BGM-ഉം, മാസ്സ് ഡയലോഗും ഇല്ലാത്ത യഥാർത്ഥ 'Kannur Squad'-ൻ്റെ കഥ | Sreejith IPS

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 135

  • @BehindwoodsIce
    @BehindwoodsIce  Рік тому +20

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @petrixiron
      @petrixiron Рік тому

      സിനിമയിൽ റിയാലിറ്റി മറച്ചു വെച്ചു കാശ്മീർ റിക്രൂട്ട്മെന്റ് ഇസ്ലാമിക തീവ്രവാദം കേരളത്തിൽ കൂടുതൽ ആയപ്പോഴും 4 മലയാളി മുസ്ലീങ്ങൾ തീവ്രവാദ പ്രവർത്തനം നടത്തി അതിർത്തിയിൽ ഇന്ത്യൻ ആർമിയുമായി ഏറ്റുമുട്ടി അരിപ്പ ആയതാണ് അന്ന് രൂപീകരിച്ചതാണ് കണ്ണൂർ സ്വകാഡ്.. തടിയന്റെ വിട നസീർ എന്ന ഇസ്ലാമിക തീവ്രവാദിയെ ഒക്കെ അകാത്തതാക്കിയത് കണ്ണൂർ സ്കോഡ് ആണ്

    • @sanishs3990
      @sanishs3990 Рік тому

      Need SP AP SHOUKATH Ali interview who cleaned above mentioned kannur

    • @vineeshcv
      @vineeshcv Рік тому

      Enthinu ?😅

  • @shabeeralimadathilmadathil3208
    @shabeeralimadathilmadathil3208 Рік тому +133

    24 തവണ നല്ല അന്വേഷണ ഉദ്യോഗസ്ഥനുള്ള ബഹുമതി നേടി എപ്പോയോ അറിയാതെ പറ്റി പ്പോയ ആ ഒരു തെറ്റിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിച്ച. ശിഷ്ട്ട കാലം സമൂഹത്തിന്റെ മുന്നിൽ ഒരു കുറ്റവാളിയെ പോലെ ജീവിക്കേണ്ടി വന്ന ആ ഉദ്യോഗസ്ഥരോട് കാണിച്ച ഏറ്റവും വലിയ കരുണ ഈ അഭിമുഖത്തിലൂടെ സാറിന് അവരെ പറ്റി പറയാൻ കഴിഞ്ഞത് ലോകത്തിന്റെ മുന്നിൽ ഇനി യുള്ള കാലംതല ഉയർത്തി ജീവിക്കാൻ ആ നല്ല ഉദ്യോഗസ്ഥർക്ക് സാദിക്കട്ടെ.

    • @sulthanakishor366
      @sulthanakishor366 Рік тому +5

      തീർച്ചയായും അവരെ കൂടെ ചേർത്ത് നിർത്തണം എല്ലാം ചെയ്യുന്നത് അവർക്ക് വേണ്ടി അല്ലല്ലോ എന്ന് ഓർത്താൽ മാത്രം മതി

    • @vineeshcv
      @vineeshcv Рік тому

      Unda

    • @delhimalayalivlogs
      @delhimalayalivlogs Рік тому

      ആരുടെ കാര്യമാ ഈ പറഞ്ഞേ എന്ന് പറയാമോ , ഈ സാറാണോ ജയിൽ ശിക്ഷ അനുഭവിച്ചത്

  • @krishnamoorthy2118
    @krishnamoorthy2118 Рік тому +67

    ഉത്തർ പ്രദേശിലെ ആ വില്ലേജിൽ ചെന്നു പെട്ടു പോകുന്നതും അവിടെ നിന്നും രക്ഷപ്പെട്ടു പോകാനുള്ള ശ്രമങ്ങളുമൊക്കെ ഗംഭീരമായിരുന്നു..

