'സുരേഷ്‌ഗോപിമാര്‍ക്ക് വില്ലനാകാനുള്ളവരല്ല രാധാകൃഷ്ണന്മാര്‍' | suresh gop|o r kelu|k radhakrishnan

Поділитися
Вставка
  • Опубліковано 21 чер 2024
  • #orkelu #sureshgopi #kradhakrishnan
    സുരേഷ്‌ഗോപിയെ നായകനും രാധാകൃഷ്ണനെ വില്ലുമാക്കി തൃശൂര്‍ പൂരത്തെ ചിത്രീകരിച്ചപ്പോള്‍ എവിടെ പോയി എന്നതാണ് ഉയരുന്ന മറുചോദ്യം; തിരുത്തലില്‍ സിപിഎമ്മിന്റെ പ്രാക്ടിക്കല്‍ പൊളിറ്റിക്‌സിങ്ങനെ

КОМЕНТАРІ • 102

  • @newsathouse5338
    @newsathouse5338  13 днів тому +7

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @sheeladevi6030
    @sheeladevi6030 13 днів тому +40

    തെറ്റുകൾ തിരുത്തി ജനകീയ സർക്കാർ ഉയരങ്ങളിൽ എത്തട്ടെ 👍👍

    • @narayananvn3406
      @narayananvn3406 13 днів тому

      Née puthyyathy chellu,engine kollacheyyam,ennum 2047il saryyathu sarkarundakkanpattumo ennum nokku.padhyypikku.porke.

    • @Praveensabu790
      @Praveensabu790 13 днів тому

      നോക്കിയിരുന്നാൽ മതി😂

    • @sheeladevi6030
      @sheeladevi6030 13 днів тому +4

      @@Praveensabu790 കോലിബി സഖ്യം ഒരു സുനാമിയാണല്ലേ 😂😂😂😂

    • @Praveensabu790
      @Praveensabu790 13 днів тому +1

      @@sheeladevi6030 എൻ്റെ ഷീലാ ഇങ്ങനെ അല്ല ഇത് അടിമ

  • @rajeshrajan3124
    @rajeshrajan3124 13 днів тому +33

    രാധാകൃഷ്ണന് ദേവസ്വം കൊടുത്തപ്പോൾ പ്രശ്നം ഉണ്ടാക്കിയവർ തന്നെ കേളുവിന് ആ വകുപ്പ് കൊടുക്കുന്നില്ല പറയുന്നു , ലക്ഷ്യം വ്യക്തം

  • @muralimurali6286
    @muralimurali6286 13 днів тому +19

    മതം... ജാതി.... ഇതിലെ മനുഷനെ പറ്റി പറയുന്ന.... എന്നാണ് മനുഷ്യനെ പറ്റി പറയുന്നത്.... പിന്നെ സുരേഷ് ഗോപി ജയിച്ചതിന് ഒരു കാരണം ഈ പ്രാവിശ്യം മാത്രം ഒരു വോട്ട്.......നുണകൾ സത്യം ആക്കുന്ന കാലം മാണ്....

