16ആം വയസിൽ വാപ്പയുടെ കച്ചവടത്തിലെ കടങ്ങൾ തീർത്ത് തുടക്കം; ഇന്ന് കോടികളുടെ വിറ്റുവരവ് | SPARK STORIES

Поділитися
Вставка
  • Опубліковано 10 лют 2025
  • പ്രവാസത്തിന് ശേഷം നാട്ടിലെത്തി ബിസിനസ് ആരംഭിച്ച വ്യക്തിയാണ് സൽമാന്റെ പിതാവ്. ബിസിനസ് നഷ്ടത്തിലായതോടെ വീണ്ടും വിദേശത്തേക്ക് തിരിച്ച് പോകേണ്ടിവന്നു. പതിനാറാം വയസിൽ സൽമാൻ കട ഏറ്റെടുക്കേണ്ടിവന്നു. ഇലക്ട്രിക്കൽ ആൻഡ് പ്ലമ്പിങ് ഷോപ്പ് ആരംഭിച്ചു. കട ലാഭത്തിലായതോടെ പ്ലസ്‌ടു പൂർത്തിയാക്കി. പിന്നീട് ജോലിക്കായി ഹൈദരാബാദിലേക്ക്. പിന്നീട് തിരിച്ചെത്തി കട വിപുലമാക്കി. റീറ്റെയിലിനൊപ്പം ഹോൾസെയിൽ വിൽപ്പനയും ആരംഭിച്ചു. ക്യുട്ടോ എന്ന പേരിൽ വിവിധ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചു. തീപിടുത്തത്തിൽ ഗോഡൗൺ കത്തി നശിച്ചു. 20 ലക്ഷത്തോളം നഷ്ടം വന്നു. എന്നാൽ അതിൽ തളരാതെ തന്റെ സ്വപ്നങ്ങളുമായി മുന്നോട്ട് പോയ സൽമാൻ ഇന്ന് നിരവധി പേർക്ക് തൊഴിൽ നൽകുന്നു. തന്റെ ബിസിനസ് ഫ്രാഞ്ചൈസി മോഡലിലേക്ക് വ്യാപിക്കാൻ തയാറെടുക്കുകയാണ് ഈ യുവ സംരംഭകൻ. വീക്യു, ക്യുട്ടോ എന്നീ ബ്രാൻഡുകളുടെയും സൽമാൻ എന്ന യുവ സംരംഭകന്റെയും സ്പാർക്കുള്ള കഥ..
    Spark - Coffee with Shamim
    SALMAN FARIS
    QTTO WARE PVT LTD
    9496710322
    7909129951
    www.qtto.in
    @qtto_in
    Salman's father is a person who came back home and started a business after exile. Due to the business loss, he had to go back abroad again. At the age of sixteen, Salman had to take over the shop. Electrical and plumbing shop started. Plus two was completed as the shop became profitable. Later to Hyderabad for work. Later he came back and expanded the shop. Along with retail, wholesale sales have also started. Various products were brought to the market under the name QTTO. The godown was destroyed in the fire. 20 lakhs was lost. But Salman who did not get tired of it and went ahead with his dreams is giving employment to many people today. This young entrepreneur is preparing to expand his business into franchise model. The story of the spark of the brands WEQ and QTTO and a young entrepreneur named Salman.
    #samrambham #sparkstories #qtto

КОМЕНТАРІ • 168

  • @saihema810
    @saihema810 Рік тому +24

    സൽമാൻ നമസ്കാരം .. നിന്റെ ഹാർഡ് വർക്കിലും ത്യാഗത്തിനും ദൈവം കൂടെ നിന്നല്ലോ.. വളരെ സന്തോഷം.... വീണ്ടും വീണ്ടും അനുഗ്രഹം ചൊരിയട്ടെ.. 🌹🌹