  • @KeshuInCanada
    @KeshuInCanada Рік тому +24

    അവതാരകൻ ഇങ്ങനെ ആവണം. 🎉

  • @DaliesDenny
    @DaliesDenny Рік тому +17

    മുഴുവൻ കേട്ടു... എന്താ പറയാന്ന് അറിയില്ല... Big സല്യൂട്ട് 🌹🌹🌹

  • @mansabd
    @mansabd Рік тому +37

    Big salute for real Kannur squad!!!

  • @farisfaris1803
    @farisfaris1803 Рік тому +28

    കേരള പോലീസിൽ ഉള്ള ഒരു സെലിബ്രിറ്റി ❤️❤️❤️

  • @sherin6119
    @sherin6119 Рік тому +25

    Kudos to the anchor. How nicely he's handling the interview. Brilliant sir❤

  • @safvanasamad2884
    @safvanasamad2884 Рік тому +21

    Big salute for real Kannur squad🙋 mammookkaa ❤

  • @beegarajandhu598
    @beegarajandhu598 Рік тому +14

    നേരോടെ നിർഭയം, correct review👌👌👌👌👌

  • @aleenafernandez220
    @aleenafernandez220 Рік тому +21

    Kannur squad kandappo 'NALLA' police officersinod orupaaad respect thonni🙏

  • @rasheedkottedath4899
    @rasheedkottedath4899 Рік тому +12

    താങ്കളുടെ എല്ലാ ഇന്റർവ്യൂകളും കാണാൻ തന്നെ ഒരു രസമാണ് ❤

  • @KLKILLER-x5r
    @KLKILLER-x5r Рік тому +25

    Sreejith sir
    A Big salute ❤

  • @UCWHATISAW
    @UCWHATISAW Рік тому +9

    Your UA-cam videos are truly remarkable, and I have to say, you're doing an incredible job. I recently discovered your channel, and I find it both enjoyable and fulfilling to visit. I'm eagerly looking forward to witnessing more of your exceptional work. Wishing you a fantastic week ahead, and keep up the tremendous effort!

  • @madhavr1721
    @madhavr1721 Рік тому +11

    Great officer . ദേശവിരുദ്ധർക് എന്നും പേടി സ്വപ്നം

  • @DRK_MODS_1
    @DRK_MODS_1 11 місяців тому +5

    BIG RESPECT FOR ANCHOR GREAT QUESTIONS VERTHA BAKI ULAVARA POLLA AVISHAM ELATHA CHOTHYM VHOYCHILA

  • @beenamanojkumar6331
    @beenamanojkumar6331 Рік тому +12

    ഞാൻ ശ്രീജിത്ത്‌ സാറിന്റെ കട്ട ഫാനാണ് 🔥🔥🔥🔥

  • @maniaraheem
    @maniaraheem Рік тому +4

    സലൂട്ട് സാർ .... നേരിൽ കാണാൻ ഒത്തിരി ആഗ്രഹം

    • @man-ee4ro
      @man-ee4ro 10 місяців тому

      Enne kandal mathiyo. Njan oru budhimana

  • @libinelricklibin7804
    @libinelricklibin7804 11 місяців тому +4

    Sreejith sir respect u😊

  • @dreamcatcher1753
    @dreamcatcher1753 Рік тому +7

    കടമ്പഴിപ്പുറം ഇരട്ട കൊലപാതകം വർഷങ്ങൾക് ശേഷം തെളിയിച്ചത് sir ന്റെ ടീം അല്ലെ

    • @man-ee4ro
      @man-ee4ro 10 місяців тому

      Njan ayirunu athinte pinne budhi kendram ❤

  • @hayif7
    @hayif7 10 місяців тому +3

    Please... 🙏
    Take an interview with Sir, 'Shaukathali IPS' he is an part of the Kannur Squad . he is an 'DYSP' at kannur when the crime has been retrieved. May be , you guys get more information about this mystery crime activity against the Abdhu wahab' family.

