ഒന്നുമില്ലായ്മയിൽ നിന്നും പൂജ്യത്തിലേക്കും പിന്നീട് കോടികളിലേക്കും വളർന്ന ഒരു ആശാരിയുടെ മകന്റെ കഥ

Поділитися
Вставка
  • Опубліковано 10 лют 2025
  • ഒരു ആശാരിയുടെ മകനായിട്ടായിരുന്നു അനൂപിന്റെ ജനനം. പ്രാരാബ്ധങ്ങൾക്കിടയിൽ നിന്ന് ആർക്കിടെക്ച്ചർ ആകുവാൻ അയാൾ ടി കെ എം കോളേജിൽ എത്തിച്ചേർന്നു. പക്ഷെ പഠനത്തിനിടയിൽ അയാളൊരു സംരംഭകനായി. എന്നാൽ ആദ്യ സംരംഭം വലിയ പരാജയമായിരുന്നു. ഒന്നുമില്ലാത്തവന് ആ സംരംഭക ജീവിതം സമ്മാനിച്ചത് ലക്ഷങ്ങളുടെ കടബാധ്യത മാത്രമായിരുന്നു. വീട്ടിൽ നിന്ന് മാറിനിൽകേണ്ട സാഹചര്യം, ഭക്ഷണത്തിന് പോലും വകയില്ലാത്ത അവസ്ഥ... പക്ഷെ വിധിയെ പഴിച്ചു തോറ്റുകൊടുക്കുവാൻ അനൂപ് ഒരുക്കമായിരുന്നില്ല. പ്രശ്നങ്ങൾക്കിടയിലും അനൂപ് പഠനം പൂർത്തിയാക്കി. വീണ്ടും കൺസ്ട്രക്ഷൻ മേഖലയിൽ സംരംഭകനായി തിരിച്ചു വന്നു. രണ്ടാം അങ്കത്തിലാകട്ടെ ഇതുവരെ അനൂപിന് പോയ വഴികൾ ഒന്നും തെറ്റിയിട്ടില്ല. ഇന്ന് 70 ഓളം പ്രോജക്ടുകളാണ് സമഷ്ടിയെന്ന അനൂപിന്റെ ബ്രാൻഡിന്റെ കീഴിൽ ഒരേ സമയം നടക്കുന്നത്. ഒന്നുമില്ലായ്മയിൽ നിന്ന് ലക്ഷങ്ങളുടെ കട ബാധ്യതയുടെയും അവിടെ നിന്ന് പിടിച്ചു കയറി കടങ്ങൾ തീർത്ത് ഇന്ന് കോടികളുടെ വിറ്റുവരവുമായി യാത്ര നടത്തുന്ന അനൂപിന്റെ സ്പാർക്കുള്ള കഥ കേൾക്കാം....
    Anoop sukumaran
    Principal Architect and founder
    Samashtti architects
    Contact- 8138012600, 9526185911
    04985202600
    E-mail- samashttiarchitects@gmail.com
    www.samashtti.in

КОМЕНТАРІ • 153

  • @Nin503
    @Nin503 3 роки тому +200

    ക്ലാസിലെ ഏറ്റവും മിടുക്കനായിരുന്ന ... ആ പഴയ ഏഴാം ക്ലാസുകാരനെ ഓർമ വരുന്നു... സന്തോഷം ... ഒരു ഉയർത്തെഴുന്നേൽപ്പിന്റെ വഴിയിൽ വീണ്ടും കാണാനായതിൽ😍

  • @fasilsha503
    @fasilsha503 Рік тому +4

    ഇതു പോലെ ഒരു ദിവസം ഞാനും ആ ഹോട്ട് സീറ്റിൽ വരും ഷമീം സാർ.
    എന്റെ ഒരു വാശിയാണത്.
    ഇൻ ഷാ അല്ലാഹ്

  • @subhagantp4240
    @subhagantp4240 3 роки тому +27

    ഇദ്ദേഹം സത്യസന്ധനായ ഒരു വ്യക്തിത്വത്തിനുടമയാണ് അതിനാൽ ദുർഘടം പിടിച്ച സമയത്തും ഇദ്ദേഹം മുന്നോട്ടു ഉയരങ്ങളിൽ എത്തിയത് സത്യമാണ് ഈശ്വരൻ കപടം ഇല്ലാത്ത ഒരു ഹൃദയം അദ്ദേഹത്തിനുണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @amaldev5097
    @amaldev5097 3 роки тому +31

