ARATHI PODI | DR ROBIN | ഇതിലും വലുത് എന്തോ വരാനിരിക്കുകയാണ്

Поділитися
Вставка
  • Опубліковано 12 бер 2024

КОМЕНТАРІ • 434

  • @Nuhanet360
    @Nuhanet360 4 місяці тому +238

    കുടുംബശ്രീ ആൺകൂട്ടം...

    • @uthiral5670
      @uthiral5670 4 місяці тому +5

      Ath inshtapettu😂😂😂

    • @sumabalachandran4139
      @sumabalachandran4139 4 місяці тому +1

      സൂപ്പർ , പക്ഷെ ഇവറ്റകളെ ആണുങ്ങളുടെ ഗണത്തിൽ പെടുത്താൻ കൊള്ളില്ല, അസൂയയും കുശുമ്പും കുനുഷ്ടും ഏഷണിയും കൊണ്ട് നടക്കുന്ന ആണും പെണ്ണും കെട്ടവന്മാർ

    • @Liji-dj6vv
      @Liji-dj6vv 4 місяці тому +3

      😂😂😂😂

    • @hangesama9118
      @hangesama9118 4 місяці тому

      Kudumbasreealla kudumbamkalakki marappatti koottam robinte avihitham ivanteveettile arelum ayittano ithra krithyam ayi ella arinjitta parayunnathennu parayunnu ee nasicha naranakallupidikkum reechettakal naluperum

    • @Surya.458
      @Surya.458 4 місяці тому

      പെണ്ണുങ്ങൾ ആണ് പരദൂഷണം പറയുന്നത് എന്ന തെറ്റിദ്ധാരണ മാറുന്നത് ഈ വേട്ടവളിയന്മാരെ കാണുമ്പോൾ ആണ്... 😂😂

  • @sreekalakannan3543
    @sreekalakannan3543 4 місяці тому +137

    കാര്യം എന്തായാലും നിനക്ക് അരി വാങ്ങാൻ റോബിൻ തന്നെ വേണം അല്ലേ?? ഇഷ്ടം അല്ലാത്തവരെ കുറിച്ച് എന്തിനാ ഇങ്ങനെ പരദൂഷണം പറയുന്നത്??

    • @nissyabraham8519
      @nissyabraham8519 4 місяці тому +6

      athu correct aanu

    • @sumabalachandran4139
      @sumabalachandran4139 4 місяці тому

      ഇവരെപ്പോലെയുള്ള ആണും പെണ്ണും കെട്ട ശിഖണ്ടികൾക്ക് അസൂയയും ഏഷണിയും പരദൂഷണവും കുത്തിത്തിരുപ്പൂമല്ലാതെ വേറെ ജോലിയൊന്നും ചെയ്യാൻ അറിയില്ലല്ലോ, അതുകൊണ്ട് അവർ അവർക്കറിയുന്ന പണി ചെയ്യുന്നു, അത്രേ ഉള്ളൂ കാര്യം

    • @sunithabijubiju5934
      @sunithabijubiju5934 4 місяці тому +11

      അവരുടെ വീട്ടുകാർക്ക് ഇല്ലാത്ത ടെൻഷനാ ഇവന്മാർക്ക്.. റോബിനെ ഇഷ്ടമല്ല പിന്നെന്തിനാ ഇവൻ ആ പുള്ളിയുടെ കാര്യത്തിൽ ഇടപെടുന്നതു്.....

  • @gokulrajs6245
    @gokulrajs6245 4 місяці тому +160

    ഈ പ്ലാനും പൊളിഞ്ഞു അല്ലേസാരമില്ല നമ്മുക്ക് അടുത്തത്പ്ലാൻ ചെയ്യാം ചിലപ്പോ ക്ലച്ച് പിടിച്ചാലോ ഇവൻമാർക്ക് എപ്പോഴും തേഞ്ഞ് ഒട്ടാനാണല്ലോ വിധി വില്ലൻമാരായി നിങ്ങൾ ഉള്ളടത്തോളം കാലം നായകനായി Dr റോബിൻ കാണും നിങ്ങൾ കാരണം Dr ൻ്റെഫെയിം നശിക്കില്ല, കെയർ ഏട്ടായിമാരേ കണ്ണീർ തുടച്ചിട്ട് പറയൂ🤣🤣🤣🤣🤣

    • @sumabalachandran4139
      @sumabalachandran4139 4 місяці тому

      വീഡിയോ വേഗം ഫിനിഷ് ചെയ്തിട്ട് വേണം ഇവന്മാർക്ക് ഒരു മൂലയിൽ പോയിരുന്ന് മനസ്സ് തുറന്ന് ഒന്നു പൊട്ടിക്കരയാൻ , പാവം അല്പന്മാർ.

  • @sofiyac3966
    @sofiyac3966 4 місяці тому +262

    ഒന്നുറക്കെ പൊട്ടിക്കരഞ്ഞൂടെ രണ്ടുപേർക്കും.. ആ വിഷമം അങ്ങ് മാറട്ടെ.

  • @Priya-tu5gt
    @Priya-tu5gt 4 місяці тому +121

    പണ്ടൊക്കെ കുറ്റവും, കുശുമ്പും പറയുന്നത് മറഞ്ഞിരുന്നാണ്... ഇപ്പോൾ പബ്ലിക്കായി... വന്നിരുന്നു പറയുന്നു... 😆😆😆😆അയ്യെ... പെണ്ണുങ്ങൾ തോറ്റുപോകും 😆😆😆😆😆😆

    • @nainascaria1655
      @nainascaria1655 4 місяці тому +5

      Athe😂😂👌👌

    • @hann2682
      @hann2682 4 місяці тому +5

      Sathyam...ennalu engane yum paradhusham teams....actually evanmarkku Oru paniyum elle..Arun chodhikkanum parayanum elle...simply behind Robin and using his fame.

    • @amiammu713
      @amiammu713 4 місяці тому

      പെണ്ണുങ്ങൾ പോലും പറയില്ല ഇങ്ങനെ ഒന്നും. ഇത് രണ്ടല്ല മൂന്നും കെട്ടവന്മാർ

  • @sshamsudheen9834
    @sshamsudheen9834 4 місяці тому +112

    ഇവരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ നിങ്ങൾ ഉണ്ടാകുമല്ലോ.. അത് മതി.....
    എന്തൊരു സന്തോഷമാണ് നിങ്ങൾക്കു...
    അവര് അവരുടെ കാര്യം നോക്കി ജീവിക്കുകയോ പിരിയുകയോ ചെയ്യട്ടെ
    നിങ്ങൾ ഇവരുടെ ജീവിതം തകർന്നു കാണാൻ കാത്തിരിക്കുകയാണ്......

