌️

  • @harivlogs1579
    @harivlogs1579 25 днів тому +187

    Reels kande vannavar 👍

  • @ramyatr4584
    @ramyatr4584 29 днів тому +101

    90's vs 2K Dating Twist Polichu 😂🤭🤣
    Best Performance by the Teams 👍👏🥳

  • @DhilshaDhilu-o8p
    @DhilshaDhilu-o8p Місяць тому +48

    അയ്യോ 😂😂😂
    കലക്കി പൊളിച്ചു തിമിർത്തു 😁

  • @shinilpm
    @shinilpm 17 днів тому +7

    Datingഉം Living Togetherഉം മാറി പോയി

  • @jyothishpraveenchand1519
    @jyothishpraveenchand1519 Місяць тому +27

    Eagerly awaiting for the upcoming episodes😂😂😂

  • @bobysaji3727
    @bobysaji3727 Місяць тому +44

    കാർത്തിക് മോനെ അമ്മ അച്ഛൻ വലിയച്ഛൻ എല്ലാവരെയും ഒരു പാട് ഇഷ്ടം 🙏🙏🙏🙏❤️❤️

  • @krishnakrish304
    @krishnakrish304 Місяць тому +142

    എന്നാൽ ഇതുപോലെ ഒരുത്തിയെ ആഗ്രഹിച്ചു ചെന്നാൽ അല്ലങ്കിൽ തേടിനടന്നാൽ മരുന്നിനുപോകും ഒരുത്തിയെ കാണാൻ കിട്ടില്ല😬😆

  • @Niharika809
    @Niharika809 8 днів тому +6

    social media ഉള്ളോണ്ട് മാത്രം dating um oyo room എന്താണെന്ന് അറിഞ്ഞവർ ഉണ്ടോ 😁

  • @syamuzz3243
    @syamuzz3243 Місяць тому +29

    😂😂😂
    New gen
    Dating Pwolichh🎉
    Karthik bro keep going... 👍🏻

  • @ashishfrancis2311
    @ashishfrancis2311 29 днів тому +12

    Climax polich bakki waiting 😅 lag aakkalle ❤

  • @bullseyeview8876
    @bullseyeview8876 21 день тому +4

    മൂഡ് ഓഫ് ആയതുകൊണ്ട് അവസാനം വരെ ചിരിച്ചില്ലായിരുന്നു പക്ഷേ എംഎൽഎ വന്നപ്പോൾ ചിരിച്ചുപോയി

  • @upon8444
    @upon8444 Місяць тому +102

    വരട്ടെ വരട്ടെ 90s V/s 2k Dating 🎉🎉🎉❤️❤️

    • @AKSHAYCMENON
      @AKSHAYCMENON 27 днів тому

      @@upon8444 ഭക്ഷണം കഴിക്കാൻ 150/-രൂപ അയക്കുമോ പ്ലീസ് പ്ലീസ് പ്ലീസ് 🙏🥺🙏🥺

  • @neethuvinee1383
    @neethuvinee1383 Місяць тому +8

    Super content❤Waiting for Part 2🔥

  • @aiswaryaaishu8021
    @aiswaryaaishu8021 11 днів тому +3

    Karthi ....oru rekshayum iliyatto ❤❤❤❤❤koode illa benzzz m kollm 😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 17 днів тому +5

    *no one can replace karthik💯🔥*

  • @sujithanair7112
    @sujithanair7112 Годину тому

    കാർത്തി ആക്ച്വലി ഇത് തനിക്കൊരു സിനിമ ആക്കാമായിരുന്നല്ലോ
    5 സീരിയസ് വരെ കണ്ടു ❤ പൊളി

  • @shanavasshahul5771
    @shanavasshahul5771 Місяць тому +41

    Oyo റൂമിന് പറ്റി അറിയാവുന്നവർക്ക് dating അറിയില്ലേ

  • @krishnaprasad2006
    @krishnaprasad2006 Місяць тому +53

    ഏതായാലും സമയം നോക്കുന്ന ആൾക് 1 മാസത്തെ സമയം വേസ്റ്റ് ആയില്ല 😂😂😂ജ്യോതിസ്യൻ കുറിച്ച് കൊടുത്ത സമയത്തിന്റെ ഗുണം 😂😂

  • @NanAan-m7e
    @NanAan-m7e Місяць тому +21

    1:08 poli😂

  • @dr.basanthkb
    @dr.basanthkb Місяць тому +666

    Dating എന്താണെന്ന് അറിയില്ല. Oyo Room ഒക്കെ അറിയാം.

