Video നന്നായി ചെയ്തിട്ടുണ്ട് എന്റെ കൈയിൽ ഒരെണ്ണം ഉണ്ട് ചെറുവള്ളി. അവളുടെ പേര് ചെറു എന്നാണ്. ഇത്രയും സ്നേഹവും ബുഡിയും ഉള്ള ഒരിനം വേറെ ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല എന്റെ അടുത്ത് വെച്ചൂർ മൂന്നു എണ്ണമുണ്ട് എങ്കിലും ചെറു ഞങ്ങളുടെ അരുമയാണ് 👍👍👍
Indigenous breeds should be preserved, if there is no government support, then private individuals should come forward and support Mr.Renjith in his endeavour.
Ente veettil oru cheruvalli pashu und, idakk athinte aduth pokumpo oru karimbinte/sarkkarayude smell undavum ellarum ath parayunnumund.Ath ee pashuvinte pretekathayano??
കാസറഗോഡ് കുള്ളൻ മാത്രമല്ല, ഏത് നാടൻ ഇനത്തിലും കപില ജനിക്കാം. കൂടുതൽ കാണപ്പെടുന്നത് കാസറഗോഡ് ഇനത്തിലാണ് എന്ന് മാത്രം. ഗിർ കപില പശുവിന്റെ വീഡിയോ യൂട്യൂബിൽ ഏറെ കാഴ്ചക്കാരെ നേടിയിരുന്നു. ചെറുവള്ളി കപില എന്റെ പക്കൽ ഉണ്ട്
@@vishakm8331 അതറിയാം bro😊എന്നാൽ കാസർഗോഡ് കുള്ളൻ, മലനാട് ഗിഡ്ഡ പോലുള്ള പശുക്കൾ ജന്മം നൽകുന്ന കപില വർണമുള്ള പശുക്കൾക്ക് വിശ്വാസപരമായൊക്കെ വലിയ പ്രാധാന്യമുണ്ട്... അതാണ് 😊👍🏻
മനോഹരമായ വീഡിയോ,
💪
thank you shoji bai......
Ys❣️
ഏവർക്കും നാടൻ പശുക്കളെ വളർത്താനും പരിപാലിക്കാനും പ്രചോധനം ആകുന്ന വീഡിയോസ്. എല്ലാ വീട്ടിലും നാടൻ പശുക്കൾ വളരെട്ടെ.
അഭിനന്ദനങ്ങൾ മനു...
thank u shabu bhai
Video നന്നായി ചെയ്തിട്ടുണ്ട് എന്റെ കൈയിൽ ഒരെണ്ണം ഉണ്ട് ചെറുവള്ളി. അവളുടെ പേര് ചെറു എന്നാണ്. ഇത്രയും സ്നേഹവും ബുഡിയും ഉള്ള ഒരിനം വേറെ ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല എന്റെ അടുത്ത് വെച്ചൂർ മൂന്നു എണ്ണമുണ്ട് എങ്കിലും ചെറു ഞങ്ങളുടെ അരുമയാണ് 👍👍👍
വളരെ നല്ല വീഡിയോ. ചെറുവള്ളി, കുഞ്ഞൻ പശുക്കളെ കുറിച്ചു വിശദമായി തന്നെ അറിവ് നൽകുന്നു. മിക്സ് ബ്രീടിംഗ് ഒഴിവാക്കാൻ ശ്രമിക്കണം.
ഗംഭീരമായിരിക്കുന്നു വീഡിയോ.. അഭിനന്ദനങ്ങൾ മനു ജി.. ❤️👌🏻
നാട് നിറയട്ടെ നാടൻ പശുക്കൾ.. ❤️
thank you sanal ji..
വളരെ പ്രയോജനകരമായ വീഡിയോ.. 👍👍
Indigenous breeds should be preserved, if there is no government support, then private individuals should come forward and support Mr.Renjith in his endeavour.
മനു ചേട്ടാ സൂപ്പർബ് വീഡിയോ 😍😍😍👌
thank u dear
നല്ലൊരു വീഡിയോ. വളരുക വളർത്തുക ഭാവുകങ്ങൾ....
