കുറഞ്ഞ മുതൽമുടക്കിൽ ആർക്കും ടൂറിസം മേഖലയിൽ സംരംഭകരാകാം; നവീന ആശയവുമായി ഒരു സംരംഭകൻ | SPARK STORIES
Вставка
- Опубліковано 5 лют 2025
- എഞ്ചിനീയറിങ്ങിന് ശേഷം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പൂർത്തിയാക്കി സംരംഭകനായി. 1999ൽ തൃശൂർ പൂരം ലൈവ് സ്ട്രീം ചെയ്തു. അവിടെനിന്നും ലഭിച്ച മികച്ച പ്രതികരണങ്ങൾ ഉൾക്കൊണ്ട് ഓൺലൈൻ ഹോട്ടൽ റിസർവേഷൻ സിസ്റ്റം ആരംഭിച്ചു. നിലവിൽ ഹോട്ടൽ ബുക്കിങ്ങിന് ചെലവാകുന്ന 30 ശതമാനത്തോളം തുകയും വിദേശ കമ്പനികളുടെ കമ്മീഷനായാണ് പോകുന്നത്. കേരളത്തിനകത്ത് തന്നെ 1100 കോടി രൂപയുടെ ബിസിനസാണ് ടൂറിസം - ട്രാവൽ രംഗത്ത് ഓരോ വർഷവും നടക്കുന്നത്. എല്ലാവിധ ആധുനിക സൗകര്യങ്ങളുമായി WebCRSTravel Technologies വികസിപ്പിച്ചെടുത്ത പ്ലാറ്റ് ഫോമിലൂടെ ഓരോ വ്യക്തികൾക്കും ടൂറിസം മേഖലയിൽ സംരംഭകരാകാമെന്നാണ് നീൽകാന്ത് അവകാശപ്പെടുന്നത്. നീൽകാന്തിന്റെയും WebCRSTravel Technologies Pvt Ltd ന്റെയും സ്പാർക്കുള്ള കഥ..
#sparkstories #shamimrafeek #webcrstravel
Spark - Coffee with Shamim
Guest details;
Neelkanth Pararath
WebCRSTravel Technologies Pvt Ltd
Contact us on wa.me/91963330...
www.webcrstrav...
ഇത് തൃശ്ശൂർക്കാരുടെ വിജയം
ട്രാവൽ & ടൂറിസം രംഗത്ത് ടെക്നോളജിക്ക് ഇത്രയും സ്വാധീനം ഉണ്ടെന്ന് മനസ്സിലാക്കി തന്നതിന് നന്ദി. ഈ ടെക്നോളജി ട്രാവൽ & ടൂറിസം രംഗത്ത് ഒരു വിപ്ലവം സൃഷ്ടിക്കട്ടെ
വളരെ മികച്ച interview. ഇത് പോലെ ഉള്ള മനുഷ്യർ ആണ് നമുക്ക് ആവശ്യം.
Aggregation സീരിയസ് ആയ പ്രശനം ആണ്. നവ ലിബറൽ നയത്തിന്റെ മോശം ആയ വശം ആണ്. ഫ്ലിപ് കർട്ടും ആമസോണ് ഒക്കെ ചെയ്യുന്നത് ഇത് തന്നെ ആണ് shop locally എന്നത് മാത്രം ആണ് പോം വഴി. നല്ല tech ഉള്ളവൻ ഒരു റിസ്കും ഇല്ലാതെ എല്ലാം uberisation ചെയ്യും. Predatory pricing ഇട്ടു market ഒക്കെ കൊണ്ട് പോകും. ഇത് കൊണ്ട് ആണ് നമ്മുടെ വരുമാനം പഴയ പടി തുടരുന്നത്. സാധാരണ ക്കാരന് ഒരു മിഡിൽ ക്ലാസ്സ് പോലും ആവാൻ കഴിയാതെ ഇരിക്കുന്നത്. Real estate ഒക്കെ വില കൂടി അടുത്ത തലമുറ പെട്ട് ഇരിക്കുന്നത്.