    • @somarajan007
      @somarajan007 11 днів тому +1

      മൂല്യം നഷ്ടപ്പെടുന്ന മനുഷ്യർ.. ചാനലുകൾ

  • @rockyjohn468
    @rockyjohn468 13 днів тому +13

    great move. We need CPIM back with more power and energy

  • @hamzamenakkal9949
    @hamzamenakkal9949 13 днів тому +21

    ഇടതുപക്ഷത്തിന് തായ അടിത്തറ ഇടതുപക്ഷത്തിന് എന്നും ഉണ്ട് കേരളത്തിൽ പിന്നെ തിരഞ്ഞെടുപ്പിൽ തോറ്റതിന് രണ്ട് കാരണങ്ങളുണ്ട് ഒന്ന് മനുഷ്യന് ഏറ്റവും വിലപ്പെട്ടതാണ് സ്വന്തം ജീവൻ രണ്ടാമത് സ്വന്തം ജനിച്ച നാട്ടിൽ മരിച്ചു പോകുക എന്നുള്ളത് ഇനിയൊരു ബിജെപി ഗവൺമെൻറ് വന്നു കഴിഞ്ഞാൽ ഇതിന് രണ്ടും സാധ്യമാകില്ല എന്നുള്ള ഒരു ഉൾപ്പടെ ജനങ്ങൾ യുഡിഎഫിന് വോട്ട് ചെയ്തതാണ് പിന്നെ യുഡിഎഫ് ചെയ്തതാകട്ടെ വൻ വർഗീയശക്തികളെ ഒഴിവാക്കാൻ വേണ്ടി മതം പറയുന്ന തീവ്രവാദ സംഘടനകളുമായി കൂട്ടുകൂടി ഒരു അവിഹിത ഗർഭം ചുമന്ന പോലെയാണ് അവരുടെ വിജയം

    • @ashnawddubai1562
      @ashnawddubai1562 13 днів тому +2

      ഏത് വിധേനെയും സംഘപരിവാർ ശക്തികളെ ഭരണത്തിൽ നിന്നും താഴെയിറക്കാൻ വേണ്ടി ജനം കോൺഗ്രെസ്സിന് വോട്ട് ചെയ്തു.. അതാണ് ഐക്യ ജനാധിപത്യ മുന്നണിക്ക് ഇങ്ങനെയൊരു വിജയം നേടിക്കൊടുത്തത്

  • @sumalsathian6725
    @sumalsathian6725 13 днів тому +5

    നല്ല വീഡിയോ.കേരള രാഷ്ട്രീയത്തിൽ ഇന്ന് കാണുന്ന ഉരുണ്ടു കൂട്ടലുകൾ നേരിടാൻ നടത്തിയ കൃത്യമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്ന് വന്നത് അവസരോചിതമായി 👍👍🌹🌹🙏🙏

  • @unnimanappadth8207
    @unnimanappadth8207 13 днів тому +18

    കേരളത്തിൽ പ്രായോഗിക
    രാഷ്ട്രീയത്തിന് മാത്രമാണ്
    പ്രസക്തി. ഇടതുപക്ഷം മാത്രം
    എല്ലാം തികഞ്ഞവർ ആകണം
    എന്നതാണല്ലോ മാപ്രകളുടെ
    പ്രചാരണം

  • @unnikrishnanup9071
    @unnikrishnanup9071 13 днів тому +10

    ഒരു പുതുമുഖക്കാരനായ കേളു അയാൾക്കു കിട്ടിയ വകുപ്പു നന്നായി കൈകാര്യം ചെയ്യട്ടെ. പരിചയസമ്പന്നനായ രാധാകൃഷ്ണനെ കേളുവു മായി താരതമ്യം ചെയ്യുന്നത് ശരിയല്ല. എതിർപ്പുകൾ BJP യും UDF ഉം ഉയർത്തുന്നത് സർക്കാരിനെയും LDF നെയും നല്ല നിലയിൽ മുന്നോട്ടു പോകട്ടെ എന്ന സദുദ്ദേശത്തോടെയല്ല എന്നത് നമ്മുടെ അനുഭവമല്ലേ.

  • @cksreedevi8277
    @cksreedevi8277 13 днів тому +11

    നല്ല നിരീക്ഷണം

  • @pmkrishnankutty8950
    @pmkrishnankutty8950 13 днів тому +15

    CPIMൻ്റെ നയവ്യതിയാനം അവർക്കു ഗുണം ചെയ്യുമെന്നു തിരിച്ചറിഞ്ഞവരാണ് പുരപ്പുറത്തു കയറി നിന്നു ബഹളമുണ്ടാക്കുന്നത്.

  • @sathianathankundu4072
    @sathianathankundu4072 13 днів тому +9

    വന്യജീവി ആക്രമണ പ്രശ്നം പരിഹരിക്കേണ്ടത് കേന്ദ്രത്തിൻ്റെ നയത്തിൻ്റെയും നടപടികളുടെയും പിന്തുണ കൂടിക്കൊണ്ടാണ്.
    ഇക്കാര്യത്തിൽ MP മാരുടെയും കേന്ദ്രത്തിൻ്റെയും ഉത്തരവാദിത്വം അവർ നിർവഹിക്കണം.

