മമ്മൂട്ടി ആരാധകർ ഭാഗ്യവാന്മാർ . ലോകസിനിമയിൽ വേറെ ആരുണ്ട് 72 )o വയസ്സിലും ആരാധകരുടെ മനസ്സറിഞ്ഞു മെഗാഹിറ്റുകൾ സമ്മാനിക്കുന്ന മെഗാസ്റ്റാർ. one and only മെഗാ....
സലാം ഹാജിക്ക തൃക്കരിപ്പൂർ വെള്ളാപ്പിലെ എന്റെ അയൽവാസി 😢 എന്റെ നാട്ടിനും നാട്ടുകാർക്കും അത്രമേൽ ഇഷ്ടപ്പെട്ട വ്യക്തിത്വം.10 വർഷം മുൻപുള്ള ആ ദിവസം മറക്കാൻ ശ്രമിക്കുമ്പോഴാണ് ഈ സിനിമയുടെ അരങ്ങേറ്റം.70% റിയൽ സ്റ്റോറി ആണെങ്കിലും 30 % സിനിമാറ്റിക് സ്ക്രീപ്റ്റ്ഡ് ആണ്.
മൗത്ത് പബ്ലിസിറ്റിക്ക് മുന്നിൽ തള്ളി മറിക്കുന്ന ഹൈപ്പ് ഒന്നും അല്ല എന്ന് തെളിയിക്കുന്ന സിനിമ ✌️✌️✌️ കഥയ്ക്ക് ഒപ്പം പ്രേക്ഷകരെയും രണ്ടെമുക്കാൽ മണിക്കൂർ മുന്നോട്ട് ഒരു ലാഗും ഇല്ലാതെ കൊണ്ട് പോയ സിനിമ 🙏
ഇതുവരെ പറയാതെ വച്ചിരുന്ന കഥ ഇപ്പോൾ ഈ പടം ഇറങ്ങിയതിന് പിന്നാലെ ഇറക്കിയതിൽ വളരെ സന്തോഷമുണ്ട്, സോഷ്യൽ മീഡിയക്കാർ ഒലത്തി പടം പൊളിച്ചു എന്നും പറഞ്ഞ് ഫോക്കസില് ഒലത്താൻ വരും, തന്റെയൊക്കെ ഇടുങ്ങിയ ചിന്താഗതിയെ സമ്മതിച്ചു തരണം, എല്ലാത്തിലും ഉണ്ട് ശവങ്ങള് 🙆♂️
പീഡനത്തിന് ഇരയായി എന്ന് പറയപ്പെടുന്ന പെൺകുട്ടി അങ്ങനെയൊന്നു സംഭവിച്ചിട്ടില്ലെങ്കിൽ കേവലം സിനിമ അലങ്കാരത്തിന് വേണ്ടി അങ്ങനെ ആക്കി മാറ്റിയത് വളരെ മോശമായ കാര്യമാണ്.. ഇനി അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ തന്നെ അത് അവർ മറച്ചു വെച്ചതായ ഒരു കാര്യം സിനിമയിലൂടെ അത് കാണിച്ചതും ശരിയായില്ല എന്നാണ് എന്റെ ഒരു നിലപാട്.
മമ്മുട്ടി മാത്രമാണ് കാര്യമായി താരമൂല്യമുള്ള നടൻ. മറ്റെല്ലാ നടന്മാരും അപ്രധാനികളാണ്. നടിമാരും അപ്രകാരം തന്നെ. കോമെഡിയന്മാരും ഇല്ല. പാട്ടും ഇല്ല. കലാകാരന്മാർക്കുള്ള പ്രതിഫലതുക വകയിൽ ചെലവാക്കിയത് നിസ്സാര തുകയാണെന്നർത്ഥം. എന്നിട്ടും സിനിമ ബോക്സ്റ്റോഫീസ് വിജയമായിരുന്നു
ബന്ധുക്കൾ ആണ് പലപ്പോഴും ഇതുപോലെ ദുഷ്ടതകൾ, ചെയ്യുന്നത്. സ്നേഹത്തോടെ വീട്ടിൽ വന്ന് കാര്യങ്ങൾ അറിഞ്ഞിട്ട്, ദുഷ്ടത പ്രവർത്തിക്കാൻ, സ്വന്തം ബന്ധുക്കൾക്കെ കഴിയു. എല്ലാവരുടെയും ആദ്യ ശത്രു, ബന്ധുക്കൾ തന്നെ ആണ്. ആരെ സൂക്ഷിച്ചില്ലെങ്കിലും, സ്വന്തം ബന്ധുക്കളോട് ഒരു രഹസ്യവും പറയരുത്.