നല്ലൊരു വീഡിയോ. ചെറുവള്ളി പശുവിനെയും ഇഷ്ടമായി. ഇനിയും
അടിപൊളി വീഡിയോ ഒരു പാട് ഇഷ്ടം ആയി ♥️♥️👍👍
Nalla video.
അഭിനന്ദനങ്ങൾ
Not only for charuvalli cows, for all indigenous breeds we nned to work hard and introduce its milk qualities
Very interesting and informative..🥳🥳 Waiting for the next video 🔥🔥🔥🔥
ഭംഗിയുള്ള പശുക്കൾ 🙏
New information...very good.🙏🏼🙏🏼👌👌
Nalla video ..Nalla avatharanam Manu .😍👏
Thank u ചേച്ചി... 😍😍
Super video good luck
Good, useful
Long waiting for the new vedeo
മനു ചേട്ടൻ വീഡിയോ സൂപ്പർ ആയിട്ടുണ്ട് 💖
thank uuu dear
Good information
😍
അഭിനന്ദനങ്ങൾ 👍🙏
🙏🥰🥰
Pashukal sarva swadhamdhramayi mwnju nadakunath kanunath thamme suham ahnn
Valathrumbol azrich vitt menju nadakan olla sawkarayam undel athr nalath
ഇഷ്ടമായി വളരെ ഇഷ്ടമായി
😍😍👍🏼
Nice video
🌹🌹🙏🙏🙏🌹🌹
👌🏻
Superb
Super
നമുക്കു നഷ്ടപ്പെട്ടു പോകുന്ന പഴമ തിരുച്ചു കൊണ്ടുവരണം, ഞനും ഒരു നാടൻ പശുവിനെ വാങ്ങാം
Ente chunk sakhav renjith❤⚡️
aniku oru pashuvine venamayirunnu
പ്രീയ സുഹൃത്തെ വീഡിയോ നന്നായി രിക്കുന്നു.
👍
I am ready
Ranjith broo
കൂടുതൽ പുതുമയാർന്ന വീഡിയോ പ്രദിക്ഷിക്കുന്നു
Ente veettil oru cheruvalli pashu und, idakk athinte aduth pokumpo oru karimbinte/sarkkarayude smell undavum ellarum ath parayunnumund.Ath ee pashuvinte pretekathayano??
🥰🥰👍👍
പ്രസവിച്ചിട്ടും പാല് എടുക്കാതെ കുട്ടികൾക്ക് കൊടുത്ത ആ ക്ഷീര കർഷകൻ 🙏
Vila.anthakum.pasuvinu
♥️♥️♥️
അപ്പോ ഇതിലും മുന്നിൽ ഞങ്ങടെ വടകര പശു തന്നെയാ ☺️☺️☺️🥰🥰🥰
കേരളത്തിലെ നാടൻ പശുക്കളിൽ പാലുല്പാദനത്തിൽ വടകര പശുതന്നെയാണ് മുന്നിൽ, എന്നാൽ കാസർഗോഡ് vilwadri അനങ്ങൻ മലഇവയൊക്കെ മികച്ച ഇങ്ങളുമാണ്....
@@ക്ഷത്രിയൻ-ഝ6ഡ അല്ല എന്ന് പറഞ്ഞില്ല.... ☺️
@@zedzone1971 അല്ലെന്നു നിങ്ങൾ പറഞ്ഞില്ല, വാസ്തവം, നിങ്ങൾ പറഞ്ഞ കമന്റിനെ ഞാനും വിയോജിച്ചില്ല
Kuranja varumaana chilav ?
പത്തനംതിട്ട ജില്ലയുടെ തനത് പശു ondo
പത്തനംതിട്ട ജില്ലക്ക് സ്വന്തമായി ഒരു തനത് പശു ഇനം ഉണ്ടോ??
