ഞെട്ടരുത്, സുരേഷ്‌ഗോപി ഹൃദയത്തില്‍ നിന്ന് പറഞ്ഞതിങ്ങനെ |suresh gopi

Поділитися
Вставка
  • Опубліковано 15 чер 2024
  • #sureshgopi
    ഞെട്ടരുത്, സുരേഷ്‌ഗോപി ഹൃദയത്തില്‍ നിന്ന് പറഞ്ഞതിങ്ങനെ

КОМЕНТАРІ • 432

  • @ajumn4637
    @ajumn4637 23 дні тому +61

    ഇദ്ദേഹത്തെ ജയിപ്പിച്ചു വിട്ട് നല്ല വികസനം പ്രതി ഷിച്ചു ഇരിക്കുന്നവരുടെ അവസ്ഥ 😅

    • @user-rh4em9mw8d
      @user-rh4em9mw8d 23 дні тому +2

      🙄

    • @ashaunni8833
      @ashaunni8833 23 дні тому +2

      😂😂😂

    • @skjp3622
      @skjp3622 22 дні тому +1

      😂😂😂

    • @saraladevi1655
      @saraladevi1655 22 дні тому +3

      വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് _____വച്ചാൽ ഇതുപോലെ ഇരിക്കും

  • @naushadabdulrahim695
    @naushadabdulrahim695 23 дні тому +96

    അല്പന് ഐശ്വര്യം കിട്ടിയാൽ അർദ്ധരാത്രിയിലും കുട പിടിക്കും

    • @balanp1844
      @balanp1844 23 дні тому +2

      ജോൺസ് കുടയോ പോപ്പിക്കുടയോ ?

    • @pmkrishnankutty8950
      @pmkrishnankutty8950 22 дні тому +6

      എന്ത് ഐശ്ചര്യം, പെട്രോളിയം മന്ത്രാലയത്തിൽ ഫയൽ എടുത്തു കൊടുക്കുന്നതോ ഐശ്വര്യം..?

    • @mohamedmanu5693
      @mohamedmanu5693 22 дні тому +1

      ​@pmkrishnankutty8950 😂😂😂

    • @VijayaKumari-hc9lc
      @VijayaKumari-hc9lc 22 дні тому

      ​@@pmkrishnankutty8950ഗുമസ്തൻ മന്ത്രി

    • @radhac8092
      @radhac8092 21 день тому

      😅

  • @prajeethakuriakose6127
    @prajeethakuriakose6127 23 дні тому +39

    ആ ഹൃദയമിടിപ്പ് കൂടീട്ട് തൃശൂർ ഇടക്കിടക്ക് കുലുങ്ങുന്നുണ്ട്.. 😁

  • @sreedharannambiar8115
    @sreedharannambiar8115 23 дні тому +70

    ഇയാൾക്ക് പണ്ടേ വട്ടാണ്. ഇപ്പോൾ രൂക്ഷമായിട്ടുണ്ട്

    • @MeMe-sy5xp
      @MeMe-sy5xp 22 дні тому +3

      അത് 100% സത്യമാണ്

  • @rafiudheenrafu7892
    @rafiudheenrafu7892 23 дні тому +66

    ഇമ്മാതിരി ഒരു കിഴങ്ങനെ വിജയിപ്പിച്ചു സാംസ്കാരിക തലസ്ഥാനം തൃശൂർ കറുടെ ഒരു നാണക്കേട്

    • @sasidharanm7089
      @sasidharanm7089 23 дні тому +3

      ത്രിശ്ശൂർ കേരളത്തിന്റെ സാ०സ്ക്കാരിക തലസ്ഥാന० തന്നെ സമ്മതിച്ചു

    • @skjp3622
      @skjp3622 22 дні тому +4

      കേരളം മതപരമായി വിഭജിച്ചു കൊണ്ടിരിക്കുന്നു. വിശാല മായിചിന്തിച്ചു കൊണ്ടിരുന്ന ഹിന്ദു വിഭാഗങ്ങളും മാറുന്നു