    • @shameenahussain3636
      @shameenahussain3636 Рік тому

      ആമീൻ

    • @manithan9485
      @manithan9485 Рік тому

      Sai hema ക്കും സർവ നൻമകളും അനുഗ്രഹിക്കപ്പെടട്ടെ

    • @saihema810
      @saihema810 Рік тому

      🙏🙏♥️♥️

  • @hadifaizan6148
    @hadifaizan6148 Рік тому +13

    ഉയരങ്ങളിൽ എത്തെട്ടെ
    ബിസ്നസുകൾക്ക്പ്പുറം സെൽമാൻ നല്ലരു മനസിന്റെ ഉടമയാണ്

  • @TheMuzammi
    @TheMuzammi Рік тому +48

    "മാഷല്ലാഹ്" ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... 😍

  • @kulsubeevi-nw3de
    @kulsubeevi-nw3de Рік тому +18

    സൽമാൻ നെ അള്ളാഹു ഉയരങ്ങളിൽ എതിക ടെ😁😁😁🤲🤲🤲

  • @shasworldplus8678
    @shasworldplus8678 Рік тому +20

    ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ
    റബ്ബ് അനുഗ്രഹിക്കട്ടെ

  • @dileepmangalasseri5799
    @dileepmangalasseri5799 Рік тому +7

    ഉയരങ്ങളിൽ എത്തട്ടെ അഭിനന്ദനങ്ങൾ

  • @YouthSupporters
    @YouthSupporters Рік тому +6

    സൽമാന്റെ ഉമ്മ വളരെ നല്ല charector ഉള്ള ഉമ്മയാണ്.
    അതാണ് ആ മക്കളുടെ വിജയം..

  • @salimnaser4857
    @salimnaser4857 Рік тому +14

    നല്ല പേര് എളിമായുള്ള സ്വഭാവം മാഷാഅല്ലാഹ്‌

  • @RasheedRasheed-re6oh
    @RasheedRasheed-re6oh Рік тому +16

    ഉയരങ്ങളുടെ എവറസ്റ്റ് കീഴടക്കാൻ പ്രയപ്പെട്ട സൽമന് കഴിയട്ടെ❤❤❤❤

  • @bappupke3190
    @bappupke3190 Рік тому +4

    സൽമാൻ നല്ലൊരു കുട്ടിയാണ്. വ്യക്തി പരമായി അറിയാം
    ഇനിയും ഉയരത്തിലെതെട്ടെ

  • @ayirinmuneeb5400
    @ayirinmuneeb5400 Рік тому +4

    മാഷാ അള്ളാ ❤❤ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🤲🤲🤲

  • @RaviPalodi-ic4kb
    @RaviPalodi-ic4kb Рік тому +78

    അമ്മയേയും അപ്പയേയും സേനഹി ക്കുന്ന മോൻ നി ഉയരങ്ങളി ൽ എത്തട്ടെ

    • @SparkStories
      @SparkStories  Рік тому +3

      Thank you ❤‍🔥

    • @shameenahussain3636
      @shameenahussain3636 Рік тому

      ആമീൻ

    • @fathimavettan4152
      @fathimavettan4152 Рік тому

    • @manithan9485
      @manithan9485 Рік тому +1

      Ravi bro യുടെ ഈ പ്രാർത്ഥന ഫലിക്കട്ടെ
      ഒപ്പം താങ്കൾക്കും എല്ലാ വിധ വിജയങ്ങളും ഉണ്ടാവട്ടെ

