ഞാൻ ഇന്ന് ഉണ്ടാക്കി പക്ഷെ സാധനങ്ങൾ ഒരുക്കൽ ഇത്തിരി പ്രയാസപ്പെട്ടു പക്ഷെ ഉണ്ടാക്കി കഴിഞ്ഞപ്പോ ഉഗ്രതായി ഹോട്ടലിൻകിട്ടുന്ന പോലെയുള്ള ടെയ്സ്റ്റ് കിട്ടി നന്ദിയുണ്ട്
ചേട്ടാ വളരെ നന്നായി പറഞ്ഞു തന്നു . വളരെ സന്തോഷം .തീർച്ചയായും ചെയ്തു നോക്കാം. ഈ ചേരുവകൾ പറയുമ്പോൾ ഓ രോന്നായി എടുക്കേണ്ട അളവ് ഉൾപ്പെടെ സ്പീഡ് കുറച്ചു പറഞ്ഞു തന്നാൽ എഴുതി എടുക്കാൻ എളുപ്പമായിരുന്നു. ചേട്ടനും ബീവിക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.
എല്ലാവർക്കും മനസ്സിലാകാൻ പാകത്തിന് നല്ല അവതരണം ഓക്കേ താങ്ക്യൂ ചേട്ടാ. ഇനിയും ഇതുപോലെ ഒരുപാട് ബിരിയാണിയും ഐറ്റങ്ങളും എല്ലാം കാണിക്കണം പറഞ്ഞു തരണം ഓക്കേ ഓക്കേ
കുക്ക് ആയി അല്ല ഇദ്ദേഹത്തെ നമ്മൾ കാണണ്ടേ നല്ലൊരു കലാകാരൻ ആണ് ഒരു ഇച്ചിരി നേരം പോലും lag ഇല്ലാതെ ആണ് ഓരോ കാര്യങ്ങളും ലളിതമായ ശൈലി യിൽ പറഞ്ഞു മനസിലാക്കി തരുന്നത് താങ്ക് യു ഇക്ക
ഇക്ക നിങ്ങളുടെ മനസ് ആണ് ഇതിന്റെ ഗുണം നമ്മുടെ ഇത്ത അടിപൊളി നിങ്ങൾ ഇത്ര നിഷ്കളങ്കത പാടില്ല പാവം എന്തു നല്ല മനുഷ്യർ നന്മകൾ നേരുന്നു ❤️❤️❤️ഇത്ത നിങ്ങൾ ഇഷ്ട്ടം ഒരുപാട് ഇക്ക മുത്തേ adipoli❤️❤️
ഒരു ജാഡ ഇല്ലാതെ ഒരു സാധാരണ മനുഷ്യൻ ഫൈവ് സ്റ്റാർ ഹോട്ടലിൽ കിട്ടുന്ന രീതിയിൽ ഫ്രൈഡ് റൈസ് ഉണ്ടാക്കി കാണിച്ച് ഇക്കാക്ക് ആയിരം നന്ദി ഒരു 100 ലൈക്ക് തന്നാലും മതിയാവില്ല
അവതരണം വളരെ ലളിതം 🙏🏻👍🏻ഇത് എനിക്ക് തോന്നിയത് ഒരു കേരള സ്റ്റൈൽ പുലാവ് ആയാണ്, ചൈനീസ് fried rice കുറെ വ്യത്യാസമുണ്ട്. ഇത് flavoured rice ആണ്. എന്തായാലും നല്ലത് സ്വാദ് ഉണ്ടാവും എന്നുറപ്പാണ്
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
🤲🏻
@@saramuthafa6791 your
As.
