ഞാൻ ഉണ്ടാക്കാറുണ്ട് ഇങ്ങനെ ചായ ഇത്ത പറഞ്ഞതുപോലെ നല്ല ടേസ്റ്റ് ആണ് പിന്നെ പറയാനുള്ളത് ഇത്താന്റെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാണ് അതെന്തുകൊണ്ടാണെന്ന് അറിയോ ഞാനും ഇതുപോലെ നല്ലോണം സംസാരിക്കുന്ന ആളാണ് ഞാനും മലപ്പുറത്താണ് ഇത്താന്റെ എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാം നമുക്ക് ഉപകാരപ്പെടുന്ന വീഡിയോസ് ആണ് കാരണം വീട്ടിലുള്ള സാധനങ്ങൾ വെച്ചിട്ട് തന്നെയാണ് ഇത്ത അധിക സാധനങ്ങളും ഉണ്ടാക്കുന്നത് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
വായിലെ നാവിന് അല്പം വിശ്രമമാവശ്യമാണ്! 😂 സ്വാഭാവിക സംഭാഷണ രീതിയായതിനാൽ പക്ഷെ, കേൾക്കാൻ സുഖമുണ്ട് ! തേങ്ങാപ്പാൽ ചായ ചെറുപ്പം മുതൽ പരീക്ഷിച്ചു പോന്നിട്ടുണ്ട്. എന്നാൽ ആ ഉള്ളി വട ഇത്ര ഈസിയായി ഉണ്ടാക്കാമെന്ന് ഇപ്പോൾ മനസ്സിലായി. ഉപകാരപ്രദം നന്ദി. 🎉😊
വീഡിയോ കാണുമ്പോൾ തന്നെ ചായയുടെ ടേസ്റ്റ് ഉഗ്രൻ ആണെന്ന് തോന്നി അതുപോലെ ഉള്ളിവടയും സൂപ്പർ ടേസ്റ്റ് തന്നെ. ഞാനുംഇത് ട്രൈ ചെയ്യുന്നതാണ്. വളരെ വളരെ നന്ദി 🙏🌹👌
വളരെ നല്ല കാര്യം. നേരിട്ട് വന്ന് സഹോദരിയുടെ വീട്ടില്‍ നിന്ന് കഴിക്കാന്‍ കൊതി ആവുന്നു. ചായ ഇതു പോലെ ഉണ്ടാക്കാന്‍ പറ്റുമെന്ന് ഇപ്പോൾ ആണ് അറിയുന്നത്. വളരെ ഹൃദ്യ മായ അവതരണം.
ഇത്തയുടെസംസാരം വളരെ രസകരമാണ്. എനിക്ക് വളരെ ഇഷ്ടമാണ്. വീഡിയോയുടെ ആദ്യകാലത്ത് സംസാരം വീർപ്പുമുട്ടിച്ചിരുന്നു.പക്ഷേ ഇപ്പോൾ ഈ സംസാരം കേൾക്കണം. ഐ ലവ് യു ഇത്താ ❤️
നീ ഒരു തേങ്ങ ചരണ്ടി പാലെടുത്ത് ചായ ഉണ്ടാക്കുമ്പോൾ.. ഒരു മണിക്കൂർ താമസിക്കുമല്ലോ ഒരു ചായ കിട്ടാൻ.. അല്ലെങ്കിൽ നല്ലത് പാൽപ്പൊടി വാങ്ങിക്കൂടെ അല്ലെങ്കിൽ പാല് വാങ്ങിക്കൂടെ.. ഇത് എന്തോന്ന് അത്ഭുതം മനുഷ്യനും മെനക്കേട് എന്ന് മാത്രം ഇതിൽ എന്താണ് ഇത്ര ലാഭം
എനിക്കും മക്കൾക്കും പാൽ ഇഷ്ടമില്ല. പാൽപ്പൊടികൊണ്ടാണ് ചായ ഉണ്ടാക്കാറ് ഇനിമുതൽ തേങ്ങാപ്പാൽ കൊണ്ട് ഉണ്ടാക്കിനോക്കണം ഇൻശാഅല്ലാഹ്. താത്ത ഉണ്ടാക്കുന്ന കാണുമ്പോൾ തന്നെ കുടിക്കാൻ കൊതിയാവുന്നു
ഞാൻ ഉണ്ടാക്കാറുണ്ട് ഇങ്ങനെ ചായ ഇത്ത പറഞ്ഞതുപോലെ നല്ല ടേസ്റ്റ് ആണ് പിന്നെ പറയാനുള്ളത് ഇത്താന്റെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാണ് അതെന്തുകൊണ്ടാണെന്ന് അറിയോ ഞാനും ഇതുപോലെ നല്ലോണം സംസാരിക്കുന്ന ആളാണ് ഞാനും മലപ്പുറത്താണ് ഇത്താന്റെ എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാം നമുക്ക് ഉപകാരപ്പെടുന്ന വീഡിയോസ് ആണ് കാരണം വീട്ടിലുള്ള സാധനങ്ങൾ വെച്ചിട്ട് തന്നെയാണ് ഇത്ത അധിക സാധനങ്ങളും ഉണ്ടാക്കുന്നത് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Manikkakalle Thank you 😍🤝🥰
@Shaluwayanadvlogs123-nm8ut b vç
Gud👏
സൂപ്പർ ട്ടോ താത്ത 👌👍👍
❤
എളുപ്പത്തിൽ ചെയ്യാവുന്ന പാൽ ചായ സൂപ്പർ
കൊള്ളാം... നമ്മുടെ വീട്ടിൽ തേങ്ങ ഇല്ല. വാങ്ങണം.. സംസാരം കുറച്ചാൽ സൂപ്പർ ആയിരിക്കും...