  • @lanineema
    @lanineema Місяць тому +161

    M അല്ലെ MLA😂😂😂

    • @shalinshaju3579
      @shalinshaju3579 29 днів тому +7

      ഏത് മണ്ഡലത്തിലെ 😂😂

    • @karth_ik
      @karth_ik 29 днів тому +1

      😂😂😂

    • @ebinlouis1108
      @ebinlouis1108 3 дні тому

      😂😂😂​@@shalinshaju3579

  • @anjali.kavalan2188
    @anjali.kavalan2188 9 днів тому +3

    MLA de reels kandarunnu😂 ippazha full kanane

  • @akashsasidharan1627
    @akashsasidharan1627 Місяць тому +24

    അടിപൊളി ഇതിന്റ അടുത്ത പാർട്ട്‌ ണ് കാത്തിരിക്കുന്നു

  • @libin15mathews
    @libin15mathews Місяць тому +17

    Superb Video, Plz Continue this Series 😂 Karthik Fix this girl as your onscreen wife

  • @lejuvr2577
    @lejuvr2577 Місяць тому +14

    ആഹാ... അടിപൊളി 🤣🤣🤣🤣🤣👌👌👌👌👌

  • @tinustephen5470
    @tinustephen5470 Місяць тому +12

    You are back.. super karthi😍❤️

  • @Sreejajinsjins
    @Sreejajinsjins Місяць тому +15

    അടിപൊളി 👌🏻വേഗം അടുത്തത് ഇടണേ

  • @JagadeeswariammaJanardan-dn2fy
    @JagadeeswariammaJanardan-dn2fy Місяць тому +14

    കാലത്തിൻറ,നീറുന്നയാഥാർഥങൾ,തിരിച്ചറിയുക

  • @eby_77
    @eby_77 Місяць тому +11

    Waiting 4 Part 2 ....😂😂

  • @rejichandy
    @rejichandy Місяць тому +12

    കുറെ നാൾ ആയല്ലോ ബായി ❤

  • @rahulmnair8425
    @rahulmnair8425 Місяць тому +15

    Eda enne pidichoda😂😂😂😂 katta waiting for next episode

  • @kerala2023
    @kerala2023 7 днів тому +1

    അമ്മയും , വല്യച്ഛനുമാണ് നല്ല കോംബോ 😊
    ഭവാനി അമ്മ❤

  • @ms_demeter__
    @ms_demeter__ 29 днів тому +2

    Polichuuuuu😂😂😂😂🎉🎉🎉🎉 waiting for next part

  • @safals1056
    @safals1056 Місяць тому +18

    Waiting for part 2🔥

  • @sunithasunitha3651
    @sunithasunitha3651 Місяць тому +34

    കാണട്ടെ പിന്നെ കമെന്റ് ❤ശിവനും പാർവതി ഡേയ്യ്റ്റിങ് നോക്കി യോ 🤔🤔ആവോ പുരാണങ്ങളിൽ ഇതൊന്നും ഇല അപ്പോ കുഴപ്പം ഇല്ല 😄😄😄

  • @Gangadhar-m8o
    @Gangadhar-m8o Місяць тому +67

    ഇതുപോലുള്ള സാധനത്തിനെ ഒക്കെ കെട്ടുന്നതിനേക്കാളും ഭേദം കെട്ടാതിരിക്കുന്നതാണ് 😂

  • @AkhilSukumaran-oh8io
    @AkhilSukumaran-oh8io Місяць тому +21

    Nalla Content 👍👍👍👍

  • @07babith
    @07babith Місяць тому +2

    സൂപ്പർ ആയിട്ടുണ്ട്.. ചിരിക്കാനുമുണ്ട്

  • @KhadeejaAbdulkareem-y4l
    @KhadeejaAbdulkareem-y4l 20 днів тому +4

    Ee chechiye kanditt anushka sen 7:41 7:16 inte cut und

  • @vishnuallpervasive6080
    @vishnuallpervasive6080 Місяць тому +14

    തുടർന്നുള്ള എപ്പിസോഡുകളിൽ ചില പ്രത്യേക കഥാപാത്രങ്ങൾ കൂടി ആവശ്യമുള്ളതായി തോന്നുന്നു..... 😉😁😁.. ഏത്? 😉.. മ്മ്മ്...