@@saramuthafa6791 bbye
ഞാൻ മറന്നു കാരണം ഞാൻ പണ്ടേ ചെയ്തതാ 😁ഇതിൽ നിന്നും അല്ല എനിക്ക് വേറൊരു ചാൻബിൽ ഉണ്ട് aana praanthan 😁അതിൽ നിന്നും 🤝ഇത് my new channel 👍🏻
നിഷ്കളങ്കമായ അവതരണം പൊങ്ങച്ചം ഒട്ടുമില്ലാതെ നാടൻ വ്യക്തിത്വം സൂപ്പർ
താങ്കളുടെ അവതരണമാണ് എന്നെ ഏറെ ആകർഷിച്ചത് ഒരു നിഷ്കളത സൂപ്പർ ഇത് ഞാൻ പരിക്ഷിക്കുന്നുണ്ട്
എനിക്കിഷ്ടാ. ഇത് പറഞ്ഞുമനസ്സിലാക്കി തന്നതിന് ഒരുപാടു നന്ദി. ഞാൻ ഇന്നുതന്നെ ഉണ്ടാക്കും ടീച്ചറേ. Super
മറ്റുള്ളവർ ചെയ്യുന്ന പോലല്ല ചേട്ടന്റെ അവതരണം സൂപ്പർ ❤❤❤❤
ചേട്ടാ,ആചോറ് ഒരുവാഴയിലകൊണ്ട്മൂടിവയ്ക്ക്
ഞാൻ ഇന്ന് ഉണ്ടാക്കി പക്ഷെ സാധനങ്ങൾ ഒരുക്കൽ ഇത്തിരി പ്രയാസപ്പെട്ടു പക്ഷെ ഉണ്ടാക്കി കഴിഞ്ഞപ്പോ ഉഗ്രതായി ഹോട്ടലിൻകിട്ടുന്ന പോലെയുള്ള ടെയ്സ്റ്റ് കിട്ടി നന്ദിയുണ്ട്
ഉണ്ടാക്കുന്നത് കണ്ടിട്ട് എനിക്ക് ഇഷ്ടമായി. തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും . Super
MashaAllah എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ഒരു പാത്രത്തിൽ നിന്നും ഒരുമിച്ച് ഭക്ഷണം കഴിച്ചു കാണിച്ചത് മനസ്സ് നിറഞ്ഞു അൽഹംധുലില്ലാ
8
ഈ ബിരിയാണി വയ്ക്കുന്ന കാണുമ്പോ എന്തിനാ അല്ലായെ ഉൾപ്പെടുത്തുന്നത് 🤔
നല്ല അവതരണം പോളിയോ പൊങ്ങച്മോ ഇല്ലാതെ ശുദ്ധമായ രീതിയിൽ അവതരിപ്പിച്ച രണ്ടു പ്രർക്കും വളരെ നന്ദി.
19:29 Iam learning ❤
❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Vegitable വേവിച്ചിട്ട് അതിന്റെ ഗുണം കഞ്ഞി വെള്ളത്തിൽ പോയീ
വളരെ ഇഷ്ട്ടപ്പെട്ടു ഈ മനോഹരമായ അവതരണം ഫ്രൈഡ് റൈസ് കഴിച്ച ഒരു ഫീലിങ്ങ് . കൂടാതെ ഈ വീഡിയോ മനോഹരമായി ഷൂട്ട് ചെയ്ത ക്യാമറാമാൻ അഭിനന്ദനം അർഹിക്കുന്നു🎉🎉🎉.
Superb
👍👍👍👍
ഇതുപോലെ സിംപിൾ ആയ അവതരണം ആദ്യമായി കാണുകയാണ് എല്ലാ ആശംസയും
ഒത്തിരി ഇഷ്ടം തോന്നുന്നു.. രണ്ട് പേരുടെയും സ്നേഹംഎന്നും ഇങ്ങനെ നിലനിൽക്കട്ടെ
Nice
Anikkum Janey so innocent
Ameen
നല്ല അവതരണം
@@sneharoy353 aa,,
കെട്ടിയവനും കെട്ടിയവളും സൂപ്പർ. രണ്ടും പാവങ്ങൾ.. രണ്ടു പേരും ഭാഗ്യവാന്മാർ ഉണ്ടാക്കുന്ന ഭക്ഷണം അടിപൊളി .. Superanutto 👍👍👍👍♥️♥️
സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് രണ്ടു പേരും അടിപൊളി ❤️
നല്ല പ്രസന്നമായ അവതരണം. ഇദ്ദേഹത്തെ കണ്ടാൽ തന്നെ വയറു നിറയും. വളരെ ഇഷ്ടപ്പെട്ടു.
നല്ല അവതരണം..ഫ്രൈഡ് റൈസ് നന്നായിട്ടുണ്ട്. ..പച്ചയായ മനുഷ്യൻ...ഗോഡ് bless u😊
ചേട്ടാ വളരെ നന്നായി പറഞ്ഞു തന്നു . വളരെ സന്തോഷം .തീർച്ചയായും ചെയ്തു നോക്കാം. ഈ ചേരുവകൾ പറയുമ്പോൾ ഓ രോന്നായി എടുക്കേണ്ട അളവ് ഉൾപ്പെടെ സ്പീഡ് കുറച്ചു പറഞ്ഞു തന്നാൽ എഴുതി എടുക്കാൻ എളുപ്പമായിരുന്നു. ചേട്ടനും ബീവിക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.
