ഇന്ന് ഫെബ്രുവരി 2 ഞായർ പ്രത്യക്ഷീകരണ പ്രഭാതപ്രാർത്ഥന നിങ്ങളുടെ നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുക…

Поділитися
Вставка
  • Опубліковано 7 лют 2025
  • ‪@holythoughts‬

КОМЕНТАРІ • 162

  • @reenajoy5856
    @reenajoy5856 6 днів тому

    അമ്മേ മാതാവേ ഈ ലോകത്തിലെ എല്ലാ മക്കളുടെ നിയോഗങ്ങളും പ്രാർത്ഥനകളും സാധിച്ചു കൊടുക്കണമേ ആമേൻ🙏🏻🙏🏻🙏🏻

  • @MollyRoy-pc7mx
    @MollyRoy-pc7mx 6 днів тому

    Amme mathave, Anugreghikkene.njaghalude kudumbhaghale aAnugreghikkene Amen.❤❤❤❤🎉🎉

  • @AmpiliAmpili-jr2hj
    @AmpiliAmpili-jr2hj 6 днів тому

    അമ്മേ anugrhikanne🙏🙏🙏🙏

  • @LincySanthosh-pd5cr
    @LincySanthosh-pd5cr 6 днів тому

    ജിത്തു സന്തോഷിനെ സമർപ്പിക്കുന്നു sslc പരീക്ഷ യെ സമർപ്പിക്കുന്നു അമ്മേ മാതാവേ നന്നായി പഠിക്കാനുംജയിക്കാനും അനുഗ്രഹിക്കേണമേ

  • @geetashaji8002
    @geetashaji8002 6 днів тому

    Amen, 🙏 എൻ്റെ മോൻ വീട് ഉപേക്ഷിച്ച് പോകല്ലേ അമ്മേ മാതാവേ

  • @sasikalaunni3422
    @sasikalaunni3422 6 днів тому

    അമ്മ മാതാവേ ഇന്നേ ദിവസം എന്നെ രക്ഷിക്കണമേ എന്റെ നിയോഗം സാധിച്ചു തരണമേ

  • @SheebaK-vb2yh
    @SheebaK-vb2yh 6 днів тому

    പരിശുദ്ധ ദൈവമാതാവേ എന്റെ കൃപാസന മാതാവേ എന്റെ റോബി എന്ന മകന് മാനസാ ന്തതം കൊടുക്കണമേ അമ്മേ ദുഷിച്ച കൂട്ടിൽ നിന്നും വിട്ടുവിക്കേണമേ

  • @sasikalaunni3422
    @sasikalaunni3422 6 днів тому

    അമ്മേ എന്നെയും എന്റെ മക്കളെയുംകൈ പിടിച്ച് ഉയരത്തണമേകാതെ ണിയിൽ നിന്നും മോചിപിക്കണമേ

  • @JayanthiRaghavan-iz7tg
    @JayanthiRaghavan-iz7tg 6 днів тому

    അമ്മ മാതാവേ കൃപ നൽകണേ

  • @preethythomas8324
    @preethythomas8324 6 днів тому

    🙏🙏 അമ്മയെ പരിശുദ്ധാത്മാവേ എനിക്കവിടെ വന്ന സാക്ഷ്യം പറയാൻ കല്യാണമേ അവിടുത്തെ കൃപയുണ്ടാകണമേ ആമേൻ

  • @geetashaji8002
    @geetashaji8002 6 днів тому

    Amen,, എൻ്റലോട്ടറി വിറ്റ് പോണം അമ്മേ മാതാവേ

  • @reenamathew-xq5hd
    @reenamathew-xq5hd 6 днів тому

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം സാധിച്ചു തന്ന ഞങ്ങളെ അനുഗ്രഹിക്കണ അമ്മേ ആമേൻ 🙏🙏❤️❤️

  • @SumaSuma-f3h
    @SumaSuma-f3h 6 днів тому

    Amme mathav ente makkale anugrahickaname 🙏🙏🙏🙏❤️ avaarude sareerikamaya budthimuttukal mataname daivathe arinju jeevickaname padickunna makanu padickan nalla ormma sakthi nalki anugrahickename 🙏🙏🙏🙏amen ❤️❤️❤️❤️❤️ amen🌹🌹🌹🌹🌹 amen🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @leelababu5240
    @leelababu5240 6 днів тому