    ഇനിയും കുഴിയിൽ വീഴും പക്ഷേ തോൽക്കാൻ മനസില്ല അനൂപ് bhai ഇഷ്ടം ♥️♥️♥️

  • @swaminadanswami3500
    @swaminadanswami3500 3 роки тому +23

    ഈ confidence ആണ് ഇദ്ദേഹത്തിന്റ വിജയമെന്ന് തോന്നുന്നു 💪🏻💪🏻

  • @manshadpv3811
    @manshadpv3811 3 роки тому +58

    21 വയസ്സിൽ 5 ലക്ഷം കടം ഉള്ള ഞാൻ ഇത് കേൾക്കുമ്പോൾ തരുന്ന ഫീൽ വേറെ ലെവൽ 😍

    • @stickman9856
      @stickman9856 3 роки тому +1

      Angana Anne ithreyum kadam vannath

    • @mishabcm3437
      @mishabcm3437 3 роки тому

      Bro

    • @manshadpv3811
      @manshadpv3811 3 роки тому

      @@mishabcm3437 Ha

    • @manshadpv3811
      @manshadpv3811 3 роки тому

      @@stickman9856 business polinnju

    • @Jupesh-d9m
      @Jupesh-d9m 3 роки тому +1

      @@manshadpv3811 എന്ത് ബിസിനസ്സ് ആണ് ചെയതത്???

  • @aswanthpp6232
    @aswanthpp6232 3 роки тому +23

    ഇങ്ങേര് തരുന്ന ഇൻസ്പിറേഷൻ ചെറുതല്ല.😊❤️👍🏻

  • @rymalamathen6782
    @rymalamathen6782 3 роки тому +10

    Congratulations Anoop. Smart boy. All the best. Aasariyude makan aayathu kondaanu you are shining as an architect. 🙏🙏

  • @prasanthprasu1052
    @prasanthprasu1052 3 роки тому +18

    അനുപ് ബ്രോ പറഞ്ഞതാണ് ശരി... പ്രശ്നങ്ങൾ ഒരു വഴിക് വരും നമ്മൾ നമ്മുടെ കാര്യങ്ങളുമായി മുന്നോട്ട് പോകുക

  • @vedhapriyesh1912
    @vedhapriyesh1912 3 роки тому +12

    Proud on u Anukkutta.... Orupad nanmakal undaakaan chechiyude praarthana undakum...

  • @sarasadiq9470
    @sarasadiq9470 3 роки тому +8

    ആശാരി (ആചാര്യൻ ) മാർ
    ഇന്ത്യയുടെ പാരമ്പര്യ ആർക്കിടെക്റ്റ് ആണ് ..👍👍

  • @ikartofficial3986
    @ikartofficial3986 3 роки тому +8

    Program inspired me🥰

  • @ravindranathkt8861
    @ravindranathkt8861 3 роки тому +5

    👍👍 താങ്കളുടെ achievements മറ്റനേകം പേർക്ക് പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു.

  • @najeebnajeeb2705
    @najeebnajeeb2705 3 роки тому +7

    God bless you all

  • @reshma_varun
    @reshma_varun 3 роки тому +10

    We are proud of you anoop. Keep going 😊

  • @abhijithkavungal5913
    @abhijithkavungal5913 3 роки тому +10

    ഇതൊക്കെ കേട്ട് എന്തെങ്കിലും ഒരു സംരംഭം തുടങ്ങണം എന്നുണ്ട്. പക്ഷെ എന്ത് തുടങ്ങും എന്ന് ആലോചിച്ചിട്ട് ഒരു ഐഡിയ കിട്ടുന്നില്ല.

    • @Seenasgarden7860
      @Seenasgarden7860 3 роки тому +1

      Enthellam chance ond alochicku

    • @maheshcp4737
      @maheshcp4737 2 роки тому +3

      എന്തു തുടങ്ങിയാലും അതിനെ കുറിച്ചു നന്നായി പഠിക്കണം bro

  • @deepacv6412
    @deepacv6412 3 роки тому +3

    Kelkumbo nalla happy ind nammude alkarum uyaragalil ethade.god blss u bro.