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 13 днів тому +5

    നികൃഷ്ടതയുടെ പര്യായങ്ങളായി മാറിയ സവർണ്ണ ബ്രാഹ്മണ്യ മേധാവിത്വവും പ്രതിപക്ഷവും ബിജെപിയും ദേവസ്വം ബോർഡ് എന്ന കുറ്റിയിൽ കറങ്ങുന്നത് എന്തിനാണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളികൾക്ക് മനസ്സിലാകും. ശ്രീ രാധാകൃഷ്ണനെ സവർണ്ണ മേധാവിത്വം നിരവധി തവണ അപഹസിച്ചപ്പോഴും ഇപ്പറയുന്ന ഒരു നികൃഷ്ട പ്രതിപക്ഷ നേതൃത്വവും രംഗപ്രവേശം ചെയ്തില്ല എന്ന് മാത്രമല്ല സവർണ്ണൻ ചെയ്ത ചെറ്റത്തരം ന്യായീകരിക്കാൻ സമയം കണ്ടെത്തുകയാണ് ചെയ്തത്. ആരാൻ്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ചേലാണെന്ന പഴമൊഴി വീണ്ടും പറയിപ്പിക്കുന്ന ചെറ്റകൾ....

  • @SamuelCg-sc9rl
    @SamuelCg-sc9rl 13 днів тому +4

    Excellent observation

  • @omanasarachandran1706
    @omanasarachandran1706 13 днів тому +5

    ❤❤

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 13 днів тому +5

    🌹❤️❤️

  • @rajendrannair8071
    @rajendrannair8071 13 днів тому +6

    👍👍

  • @KPJOSE-bq8kh
    @KPJOSE-bq8kh 13 днів тому +4

    👌👌🙏🙏👏👏💖💖😇

  • @sureshmenon1607
    @sureshmenon1607 13 днів тому +2

    Apt realisation of the current scenario...

  • @npchacko9327
    @npchacko9327 6 днів тому +1

    ❤Sri Madhu❤
    Your Political Analysis about Kerala Politics after Parliament Election is valuable & Correct❤😂❤

  • @vasu-od5rb
    @vasu-od5rb 13 днів тому +2

    Very good 👍👍👍

  • @anilkumark.r4888
    @anilkumark.r4888 13 днів тому +3

    👌👌

  • @somanr2554
    @somanr2554 8 днів тому +1

    Super Charcha Cangratulation sir.

  • @chandrasekharannair8350
    @chandrasekharannair8350 13 днів тому +2

    👍❤️

  • @sheejabeegam2310
    @sheejabeegam2310 13 днів тому +3

    👍👍👍

  • @user-yk6ic7wj9s
    @user-yk6ic7wj9s 13 днів тому +2

    👍🏻

  • @user-rg1ed3si7i
    @user-rg1ed3si7i 9 днів тому +1

    ആനുഭാതികമായ മന്ത്രി സ്ഥാനം എല്ലാ ജാതിയിലുള്ളവർക്കും നൽകണം, ഇടതു പക്ഷത്തിലും സവർണാതിപത്യം

  • @leogaming5231
    @leogaming5231 13 днів тому +1

    മന്ത്രി ഒ ആർ കേളു വിന് അഭിവാദ്യങ്ങൾ,,🚩🚩🚩🚩

  • @sathianc.a1511
    @sathianc.a1511 5 днів тому +1

    ജാതി ഇല്ല എന്നുപറയുന്നവരിലു൦, ജാതി ഉണ്ട് എന്ന് പറയുന്നവരിലു൦, ഞങ്ങൾ ജാതിക്കെതിരെ അധികാര൦ ഉപയോഗിക്കു൦ എന്നുപറയുന്നവരിലു൦ ജാതി ഉണ്ട് എന്നാണ് പലനിലകളിലു൦ കാണുന്നത്. മനുഷൃന്റെ കഴിവു൦, ബുദ്ധിയു൦, പ്രവ൪ത്തനവു൦ കാണുന്നതിന് ഭൂരിഭാഗവു൦ പുറകോട്ടാണ്.

