Introduction പറയുന്ന അദ്ധേഹത്തിന്റെ ശബ്ദവും അവതരണവും 🙏🙏🙏👏.... ഈ series വരാൻ കാത്തിരിക്കുന്നു... ഒരുപാടു videos കളിൽ നിന്നും ഒരുപാടു വ്യത്യസ്തത തോന്നുന്നു... ക്യാമറ, അവതരണം, ആത്മാർത്ഥത 🥰... ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു... ഇതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.... ഒരു നാടൻ പശു പ്രേമി 🌹
നാടൻ പശുകൾക്ക് ഉള്ള മോഹവില ഇല്ലാതാവുമ്പോൾ സാധാരണക്കാർക്കും വാങ്ങാൻ പറ്റും. മാത്രമല്ല KLDB ഇവയുടെ എല്ലാം സെമൻ ലഭ്യമാക്കണം. നാടൻ പശുക്കളെ വളർത്താൻ സർക്കാരും സബ്‌സിഡി നൽകണം.
ഓരോ ജില്ലയിലും രണ്ടും മൂന്നും ഇനം പശുക്കൾ ഉണ്ടായിരുന്ന കാലം ഉണ്ടായിരുന്നു.. ഇന്ന് കാണുന്ന പല ജീവിത ശൈലി രോഗങ്ങൾക്ക് പ്രധാന കാരണം ജനിതക മാറ്റം വരുത്തിയ പശുക്കളുടെ പാൽ ആണ്...... നമ്മൾ കുറഞ്ഞ വിലയിൽ ഗുണ മേന്മ ഇല്ലാത്തത് വാങ്ങുന്ന പ്രവണത എന്ന് നിർത്തുന്നുവോ അന്ന് നമ്മൾ പല അസുഖങ്ങളിൽ നിന്ന് മുക്തർ ആകും
By 28th we will be uploading..... Will be introducing a new breed.... 👍👍👍.... Since because of lockdown we were not been able to travel anywhere..... Appologies
ശോശാമ്മ ചേച്ചി. നമസ്കാരം..🙏 നമ്മുടെ നാടിന്റെ തനത് പശുസംരക്ഷണം...ഒരു യജ്ഞമായി തന്നെകണ്ട് പ്രവർത്തിച്ചതിന് അഭിനന്ദനങ്ങൾ....❤
Introduction പറയുന്ന അദ്ധേഹത്തിന്റെ ശബ്ദവും അവതരണവും 🙏🙏🙏👏.... ഈ series വരാൻ കാത്തിരിക്കുന്നു... ഒരുപാടു videos കളിൽ നിന്നും ഒരുപാടു വ്യത്യസ്തത തോന്നുന്നു... ക്യാമറ, അവതരണം, ആത്മാർത്ഥത 🥰... ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു... ഇതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.... ഒരു നാടൻ പശു പ്രേമി 🌹
🙏🏼🙏🏼🙏🏼👍
നല്ല ഒരു വീഡിയോ. .... ഒരുപാട് സന്തോഷം
Excellent manu
വളരെ സാത്വികമായ ഒരു അനുഭവം 🙏😇
Super information sir
Nalla video Nalla Avadharanam 👌
നല്ല അറിവുകൾ തുടർന്നും പ്രതീക്ഷിക്കുന്നു 😍
Puthiya puthiya arivugal tharunna eeh channel adipoli aanu.. presentation also super..new informations about another breed nu vendi waiting..❤️❤️❤️❤️
സൂപ്പർ ❤
വളരെ മനോഹരം
Good one..informative
Super chandretta
❤️ തെക്കൻ കേരളത്തിലെ നാടൻ ഇനങ്ങളെ പറ്റി വീടിയോ ചെയ്യണേ ചേട്ടാ....
ചേട്ടനെ കാണുമ്പോ ഒരു പോസറ്റീവ് എനർജി ആണ് ഗുഡ് looking
😊😊😊🙏🏼
ഇനിയും ഓരോ നാടൻ ഇനങ്ങളെ കുറിച്ചും വീഡിയോ ചെയ്യുമല്ലോ.
Sure
Good video
Very good
❤️ telangana
നല്ല വീഡിയോ 🥰
നാടൻ പശുകൾക്ക് ഉള്ള മോഹവില ഇല്ലാതാവുമ്പോൾ സാധാരണക്കാർക്കും വാങ്ങാൻ പറ്റും. മാത്രമല്ല KLDB ഇവയുടെ എല്ലാം സെമൻ ലഭ്യമാക്കണം.
നാടൻ പശുക്കളെ വളർത്താൻ സർക്കാരും സബ്‌സിഡി നൽകണം.