  • @jm188-pj8rw
    @jm188-pj8rw 4 місяці тому +143

    BLIND ROBIN HATERS 🤣🤣🤣🤣. Full Support to Robin & Arathi 💞. PODIROB 👌👌👌👌. WILL COME BACK SOON

  • @_j-u-s.
    @_j-u-s. 4 місяці тому +60

    ഒന്നു പൊട്ടി കരഞ്ഞുടെ നിങ്ങൾക്ക്. പല്ലു മുഴുവൻ കാട്ടി ചിരിക്കുന്നെങ്കിലും മനസ്സു പിടയുന്നത് ഞങ്ങൾക്ക് കാണാം🤣🤣

  • @user-hl3ik5js4w
    @user-hl3ik5js4w 4 місяці тому +153

    എടൊ നിങ്ങൾ ഇവിടെ വിഡിയോയിൽ പറഞ്ഞതൊക്കെ ഇന്നലെ ഞാൻ അറിഞ്ഞതാണ് comment ഇട്ടിട്ടുണ്ട്.അതൊക്കെ കേട്ടു video ചെയ്യാൻ നാണമില്ലേ. പൊടിയുടെ അടുത്ത് വിവിയും ആരവും ഒക്കെ ആ voice record അനേഷിച്ചു പോയതൊക്കെ അറിഞ്ഞിരുന്നു. 😂😂😂നാണം കെട്ടവർ. ഇവിടെ നടന്നതൊക്കെ റോബിനും ആരതിയും വന്നു പറയും ആരൊക്കെ കളിച്ചും എന്നും waiting. അതിബുദ്ധി ആപത് 😂😂

    • @thaskinathasni
      @thaskinathasni 4 місяці тому +26

      ആഹാ അങ്ങനൊരു സംഭവം ഉണ്ടായിരുന്നില്ലേ 😂

    • @rd3232
      @rd3232 4 місяці тому +29

      Voice clip thappi poya mandanmar palarum und😂

  • @sofiyac3966
    @sofiyac3966 4 місяці тому +282

    റോബിനും ആരതിക്കും അവർക്ക് ഇഷ്ടമുള്ളത് തീരുമാനിക്കാം, അവരുടെ ലൈഫ് അവരുടെ ഇഷ്ടം... എന്ത് തീരുമാനിച്ചാലും രണ്ടുപേരെയും ഇഷ്ടം... ആരതി ജൂൺ 26 ന് വിവാഹം കഴിക്കണമെന്ന് ഒരു നിർബന്ധവുമില്ല, ആലോചിച്ചു തീരുമാനിക്കട്ടെ... ഈ വീഡിയോ ചെയുമ്പോൾ ഉള്ള വിവി ആരവിന്റെ മനസ്സ് ആണോ kpc ലളിത ചെയ്ത കഥാപാത്രം.... എന്തായാലും അവരുടെ കാര്യത്തിൽ സ്വന്തം വീട്ടുകാർക്ക് പോലുമില്ലാത്ത കെയർ കെയർ ഏട്ടായിമാർക്ക് ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം

    • @shylasimon8215
      @shylasimon8215 4 місяці тому +11

      👌🏻👌🏻👌🏻👌🏻

    • @Ammuzz90
      @Ammuzz90 4 місяці тому +3

      😂

    • @prameelasasi460
      @prameelasasi460 4 місяці тому +1

      Poda

    • @labeeback6864
      @labeeback6864 4 місяці тому +1

      Poda

    • @rajiradhakrishnan112
      @rajiradhakrishnan112 4 місяці тому

      നിങ്ങൾ ചിന്തിക്കു എല്ലാരും ഒരാളെ വിട്ടു പോകുന്നു എങ്കിലും ആർക്കാരിക്കും കുഴപ്പം

  • @user-sx6jm3fh3z
    @user-sx6jm3fh3z 4 місяці тому +116

    റോബിൻ ആരതിപൊടി തെറ്റിപിരിയണം എന്ന് ആഗ്രഹിക്കുന്ന റോബിൻ haters അറിയാൻ അത് ഒരിക്കലും നടക്കാത്ത സ്വപ്നം ആണ്.റോബിനെ എങ്ങനെ ഒക്കെ മോശക്കാരൻ ആകാം എന്ന് reserch നടത്തി കൊണ്ടിരിക്കുന്നവർക്കു റോബിൻ last ഇട്ട postil പൊടി ഇട്ട മറുപടി Lucky to have you എന്നാണ്. അതിൽ എല്ലാം ഉണ്ട്. അത് കണ്ടിട്ട് കുരുപൊട്ടിയതാവും ഷിംന ആരതിക്കു റോബിനും ആയി സംസാരിക്കുന്ന voice അയച്ചു കൊടുത്തത്. ആ voice കേട്ടിട്ട് ആരതിയുടെ വീട്ടുകാർക്ക് ഒന്നും തോന്നിയില്ല ഇവിടെ കുറച്ചു അവന്മാർക് ആണ് പ്രശ്നം പെണ്ണുപിടിയൻ, അവിഹിതം എന്തൊക്കെ ആയിരുന്നു. ഷിംനയെ വീട്ടിൽ നിന്നു ഇറക്കി വിട്ടു പൊടിയുടെ വീട്ടുകാർ അതാണ് ഉണ്ടായത്.പൊടിയുടെ വീട്ടുകാർക്ക് റോബിനെ വലിയ ഇഷ്ടമാണ് മരുമോൻ അല്ല മകൻ ആണ്. റോബിനെതിരെ ഇത്രമാത്രം degrading നടത്തിയിട്ടും പൊടിക്കോ പൊടിയുടെ വീട്ടുകാർക്കോ എന്തെകിലും പ്രശ്നം ഉണ്ടായോ. ഇപ്പോൾ ഉണ്ടായ വഴക്കിലും പിണക്കത്തിലും റോബിന്റെ അച്ഛനും അമ്മയോ പൊടിയുടെ അച്ഛനും അമ്മയും തമ്മിൽ സംസാരിക്കുകയോ ഇടപെടുകയോ ചെയ്തിട്ടില്ല. റോബിനും പൊടിയും സംസാരിച്ചു തീർത്തു. അത്രക് മാത്രം ഉണ്ടായിരുന്നുള്ളു അവർക്കിടയിലെ പ്രശ്നം. പൊടിയുടെ പകത കുറവും എടുത്തുചാട്ടം കാരണം അവരുടെ ഈ പ്രാവശ്യത്തെ പിണക്കം public അറിഞ്ഞു അത്രയേ ഉള്ളു

    • @user-ex8hk3mt7i
      @user-ex8hk3mt7i 4 місяці тому +6

      Irangipodavannirikkunnu randu mathangakal enthinade ingane jeevikkunnathu avanmarude montha kandille chirikkalle pedichupokum sundarananenna 5ennathinteyunm bhavam

  • @btslove614
    @btslove614 4 місяці тому +158

    കുറച്ച് കഞ്ഞി എടുക്കട്ടെ....