  • @sunilkumar-dd3jr
    @sunilkumar-dd3jr 13 днів тому +3

    Government take നമസ്കാരം correct decision

  • @surendranpv5672
    @surendranpv5672 12 днів тому +1

    നല്ല വില്ലയിരുത്തൽ. ലാളിത്യമാണ് രാഷ്രീയത്തിൽ പരമപ്രധാനം

  • @ishaq4628
    @ishaq4628 9 днів тому

    Your name ? I heard your voice on some other media

  • @MuraleedharanPillaiJ
    @MuraleedharanPillaiJ 13 днів тому +3

    ഭരണം അല്ലല്ലോ ഇടതു പക്ഷത്തിന്റെ ചുമതല അത് ജനങ്ങൾക്ക് വേണമെങ്കിൽ തീരുമാനിക്കും ജനങ്ങളിൽ ഇറങ്ങി പ്രവർത്തിക്കുക

  • @spr1753
    @spr1753 13 днів тому +5

    Saghav Keluvinu abhvaadhyangal

  • @pakrusuresh6872
    @pakrusuresh6872 13 днів тому

    What are you thinking bro?

  • @nandakumarkollery6915
    @nandakumarkollery6915 13 днів тому

    No change will happen com Pinarayi will not agree
    Heneedto go and someone to become CM

  • @salimnalloor8324
    @salimnalloor8324 13 днів тому +2

    ആശാന്റെ നെഞ്ചത്ത് ചോരയ്ക്കാൻ നടക്കാതെ കിട്ടിയതും നക്കികൊണ്ട് മോഡിയുടെ അടുത്തുപോയി അയാളെ എഴുതാനും വായിക്കാനും പഠിപ്പിക്കാൻ നോക്ക്

  • @VincentPaul-jh5zt
    @VincentPaul-jh5zt 13 днів тому +2

    Pinarayi is our king and he must continue till the Riaz mon come to the next Kerala chief minister .

  • @prasadprayaga4163
    @prasadprayaga4163 12 днів тому

    തൃശൂർ വോട്ട് എണ്ണി കഴിഞ്ഞോ സേട്ടാ 😂😂😂 തൃശ്ശൂരിലെ സേട്ടന്റെ കണക്കുകൾ കിറുകൃത്യമായിരുന്നു 😂😂😂

  • @sdkrishnanthampi5751
    @sdkrishnanthampi5751 12 днів тому

    കണ്ടാൽ അറിയാത്തവർ കൊണ്ടാൽ അറിയും

  • @abduljaleel8697
    @abduljaleel8697 10 днів тому +1

    പോരായ്മക്കൾ പരീഹരീച്ച്
    അടുത്ത ഇലക്ഷന് സജ്ജമാക്കുക
    ജനങ്ങളീലേക്ക് ഇറങ്ങീചെന്ന്
    അവരുടെ ആവലാതീകൾ കേൾക്കുക

  • @user-cz1nl3ih6w
    @user-cz1nl3ih6w 13 днів тому

    സർക്കാരും ഭരണവും ആണല്ലോ സാർ ജനങ്ങൾ നോക്കുന്നത്ജനങ്ങൾക്ക് നന്മ ഉണ്ടങ്കിൽ അവർ ഭരണത്തെ അനുകൂലിക്കും ഇല്ലങ്കിൽ, ഞാൻ ഉപ്പെടെ ഉള്ള cpm ബ പക്ഷ അനുകൂലികൾ തിരിച്ച് ചിന്തിക്കും മാവേലി. സപ്ലേ ക്കോ ഇവിത്തെ ജോലിക്കാർക്ക് ജോലി ഇല്ല കാരണം അവിടെ സാധനങ്ങൾ ഒന്നും ഇല്ല പാവപ്പെട്ടവൻ കഞ്ഞി കുടിക്കുന്നത് അവിടെ നിന്നും വാങ്ങുന അരി കൊണ്ടാണ് സാർ ഞങ്ങൾക്ക് നിങ്ങൾ പറയുന്നത് വലിയ രാഷ്ട്രീയമാണ് ഞങ്ങൾക്ക് അതൊന്നും ദഹിക്കില്ല ഞങ്ങൾ പ്രതിക്ഷയോടെയാണ് രണ്ടാം പിണറായി സർക്കാരിനെ അധികാരത്തിൽ ഏറ്റിയത് ലാൽ സലാ

  • @mohananv.r6676
    @mohananv.r6676 9 днів тому

    Ellavareyu.orupole.kanunna.parttiyanu.c.p.m.