  • @gopinathannair9157
    @gopinathannair9157 3 роки тому +28

    അച്ഛൻ ആശാരി ആണെന്ന് പറയാൻ മടിയില്ല.... അച്ഛനെ സ്നേഹിക്കുന്ന മകൻ.. എല്ലാ ഉയർച്ചെയും ഗുരുത്വം കൂടെ ഉള്ളതുകൊണ്ട്... നന്നായി വരട്ടെ.

    • @Vip22884
      @Vip22884 3 роки тому +8

      എന്തിനു മടിക്കണം

    • @devamithra9138
      @devamithra9138 3 роки тому +7

      ആശാരി (ആചാരി ) ഈ വാക്ക് ഒരു കുറഞ്ഞ വാക്കല്ല ...

    • @sarasadiq9470
      @sarasadiq9470 3 роки тому +2

      ആശാരിമാരെക്കാൾ തലേക്കല്ലൻമാർ വേറേ ഒരു ജാതി വർഗ്ഗത്തിലും ഇല്ല . നമ്പുരിക്ക് ടെക്നോളജിയിലുള്ള കഴിവിൽ ആശാരിമാരുടെ കാല് നക്കാനുള്ള യോഗ്യത ഇല്ല .
      ഇത് വിശ്വകർമ്മ കുലം ..
      അംബാനിയും , മോദി ജിയും
      വിശ്വകർമ്മാവാണ് ..
      ആശാരി എന്ന വാക്കിന്റെ അർത്ഥം " ഗുരു " എന്നാണ് .
      അശരിയർ = കുരു (തമിഴ്)
      മഹാഭാരതത്തിലെ കുരുവംശം ഈ വർഗ്ഗമാണ് .. വേദ ബ്രാഹ്മണരും ഇവരാണ് . നമ്പുരി വെറും " ശുദ്രൻ " ആണ് ..

    • @justpeace8003
      @justpeace8003 2 роки тому +3

      അതു നിന്നെ പോലെ കിഴ് ജാതി മേൽ ജാതി എന്നൊക്കെ പറയുന്ന മൃഗങ്ങൾക്കെ മടി കാണു..... മനുഷ്യർക്കു ഒരു മടിയും ഇല്ല സ്വന്തം അച്ഛൻ എന്താണെന്നു പറയാൻ