Media one ചാനലിന് എത്ര കിട്ടി?? സിനിമയുടെ കഥ പറയാൻ ഇത് ഒരു മാതിരി മൂന്നാംകിട പരിവാടിയാണ് സിനിമ തിയേറ്റരിൽ വിജയത്തോടെ മുന്നേറുമ്പോൾ ഇവിടെ Media one ഇത്തിരി ഉളുപ്പ് ഇല്ലാതെ കഥ പറയുന്നു ഇത് സിനിമയെ ബാധിക്കും...
അവതരണ മികവ് പറയാതെ ഇരിക്കാൻ പറ്റില്ല.. ✌🏻✌🏻✌🏻ഇനി ഒരു കാര്യം കൂടെ അറിഞ്ഞാൽ കൊള്ളാമായിരുന്നു പടത്തിലേതു പോലെ ഒരു വണ്ടി ഉണ്ടായിരുന്നോ റിയൽ ഇൻവെസ്റ്റികഷനിൽ... അതിന്റെ ഡീറ്റൈൽസ് കൂടെ ഉൾപെടുത്താമായിരുന്നു
ഒരു യഥാർത്ഥ സംഭവം സിനിമയാക്കി പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ ആ സിനിമയ്ക് പിന്നിൽ പ്രവർത്തിച്ചവർ ഒരുപാട് കഷ്ടപെട്ടിട്ടുണ്ടാകും.! ഈ യഥാർത്ഥ കഥയുടെ ക്ളൈമാക്സ് അറിയാതെയാണ് പലരും സിനിമ കാണാൻ പോകുന്നത് അതാണ് അവരുടെ ഏറ്റവും വലിയ തിയ്യേറ്റർ എക്സ്പീരിയൻസും.! അതിനിടയിൽ ഇതു പോലുളള programme ചെയ്യുന്നത് മാധ്യമം ആയാലും മറ്റാര് ആയാലും ഒന്നേ പറയാനുളളൂ.! തന്തയില്ലായ്മ.!
അദ്ദേഹം മരണപ്പെടുന്നതിനു മുമ്പ് ഒരു തവണ ഞാൻ വീട്ടിൽ പോയിട്ടുണ്ട് ഒരു സ്ഥാപനത്തിന്റെ പിരിവുമായി ബന്ധപ്പെട്ട്.. ഗേറ്റിന് മുമ്പിൽ നിന്ന് ഞങ്ങളെ ഇവിടെ ആളില്ല എന്ന് പറഞ്ഞ് അവിടെയുള്ള ഒരു സ്ത്രീ പറഞ്ഞയക്കുകയായിരുന്നു... ആ സമയത്ത് അവിടെ ഗേറ്റിനു മുമ്പിൽ ക്യാമറയുണ്ട്... അദ്ദേഹത്തെ പറ്റി എനിക്ക് കൃത്യമായി അറിയില്ല കമന്റുകൾ വളരെ നല്ല മനുഷ്യനായി കാണുന്നു.. അല്ലാഹു അദ്ദേഹത്തിന് مغفرة നൽകട്ടെ
നല്ല presentation skill ഉള്ള അവതാരിക,,, കേട്ടു കഴിഞ്ഞപ്പോൾ സിനിമ കണ്ട feel 🔥🔥🔥🔥
Same too
Due to bgm.
ഓലേ തട്ടം Eടിക്കാം..
@@criticindiannope , she's talented
അവതാരിക യുടെ അവതരണം നന്നായിട്ടുണ്ട് ബെസ്റ്റ് ഓഫ് ലക്ക് 🎉
Yes, I noticed it too.