എനിക്ക് boby കൊട്ടാരക്കര ചേട്ടനെ ഓർമ്മ വരുന്നു. ചേട്ടന്റെ സംസാരം അതേ പോലെ ഉണ്ട് 🥰👍
ഇക്കയുടെ ആ നിഷ്കളങ്ക സംസാരവും ചേച്ചിയുടെ ചിരിച്ചു കൊണ്ടുള്ള ആ പെരുമാറ്റവും എല്ലാം ഒരുപാട് ഇഷ്ടം. ദൈവം അനുഗ്രഹിക്കട്ടെ 🙏 ഫ്രൈഡ് റൈസും സൂപ്പർ 👍
എല്ലാവർക്കും മനസ്സിലാകാൻ പാകത്തിന് നല്ല അവതരണം ഓക്കേ താങ്ക്യൂ ചേട്ടാ. ഇനിയും ഇതുപോലെ ഒരുപാട് ബിരിയാണിയും ഐറ്റങ്ങളും എല്ലാം കാണിക്കണം പറഞ്ഞു തരണം ഓക്കേ ഓക്കേ
നല്ല മനുഷ്യർ സ്വഭാവം പ്രവർത്തി അവതരണം ഇങ്ങനെയാവണം കുടുംബം ഭക്ഷണം ഗംഭീരം 👍👍✌️✌️🌹🌹❤️❤️
മൊത്തം കാണാൻ ക്ഷമ ഇല്ലെങ്കിലും ഓരോന്നും എടുത്തു സബ്സ്ക്രൈബ് ചെയ്യും ഞാൻ. Very good വിവരണം
സൂപ്പർ എന്റെ ദൈവമേ എത്ര മാത്രം പാവമാണ് ഈ മനുഷ്യൻ . ഭാര്യ മക്കൾ എല്ലാം പാവങ്ങൾ ദൈവം. അനുഗ്രഹിക്കട്ടെ . 👍👍👍🌹🌹🌹🌹🌹🌹സൂപ്പർ
കുക്ക് ആയി അല്ല ഇദ്ദേഹത്തെ നമ്മൾ കാണണ്ടേ നല്ലൊരു കലാകാരൻ ആണ് ഒരു ഇച്ചിരി നേരം പോലും lag ഇല്ലാതെ ആണ് ഓരോ കാര്യങ്ങളും ലളിതമായ ശൈലി യിൽ പറഞ്ഞു മനസിലാക്കി തരുന്നത് താങ്ക് യു ഇക്ക
👍🙏🙏❤️❤️❤️ എത്ര ലളിത സുന്ദരമായ അവതരണം. മണവും രുചിയുമൊക്കെ നമ്മുടെ ഉള്ളിലേക്കും കേറി വരുന്ന പോലെ തോന്നുന്നു.🙏🙏
ഇക്ക,, ഇത്താ. Supper taste. നിങ്ങൾ തിന്നുന്നത് കണ്ടിട്ട് കൊതി കയറി. ഞാനും ഉണ്ടാക്കും നാളെ God Bless You. Thanks
Very nice method of making fried rice. Njan kurachu different ayittanu undakkiyirunnathu. Ini muthal ithu poleye undakku.
ഫ്രൈഡ് റൈസ് ❤പച്ചയായ മനുഷ്യൻ
ആയുസും ആരോഗ്യവും നേരുന്നു ഉയരങ്ങളിൽ എത്തട്ടെ.