True... 100 percent
നാടൻ പശുവിന്റെ പിറകെ പോയി ലക്ഷങ്ങൾ പോയി എന്നാലും വിചാരിച്ച കാര്യം നടന്നു. പലരും ഇത് ഒരു പറ്റിക്കൽ ആയി നടക്കുന്നു സാധാരണക്കാർക്ക് താങ്ങാവുന്ന വില വരണം
👌👌👌❤️❤️❤️
🌹🌹🙏🙏🙏🙏🙏🌹🌹
❤️
വളരെ ശരിയാണ് പക്ഷേ ഒരു കോചു വീട്ടുകാർ ഈ പറയുന്നത് ഒന്നും ഉണ്ടാക്കാ ൻ എല്ലാ വരെയും സാദ്ധ്യത ഇല്ല ഒരു വീട്ടിൽ ഒരു പശ്ശു ആവിശ്യം ആണ് നല്ല പാല് കിട്ടും
ഞാനും വന്നു നാടൻ പശുവിനെ വളർത്താൻ എന്റെ വീട്ടിൽ ഒരു കുള്ളൻ പശു ഉണ്ട്
👍👌👌
ഓരോ ജില്ലയിലും രണ്ടും മൂന്നും ഇനം പശുക്കൾ ഉണ്ടായിരുന്ന കാലം ഉണ്ടായിരുന്നു.. ഇന്ന് കാണുന്ന പല ജീവിത ശൈലി രോഗങ്ങൾക്ക് പ്രധാന കാരണം ജനിതക മാറ്റം വരുത്തിയ പശുക്കളുടെ പാൽ ആണ്...... നമ്മൾ കുറഞ്ഞ വിലയിൽ ഗുണ മേന്മ ഇല്ലാത്തത് വാങ്ങുന്ന പ്രവണത എന്ന് നിർത്തുന്നുവോ അന്ന് നമ്മൾ പല അസുഖങ്ങളിൽ നിന്ന് മുക്തർ ആകും
Q
Super
Next wayanadan pashu cheyyamoo
next vedio is about wynadan pashu..🙂
Vilpana undoo
ഓരോ ഇനം എവിടെയാ കിട്ടുക എന്ന് പറയണം
കിടാവ് കളെ കൊടുക്കാനുണ്ടോ ?
ചേട്ടാ പുതിയ വീഡിയോ ഒന്നും ഇല്ലേ
On 3rd... Comming sunday dear....👍👍👍😊
സർ സംശയങ്ങൾ ചോദിക്കാൻ ഫോൺ നമ്പർ തരുമോ
Nanayind
വീഡിയോസ് ഒന്നും കാണാനേയില്ലല്ലോ എന്തുപറ്റി... ഇനി എപ്പോഴാണ് next eppisode എത്രയും പെട്ടന്ന് വേണം
By 28th we will be uploading..... Will be introducing a new breed.... 👍👍👍.... Since because of lockdown we were not been able to travel anywhere..... Appologies
@@indigenousbreeds 😻ok💯❤❤
Kazhuthil edana malle engana oder Chaya
U may call up nandu..... Number been mentioned on the description
പണ്ട് 5വീടുകളിൽ ഒന്നിൽ പശു ഉണ്ടായിരുന്നു .ഇപ്പോൾ 50വീടുകൾ എടുത്താൽ ഒരു വീട്ടിലും പശു ഇല്ല .5സെന്ററിൽ വീടായി പോയില്ലേ .
ചേട്ടാ പുതിയ വീഡിയോ ഇട്...2 മാസമായി വീഡിയോ ഇല്ലല്ലോ
This month end we will be having..... Corona lockdown karanam ane.... We coudn't travel any where..... 😊😊👍
കുറച്ചു കൂടി വോളിയം വേണം...
Sure next time will make sure.... 👍👍👍😊🙏🏼
തിരുവനന്തപുരത്തിന്റെ തനത് നാടൻ പശു ഏതാ എനിക്കും നാടൻ പശു വളർത്താൻ താല്പര്യം ഉണ്ട്
Please do contact us @9895217299
സാധാരണ കർഷകൻ കറവ മുട്ടിയ പശുവിനെ എന്ത് ചെയ്യും?പ്രായോഗികമായി എന്തെങ്കിലും അറിവുണ്ടെങ്കിൽ പറഞ്ഞു തരൂ.
Aduthulla gau shalakalil anveshikyoo........ They will assist
എന്തു പറ്റി ചേട്ടാ. പുതിയ നാടന്‍ ഇനങ്ങളെ പരിചയപ്പെടാന്‍ കട്ട വെയ്റ്റിങ്ങിലാണ്.
കൊറോണ ലോക്കഡോൺ കാരണം travelling നടന്നില്ല.... Eh month end will have our our 8th segment....thank u dear.... 👍👍👍... Will do it
Whatsap no same👇
നാടൻ പശു വളർത്തൽ മേഖലയിലേക്ക് വരുന്നവർക്ക് ഏറെ ഗുണം ചെയ്യുന്ന വീഡിയോ
ആശാൻ അല്ലെ ഇതു👍😊
Thank uu.... 🙏🏼😊