സൂക്ഷിച്ചു മാത്രം ഇറങ്ങുക. Travel and tour industry എന്നത് സ്വന്തം വണ്ടിയിൽ യാത്ര പോകുന്നവരും ചേർന്നതാണ്. ഒരു ട്രെയിനിങ് സ്വന്തമായി നേടിയ ശേഷം, ചെറിയ തോതിൽ തുടങ്ങുക... ഇവർ ആരും നമ്മളെ നന്നാക്കാൻ ഇറങ്ങിയവർ അല്ല എന്നും അറിയുക
ഇവന്റെ ഒരു പ്രോഡക്റ്റ് വിൽക്കാൻ കൂടി ഇരിക്കുന്ന ഇന്റർവ്യൂ
Congratulations to Spark as well to Mr. Neelkanth for this Video.
I had the opportunity to speak to Neelkanth and it was an.inspiring and educative conversation wherein Neelkanth explained his vision to make 1000 entrepreneura in the Tourism industry.
His entrepreneurial program, the way he had planned and set it up,. I feel that for those who involve and make the system work to the T should be a fail-proof entrepreneurial journey. As Neelkanth and his team.is providing all the nuts and bolts including the hassle free highway to succeed..
All the very best Neelkanth and team
Ashok Nair
Bangalore.
Hello Ashok, please consult with someone in Travel industry. The blunder in this interview is not the truth when you run the business.
80% of the online booking starts from Google search. Your Individual business kit will not even hit first 10 pages, of google effect.
Absolutely good in paper not competitive.
It's like Amway model in final.
You are conducting the Interview in an excellent way... Sir.
Thanks 🙏
ഒന്നും മനസ്സിലായില്ലെങ്കിലും മുഴുവനും കേട്ടു 😍
വീണ്ടും കേൾക്കുക മനസിലാകും.....
Tourism field ജോലി ആണെങ്കിൽ പെട്ടന്ന് മനസിലാകും.....
😃😃😃
Congrats bro 👏👏👏 try more
COVID ന് ശേഷം ഇത്തരം ഒരാശയം ആദ്യമായാണ് കേൾക്കുന്നത്. വളരെയധികം പ്രതിസന്ധി അനുഭവിക്കുന്ന ട്രാവൽ ടൂറിസം മേഖലയിലെ പ്രശ്നങ്ങൾക്ക് Neelkanth sir ൻ്റെ ആശയം ഒരു പുത്തൻ ഉണർവ് നൽകും.
This is not a New idea, there are plenty of companies offering this platform.
It's real spark...thank you Shamim Bai... Very informative.... Ellavarkkum upakarappedum
പുതിയത് എന്താ വരാത്തത് എന്ന് ആശങ്ക പെട്ട് നിക്കായിരുന്നു...
ഏതായാലും ബിസിനെസ്സ് ചെയ്യാനുള്ള ആശയങ്ങളും അതിനുള്ള മാനസികാതെയ്യാറെടുപ്പും നിങ്ങളുടെ ചാനലിലൂടെ കിട്ടുന്നു
Thank you🌹
This sir must need to meet Santhosh George Kulangara for our growth of tourism community
Great motivation anu spark ...
Eth kanumbol ennum spark anuu
Invest chayan fund ellla athanu preshnam
Broo😆
Work cheyatta website link kodutthittu enthu karyam. Please remove website link from description
Idea good, need implementation part and success stories
Superb sir great information and excellent advice with support
Thanks to Shameemji & Neelji
Neel kanth സർ തങ്ങളുടെ ആശയം നല്ലതു തന്നെ. ഒരുപാടു പേർക്ക് ഇതിന്റെ ഗുണങ്ങൾ ലഭിക്കുക തന്നെ ചെയ്യും. പക്ഷെ ഇവിടെ ജീവിതം നയിക്കാനായി ബുദ്ദിമുട്ടുന്നതു Middle class ഫാമിലി അല്ല lower middle ക്ലാസ് ഫാമിലിയും അതിനു താഴെ ഉള്ളവരും ആണ്. അവർക്ക് 5 lakh എന്നത് വലിയ തുക തന്നെയാണ്. തങ്ങളുടെ ആശയത്തിന്റെ ഗുണങ്ങൾ എല്ലാവര്ക്കും ലഭിക്കുന്നതിനായി താങ്കൾക്ക് അവർക്കു കൂടി എത്തിപ്പിടിക്കാൻ കഴിയുന്ന രീതിയിൽ ഈ ആശയത്തിന് ഒരു രൂപം നൽകിക്കൂടെ.