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ. ഞങ്ങൾക്ക് ഒരു സാക്ഷ്യം പറയാൻ ഈഫയാക്കണമേ

  • @Binu-mp1cc
    @Binu-mp1cc 6 днів тому

    അമ്മേ പരിശുദ്ധ മാതവേ എന്റെകടബാധ്യതകളും എന്റെ ജീവത മാർഗ്ഗമായ ഓട്ടോ റിക്ഷയുടെ റീ testനും അതിനാവശ്യമായ സാമ്പത്തികവും നൽകി അവിടുന്ന് അനുഗ്രഹിക്കേണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 6 днів тому

    Amme mathave ente mole rakshikkename kathkollename enne karayippikkaruthe vishamippikkaruthe amen

  • @SujaMini-n4v
    @SujaMini-n4v 6 днів тому

    പരിശുദ്ധ അമ്മേ, വിസ തടസ്സം മാറ്റിത്തരേണമേ ഞങ്ങൾക്ക് എത്രയും പെട്ടെന്ന് ജോലിയിൽ കയറാനുള്ള അനുഗ്രഹം തരേണമേ🙏🙏🙏

  • @christinamorris1587
    @christinamorris1587 6 днів тому

    അമ്മേ മാതാവേ അഞ്ചാം തീയതിയിലെ സാമ്പത്തിക പ്രതിസന്ധികൾ തരണം ചെയുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ മാതാവേ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @jessyphilip2988
    @jessyphilip2988 6 днів тому

    Amme mathave nanjalude kudumbathile ellavareyum anugrahickename ellavarkkum rogasoughyavum tharename amen

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 6 днів тому

    Amme mathave moluvinu sukhamayirikkane paniyonnum varathe kathkollename discharge mattikodukkename Amen

  • @VidyaSuresh-u6o
    @VidyaSuresh-u6o 6 днів тому

    അമ്മ മാതാവേ എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണേ🙏❤️

  • @jojithampi1993
    @jojithampi1993 6 днів тому

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ... ആമേൻ

  • @RaseenaRaseena-vp2gz
    @RaseenaRaseena-vp2gz 6 днів тому

    Amme mathave enne ammayude prathikshikaranathinte sakshiyakaname 🙏🏻🙏🏻🙏🏻🙏🏻

  • @VinithaK-t2y
    @VinithaK-t2y 6 днів тому

    അമ്മ മാതാവേ എനിക്ക് ധൈയിരം തരണമേ ഒരു ജോലിക്ക് പോക്കാൻ

  • @AliceSebastian-hr6xb
    @AliceSebastian-hr6xb 6 днів тому

    കൃപാസന മാതാവേ നിധിയ മോൾക്ക് ഒരു നല്ല ജീവിത പങ്കാളി യെ നൽകി അനുഗ്രഹിക്കേണമേ.

  • @ShajuShoba
    @ShajuShoba 6 днів тому

    അമ്മേ കൃപാ സന മാതാവേ എൻ്റെ പ്രാർത്ഥന അമ്മ കേൾക്കണമേ എന്നെ സഹായിക്കണമേ എനിക്ക് സഹയമയി വരണമേ ഇപ്പോൽ ഞാൻ അനുഭവിക്കുന്ന മാനസിക വേദനയിൽ നിന്നും എന്നെ രക്ഷിക്കണമേ 🙏🙏

  • @Annamma-j7f
    @Annamma-j7f 6 днів тому

    അമ്മേ എന്നെ അമ്മയുടെ പ്രതിഷിക്കാരണത്തിന്റ സാക്ഷി ആക്കി തീർക്കണമേ അമ്മേ 🙏🙏🙏🙏🙏

  • @jolijoli5946
    @jolijoli5946 6 днів тому

    എന്റെ മാതാവിന്റെ ദൈവങ്ങളെല്ലാം സന്നിധിയിൽ വെക്കുന്നു അതിൽ അവിടുന്ന് എല്ലാ തടസ്സങ്ങളും മാറ്റി അത് സാധിച്ചു തരുവാൻ ഇടയാകണേ തളർത്തി കളയല്ലേ 🙏🏿🙏🏿🙏🏿🙏🏿