ഞങ്ങൾ ഇന്ന് ഈ സിനിമ ഫാമിലി ആയിട്ട് ഇപ്പോൾ കണ്ടിട്ട് വന്നതേയുള്ളു. അടിപൊളി സിനിമ
മമ്മൂട്ടി ആരാധകർ ഭാഗ്യവാന്മാർ .
ലോകസിനിമയിൽ വേറെ ആരുണ്ട് 72 )o വയസ്സിലും ആരാധകരുടെ മനസ്സറിഞ്ഞു മെഗാഹിറ്റുകൾ സമ്മാനിക്കുന്ന മെഗാസ്റ്റാർ. one and only മെഗാ....
😊
❤❤
❤❤
സത്യം
❤❤
ചിലരുടെ പണത്തോടുള്ള ആർത്തി ആ മനുഷ്യന്റെ ജീവനെടുത്തു.. അദ്ദേഹം സഹായിക്കാൻ ഇരുന്ന ethrayo😭മനുഷ്യരും ഇതിനാൽ സങ്കടത്തിലായി..
Kannur squad മൂവിയിൽ ആ കുട്ടിയെ Rape ചെയ്യുന്നത് ആയി കാണിക്കുന്നുണ്ടല്ലോ? അപ്പോൾ അത് real അല്ലെ?
@@Arun76541 no.
@@Arun76541real annenu annu jnan veroru newsil kandathu
@@Arun76541no
*സലാം ഹാജി എന്ന മഹാനായ വ്യക്തിയെക്കുറിച്ച് പറഞ്ഞു തന്നതിന് നന്ദി*
Nte ayalvasi ayrnnu
@@shamshadlk6674pulli nalla aalarunno
@@shamshadlk6674 makkal evide ipo
@@shamshadlk6674പ്രതികൾ ശിക്ഷിക്കപെട്ടോ.?
കേൾക്കുമ്പോൾ വല്ലാതെ സങ്കടം വരുന്നു 😭
Kannur squad മൂവിയിൽ ആ കുട്ടിയെ Rape ചെയ്യുന്നത് ആയി കാണിക്കുന്നുണ്ടല്ലോ? അപ്പോൾ അത് real അല്ലെ?
@@Arun76541 Athu movie yile ആസ്വാദനത്തിന് വേണ്ടി ചെയ്തതാ.. aa kuttiye onnum cheythittilla..
@@a_s_l_a_mm9543 Ninte veettile pennungale rape cheyyunnathum aswadikkumo nee?
വളരെ വേദനയോടെ കേട്ട ഒരു വാർത്തയായിരുന്നു ഇത് 😢.
നമ്മുടെ നിയമംപ്രതികൾക്കെല്ലാം മട്ടൻ ബിരിയാണി ഉറപ്പാക്കും
സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചു കണ്ണൂർ സ്‌ക്വാഡ് 🙏🙏🙏🙏🙏🙏👍👍🙏🙏🙏👍👍🙏👍👍🙏
സലാം ഹാജിക്ക തൃക്കരിപ്പൂർ വെള്ളാപ്പിലെ എന്റെ അയൽവാസി 😢 എന്റെ നാട്ടിനും നാട്ടുകാർക്കും അത്രമേൽ ഇഷ്ടപ്പെട്ട വ്യക്തിത്വം.10 വർഷം മുൻപുള്ള ആ ദിവസം മറക്കാൻ ശ്രമിക്കുമ്പോഴാണ് ഈ സിനിമയുടെ അരങ്ങേറ്റം.70% റിയൽ സ്റ്റോറി ആണെങ്കിലും 30 % സിനിമാറ്റിക് സ്ക്രീപ്റ്റ്ഡ് ആണ്.
True❤
നല്ല മനുഷ്യൻ
സിനിമയാകുമ്പോൾ cinimatic ആകുമല്ലോ ...
