പാലക്കാട്ടുകാര് ഒന്നു ഉത്സാഹിച്ച് ശങ്കരേട്ടന്റെ പ്രയത്നത്തിന് ഒര് അംഗീകാരം കൊടുക്കണം.എന്നുവെച്ചാല്‍ ഈ ജാതി പശുക്കളെ കുറഞ്ഞപക്ഷം പാലക്കാട്ടുകാരെങ്കിലും സംരക്ഷിക്കണം.
അദ്ദേഹം സഹകരിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ കൃഷി / മൃഗസംരക്ഷണത്തിൽ ഉള്ള അറിവുകൾ വീഡിയോ എടുത്തു record ആക്കി വെക്കൂ . ഭാവിയിൽ പുതിയ തലമുറയിലെ കൃഷിക്കാർക്ക് അത് ഒരു അനുഗ്രഹം ആകും. അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. പിന്നെ അനങ്ങൻ മല കാളകളെ പറ്റിയും ഒരു വീഡിയോ ചെയ്യണം.
PALAKKAD ന് അതിന്റേത് ആയ മഹിമ ഓരോ കാര്യത്തിലും ഉണ്ട്... പശുവിൽ ഉണ്ട് തെങ്ങിൽ ഉണ്ട് കവുങ്ങിൽ ഉണ്ട് തുണിയിൽ ഉണ്ട് മൺപാത്രത്തിൽ ഓട്ടു പാത്രത്തിൽ ഉണ്ട് നെല്ലിൽ ഉണ്ട് പച്ചക്കറിയിൽ ഉണ്ട് മേച്ചിൽ ഓടിൽ ഉണ്ട് അങ്ങനെ ഏറെ കുറേ പൂർണമാണ് PALAKKAD. എന്നാൽ ചിലർ അതൊക്കെ അതിവേഗം നശിപ്പിച്ചു കൊണ്ടിരിക്കുന്നു... ☹️☹️☹️☹️☹️☹️☹️☹️
I am very much happy to hear the good comments from nambodari sir
വള്ളുവനാട് ഒരു നാട് തന്നെയാണ്.. പറയാനില്ല.. ♥️♥️♥️♥️♥️
കുഞ്ഞുകുട്ടേട്ടാ.🙏🙏🙏🙏🙏🙏🙏❣️💕💜💚💙❤️❣️💕💗♥️💛🧡🤎💯🔥
GOOD EPISODE ,IT IS HIGH TIME FOR GOVERNMENT TO INTERVEN TO PROTECT THIS BREED
ഒരുപാട് അറിവുകൾ കിട്ടി
സൂപ്പർ
Good farmer good luck
അടുത്ത വിഡിയോ കായി കാത്തിരിക്കുന്നു ..
Good
Buenos dias amigos.Lindas las vechur que precio tienen?.saludos un abrazo
👍👍👍
Sankkaran Thirumany🙏🙏🙏🙏🙏🪔
👍👌👌👌👍
പാലക്കാട്ടുകാര് ഒന്നു ഉത്സാഹിച്ച് ശങ്കരേട്ടന്റെ പ്രയത്നത്തിന് ഒര് അംഗീകാരം കൊടുക്കണം.എന്നുവെച്ചാല്‍ ഈ ജാതി പശുക്കളെ കുറഞ്ഞപക്ഷം പാലക്കാട്ടുകാരെങ്കിലും സംരക്ഷിക്കണം.
സംരക്ഷണം വേണേൽ pashu വിനു വില കുറവ്.. വേണം.. ഇപ്പോൾ മോഹവില ആണ് ഇതിനു വിന
അദ്ദേഹം സഹകരിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ കൃഷി / മൃഗസംരക്ഷണത്തിൽ ഉള്ള അറിവുകൾ വീഡിയോ എടുത്തു record ആക്കി വെക്കൂ . ഭാവിയിൽ പുതിയ തലമുറയിലെ കൃഷിക്കാർക്ക് അത് ഒരു അനുഗ്രഹം ആകും. അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.
പിന്നെ അനങ്ങൻ മല കാളകളെ പറ്റിയും ഒരു വീഡിയോ ചെയ്യണം.
Bro nambuthiri sir ta number venam sir
Contact Sankaran Namboothiri - 8547589209
👌👍
കാസർകോട് കുള്ളൻ ആണെന്ന് കരുതി.. പക്ഷേ വിത്യാസങ്ങൾ ഉണ്ട്
കാസർഗോഡ് കുള്ളൻ അതെ രൂപം നിറവും അല്ലെ ഇതിനും?!!!
Kasargod pasukkal ithilum cheruthanu
എവിടുന്നു വരുന്നെടെ... 🤨
@@LittleboyLITTLEBOY-wy5uk കോട്ടയം
First
നിങ്ങളുടെ വീട് എവിടെയാണ് ?
contact Sankaran Namboothiri - 8547589209. നേരിട്ട് വിളിച്ചു സംസാരിക്കാവുന്നതാണ്
ഞാൻ അവതാരകനെ കുറിച്ചാണ് ചോദിച്ചത്. നേരിട്ട് കണ്ട പരിചയം തോന്നുന്നു...
@@shafeeqalic.a7008 പാലക്കാട്
PALAKKAD ന് അതിന്റേത് ആയ മഹിമ ഓരോ കാര്യത്തിലും ഉണ്ട്...
പശുവിൽ ഉണ്ട്
തെങ്ങിൽ ഉണ്ട്
കവുങ്ങിൽ ഉണ്ട്
തുണിയിൽ ഉണ്ട്
മൺപാത്രത്തിൽ
ഓട്ടു പാത്രത്തിൽ ഉണ്ട്
നെല്ലിൽ ഉണ്ട്
പച്ചക്കറിയിൽ ഉണ്ട് മേച്ചിൽ ഓടിൽ ഉണ്ട്
അങ്ങനെ ഏറെ കുറേ പൂർണമാണ് PALAKKAD.
എന്നാൽ ചിലർ അതൊക്കെ അതിവേഗം നശിപ്പിച്ചു കൊണ്ടിരിക്കുന്നു... ☹️☹️☹️☹️☹️☹️☹️☹️