  • @rejaniabhilash1314
    @rejaniabhilash1314 6 днів тому

    Ente Amma mathave ente kudumbathile ella buddimuttukalum matti samadhanam tharaname...🙏🙏🙏🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 6 днів тому +5

    ആമേൻ 🙏🏻🙏🏻🙏🏻അമ്മേ മാതാവേ സ്തുതി 🙏🏻🙏🏻🙏🏻അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻മാതാവേ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻🙏🏻

    • @Girijak.mGirija
      @Girijak.mGirija 6 днів тому

      Amma Mathave entae makane nallabuthi nalkaname 🙏🙏🌹

  • @paulinephiliph4104
    @paulinephiliph4104 6 днів тому

    Mother Mary be with us Amen 🙏

  • @chinnukurian192
    @chinnukurian192 6 днів тому

    Daivasamadanathalum daivakrupayalum ngagalae nirakaname 🙏🙏🙏

  • @SEBINTHOMAS-h9g
    @SEBINTHOMAS-h9g 6 днів тому

    Ente mathave oru nalla jivitha pangaliye kitane mathave 🙏🏻🙏🏻

  • @ReghuKesavan
    @ReghuKesavan 6 днів тому

    അമ്മേ.. മാതാവേ.. ഓപ്പറ്റേഷൻ. കഴിഞ്ഞപ്പോൾ.. നടുവിന്.. വേദന. ഉണ്ട്... വേദന.. മാറ്റിത്തരേണമേ... ആമേൻ

  • @manjuibrahim441
    @manjuibrahim441 6 днів тому +2

    അമ്മേ മാതാവേ മകനെ അനുഗ്രഹിയ്കണമേ മകൻ്റെ പുതിയ ജോലി പുതിയ കമ്പിനിയിൽ നല്ല ശബളത്തോടെ വാങ്ങി കൊടുത്ത് കടങ്ങളിൽ നിന്ന് രക്ഷിയ്ക്കണമേ അമ്മേ ഇപ്പോൾ തീരെ കുറഞ്ഞ ശമ്പളമാണ് കടങ്ങൾ കൂടി വരുന്നു രക്ഷിയ്ക്കണമേ അമ്മേ

  • @sindhumanoj7417
    @sindhumanoj7417 6 днів тому +1

    🙏🏻അമ്മേ.. പരിശുദ്ധ അമ്മേ.. ഞങ്ങളെ അനുഗ്രഹിക്കേണമേ.. എന്റെ മക്കളെ സമർപ്പിക്കുന്നു.. 🙏🏻അവരെ കാക്കേണമേ.. 🙏🏻 അവരുടെ എക്സാം നടക്കുകയാണേ.. അവരെ അനുഗ്രഹിക്കേണമേ 🙏🏻കൂടെ ഉണ്ടായിരിക്കേണമേ 🙏🏻 അമ്മേ.. എന്റെ അമ്മേ.. ഈശോയുടെ അമ്മേ...... അമ്മേ.. എന്റെ അമ്മേ എനിക്കിശോയെ തന്നൊരമ്മേ......🙏🏻

  • @RoseyJoseph-i9f
    @RoseyJoseph-i9f 6 днів тому

    അമ്മേ ഉടബാടിയിൽ വച്ചിരിക്കുന്ന എന്റെ എല്ല്ലാ നിയോഗവും എത്രയും വേഗം സാധിച്ചു തരണമേ അമ്മേ ആമേൻ