    • @manjuts5150
      @manjuts5150 22 дні тому

      Annaal PINNEA PARA NAARI 💣😈💣 Vijayanea Nee Antta VEETIL Kondupodaa, PINAM ALLAAM Shariyaakki Tharum, Ankku Undaakki Tharum.🔥🔥🔥🔥🔥

    • @thankamaniadhikarathil9639
      @thankamaniadhikarathil9639 22 дні тому

      മുഖ്യ മന്ത്രി യെ ക്കുറിച്ച് നിന്റെ അഭിപ്രായം ഒന്ന് വിശദമായി അറിയിക്കുക അയാളുടെ വിദേശ യാത്ര കൾ പേരക്കുട്ടിയും മകളും മരുമകനും ഒക്കെ സ്വന്തം പണം കൊണ്ട് അല്ല നമ്മുടെ നികുതി പണം കൊണ്ട് ആണ് ഊര് ചുറ്റുന്നത് നീതല്ക്കുളം നവീകരിക്കുന്നത്, കക്കൂസ് ലിഫ്റ്റ്, തൊഴുത്ത് കർട്ടൻ ചികിത്സ എല്ലാത്തിനും ഇഷ്ടം പോലെ പണം പാസ്സാക്കുന്ന ഒരു ധന മന്ത്രി ഇവരെ ഒന്നും നിങ്ങൾ ക്ക് വിമർശനം നടത്താൻ തണ്ടെല്ലുണ്ടോ

  • @sunnyjacob1716
    @sunnyjacob1716 23 дні тому +64

    മനുഷ്യന് വട്ടായി പോയി എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഇതുപോലെ വട്ടായിപ്പോയി ഒരു മനുഷ്യനെ ആദ്യമായി കാണുക

  • @somanunni5150
    @somanunni5150 22 дні тому +20

    സുരേഷ് ഗോപി പറഞ്ഞ ഇംഗ്ലീഷ് വാക്കുകൾ എല്ലാം അടുത്ത് ഇരിക്കുന്ന നേതാവിന് നന്നായി മനസ്സിലാക്കിയി അദ്ദേഹം തല കുലുക്കി എല്ലാം സമ്മതിച്ചിട്ടുണ്ട്.

  • @rajeshrajan3124
    @rajeshrajan3124 23 дні тому +43

    ചാനലുകൾ സുരേഷ് ഗോപിയുടെ പുറകിൽ നിന്ന് മാറാതെ നടന്ന് മഹാനാക്കാൻ പണി എടുത്തു കൊണ്ടിരിക്ക, അയാൾ അതിനനുസരിച്ച് അഭിനയിച്ചു കൊണ്ടിരിക്കുന്നു

    • @udhamsingh6989
      @udhamsingh6989 22 дні тому +12

      കോയിന്റെ കാലും കുപ്പീ ന്റെ കയ്ത്തും പിടിച്ച് കുറച്ച് തിണ്ണനിരങ്ങി മാപ്രകൾ കേരളത്തിലുണ്ട്. ചെമ്പ് കോപി മലയാള മാപ്രകളുടെ ഐശ്വര്യം ...

    • @vijuvareed9136
      @vijuvareed9136 22 дні тому +1

      Sathyam

  • @vinodknaroth
    @vinodknaroth 23 дні тому +21

    ചെറിയൊരു സ്പാനർ കിട്ടിയാൽ ശരിയാക്കാവുന്ന പ്രശ്നമേ ഉള്ളു 😊

  • @praveenkumar-uw3yy
    @praveenkumar-uw3yy 23 дні тому +40

    പ്രജാരാജാവ് = "പ്രജ"കളുടെ രായാവ്

  • @suvadakumari6344
    @suvadakumari6344 23 дні тому +35

    ആരെഴുതികൊടുത്ത ഡയലോഗ്? ഇനിയെങ്കിലും പൊതുഇടങ്ങളിൽ അഭിനയിക്കുന്നത് നിർത്തിക്കൂടെ. ഇതു സ്‌ക്രീനിൽ കണ്ടോളാം. പക്ഷെ ഇങ്ങനെ എപ്പോഴും അഭിനയിച്ചുകൊണ്ടിരുന്നാൽ പരമ ബോറാണ്. കഷ്ടം..