❤❤
Salam HAJI ❤❤ great human being 🥰
സൗദി റിയാദിലെ തിയേറ്ററിൽ ഇപ്പോ ചിത്രം കണ്ടു വന്നതേയുള്ളൂ , കിടിലൻ പടം
ഇന്നലെ atyaf മാളിൽ നിന്ന് ഞാനും കണ്ടു
Soudiyilum talkies undo?!
@@sreeneshpv123sree9 സൗദി പണ്ടത്തെ സൗദി അല്ല ഇഷ്ടം പോലെ തിയേറ്റർ ഉണ്ട്
@@sreeneshpv123sree9 സൗദിയിൽ തിയേറ്ററേ ഉള്ളൂ
കിടിലൻ മൂവി ❤️❤️❤️.. മമ്മൂക്ക 💥💥💥
നമ്മുടെ മമ്മുക്ക ❤❤❤
മെഗാസ്റ്റാർ മമ്മൂട്ടി പുതിയ സംവിധായകർക്കും പുതിയ കഥയും തിരഞ്ഞുഎടുക്കുന്നതിൽ ആണ് അയാളുടെ വിജയം ❤🌹👌
മൗത്ത് പബ്ലിസിറ്റിക്ക് മുന്നിൽ തള്ളി മറിക്കുന്ന ഹൈപ്പ് ഒന്നും അല്ല എന്ന് തെളിയിക്കുന്ന സിനിമ ✌️✌️✌️ കഥയ്ക്ക് ഒപ്പം പ്രേക്ഷകരെയും രണ്ടെമുക്കാൽ മണിക്കൂർ മുന്നോട്ട് ഒരു ലാഗും ഇല്ലാതെ കൊണ്ട് പോയ സിനിമ 🙏
Kannur squad മൂവിയിൽ ആ കുട്ടിയെ Rape ചെയ്യുന്നത് ആയി കാണിക്കുന്നുണ്ടല്ലോ? അപ്പോൾ അത് real അല്ലെ?
@@Arun76541allann anchor parayunnundallo
@@Arun76541Just fiction
അവതരണം വളരെ നന്നായിട്ടുണ്ട് ❤😊
മൂവിയും കിടു ❤
Kannur squad മൂവിയിൽ ആ കുട്ടിയെ Rape ചെയ്യുന്നത് ആയി കാണിക്കുന്നുണ്ടല്ലോ? അപ്പോൾ അത് real അല്ലെ?
ഇതുവരെ പറയാതെ വച്ചിരുന്ന കഥ ഇപ്പോൾ ഈ പടം ഇറങ്ങിയതിന് പിന്നാലെ ഇറക്കിയതിൽ വളരെ സന്തോഷമുണ്ട്, സോഷ്യൽ മീഡിയക്കാർ ഒലത്തി പടം പൊളിച്ചു എന്നും പറഞ്ഞ് ഫോക്കസില് ഒലത്താൻ വരും, തന്റെയൊക്കെ ഇടുങ്ങിയ ചിന്താഗതിയെ സമ്മതിച്ചു തരണം, എല്ലാത്തിലും ഉണ്ട് ശവങ്ങള് 🙆♂️
വീഡിയോ റിപ്പോർട്ട് അടിക്ക്
പീഡനത്തിന് ഇരയായി എന്ന് പറയപ്പെടുന്ന പെൺകുട്ടി അങ്ങനെയൊന്നു സംഭവിച്ചിട്ടില്ലെങ്കിൽ കേവലം സിനിമ അലങ്കാരത്തിന് വേണ്ടി അങ്ങനെ ആക്കി മാറ്റിയത് വളരെ മോശമായ കാര്യമാണ്.. ഇനി അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ തന്നെ അത് അവർ മറച്ചു വെച്ചതായ ഒരു കാര്യം സിനിമയിലൂടെ അത് കാണിച്ചതും ശരിയായില്ല എന്നാണ് എന്റെ ഒരു നിലപാട്.
സിനിമയിൽ ആ കുട്ടി പറയുന്നുണ്ട് ഇത് ആരോടും പറയരുതെന്ന്..
@@Muzu-h3iappo sharikkum rape nadannittundo?
അത് മൂവി സ്ക്രീപ്റ്റഡ്ഡ് ആണ്.