  • @AlliraniVijayan
    @AlliraniVijayan 6 днів тому

    അമ്മ മാതാവിലും യേശു അപ്പനിലും സേനഹം വർദ്ധിപ്പിച്ച് തരണമേ

  • @ScinsiaTp
    @ScinsiaTp 6 днів тому

    അമ്മേ എന്റെ കുടുംബത്തിന് സമാധാനം കൊടുക്കണേ 🙏

  • @ScinsiaTp
    @ScinsiaTp 6 днів тому

    അമ്മേ മാതാവേ ലിജി എന്ന മകൾക്ക് മാതാപിതാക്കളെ നോക്കാനുള്ള കൃപ കൊടുക്കണേ 🙏

  • @chinnukurian192
    @chinnukurian192 6 днів тому

    Ngagalude prarthana kalkaname amen

  • @sunilkumar-dg3kw
    @sunilkumar-dg3kw 6 днів тому

    അമ്മേ മാതാവേ ഞങ്ങൾക്കൊരു വീട് അനുഗ്രഹിക്കട്ടെ

  • @paulinephiliph4104
    @paulinephiliph4104 6 днів тому

    Mother Mary bless my children Amen 🙏

  • @antovarghese4243
    @antovarghese4243 6 днів тому +1

    ❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
    🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @sissyroy3745
    @sissyroy3745 6 днів тому

    അമ്മേ ഞങ്ങളെ എല്ലാവരേയും അനുഗ്രഹിക്കണമേ ..

  • @GeethaSethunath
    @GeethaSethunath 6 днів тому +2

    .🙏🏽 അമ്മേ കടം വീട്ടാനുള്ള മാർഗ്ഗം കാട്ടി തരേണമേ മാതാവേ എല്ലാ കടങ്ങളും നാളെ തീർക്കണം അതിനുള്ള മാർഗ്ഗംകാട്ടി താരേണമേ.🙏🏽

  • @sheebasanthosh8966
    @sheebasanthosh8966 6 днів тому

    അമ്മേമാതാവേ ഞങ്ങൾ ഒരു യാത്ര പോകാണ് കാത്തോളണേ അമ്മേ ഇന്നേ ദിവസം എല്ലാർക്കും കൂട്ടായിരിക്കണേ നാഥാ ❤❤ആമേൻ 🙏🏾🙏🏾🙏🏾

  • @anjukthankachan7945
    @anjukthankachan7945 6 днів тому

    അമ്മേ പരിശുദ്ധ അമ്മേ മാതാവ എൻ്റെ മകളെ ഇന്ന് കാണാൻ വരുന്ന പയ്യന് ഇഷ്ടപെടണൈമെ അമ്മേ പ്രാർത്ഥിക്കണെമെ മാതാവ അനുഗ്രിഹിക്കണമെ❤❤

  • @AleenaBinoy-ni2nt
    @AleenaBinoy-ni2nt 6 днів тому

    അമ്മേ മാതാവേ 2 year exam ആണ് എഴുതുന്ന എല്ലാരേയും പാസ്സ് ആക്കി തരണേ ✝️

  • @Annamma-j7f
    @Annamma-j7f 6 днів тому

    അമ്മേമാതാവേ എന്റെ അവസ്ഥ അമ്മക്ക് അറിയാം ഞാൻ എന്തു വേദന സഹിച്ചു ആണ് മുന്നോട്ട് പോകുന്നത് അമ്മ ഞങ്ങൾക്ക് സമാധാനം തരണേ

  • @deenarenu1342
    @deenarenu1342 6 днів тому

    അമ്മേ മാതാവേ ഞാൻ ഉടമ്പടിയിൽ വച്ചിരിക്കുന്ന നിയോഗങ്ങൾ ഒക്കെയും എത്രയും പെട്ടെന്ന് സാധിച്ചു തരണേ മാതാവേ

  • @ScinsiaTp
    @ScinsiaTp 6 днів тому +1

    അമ്മേ മാതാവേ ലിജി എന്ന മകൾക്ക് മാനസാന്തരം കൊടുക്കണേ 🙏

  • @RoseyJoseph-i9f
    @RoseyJoseph-i9f 6 днів тому

    അമ്മേ ഞാനും എന്റെ കുടുംബവും ഇന്ന് തന്ന ഈ ദിവസത്തിനു വേണ്ടി നന്ദി പറയുന്നു ആമേൻ

  • @minimoozhickal2920
    @minimoozhickal2920 6 днів тому +1

    അമ്മേ മാതാവേ എന്റെ എല്ലാം ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ

  • @priyamaryaugustine324
    @priyamaryaugustine324 6 днів тому

    Chap exam pass ayi tharaname.praise the lord 🙏

  • @antovarghese4243
    @antovarghese4243 6 днів тому +2

    ❤❤❤❤🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @Annamma-j7f
    @Annamma-j7f 6 днів тому