    • @sarasadiq9470
      @sarasadiq9470 2 роки тому +1

      @Gopinathan Nair
      കേരള ചരിത്രം എന്തിന് ജനത്തെ തെറ്റായി പഠിപ്പിച്ചു ?
      * ഇഴ നെയ്ത്ത് വിഭാഗം എന്ന ചെറിയ ഗോത്രമാണ് ഈഴവർ ഒള്ളു . ചോൻ ഈഴവൻ അല്ല ,
      ചെത്ത് കാരൻ വേറേ ജാതിയാണ് . തിയ്യര് വേറേ ...
      ഇന്ത്യ സ്വതന്ത്ര്യ ശേഷം OBC വിഭാഗത്തെ എല്ലാവരേയും ഒരു ജാതിയാക്കി മാറ്റി സംവരണ ലിസ്റ്റ് ഉണ്ടാക്കി .. പിന്നീട് ഇവർ പരസ്പ്പരം കല്ല്യാണം കഴിച്ച് ഒന്നാവുന്ന സ്ഥിതി വന്നു .
      " നാണു ഗുരു ഈഴവൻ അല്ല ..
      മാടൻ ആശാരിയുടെ മകനാണ്
      നാണു ആശാരി ... പഴയ ബ്രാഹ്മണർ ആശാരിമാരാണ് .
      നാണുവിന് സംസ്കൃതം പഠിക്കാൻ അവസരം ഉണ്ടായത്
      അച്ഛൻ ആശാരി ആയത് കൊണ്ടാ ...
      (Note: ഇന്ത്യൻ സംസ്ക്കാരം ആശാരിക്ക് സ്വന്തം .. എല്ലാം വിശ്വകർമ്മ .. നമ്പുരിയെ ഉയർത്തിയത് ആശാരിയാണ് .
      അയ്യപ്പൻ ആരാണ് ?
      ആശാരിയുടെ മകനാണ് അയ്യൻ
      (നക്കി നമ്പുരി നുണ ചരിത്രം ജനത്തെ പഠിപ്പിച്ചത് കൊണ്ട് സത്യം അറിയില്ല ജനത്തിന്)
      പണ്ട് കാലത്ത് ആചാര്യ വംശമാണ് ശ്രേഷ്ഠ ജാതി .
      ആരാണ് നമ്പുരി ?
      വേദാചാര്യൻമാരായ വിശ്വകർമ്മൻ തങ്ങളുടെ പാഠശാലകൾ അടിച്ച് തളിച്ച് സുക്ഷിക്കാൻ പാറാവ് പണിക്ക് അരയൻമാരെ നിയോഗിച്ച് . അരയത്തി വിശ്വകർമ്മനെ
      ലൗ ചെയ്ത് ഉണ്ടായ സന്തതിയാണ് ശങ്കരാചാര്യർ .
      നിലവിലെ ബ്രാഹ്മണർ വിശ്വകർമ്മർ ആയത് കൊണ്ട് ശങ്കരന് അമ്മ വീട്ട് കാരോടൊപ്പം കഴിയേണ്ടിവന്നു . എന്നാൽ ശങ്കരന്റെ അച്ഛൻ ശങ്കരനെ അംഗീകരിച്ചിരുന്നത് കൊണ്ട് സംസ്കൃതവും വേദങ്ങളും പഠിക്കാൻ സാധിച്ചു . ശങ്കരൻ അമ്മ വീട്ട്കാർ ആയ അരയൻ മാർക്ക് താൽപര്യം ഉള്ളവരെ വേദാധി പുജകൾ പഠിപ്പിച്ചു .
      പൂജ പഠിച്ച അരയൻമാർ പീന്നീട്
      നയമ്പ്തിരിമാരായി പരിണമിച്ചു .
      ക്ഷേത്രാചാരത്തിലുടെ പണം കുമിഞ്ഞ് കുടിയപ്പോൾ നയമ്പ്തിരി ജന്മികൾ ആയി .
      ഇതോടെ ആശാരിമാരെ അവഹേളിച്ച് കഥകൾ ഉണ്ടാക്കി .
      വിശ്വകർമ്മാവിന് അല്ലാതെ വേറെ ഒരു ജാതി മത വർഗ്ഗത്തിനും ഇന്ത്യൻ സംസ്ക്കാര കുലമഹിമ അവകാശപെടാൻ പറ്റാത്തത് എന്ത് കൊണ്ട് ?
      ആധി സംസ്കാരം ലോകത്ത് വിശ്വകർമ്മനിൽ നിന്നു മാണ് ഉണ്ടായത് . എല്ലാം വിശ്വകർമ്മയാണ് . നമ്പുരി പുതുകി പുജിച്ചത് സയണിസ്റ്റ് ഗോത്രത്തേയാണ് .
      ua-cam.com/video/a5VmKUPEJX4/v-deo.html
      ഋഗ് വേദം പറയുന്ന ഈശ്വരൻ ആര്?
      ua-cam.com/video/Yu0T6OCNIsw/v-deo.html സുവർണ് നാലപ്പാട്ട്
      നാണു ആശാൻ ഈഴവന്റെ മകൻ അല്ല . ചരിത്രം മുക്കിയതാ
      ആചാരി വംശമാണ് നിലവിലെ ഗുരുവംശം . ആചാരി തമിഴിൽ ആശാരി = ആശാൻ , കർമ്മ , വർമ്മ , ശർമ്മ ഇതെല്ലാം വിശ്വകർമ്മൻ ആണ് . ഈ ഒരു വർഗ്ഗത്തിന് മാത്രമാണ് ജ്ഞാനം ഉണ്ടായിരുന്നൊള്ളു . വേദബ്രാഹ്മണർ വിശ്വകർമ്മൻ ആണ് . സർവ്വ മതങ്ങളെയും ഉണ്ടാക്കിയത് ആശാരിമാരാണ് .
      ചരിത്രബോധം ഉള്ള ആൾ അല്ല . മാടൻആശാരിക്കും , ഈഴവാത്തിയായ കുട്ടി അമ്മക്കും കുടി ഉണ്ടായ പുത്രനാണ് നാണു ...
      മാടൻ ആശാന്റെ വംശപരമ്പര
      മയൻ സംസ്ക്കാരമാണ് .
      മോദിയും , അംബാനിയും വിശ്വകർമ്മാവാണ് . പോയി റിസെർച്ച് ചെയ്യ് . നാണുവിന് സംസ്കൃതം പഠിക്കാൻ , വേദം തൊടാൻ പറ്റിയത് അച്ചൻ ആശാരി ആയത് കൊണ്ടാ . നമ്പുരിമാർ
      ശങ്കര ചരിത്രം നമ്പുരിയുടെതാക്കി ജനത്തെ പഠിപ്പിച്ചു .
      ശൂദ്ര സംക്കാരികൾ ആയ നമ്പുരിമാർ ശങ്കരാചാര്യരിലൂടെ
      ബ്രാഹ്മണ്യം നേടി (കർമ്മ ബ്രാഹ്മണ്യം ) എന്നാൽ വേദവിധി പ്രകാരം ജന്മം കൊണ്ട് മാത്രമേ ഒരാൾക്ക് ബ്രാഹ്മണൻ ആവാൻ സാധിക്കു .
      റിസെർച്ച് ചെയ്യു:
      1 കൃഷ്ണൻ = ആശാരി
      2 യേശു = ആശാരി
      3 മുഹമ്മദ് = കൊല്ലൻ (ഇരുമ്പാചാരി)
      4 ശങ്കരാചാര്യർ
      (മുശാരി + നമ്പുരിച്ചി)
      5 നാണു ഗുരു
      (ആശാരി + ഈഴവാത്തി)
      6 എബ്രഹാം ലിംങ്കൻ = ആശാരി
      7 ഗുരുനാനാക്ക് = വിശ്വകർമ്മൻ
      ( Note: ഇന്ത്യൻ സയണിസ്റ്റ് ഗോത്രമാണ് വിശ്വകർമ്മ " എന്നത് . താഴെയുള്ള വിഡിയോ കാണുക. 👇
      ua-cam.com/video/GVDM53cjf6Q/v-deo.html
      Brahma temple in compodia..
      👇👇👇👇👇👇👇👇👇👇
      ua-cam.com/video/3b6HW8ViUUs/v-deo.html
      ua-cam.com/video/FNkaoJvy3uo/v-deo.html