    • @proudlysingles8037
      @proudlysingles8037 7 місяців тому +1

      ഷൗക്കത്തലി സാറുമായിട്ടുള്ള ഒരു ഇൻറർവ്യൂ പ്രതീക്ഷിക്കുന്നു.

  • @rbvlogs248
    @rbvlogs248 Рік тому +4

    Real hero🔥

  • @shadow7169
    @shadow7169 Рік тому +1

    Right Man with right talk ❤u sir jaihind...

  • @vishnu3753
    @vishnu3753 Рік тому +7

    Megastar MAMMOOTTY👑❤💪💪

  • @renjithkumar.r810
    @renjithkumar.r810 Рік тому +4

    Kerala police ne salute kodukum ee film kand eragumbol. Super film ❤

  • @moviecapital2344
    @moviecapital2344 Рік тому +14

    മമ്മൂക്ക❤കണ്ണൂർ സ്ക്വാഡ്❤

  • @moviecapital2344
    @moviecapital2344 Рік тому +6

    ശ്രീജിത്ത് സാർ❤

  • @UmerRasheedUmerRasheed
    @UmerRasheedUmerRasheed Рік тому +6

    കേരള ❤പോലീസ് 🔥

  • @seja1300
    @seja1300 8 місяців тому

    Best Film Kannur Squad❤❤

  • @robinthomas3168
    @robinthomas3168 Рік тому +3

    Thrilling interview.

  • @witch7231
    @witch7231 11 місяців тому +8

    കേരള പോലീസിൻ്റെ നിലവാരം കുറയാൻ കാരണം സർക്കാരും രാഷ്ട്രീയക്കാരും ആൺ. ജനങ്ങൾ ആദ്യം മനസ്സിലാക്കണം പോലീസുകാർക്കും കുടുംബം ഉണ്ട് എന്നിടും മറ്റു ജോലികൾ പോലെ അവധിയും ആനുകൂല്യങ്ങളും ഇല്ല.
    രാഷ്ട്രീയക്കാർ പറയുന്നത് പോലെ ചെയ്യേണ്ട avastha.
    നശിച്ച രാഷ്ട്രീയക്കാർ നമ്മുടെ നാടിൻ്റെ ശാപം.

    • @man-ee4ro
      @man-ee4ro 10 місяців тому +1

      Nalla kaikooli thayolikal aanu police kar. Athepole pavapettavante nenjathu adhikaram kanikunna naikkal.

  • @jayaramchandran8056
    @jayaramchandran8056 Рік тому +4

    suuper interview.❤❤❤🎉🎉🎉

  • @SalmanPooladan
    @SalmanPooladan 11 місяців тому +1

    കണ്ണൂരിൽ ഇടക്കിടക്ക് ബോംബ് സ്ഫോടനം നടക്കാറുണ്ട്. അതിനു പിന്നിൽ ഉള്ള രാഷ്ട്രീയ സംഘങ്ങൾ ഒന്നും ഭീകര നിയമത്തിന് കീഴിൽ വാരാത്തിടത്തോളം നാട്ടിൽ രക്ഷ ഉണ്ടാവുമെന്ന് പറയാൻ കഴിയില്ല...