Yes. 5 lacs ഈ സാഹചര്യത്തിൽ ബുദ്ധിമുട്ടാണ്
Shameem sir is my hero for bringing such inspiring people into this program. Thank you sir for starting this channel !!!! I wish you all the very best sir !!!
ua-cam.com/users/shortsk5gs-Z6xP-Y?feature=share
A motivational and useful talk with Nilkanthji. I was wondering what is the reason of the destruction of Thomas Cook and other big companies. Now he clarified.
" ഭാവി ടെക്നോളജി അല്ല ബന്ധങ്ങൾ അണ് "
ഈ വാക്കുകൾ ട്രാവൽ ടൂറിസം മേഖലയിലെ യുവ സംരഭകർക്ക് ഏറെ പ്രചോദനം നൽകുന്നു
Uff poli🔥🔥
Mm🔥🔥🔥.
I am a experianced tourism graduate, after pandemic most of us are jobless
I have spoken to them, they have helping experienced skilled staff who have lost job in covid to get jobs in the new businesses starting up with their business startup kit
നമ്മുടെ പണം പുറത്ത് പോകാതെ കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ തന്നെ ചുറ്റിക്കറങ്ങുന്ന ബിസിനസ്സ് കൊള്ളാം. ഇങ്ങനെയാണ് ഒരു സംസ്ഥാനം രാജ്യം സമ്പന്നമാകുന്നത്. ബുദ്ധിയുള്ളവർ മുന്നിൽ നിന്നാൽ എന്തും സാധ്യമാണ്: ആരെയും വെറുപ്പിക്കാതിരുന്നാൽ നല്ലൊരു വളർച്ചയു o ഉണ്ടാകും:
@@Thegamechanger0077 I am a medical coder now so no need of any job 🥴
@@Thegamechanger0077 not interested 🥴
Very informative. I am in to tourism industry for last 30years. Very encouraging
ഒരു 2016 കാലഘട്ടത്തിൽ തന്നെ live streeming Proper ആയി ചെയ്യാൻ പറ്റുമായിരുന്നില്ല .അതും നല്ല ടെക്നിക്കൽ issues വരുമായിരുന്നു . അന്ന് തന്നെ അത് ഭയങ്കര ഇന്നോവേഷൻ ആയിരുന്നു ലൈവ് ചെയ്യുന്ന ഒരു കമ്പനിയ്ക്ക് വേണ്ടി ഞാൻ work ചെയ്തിട്ടുണ്ട് . 1999 ൽ തൃശൂർ പൂരം live ചെയ്തു അത് മൂന്ന് ലക്ഷം പേർ കണ്ടു എന്നൊക്കെ പറയുമ്പോൾ ?
അസ്സൽ തള്ള്
Inspired ✨️❤️
Ayale parayan sammthikoola e changayi enthankilum parnjath full akan samathikoola
Mr Neelkanth you are very proud of you and also spark thanks and regards Thanseer
Hello, ഇതിൽ കുറച്ച് mis-leading information ഉണ്ട്. Travel കമ്പനികളുടെ കമ്മീഷൻ എന്ന് പറയുമ്പോൾ അത് വെറുതെ അവരുടെ പോക്കറ്റിൽ പോകുന്നതല്ല, അവർക്ക് ഒരു പാട് ചിലവുകൾ ഉണ്ട്, IT platform maintain ചെയ്യുക, operation, reservation, marketing etc. At the end, the commission will go for all these expenses and the hotels only benefit from this. He is not right about Hotels loosing their rate, they are very demanadable when travel companies negotiate the rate. Also, when someone buy his platform, who will manage the reservation and customer service? Still the investor needs to have employees to manage the customer service. The platform cost will be incurred from the commission received from the hotels. And so on.. ട്രാവൽ കമ്പനികളുടെ നടത്തിപ്പിൽ ഉള്ള യഥാർത്ഥ കാര്യങ്ങൽ പലതും വിഴുങ്ങുന്നു ഇതിൽ..
Correct
Satyam. Oru intelligent paid promo pole toonnunn
1999 lu 3lakh aluakal kanda trisur puram live... Poli sanam.... Thankan chettante andi
Absolutely
absolutely correct
Great one🔥
We will intresting for this solution 😊
ഒരു product എങ്ങനെ sale ചെയ്യണമെന്ന് കൃത്യമായി മനസ്സിലായി ☺️
good interview
So all the client data from different venters will be stored in the application ? So that later on company can run the business kicking out the venters ?
ഈ സോഷ്യൽ മെഡിയ യുഗത്തിൽ എവിടെയാണ് data secured ?