ഇക്ക നിങ്ങളുടെ മനസ് ആണ് ഇതിന്റെ ഗുണം നമ്മുടെ ഇത്ത അടിപൊളി നിങ്ങൾ ഇത്ര നിഷ്കളങ്കത പാടില്ല പാവം എന്തു നല്ല മനുഷ്യർ നന്മകൾ നേരുന്നു ❤️❤️❤️ഇത്ത നിങ്ങൾ ഇഷ്ട്ടം ഒരുപാട് ഇക്ക മുത്തേ adipoli❤️❤️
Adipoli chetta. Manasilakunna vidhathil allam paranju tharunnu. Undaki Nolana. Thank you. Nalla dishukal kuvendi wait cheyunnu
വച്ചുകെട്ടലുകളില്ലാത്ത അവതരണം..ഒരു പാട് ഇഷ്ടപ്പെട്ടു
ഇക്കാ ഇക്കയുടെ കുടു०ബ० സൂപ്പർ.അതുപോലെത്തന്നെ ഉണ്ടാക്കുന്ന ഭക്ഷണവു० സൂപ്പർ😋😋😄
ഒരു ജാഡ ഇല്ലാതെ ഒരു സാധാരണ മനുഷ്യൻ ഫൈവ് സ്റ്റാർ ഹോട്ടലിൽ കിട്ടുന്ന രീതിയിൽ ഫ്രൈഡ് റൈസ് ഉണ്ടാക്കി കാണിച്ച് ഇക്കാക്ക് ആയിരം നന്ദി ഒരു 100 ലൈക്ക് തന്നാലും മതിയാവില്ല
അവതരണം വളരെ ലളിതം 🙏🏻👍🏻ഇത് എനിക്ക് തോന്നിയത് ഒരു കേരള സ്റ്റൈൽ പുലാവ് ആയാണ്, ചൈനീസ് fried rice കുറെ വ്യത്യാസമുണ്ട്. ഇത് flavoured rice ആണ്. എന്തായാലും നല്ലത് സ്വാദ് ഉണ്ടാവും എന്നുറപ്പാണ്
ഞാൻ ഉണ്ടാക്കി നോക്കും ഇക്കാ wow സൂപ്പർ 😋
അവതരണം അടിപൊളിയായിട്ടുണ്ട്
എനിക്ക് ചേട്ടനെ ഒത്തിരി ഇഷ്ട്ടമാ. പാചകവും. ❤
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു
Celery ,spring onion ittirinnal 👌ഇല്ലെങ്കിലും അടിപൊളി
വളരെ ഭംഗിയുള്ള അവതരണം ലളിതമായ വിവരണം സ്വാദ്യുള്ള വിഭവം അഭിനന്ദനങ്ങൾ
ഇക്ക ഇങ്ങനെ പൊളിച്ചു പൊളിച്ചു കൊണ്ടിരിക്കുകയാണല്ലോ ഒരു രക്ഷയുമില്ല 👍👍👍👌👌👌👌👌🙏🙏
നല്ല സ്നേഹമുള്ള ജോഡി.... നല്ല സംസാര ശൈലിയും ....നല്ല പാചകവും ...
നല്ല പാചകം.
നല്ല അവതരണം
ഒത്തിരി ഇഷ്ടപ്പെട്ടു ട്ടോ...
2 Perudeyum Presentation Super Aayittundu. 2 Perukkum Padachon Yennum Koode Undagum.Fried Rice. Undakkiyappol Thanne Kazhikkana Thonnunnathu.Hats Off.
Super chetta chechi
എല്ലാവരുടേയും ഇഷ്ട
വിഭവം ആകർഷകമായ
അവതരണം. ചെയ്തു
നോക്കണം.
Suuper
അടിപൊളി
കാക്കാന്റെ ഫ്രൈഡ്രൈസ് അടിപൊളി ഞാൻ നാളെ തന്നെ ഉണ്ടാക്കും
കഴിക്കാൻ കൊതിയകുന്നു സ്നേഹം നിറഞ്ഞ അടിപൊളി fried rice 🎉🎉
Super
Super
Super
Ph no കിട്ടാൻ വല്ല മാർഗവും ഉണ്ടോ
@@thulasikumar2484 😢 Mo ko mo
സൂപ്പർ സൂപ്പർ സൂപ്പർ ഒത്തിരി ഒത്തിരി ഇഷ്ടമാണ് എനിക്ക് ഫ്രൈഡേസ് ം രണ്ടു പേരും എന്ത് സ്നേഹത്തോടെ ആണ് ഉണ്ടാക്കുന്നത് ം എനിക്ക് ഒത്തിരി ഇഷ്ടമായി
Super👍🏻മുട്ട ബിരിയാണി🥰
ഞാനും ഉണ്ടാക്കി നോക്കും. വളരെ നല്ല അവതരണം കുറച്ചു കിട്ടിയാൽ കൊള്ളാം ചേട്ടാ. നന്ദി
Enganthe fried rice adhymayit kanuva enthylum adipoli 🥰
Adipoly ..kandittu kothiyakunnu..chettanum wifum..super avatharanam❤❤
നല്ല അവതരണം..... ശാന്തം, സൗമ്യം.... അഭിനന്ദനങ്ങൾ... 💐
ഇക്കാ മച്ചാൻ വർഗീസ് സ്റ്റൈൽ ആണല്ലോ സംഭവം അടിപൊളി
അടിപൊളിയായിട്ടുണ്ട്. സൂപ്പർ'നല്ല അവതരണം
വളരെ നല്ല അവതരണം 👍👍 കറിവേപ്പില & മല്ലിയില ചേർത്താൽ ഫ്രൈഡ് റൈസിന് ഒരു നാടൻ ഫ്ലേവർ വരും.