Bro enikkum oru cheruvalli pasu venam plz contact
കിടാവിനു എന്താ വില
വില എത്ര ആകും ചേട്ടാ
ചെറുവള്ളി ബീജം കിട്ടാനില്ലാലോ അപ്പോൾ പിന്നെ നിങ്ങളുടെ പശുക്കളെ എങ്ങനെ ആണ് ക്രോസ്സ് ചെയ്തത്,
ഇതിനു എന്ത് വിലവരും
കൊല്ലം ജില്ലയുടെ പശു ഇട്ടില്ലല്ലോ???
Will do... 👍🙏🏼
കൊല്ലം ഇട്ടിരുന്നോ? ഏതാ അത്?
@@indigenousbreedsഏതാണ്?
Kollam ജില്ലയുടെ മൈലൻ.... പശുക്കളെ സംരക്ഷിക്കുന്നവരെ അന്വേഷിച്ചിരുന്നു....പക്ഷെ അവർ.... തയ്യാറല്ലാത്ത കൊണ്ടാണ്....... 🙏🙏....
Sir, പശുക്കൾ റബറിന്റെ പച്ച ഇലകൾ കഴിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ? ദയവായി മറുപടി പ്രദീക്ഷിക്കുന്നു.
കൂടുതലായി കഴിച്ചാൽ....അയവേട്ടൻ കഴിയാതെ.... Gradually life threatening avan chance undee.....
At least wish to buy 1 year above old female calf’s along with a male calf bulls
രഞ്ജിത് സർ നെ help ചെയ്യും.... We have given his contact on the description
കാസർഗോഡ് കുള്ളൻപശു അപൂർവമായി ജന്മം നൽകുന്ന കപില പശുക്കളുണ്ട്, അവയെ കുറിച്ച് വീഡിയോ ചെയ്യാമോ?
sure
കാസറഗോഡ് കുള്ളൻ മാത്രമല്ല, ഏത് നാടൻ ഇനത്തിലും കപില ജനിക്കാം. കൂടുതൽ കാണപ്പെടുന്നത് കാസറഗോഡ് ഇനത്തിലാണ് എന്ന് മാത്രം. ഗിർ കപില പശുവിന്റെ വീഡിയോ യൂട്യൂബിൽ ഏറെ കാഴ്ചക്കാരെ നേടിയിരുന്നു. ചെറുവള്ളി കപില എന്റെ പക്കൽ ഉണ്ട്
@@vishakm8331 അതറിയാം bro😊എന്നാൽ കാസർഗോഡ് കുള്ളൻ, മലനാട് ഗിഡ്ഡ പോലുള്ള പശുക്കൾ ജന്മം നൽകുന്ന കപില വർണമുള്ള പശുക്കൾക്ക് വിശ്വാസപരമായൊക്കെ വലിയ പ്രാധാന്യമുണ്ട്... അതാണ് 😊👍🏻
Vila koodi cherkamarunu
depends on the features and quality
@@indigenousbreeds njn വാങ്ങി 🥰❤️
@@gokulgkg4438 😊😊😊👍🏼
ഇതിൽ ഏത് ബീഡ് ആണ് സാധരണ കുത്തി വയ്ക്കുന്നത്
Vechur
ചെറുവള്ളി ബുള്ളിനെ കൊണ്ട് തന്നെ maximum cross ചെയ്യിക്കുക... അതിനെ കിട്ടാൻ ഇല്ലെങ്കിൽ മാത്രം വെച്ചുർ semen കുത്തി വെക്കുക
ഇതൊക്കെ വെച്ചൂർ ന്റെ വകഭേതം ആയിരിക്കും. ജനറ്റിക്കൽ diffrence എടുത്ത ആരെങ്കിലും ഒണ്ടോ.
ചെറുവള്ളി തോട്ടത്തിൽ നിന്നും മറ്റ് ക്രോസ്സ് കാള കളെയും പശുക്കളെയും വേഗം ഒഴിവാക്കി ചെറു വല്ലിയുടെ വംശം ശുദ്ധി യോട് നിലനിർത്തുക
Hi etta you have any whatsapp group (sales) nadn pashukklude undoo..... Undakll nxt video yll grp link add cheynmm plz
Sure
@@indigenousbreeds 💗💗💗💗
Super 👌
👍
Nice video
👍👍👍
Super
👍
Nice video