Verymuch informative
I had implemented similar service in ten years back and connected more than 200 Kerala hotels in two to three months. Then I bought a software of a travel technology company and paid for their subscription. Within 3 months, they vanished from the field. Frankly, small travel agencies wont believe these types of technology businesses easily because these companies wont survive longer from my experience I am saying
International companies are taking around thirty percent or more as their commission and we can avoid this and save hoteliers if technology companies implement a direct booking module but by stop selling their inventory to all international companies.. But no hotelier will have the courage to do so because they loose business immediately from foreign customers.
Now in this market .. no government control... booking companies can take any commission and sell at what price they want even without informing the hotel owner. Hotels have no role in fixing their prices based on their quality of hotel rooms. Hotel owners/travel agencies get a good reward for their business If tourism authorities and hotel associations can take a strong action against the hotel booking sites. Most of these commissions are going outside India and frankly what a hotel get max 10% of their net room rate. 25-30% of that huge amount is our money. Who will take this matter seriously?
Can you tell the name of the kit and Neels contact???
Fantastic …….. no words to explain ;
As a person - pravaasi- looking for a business idea
Neelkanth Sir & Anna Ma’am👏👏👏👏
Not look partical
ഒന്നും മനസ്സിലാവാഞ്ഞത്
എനിക്ക് മാത്രമാണോ 🤔😫😫😫😫😫😫
First like & comment …
Absolutely ☺️
Good luck 👍🏼👍🏼👍🏼👍🏼
Hello Shamim,
The link which you have given is not opening... Please can you cross check with your guest?
Qvi Tripsaver undo aredelum kayyile
They have office in kerala ?
1999 ൽ തൃശൂർ പൂരം Live stream ചെയ്തപ്പോൾ 3 ലക്ഷം viewers
wow
ഇങ്ങിനെയുള്ള ഉടായിപ്പ് തള്ള് ടീമുകളെ spark പ്രൊമോട്ട് ചെയ്യരുത്
Paid promotion annuuuuu bro....
😂🎉😂
Good information 👍
I have been watching spark ever since it’s started however this is a paid interview to promote a business…called business marketing. I didn’t see any spark in this unfortunately.
Correct
തൃശൂർ കാർ വല്ലാത്ത ബുദ്ദിയാ
Yes... Paid interview...
അടുത്ത കൊറോണ വേരിയൻ്റ് ഗുജറാത്തിൽ വന്നു കഴിഞ്ഞു ഇന്നത്തെ റിപ്പോർട്ട് (10.4.22 ൽ). ഇനി അത് പരത്താനുള്ള ആളുകളെ ക്ഷണിക്കുന്നു...
2024, ഇപ്പോഴത്തെ അവസ്ഥ എന്താണ്
Aarelum ippo business cheyunnundo . Cheyithi result kittiyavaru onnu comment cheyuvo
I couldn’t open the web site , coz certificate expired . As per the system, …website was note safe , why like that . , pls advice .
ഗുഡ് ideas 🌹🌹🌹
Very good interview
Wonderful idea🔥🔥🔥🔥
The Great.👍💐
All wishes 🌹🌹🌹
Very useful 💯😍
🙏 great 💐
അവതാരകൻ ഒരുമാതിരി ചാർ അഭിനയം കാഴ്ച വെക്കരുത് .
പെയ്ഡ് പ്രോമോ ആണെങ്കിൽ ഓപ്പൺ ആയി പറയുന്നതിൽ എന്താണ് തെറ്റ് .🙄
Innovative.....
Good thought however you won’t make money only HE WILL
Absolutely ✅👴🏻
Absolutely 💯 this will be a failure in such way..
മുഴുവൻ കണ്ടു ഒന്നും മനസ്സിലായില്ല എന്നുപറയാൻ പറ്റില്ല എന്നാൽ കുറച്ചൊക്കെ മനസ്സിലായിട്ടുമില്ല
Nor look partical
നമ്മുടെ കയ്യിന്നു 500 rs മേടിച്ചു മീറ്റിംഗ് നടത്തി webcrs ന്റെ കോഫി മഗ് തന്നു വിടും ഇദ്ദേഹം 😂
Great
Aalu adipoli aanu... but cheriya thallum udayippum manakkunnu
Escape to Paradise! 🌴
Bookings Now Open
Experience the breathtaking beauty of Bangaram Island Resorts!