എന്തിനാണ് ഈ സിനിമയിൽ ഇതിലെ കേസുമായി ഒരു പങ്കുമില്ലാത്ത മലപ്പുറത്തുകാരെ വലിച്ചിഴച്ചത് ??
Pls delete
കണ്ണൂർ സ്‌ക്വാഡിലെ ആ deadbody scene ഉം പിന്നെ ആ സലാം ഹാജിയുടെ വീട്ടിലെ scene ഉം മനസ്സീന്ന് പോണില്ല. സൂപ്പർ സ്ക്രിപ്റ്റ് super film 🔥🔥🔥🔥
നല്ല അവതരണം ❤ മുഴുവനായും കേട്ടിരുന്നു പോയി ❤️
സത്യം
Skip ചെയ്യാൻ മറന്നുപോയി 😢😢
*no one can replace mammootty💯*
*the theatre experience was massive🔥*
മമ്മുട്ടി മാത്രമാണ് കാര്യമായി താരമൂല്യമുള്ള നടൻ. മറ്റെല്ലാ നടന്മാരും അപ്രധാനികളാണ്. നടിമാരും അപ്രകാരം തന്നെ. കോമെഡിയന്മാരും ഇല്ല. പാട്ടും ഇല്ല. കലാകാരന്മാർക്കുള്ള പ്രതിഫലതുക വകയിൽ ചെലവാക്കിയത് നിസ്സാര തുകയാണെന്നർത്ഥം. എന്നിട്ടും സിനിമ ബോക്സ്റ്റോഫീസ് വിജയമായിരുന്നു
ഇത് പോലെ ഒരു തമിഴ് പടം ഉണ്ട്, ധീരൻ അധികാരി അദ്ധ്യായം 1,
Real story, ഇതെ പോലെ തന്നെ ഉള്ള കൊള്ള സംഘ കഥ
ഈ കുട്ടിയുടെ അവതരണം 👍🏽
അവതരണം നന്നായിട്ടുണ്ട് ഉയരങ്ങളിൽ എത്തട്ടെ🎉🎉🎉🎉
ഒരു വല്ലാത്ത കഥ ( ഏഷ്യാനെറ്റ് ) യിലെ അതെ അവതരണം 👍👍 അദ്ദേഹത്തിന്റെ ആരെങ്കിലും ആണോ ഇവർ 😄😄👍👍
ഞാനും ഇതേ ചിന്തയിലായിരുന്നു 😄
നല്ല അവതരണം
Aa program kandu kandu ingine aayi poyataa settaaa😂😅
നല്ല അവതരണം 🙏🙏
അവതാരിക സൂപ്പർ❤🎉
ആ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടില്ല എങ്കിൽ വെറുതെ അങ്ങനെ ഒരു സീൻ വേണ്ടാരുന്നു...
എന്ത് തന്നെയായാലും റമദാൻ 27യാം രാവിൽ മരിച്ച സലാം ഹാജി എത്ര ഭാഗ്യവാൻ ❤️ മഹാഭാഗ്യവാൻ അതും ഷഹീദ് പോലുള്ള മരണം സ്വർഗം ഉറപ്പാണ് ആ മനുഷ്യന് 99%❤️
അങ്ങിനെ സലാം ഹജിക്കും സ്വർഗം ഉറപ്പായി അല്ലെ 😂
@@Aliraghavan താങ്കൾക്ക് ദീനി പരമായ അറിവ് കുറവാണെന്നു തോന്നുന്നു.. നിരീശ്വര വാദിയാണോ (നന്ദികെട്ടവർ )?