    • @regimanayil7558
      @regimanayil7558 22 дні тому +1

      വളരെ വളരെ കറക്റ്റ് ... 👌

  • @pmkrishnankutty8950
    @pmkrishnankutty8950 23 дні тому +61

    ഇപ്പോ കൊണ്ടുപോയാൽ നടത്തിക്കൊണ്ടുപോകാം.. പഴകിയാൽ ബുദ്ധിമുട്ടാകും. പോലീസുകാരൊക്കെ സല്യൂട്ട് ചെയ്യുന്നുണ്ടല്ലോ അല്ലേ ....

  • @gopalanthachat6110
    @gopalanthachat6110 23 дні тому +26

    മഹാ' കപി' സുരേഷ് കവിയുടെ സാഹിത്യ നിർഭരമായ മൊഴിമുത്തുകൾ! അരോചകമെങ്കിൽ ഒരിയ്ക്കലും ക്ഷമിയ്ക്കരുത്!ഇയാളിത് എന്തു ഭാവിച്ചാ? നാണമില്ലേ മനുഷ്യാ?

  • @sasidharanm7089
    @sasidharanm7089 23 дні тому +31

    സുരേഷ്ഗോപി ദൈവത്തിന്റെ പതിനൊന്നാമത്തെ അവതാരമാണെന്നാണ് തോന്നുന്നത്

    • @skjp3622
      @skjp3622 22 дні тому +4

      അപ്പോൾ ശ്രി മോദിയോ

    • @annievarghese6
      @annievarghese6 22 дні тому +2

      മോദി പത്താമത്തെ അവതാരം ഷോമാൻ

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 23 дні тому +16

    കേരളത്തിന് തീർത്താതീരാത്ത ഒരു വൻ ബാധ്യതയായി മാറുന്ന ജന്മം. ഇന്നേവരെ ഈ നാട്ടിൽ നിരവധി രാഷ്ട്രീയ നേതാക്കളെയും കേന്ദ്രവാഴകളയയും കണ്ടിട്ടുണ്ട്. പക്ഷെ, ഇന്നേവരെ ഇത്തരം സ്ഥിരബാധ്യതയാകുന്ന ഒന്നിനെ ആദ്യമായി കണ്ടെത്തി. ആരാൻ്റെ തണ്ടെല്ലിൽ തപ്പി മറ്റുള്ളവരെ ഭയപ്പെടുത്തുന്നതും സ്വയം തണ്ടെല്ലില്ലാത്തതൊ അതൊ വാഴപ്പിണ്ടി ആയത് കൊണ്ടൊ. ഇത് നാടിനും നാട്ടുകാർക്കും സൃഷ്ടിക്കുന്ന ബാധ്യത എഴുതി തള്ളാൻ കഴിയില്ല. വരട്ടെ....

  • @sathianathankundu4072
    @sathianathankundu4072 23 дні тому +64

    മാടമ്പിയ്ക്ക് ഐശ്വര്യം കിട്ടിയാലും ഇങ്ങനെ ചില ഭാഷാ പ്രയോഗങ്ങൾ പൊൻ കിരണം പോലെ പെയ്തിറങ്ങും.

  • @Ashoken3746
    @Ashoken3746 23 дні тому +21

    ലോകത്തെ കൊണ്ട് പറയിപ്പിച്ച നേതാവ് എന്ന് പറഞ്ഞത് സമ്മതിച്ചു ശരിക്കും പറയിപ്പിച്ചു 😅😅😅