  • @spr1753
    @spr1753 13 днів тому

    Mathrubumi paranjituvenamallo govt.nu manassilaavaan

  • @drenji6573
    @drenji6573 13 днів тому

    Ee parishkaranam ethratholam workout awum ennu 2026 il kanam😅😅

  • @shamsupa8524
    @shamsupa8524 11 днів тому

    Ithonnum vilayiruthi manasil vachittu kariyamilla chanalukalku munnil vannu parayanam charchayakanam

  • @53novsdasmenon67
    @53novsdasmenon67 3 дні тому

    Suresh Gopi madathram mathrm paryum, V . Murlidharan far better,cinima style madathram parayilla, kuryian sir ok,

  • @spr1753
    @spr1753 13 днів тому

    Ennitum Aani raja thottu

  • @usmanusuusu5313
    @usmanusuusu5313 13 днів тому

    അച്ചുതമേനോൻ മന്ത്രിസഭയിലാണ് ആദ്യ ഒളിത് ദേവസ്വം മന്ത്രി

  • @thetruth9377
    @thetruth9377 10 днів тому

    പ്രധാനപ്പെട്ട വകുപ്പ് CPIയ്ക്ക വിട്ടുകൊടുക്കുമോ അതുതന്നെ കാരണം

  • @dr.vineethav.p.6869
    @dr.vineethav.p.6869 13 днів тому

    Ippo ella idathum pachakku jaathiyum mathavum parayunna trend aanallo. Veendum pazhaya noottandilekku thirinju nadannu thudangi. Sangha parivaar rashtriyathinte peril ippo veendum savarna avarna enna charachakal kozhukkunnu. Nammal ithokke manasil ethreyokke undelum purame pachakku parayunna oru kaalam kadannu vannathalle?

  • @JayasuryanJ
    @JayasuryanJ 13 днів тому

    Nss eppozha ethirthe 😅

  • @spr1753
    @spr1753 13 днів тому

    Mathrubumi angane aayirunnillallo, ippo enthu thonni

  • @user-bs2qt3rz3j
    @user-bs2qt3rz3j 13 днів тому +1

    സ ർ ണ വർഗ്ഗം ഗുഡായ്പപ് . ആണ്. ജീവിതം അങ്ങനെ പിടിച്ചെടുത്തതാണ്.😅

  • @adl131
    @adl131 12 днів тому

    അടുത്ത പഞ്ചായത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പരാജയപ്പെട്ടാൽ ഇവിടെ ബിജെപി വളർന്നുവരും.

  • @zeena9754
    @zeena9754 12 днів тому

    സർക്കാർ ജോലികളും, മന്ത്രിമാരും 'എല്ലാം... വെള്ളപള്ളി പള്ളേ ലിട്ടു കുലുക്കുന്നുണ്ട്.. എല്ലാം തിന്നിട്ടം. ഒന്നും കൊടുക്കാത്തതും .... കിട്ടാത്തതും....വേണ്ടാത്തതും ആയ മുസ്ലീങ്ങളുടെ മേലോട്ട് കേറാനാണ് എല്ലാ മതസങ്കടനകൾക്കും ഇഷ്ടം...: ഇപ്പോൾ കൂടുതൽ ചിലവാകുന്നതും മുസ്ലീങ്ങളെ ദ്രോഹിക്കുമ്പോൾ കിട്ടുന്ന സുഖമാണല്ലോ? അവർക്കു വീടോ, ജോലിയോ വേണമെങ്കിൽ : കടൽ കടന്ന് അറബി നാട്ടിൽ പോയി അദ്വാനിക്കണം..സർക്കാർ വകയുള്ളത് ക്യൂനിന്ന് ഊറ്റി കുടിക്കാൻ മിക്ക മുസ്ലീങ്ങളും നിൽക്കാറില്ലാ.. 10 ൽ ഒന്നോ രണ്ടോ പേരല്ലാതെ ഒരു ഉദ്യോഗസ്ഥരും ഉണ്ടാകില്ല. ആര് തിന്നാലും വേണ്ടില്ല. ഞങ്ങൾക്ക് വിശക്കുന്നതു കാരണം അക്കരെ പോയിട്ടാണെങ്കിലും വിശപ്പകറ്റാം... ഇനിയുള്ളതിൽ ഒരു ഓഹരി മറ്റുള്ളവർക്ക് കൊടുക്കണമെന്നും നിർബന്ധവും മുണ്ട്. ഒറ്റയ്ക്ക് അനുഭവിച്ച് തീർക്കാൻ പാടില്ല എന്ന ഇസ്ലാം മതവിശ്വാസം..അത് അവർ പിൻപറ്റുന്ന മുഹമ്മദ് നബിയുടെ ചര്യയാണ്...