    • @Ahmadshabeeb313Shabi
      @Ahmadshabeeb313Shabi 11 місяців тому +1

      Avan uyaragalilann😂😂

  • @shabeeralivazhangattil7923
    @shabeeralivazhangattil7923 Рік тому +18

    Im Proud to be a part of QTTO 🔥

  • @badhusubaidha463
    @badhusubaidha463 Рік тому +14

    നീ ഭാഗ്യമുള്ളവനാണ് സൽമാനെ

  • @kathaithuvare
    @kathaithuvare Рік тому +9

    ❤️❤️❤️❤️
    Proud to be a part of QTTO*

  • @hitboysvaibe764
    @hitboysvaibe764 Рік тому +8

    സൽമാൻ അടിപൊളി🎉 from PGI ❤

  • @Misha-Mizla-Vlog
    @Misha-Mizla-Vlog Рік тому +4

    Masha അല്ലാഹ് 👍

  • @harissameer5389
    @harissameer5389 Рік тому +10

    ഓൺഡേ സംസാരത്തിൽ തന്നെ എളിമ ഉണ്ട് അതാണ് വിജയം

  • @ishaquehameed835
    @ishaquehameed835 Рік тому +13

    പ്രിയ കൂട്ടുകാരന് ആശംസകൾ നേരുന്നു ❤❤❤

  • @ashrafnasi4361
    @ashrafnasi4361 Рік тому +5

    ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ തുണക്കട്ടെ ആമീൻ 👍👍👍

  • @hamzap457
    @hamzap457 Рік тому +13

    മലപ്പുറത്തെ ജനങ്ങളുടെ നല്ല മനസാണ് വിജയത്തിനാഥാരം

  • @payals2528
    @payals2528 Рік тому +9

    Welldone bro😎best wishes for your future 😊

  • @MajeedK-r4h
    @MajeedK-r4h Рік тому +8

    അരായാലും നെഞ്ചിലേററണമെങ്കിൽ നൻമ്മയുടെ പര്യയമായെങ്കിൽ മാത്രമെ സാധിക്കു അതിനു സാധിക്കട്ടെ🎉

  • @safiyacm7476
    @safiyacm7476 Рік тому +3

    മാഷാ അല്ലാഹ് 👍🌹

  • @abihabeeb356
    @abihabeeb356 Рік тому +6

    I sincerely pray to achieve heights again🌹🌹🌹🌹

  • @sidheekkvkave3870
    @sidheekkvkave3870 Рік тому +1

    വെരിഗുഡ് 🙏നല്ല മനസ്സ് 🌹

  • @bushraharoon8886
    @bushraharoon8886 Рік тому +1

    Good good 🎉🎉

  • @nasarpzr7581
    @nasarpzr7581 Рік тому +6

    സൽമാൻ all the best 👍

  • @subirashid4516
    @subirashid4516 Рік тому +2

    Uyarangalil ethatte salman

  • @eleganztyle
    @eleganztyle Рік тому +4

    Vry good maturity.

  • @RashidhaRashi-qr9nv
    @RashidhaRashi-qr9nv 4 місяці тому

    Hi......adipoli....

  • @AnjuShibin-l1b
    @AnjuShibin-l1b Рік тому +10

    Wishing u all the best on your next chapter in life

  • @jumailajabbar4211
    @jumailajabbar4211 Рік тому +7

    അള്ളാഹു. അനുഗ്രഹിക്കട്ടെ. Ameen

  • @ansiyapk
    @ansiyapk Рік тому +14

    He’s alway the biggest inspiration in my life🙌🏼

  • @njhhfh6027
    @njhhfh6027 Рік тому +3

    പരിശ്രമം വിജത്തിലെ ത്തിക്കു ന്നു
    ഉയരത്തിലെത്തിക്കട്ടെ

  • @Simboolafathima
    @Simboolafathima 3 місяці тому

    Oro spark stories episodes kanumbolum enik kann nirayum.
    I'm also dreaming to become an entrepreneur 😢

  • @Aashinlondon
    @Aashinlondon Рік тому +4

    Best wishes ❤🎉🎉🎉

  • @naseemamajeed293
    @naseemamajeed293 Рік тому +7

    Ponnumone Allahu ella sthalathum kathu rekshikkatte, 🤲, ingane oru makne Allahu nalkiya matha pithakkale Nadhan anugrahikkatte. Ameen.