99% 100 ഇല്ലേ
@@manaalenaayalaylamehrin4460 എനിക്ക് ദീനി പരമായ അറിവ് കുറവാണ് താങ്കൾ പറയു എന്താണ് സ്വർഗത്തിൽ കിട്ടുക
മരണം അല്ലാല്ലൊ കൊലപാതകം അല്ലെ
Poli.... police tiger's 👍🙏
SALAM HAJI ❤😢🕊️
Excellent presentation. ❤The lady presenter has done an excellent job❤️🎉🙏🏻
Nice speech.❤❤❤❤❤nobody can replace mammootty. How to perform like this.👌👌👌🎖🎖🎖🎖
റെജി സകറിയ.... സർ.. ഇരിട്ടിയുടെ അഭിമാനം....❤❤
എത്ര തവണ കണ്ടാലും മതി വരാത്ത കണ്ണൂർ squad വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
കിടിലം ഫിലിം 👍👍👍മമ്മൂക്ക ❤️❤️
യഥാർത്ഥ സംഭവം സിനിമ ആക്കാൻ വേണ്ടി നന്നായി മോഡിഫൈ ചെയ്തു 👌🏼
അവതരണം super ,, skip ചെയ്യാതെ മുഴുവൻ കേട്ടു ...👏👏
Ate... presentation skill apaaram
Good prentation skill✨
പീഡനം ചേർത്തദ് ശരിയായില്ല. ആ കുട്ടി യുടേ മാനസിക അവസ്ഥ. നമുക്ക് തന്നെ ഫീൽ ആകുന്നു
ബന്ധുക്കൾ ആണ് പലപ്പോഴും ഇതുപോലെ ദുഷ്ടതകൾ, ചെയ്യുന്നത്. സ്നേഹത്തോടെ വീട്ടിൽ വന്ന് കാര്യങ്ങൾ അറിഞ്ഞിട്ട്, ദുഷ്ടത പ്രവർത്തിക്കാൻ, സ്വന്തം ബന്ധുക്കൾക്കെ കഴിയു. എല്ലാവരുടെയും ആദ്യ ശത്രു, ബന്ധുക്കൾ തന്നെ ആണ്. ആരെ സൂക്ഷിച്ചില്ലെങ്കിലും, സ്വന്തം ബന്ധുക്കളോട് ഒരു രഹസ്യവും പറയരുത്.
ബസ്സിൽ പോകുമ്പോ ഇപ്പോഴും ആ മരണം നടന്ന വീട് ഞാൻ നോക്കാറുണ്ട്... ഒരു പേടി തന്നെ ആണ് കാണുമ്പോ 😵😵😵
ആരെങ്കിലും ഉണ്ടോ ഇപ്പൊ?
@@farookm.h6049 ആ വീട്ടിൽ ആരും താമസം ഇല്ല
നല്ല കഴിവുള്ള കുട്ടി, ഈ മേഖലയിൽ നല്ല ഉയരത്തിൽ എത്തും
ഒൗ ലവ് ജിഹാദിനു വക്കുപ്പുണ്ട്..
@@jainmathew804 നല്ല ഒന്നാംതരം നായിന്റെമോന്💯🫡
ബുദ്ധിയും ശക്തിയും ധൈര്യവും നൻമയും സത്യസന്ധതയും ഒത്തൊരു മ യും ഇവിടെ പോലീസ് പുറത്തെടുത്തു . ഇത് മറ്റ് പോലീസ് കാർ Model ആക്കണം
നല്ല അവതരണം...👏👏👏🥰
Theatre experience vere level ❤❤❤
Hats off to real police 🚔 officers 👏
ഇതും ഒരുതരം ഡീഗ്രേഡിംഗ് തന്നെയാണ്.
Media One Degraded the King of Kotha ..Now this Movie too
❤mammooka ❤super squad 👌
Tremendous presentation....!!👌👌
Another best movie from megastar 🥰🥰🥰
Media one ചാനലിന് എത്ര കിട്ടി??
സിനിമയുടെ കഥ പറയാൻ
ഇത് ഒരു മാതിരി മൂന്നാംകിട പരിവാടിയാണ്
സിനിമ തിയേറ്റരിൽ വിജയത്തോടെ മുന്നേറുമ്പോൾ ഇവിടെ Media one ഇത്തിരി ഉളുപ്പ് ഇല്ലാതെ കഥ പറയുന്നു
ഇത് സിനിമയെ ബാധിക്കും...