  • @AnilKumar-pw2hr
    @AnilKumar-pw2hr 13 днів тому

    NSS nte 30% vote LDF nundu

  • @spr1753
    @spr1753 13 днів тому

    Sangikalk kuda pidichavaraanu mathrubumi

  • @lalukolat8416
    @lalukolat8416 13 днів тому

    Naariya chanelukale ottappeduthanam

  • @bilalpk9485
    @bilalpk9485 13 днів тому +1

    എന്തിന്റെ പേരിൽ ആയാലും താമരയോടും കേരളീയരിൽ ഒരു ഭാഗത്തിന് വൈമനസ്യം ഇല്ലെന്നു കൂടി തെളിയിച്ചു . 🤔😡

  • @anezce
    @anezce 13 днів тому

    Take all Nair ministers and give to ezhavas

  • @salamma9492
    @salamma9492 13 днів тому +1

    ഇത്തരത്തിൽ ഉള്ള ഇടതു മാപ്ര കളുടെ പൊക്കിയടി വർത്തമാനങ്ങൾ കേട്ടു കോൾമയിർ കൊണ്ടിരുന്നു എന്ന തെറ്റാണ് ldf ആദ്യം തിരുത്തേണ്ടത്. ദേശാഭിമാനിയിൽ മുറുക്കാൻ പൊതിഞ്ഞുകൊടുക്കുന്ന കടക്കാരനുപോലും ബ്രണ്ണൻ സ്റ്റുഡന്റിനെ പോലെയാണ് ധാർഷ്ട്യം.. ഇനിയെങ്കിലും ഉപദേശികളുടെ വാഴ്ത്തുപാട്ടുകൾക്ക് ചെവികൊടുക്കാതെ ജനങ്ങളെ കേൾക്കാൻ തയ്യാറായാൽ പെട്ടെന്ന് പ്രളയം വരില്ല..

  • @madhukalarikkal9425
    @madhukalarikkal9425 13 днів тому

    മച്ചിപ്പശുവിനെ തൊഴുത്‌ മാറ്റിക്കെട്ടിയതുകൊണ്ടു അത് പെറുമോ എന്തോ. നല്ല പരിഷ്‌കാരങ്ങൾ. മന്ത്രിസ്ഥാനം മാറ്റുന്നതിനേക്കാൾ നല്ല രീതിയിൽ ജനങ്ങളോട് പെരുമാറുവാൻ ആദ്യം പഠിക്ക്.

  • @Paul-zi9lo
    @Paul-zi9lo 13 днів тому

    ദേവ സ്വo ബോർഡ് ചെർമ മാൻ സ്ഥാനം ഒരു ദളിതു നു കിട്ടിയാൽ ഭൂരിപക്ഷ ദളിതർക്കെ ന്തു കാര്യം😂😂😂😂😂😂😂😂😂😂😂

  • @spr1753
    @spr1753 13 днів тому

    Guruvine ellarum marannu, Madhu, Saghav Radhakrishnan kazhivulla devaswam minister aayirunnu. Aarkuvenam obc ,sc,st ye. Bramanakan nadakunnavare support cheyunnavaralle