  • @gamerpachu8222
    @gamerpachu8222 Рік тому +8

    ഞാനും ഈ ഹോട്സീറ്റിൽ അടുത്തിരിക്കും 🤗🤗

  • @kammukuttymecheri3614
    @kammukuttymecheri3614 Рік тому +1

    god.bless.u

  • @fiyahaalahaala2276
    @fiyahaalahaala2276 Рік тому +4

    Mashaallah 👏👏👏

  • @Care_craft_8630
    @Care_craft_8630 Рік тому +4

    Masha allah 👏🏻👏🏻👏🏻👏🏻

  • @abdulsafeer181
    @abdulsafeer181 Рік тому +2

    Ready anne

  • @mirfadmoidu9262
    @mirfadmoidu9262 Рік тому +2

    Please bring id foods musthafa

  • @muhammadsarfras1504
    @muhammadsarfras1504 Рік тому +5

    Our big inspiration ❤

  • @zakriyaza2745
    @zakriyaza2745 Рік тому +6

    ആത്മവിശ്വാസം മുന്നോട്ടുള്ള കരുത്ത് പടച്ചോൻ സഹായിക്കട്ടെ

  • @subaidasubu4694
    @subaidasubu4694 Рік тому +1

    Masha allah

  • @nusiworlds3662
    @nusiworlds3662 Рік тому +1

    Orupadkadamundsahayikkamo

  • @jafarpakaranellur1116
    @jafarpakaranellur1116 Рік тому +2

    Mashaallah

  • @ayirinmuneeb5400
    @ayirinmuneeb5400 Рік тому +3

    ചെറുപ്പത്തിൽ ഒരുപാട് തവണ ഇവരുടെ വീട്ടിൽ പോയി മാങ്ങ എറിഞ്ഞിട്ടുണ്ട്... എന്റെ ബ്രദറിന്റെ കൂട്ടുകാരൻ കൂടിയാണ് സൽമാൻ ❤❤❤❤

  • @ياسرعرفته
    @ياسرعرفته Рік тому +12

    മാഷാ അല്ലാഹ് 🎉 പ്രിയ കൂട്ടുകാരന് ആശംസകൾ 🥰 നേരുന്നു

  • @Sreepadmasree
    @Sreepadmasree Рік тому +7

    Sherikkum innathe youngsters nu oru spark anu ningal 👍👌👏❤️

  • @resheedabdul7675
    @resheedabdul7675 Рік тому +1

    Rhumathullilalmeen

  • @memykunjoos9990
    @memykunjoos9990 Місяць тому

    എനിക്കും തുടങ്ങണം ഒരു ബിസിനസ്‌.. പക്ഷെ എന്തിൽ തുടങ്ങണം എന്നറിയുന്നില്ല.. ഹാർഡ് വർക്ക്‌ ചെയ്യാൻ ഉള്ള മനസുമാത്രമേ ഉള്ളൂ...

  • @ruwaizpulikkalakath5651
    @ruwaizpulikkalakath5651 Рік тому +2

    Masha Allah
    🥰🥰🥰

  • @meharnisa8714
    @meharnisa8714 Рік тому +1

    Mashallah subhanallah

  • @zidanavaniveettil2983
    @zidanavaniveettil2983 Рік тому +4

    Mashallah🎉🎉🎉

  • @hamzarahoof2071
    @hamzarahoof2071 Рік тому +4

    Bro.....❤❤❤

  • @muhammadnaseer2
    @muhammadnaseer2 Рік тому +2

    കൊറൊണക്ക് ശെഷം ഗള്‍ഫ് മേഗല crisis ഇല്‍ ലുടെയണ് കടന്നു പോകുന്നത് , ഇപ്പൊ അത് ഒന്നൂടെ കൂടി നാട്ടില്‍ അതിന്റെ effect ഇപ്പൊള്‍ നല്ലൊണം ഉണ്ട് , ഉള്ള പൈസ നാട്ടില്‍ invest ചെയ്യാന്‍ പോകുന്നവര് ശ്രദ്ദിക്കുകവിജയിക്കാന്‍ ബുദ്തി മുട്ട് ആണ്