  • @Shabna_Ratheesh
    @Shabna_Ratheesh 4 місяці тому +147

    നല്ല വിഷമം ഉണ്ടല്ലേ രണ്ടിനും 😂

  • @sumabalachandran4139
    @sumabalachandran4139 4 місяці тому +63

    നല്ല കരച്ചിൽ ആണല്ലോ രണ്ട് കോമാളികൾ, ഉള്ളിൽ സങ്കടം ഉണ്ട് ട്ടോ, ഉള്ളിൽ സങ്കടം ഉണ്ട് ട്ടോ

  • @BeHappy-gm2gs
    @BeHappy-gm2gs 4 місяці тому +177

    നിങ്ങൾ രണ്ടുപേരും മോയെ മോയെ.. പോയി പണി എടുത്തു ജീവിക്കടെ 😂

  • @DWANITHENATUREGIRL
    @DWANITHENATUREGIRL 4 місяці тому +108

    അവരുടെ ലൈഫ്‌ അവർ എന്തേലും ചെയ്യട്ടെ നിങ്ങളെ ലൈഫിൽ തീരുമാനം എടുക്കാൻ മറ്റുള്ളവർക്ക്‌ അവകാശമില്ലാത്തപോലെ അവരുടെ ലൈഫും അവർ നോക്കും പിന്നെന്തിനാ നിങ്ങൾ വിചാരിച്ച്‌ പോലെ ആവണന്ന് നിർബന്ധം അവർക്ക്‌ അവരുടെ പാരന്റ്സ്‌ ഇല്ലെ അതൊക്കെ നോക്കാൻ ഇതും.പറഞ്ഞോണ്ടിരിക്കുമ്പഴാ ആൾക്കാർക്ക്‌ തോന്നാ അവർ ഒന്നിക്കുന്നതിൽ നിങ്ങൾക്ക്‌ പ്രശ്നമുണ്ടെന്ന് അവർ ഒന്നിക്കുമൊ എന്നു തോന്നീട്ട്‌ മുന്നെ വന്ന് ന്യായീകരിച്ച്‌ പോവുന്ന പോലെ അല്ലെങ്കിൽ അവർ ഒന്നിക്കരുത്‌ എന്ന് ആഗ്രഹമുള്ള പോലെയൊക്കെ തോന്നുന്നു ഇത്‌ കാണുമ്പൊ

  • @athulkrishna3559
    @athulkrishna3559 4 місяці тому +116

    Plan A യും, plan B യും, plan C യും എല്ലാം പൊളിയുവാണല്ലോ care ഏട്ടായിമാരുടെ കഷ്ടപ്പാടിന് യാതൊരു ഗുണവും ഇതുവരെ കിട്ടിയില്ല 😂പാവങ്ങൾ ഉറക്കം പോലും കളഞ്ഞ് voice ക്ലിപ്പ് തപ്പി നടക്കുവാരുന്നു.😂😂😂. നിങ്ങളുടെ കഷ്ടപ്പാട് വേറെ ആരും കണ്ടില്ലേലും ദൈവം കാണുന്നുണ്ട് 😂. ഏട്ടായി മാര് എങ്ങനെ ഉറങ്ങും ഉറക്കം പോയില്ലേ 😂😂😂😂

  • @ranisamuel803
    @ranisamuel803 4 місяці тому +75

    ഒരാളോട് interest ഇല്ലെങ്കിൽ എന്തിന് അവരുടെ insta & റീൽസ് നോക്കുന്നു. അവരെന്തെങ്കിലും ചെയ്യട്ടെ നിങ്ങൾ ക്കെന്തുവേണം. റോബിന് പണി കൊടുത്തല്ലേ നിങ്ങൾ famous ആയത്.ഓരോ കുഞ്ഞുങ്ങൾ വിദേശത്തു പോയി പഠിക്കുന്നു. ഇവിടെ ഒരാളുടെ പുറകെ നടന്നു ജീവിതം waste ആക്കുന്നു. 🤔

  • @hann2682
    @hann2682 4 місяці тому +68

    Jobless...plz be thankful to Robin. You guys are getting money for food by tarnishing Robin..Robin must take action against all these jobless paradhoosham worms.

  • @jamshijamshee744
    @jamshijamshee744 4 місяці тому +49

    വിയർപ്പിന്റെ അസുഖം undo ഇല്ലെങ്കിൽ പോയി പണി എടുത്ത് jeevikkaeda മലരേ... അല്ലെങ്കിൽ ഇനി വേറെ vallathum പ്ലാൻ cheyy 🤣🤣

  • @shebajacob6700
    @shebajacob6700 4 місяці тому +160

    നല്ല സങ്കടം ഉണ്ടല്ലോ... എന്തായിരുന്നു ആങ്ങള മാരുടെ caring... Care ഏട്ടന്മാർ ക്ക് ഇനി കുറച്ചു ദിവസം ഉറക്കം പോയി 😂😂

    • @user-hl3ik5js4w
      @user-hl3ik5js4w 4 місяці тому +3

      ഇനി കല്യാണം എന്ന് നടക്കുമെന്ന് ഓർത്തയിരിക്കും ടെൻഷൻ. Wedding date എടുത്തെങ്കിലും അത് engagement anniversary ടെ അന്ന് annonce ചെയ്യണമെന്നുള്ളത് പൊടിയുടെ നിർബന്ധം ആയിരുന്നു. അവർക്കു ആ dateil അവർക്കു വേണ്ട മറ്റു കാര്യങ്ങൾ ok അല്ലാത്തതുകൊണ്ട് date മാറ്റിയതാവും. Wedding മാറില്ല date മാറും. അവരുടെ കല്യാണം അവർ അവരുടെ ഇഷ്ടത്തിന് നടത്തിക്കോളും. അതോർത്തു ആരും വിഷമിക്കണ്ട.