വായിലെ നാവിന് അല്പം വിശ്രമമാവശ്യമാണ്! 😂
സ്വാഭാവിക സംഭാഷണ രീതിയായതിനാൽ
പക്ഷെ, കേൾക്കാൻ സുഖമുണ്ട് !
തേങ്ങാപ്പാൽ ചായ ചെറുപ്പം മുതൽ പരീക്ഷിച്ചു പോന്നിട്ടുണ്ട്.
എന്നാൽ ആ ഉള്ളി വട ഇത്ര
ഈസിയായി ഉണ്ടാക്കാമെന്ന് ഇപ്പോൾ മനസ്സിലായി.
ഉപകാരപ്രദം
നന്ദി. 🎉😊
നാവു് വായയിലാണെന്ന് പ്രത്യേകം പറയണോ
വീഡിയോ കാണുമ്പോൾ തന്നെ ചായയുടെ ടേസ്റ്റ് ഉഗ്രൻ ആണെന്ന് തോന്നി അതുപോലെ ഉള്ളിവടയും സൂപ്പർ ടേസ്റ്റ് തന്നെ. ഞാനുംഇത് ട്രൈ ചെയ്യുന്നതാണ്. വളരെ വളരെ നന്ദി 🙏🌹👌
Ok fine thatta
വളരെ നല്ല കാര്യം. നേരിട്ട് വന്ന് സഹോദരിയുടെ വീട്ടില്‍ നിന്ന് കഴിക്കാന്‍ കൊതി ആവുന്നു. ചായ ഇതു പോലെ ഉണ്ടാക്കാന്‍ പറ്റുമെന്ന് ഇപ്പോൾ ആണ് അറിയുന്നത്. വളരെ ഹൃദ്യ മായ അവതരണം.
ഈ
വളരെ നല്ല ടിപ്സ് very healthy 👌👌👌👌👍👍
ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്ന ഇത്താക്ക് നന്ദി നമസ്ക്കാരം
ഇ ത്താ സാധനം പെട്ടന്ന് ഉണ്ടാക്കി കഴിഞ്ഞു സംസാരം കഴിഞ്ഞില്ലല്ലോ വളരെ സന്തോഷം വഅലൈകും മുസ്സലാം
🥰
Coconut peera tea kaninnathe firstil annu super thank you
തെങ്ങാപാൽ ചായ 👌👌... ഞാൻ adhayam കാണുവാണ്... ഉള്ളിവട ഡബിൾ 👌👌👌
തീർച്ചയായും ട്രൈ ചെയ്യും... സൂപ്പർ... 👌👌👌👌👌👏👏👏👏👏
Suppar
സംസാരം - കുറച്ച് കുറച്ചാൽ നന്നായിരുന്നു - ചായ Super
പാൽ ചായ പോലെ കാണപ്പെടുന്ന ചായ.പുതിയ തരം.