  • @praveenmenon1852
    @praveenmenon1852 Рік тому +3

    The "anchor"🔥

  • @shafanjum13000
    @shafanjum13000 Рік тому +12

    The most respected Police officer Sreejith sir🙏

  • @trustedchoice-rw6md
    @trustedchoice-rw6md Рік тому +2

    Good and excellent police officer

  • @ichuuroudie
    @ichuuroudie Рік тому +9

    അവസാനം പറഞ്ഞ ആ കഥ ഒരു സിനിമക്കുള്ള സ്കോപ്പുണ്ട് 😢

  • @mayathampi6823
    @mayathampi6823 10 місяців тому

    Great salute

  • @rosestudiostoreskarama4013
    @rosestudiostoreskarama4013 Рік тому +6

    A Big salute ❤

  • @rafimuhammed9156
    @rafimuhammed9156 Рік тому +4

    ശ്രീജിത്ത്‌ സെർ ന്റെ മൂന്നാം മുറയെ പറ്റി ഉള്ള വീക്ഷണത്തോട് ഒരു കൗതുകം 😄നിസ്വാർത്ഥം ആയി നിലനിൽപ്പിനു വേണ്ടി മാത്രം മൂന്നാം മുറ ഉപയോഗിക്കുന്നതാണ് ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി 😄..police torture ഒരു മാസം എത്ര എണ്ണം ശ്രദ്ധയിൽ വരുന്നുണ്ട് .. കണക്ക് ഉണ്ടോ..?? എത്ര case കൾക്ക് ശരിയായ നടപടി ഉണ്ടായി... എല്ലാം police association ഉൾപ്പെടെ ചേർന്ന് ഒതുക്കി തീർക്കും. politics വക വെയ്ക്കാതെ ഉദ്യോഗസ്ഥർ report ചെയ്യാൻ തയ്യാർ ആയാൽ custodial tortures ഇല്ലാതെ ആകും കേരളത്തിൽ..

  • @anumol2902
    @anumol2902 Рік тому +1

    Nalla movie kannur squad 👌👌👌

  • @moviecapital2344
    @moviecapital2344 Рік тому +3

    Kerala പോലീസ്❤

  • @FantasyJourney
    @FantasyJourney 10 місяців тому

    റിയൽ ലൈഫ് മമ്മുക്ക 😊

  • @NawfalNawfal-pd6ll
    @NawfalNawfal-pd6ll Рік тому +1

    മമ്മുക്ക കലക്കി പൊരിച്ചു ട്ടാ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sanishs3990
    @sanishs3990 Рік тому +2

    Need sp ap shouukatha Ali interview.who cleaned the above mentioned kannur

  • @mariyam7892
    @mariyam7892 Рік тому +4

    Sreejith ips സർ ❤❤❤❤.

  • @aju9442
    @aju9442 Рік тому +10

    Real mass🔥🔥🔥

  • @nishank4115
    @nishank4115 Рік тому +5

    അത്രയേ ഒള്ളു ഇതിൽ based on a ട്രൂ സ്റ്റോറി എന്ന് എഴുതി കാണിക്കുന്നില്ലല്ലോ. ഒരു thread മാത്രമേ ഒള്ളൂ

    • @sa34w
      @sa34w Рік тому

      Based on a true story doesn’t mean scene to scene accuracy. That means it’s a documentary if it’s too accurate. Cinema require drama and dramatisation

  • @MikhaelMichel123
    @MikhaelMichel123 Рік тому +1

    കൊടും ക്രിമിനലിനെ ഉപദേശിക്കുക അല്ല കൊടുക്കേണ്ടവന് കൊടുക്കണം മീൻസ് എല്ലാവരോടും അല്ല... പറഞ്ഞത് മനസിലായെന്നു തോനുന്നു

  • @sivakrishnanmp6128
    @sivakrishnanmp6128 11 місяців тому +4

    Almost people who work in Police has Gunda attitude. They may capture criminals, but attitude towards public is always like a Head Master towards students.

  • @hazeemhazeem8313
    @hazeemhazeem8313 Рік тому +3

    Verry mammooka

  • @Malluyankee__2004___
    @Malluyankee__2004___ 10 місяців тому

    The man😎🔥

  • @farisfaris1803
    @farisfaris1803 Рік тому +1

    സൂപ്പർ സാർ ❤️❤️❤️

  • @swapnarekha3174
    @swapnarekha3174 Рік тому

    Big salute sir👍

  • @JP_TICKET
    @JP_TICKET Рік тому +2

    Awesome interview

  • @moossasv847
    @moossasv847 Рік тому +4

    മെഗാസ്റ്റാർ മമ്മുക്ക 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @rahulbabu475
    @rahulbabu475 Рік тому +5