  • @dhanalekshmig.s3609
    @dhanalekshmig.s3609 29 днів тому +1

    Super 🎉🎉. Best wishes for your coming series....

  • @watchzzz3230
    @watchzzz3230 12 днів тому +2

    Adipoli 😂💓

  • @Zoom-ev8jz
    @Zoom-ev8jz 29 днів тому +3

    🤣🤣🤣😂🤣🤣🤣🤣🤣🤣ആയോ ചിരിച്ചു ഒരു പരുവം ആയി. ഇതിന് സെക്കന്റ്‌ part ഉണ്ടോ 🤣

  • @svXPs
    @svXPs Місяць тому +2

    Kidu. Waiting for part 2.

  • @vishnubichu305
    @vishnubichu305 21 день тому +1

    ആ ബാഗ് എടുക്കുന്ന സീൻ പൊളിച്ചു😅😂

  • @jibinphilip8172
    @jibinphilip8172 17 днів тому +1

    Last poli aayirunnu 😂😂😂

  • @vivivlogz
    @vivivlogz Місяць тому +8

    Waiting for next ep ❤️🔥

  • @Aamies
    @Aamies 25 днів тому +3

    Bro adipoly👌😂😂

  • @kannannair536
    @kannannair536 26 днів тому +1

    Chetta sambvam settt oru rekshyumilla ethu polea ponea late akalllea next episode 🫂❤️❤️❤️ poli thanku

  • @colours9218
    @colours9218 Місяць тому +16

    ഇതെന്താ ഇങ്ങനെ 90kids വയസ്സന്മാർ 😒😒😒 40വയസ്സൊക്കെ അയവര് ഇപ്പോ യൂത്ത് ആ ഏർപ്പാട് റെഡി ആവുന്നില്ല ലോ

    • @vysakhr5888
      @vysakhr5888 Місяць тому +1

      നിന്നോട് ആരാടാ പുല്ലേ പറഞ്ഞത് ..