  • @beenaanil7638
    @beenaanil7638 4 місяці тому +121

    നീ ഒക്കെയാടാ ഇതിന്റ പിന്നിൽ അത് ഉറപ്പാ

  • @thaskinathasni
    @thaskinathasni 4 місяці тому +120

    സങ്കടം ഉണ്ടാകും സ്വാഭാവികം 😂

  • @molishafi8463
    @molishafi8463 4 місяці тому +66

    മാന്യമായി പണിയെടുത്ത ജീവിച്ചൂടെ

    • @leenacj9212
      @leenacj9212 4 місяці тому

      റിക്കാഡിംഗ്കേസറ്റുകാർ.നിങ്ങൾഅഞ്ച്പേരുംനാണമില്ലാത്ത

  • @minnus7218
    @minnus7218 4 місяці тому +29

    ദൈവം എന്നൊരാൾ മുകളിൽ ഉണ്ട് അത് നിങ്ങൾ മറക്കണ്ട ഇന്ന് dr ആണെങ്കിൽ നാളെ നിങ്ങൾ

  • @akhilraj138
    @akhilraj138 4 місяці тому +54

    പക്ഷേ അവരുടെ കാര്യങ്ങൾ അവരെക്കാൾ നല്ലതുപോലെ നിങ്ങൾക്കറിയാമല്ലോ😂😅

  • @mychaptersofhappiness5035
    @mychaptersofhappiness5035 4 місяці тому +27

    തേഞ്ഞുമൽ ബോയ്സ്

  • @deepachoyikutty6747
    @deepachoyikutty6747 4 місяці тому +110

    Ninak vere paniyille. Avarude kariathil enthina thalayidunnath. Nee ninte paninok

  • @btslove614
    @btslove614 4 місяці тому +165

    എടാ അവരുടെ ഇടയ്ക്ക് നടന്ന കാര്യം നിങ്ങളല്ലെ എടുത്ത് കൊണ്ട് വന്ന് സ്വന്തമായി നാണംകെട്ടു😅😅😅

    • @user-sx6jm3fh3z
      @user-sx6jm3fh3z 4 місяці тому +3

      😂😂😂😂

    • @cindrellacindrella5780
      @cindrellacindrella5780 4 місяці тому +4

      Kettan pokunnaval alle lokathe ariyichathu Robin avihithakkaran aanennu😂😂

    • @meenujayaraman9277
      @meenujayaraman9277 4 місяці тому +2

      ​@@cindrellacindrella5780Aganayanallo evanmarallam athina thertitharipichathu😂😂😂😂

  • @sheebamol7844
    @sheebamol7844 4 місяці тому +35

    എന്തൊക്കെ പറഞ്ഞാലും മറ്റുള്ളവരുടെ ജീവിതം വെച്ച് കളിക്കുന്നത് ശരിയാണോ? കുറേ എണ്ണങ്ങൾ ഉണ്ട് മറ്റുള്ളവരെ തിന്ന് ജീവിക്കുന്നവർ മറ്റുള്ളവരുടെ personal life വെച്ച കളിക്കുന്നു.

  • @manjushajacob284
    @manjushajacob284 4 місяці тому +99

    poda ,payi pani eduthu jeevecada.

  • @user-hl3ik5js4w
    @user-hl3ik5js4w 4 місяці тому +112

    പൊടിയും റോബിനും തമ്മിൽ പിരിയും എന്നോർത്ത് ആരും കാത്തു നിൽക്കണ്ട. അവർ പിരിയില്ല. പൊടിക്ക് റോബിനെ ഭ്രാന്തമായ സ്നേഹമാണ്. റോബിന് തിരിച്ചും. പൊടി തന്നെ പറഞ്ഞിട്ടുണ്ട് ഞങ്ങളെ വേർപിരിക്കാൻ മൂന്നാമത് ഒരാൾക്ക് സാധിക്കില്ല എന്ന്. ആദ്യം പരിചയപെടുന്ന time മറ്റുള്ളവർ പറഞ്ഞു കേട്ടു വിശ്വസിച്ചു ഞങ്ങൾ തമ്മിൽ വഴക്കടിച്ചിട്ടുണ്ട്. പക്ഷേ ഇനി അത് സാധിക്കില്ല എന്ന്.ഷിംന ഒന്ന് try ചെയ്തു നോക്കി ഏറ്റില്ല. ഷിംനയും റോബിനും സംസാരിച്ച voice ഞാൻ കേട്ടിരുന്നു. അതിൽ ഒന്നും ഇല്ല. പൊടി അത് കേൾക്കുന്ന time റോബിൻ എറണാകുളത്തു ഉണ്ടായിരുന്നെങ്കിൽ ഈ പിണക്കം പോലും ഉണ്ടാകില്ലായിരുന്നു. റോബിൻ trivandrum അമ്മയുടെ birthdayum dr വൈശാഖ്‌ function ആയി അവിടെ ആയിരുന്നു. അപ്പോൾ ഉണ്ടായ ദേഷ്യം സങ്കടത്തിൽ ചാടി കേറി unfollow ചെയ്തു. പിന്നെ നടന്നത് അറിയാല്ലോ റോബിന്റെ കുറ്റം പറഞ്ഞു ചെല്ലാൻ ആളുകൾ അവർ പറഞ്ഞത് ആ കംമെന്റിനു reply കൊടുത്തു അത് കൊണ്ടുപോയി video ആയി. പിന്നെ നടന്നത് എല്ലാം എല്ലാവരും കണ്ടല്ലോ. പൊടി യും റോബിനും പിരിയില്ല എന്ന് കണ്ടപ്പോൾ പൊടിയുടെ അടുത്ത് ഇവരുടെ ചാരൻ പൊന്നൂസ് നെ വിട്ടു news ചോർത്തി. എപ്പോൾ ആണ് follow ചെയുന്നത് കല്യാണം 26 ന് ഉണ്ടോ.പൊന്നൂസ് വഴി കിട്ടിയ news വച്ചു video ചെയുന്നു. 😂😂😂😂😂.നിങ്ങൾ പറഞ്ഞതൊക്കെ ഇന്നലെ അറിഞ്ഞു നിൽക്കുന്ന ആളുകൾ ഉണ്ട് ഇവിടെ. 😂😂😂.