Pp0
P
Uff...
കഴിക്കാൻ തോന്നുന്നു 😋
സൂപ്പർ ഐറ്റം 👌👌👌
Adipoli. ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും
ഭാര്യയും ഭർത്താവും കൂടി ഇതുപോലെ ചെയ്യുമ്പോൾ ആണ് ഒത്തിരി സന്തോഷം
നല്ല രീതിയിൽ പറഞ്ഞു തന്നു ഒത്തിരി സന്തോഷം തോന്നി നന്ദി
സ്നേഹത്തിൽ നിറഞ്ഞ സൂപ്പർ ഫ്രൈഡ് റൈസ്. കൊതിയാവുന്നു. നല്ല saladu താങ്ക്സ് ചേട്ടാ... ഹാപ്പി christmas
Super
Super fried rice chetta
Valare nallathu pole aanu kaanichu thannathu.Aarkum undakkam.fsivam anugrhikkaytey
അടിപൊളി.... ആ ചേട്ടൻ ഓരോ കാര്യങ്ങളും എത്ര രസമായാണ് പറഞ്ഞു തരുന്നത് 👍👍👍
Enikum ethpole oru channel und onn subscrib cheyyane pls
നല്ല ഫ്രെെഡ്റെെസ് തീർച്ചയായും ഉണ്ടാക്കി നോക്കും
ചേട്ടന്റ വീഡിയോ എല്ലാം എനിക്ക് ഫയങ്കര ഇഷ്ട്ടം ആണ് ചേട്ടൻ സൂപ്പർ ആണ് 🥰🥰🥰🥰🥰🥰
സത്യത്തിൽ നിങ്ങളുടെ അവതരണം കണ്ടു മാത്രമാണ് ചാനൽ ഞാൻ ലൈക്കും
ഈ പാചകവും ഈ വാചകവും ആർക്കാ ഇഷ്ടപ്പെടാത്തത് രണ്ടുപേർക്കും പുതുവർഷ ആശംസകൾ
നല്ല അവതരണം. സിംപിൾ ആയ മനുഷ്യൻ. ഒത്തിരി ഇഷ്ടപ്പെട്ടു. ആശംസകൾ....
ചേട്ടനും ചേച്ചിക്കും Happy Christmas. താങ്കളുടെ ലളിതമായ അവതരണം വളരെ ഇഷ്ടം.
ഏറെ ഇഷ്ടപ്പെട്ട പാചകം അധികം മസാലകൾ ചേർക്കാത്ത വീട്ടിലപാചകം എല്ലാം കാണുന്നു ഏറെ ഇഷ്ടം രണ്ടുപേരെയു
Nallapole manasil aakathakkavithathil പറഞ്ഞു thannathinnu nanni nannayi manasilayi ok suppar 👍👍👍
നല്ല അവതരണം. ഫ്രൈഡ് റൈസ് സൂപ്പർ. രണ്ടു പേർക്കും അഭിനന്ദനങ്ങൾ.
Good...njan 2 weeks munbu ee fried rice undakki nokki..veettil ellacarkkum nannnayi eshtappettu...veeendum njan yesterday fried rice akki ...Good ayirunnu......
Ee recipe kku thanks
നല്ല ലളിതമായ സ്നേഹത്തോടുകൂടി ഉള്ള അവതരണം. സൂപ്പർ. 👌👌👌.
