ഈ ഒരു ആവശ്യത്തിന് വേണ്ടിയായിരുന്നോ പണപ്പെട്ടി എടുത്ത് സായി മുങ്ങിയത് | Secret Agent

Поділитися
Вставка
  • Опубліковано 5 вер 2024
  • #secretagent #saikrishna #interview

КОМЕНТАРІ • 247

  • @sanjusuji9084
    @sanjusuji9084 2 місяці тому +325

    Sai oru hero aanenna vicharam Zero aayenne ippol manasilayi

    • @Priya-ql1oq
      @Priya-ql1oq 2 місяці тому +13

      അവന്റെ ഒക്കെ വീഡിയോ ഇനിയും കണ്ടുകൊണ്ടിരിക്കുന്നവരെ പറഞ്ഞാൽ മതി

    • @M._A._Z
      @M._A._Z 2 місяці тому +1

      ​@@Priya-ql1oqbro ayal socially nadakunna karyangal alle parayunne so ayalde game vech video kanathirikkunnen entha logic

    • @sansa99-abzy
      @sansa99-abzy 2 місяці тому

      @@M._A._Zivarodonum paranjit karyamila.. Ellam orepole anu talel pinnakanu.. Verup vachu angu ayale konnu kolavilikunu.. Sai channel pooti ponam enayirikum elarkum avashyam..

    • @koya4065
      @koya4065 2 місяці тому +1

      Sai nalla buddhi ullavanaa… ath kondaan 5 lakh aayappo vegam eduthath

  • @mohamedafsal6241
    @mohamedafsal6241 2 місяці тому +452

    കാണ്ടാമൃഗത്തിനു ഉണ്ടാവില്ല ഇത്ര തൊലിക്കട്ടി utter flop ആയിട്ട് കൂടി ഇങ്ങനെ ഇരുന്നു തളളാൻ ഇവനെ കൊണ്ടേ പറ്റു 😂😂😂

  • @preethaambika2853
    @preethaambika2853 2 місяці тому +374

    കഴിഞ്ഞ ആഴ്ച അയാളെ evict ചെയ്തിരുന്നെങ്കിൽ Sijo രക്ഷപെട്ടേനം.

    • @sunu931
      @sunu931 2 місяці тому +6

      Cheyanja karyamayi.real face purathayi.pullide video arum kanaruthu

    • @sansa99-abzy
      @sansa99-abzy 2 місяці тому

      @@sunu931Kanum

    • @frk6541
      @frk6541 2 місяці тому

      @@sunu931Sheri Rajaave🥱

    • @hariathira8984
      @hariathira8984 2 місяці тому

      സത്യം 😏😏

  • @mandrak360
    @mandrak360 2 місяці тому +50

    മണ്ണുണി സായിയെ കാണുബോൾ ഇവൻ എന്തെകിലും പറയുമ്പോളും ഇപ്പോൾ ചിരി യാണ് വരുന്നത് കോമഡി പിസ് മണ്ണുണി സായി

  • @sri7614
    @sri7614 2 місяці тому +186

    ഒരു നല്ല comment പോലും ഇവനെ കുറിച്ച് ആരും ചെയ്യുന്നില്ല...ഇത്ര വലിയ disaster ഇത് ആദ്യം..കര്‍മ്മ അത് തന്നെ!!

    • @sansa99-abzy
      @sansa99-abzy 2 місяці тому +5

      Njan parayam. Sai de reviews enik ishtamanu.. atum biggbossum ayit connect cheyenda karyam enikilla

    • @Parvathynair2001
      @Parvathynair2001 2 місяці тому

      Ryt😌​@@sansa99-abzy

    • @sri7614
      @sri7614 2 місяці тому +8

      @@sansa99-abzy ആദ്യം അവന്‍ സ്വയം ഒന്ന് review ചെയ്യണം..എന്നിട്ട് മറ്റുള്ള അവരെ നന്നാക്കാന്‍ നടക്കട്ടെ...സ്വയം ചെയ്ത mistakes അംഗീകരിക്കാന്‍ അവന് കഴിയുന്നില്ല...അങ്ങനെ ഉള്ള അവന് മറ്റുള്ള ആള്‍ക്കാരെ vimarsikkan എന്ത് അവകാശം ആണ് ഉള്ളതു..

    • @sansa99-abzy
      @sansa99-abzy 2 місяці тому

      @@sri7614 Pullide joli anitu.. ayalu parayunatil sheri undenu tonuna alukal ind.. Oru kootam alukal terivilikunatinte koode poyi atu cheyuna oralallla njan.. Oralde mosham timeil ayale enik onum parayan tonarilla.. BB il ulapo parayan but atu kazhinj onum paryaan ila.. Aa game kazhinju

    • @sri7614
      @sri7614 2 місяці тому +2

      @@sansa99-abzy it's his karma...അവന്‍ game കളിക്കാന്‍ വേണ്ടി അല്ലെ വന്നത്..എന്നിട്ട് എന്ത് ചെയതു..he is not what he portrays in his car...secret ayalum,sai ayalum ഒന്നുതന്നെ..