    • @thaskinathasni
      @thaskinathasni 4 місяці тому +9

      സത്യമാണോ ഇതൊക്കെ 😳

    • @beyond_the__roads
      @beyond_the__roads 4 місяці тому +5

      Aara ponnus

    • @thaskinathasni
      @thaskinathasni 4 місяці тому +11

      @@beyond_the__roads ഒരു മോതിരം ചേച്ചി

    • @beyond_the__roads
      @beyond_the__roads 4 місяці тому +2

      @@thaskinathasni endha sambhavam...

    • @vini9970
      @vini9970 4 місяці тому +17

      Arati nthna ee ponnusinoke rply kodukkn nikkne.. ivronnum ineem padchile

  • @annakoshy
    @annakoshy 4 місяці тому +69

    🔥🔥ttayis June വരെ time unde…കാവിലെ അടുത്ത മത്സരത്തിനു കാണാം

  • @user-mr6mc7ph5t
    @user-mr6mc7ph5t 4 місяці тому +115

    Eni Avarude Video Edilla Ennu Paranja Vakku Palikkane.😂😂😂😂😂

  • @safeeraskitchen
    @safeeraskitchen 4 місяці тому +85

    Entammoo😮enthoram snahamulla angalanmar😌

  • @m4uedits976
    @m4uedits976 4 місяці тому +70

    Onnu potti karayan ningl agrahikunnu alle😆

    • @sumabalachandran4139
      @sumabalachandran4139 4 місяці тому +3

      ഉള്ളിൽ സങ്കടം ഉണ്ട് ട്ടോ, ഉള്ളിൽ സങ്കടം ഉണ്ട് ട്ടോ

    • @smithasadanandan6666
      @smithasadanandan6666 4 місяці тому +2

      ഇവന്മാർക്ക് അസൂയ മൂത്ത് ഭ്രാന്ത് ആയി ന്ന് തോന്നുന്നു 😅😅

  • @jamunaanilkumar3007
    @jamunaanilkumar3007 4 місяці тому +50

    പോയി പണിയെടുത്ത ജീവിക്കെടാ മക്കളെ.

  • @sunithabijubiju5934
    @sunithabijubiju5934 4 місяці тому +37

    ഇവനൊക്കെ എന്തിനാണാവോ ഇത്രയും ടെൻഷൻ അടിക്കുന്നത് 😅

  • @smithasadanandan6666
    @smithasadanandan6666 4 місяці тому +260

    നീ ഒക്കെ ഉണ്ടല്ലോ ഏതായാലും പെർഫെക്ട് ആയ വ്യക്തികൾ... യാതൊരു തെറ്റും ചെയ്യാത്ത വിശുദ്ധർ 😏അത് മതി

    • @nz4698
      @nz4698 4 місяці тому +8

      Antham fan ano😂

    • @aneeshkumarsugathan8240
      @aneeshkumarsugathan8240 4 місяці тому +13

      Sathyam ellavanmarum perfect

    • @_j-u-s.
      @_j-u-s. 4 місяці тому

      ​@@nz4698Yes

    • @user-hl3ik5js4w
      @user-hl3ik5js4w 4 місяці тому +4

      ഇവനെ റോബിൻ അവിടെ നിന്നു ഓടിച്ചത് എന്തിനാണ് എന്ന് നിങ്ങൾക്കു അറിയണ്ടേ. മോതിരച്ചേച്ചി ആണ് അതിനു കാരണം മോതിരച്ചേച്ചി ഇവനെ കുറിച്ച് പറയുന്ന കുറച്ചു കാര്യങ്ങൾ record ചെയ്തു റൂബൽ വഴി dr ന് കൊടുത്തു.ഇവിടെ ഈ മോതിരച്ചേച്ചി ആണ് suicide കഥയുടെ ആൾ എന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്.

    • @smithasadanandan6666
      @smithasadanandan6666 4 місяці тому

      ​@@user-hl3ik5js4wഅത് ആരാ മോതിരച്ചേച്ചി

  • @sky-pk4se
    @sky-pk4se 4 місяці тому +35

    3 days munbulla vivi: aa kutty, aa kutty.. Aratipodi enna aa kutty..🥹
    Innu: nee... Nee.. Neee... Aratipodi enna neee..... (Theere pidichittila aghattu ulkollan kazhiyunila apo tone maarum sobhavikam)😂

  • @user-hl3ik5js4w
    @user-hl3ik5js4w 4 місяці тому +255

    റോബിൻ ഇവന്മാർ കാണിച്ചതെല്ലാം കണ്ടു ചിരിക്കുന്നുണ്ടാവും 😂😂😂😂😂.

    • @Ramzan656
      @Ramzan656 4 місяці тому +39

      എന്തൊക്കെ പറഞ്ഞാലും കെട്ടാൻ പോണ പെണ്ണ് വന്നു പബ്ലിക്കായി അയാളെ കുറിച്ച് മോശം കമന്റ് ഇട്ടില്ലേ അതും പെണ്ണ് വിഷയത്തിൽ അയ്യേ എന്തൊരു നാണക്കേട് 😂😂ഇതിലും നല്ലത് ചാകുന്നതായിരുന്നു

    • @dr.robin_radhakrishnan
      @dr.robin_radhakrishnan 4 місяці тому

      Athe. Enit aa Pennine thanee kalyanm kazikanam​@@Ramzan656

    • @ippuuus
      @ippuuus 4 місяці тому +6

      ​@@Ramzan656എന്തിന് chaavanam 😂😂

    • @Ramzan656
      @Ramzan656 4 місяці тому +6

      @@ippuuus ഇങ്ങനെ നാണംകെട്ട് ജീവിക്കുന്നതിന്

    • @ippuuus
      @ippuuus 4 місяці тому +7

      @@Ramzan656 fame aayal എല്ലാം public അറിയും,,നിന്റെ naanakkedukal വീട്ടുകാര്‍ക്കും naatukarkjum അറിയാൻ പറ്റും

  • @Shanif763
    @Shanif763 4 місяці тому +193

    നിങ്ങളുടെ സങ്കടം കണ്ടു സഹിക്കാൻ പറ്റുന്നില്ല. എന്തിനാടാ ഇങ്ങനെ ഒരാളെ നശിപ്പിക്കാൻ ഇങ്ങനെ കൂട്ടുനിൽക്കുന്നെ

    • @sumabalachandran4139
      @sumabalachandran4139 4 місяці тому

      അസൂയവും വൈരാഗ്യവും തലയ്ക്ക് പിടിച്ച കൃമികൾ, Dr നെയും ആരതിയെയും പിരിക്കാൻ പറ്റാത്തത്തിലുള്ള ഇവന്മാരുടെ പൊട്ടിക്കരച്ചിൽ ആണ് ഈ കാണുന്നത്

  • @roniarosegeorge9058
    @roniarosegeorge9058 4 місяці тому +28

    പോയി പണി edithu ജീവികെടാ.