    എന്റെ മകൾക്ക് ഒരു കുഞ്ഞിനെ കൊടുത്തു സഹായിക്കണമേ അമ്മേ

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 6 днів тому

    Amme mathave enik manosukhavum sareerasukhavum tharename naduvedana kaivedana muthukvedana paniyum thalavedanatum palluvedana chevivedana ellam mattitharename enne karayippikkaruthe vishamippikkaruthe amen

  • @SheejaC-kz1cv
    @SheejaC-kz1cv 6 днів тому

    Kadangal veettan mathave sahayikename amen

  • @jishapradeep1309
    @jishapradeep1309 6 днів тому

    അമ്മേ മാതാവേ ജിത്തുവിനനെ യും ജിനുവിനെയും സാനിയ, സെറീന, തരുണി, എല്ലാവരും പരിശുദ്ധത്മാവ് കൊണ്ട് നിറയുവാൻ അനുഗ്രഹികണമേ.. അവരുടെ റിസൾട്ട് അവസ്ഥ ഇവ അനുഗ്രഹം ആക്കേണമേ.. പ്രദീപ്‌ മദ്യപാനം ഉപേക്ഷിക്കേണമേ.. ജിത്തുവിന് അവന്റ ഇഷ്ടം അനുസരിച്ചു അനുയോജ്യമായ ഒരു ജോലി നൽകേണമേ ❤

  • @antovarghese4243
    @antovarghese4243 6 днів тому +4

    ❤❤❤❤🌹🌹🌹🌹യേശുവേ വന്യ മൃഗ ഉപദ്രവങ്ങൾ നിന്നും ക്ഷുദ്രജീവികളുടെ ഉപദ്രവങ്ങളിൽനിന്നും യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

    • @RahulRam-kv8bh
      @RahulRam-kv8bh 6 днів тому

      amme.krepasanammathave.sambathikabhuthimuttukal.matti.tbcharename.smmen

  • @SwapnaPrakash-p3i
    @SwapnaPrakash-p3i 6 днів тому

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ രഷിക്കണേ മാതാവേ 🙏🙏🙏

  • @PaulyKurian
    @PaulyKurian 6 днів тому

    Yesuve anta rogathe samarppikkunnu mattitharaname🙏🙏🙏

  • @thomasgracy5
    @thomasgracy5 6 днів тому

    Amme parishudha amme ente asukham ellam Matti tarane amme mathaveeee

  • @bindhus2834
    @bindhus2834 6 днів тому

    അമ്മേ മാതാവേ 🙏എന്റെ അമ്മേ സാമ്പത്തിക മായി ഞാൻ ഒരുപാട് ബുദ്ധി മുട്ടില്ല അടുത്ത് മാസം ബാങ്കിൽ അടക്കാനുള്ള സമയം ആണ് എന്റെ കൃപമാതാവേ

  • @IndiraSivan-y2p
    @IndiraSivan-y2p 6 днів тому +1

    പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തെ കാത്തു കൊള്ളണമെ

  • @antovarghese4243
    @antovarghese4243 6 днів тому +3

    ❤❤❤❤🙏 യേശുവേ അങ്ങയുടെ സഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത ഞങ്ങൾക്ക് അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ബുദ്ധിയെയും മനസിനെയും പ്രകാശിപ്പിച്ചു തിന്മ ആയത് ഒന്നും മനസിലോ ശരീരത്തിലോ പ്രവേശിപ്പിക്കാൻ ഇടയാക്കരുത്.യേശുവേ അങ് ദാനമായി നൽകിയ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു.മക്കളെ സമർപ്പിക്കുന്നു.മാതാപിതാക്കളെ സഹോദരി സാഹോദരങ്ങളെ ബന്ധു മിത്രധികളെ. ഉപകരികളെ ശത്രുക്കൾ മിത്രങ്ങൾ അധിയൽമിക ഗുരുക്കൾ സഹ പ്രവര്ത്തകര് ഞങൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപെട്ടിരിയ്ക്കുഞ്ഞു എല്ലാവരെയും ഞങ്ങളിൽ നിന്നും വേർപെട്ട് പോയ എല്ലാവരെയും..തൊഴിൽ മേഖലകൾ യാത്രകൾ വസ്തുവകകൾ എല്ലാം സമർപ്പിക്കുന്നു.സകല പുണ്ണ്യ വനമരുടെയും പരിശുദ്ധ അമ്മയുടെ മധിയസ്ഥതത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി എല്ലാ നിയോഗങ്ങള് സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏

  • @antovarghese4243
    @antovarghese4243 6 днів тому +1

    ❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏

  • @mollykuriakose8015
    @mollykuriakose8015 6 днів тому

    Amme Parisudha Amme Kripasanam Mathave Jabamala Rani. Njangalkkuvendi Ammayude Thirukkumaranodu Prathikkane. Savio Monu Oru Sponsor ne Kittuvanum Avanu Chernna Oru Jeevitha Pangaliye Kittuvanum Nattilum Jolisthalathum AdhigaDhooram illathe Oru Family il ninnu Bandham Undaguvan Kripa choriyane Amen Hallelujah 🙏❤🌹🤗

  • @bindubalanandan3905
    @bindubalanandan3905 6 днів тому

    അമ്മ മാതാവേ ഈ മാസം എങ്കിലും എനിക്ക് ഒരു മാർഗം തെളിയിച്ചുതാരേണമേ

  • @sreejaashok6252
    @sreejaashok6252 6 днів тому

    Amme kripasana mathave njgalude Vasthuvum nilavum vilppichu taraneme. Loan close akkanane. Rogangalil ninnum njgale Rekshikkename Amen 🙏

  • @jayaRavi-xv2mv
    @jayaRavi-xv2mv 6 днів тому

    അമ്മേ പരിശുദ്ധമാതാവേ എന്റെ മകന് ജോലിയിൽ മാറ്റം തരണേ മക്കളെ കാത്തോളണേ

  • @antovarghese4243
    @antovarghese4243 6 днів тому

    ❤❤❤❤യേശുവേ ലോകം മുഴുവൻ 30 കോടി മക്കൾ യുദ്ധ കെടുതികൾ പട്ടിണി രോഗപീഠകൾ നിസ്സഹായാവസ്ഥ കഷ്ട നഷ്ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @DhathriKR
    @DhathriKR 6 днів тому

    . എല്ലാ രോഗികളയും രക്ഷിച്ചുകൊള്ളണെ എൻ്റെ മകളുടെ പ്രയാസം മാറ്റി കൊടുക്കണെ

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 6 днів тому

    Amme mathave kukkuvinte S5 exam ezhuthiyathellam nalla mark koduthu pass akename cgp 8 il kooduthal kodukkename Amen

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 6 днів тому

    Amme mathave kukkuvinte boy friend addiction um phone addiction um matti nannayitt patikan anugrahikkename vayaruvedana mattikodukkename Amen

  • @brillatmariyabibin6574
    @brillatmariyabibin6574 6 днів тому

    Amme mathave ente kudumbathe anugrahikkename

  • @antovarghese4243
    @antovarghese4243 6 днів тому +1

    ❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @JojyJojy123
    @JojyJojy123 6 днів тому

    Amme mathave ante magante jeevithathil edapedanname 🙏

  • @rivinee2565
    @rivinee2565 6 днів тому

    അമ്മ മാതാവേ... ഞങ്ങൾക്ക് ഒരു വീട് തന്ന് അനുഗ്രഹിക്കേണമേ. കടങ്ങൾ വീട്ടാൻ സഹായിക്കണമേ.,. ഗർഭിണിയായ എന്നെ പ്രസവസമയത്തു നോക്കാൻ ആരെയെങ്കിലും അയയ്ക്കണമേ.., കുഞ്ഞിന്റെ വാശി മാറ്റണമേ... രോഗങ്ങൾ നീക്കണമേ.... 🙏🙏