  • @somanayyappan2622
    @somanayyappan2622 13 днів тому

    താങ്കൾ കൂടുതൽ ചൊരിഞ്ഞു ഇടേണ്ട, കേളുവിനെ ഒതുക്കിയതാണ്, വരുന്ന തിരഞ്ഞെടുപ്പിൽ കാണും 🙄

  • @ShanavasKottayi
    @ShanavasKottayi 13 днів тому

    Foolishness

  • @nigeeshpayattuvalappil4940
    @nigeeshpayattuvalappil4940 13 днів тому +1

    അല്ലാ.. ഇവിടെ തന്നെ ഉണ്ടായിരുന്നോ.. വല്ലാത്ത ചൊറിച്ചിൽ തന്നെ. എന്തൊക്കെ ആയിരുന്നു ഇവന്റെ തള്ള് ഇലക്ഷന് റിസൾട്ടിനു മുൻപ് 🤭🤭🥰🤭🥰😆😆😆

  • @Tintokedayady
    @Tintokedayady 13 днів тому

    നീ എന്ത് തെങ്കയാടെ ഈ പറയുന്നേ?

  • @suresh7300
    @suresh7300 13 днів тому

    ചുരുക്കി പറഞ്ഞാൽ ആ പാവത്തിനെ ജയിപ്പിച്ചു നാടുകടത്തി ........

  • @radhakrishnnan4223
    @radhakrishnnan4223 13 днів тому +1

    ബീജേപിഹിന്തുസ്നേഹം കാട്ടുന്നു പക്കെ കെരാധാകൃഷ്ണൻ ഹിന്തു ആണല്ലൊ എന്തെ എല്ലാഹിന്തുക്കളേയും ഒരേപോലെ സ്നേഹമായി അഭിനയിക്കുകയാണെന്ന് ഇപ്പോൾ എല്ലാവിഭാഗം ജനങളും മനസ്സിലാക്കിയാൽ നല്ലത് ഇപ്പോൾമനസ്സിലായൊ ഹിന്തുക്കളെ ബീജേപിയുടെ വേർതിരിവ് ആ വേർതിരിവിൽ കോൺഗ്രസ്സും കൂടി !

  • @sarathclalr1963
    @sarathclalr1963 13 днів тому +2

    വെള്ളപിള്ളിയേ വി എസ്സ് മൂക്കുകയർ ഇട്ടത് കണ്ടിട്ട് പോലും മനസ്സിലാക്കി ഇല്ല എങ്കിൽ പിന്നെ പോയി ചവൂ. വി എസ് വി എം എന്നിവരെ തോൽപ്പിക്കാൻ വെള്ളോപിള്ളി ശ്രമിച്ചിട്ട് എന്ത് പറ്റി എന്നത് മലയാളികൾക്ക് അറിയാം

  • @somarajan007
    @somarajan007 11 днів тому

    മുഖവും മൂല്യവും നഷ്ടപ്പെടുന്ന മനുഷ്യർ. ചാനലുകൾ..

  • @sarathclalr1963
    @sarathclalr1963 13 днів тому

    സ്വയം എന്ത് ചെയ്യണം എന്ന് അറിയാത്ത സിപിഎം ഒരു പാഴ് നേതൃത്വം

  • @SuryaPilla-qr2lb
    @SuryaPilla-qr2lb 13 днів тому +1

    തിരുത്താൻ ഒന്നുമില്ല, വിജയനെ മാറ്റിയാൽ മതി 🌹ഇരുമ്പുലക്ക തിന്നിട്ടു ചുക്ക് കഷായം കുടിച്ചിട്ട് കാര്യമില്ല, ഇത്രയും അഹങ്കാരം പിടിച്ച ഒരുത്തനെ ഇരുത്തിയാൽ സിപിഎം വട്ടപ്പൂജ്യം ആകും 🌹

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 13 днів тому +1

      എന്നാൽ ഏതെങ്കിലുമൊരു പിള്ളപ്പൊലയാടിയെപിണറായിക്ക് പകരംനമുക്കങ്ങ് അവരോധിച്ചാലോ 🌹റാ