  • @SABIKKANNUR
    @SABIKKANNUR 3 роки тому +30

    പലരുടെയും പച്ചയായ ജീവിതം.....
    Anyway ALL THE BEST ബ്രോ 🤩🤩🤩

  • @ajusebastian4540
    @ajusebastian4540 3 роки тому +9

    All the best for your future projects with all our support😍😍🥰

  • @ArshadKhan-co5oq
    @ArshadKhan-co5oq 2 роки тому +2

    ക്യാഷ് ഇല്ലാത്തവന്റെ കയ്യിൽ ക്യാഷ് വന്നപ്പോൾ അത് മിസ്സ്‌ യൂസ് ചെയ്തു കുറെ കൂട്ടുകാരായി യാത്രകളായി.... ഇത് തന്നെ ആണ് തോന്നുന്നു പലർക്കും പറ്റുന്ന abatham. എനിക്കും സംഭവിച്ചതും.. അത് പിന്നെ കടമായി ടെൻഷൻ ആയി.. പിന്നെയും പൂജ്യത്തിലോട്

  • @anikuttan6624
    @anikuttan6624 3 роки тому +19

    ♥️👍പ്രശ്നങ്ങൾ ഒരു സമയം കഴിഞ്ഞാൽ ഉപയോഗപ്പെടും

    • @komalamrajanbabu2384
      @komalamrajanbabu2384 3 роки тому

      വളരെ വിനയവും, ലാളിത്യവും, മാതപിതക്കളോടുള്ള സ്നേഹം. നന്നായി വരട്ടെ മോനെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @Epicuniverse808
    @Epicuniverse808 3 роки тому +8

    inikum indaayittt unnd one day njnum varum sparkill am trying i don’t want to fail

  • @sreeraaaj
    @sreeraaaj 3 роки тому +2

    Sparkinte almost ella episodsum njan kandittundu athu vachu paryukayanenghil without friends no one can achieve success...

  • @jibintommechirakath9615
    @jibintommechirakath9615 2 роки тому +1

    My schoolmate.... Proud of you Anoop.