Hat's off u very good performance
സലാം ഹാജി ❤️may allah accept his deeds and enter him in his jannathul firdous
നല്ല അവതരണം കേട്ടിരുന്നു പോകും 🎉
നല്ല അവതരണo,,, സലാം ഹാജി എന്ന മനുഷ്യ സ്നേഹിയെ ബുദ്ധി ഇല്ലാത്ത സ്വന്തക്കാർ തിർത്തുവല്ലോ,, വല്ലാത്ത വിഷമം 🙏
അവതരണ മികവ് പറയാതെ ഇരിക്കാൻ പറ്റില്ല.. ✌🏻✌🏻✌🏻ഇനി ഒരു കാര്യം കൂടെ അറിഞ്ഞാൽ കൊള്ളാമായിരുന്നു പടത്തിലേതു പോലെ ഒരു വണ്ടി ഉണ്ടായിരുന്നോ റിയൽ ഇൻവെസ്റ്റികഷനിൽ... അതിന്റെ ഡീറ്റൈൽസ് കൂടെ ഉൾപെടുത്താമായിരുന്നു
Presentation Superb....
സഹോദരിയുടെ മകളുടെ ഭർത്താവിന്റെ ബന്ധുക്കൾ… ആഹാ ,, എന്തൊരു ബന്ധം
നല്ല അവതരണം.. സലാം ഹാജി 😢😢
സലാം ഹാജിക്ക എന്റെ അയൽവാസി😢
സിനിമ ക്ക് വേണ്ടി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്ന് സംവിധായകൻ സമ്മതിച്ചിട്ടുണ്ട്എന്തായാലുംഭയങ്കരത്രില്ലടിപ്പിച്ചസിനിമയാണിത്
തമിഴ് പടം ധീരൻ അധികാരി ഒന്ന് കാണണം
ഇന്നലെ ആണ് ഞാൻ ഈ ഫിലിം കണ്ടത്... ഈ പ്രസന്റേഷൻ... അടിപൊളി.. ❤
അടിപൊളി അവതരണം 👍🏻
മമ്മുക്ക ❤❤❤❤❤
Salam HAJI ❤❤ great human being 🥰
സലാം ഹാജി വെള്ളപ്പുകാരുടെ സ്വന്തം സലാംച്ച 🌹🌹🌹ente അയൽവാസി... ഇന്നും വേദനയോടെ ഓർക്കുന്നു
വെള്ളാപ്പ് അതെന്താ
Vellapil evideya
വെള്ളാപ് കവില്ല്യാട്
എന്തിനാണ് ഈ സിനിമയിൽ ഇതിലെ കേസുമായി ഒരു പങ്കുമില്ലാത്ത മലപ്പുറത്തുകാരെ വലിച്ചിഴച്ചത് ??
@@Anfaz369TRIKKARIPUR KASARKOD. DIST
അവതാരിക ലുക്ക് സൂപ്പർ 💞
അടിപൊളി മൂവി 👍
Media one ❤🕊️ as always 🔥🔥
Media One always Degrade the Movies
Ingane yulla nalla alukale orpich thannathin orupaad nanni
യഥാർത്ഥ കഥയിൽ മഞ്ചേരിയില്ലെങ്കിലും , കൊലയാളിയെ മഞ്ചേരിക്കാരനാക്കിയ ആ മനസ്സ് ആരും കാണാതെ പോകരുത്..
മലപ്പുറം ചങ്ങരംകുളം സ്വദേശി പ്രതിയാണ്
@@bijumalayil8408 aano ... Manjeriyilo ?
സംഘി മമ്മൂക്ക
Ooh adinte karyam onnum parayanda madham padikunund kore ennam endinu theevravadam , patikkal, peedanam onninum kuravilla
Enitingne oru sthalaperu paranjapol vedanikunna manasse😂
Adyam matullaware manushyathode kanan Padik
Nice presentation 👍🏻.