  • @aamiswalk2394
    @aamiswalk2394 4 місяці тому +48

    Arati follow cheythu❤

  • @sofiyac3966
    @sofiyac3966 4 місяці тому +151

    പൊടി ഈ കമന്റ് കാണുന്നുണ്ടെങ്കിൽ,എന്തെങ്കിലും ട്രസ്റ്റ്‌ ഇഷ്യൂ ഉണ്ടെങ്കിൽ നന്നായി ആലോചിച്ചു മാത്രം തീരുമാനമെടുക്കുക, വീട്ടുകാർ തമ്മിൽ സംസാരിച്ചു തീരുമാനിക്കുക... അഖിൽ മാരാർ പറഞ്ഞത് പോലെ സ്വന്തം ജീവിതം സോഷ്യൽ മീഡിയയിൽ ആഘോഷിക്കാൻ ഒരു പട്ടികൾക്കും ഇട്ടുകൊടുക്കാതിരിക്കുക.

    • @user-sx6jm3fh3z
      @user-sx6jm3fh3z 4 місяці тому +19

      Trust issue എന്ന് പറയുന്നത് വലുത് ഒന്നും അല്ല. ആ voice ഞാൻ കേട്ടതാണ്. പൊടി ഷിംനയുടെ കാര്യം പറഞ്ഞു റോബിന്റെ അടുത്ത് വഴക്കുണ്ടാകുന്ന കാര്യം റോബിൻ പറഞ്ഞ് ഷിംന അറിഞ്ഞു. അതാണ് trust issue. പിന്നെ റോബിൻ ഈ കാര്യങ്ങൾ ഷിംനയോട് പറയാൻ കാരണം റോബിൻ ഷിംനയോട് സംസാരിക്കാതെ ഒരു distance keep ചെയുക ആയിരുന്നു. അത് എന്തുകൊണ്ടാണ് എന്ന് ഷിംന റോബിനോട് ചോദിച്ചപ്പോൾ റോബിൻ കാര്യങ്ങൾ പപറഞ്ഞു. പൊടിയോട് പോയി പറഞ്ഞേക്കല്ല് എന്ന് പറഞ്ഞ് promise ചെയ്യിപ്പിച്ചു. ഷിംന പിന്നീട് ഈ പറഞ്ഞ കാര്യങ്ങൾ record ചെയ്തത് പൊടിക്ക് അയച്ചു കൊടുത്തു. പൊടി റോബിന്റെ കാര്യത്തിൽ വളരെ possassive ആണ്. റോബിൻ വേറെ ഏതു പെണ്ണുങ്ങളോട് മിണ്ടുന്നതു പ്രശ്നമില്ല ഷിംനയോട് മിണ്ടുന്നതു ഇഷ്ടമില്ല അതെ ചൊല്ലി വഴക്കടിക്കും. എനിക്ക് മനഃസമാദാനം ആണ് വേണ്ടത് അതുകൊണ്ട് ഞാൻ distance ഇട്ടു എന്ന് പറഞ്ഞു.പിന്നെ voice il അവർ വഴക്കടിച്ച ഓരോ സംഭവം പറയുന്നുണ്ട്.

    • @vini9970
      @vini9970 4 місяці тому

      ​@@user-sx6jm3fh3zpodi munp reshmi pillai ne unfollow chytharnnalo.. njan karuthi avalumayita prblmnnu

  • @user-hl3ik5js4w
    @user-hl3ik5js4w 4 місяці тому +56

    നിങ്ങൾ ഇട്ട thumbnail ഇന്നലെ follow ചെയ്തിട്ടു unfollow ചെയ്തതിനു റോബിൻ fans ഇതിനെ ട്രോളിയതാണ്. നിങ്ങൾ എല്ലാം late ആയല്ലോ.

  • @subu7970
    @subu7970 4 місяці тому +32

    എടാ എനിക്ക് വല്ല പണിയൊന്നുമില്ലേ മറ്റുള്ളവരുടെ ജീവിതത്തിൽ എന്തെങ്കിലും നടന്നോട്ടെ നീ എന്തിനാ അവിടേക്ക് ഒളിഞ്ഞു നോക്കുന്നത് നോക്കുന്നത് വേറെ കണ്ടൻറ് ഒന്നുമില്ല അല്ലേ നിങ്ങൾക്ക് യൂട്യൂബിൽ എന്തെങ്കിലും ഇടണമെങ്കിൽ റോബിൻ തന്നെ വേണം

  • @Liji-dj6vv
    @Liji-dj6vv 4 місяці тому +22

    എന്തുവാടെ നിയൊക്കെ പറയുന്നേ maximum photos robin publicly ഇട്ടു എന്നോ😂😂😂 നാടോട്ടുക്ക് വിളിച്ച് engagement കഴിഞ്ഞ അവർ 😅

  • @sumyrenish2863
    @sumyrenish2863 4 місяці тому +59

    Ningalude ok oru avasta😂

  • @sofiyac3966
    @sofiyac3966 4 місяці тому +203

    അവരുടെ പ്രശ്നത്തിന് പിന്നിൽ നീയല്ലേ എന്ന് ഒരിക്കലും ചിന്തിക്കില്ല... വെറും ഒരു ഇത്തിൾ കണ്ണിയായ നീ എന്തു ചെയ്യാൻ

  • @user-ny8jv4bz2s
    @user-ny8jv4bz2s 4 місяці тому +98

    നിന്റെ വീട്ടിലെ കാര്യം നോക്കിയാൽ പോരെ

  • @Ammuzz90
    @Ammuzz90 4 місяці тому +29

    😂😂😂😂😂😂 തേഞ്ഞ് ഒട്ടാൻ ഇവരുടെ ജീവിതം ഇനിയും ബാക്കി😂😂😂😂😂

  • @sidhusnest5231
    @sidhusnest5231 4 місяці тому +32

    Swantham familiyile karyangal adyam poyi nokeda😂😂😂

  • @Shan8891-j6n
    @Shan8891-j6n 4 місяці тому +38

    Height of joblessness can be seen everywhere in the social media.chilavrude okke community post vayichal comments kand chirikkan vere evidem ponda😂

  • @alfass7653
    @alfass7653 4 місяці тому +53

    Poyi theetom vaari thunhadaa

  • @gtr_sport007
    @gtr_sport007 4 місяці тому +51

    Guardians Of Angel എത്തിയോ!? 😂

  • @immanuhannahssongs7307
    @immanuhannahssongs7307 4 місяці тому +35

    Ningal okae aara,ningal okae enganae famous aayi

  • @shajahanajmal885
    @shajahanajmal885 4 місяці тому +64

    Ningalum anthamayirunnelle😂😂

    • @ShyamKumar-dt3vg
      @ShyamKumar-dt3vg 4 місяці тому +2

      Avaruday life avar therumanikattay bro. Pinay a kutty therumanikattay pinay e parayuna public arum kanilla munottula jevithathil.athukondu alochichu therumanamedukattay.