പാലു൦വേണ്ട പൊടിയു൦വേണ്ട എന്ന്പറഞ്ഞിട്ട്,പൊടിചേർത്ത ചായ യിലേക്ക് തേങ്ങപാൽചേത്തു .നല്ലമാജിക്
പാൽപ്പൊടി യും വേണ്ട എന്നായിരിക്കും
@@santhoshthomas6460yes
അടിപൊളി സാധാരണകാര്ക്ക് മനസിലാക്കുന്ന വിതത്തിൽ പറഞ്ഞു സൂപ്പർ
Thatha enikku valya ishthayittoo try chaiyam
ചായ സൂപ്പർ ഉണ്ടാക്കി നോക്കണം
തേങ്ങ പാൽ ചായ സൂപ്പർ 👍 ആണ്
ഉണ്ടാക്കിനോക്കിയിട്ടു ഹായ് പറയാം
Ithatha...... Orupad ishttamanu enikk palchaya thirchayayum njanum undakki nokum pinne thathante samsaram enikk orupad ishttamayi
ഇത്തയുടെസംസാരം വളരെ രസകരമാണ്. എനിക്ക് വളരെ ഇഷ്ടമാണ്. വീഡിയോയുടെ ആദ്യകാലത്ത് സംസാരം വീർപ്പുമുട്ടിച്ചിരുന്നു.പക്ഷേ ഇപ്പോൾ ഈ സംസാരം കേൾക്കണം. ഐ ലവ് യു ഇത്താ ❤️
മുമ്പ് നമ്മൾ പറയുന്നത് കേട്ടാൽ നിങ്ങൾ ചിരിക്കും.. പജ്ജിന്റെ .കെജ്ജുമ്മല് ആയാലു കെങ്കിയാലും കെങ്കിയാലും പോഗ്ഗുല്ല
ഓ പിന്നെ കാട്ടയത്തെ മഴത്തുള്ളി മത്തങ്ങ പോലെ അല്ലെ അങ്ങ്വന്ന് വീഴുന്നത്?
നല്ല അവതരണം നന്ദി നമസ്കാരം
Thata nalla avatharanam
Thanks
👍ഞാൻ എന്തായാലും ഉണ്ടാക്കും
Ithayuda samsaram anicke valara ezhtamane. Katto.. Very good Itha.
വ.അലൈകും vassalaam❤️❤️❤️❤️❤️
Nalla. Chaya. Nalla. Vada samsaram eshtamai k etto
ഈ ചായ 30 വര്ഷങ്ങള്ക്കു മുൻപേ ഉപയോഗിച്ച് തുടങ്ങിയവർ ഉണ്ട്. മുട്ട കൊണ്ടും ചായ ഉണ്ടാക്കാം
Muttachaya nannai pathayum .very tastyanu
എന്റെ വീട്ടിൽ ഉമ്മ ഉണ്ടാകാറുണ്ട്
മുട്ടചായയും തേങ്ങ പാൽചായയും
@@MUMTHAZMUMSമുട്ടച്ചായ പണ്ടുകാലത്ത് കണ്ടിട്ടുണ്ട്.
ഇത്തായുടെ മുഖം കാണണമെന്ന് ആഗ്രഹമുണ്ട് 😁
നല്ല സ്‌നേഹ മുള്ള സംസാരം 👍🏻👍🏻👍🏻❤️❤️❤️🥰
ലൂസ് മോക്ഷം ഉണ്ടാകുമോ ? ? 🤔 ഇല്ലാരിക്കും അല്ലെ 😮
സ്നേഹ മനസ് അതു കൊണ്ടാണ് സംസാരിച്ചോണ്ട് ഇരിക്കുന്നു
ഹായ് ഇത്ത
നല്ല സംസാരം
Avoid over talking.Your Recipe is super and shortened the time.❤
Mashallah mashallah mashallah
Time consuming description.
Make it short please
Good tea.
Novel idea
E idea kollallo chechi cheyth nokkave😮
ഒരു കാര്യം പറഞ്ഞോട്ടെ... നിങ്ങളുടെ സംസാരം ബോറാണ്... ആവശ്യമുള്ള കാര്യം മാത്രം പറയുമ്പോ കേൾക്കാൻ ഒരു ഇഷ്ടം തോന്നും...