  • @reenajosephsanjayan3747
    @reenajosephsanjayan3747 23 дні тому +23

    ഇദ്ദേഹം സിനിമയിലേപോലെ തന്നെ എംപി യായും നല്ല അഭിനയം.. കാണാൻ നല്ല ചേലാണ് 😄

  • @Sheejajay
    @Sheejajay 23 дні тому +25

    Dialogue എഴുതി കൊടുക്കുന്നവൻ മലയാളം മുൻഷി ആണെന്ന് തോന്നുന്നു

  • @ushabhai286
    @ushabhai286 23 дні тому +13

    കൊള്ളാം മധു നല്ല അവതരണം

  • @nikhilkvyt
    @nikhilkvyt 23 дні тому +19

    എല്ലാവർക്കും എൻ്റെ ആദരാഞ്ജലികൾ.. 😂😂

  • @subairea6106
    @subairea6106 23 дні тому +31

    സൂപ്പർ അവതരണം ഇനിയും കേൾക്കാൻ കൊതിക്കുന്നു

    • @hamzaam4208
      @hamzaam4208 23 дні тому +6

      അൽപ കേന്ദ്ര മന്ത്രി അധിക നാളില്ല

  • @nazarkunjue1271
    @nazarkunjue1271 23 дні тому +10

    തൃശ്ശൂരിൽ ഭൂമി കുലുങ്ങി തുടങ്ങി....... 5 വർഷം അനുഭവിച്ചോ

  • @surendrandevakumar4802
    @surendrandevakumar4802 23 дні тому +9

    😂😂😂🙆ഇനി എന്തെല്ലാം കേൾക്കേണ്ടി വരും ദൈവമോ

  • @venug5440
    @venug5440 22 дні тому +8

    അല്പന് അർദ്ധം കിട്ടിയാൽ അർദ്ധരാത്രിയിലും കുടപിടിക്കും. എന്താ ഈ അവതാരം.

  • @VijayakumarN-eh6no
    @VijayakumarN-eh6no 22 дні тому +6

    ഇയാൾ ഒരു സാധാരണ എല്ലാ മനുഷ്യരെയുംപോലെ ഒരു മനുഷ്യനാണെന്ന് ഒരു ബോധം വന്നിട്ടില്ലേ ഞാൻ എന്തോ അമാനുഷ്യനാണ് എന്നൊരു തോന്നൽ അദ്ദേഹത്തിന് ഉണ്ടെന്ന് അദ്ദേഹത്തിന് തോന്നുന്നുണ്ട് എന്തുചെയ്യാം എല്ലാം സഹിക്കാം 🙏🏻🙏🏻🙏🏻

  • @KSVALLYKSVALLY
    @KSVALLYKSVALLY 23 дні тому +7

    ഇയാളൊരു ബാധ്യത തന്നെയാണ്

  • @komalasasidharan5300
    @komalasasidharan5300 22 дні тому +6

    നല്ല അവതരണം 👌👌👍👍
    ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു 😄😄😄

  • @kramachandrankramachandran7105
    @kramachandrankramachandran7105 23 дні тому +16

    ഗോപിയുടെ നൂതന ശബ്ദ തരംഗ കല്ലോലിനി ശ്രവിച്ചു ദേഹമാസകലം വികൃമ്പിത കാഞ്ചികമായി. വിസ്‌ഫോടന സ്പൂരണം പരിസരമാകെ പ്രഭപൂരിതമാക്കി. ഗോപിയുടെ പ്രസ് മീറ്റ് മലയാള സഹിത്യതിനൊരു മുതൽകൂട്ടാണ്.

  • @vijumathew8816
    @vijumathew8816 23 дні тому +6

    ലേഹ്യം വില്പന പോലുണ്ട് 😊😊

  • @laiolavarghese8450
    @laiolavarghese8450 23 дні тому +9

    പാവം.. വട്ടായി പോയി

  • @user-nj4xd8mz6q
    @user-nj4xd8mz6q 22 дні тому +4

    Pure copper

  • @SuharaSuhara-zl3im
    @SuharaSuhara-zl3im 22 дні тому +9

    ഇയാൾക്ക് വട്ടായിന്ന തോന്നണേ! അർഹതയില്ലാത്ത അംഗീകാരം കിട്ടിയപ്പോ പിരിയിളകി പാവത്തിന്. ആരും ചിരിക്കരുത് ട്ടാ.

  • @salimsulaiman9331
    @salimsulaiman9331 23 дні тому +7

    Fate of Keralites to see all these ridiculous shows of BJP minister. Trissur took a wrong decision.