  • @lijusiddi8508
    @lijusiddi8508 4 місяці тому +23

    Kuttam matram parayunna chanel nigakalo case kodkaan thonunnu ore peninntey photo tumbnail vech vdeo idnnad,

  • @tanvi2811
    @tanvi2811 4 місяці тому +46

    Uff ettayi's... onne pottikarayu 🔥ttayimare

  • @parvathypillai6376
    @parvathypillai6376 4 місяці тому +44

    Karayanda potte chammal cherutayittundo care ettayikku😂

  • @arunjithjithu424
    @arunjithjithu424 4 місяці тому +77

    നല്ല വെളുപ്പിക്കൽ

  • @purity9231
    @purity9231 4 місяці тому +17

    Robine kurichu mosham vartha kelkkumbol chadi kkeri vedio idanayittirikkunnavanmar..vere paniyillee..

  • @roshanroy5300
    @roshanroy5300 4 місяці тому +28

    Daa nee oru vannam aanu ath ninnk ariyam 🤣🤣🤣

  • @user-mr6mc7ph5t
    @user-mr6mc7ph5t 4 місяці тому +61

    Nalnnayit Joli Cheyyunnudallo.Nalla joli. Enganayum Manusharundo.Dr❤podi❤

    • @radhamanipillai6400
      @radhamanipillai6400 4 місяці тому +10

      നിന്നെ ആ ഏരിയയിൽപ്പോലും അടുപ്പിക്കില്ല പിന്ന ബാക്കി ഒരോരുത്തർ നശിച്ച് കാണുമ്പൾ എന്തോരു മനസ്സുഖം അല്ലേട എമ്പോക്കികളെ

  • @ahammedyaseen-er6fj
    @ahammedyaseen-er6fj 4 місяці тому +39

    Chettaa ennalu vare ningal podik sapport cheyidu video ettu eppo podiye provoke cheyiumbole feel cheyidu ee video 😮

  • @shebajacob6700
    @shebajacob6700 4 місяці тому +150

    😂😂😂കരയാതെ 😂😂😂.. Tripple ചാനൽ എടുത്തിട്ട് അലക്കിയല്ലോ നിന്നെയൊക്കെ

  • @vimalaravindranath5111
    @vimalaravindranath5111 4 місяці тому +20

    വേറെ വല്ല content ഉണ്ടോ നോക്ക്.. Dr... പൊടി വെറുതെ വിട്.... ഇങ്ങനെ വന്നു പറയുമ്പോൾ... അവരുടെ വിലയാണ് കൂടുന്നത്..

  • @seemasnair9775
    @seemasnair9775 4 місяці тому +28

    എന്റെ സഹോദരാ വേറെന്തെങ്കിലും വീഡിയോ ചെയ്. കണ്ടു മടുത്തു

  • @user-mn1sv9ew1t
    @user-mn1sv9ew1t 4 місяці тому +35

    Nee thanneyanu shaguni

  • @femipj785
    @femipj785 4 місяці тому +26

    Suicide kadhapole alle

  • @veenanandakumar1768
    @veenanandakumar1768 4 місяці тому +32

    Enthanavo puthiya biggg bosss thudangana samayathu eppozhum aaa oru aaalae thannae akramikhunnathu . 😆😆😁

  • @lijusiddi8508
    @lijusiddi8508 4 місяці тому +21

    Ni ndina arathintey photo vechh inganey idnnath ni alley paranjad eni avarey kurich pariyillwn pne ndina inganey veendum veendum varnad

  • @raghuk307
    @raghuk307 4 місяці тому +10

    നിങ്ങൾക് എന്താണിത്ര സന്തോഷം വൃത്തികെട്ട പണിയാണ് കേട്ടോ ഇതൊക്കെ കൂര വേവുമ്പോൾ തന്നെ വാഴ വെട്ടണം

  • @user-sx6jm3fh3z
    @user-sx6jm3fh3z 4 місяці тому +27

    റോബിനും പൊടിയും breakup ആയി എന്ന് നിങ്ങൾ അല്ലേ പ്രതീക്ഷിച്ചത്. പൊടി അന്ന് തന്നെ ചോദിച്ചവരോട് no എന്നാണ് പറഞ്ഞത് പിന്നെ നീയൊക്കെ എടുത്തു video ചെയ്തതിനു ആരെ പറയണം.chemban stefene unfollow ചെയ്തപ്പോൾ തന്നെ ഈ പ്രശ്നം solve ആയി എന്ന് അറിഞ്ഞതാണ്. അവനും unfollow ചെയ്തതാണ് ആരുടെ ഉപദേശം കൊണ്ട് ആണോ അവൻ പിന്നെയും follow ചെയ്യാൻ തുടങ്ങി. പൊടിയുടെ കാര്യത്തിൽ അവളുടെ അപ്പനും അമ്മക്കും ചേച്ചിക്കും ഇല്ലാത്ത വേവലാതി നിങ്ങൾക്കു വേണ്ട. പൊടി പറഞ്ഞ കാര്യങ്ങൾ കാരണം ആണ് അവർ പിണങ്ങിയതെങ്കിൽ വീട്ടുകാർ റോബിനും ആയി ചേരാൻ സമ്മതിക്കുമോ 😂😂.നിങ്ങൾ എന്തൊക്കെയാടോ പറയുന്നത്. അവർ എല്ലാവരുടെയും മുന്നിൽ ഒന്നിച്ചതോടെ നിങ്ങൾ video ചെയ്തവർ എല്ലാം 🚀🚀🚀🚀.😂😂😂.അവർ രണ്ടുപേരും breakup ആയി എന്നു പറയാതെ ആരെങ്കിലും നിങ്ങൾ കാണിച്ച പരിപാടി ചെയ്യുമോ