  • @saleenaa9065
    @saleenaa9065 3 роки тому +3

    Very good 👍👍

  • @anandanand662
    @anandanand662 3 роки тому +5

    Very good

  • @shameelahmedtp4759
    @shameelahmedtp4759 3 роки тому +9

    ബിസിനെസ്സ് കാരൻ ആകണമെങ്കിൽ ആദ്യം തോൽക്കാൻ തയ്യാറാകണം

  • @dhaneshnarayan4056
    @dhaneshnarayan4056 3 роки тому +5

    Great...

  • @sajeevanmach7219
    @sajeevanmach7219 3 роки тому +34

    സാർ എനിക്കും ഒരാഗ്രഹം ഉണ്ട് ഒരു ദിവസം ഇതുപോലെ സാറിന്റെ മുന്നിലിരിക്കാൻ.

  • @thanzaniya
    @thanzaniya Рік тому

    ഞാനും അതേ. പൂജ്യത്തിൽ നിന്നും കരകയറി പിന്നീട് അതിനേക്കാൾ വലിയ പൂജ്യത്തിൽ എത്തി. ഇപ്പൊ എല്ലാവരും ഒറ്റപ്പെടുത്തി ഒഴിവാക്കി. ഇനി ഒറ്റക്ക് പൊരുതി ആ വല്യ പൂജ്യം മറികടക്കാനുള്ള ഓട്ടത്തിലാണ്.😞😞

  • @neerajasekhar6108
    @neerajasekhar6108 3 роки тому +3

    Really inspirational

  • @jayaprakashk4070
    @jayaprakashk4070 3 роки тому +3

    Congratulations Anoop, 👏👏👏👏👍👍👍👍

  • @manojljohn6592
    @manojljohn6592 3 роки тому +10

    Spark ഒരു spark ആണ്

    • @nizarkhan5939
      @nizarkhan5939 3 роки тому +2

      അത്കൊണ്ടാണല്ലോ ഇതിനെ spark എന്ന് പറയുന്നത് 😂

  • @rahulramesh6629
    @rahulramesh6629 2 роки тому

    Sir Thangalude oru interview kanan njygal agrahikyunu please do it sir🙏🏼

  • @DotGreen
    @DotGreen 3 роки тому +5

    ❤❤❤ 🙏🏻🙏🏻

  • @smiley568
    @smiley568 3 роки тому +4

    TKM, Karicode Kollam

  • @chichu4448
    @chichu4448 Рік тому +1

    ആലക്കോടുകാർ താങ്കളെക്കുറിച്ചു അഭിമാനിക്കുന്നു

  • @krishnasiva7501
    @krishnasiva7501 3 роки тому +2

    Sir e avasthayil anu njan epol maranathinthe vakilanu enthu cheyyanam annu areyan padilla 20lakh kadamanu kude ninavar polum chathichu enthakilum cheyyan pattuvo

  • @sandunms6337
    @sandunms6337 2 роки тому

    All the best brother,

  • @npsudhakarankklnp4359
    @npsudhakarankklnp4359 3 роки тому +1

    Good my dear mon

  • @radhakrishnanvs535
    @radhakrishnanvs535 3 роки тому +6

    ഒരു വ്യക്തിയുടെ ഉയർച്ച ദൈവാധീനവും ഗുരുത്വവും അതിലേറെ ആത്മവിശ്വാസവും ആണ്

  • @ZINEX-m2c
    @ZINEX-m2c 3 роки тому +2

    Perfect Hero...

  • @ashwinjaison8671
    @ashwinjaison8671 3 роки тому +1

    Super.....Anoop ചേട്ടാ....

  • @sandeepelechil2499
    @sandeepelechil2499 2 роки тому

    Good 👍

  • @rishik8016
    @rishik8016 3 роки тому +1

    തീർച്ചയായും.... 👏👏👏👏👏👍👍👍👍

  • @rajeevmajan
    @rajeevmajan 3 роки тому +12

    He looks very much like the CPM leader now known as Thotta MLA & Kodunganoor Swaraj...M SWARAJ ex MLA...

    • @naseerponnad2444
      @naseerponnad2444 3 роки тому

      ആദ്യ കാഴ്ചയിൽ എനിക്കും തോന്നി..