Supper
Chetta super
കണ്ടിട്ട് കൊതി തോന്നുന്നു....സൂപ്പർ അവതരണം
ഫ്രൈ റൈസ് പൊളിച്ചു ചില്ലി ചിക്കൻ കൂടി ഉണ്ടായിരുന്നെങ്കിൽ 😋😋😋😋😋സൂപ്പർ ഇക്കാ
നല്ലത് പോലെ മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്ന ഇക്കാക്കും ഇത്താത്താക്കും ഒരായിരം നന്ദി
മനോഹരം 👌👌👌👌🥰🥰🥰🥰രണ്ടാളും സൂപ്പർ 🥰🥰recipe yum super🤝🤝🥰🥰🎉
നല്ല അവതരണം ദൈവം അനുഗ്രഹിക്കട്ടെ ❤️
അടിപൊളി 👌🥰ചേട്ടാ.... സൂപ്പർ വീഡിയോ... മിതമായ വിവരണം....
ആ സംസാര രീതി ആണ് ഇഷ്ടം.. പാചകം അതിലും ഗംഭീരം 🌹🌹🌹
നല്ല അവതരണം..... ഒരു പൊങ്ങച്ചം ഇല്ല..... 👍
ഞാനും ഉണ്ടാക്കി സൂപ്പർ പൊളിച്ചു
സൂപ്പർ അവതരണം വലിയ സന്തോഷം എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കും 👍👍
നല്ല ഉഷാറായി നല്ലവണ്ണം ഇഷ്ടപ്പെട്ടു കൊതിയായി👍👍😀
ചേട്ടനും ചേച്ചിക്കും വീഡിയോ എടുത്ത ആൾക്കു ഹാപ്പി chrimas&new year...
$uppr
വളരെ നന്നായിട്ടുണ്ട് , ഫ്രൈ ഡ്രൈസ്
നല്ല അവതരണം👍👍👍
ഒത്തിരി ഇഷ്ടപ്പെട്ട വീഡിയോ , നല്ല ഭക്ഷണം, സ്നേഹം നിറഞ്ഞ വീഡിയോ എല്ലാ വിധ പ്രാർത്ഥനകളും🙏🙏🙏❣️❣️
👌👌undaki nokam🎉🎉
Fried rice അല്ല സംസാരം ആണ് super 👌👌👌👌👌
ഭയങ്കര തമാശ ആണ് ചേട്ടൻ സൂപ്പർ
സൂപ്പർ നന്നായിട്ടുണ്ട് 👌👌👌👌👌👌👌👌👌
അടിപൊളി.. ഉണ്ടാക്കി നോക്കും
Super നല്ല അവതരണം 🌹🌹
Undakkinokkan thonnunna tharathilulla samsaravum pachakavum . Nalla taste undavum ennurapp. Undakkinokkatte.
സൂപ്പറായിട്ടുണ്ട് വളരെ നല്ല അവതരണം. ഇനിയും ഒരുപാട് മുന്നോട്ട് പോകട്ടെ.
ഇക്ക ഉണ്ടാക്കുന്ന വിഭവങ്ങൾ എല്ലാം സൂപ്പർ ആണ്. നിഷ്കളങ്ക അവതരണം ദൈവം അനുഗ്രഹിക്കട്ടെ....🥰🥰
കൊതിപ്പിച്ചു കളഞ്ഞു 🥰
A simple person and agood presentation
എന്റെ ചേട്ടാ ചേട്ടന്റെ നിഷ്കളങ്കമായ സംസാരം കേൾക്കുമ്പോൾ സങ്കടം വരുന്നു, നിങ്ങളെ ദൈവം ഒരിക്കലും കൈവിടില്ല
9:25 9:26
സൂപ്പർ, നന്നായിട്ടുണ്ട് കേട്ടോ.ഒന്നും പറയാൻ ഇല്ല, ഹാപ്പി ക്രസ്തുമസ് ,കർത്താവ് അനുഗ്രഹിക്കട്ടെ 🙏👍👌😋
കർത്താവ് എന്നെയുംകൂടി അനുഗ്രഹിക്കട്ടെ 🤭ഒരു sub🤝happy newyear❤
ഇക്കാ നിങ്ങൾ ആൾ പുലിയാണ് കേട്ടോ
അവതരണം അടിപ്പൊളി
ചെറു പയർ പായസം
ഫ്രൈഡ് റൈസ് തകർത്തു ഇക്ക
നിങ്ങൾ
ന. ലളിതവും നിഷ്കളങ്കവുമായ അവതരണം. ഇനിയും കുറെ മുന്നോട്ടു പോകുവാൻ താങ്കൾക്കും, ഭാര്യയ്ക്കും സാധിക്കട്ടെ
Super aayittundu. Avatharanavum Super