Correct
മുട്ട ഉണ്ടാക്കിയിട്ടുണ്ടോ അത് ഇങ്ങോട്ട് ഉഷാറാണ് അച്ചായാ
ഏത് പാലിലും ചായ ഉണ്ടാക്കാം. പക്ഷേ... നല്ല ചായ പശുവിൻപാലിൽ ആണന്ന് മാത്രം.😂
നല്ല സംസാരം 🎉🎉🎉🎉🎉🎉❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഞാൻ കൊല്ലം സ്വദേശിയാണ്, ഇത്തയുടെ കോഴിക്കോടൻ ഭാഷ കേൾക്കാൻ എന്ത് രസമാണ്,എല്ലാം സൂപ്പർ
കോഴിക്കോടൻഭാഷയല്ല മലപ്പുറം ഭാഷയാണ്
പൊട്ടത്തി ഇതാണ് മലപ്പുറം ഭാഷ കോഴിക്കോട് ഭാഷ വേറെ
@@ramlakoya7027 പൊട്ടത്തി
ഞാൻ മലപ്പുറക്കാരിയാണ് എന്നെ പഠിപ്പിക്കണ്ട
മലപ്പുറം ഭാഷ ഏതെന്ന്
😂
@@jmlpn6825 😴
Kollam nalla video analum pavapatta var anu parajathu sari ayella 2 kayelum kurajathu 5 pavanete vala kanum nudallo
😃😂
Very good ithuvaray kettitilla
😊iee pazzhaya kalathu sadharana veettammama ithereethiyil chaya undakkarundayirunnu. Puthiya palahara adipli❤
വീഡിയോ സൂപ്പർ 👍👍👍
നീ ഒരു തേങ്ങ ചരണ്ടി പാലെടുത്ത് ചായ ഉണ്ടാക്കുമ്പോൾ.. ഒരു മണിക്കൂർ താമസിക്കുമല്ലോ ഒരു ചായ കിട്ടാൻ.. അല്ലെങ്കിൽ നല്ലത് പാൽപ്പൊടി വാങ്ങിക്കൂടെ അല്ലെങ്കിൽ പാല് വാങ്ങിക്കൂടെ.. ഇത് എന്തോന്ന് അത്ഭുതം മനുഷ്യനും മെനക്കേട് എന്ന് മാത്രം ഇതിൽ എന്താണ് ഇത്ര ലാഭം
ഒരു പാട് തേങ്ങ ഉണ്ടെങ്കിൽ ലാഭമല്ലേ. പിന്നെ സമയം ഉണ്ടെങ്കിൽ പ്രശ്നമില്ലല്ലോ.
Ullivada super 😊👌👏
Assalamualaikum super
. തുടക്കം കേട്ടപ്പോൾ തന്നെ ചായയുടെ രസം അറിഞ്ഞു
വീട്ടിൽ വിരുന്നു കാരു വരുമ്പോൾ തേങ്ങാ ചുരണ്ടി പാലുണ്ടാക്കാനല്ലേ നേരം - തേങ്ങാ ചുരണ്ട പോകുന്നതു കാണുമ്പോൾ അവർ സ്ഥലം വിട്ടോളും
തേങ്ങ പാല് കൊണ്ട് ചായ സൂപ്പർ
Very good Presentation
Thank you so much
ഞാൻ ഉണ്ടാക്കി കുടിച്ചു പിന്നെ നല്ല ഉറക്കം ഹാവൂ രാവിലെ വൈകിയാണ് എണീറ്റെ ❤️❤️ സൺഡേ ആയാദിനൽ രക്ഷപെട്ടു നല്ല മയക്കം by ബാവ ഷാൻ മഞ്ചേരി 👍👍👍
ഇളയ കശുവണ്ടി പരിപ്പ് അരച്ചു പാൽ ചായ ഉണ്ടാക്കി കുടിക്കാൻ വളരെ രുചിയാ ഉണ്ടാവും
കോയി കോട് പലഹാരം ഇനിയും ഉണ്ടക്കി കാണിക്കണം പെരുത്ത് ഇസ് താവ് ണ് ട്
പഞ്ചസാര കൊതിച്ചി ആണോ കുറച്ച് കൂടി പോയി. ഹായി
നല്ല ഒരു തേങ്ങ പാൽ ചായ വളരെ ഇഷ്ടപ്പെട്ടു
👌സൂപ്പർ ഐഡിയ ❤
Ithatha ചായയും കടിയും ഉഷാറായി
പാലിന്റെ അലര്ജി കൊണ്ടു കഷ്ടപ്പെടുന്ന എന്നെപോലുള്ളവർക്ക് ഒരു പരിഹാരമായി. Thank you മോളെ
Supper. Undakum theercha❤
വയറിളക്കം ഉണ്ടാകുമോ എന്നൊരു സംശയം
👌Avoid youre tune while talkingpl.