  • @ghoshps8240
    @ghoshps8240 23 дні тому +7

    ഇനിയെന്തെല്ലാം കാണാനിരിക്കുന്നു

  • @rajendrannair3278
    @rajendrannair3278 23 дні тому +7

    രഞ്ജിത് പണിക്കർ ചെയ്ത ചെയ്തേ മലയാളികളോടെ ഇങ്ങനെ വേണ്ടായിരുന്നു

  • @vasunknelliparamb2001
    @vasunknelliparamb2001 22 дні тому +13

    ഇദ്ദേഹത്തെ ജയിപ്പിച്ചവർക്ക് സല്യൂട്ട്. ദീർഘകാലം തുടരട്ടെ.

  • @sabumuhamma
    @sabumuhamma 23 дні тому +8

    അല്പന് അർത്ഥം കിട്ടിയാൽ ്് അർത്ഥരാത്രിക്കും..... കൊച്ചു വെളുപ്പാൻ കാലത്തും കുടപിടിക്കും😅😅

  • @beenapm7740
    @beenapm7740 23 дні тому +4

    തങ്ങളെ നമിക്കുന്നു❤️🙏🙏🙏

  • @unknowndestiny5198
    @unknowndestiny5198 22 дні тому +2

    👍👍

  • @harisubi9936
    @harisubi9936 22 дні тому +1

    അവതരണം ആഹാ പൊളിച്ചു 😂😂😂😂

  • @mosamaster
    @mosamaster 23 дні тому +7

    ഷൂലേസ്സ് കോഴിടെ കോമഡി ഷോ , അടുത്തിരുന്ന ബിജെപിക്കാര് തലയാട്ടി തലയാട്ടി അവസാനം ഇന്ദിരാ ഗാന്ധി ഡയലോഗ് കേട്ട് ഞെട്ടിപ്പോയി ! 😂

  • @rabiyaabdulnasser576
    @rabiyaabdulnasser576 23 дні тому +6

    Trssurkaarkk ithenne venam

  • @FCBADUSHAGAMING
    @FCBADUSHAGAMING 23 дні тому +6

    അൽപ്പന അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ കൊടപിടിക്കും

  • @asalamsulaiman7777
    @asalamsulaiman7777 23 дні тому +11

    ജയിച്ചപ്പോൾ കുറച്ചു വട്ടായി ഉണ്ടോ എന്നൊരു സംശയം ഉണ്ട്

    • @Nisha-hd1ft
      @Nisha-hd1ft 23 дні тому +2

      Ayyo athangane thanne.

    • @sooraj981
      @sooraj981 23 дні тому

      നിന്റെ നാട്ടുകാര്. നിന്നെ പറ്റി ഇത് തന്നെയാ പറയുന്നത് 😊😊😊

    • @udhamsingh6989
      @udhamsingh6989 22 дні тому +2

      വട്ടല്ല തണ്ടാണ്. അസഹനീയമായ ഫ്യൂഡൽ മാടമ്പി മനോരോഗം ...

    • @VijayaKumari-hc9lc
      @VijayaKumari-hc9lc 22 дні тому +1

      വട്ടല്ല ഒന്നാം തരം അഹങ്കാരം

  • @MmMm-fp4xw
    @MmMm-fp4xw 23 дні тому +5

    ആ അടുത്ത ഇരിക്കുന്ന ആളുടെ മുഖഭാവം

  • @annarajesh8009
    @annarajesh8009 22 дні тому +1

    Super congrats 👏

  • @user-qx1zd9ov9z
    @user-qx1zd9ov9z 23 дні тому +5

    Ayyo he should be treated

  • @sasidharanpsasidharan859
    @sasidharanpsasidharan859 22 дні тому +3

    ഈ കോലത്തിനെ വോട്ട് ചെയ്തു ജയിപ്പിച്ചു വിട്ട തൃശ്ശൂരിലെ ഇയാളുടെ പ്രജകളൊടു ഒരു അപേക്ഷ, ഈ വായിൽ നിന്നും വിടുന്നത് മനസിലാകുന്ന മലയാളഭാഷയിൽ ആക്കി തരാൻ ദയവുണ്ടാകണം
    നിങ്ങൾക്ക് മനസിലാകും പോലെ ഞങ്ങൾക്ക് അങ്ങോട്ട് ആകുന്നില്ല.

