I like all your recipes for food and soap making . The novelty and ingenuity is amazing . I have tried several of them . The results are very good and perfect . Thank you .
ഇത്താടെ video കണ്ട് soap ഉണ്ടാക്കി nokki. Soapinu ഉറപ്പുണ്ട്. പക്ഷെ pathayilla. എന്തു ചെയ്യും ഇത്ത. പിന്നെ അതിൽ സ്മെല്ലിനുള്ള ഓയിൽ കിട്ടിയില്ല. ഇത്ത ഇതെല്ലാം അയച്ചു് കൊടുക്കുന്നുണ്ടോ
Soap ഉണ്ടാക്കുന്നതിന് മുൻപ് കടയിൽ നിന്ന് തന്നെ അല്ലെ മേടിച്ചു use ചെറിയതോണ്ട് ഇരുന്നത്. പിന്നെ കടയിൽ നിന്ന് മേടിക്കുന്നത് എന്ത് വിശ്വസിച്ചാണ് എന്ന് നിങ്ങൾ പറഞ്ഞത് കൊണ്ട് പറഞ്ഞൂന്നേ ഉള്ളൂ. വീഡിയോക്ക് വേണ്ടി ഓരോന്ന് പറയുമ്പോൾ കേൾക്കുന്നവർ അത് ശ്രദ്ധിക്കും 👍
കറ്റാർ വാഴയുടെ ജെൽ വറ്റുന്നത് ആദ്യമായിട്ട് കേൾക്കുന്നു. 😊 വേനലിലും വെള്ളമില്ലാതെ പിടിച്ച് നിൽക്കാൻ കഴിവുള്ള ചെടിയാണ് കറ്റാർ വാഴ. വീഡിയോയിൽ കണ്ട കറ്റാർ വാഴ ഒരു കുഴപ്പവുമില്ലല്ലോ.
സോപ്പ് ഉണ്ടാക്കിയപ്പോൾ കടയിൽ നിന്ന് വാങ്ങുന്നതുപോലെ കട്ടയാവുന്നില്ല വിഴുവിഴാന്നിരിക്കുന്നു അങ്ങനെ വരാതിരിക്കാൻ എന്ത് ചെയ്യണം സോപ്പ് ബെയ്സ് കൂട്ടിയതുകൊണ്ടാണോ
സംസാരിച്ചു ബോറടിപ്പിക്കാതെ നോക്കണം, സംഭവം കൊള്ളാം
Ethi lcherkunn
എനിക്കിഷ്ടായി എന്തായാലും ട്രൈ ചെയ്യും 😍😍🥳🥳🥳
നല്ല. സംസാരം 👍
മലപ്പുറം താത്താന്റെ സോപ്പ് ഉണ്ടാക്കൽ പഠിപ്പിച്ചു തന്നതിന് വളരെ വളരെ നന്ദി
മെലപ്പുറം താത്തയല്ല കോയ്ക്കോട് താത്തയാണ് നീട്ടി പരത്തി പറഞ്ഞ് പറഞ്ഞ് വെറുപ്പിക്കുന്നു
😊
❤താങ്ക്സ്.... നല്ല അറിവ് 🙏
Nallam manasilakunnu super
I like all your recipes for food and soap making . The novelty and ingenuity is amazing . I have tried several of them . The results are very good and perfect . Thank you .
സോപ്പുണ്ടാക്കാൻ പഠിപ്പിച്ചതിനു നന്ദി
ഞാൻ ഉണ്ടാക്കിനോക്കും
Super ngan try cheyum
സോപ് ഉണ്ടാക്കാനുള്ള സാധനങ്ങൾ ആദ്യം തെയ്യാറാക്കി വെച്ചി രുന്നെങ്കിൽ കുറച്ചൊക്കെ സംസാരം കുറക്കാമായിരുന്നു സഹോദരീ 'അസ്സാലാമു അലൈക്കും
കറ്റാർവാഴ പച്ച ഉള്ളതിട്ടു ചെയ്തു കാണിക്കാമായിരുന്നു എന്നാലും നന്നായി കാണിച്ചുതന്നു 👍👍👍താങ്ക്സ്
വളരെ ഇഷ്ടമായി
വളരെ അധികം സന്തോഷം🌹
Very good. Jan udakkinokkunnide
Vellam cherkkan padilla itha ❤️❤️
പകരം എന്തു ചേർക്കണം khadeejaa ❓
വളരെ ഇഷ്ടം ആയി ഉണ്ടാക്കി നോക്കട്ടെ.. അപ്പോൾ തന്നെ ഉഭയോഗി കാമോ ❤
സൂപ്പർ അടിപൊളി ഇൻഫർമേഷൻ
സൂപ്പർ ❤️❤️q❤️👍
Thatha.ea.soap
Sail.unto.onuparayane
Ed Ippol Basinekkalum Kooduthal Ingredients Aanallo,🤔🤔
Okay thank you very much
Itha, carrot soap gents nu upayogikkan pattumo?.... Athil manjal undallo...