  • @RoseyJoseph-i9f
    @RoseyJoseph-i9f 6 днів тому

    അമ്മേ ഞങ്ങളുടെ makkale🧉നേർവഴിയിൽ naokename

  • @mariacyriac9829
    @mariacyriac9829 6 днів тому

    Kartave karunayayirikkename

  • @brillatmariyabibin6574
    @brillatmariyabibin6574 6 днів тому

    Amme mathave ente sambathika mekhalaye anugrahikkename

  • @bindubalanandan3905
    @bindubalanandan3905 6 днів тому +9

    അമ്മേപരിശുദ്ധ മാതാവേ എനിക്ക് അവിടെ വരാൻ പോലും കൈ ഒന്നും തന്നെ ഇല്ല ഇപ്പോൾ മൂന്നു മാസം ആയി അവിടെ വന്നിട്ട് എനിക്ക് അവിടെ വരാൻ ഒരു മാർഗം കാട്ടിത്തരേണമേ എന്റെ കഷ്ടപാടിൽ കര കയറ്റണമേ

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 6 днів тому

    Amme mathave kidappilaya ammaye ingane kidathi kashtapedutharuthe angu vilikkane feb7 nakam athrakk kashtathayilane amen

  • @SeemaSheejo
    @SeemaSheejo 6 днів тому

    Yesuve. Njagade. Kadabharagalil ninnu. Rekshikkane

  • @SwapnaPrakash-p3i
    @SwapnaPrakash-p3i 6 днів тому

    അമ്മേ മോളുടെ CA പരീക്ഷ പാസ്സ് ആക്കിതരണേ മാതാവേ 🙏🙏🙏🙏

  • @shyjamaheen2428
    @shyjamaheen2428 6 днів тому

    എന്റെ ഭർത്താവിന്റെ എല്ലാദുശ്ശീലങ്ങളും പരസ്ത്രീ ബന്ധം മദ്യപാനം എല്ലാം പൂർണമായും മാറ്റി എന്നിലേക്ക് വരണേ.🙏🙏

  • @ShinyThomas-nc8xw
    @ShinyThomas-nc8xw 6 днів тому

    Amen

  • @alappuzhakari663
    @alappuzhakari663 6 днів тому

    EntaAmme makkalude bhaviye angekku samarppikkunnu angunne anugrahikkaname sahayikkaname

  • @anithanair5472
    @anithanair5472 6 днів тому

    ആമേൻ 🙏

  • @sumaeappen7213
    @sumaeappen7213 6 днів тому

    Amma, you are sooooooooìoooo beautiful.
    Your son Jesus is soooooooo handsome. ഞങ്ങളില്‍ ഉള്ള kuravukale nikathaname.

  • @TreesaFernandez-j2b
    @TreesaFernandez-j2b 6 днів тому

    Amma Mathava Anta Familya Kathukollana 🙏🙏🙏🙏🙏🙏🌹♥️♥️🌹🙏🌹🙏

  • @PushpaSuprean
    @PushpaSuprean 6 днів тому

    Amme mathave ente kudobathe samarpikunuu alansupren job kodukkanname avaente vivakam nadakannam vibinente kadabaram Matti tharanname moni ima evarude ente rogam Matti tharannameammeyde melkki kodu pothiyanname 🙏🌹🙏🌹🙏🌹

  • @sunilkumar-dg3kw
    @sunilkumar-dg3kw 6 днів тому

    അമ്മ മാതാവേ ഞങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു തരണമേ

  • @LeemaMonachan
    @LeemaMonachan 6 днів тому

    Kunjungalkke schoolileyum,sundayschoolileyum examine nannayi samayam paramavadhi prayoganappeduthi padickanulla kripa koduthu mathave anugraghickaname.njangalude veedinte roofing,ceiling ellam seriya kanulla sambathikam nalki anugraghickaname.

  • @thomas.m.rm.r8986
    @thomas.m.rm.r8986 6 днів тому

    Yesuve Nanni.

  • @SnehaPeter-c2e
    @SnehaPeter-c2e 6 днів тому

    Mathave parishayil nalla mark kittan anugrahikaney🙏🙏

  • @sandhyaramesh2881
    @sandhyaramesh2881 6 днів тому

    അമ്മേ മകൾക്കു ഫീസ് അടയക്കാത്ത കാരണം ക്ലാസ്സിൽ പോകാൻ കഴിയുന്നില്ല എന്തെങ്കിലും വഴി കാണിച്ചു തരണമേ അമ്മേ

  • @subythomas8356
    @subythomas8356 6 днів тому

    Amme mathave ,March 17 ente niyogam sadhichu tharename 🙏🙏🙏