🏝 Available Dates: Starting from January 8th
📞 Reserve your spot today and embark on the vacation of your dreams!
Absolutely 😁
🔥🔥
Neelkanth sir nte contact cheyan kazhiyumoo
ഒന്നിച്ച്ചെറുകിട ബിസിനസ് വിശ്വസ്തതയോടെ ചെയ്യാൻ താല്പര്യം ഉള്ളവർ കമന്റ് ചെയ്യുക
Hi
Hi
Super 👍
1999 ൽ 3 ലക്ഷം Live view
HA HA HA 😃😃😃
ഇതിനൊരു Reply തരുമോ
മലയാളികളെ പറ്റിക്കാൻ ഇങ്ങിനെ തള്ളണം
spark നല്ലതായിരുന്നു
ഇപ്പോൾ എന്താണ് ഇങ്ങിനെയുള്ള SCAM പ്രോൽസാഹിപ്പിക്കുന്നത്
ചേട്ടാ ഞാൻ പൂങ്കുന്നത്താണ് താമസിക്കുന്നത് . ആവേശം അവിടെ നിൽക്കട്ടെ. 1999 ൽ എത്ര ആളുകളുടെ കൈയിൽ Laptop ഉണ്ട് എത്ര ആളുകൾക്ക് internet ഉണ്ടായിരുന്നു എന്ന് ചിന്തിച്ചാൽ 😄😄😃
3 ലക്ഷം ആളുകൾ Live കണ്ടു എന്നൊക്കെ' പറയുമ്പോൾ 😃😃😀
Yes തള്ളൽ ആണ്, 3 സെർവർ വെച്ച് ട്രാഫിക് handle cheyth പോലും, and ഫസ്റ്റ് സ്ട്രമിങ് തന്നെ 3 lakh, how people know about it?
For an argument sake…if 10people buy the kit with same vendor options how will they under cut or win business from my fellow kit holders or entrepreneurs?.
The only people who makes money in this business is “This Guy” who bag 5lcs per kit and he will have a licence fee or % rate or loyalty for the infrastructure.
താങ്കൾ ഈ വീഡിയോ മുഴുവനായി ശ്രദ്ധിച്ചില്ല എന്ന തോന്നുന്നു, വളരെ വ്യക്തമായി പറയുന്നുണ്ട് മാർക്കറ്റ് നമ്മുടെ ബന്ധങ്ങൾ ആണെന്ന് , താങ്കളുടെ അഭിപ്രായത്തിൽ ഈ kit വാങ്ങിയില്ല എങ്കിൽ സ്വന്തമായി ഒരു tour കമ്പനി തുടങ്ങാൻ എത്ര muthalmudakku വേണ്ടി വരും, എത്ര നാള് കൊണ്ട് ഒരു ട്രാവെൽ കമ്പനി breakeven aakkan പറ്റും
@@sanjeevsworld6010 ഈ 5 ലക്ഷം എത്ര വര്ഷം കൊണ്ട് തിരിച്ചു കിട്ടും ?
ഒരു ചിന്ന ഡൗട്..ഈ നീലകണ്ഠൻ പരിഷ്കരിച്ചതാണോ ഈ നീൽകാന്ത്😮
Absolutely
Very nice
booking sitil rate cheap aayitt kodukunathu kondanu hotel industry down aayathu ennu pulli paranju...pinne athinu thazhe engane price kodukkum....it will not work...this is his trick....we all will work under him...no need...if u want ...open 1 website separateley...dont fall under him...
May be
ജോബിൻ ഒരു വെബ്സൈറ്റ് തുടങ്ങി കഴിഞ്ഞാൽ അതിൽ നിന്ന് എങ്ങനെ നമുക്ക് ലാഭം ഉണ്ടാക്കാൻ പറ്റും, ഞാൻ കമ്പ്യൂട്ടർ എങ്ങിനീറിങ് പടിച്ചതാണ് വെബ്സൈറ്റ് ഉണ്ടാക്കാൻ അറിയാം, ജോലി ഒന്നും ഇല്ല വീട്ടുകാരുടെ ശല്യം സഹിക്കാൻ വയ്യ രക്ഷപ്പെടാൻ ഒരു വഴി നോക്കി sparkil വന്നപ്പോ ആണ് താങ്കളുടെ comment ശ്രദ്ധിച്ചത്.
@@vishnuvijayan9837 contact plz
🔥
Wonderful .......