  • @vasu-od5rb
    @vasu-od5rb 22 дні тому +1

    Very good 👍😊👍

  • @MsKala2012
    @MsKala2012 23 дні тому +3

    The fate of those who stood for him.😢😢😅😅

  • @shajiejohn6627
    @shajiejohn6627 23 дні тому +6

    Super presentation...congrats...

  • @sadanandanmk-ix3ce
    @sadanandanmk-ix3ce 23 дні тому +3

    ഈ ഹൃദയത്തിന്‍ രോമാഞ്ചം സ്വര രാഗ ഗംഗയായി എന്ന് കേട്ടിട്ടുണ്ടോ

  • @manojvk8846
    @manojvk8846 23 дні тому +4

    ആയമ്മ

  • @safwansafwan630
    @safwansafwan630 23 дні тому +2

    നിങ്ങളെ പരിപാടി പൊളി ആണ് ✍️✍️✍️✍️✍️✍️✍️

  • @spr1753
    @spr1753 22 дні тому +1

    Ente Madhuve, very very happy, your sarcasm, very well😂😂😂❤❤❤

  • @rajugopal4264
    @rajugopal4264 23 дні тому +2

    🔥👍

  • @tessyabraham8755
    @tessyabraham8755 23 дні тому +2

    ഇനി എന്തൊക്കെ കാണാനും കേൾക്കാനും ഇരിക്കുന്നു

  • @shahinabeevis5779
    @shahinabeevis5779 23 дні тому +1

    Stiking..

  • @abdulazeezm5880
    @abdulazeezm5880 23 дні тому +6

    പാവം SG യുടെ ശൈലി അങ്ങനെയാണ് വികൃതമാക്കണ്ടാ എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ.

  • @ambikakumari1242
    @ambikakumari1242 23 дні тому +2

    💯💯🔥🔥🔥🔥🔥🔥🔥🔥🔥💪🏻💪🏻💪🏻

  • @padathsubair5014
    @padathsubair5014 22 дні тому +1

    ഇദ്ദേഹം ഇപ്പോഴും സിനിമ ഡയലോഗ് അടിച്ചു പൊളിക്കുകയാണ്.

  • @spr1753
    @spr1753 22 дні тому +1

    I'm guilty as I'm a voter from Thrissur

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 23 дні тому +9

    എനി എന്തല്ലാം കേൾക്കണം.. കാണണം.

  • @musthafapalapra9625
    @musthafapalapra9625 22 дні тому +1

    Valare satheam

  • @sinumavelikara2688
    @sinumavelikara2688 22 дні тому +2

    ജീവിതത്തിലും അഭിനയിക്കുന്ന ഒരേ ഒരു നടനാണ് ഈ പൊട്ടൻ

  • @thomasjohn7785
    @thomasjohn7785 23 дні тому +3

    ഇത് എന്ത് ആണ്, വട്ടായോ ഒന്നും മനസിലായില്ല ഇനി, എന്ത് എല്ലാം,കാണണം,കേൾക്കണം

  • @mollyfelix2850
    @mollyfelix2850 22 дні тому +1

    Super video😂😂😂

  • @standoxfc3957
    @standoxfc3957 22 дні тому

    സു ഗോ സാർ ആളൊരു സുന്ദരൻ തന്നെ.കാൾ മാർക്റിന്റെ
    ഒരു look.. shaskpearian ഉഛാരണം .UDF ന് വളരെ ഇഷ്ടമായി
    നല്ല സുന്ദരമായ ഇംഗ്ലീഷ്. മാത്രമല്ല നല്ല കലാകാരൻ.. Thrissur കാർക്കും സന്തോഷം.. വട്ട് പിടിക്കാൻ ഇനിയും വേണമോ

  • @josechempakasseril.
    @josechempakasseril. 22 дні тому +3

    നെഹ്രു അപ്പൂപ്പൻ ആയിരിക്കും.