  • @nithinxaviour
    @nithinxaviour 3 роки тому +4

    Ada mowneaa ❤️❤️😘

  • @hentrykh6007
    @hentrykh6007 3 роки тому +1

    Good inspiration

  • @dineshparameswaran6358
    @dineshparameswaran6358 3 роки тому +1

    well done

  • @cpmoidu7597
    @cpmoidu7597 3 роки тому +1

    Nanum oru devasam varum inshallah

  • @giwinsunny9341
    @giwinsunny9341 3 роки тому +1

    സൂപ്പർ

  • @neelgauri
    @neelgauri 3 роки тому +1

    Veetile kashtapad kaanumbol sambadhikanamenu thonnum.athinu Manasu kooodi undavanam.swapnam kandal athu nadakkaan praythnikkanam.

  • @archanavijayakumar2036
    @archanavijayakumar2036 3 роки тому +8

    Caption athuvendayirunnu ennu thonni ashariyude makanayalum eth thozhil cheyunna aalude makanayalum entanu kuzhapam athoru thozil alle... Thozhil thirichum jathi thirichum kanenda onnaano onnumilaymayil ninum business cheythu top aya Vanna oralude kadha.... ????

    • @sarayu_02
      @sarayu_02 3 роки тому

      അതേ... അത്തരം ഒരു caption ഇന്റർവ്യൂ ചെയ്യുന്നയാൾക്ക് മോശം impression ആണ് കൊടുക്കുക...

  • @_GK_krpl_
    @_GK_krpl_ Рік тому

    Ente nattukaran

  • @bijukumar9364
    @bijukumar9364 3 роки тому +2

    നല്ല മലയാളി ആയി ജീവിക്കു

  • @harikrishnan-fh8yz
    @harikrishnan-fh8yz 3 роки тому +4

    ❤️❤️❤️❤️ Anukuttann❤️❤️❤️❤️

  • @gurukulamtv
    @gurukulamtv 3 роки тому +5

    👍👍👍👍👍👍👍👍👍

  • @josephbenny9172
    @josephbenny9172 3 роки тому +1

    Supper

  • @TheLatha1967
    @TheLatha1967 3 роки тому +2

    Anoop👌👌

  • @KL369CFI
    @KL369CFI 3 роки тому +11

    ഞാനും വരും എൻ്റ spark ഉള്ള ജീവിതം കാണിക്കാൻ

  • @mcmc2702
    @mcmc2702 3 роки тому +5

    👌👌

  • @vinilphilip
    @vinilphilip 3 роки тому +2

    👍🏻👍🏻🌹🌹

  • @akbarsherif4237
    @akbarsherif4237 2 роки тому +3

    താങ്കൾ രാഷ്ട്രീയക്കാരെ കൂടി ഇൻറർവ്യൂ ചെയ്യൂ അതും ഒരു തരം ബിസിനസ് അല്ലേ

  • @sajidquraishi7323
    @sajidquraishi7323 3 роки тому +1

    anoopetta

  • @muhammedalthaf4382
    @muhammedalthaf4382 3 роки тому +8

    ❤🥰

  • @riyasyunus4103
    @riyasyunus4103 3 роки тому +1

    Vijayikukatannay.chayyum

  • @jyothisukumaran4068
    @jyothisukumaran4068 3 роки тому +6

    ❤❤❤❤

  • @jjaggixx
    @jjaggixx 3 роки тому +3

    👍👍👍👏👏👏

  • @AJISHSASI
    @AJISHSASI 3 роки тому +5

    👍🏻👍🏻👍🏻

  • @nomadiccouplekerala
    @nomadiccouplekerala 3 роки тому

    TALLROP ന്റെ കഥ ഇവിടെ വന്നില്ലല്ലോ? സഫീർ നജുമുദ്ധീർ ,.. പുള്ളിക്കാരൻ അടുത്ത ടൈക്കൂൺ ആണ്.

  • @ashwinjaison8671
    @ashwinjaison8671 3 роки тому +1

    Anoop ചേട്ടാ ur A good movitate me🥰👏👏👏👏👏👏👏👏👏👏

  • @remasasidharan4541
    @remasasidharan4541 3 роки тому +1

    Congratulations 👏👏👏

  • @jalalsaide
    @jalalsaide 3 роки тому +1

    ഞാനും വരും ഒരു ദിവസം

  • @gocabkochi
    @gocabkochi 3 роки тому +6

    🥰🥰🥰🥰

  • @Ssh4H
    @Ssh4H 3 роки тому +1

    17:06 The Spark

  • @Rahulraj-dk5ns
    @Rahulraj-dk5ns 3 роки тому +5

    👏👏💯

  • @prasadvelu2234
    @prasadvelu2234 3 роки тому +5

    👍👍👍 ഭാവുകങ്ങൾ.... 💜💜❤️❤️💜❤️

  • @bimalajo
    @bimalajo 3 роки тому +1

    പൊളി

  • @Salah-dy3re
    @Salah-dy3re 3 роки тому +5

    🥰

  • @sushasukumaransameera5824
    @sushasukumaransameera5824 3 роки тому +2

    ❤❤❤❤❤

  • @sunilkd5128
    @sunilkd5128 3 роки тому

    സൂപ്പർ, Ph No കിട്ടുമൊ?