Nalla thallall anallo
അഞ്ചുലക്ഷംരൂപ ഒരാൾ വിതം എടുത്തു കൊടുത്താൽ കന്യാകുമാരി മുതൽ കാസർകോട് വരെയുള്ള ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷത്തോളം പേരാണ് ഇതിൽ മുതൽ മുടക്കുന്നതെങ്കിൾ
ഈ കാശെല്ലാം കുമിഞ്ഞ് കൂടുന്നത് ഈ പറഞ്ഞ മഹാന്റെ വീട്ടിനുള്ളിലെ അണ്ടർഗ്രൗണ്ടിലല്ലെ..?🤔🙄🤔🙄
Helo, നമ്മുടെ സമൂഹത്തിന് ഒരു കുഴപ്പമുണ്ട് എത്രയൊക്കെ നല്ലത് ചെയ്താലും മോശം പറയാൻ ആരെങ്കിലും ഒക്കെ ഉണ്ടാകും. ടൂറിസം മേഖലയ്ക്ക് കിട്ടാൻ പോകുന്ന ഒരു മികച്ച സപ്പോർട്ട് ആയി ആണ് ഈ ആശയത്തെ കാണേണ്ടത് അല്ലാതെ ഇത് പോലെ ഉള്ള മോശം കമൻ്റ്സ് ഇടുകയല്ല വേണ്ടത്, താങ്കൾ ഇങ്ങനെ ഒരു കമൻ്റ് ഇടാൻ കാരണം ഈ ആശയം പൂർണമായും മനസ്സിലാകാത്തതിനലാണ് അല്ലെങ്കിൽ താങ്കൾ ടൂറിസം ഇൻഡസ്ട്രിയിൽ ബിസിനസ് ചെയ്ത് നഷ്ടം വന്ന ഒരാളാകും. ഈ 5 ലക്ഷം രൂപ ആർക്കും വീട്ടിൽ കൊണ്ട് പോയി പെട്ടിയിൽ വയ്ക്കാൻ ഉള്ളത് അല്ല ഓരോ സംരംഭവും തുടങ്ങാൻ ഉള്ള ചിലവ് ആണ്.
ഞാൻ ഇത്രയൊക്കെ പറയാൻ കാരണം, ഞാനും ഇവരുടെ ക്ലാസ്സിൽ പങ്കെടുത്തിട്ടുണ്ട് അതിൽ ഓരോരോ ചിലവുകളും വ്യക്തമായി പറഞ്ഞ് തരുന്നുണ്ട്. 5 ലക്ഷം രൂപ എന്ന കേട്ടപ്പോൾ എനിക്കും തെറ്റിദ്ധാരണ വന്നിരുന്നു പക്ഷേ ഓരോ ഘട്ടത്തിലും വരുന്ന ചിലവുകൾ അറിഞ്ഞപ്പോൾ അത് മാറി അതുകൊണ്ട് കര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി കമൻ്റുകൾ ഇടൂ
Super
തൃശൂർക്കാർ പൊളിയല്ലെ 👍👌💪🙏
പോളിയാനൊന്നോ സൂപ്പർ ആണ്... Da gadiye nee എന്തുട്ടാ ee കാണിക്കുന്നെ...😍😍
From alappuzha bro...
Absolutely 😂
Our kit is only 5 lakhs 😄😄😄
✌
1999 ൽ തൃശൂർ പൂരം Live stream ചെയ്തപ്പോൾ 3 ലക്ഷം viewers net speed 2.5 MB INDIA
കുറച്ചു മയത്തിൽ തള്ളി കൂടെ..!
ഇങ്ങിനെയുള്ള ഉടായിപ്പ് തള്ള് ടീമുകളെ spark പ്രൊമോട്ട് ചെയ്യരുത്
എന്തോ,
അത്രയ്ക്കങ്ങോട്ട് ഇഷ്ടപ്പെട്ടില്ല.....
👍👏🥰
5 lakh is too much
I have been watching spark ever since it’s started but unfortunately this is a paid interview to promote a “business marketing company” with a kit…sorry Shamim M no spark in here mate.
Nan poith aan meeting bst
UBR 36%കൊണ്ട് പോകുന്നത്
Pazhukal
Same thing swiggy and zomato doing in food industry
Sounds like a scam?
At last someone exposed the reality of these 🦄 aggregrators. Never, ever totally depend on an aggregrator.
Please don’t fall for his trick…you will
Never break even in your life time.