  • @ligaligesh3055
    @ligaligesh3055 22 дні тому +1

    Guresh Suopi

  • @tonycpta
    @tonycpta 23 дні тому +6

    എന്തൊക്കെ ആയിരുന്നു.....
    മന്ത്രി ആകാൻ പോകുന്നു എന്ന് അറിഞ്ഞപ്പോള്‍ തൃശ്ശൂർ നാല് അപകടമരണം മുതൽ ഇന്ന്‌ ഭൂചലനം വരെ ആയതേ ഉള്ളു..... Picture abhi bhi baaki hei bai............ 😂😂

    • @sudhavm6963
      @sudhavm6963 23 дні тому

      Aa,angsne enkil pinarayi vannappozhekkum ithubare illatha pralayam,corona okke undayille

    • @skjp3622
      @skjp3622 22 дні тому

      പിണറായി വന്നത് 2016ൽ ആണ്. പിണറായി മാത്രമല്ല അന്നു മന്ത്രിയായി ഉണ്ടായിരുന്നത് പ്രളയം ഉണ്ടായതു 2018 ൽ ആണ്പ്രളയം ആദ്യമായിട്ടല്ല കേരളത്തിൽ ഉണ്ടായിട്ടുള്ളത് . ഇതുഗോപി മന്ത്രി യായ ഉടനെയാണ് അതും ആദ്യമായാണ് ഭൂചലനം തൃശ്ശൂരിൽ ഉണ്ടാകുന്നത്

    • @jeromvava
      @jeromvava 22 дні тому

      ഇത് ട്രോൾ ആണേ

    • @madhukalarikkal9425
      @madhukalarikkal9425 22 дні тому

      പ്രാവിനെ മറന്നു എന്നാ തോന്നുന്നത്.

  • @basheerpulimoottil8148
    @basheerpulimoottil8148 23 дні тому +3

    Chempu kovi a 'headache' to Sanghees and Congrss!. Congrss's 'leader' as 'father' and sanghee's 'Bharatha yekshi' to 'Bharath Mother'!.

  • @jamaludeenshamsudeen7627
    @jamaludeenshamsudeen7627 22 дні тому +1

    Words have meaning
    His press conferences are comedy shows

  • @josechempakasseril.
    @josechempakasseril. 22 дні тому +3

    മലയാളം പഠിക്കാം...😮😮😢😢😂😂

  • @sreeramanmk8192
    @sreeramanmk8192 23 дні тому +3

    അല്ലാ ഈ തൃശൂർകാർ ഒപ്പിച്ച പണിയാണ്; അനുഭവിച്ചേ തീരു !!!

  • @SurprisedGlassblower-gd6pv
    @SurprisedGlassblower-gd6pv 23 дні тому +4

    സിനിമയിൽനിന്ന് വന്ന ആൾ ഇത്രമാത്രമേ പ്രദീക്ഷിക്കണ്ടു

  • @user-qc8bs4xy6g
    @user-qc8bs4xy6g 22 дні тому +2

    Orukaseerakittiyaalkilipoookumooooooo

  • @shamsudeenchevidikkunnan6868
    @shamsudeenchevidikkunnan6868 22 дні тому +1

    ഇവരെല്ലാവരും ഇങ്ങനെയാണോ ദൈവമേ..

  • @user-ce3fl4go2g
    @user-ce3fl4go2g 23 дні тому +1

    ഹൃദയപരമായോ 😮

  • @stanlypaulaji7069
    @stanlypaulaji7069 22 дні тому +1

    തണ്ട്എല്ല് ഉറപ്പു എടപ്പാള്‍ കാരോട് ചോദിച്ചാല്‍ പറഞ്ഞു തരും

  • @binduchandran7519
    @binduchandran7519 22 дні тому +2

    ഡിക്ഷണറി അടുത്ത് വെച്ച് പത്ര സമ്മേളനം കേൾക്കണ്ട അവസ്ഥയായി! ഇയാള് ഇപ്പോഴും അഭിനയിക്കുകയാണ്, അവസ്ഥ!!! 😞

  • @gopalkrishnankk2687
    @gopalkrishnankk2687 22 дні тому +1

    കിളി പോയി

  • @regimanayil7558
    @regimanayil7558 22 дні тому +1

    കുതിരവട്ടം പപ്പു :- ഇപ്പ ശരിയാക്കിത്തരാം .. മൊയ്‌ദീനേ .. ആ ചെറിയേ സ്പാനർ ഇങ്ങെടുത്തേ ...