    മമ്മൂട്ടി വീണ്ടും ഹിറ്റ് അടിച്ചേ

  • @dinuabraham1357
    @dinuabraham1357 11 місяців тому

    Sir❤

  • @dreamcatcher1753
    @dreamcatcher1753 Рік тому +4

    പണ്ട് പാലക്കാട്‌ ഉള്ളപ്പോൾ sir നല്ല ചുള്ളൻ ആയിരുന്നു

  • @shl1349
    @shl1349 10 місяців тому

    ❤❤❤❤❤

  • @firoskhanedappatta2185
    @firoskhanedappatta2185 10 місяців тому

    സത്യമുണ്ടെങ്കിൽ മേലുദ്യോഗസ്ഥരോടും എതിർത്ത് സംസാരിക്കാൻ കഴിയണം.. സത്യത്തിനാവണം പ്രാധാന്യം. അല്ലെങ്കിൽ സത്യ സന്ധരായി ജോലിഎടുക്കുന്നവർ എന്താവും...

    • @afraparveen8675
      @afraparveen8675 10 місяців тому

      ഒരു പാർട്ടിയെയും പേടിക്കാതെ ജോലി ചെയ്യണം ഭരിക്കുന്ന പാർട്ടിയുടെ റിവാഡ് പ്രതീക്ഷിക്കരുത് പോലീസ് നിയമം മുറക്ക് നടത്താൻ ധൈര്യം വേണം ആരെയും ഭയക്കാതെ

  • @dreamslight8600
    @dreamslight8600 10 місяців тому

    💙

  • @latheefpurayil51
    @latheefpurayil51 Рік тому

    Mamooty❤❤❤

  • @the_nomadic_
    @the_nomadic_ Рік тому +3

    9:27 തടിയന്റെവിട നസീറിന്റെ വീട്ടിൽ പണ്ട് പത്രം ഇട്ടോണ്ടിരുന്ന ഞാൻ 🙈🙈🙈

  • @sivadasanpn299
    @sivadasanpn299 10 місяців тому

    Police career is really very hard

  • @sinivlogzz
    @sinivlogzz 6 місяців тому

    Sneham pretheshikenda......baki...therumanicholu.....N

  • @vineeshcv
    @vineeshcv Рік тому +1

    Lock up il itt oruthane thalli konnitt athine nyayeekarikkunno...??kollalo...nice 😂

  • @THE_COMMON_MAN__
    @THE_COMMON_MAN__ 11 місяців тому +1

    Nalla police karod cinemakarekkal aradhana thonarund♥️

  • @anjushome8784
    @anjushome8784 Рік тому +1

    Question are really silly. Oru IPS kaaranod kurachu koode nilavaram kaanikkam

  • @_najma_farsana_.3494
    @_najma_farsana_.3494 Рік тому

  • @Keralarajyam452
    @Keralarajyam452 Рік тому +2

    ഇദ്ദേഹത്തെക്കുറിച്ച് ഒരു ഇന്റർവ്യൂ .' പശുപാലികയിൽ' നിന്ന് എടുത്തിടാൻ നട്ടെല്ലുണ്ടോ സക്കീർ ഭായിക്ക് ?

  • @dileepanvm2599
    @dileepanvm2599 Рік тому +1

    Erinjavan thattipoyi. Valeduthavan valal. Cpm ayirikum. Kannur alle

    • @harikrishnant5934
      @harikrishnant5934 Рік тому

      Yes, cpm aanu... Avante randu kayyum chest um.. Chithari poy

  • @hdjjdhdjdjdjj7474
    @hdjjdhdjdjdjj7474 Рік тому

    👍👍👍👍👌

  • @haseenatpm6010
    @haseenatpm6010 Рік тому

    Eppoyan sir kurich ariyan kyinchd oru pad negetive kettirun eppol satyam mansilkkan Patti salut