  • @user-xk9pc2dn9h
    @user-xk9pc2dn9h 4 місяці тому +30

    Ok വിവി. അടുത്ത വീഡിയോ ആയി കാണാം 😂

  • @prameelasasi460
    @prameelasasi460 4 місяці тому +19

    നിങ്ങൾ ഇത്ര നാളുകൾ എവിടെ പോയി ..😂

  • @susanwilfred8419
    @susanwilfred8419 4 місяці тому +44

    Moye moye 😂😂😂 ullil sankadamunditto 😢

  • @lachulachuz4804
    @lachulachuz4804 4 місяці тому +25

    Swantham love affair thakarumbozhum ingane kidanu video idane....uluppillatha janmangal

  • @feminafemi1090
    @feminafemi1090 4 місяці тому +13

    Innale vare podiyude brothers positionil aayirnnu ee vaanagal inn pettenn thannne position maattipidichknu😂

  • @mychaptersofhappiness5035
    @mychaptersofhappiness5035 4 місяці тому +13

    Onnu potti പറഞ്ഞുകൂടേ 😂

  • @binduabraham7402
    @binduabraham7402 4 місяці тому +9

    Serikkum ningalude problem
    Entha ?
    Avar kettukayo kettathirikkyao cheyyatte … Athil namukke nthu kaarym ?

  • @vinumol6328
    @vinumol6328 4 місяці тому +11

    അവരുടെ ലൈഫ് അവർ തീരുമാനിക്കട്ടെ. .താൻ ഒക്കെ ആരാ ?😂😂

  • @Pathfinder1990
    @Pathfinder1990 4 місяці тому +11

    Oru nanavum illatha Kure Janmagal. Public nuisance annu Ellam.

  • @bindujs5420
    @bindujs5420 4 місяці тому +21

    Neeyum ee paranja antham fans ayirunnille eppol engine parayan oru madiyum elle😮

  • @farissalman7908
    @farissalman7908 4 місяці тому +27

    എന്താ അവനെ സന്തോഷം

  • @mukundkrajesh7477
    @mukundkrajesh7477 4 місяці тому +20

    Onnu podo😂😂😂😂😂

  • @roshthaj6052
    @roshthaj6052 4 місяці тому +41

    arathi follow chydittundallo

  • @user-mn1sv9ew1t
    @user-mn1sv9ew1t 4 місяці тому +18

    Naanamille nigalk Vallarta jolikum pooda

  • @keerthanakm1513
    @keerthanakm1513 4 місяці тому +10

    Vere paniyille...kudumbasree chettanmare

  • @prameelasasi460
    @prameelasasi460 4 місяці тому +14

    ഇവൻ എപ്പോൾ എത്തി?

  • @sindhusethunath800
    @sindhusethunath800 4 місяці тому +10

    Nanamillatha janmangal😮

  • @tastyboon6323
    @tastyboon6323 4 місяці тому +5

    എരുതിയിൽ എണ്ണ ഒഴിക്കൂല എന്ന് പറഞ്ഞിട്ട്.. ഒഴിച്ചോണ്ടിരിക്കാണല്ലോ 🙄

  • @azlek3179
    @azlek3179 4 місяці тому +14

    ❤ dr

  • @veenanandakumar1768
    @veenanandakumar1768 4 місяці тому +25

    Thangaludae Adutha irunna aa friend inodu onnu parayanam . Angeru vicharikhunnu kalyanam March 26th aanu ennu . It’s June 26th .

    • @JustKiddingAarav
      @JustKiddingAarav 4 місяці тому +3

      സംസാരിച്ചപ്പോൾ മാറിപ്പോയതാ....നീ ഒന്ന് അടങ്ങ്,.. എല്ലാം തികഞ്ഞവൾ വന്നേക്കുന്നു 🙏

    • @dr.robin_radhakrishnan
      @dr.robin_radhakrishnan 4 місяці тому +26

      പണി എടുത്തു ജീവിക്ക് ആദ്യം.. വല്ലവന്റെയും വീട്ടിലെ കാഴ്യം നോക്കാതെ സ്വന്തം വീട്ടിലെ കാഴ്യം നോക്ക്. ഇവന്റ ഒക്കെ സംസാരം കേട്ടാൽ തോന്നും ലോകത്തിലെ ആദ്യത്തെ Break Up ആണെന് ​@@JustKiddingAarav

    • @vivihere
      @vivihere  4 місяці тому +2

      @dr.robin_radhakrishnan iragi poda nari

    • @shibuyohanan1994
      @shibuyohanan1994 4 місяці тому

      ​@@JustKiddingAarav💩

    • @rahulsrt7283
      @rahulsrt7283 4 місяці тому +3

      ​@@vivihere four the frauds. Four the pari😂😂😂

  • @savithass1350
    @savithass1350 4 місяці тому +3

    അവർ കല്യാണം കഴിക്കുവോ കഴിക്കാതിരിക്കുവോ എന്തെങ്കിലും ചെയ്യട്ടെ. എന്നിട്ട് അവരുടെ ജീവിതം ഇവർക്ക് ഒരു കോൺടെന്റ്.അവരുടെ അവർ നോക്കിക്കോളും. അവർ ജീവിതം ജയിച്ചു നിൽക്കുന്നവരാണ്.

  • @Holyangles
    @Holyangles 4 місяці тому +9

    Robin eee potannmaree kandu chirijandriyirikkum 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @user-ws6hi9jj9r
    @user-ws6hi9jj9r 4 місяці тому +8

    Robin nd arati they both did it for attention its clear now ,from nowhere suddenly issue arised on bigboss season 6 launching day they just want to divert the minds of people from this season.she just unfollowed him nd deleted one post.why she didn't deleted all the pics from insta? she did something which can be retrieved see she followed him again within few days that post will reappear.she is from a reputed family they will never allow her to marry in pressure or any cyberattack ,they did drama which is very clear.

  • @elizabethbalakrishnan9047
    @elizabethbalakrishnan9047 4 місяці тому +22

    നിനക്ക് ഒക്കെ എന്ത് കേടാ അവർ ഒന്നിക്കുന്നതിന് നിങ്ങൾക്ക് എന്താ

  • @PRT5975
    @PRT5975 4 місяці тому +20

    kanji edukattae manikya