  • @vijayalekshmyp.s.6125
    @vijayalekshmyp.s.6125 21 день тому +1

    എന്നാപ്പിന്നെ താങ്കളുടെ എഴുന്നള്ളത്താവാം….. എന്താ ???
    പക്ഷേ അതിനൊക്കെ ഒരർഹത വേണ്ടേ ?

  • @mp.paulkerala7536
    @mp.paulkerala7536 22 дні тому +2

    ഞാൻ അതല്ല ആലോജിച്ചത്,
    ഇയ്യാൾക്ക് ജോലി ഒന്നും ഇല്ലെ, ഇവനോട് ഡൽഹിയിൽ പോയി വകുപ്പിൽ കാര്യങ്ങൾ നോക്കാൻ പറയ്, അല്ലെങ്കിൽ അവിടെ വെറെ വല്ലവരും കയറി ഇരിക്കും:

  • @johnpk8982
    @johnpk8982 22 дні тому +1

    സുരേഷ് ഗോപി ജോലി ചെയ്യട്ടെ.

  • @marykuttyjohn2358
    @marykuttyjohn2358 7 днів тому

    Enthu pargalulum sureshJopi nannayi thanne cheyumennanu oracha vishuvasam

  • @azeezjuman
    @azeezjuman 22 дні тому +1

    കലികാലം

  • @krishnaprasadkrishnaprasad1046
    @krishnaprasadkrishnaprasad1046 21 день тому

    സ്വഗൃഹത്തിൽ നിന്ന് സ്ഫുരിക്കുകയാണ് മക്കളെ സുരേഷ് ഗോപി.... സ്ഫുരിക്കുകയാണ്....

  • @user-jy7qg8np7m
    @user-jy7qg8np7m 22 дні тому +1

    Gopi congresskarude vote kondu jayichavan

  • @damodaranv8686
    @damodaranv8686 22 дні тому +1

    Swayam pongi! Suresh!

  • @tommyj6289
    @tommyj6289 22 дні тому +1

    തൃശൂര്കാര്‍ ഇത്ര തരം താഴാന്‍ പാടില്ലായിരുന്നു

  • @peaple123
    @peaple123 23 дні тому +2

    Trol🎉ഉള്ള ഒരു പത്ര സമ്മേളനം

  • @ZacA60423
    @ZacA60423 23 дні тому

    good movie by ajay devegun. Rahim Sab, ready patriot.

  • @TheKooliyadan
    @TheKooliyadan 23 дні тому +2

    എന്തോരം പുതിയ മലയാളം വാക്കുകൾ..... ഹോ എന്നാ ഒരിത്....... 🤣🤣🤣🤣

    • @VijayaKumari-hc9lc
      @VijayaKumari-hc9lc 22 дні тому

      ഇനി കേരളീയർക്ക് മാതൃഭാഷ മെച്ചപ്പെടുത്താം അർത്ഥം വ്യാകരണം വൃത്തം കർത്താവ് കർമ്മം ക്രിയ എല്ലാം പടിപടിയായി പണ്ഡിതൻ മൊഴിയുന്നതായിരിക്കും

  • @kdrmakkah5510
    @kdrmakkah5510 22 дні тому

    സംഭാവന കുമ്പരമായൽ paripadi ഗംഭീരമാകും

  • @pankajasanu
    @pankajasanu 22 дні тому +1

    😃😃

  • @JobinGeorgein
    @JobinGeorgein 22 дні тому +1

    കൂടുതല്‍ ഇല്ല ... ഒരു അര പിരി

  • @KesavanP-ve2dk
    @KesavanP-ve2dk 22 дні тому +1

    പത്മജയും കൂട്ടരും ചെയ്തു കൊടുത്ത ഉപകാരത്തിന് ഇന്ദിരാ ഗാന്ധിയല്ല; പത്മജയെ ഭാരത മാതാവായി കണ്ടാലും അത്ഭുതപ്പെടാനില്ല.