ഇത്താടെ video കണ്ട് soap ഉണ്ടാക്കി nokki. Soapinu ഉറപ്പുണ്ട്. പക്ഷെ pathayilla. എന്തു ചെയ്യും ഇത്ത. പിന്നെ അതിൽ സ്മെല്ലിനുള്ള ഓയിൽ കിട്ടിയില്ല. ഇത്ത ഇതെല്ലാം അയച്ചു് കൊടുക്കുന്നുണ്ടോ
അതെല്ലാം സോപ്പ് കടയിൽ നിന്ന് കിട്ടും🥰
Soapvaise Avidana kittuka@@malappuramthathavlogbyridhu
ഇതിന്റെ എല്ലാ സാധനങ്ങളും എവിടെ നിന്നാൽ കിട്ടുക ഞാൻ പാലക്കാട് ജില്ലയിലെ കുറ്റാട്ടിനുത്തുള്ള ചാലിശേരിയിൽ ആ ണ്
Flipcart
Flipcart
Soap ഉണ്ടാക്കുന്നതിന് മുൻപ് കടയിൽ നിന്ന് തന്നെ അല്ലെ മേടിച്ചു use ചെറിയതോണ്ട് ഇരുന്നത്. പിന്നെ കടയിൽ നിന്ന് മേടിക്കുന്നത് എന്ത് വിശ്വസിച്ചാണ് എന്ന് നിങ്ങൾ പറഞ്ഞത് കൊണ്ട് പറഞ്ഞൂന്നേ ഉള്ളൂ. വീഡിയോക്ക് വേണ്ടി ഓരോന്ന് പറയുമ്പോൾ കേൾക്കുന്നവർ അത് ശ്രദ്ധിക്കും 👍
Njan soap undakkiyittunda, ithum nokkam 👍
Churiki parayamo..etha...undakunnathallam supper anto....
അടിപൊളി 👍🏾
ബസ്റ്റ് സോപ്പ് താത്ത 👍🌹
I am from Lakshadweep. Can buy this soap from any of the online apps...
Itha paranja pole nokii pakshee soap kattaa aakunillaa itha 😢😢😢😢😢 athu entha nu parayumoo please please please please please 😢😢😢😢😢😢 randamathee pravishyam aann nokunath sheriyakunillaaa ithayudee reply tharumoo please please please please 🥺🥺🥺🥺🥺🥺🥺🥺
Valavalannu parayathe kaaryampara
സോപ് ബൈസിലെ കെമിക്കൽ എന്താണ ശരീരത്തിന്ന് ഭാവിയിൽ ദോഷം ചെയ്യുമോ എന്നറിയില്ല
ഏത് ഫെർഫുമാ ചേർത്തത് എന്ന് പറഞ്ഞില്ല
10:05
Samsaram oyhiri kooduthalanuto
അളവിന്റെ മിഷ്യൻ എവിടുന്ന് കിട്ടും @@diyawilson3358
😊lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllli😮
Xyi@@diyawilson3358
Hathar😊😊
Thatha varthanum kurahu kurakamo
ആവശ്യമില്ലാതെ വെറുതെ സംസാരിക്കുന്നു
ബോറടിപ്പിക്കാതെ കാര്യങ്ങൾ സംസാരിച്ചാൽ നന്നായിരിക്കു൦
കറ്റാർ വാഴയുടെ ജെൽ വറ്റുന്നത് ആദ്യമായിട്ട് കേൾക്കുന്നു.
😊
വേനലിലും വെള്ളമില്ലാതെ പിടിച്ച് നിൽക്കാൻ കഴിവുള്ള ചെടിയാണ് കറ്റാർ വാഴ.
വീഡിയോയിൽ കണ്ട കറ്റാർ വാഴ ഒരു കുഴപ്പവുമില്ലല്ലോ.
Nallath
Nalla choodathu vattum suhruthe
ആക്കി നോക്കട്ടെ
അടിപൊളി
👍🏻👍🏻
Soap undakki athu pothiyan ulla thu evdannu kittum soap undakki vikkana
Online അല്ലേൽ supermarket
സോപ്മോൾഡും സോപ്പ് ബെയ്‌സും എവിടെ കിട്ടും പറയാമോ.