    • @harikrishnant5934
      @harikrishnant5934 Рік тому

      Aa kollathe case le police kaarku asraddha kondu kittiya paniyaanu... Oru pakka criminal Neyaanu Pidichathu... Avanum vere randu Perumaayi adi Nadannirunnu.. Evsnum sharikku kitti.. Athinu Sheshamaanu police Pidichathu.... Lockip il vachu kuzhanju veenu.. Hospital il kondu vannapol dead aayi.. Postmortem report il Marddhicha Adayaalam... Athu mattee teams Edichathaarunnu... Medical aadyam Eduthilla.. 😌media um political parties um Aghoshikkumallo

  • @sumeshleethasumeshleetha1051

    🙏🙏

  • @SalmanPooladan
    @SalmanPooladan 11 місяців тому +1

    ദക്ഷിണേന്ത്യയിൽ കളമശ്ശേരിയിൽ ബോംബ് സ്ഫോടനം നടന്നു 6 പേർ കൊല്ലപ്പെട്ടു. സാർ പറഞ്ഞ വാക്ക് പിൻവലിക്കാം...

    • @walker602
      @walker602 10 місяців тому

      അതിന് sir പറഞ്ഞതും കളമശേരിയിൽ നടന്നതും രണ്ടും രണ്ടാണ് . sir പറഞ്ഞത് ഇസ്ലാമിക തീവ്രവാദികൾ ഇന്ത്യൽ പലയിടങ്ങളിലേ സ്ഫോടനം നടത്തി ഒരുപാടുപെരെ കൊന്ന ഭീകരരാണ് . കളമശേരിയിലെത് വിരോധം കാരണം പൊട്ടിച്ചു കൊന്നയാണ് രണ്ടും രണ്ടാണ് ഒന്ന് മത തീവ്രവാദം മറ്റൊന്ന് വിരോധവും ഒരുതരം ഒരുകാലത്തു ഒപ്പരം നിന്നവരെ കൊല്ലാൻ തുണിയാലും ആണ്‌

  • @nikhildasnikhil4792
    @nikhildasnikhil4792 Рік тому +7

    ഇദ്ദേഹം ഒരിക്കലും ഒരു നല്ല പോലൊസുകാരൻ അല്ല. കാരണം. വാരാപ്പുഴ ലോക്കപ്പ് കസ്റ്റഡിമരണം അന്വഷിച്ചത് ഇദ്ദേഹം ആണ്. ഇതുവരെ കുറ്റപത്രം കൊടുത്തിട്ടില്ല. ആ കുടുംബത്തിനു രാജ്യത്തിന്റെ നീതി നടപ്പാക്കാൻ സാധിച്ചിട്ടില്ല.

  • @pramodhdas2622
    @pramodhdas2622 11 місяців тому +1

    Subtitles please

  • @abinjohnson2121
    @abinjohnson2121 Рік тому +4

    Behindhood Anchor inu mariyadakku chodikkan ariyam...valare manyamayii...😂🤙

  • @Anfaz369
    @Anfaz369 Рік тому

    Panoor case ormayundo

  • @jinshadmk6163
    @jinshadmk6163 9 місяців тому

    Entammo bomb tokku latti adi vedi 😮😮

  • @manikandank8987
    @manikandank8987 Рік тому +3

    Tharavadu tharavaad

    • @ashwinkumar.s5993
      @ashwinkumar.s5993 Рік тому +2

      Enthada colony? Enthu Patti Nayanmaar thanne aaan keralam 1000 varsham bharichath

    • @manikandank8987
      @manikandank8987 Рік тому +2

      @@ashwinkumar.s5993 pala thanthakk aanu ennollu..ippo thanne kandille..ninte profile..pala thanthakk piranna pole aanu ullath..no identity 🤣🤣🤣