*Presentation👌🏻❤*
ഒരു യഥാർത്ഥ സംഭവം സിനിമയാക്കി പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ ആ സിനിമയ്ക് പിന്നിൽ പ്രവർത്തിച്ചവർ ഒരുപാട് കഷ്ടപെട്ടിട്ടുണ്ടാകും.! ഈ യഥാർത്ഥ കഥയുടെ ക്ളൈമാക്സ് അറിയാതെയാണ് പലരും സിനിമ കാണാൻ പോകുന്നത് അതാണ് അവരുടെ ഏറ്റവും വലിയ തിയ്യേറ്റർ എക്സ്പീരിയൻസും.! അതിനിടയിൽ ഇതു പോലുളള programme ചെയ്യുന്നത് മാധ്യമം ആയാലും മറ്റാര് ആയാലും ഒന്നേ പറയാനുളളൂ.! തന്തയില്ലായ്മ.!
Mattanchery padam ippa kandu irangiiii❤
Watchd in khalidia mall...abu dhabi... House full nd super movie ❤️
ഓരോ മമ്മൂട്ടി സിനിമകയും ചർച്ച ആവുകയാണല്ലോ ഓരോ സിനിമകളും വേറെ ലെവലിലേക്ക് എത്തിക്കും
അദ്ദേഹം മരണപ്പെടുന്നതിനു മുമ്പ് ഒരു തവണ ഞാൻ വീട്ടിൽ പോയിട്ടുണ്ട് ഒരു സ്ഥാപനത്തിന്റെ പിരിവുമായി ബന്ധപ്പെട്ട്.. ഗേറ്റിന് മുമ്പിൽ നിന്ന് ഞങ്ങളെ ഇവിടെ ആളില്ല എന്ന് പറഞ്ഞ് അവിടെയുള്ള ഒരു സ്ത്രീ പറഞ്ഞയക്കുകയായിരുന്നു... ആ സമയത്ത് അവിടെ ഗേറ്റിനു മുമ്പിൽ ക്യാമറയുണ്ട്... അദ്ദേഹത്തെ പറ്റി എനിക്ക് കൃത്യമായി അറിയില്ല കമന്റുകൾ വളരെ നല്ല മനുഷ്യനായി കാണുന്നു.. അല്ലാഹു അദ്ദേഹത്തിന് مغفرة നൽകട്ടെ
മമ്മൂട്ടി അനശ്വരമാക്കിയ കണ്ണൂർ സ്‌ക്വാഡ്
സൂപ്പർ മൂവി
ഇനി സിനിമ കാണണ്ടല്ലോ? സൂപ്പർ റിവ്യൂ 😂😂
Movie kandunokku.. Script il kure differences und..
Ee Katha okke first halfil thanne kaanikkunnund ... second is next level 🔥
Ith spoiler aano
❤❤ Kannur squad super super❤😂❤❤❤❤❤❤❤❤❤😮😮😮😮❤
ഞാൻ കണ്ടിരുന്നു ... നല്ല സിനിമ ...
എന്റെ നാട്ടിലെ നല്ല മനുഷ്യൻ 😔😔സലാം ഹാജി
സാധനം 😋
SALAM HAJI ❤❤❤❤❤
superb. no wordssss
സൂപ്പർ സിനിമ 🔥🔥
Good presentation
Good editing👍
കിടിലൻ പടം ❤
നല്ല അവതരണം മൂവി കണ്ടത് പോലെ 👍👍👍👍👍
this video will spoil entire movie workd
Manoj ettan kannur squad🤞
പടം 🔥🔥🔥🔥🔥🔥 mammookka 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
27am raavil maricha aa vyakthikku padachon jannathu nalkumaarakkatte.
സ്റ്റോറി പറഞ്ഞു ആ മൂവി നശിപ്പിക്കരുത്
True story based movie ayath kondan paranhath.she said more of Salam haji murder n investigation story.oru thettum kanunnilla.
Real story മാത്രം അല്ലെ പറഞ്ഞേ.. Movie story പറഞ്ഞിട്ടില്ലല്ലോ.. അത് കാണുമ്പോൾ അറിയാം 😌😌
Mammookka Umma Umma. .....❤❤❤❤❤❤❤❤❤
Booom❤
Novelty hotel Deira my favourite hotel chiep and best' hotel Salam hajik Allahu poruth kodukkatte