മോൾഡ് ഓൺലൈനിൽ വാങ്ങാം സോപ്പ് ബേയസ് സോപ്പ് കടയിൽ / കെമിക്കൽ ഷോറൂമിൽ കിട്ടും
Flipcart
ഹായ് ridhu. അസ്സലാമു അലൈക്കും
എന്താ മണം
A a kattarvazha oru chedichattiyil mattinadoo
Thanks
Sooper👍
Good i will try it
E soapinte perenthanu
Thatha sopende thukkam rs athra
സൂപ്പർ
എനിക്ക് ഇഷ്ടആ യി
താത്ത അച്ച് എവിടെ കിട്ടും അയച്ച് തരുമോ
ഓപ് ഉണ്ടാക്കുന്നത് അറിയാൻവേണ്ടി ദേഷ്യം വന്നാലും ക്ഷമയോടെ കേട്ടുന്നുമാ ത്രം
Njanum undakinokitu parayam pears soap perfume bottle evide kitum paranjilla😂parayamo
Vitamin E caps. Schedule medicine onnum alla kittathirikkan. Ath ariyathavar aarum thanne illa😊
സൂപ്പർ മാർകെറ്റിൽ കിട്ടുമോ ഗ്ലിസറിന്
മെഡിക്കൽ ഷോപ്പിൽ കിട്ടും.
ok സൂപ്പർ'
സൂപ്പർ 👍🏻👍🏻
Sadarana dressil purattunna athar ano
നമ്പർ kitto ഇത്താ സോപ് വില്പനക്ക് ഉണ്ടോ
✋🏻 ഉഷാർ
Keyrattinte soap undakun video kanikamo
Super market il soap base kittum
Super😊
Enthinaethravalichuneetunnathverupthonunnu 6:41
മലപ്പുറം ഉമ്മാ സോപ്പ് ഉണ്ടാകുന്ന ആവല്ല സാധനത്തിന്റെ പേരുപറയാമോ
Atharinte name parayamo
സംസാരം അതു മിൻസാരം😮
👍👍❤
വളരെ ഇഷ്ടം ആയി
Super 👌🏻
Ee.Boomi..angane..Undayi..Ennukoodi.Parayamayirunnu
ക്യരറ്റ് കൊണ്ട് ഉണ്ടാകുന്ന സോപ്പിന്റെ വീഡിയോഒന്നുകൂകാണിക്കാമോ
Ethanniyale samsaram Mattie?
Adipoli
ബെയ്‌സ് എവിടെ കിട്ടും മാഡം
സോപ് മോഡ് എവിടെ കിട്ടും മാഡം ഗ്രീൻ കളറിലുള്ള മോഡ്
Urap..udakunad..agna..sopnallaurpkettunilla..Karanam..andanparahutharumo...
Vegamparayyu
Undakki nokkum ok
അത്തർ ഒഴിച്ചാൽ പ്രശ്നം ഉണ്ടോ
ഇത്തയുടെ വീട് ഇപ്പോൾ ഞാൻ കാണാറില്ല ഇങ്ങനെ കുറെ ഇങ്ങനെ സംസാരിക്കുമ്പോൾ എനിക്ക് ബോറടിയാണ്. അതുകൊണ്ട് ഞാൻ കാണാറില്ല
സോപ്പ് വച്ച പച്ച.. പത്രം കടയിൽ നിന്ന് കിട്ടുമോ
സംസാരം കുറയുടെ ബോറടികുന്നു വല്ലാതെ പറഞ്ഞാൽ ആളുകൾ ബോറടിച്ചാൽ കാണൂല
Valichizhakkatheparayuka
എന്തെങ്കിലും പറയാൻ ഇത്രയും വലിച്ചു നീട്ടേണ്ട ആവശ്യമില്ല
Itha ee soap vase chemikalano
സോപ്പ് ഉണ്ടാക്കിയപ്പോൾ കടയിൽ നിന്ന് വാങ്ങുന്നതുപോലെ കട്ടയാവുന്നില്ല വിഴുവിഴാന്നിരിക്കുന്നു അങ്ങനെ വരാതിരിക്കാൻ എന്ത് ചെയ്യണം സോപ്പ് ബെയ്സ് കൂട്ടിയതുകൊണ്ടാണോ
അളവ് ശരിയല്ലാത്തത് കൊണ്ട് അല്ലേൽ base നല്ലത് അല്ലാത്തത് കൊണ്ട്
കാപ്സ്യൂളും ആ മിക്സിയിൽ കറക്കിയാൽ മിക്സാവില്ലേ
സോപ്പ് base ന് പകരം നെയ്യ് ആയാലും മതിയോ
Vaalaykum salaam varahmatullah
👍👍
എത്ര ദിവസം കഴിഞ്ഞിട്ടാണ് സോപ്പ് ഉപയോഗിക്കാൻ പറ്റുക എന്ന് പറയണം.
റിധു ഹായ്
തലയിൽ തെക്കാൻ പറ്റുന്ന സോപ് ഒന്ന് പറഞ്ഞു തരാമോ
Neem
സംഭം ok യാണ് 'പക്ഷെ പറഞ്ഞത് തന്നെ പറഞ്ഞ് ബോറടിപ്പിക്കുന്നു.
Atharinte പേരെന്താ
🙏🥰
❤
സഹോദരി സംസാരം കുറക്കുക ആരോചാരകം ആണ്