    • @colours9218
      @colours9218 Місяць тому

      @. എന്ത്

    • @vysakhr5888
      @vysakhr5888 Місяць тому

      @@colours9218 90s youth allann

  • @DJ-mq9qn
    @DJ-mq9qn 28 днів тому +4

    😂 അടിപൊളി

  • @RahulCrazyDays
    @RahulCrazyDays 28 днів тому +3

    Adutha video poratte eppazha eragann vijarich nikkaa

  • @althafma45
    @althafma45 Місяць тому +11

    ending. 😂

  • @showlight161
    @showlight161 25 днів тому +6

    എന്തോ ആയിത്തീരുമോ എന്തോ😂😂😂😂😂

  • @sharon5196
    @sharon5196 12 днів тому +3

    Oyo room receptionist 😂

  • @fayizfayiz9736
    @fayizfayiz9736 8 днів тому +2

    4:29 nice aayiki parnn 😂😂😂

  • @Geethuzzzzz
    @Geethuzzzzz 25 днів тому +1

    കലക്കി😅😅

  • @1to10classfriendzz
    @1to10classfriendzz 19 днів тому +1

    MLA...... അടിപൊളി

  • @ഞാൻ_GASNAF
    @ഞാൻ_GASNAF 9 днів тому +1

    ഖൽബ് സിനിമയിൽ. തയിൽ പച്ചപെയിന്റ് അടിച്ചിട്ടുള്ള നിങ്ങളുടെ അഭിയം കൊള്ളാം

  • @jibinmon7472
    @jibinmon7472 Місяць тому +5

    എന്റെ സുഹൃത്തു ba ആണ് നിങ്ങളെ പരിചയ പെടുത്തിയെ 🥺

  • @billy9387
    @billy9387 10 днів тому +1

    Power ❤❤

  • @nijaybenny
    @nijaybenny Місяць тому +7

    8:03 MLA eth mandalathile 😅

  • @sandeeps7673
    @sandeeps7673 29 днів тому +2

    Kidu 😂

  • @remyap.Vasudev
    @remyap.Vasudev Місяць тому +4

    😅😅😅 super

  • @shihassalim4442
    @shihassalim4442 Місяць тому +19

    1:20 oyo റൂമിന്റെ receptionist 😂😂😂

  • @pmvaishakh3
    @pmvaishakh3 29 днів тому +12

    ബല്ലാത്ത ജാതി ഡേറ്റിംഗ്😂😂😂

  • @milansunny1001
    @milansunny1001 Місяць тому +4

    M L A (My lucky Angel)🫂
    M L A (My Lovely Angel)🫂

  • @vishnu.p.svishnu4753
    @vishnu.p.svishnu4753 29 днів тому +1

    Perfect ...❤

  • @saranyapramod4053
    @saranyapramod4053 Місяць тому +2

    Adipoli super ishtayi

  • @avinasha237
    @avinasha237 Місяць тому +10

    ഇത്‌ powli ച്ചുട്ടോ

  • @PullannoorMedia
    @PullannoorMedia Місяць тому +8

    90's 🔥🔥🔥🔥🔥

  • @aswathyraj7781
    @aswathyraj7781 Місяць тому +3

    Set 👍👍👍

  • @akshayts6482
    @akshayts6482 24 дні тому +4

    അല്ല 1990 ഇൽ ജനിച്ച ഇയാൾക്ക് എങ്ങനാ ഇപ്പൊ 30 വയസ്.. അടുത്ത ഫെബ്രുവരിയിൽ 35 വയസാവാൻ പോന്ന ആളാ..😂വയസുകൊറച്ചു പറഞ്ഞു കെട്ടാനുള്ള പ്ലാൻ അന്നലെ.... പെൻവീട്ടുകാർ ജാതകം നോക്കിയില്ല..

  • @zynzam
    @zynzam Місяць тому +1

    😅😅 last ath kalakki

  • @shijiravi
    @shijiravi 24 дні тому +1

    😂😂👍👌👏👏

  • @TheMahi1983
    @TheMahi1983 Місяць тому +4

    കുട്ടാച്ഛൻ കുറിച്ച മുഹൂർത്തം ആകുമ്പോൾ എന്തും സംഭവിക്കാം സിവനെ കാത്തോളണേ ചെറുക്കനെ

  • @rishanamunna9228
    @rishanamunna9228 29 днів тому +2

    Part 2 pls🥺🥺

  • @jinojoy9685
    @jinojoy9685 23 дні тому +3

    Oyo room ariyaam..dating ariyila..kashtam

  • @nikhilnambiar1990
    @nikhilnambiar1990 Місяць тому +5

    34 വയസായി ഇതുവരെ പെണ്ണ് നോക്കാൻ പോലും പോയിട്ടില്ല. ഇനി നോക്കിയാൽ കിട്ടുമോ എന്നും അറിയില്ല. കിട്ടിയാലും പെണ്ണ് അതിന്റെ റെസ്പോണ്സിബിലിറ്റി എങ്ങനെ handle ചെയ്യും എന്നും അറിയില്ല.

    • @rahulmnair8425
      @rahulmnair8425 Місяць тому +5

      30 aaytum Pennu kittathavar like adi

    • @SherlockHolmesIndefatigable
      @SherlockHolmesIndefatigable Місяць тому

      നല്ല educational qualification/government job ഇല്ല എങ്കിൽ annannu ഇനി പെണ്ണ് ഇല്ല...😂

  • @SanandSachidanandan
    @SanandSachidanandan Місяць тому +7

    90's😊

  • @Mahadeva222-z7s
    @Mahadeva222-z7s 25 днів тому +2

    Ithinte baaki idamo😂😂😂

  • @rosejohn4158
    @rosejohn4158 20 днів тому +1

    dating nn nthina orumich jeevikunu ehn parayunne, you could say its her opinion allathe dating ehn parayunath orumich jeevikunu ehn parayumbo it seems like a wrong pracharanam