❤Adipoli.super
സംഗതി ഉഷാറായി പക്ഷേ സംസാരം കുറക്കുക
ഇടത് കൈ കൊണ്ട് അരിയൽ...super. കാപ്പിയിൽ തേങ്ങ ചിരകിയിട്ട് കുടിക്കുന്ന ശീലമില്ലേ
Pavappettavarute umma nallanam samsaricholin
അകലങ്ങളിലെ അത്ഭുത മേ നിങ്ങെട കൈ മുറിഞ്ഞപ്പോൾ നിങ്ങളുടെ ഭാഷയിൽ എന്റെ ഖൽബ് ഒന്നു പെടഞ്ഞു പോയി ങ്ങടെ കെട്ട്യേൻ സുകൃതം ചെയ്തവന
I liked making coconut milk Tea🎉
തേങ്ങ പാൽ ചായ സൂപ്പർ 👌👌👌👍
താങ്ക്യൂ മാഡം എനിക്ക് പാൽ ഇഷ്ടം ഇല്ല ഇതു ഉടക് പറ്റും ❤️❤️ ഐ ലൈക് യുവർ ലങ്ങുജ്
Thatha ningalk manicha shabdam undakkunnad nallatano anya purushan kalkkunnad thattalla
ഞാൻ ചെറുതായിരിക്കുമ്പോൾ എന്റെ ഉമ്മ ഇങ്ങനെ ഉണ്ടാക്കി തന്നിട്ടുണ്ട്
You are a toking very nice sister ❤👍
Hai thatha thanks
Ethayude samsaram nalla kalakkan aanu nishkalanga maya samsaaram alle athu angane paranjotte ennalum cheyyunna kaaryangal vruthiyaayi cheyunnundu
Thanks for watching
❤🎉 ente thata ningalu malla kaipunyum ulla ladyanu ketta
Nalla kaipunyum und
Thatha super samsaravum kadiyum chayayum
Kiddu Idea !🤣😂😃🙄
സൂപ്പർ താത്ത ഞാൻ ആദ്യായിട്ടാ പെരുത്തിഷ്ട്ടായി
Thank you so much 🙏
നല്ല സംസാര ശൈലി👍
എനിക്കും മക്കൾക്കും പാൽ ഇഷ്ടമില്ല. പാൽപ്പൊടികൊണ്ടാണ് ചായ ഉണ്ടാക്കാറ്
ഇനിമുതൽ തേങ്ങാപ്പാൽ കൊണ്ട് ഉണ്ടാക്കിനോക്കണം ഇൻശാഅല്ലാഹ്. താത്ത ഉണ്ടാക്കുന്ന കാണുമ്പോൾ തന്നെ കുടിക്കാൻ കൊതിയാവുന്നു
എനിക്ക് ഇഷ്ടമായി നിങ്ങടെ ചായയും വടയും കൂട്ടൽ പെങ്ങളെ. ശശി, ബാംഗ്ലൂർ
അടിപൊളി 👌🏼
നിർത്താതെ ഉള്ള ആ സംസാരത്തിന് കൊടുക്കണം കാശ് 🥰👍
😂
Malli chappe kasuhkande/?
Ittha kudichitt tigayunnilla nalla tast aayirunnu😋😋
ചെലവ് കുറഞ്ഞ സ്വാദിഷ്ടആഹാരം❤
Itha egade samsaram 👌♥️♥️♥️
അടിപൊളി ഇതിലേക്ക് ഏലക്ക ഇട്ടുകൊടുത്ത സൂപ്പർ aavum 😍😍😍
😊😊😊😊😊😊😊😊
❤❤😊
❤❤😊❤
Ithayodaysamsraminekiishdaman
Good umma cherupathil undakithanna oru oarmayonn puthuki marannath onn re stat cheyyalo
ഇതിപ്പോ ഒരു ഗ്ലാസ് ചായക്ക് ഒരു മുറി തേങ്ങ
സംഗതി പൊളിക്കും ആദ്യം ഒരു ഏക്കർ തെങ്ങിൻ തോപ്പ് കിട്ടോന്ന് നോക്കട്ടെ 🙏🏻🙏🏻
🙂
😂
Ittha സംസാരം കുറക്കുക
😊😊
കോഴിക്കോടൻ സംസാരം ആർക്കും അത്ര ഇഷ്ടമല്ല എന്ന് arumparayilla..
Correct
ശെരിയാണ്
സംസാരം കുറക്കുന്നതാണ് നല്ലത്. ബോറാകുന്നു.
Nalla idea, thanks 👍🏻... but too much of talking is exhausting 😓 onnu shwasam vittude sis 🙄
Tea um kadium super.. Samsaram kurachan nallata
താത്താന്റെ വിഡിയോ സൂപ്പർ
Manikka kalle sughano orupad sandhosham 🥰🥰🥰
Shashi becare full ur fingers but u don't talk to much tea vada is very nice
Mariyam koodathil vilyappalli nalla ishattaan oru hi parayuoo pls
Vayarinu nallathano???vayattillakkam pidikkumo????
നല്ല ചായ 👍🏻👍🏻👍🏻👍🏻👍🏻
സൂപ്പർ 👍👍