    • @ajayjohny2200
      @ajayjohny2200 Рік тому

      😂

  • @rajeevk5574
    @rajeevk5574 Рік тому +3

    🙏🙏🙏👍👍❤️❤️

  • @haseebmhs
    @haseebmhs Рік тому +16

    പുള്ളി പറഞ്ഞ ആ ബോബ് കഥ അതുപോലെ ലാസ്റ്റ് പറഞ്ഞ കഥ എല്ലാം കൂടേ അടുത്ത പടത്തിനു ചാൻസ് ഇണ്ട് 😍
    ഇതും ഫിലിം ഇൽ ഉൾപെടുത്തിയിരുന്നെങ്കിൽ pado ഒന്നുടെ തീ pariyane😍

  • @vismayavp7789
    @vismayavp7789 Рік тому

    🫡

  • @anis623
    @anis623 Рік тому

    Brain stormer

  • @sajinarayanankutty4360
    @sajinarayanankutty4360 11 місяців тому

    Adahaham call that rascall the criminal why you call nazeer adhaham it's reall shame man

  • @geraldkunhu3845
    @geraldkunhu3845 Рік тому +1

    ഇങ്ങേര് പറയുന്നത് കേട്ട് ഹോളിഡേ inn പോയി പെടുന്നത് കാണാം.
    King maker alla King udayippu

  • @-VISHAL....
    @-VISHAL.... Рік тому +2

    ഇയാൾ ശബരിമല വിഷയത്തിൽ ചീഞ്ഞു പോയതാണ് അവസാനം അയ്യപ്പന്റെ മുൻപിൽ കരഞ്ഞു നിലവിളിച്ചു...

  • @sudheesvk
    @sudheesvk 11 місяців тому +1

    പടം പോളിഞ്ഞു കാരണം ഇതിലെ ക്രൈം ഭാഗങ്ങൾ എലാവർക്കും കാണാൻ പറ്റുന്ന താരത്തിൽ അല്ല കുറച്ചു കൂടിപ്പോയി

  • @abukunjuttyolp1197
    @abukunjuttyolp1197 Рік тому +12

    നല്ല തള്ളൽ വീരനാണ്

    • @AnasJRahim-2.0
      @AnasJRahim-2.0 Рік тому +7

      ഇദ്ദേഹത്തിന്റെ അനുഭവം പറയുന്നതാണ്... അല്ലാതെ.....

    • @muthupv9119
      @muthupv9119 Рік тому +2

      Ninne pole 😂😂😂😂

    • @mdpallickal2584
      @mdpallickal2584 Рік тому

      എന്തുവാടെ തള്ളാൻ

    • @YAMARAJ0000
      @YAMARAJ0000 Рік тому +20

      അദ്ദേഹം തന്നെപ്പോലെ ഒരു മൂലക്കിരുന്നു കമന്റിടുന്ന ആളല്ല
      ഡാ പുല്ലേ അദ്ദേഹത്തെപ്പോലുള്ള ഓഫീസർ ഉള്ളത് കൊണ്ടാണ് താനൊക്കെ രണ്ട് കാലിലും നടക്കണത്
      സൂക്ഷിച്ചു കമന്റിടണം

    • @farisfaris1803
      @farisfaris1803 Рік тому +1

      ​@@YAMARAJ0000കറക്റ്റ്

  • @fightforjustice5472
    @fightforjustice5472 Рік тому

    Sir
    ദയവുചെയ്ത് ഈ രാഷ്ട്രീയ തൊഴിലാളി vip കൾ ഒക്കെ വേസ്റ്റ് ആണ്..... നിങ്ങൾ ഇവന്മാരെ ചുമന്നോണ്ട് നടക്കുന്നത് ദയവുചെയ്ത് നിങ്ങളുടെ ജോലിയുടെ ഭാഗം അല്ലാതാക്കുക...... പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുന്ന ജോലി ആണ് നിങ്ങളുടേത് എന്ന് തിരിച്ചറിയുക.......

  • @safvankp1255
    @safvankp1255 Рік тому

    🫡

  • @asharafpp6307
    @asharafpp6307 Рік тому

    ❤❤❤❤❤❤❤