  • @MuhammadAnasMDD
    @MuhammadAnasMDD 28 днів тому +2

    Next episode part 2 wait bro

  • @Deva_Vibes_21
    @Deva_Vibes_21 Місяць тому +3

    𝕎𝕒𝕚𝕥𝕚𝕟𝕘 𝔽𝕠𝕣 𝟚..🔥🔥

  • @sreekeshpillai6721
    @sreekeshpillai6721 Місяць тому +1

    Adipoli ❤😂

  • @santr81
    @santr81 24 дні тому +3

    Who are the cast?

  • @Nidhin143
    @Nidhin143 Місяць тому +11

    Not all 2k kids are like this bro

  • @369media8
    @369media8 Місяць тому +5

    ഇന്നലെ കണ്ടവർ ഉണ്ടോ 🔥🔥👍🏽

  • @advkrishnadasv1724
    @advkrishnadasv1724 Місяць тому +12

    MLA യോ..ഏത് മണ്ഡലത്തിലെ 😂😂😂

  • @Mallufamilyinkuwait
    @Mallufamilyinkuwait 28 днів тому +4

    പൊളി ആണ് 🤩🤩🤩

  • @user_747
    @user_747 Місяць тому +14

    1990 janichenkil engana 30 yrs aakune? 34 alle😂

    • @paarujobyjobichan3865
      @paarujobyjobichan3865 Місяць тому +4

      അത് തന്നെ കൂടുതലാ സാധാരണ ഇരുപത്തിയേഴിന് അപ്പുറം പറയാറില്ല

    • @sureshkumarc3396
      @sureshkumarc3396 Місяць тому +3

      90's എന്നാ പറയുന്നത്, 90 കൾ, എന്ന് വച്ചാൽ 90 മുതൽ 99 വരെയാകാം

    • @vysakhr5888
      @vysakhr5888 Місяць тому +6

      റിയൽ 90s കിഡ്സ് 85 to 95 born anu .. 99 il janichavar engane aada 90s kids avunne .. avark 10 age avumbo thanne 2009 avum appalekum ellam mari ..
      90s kids ennal 90s il kids ayirunnavar

    • @paarujobyjobichan3865
      @paarujobyjobichan3865 Місяць тому

      @@vysakhr5888 നടേശാ കൊല്ലണ്ടാ😊😊😊😊😊

    • @basilpaul5470
      @basilpaul5470 26 днів тому +1

      കണക്കുകൾ ഒന്നും ശേരിയാകുന്നില്ലല്ലോ😅

  • @Anamika09812
    @Anamika09812 10 днів тому +1

    2k okke inganeyano devye 😂😂 njn appo eth universe

  • @rakhidhilip4283
    @rakhidhilip4283 Місяць тому +3

    Super 😮😮😮😮

  • @rageshrevinath589
    @rageshrevinath589 Місяць тому +2

    Super ❤

  • @subru111
    @subru111 Місяць тому +3

    Nice 😅😅❤

  • @JobzTalkz
    @JobzTalkz Місяць тому +2

    Poli 😂😂😂

  • @ajeshbabu9122
    @ajeshbabu9122 Місяць тому +4

    𝐌 ലൂടെ 🤣സ്വർഗത്തിൽ സഞ്ചരിക്കുന്നവൾക്ക്
    എന്ത് 𝐃𝐈𝐕𝐈𝐍𝐄 𝐒𝐓𝐀𝐑𝐓 🤣

  • @kalapillay1540
    @kalapillay1540 Місяць тому +5

    Ithu nadakkulla.Nireeswara vadhi penkutti. Bhasmam uthi kalanju. Udeshicha karayam viphalam aayi.😂😂😂😂saramilla waiting for next episode.😅😅❤❤❤❤

  • @shafijamohmd6670
    @shafijamohmd6670 Місяць тому +5

    അച്ഛൻ കലക്കി ഓയോ റൂം 😅😅😅