  • @jaseenanazar1208
    @jaseenanazar1208 3 роки тому +1

    👍

  • @girishvv9559
    @girishvv9559 3 роки тому +1

    Anoop nannayi

  • @prasanthprasu1052
    @prasanthprasu1052 3 роки тому +2

    Bro നമ്പർ എടുത്തിട്ടുണ്ട്... വർക്കുണ്ട് തരാം....

  • @ds2819
    @ds2819 3 роки тому +3

    Swaraj aanennakaruthiyathu

  • @abduljouhar01
    @abduljouhar01 3 роки тому +2

    ♥️🙌🏼😍

  • @ananthuananthu3883
    @ananthuananthu3883 3 роки тому +1

    👏

  • @hotcake_trader
    @hotcake_trader 3 роки тому +1

    🔥🙌

  • @varunchandrankarivellur8316
    @varunchandrankarivellur8316 3 роки тому +1

    ❤️❤️❤️🔥🔥🔥

  • @geethujohn3379
    @geethujohn3379 3 роки тому +1

    😱

  • @abhinavkrishna7649
    @abhinavkrishna7649 3 роки тому +5

    40000 rs ind endh business cheyan patum

    • @kgstore6136
      @kgstore6136 3 роки тому

      Your choice

    • @siyadbai
      @siyadbai 3 роки тому +2

      മറ്റുള്ളവർ പറയുന്നത് അല്ല, നമ്മുടെ സ്വന്തം താൽപര്യവും അറിവും എക്സ്പീരിൻസും അഭിരുചിയും വച്ച് സ്വയം കണ്ടെത്തുന്നത് ആയിരിക്കും നല്ലത്.

    • @EvasCopyPaste
      @EvasCopyPaste 3 роки тому +2

      തിരൂർ പോയി ഡ്രസ്സ്‌ എടുത്തു വഴിയിൽ ഇട്ട് കച്ചവടം ചെയ്യൂ.. Set ആകുമ്പോ ഒരാളെ കൂലിക്ക് നിർത്തി അടുത്ത സ്പോട്ടിൽ കച്ചവടം പിടിച്ചു ഒരാളെ അവിടെ നിർത്തി നെക്സ്റ്റ് place കണ്ട് പിടിക്ക് അത് പോലെ തന്നെ ചെരിപ്പ് കച്ചവടം.. ഒരു ഉദാഹരണം പറഞ്ഞു എന്നുള്ളു🙏🙏🙏

    • @hentrykh6007
      @hentrykh6007 3 роки тому

      I'm doing Pickle making and tappiyokka sale, small investment mathi, daily return earn cheyyan pattum.

    • @kgstore6136
      @kgstore6136 3 роки тому +2

      @@hentrykh6007onn vyecthamakkamo

  • @risvansrb9592
    @risvansrb9592 3 роки тому +4

    4 th njanq😁

  • @mayarajendran6286
    @mayarajendran6286 3 роки тому +2

    🔥✨✨⚡⚡🔥👏👏👏👏😍

  • @saraswathiammav8208
    @saraswathiammav8208 4 місяці тому

    Jatts phon number tharumo

  • @mytravelexperts2862
    @mytravelexperts2862 2 роки тому

    I WANTS TO UP MY BUSINESS PLEASE HELP ME MY COMPANY REGISTERED IN INDIA AND USA

  • @rasheedrasheed9937
    @rasheedrasheed9937 3 роки тому +1

    very good

  • @Seenasgarden7860
    @Seenasgarden7860 3 роки тому

    Verygood

  • @arunvargis4291
    @arunvargis4291 3 роки тому +1

    👌👌👌

  • @GLASSCOGLASS
    @GLASSCOGLASS 3 роки тому +2

    👍🏻👍🏻👍🏻