  • @abidakassim
    @abidakassim Рік тому +2

    Salman Masha Allah stay blessed. ❤❤❤

  • @AjeeshFin-cy8xp
    @AjeeshFin-cy8xp Рік тому +7

    ❤❤❤❤❤

  • @avaranavarankutty8344
    @avaranavarankutty8344 Рік тому +1

    👍🌹

  • @haseenakongasseri9658
    @haseenakongasseri9658 Рік тому +5

    👏👏👏👏👏

  • @NisaMansoor-i6w
    @NisaMansoor-i6w Рік тому +1

    Number tharumo😊

  • @yessports1416
    @yessports1416 Рік тому +2

    QTTO

  • @Marly97
    @Marly97 Рік тому +2

    Enik oru joli kitto😢

  • @Thahira-il2ns
    @Thahira-il2ns Рік тому +1

    😊

  • @rakeshchelambanc9633
    @rakeshchelambanc9633 Рік тому +1

    Congratulations

  • @ChanduChandu-bx3lt
    @ChanduChandu-bx3lt Рік тому +1

    🙏♥️🙏

  • @mujeebcholakkal493
    @mujeebcholakkal493 Рік тому +1

    സൽമാൻ Bella യെ മറന്നുപോയോ

  • @rashirazz6096
    @rashirazz6096 Рік тому +2

    Best wishes bro🎉❤

  • @RasheedMon-jr3ex
    @RasheedMon-jr3ex Рік тому +2

    👍 👍

  • @BensheerMufeeda
    @BensheerMufeeda Рік тому +3

    👍🏼👍🏼❤

  • @Idealhomedecor2011
    @Idealhomedecor2011 Рік тому +1

    Mobile No കിട്ടുമോ....?

  • @NafeesaA-y5z
    @NafeesaA-y5z Рік тому +1

    എന്റെ മോന് ഒരു ജോലി തരോ

  • @zayanmishab5129
    @zayanmishab5129 Рік тому +2

    😍😍😍😍

  • @muthupoovimuthupoovi7373
    @muthupoovimuthupoovi7373 Рік тому +2

    🔥🔥🔥

  • @4q_world656
    @4q_world656 Рік тому +3

    Ee seatil m.a Yousuf ali varanam

  • @Replied_to
    @Replied_to Рік тому +4

    ഉടായിപ്പ് കാണിക്കാതെ
    ഇരുന്നാൽ മതി.സാധാരണ മനുഷ്യർ പേര് നോക്കി കട യിൽ കയറുന്നു.. ഈ situation ആരാണ് ഉണ്ടാക്കിയത്

  • @ramlahamza-in9tt
    @ramlahamza-in9tt Рік тому +1

    ക്കുറച്ച് പൈസ കടം തരോ ഒരു കൂറി ഉണ്ട് അത് കിട്ടിയാൽ തരാ o

  • @noushadputhalath9181
    @noushadputhalath9181 Рік тому +1

    Salmaan ❤❤❤❤

  • @abcnewceramicchettipadi9647
    @abcnewceramicchettipadi9647 Рік тому +3

    .

  • @shibinkm5412
    @shibinkm5412 Рік тому +2

    🫡

  • @jowharjalal4311
    @jowharjalal4311 Рік тому +1

    കോടി കള് വിറ്റുള്ള വരവാണോ😂😂😂

  • @Kakka145
    @Kakka145 10 місяців тому

    മാശസ് അല്ല 😂

  • @jumailajabbar4211
    @jumailajabbar4211 Рік тому +1

    ഉ പ പ nu

  • @likealone4263
    @likealone4263 Рік тому +1

    🎉🎉🎉

  • @Sameer_Antony_ilayathumadam
    @Sameer_Antony_ilayathumadam Рік тому +2

  • @aslam2747
    @aslam2747 Рік тому +5

    Our Influencer 🤍💪🏼

  • @Simboolafathima
    @Simboolafathima 3 місяці тому

    Oro spark stories episodes kanumbolum enik kann nirayum.
    I'm also dreaming to become an entrepreneur 😢

  • @SaraAp-bf7ph
    @SaraAp-bf7ph Рік тому +3

    Masha Allah❤

  • @ameenahmad374
    @ameenahmad374 Рік тому +1

    Mashaallah

  • @FajaruPk
    @FajaruPk Рік тому +3

    Mashallah🎉

  • @paintsworld5664
    @paintsworld5664 Рік тому +3

    👍👍

  • @arifuddinarif-qp4fw
    @arifuddinarif-qp4fw Рік тому +1

    🥰💚

  • @nisarcp6303
    @nisarcp6303 Рік тому +2

  • @muthupoovimuthupoovi7373
    @muthupoovimuthupoovi7373 Рік тому +3

    🔥🔥🔥

  • @shibilap8008
    @shibilap8008 Рік тому +5

    ❤❤

  • @Shibinbasheer007
    @Shibinbasheer007 Рік тому +3

    💙🫂

  • @ashikmohammad8680
    @ashikmohammad8680 Рік тому +2

    Masha allah ❤❤❤