  • @athiraadhi7461
    @athiraadhi7461 2 місяці тому +171

    ഈ പൊട്ടനെ bbyil കൊണ്ട് വരണ്ട ഒരു കാര്യവും ഇല്ലായിരുന്നു ഉള്ള game നശിപ്പിക്കാൻ ആയിട്ട്

    • @superskings3170
      @superskings3170 2 місяці тому +1

      😂😂😂😂👍

    • @JAZIRCH
      @JAZIRCH 2 місяці тому

      Big boss athinu nalla parivadi aano

  • @amaljoajay6683
    @amaljoajay6683 2 місяці тому +241

    അപ്പോൾ rishi കൂടുതൽ amount വന്നാൽ എടുക്കും എന്ന്.മനസിലായിട്ടും അവന് കിട്ടട്ടെ എന്ന് സായ് വിചാരിച്ചില്ല. അപ്പോൾ പുള്ളി നല്ല മനുഷ്യൻ എന്ന് പറയുന്നതിൽ ഒരു കാര്യവും ഇല്ല.

    • @Irfana-zq2ep
      @Irfana-zq2ep 2 місяці тому +5

      അതെ

    • @user-kd2iy9vb9k
      @user-kd2iy9vb9k 2 місяці тому +14

      Ate avanu oru veedu polumilla rishik kittiyirunnenkil upakaramakumarunnu ee vazha ateduthu nandanaku kodukum nn paranjit koduthumilla

    • @Achu-jh8dn
      @Achu-jh8dn 2 місяці тому +30

      സത്യം ആ പയ്യൻ പൈസക്ക് ആവശ്യം ഉണ്ടാരുന്നു ഋഷിക്ക് ആരുന്നു പണപ്പെട്ടി കിട്ടേണ്ടത് 😥

    • @shreedevis5425
      @shreedevis5425 2 місяці тому +8

      Very true..such a selfish fake greedy character

    • @ashkarwayanad1925
      @ashkarwayanad1925 2 місяці тому +3

      Swabavathinte karyathil Ee parayunna sayiye pole thanneyallo neeyum ee comment boxil karayunna ororuthanum. Ninneyokke bb yil kondu ittal ariyum mattoru face. 7 lack nu mukalil vannal aarkum edukkam le😂. Enthoru virodabhasam aanedo. Ayal aa game athinte rule break cheyyatheyanu kalichath. Athilenthanu thettu. Minimum uluppundenkik immathiri cheenja sadhan eduth alakkathe. Ithu kandittu contentinu nalla kshamam undennu thonni. Ennapinne nadakkatte

  • @rajeshvr6232
    @rajeshvr6232 2 місяці тому +69

    വെളുക്കാൻ തേച്ചത് പണ്ടായി പിന്നെ പാണ്ട് പൊക്കാൻ ഇന്റർവ്യൂ 😂🤭

  • @aswathyvkv
    @aswathyvkv 2 місяці тому +152

    Sai എല്ലാ interview യിലും കേറി കരഞ്ഞു മെഴുകുന്നുണ്ട് 😂

  • @shaharbanukk4072
    @shaharbanukk4072 2 місяці тому +19

    എന്നെപോലെ സായി ബിഗ്‌ബോസിൽ പോയ ശേഷം secret ഏജന്റ് എന്ന ചാനൽ unsubscribe ചെയ്തവരുണ്ടോ

  • @indiraprasad2064
    @indiraprasad2064 2 місяці тому +48

    ഇനി വരുന്ന എല്ലാ സീസണിലും ഓർക്കും BBM 6 game spoiler sayi

    • @tinusajeeb1
      @tinusajeeb1 2 місяці тому +3

      സീസൺ 4 ഇൽ riyas game changer ആയപ്പോ വാഴ sai സീസൺ 6 ഗെയിം spoiler ആയി 🤣🤣🤣

  • @PradeepP-fg4nf
    @PradeepP-fg4nf 2 місяці тому +54

    Vazha sai

  • @akkyheylz2398
    @akkyheylz2398 2 місяці тому +46

    50 rs വെച്ചാലും സായി എടുക്കും 😂😂jasmine

  • @spran8
    @spran8 2 місяці тому +24

    ലോകത്ത് ആദ്യമായിട്ടാണ് കക്കൂസിൽ പോയി തൂറി കഴിഞ്ഞ് ഫ്ലഷ് അടിക്കാത്ത ഒരു വ്യക്തിയെ ഫ്ലഷ് അടിക്കാൻ പഠിപ്പിക്കുന്നതിനായി ഒരു ഷോ ലക്ഷക്കണക്കിന് രൂപ പ്രതിഫലം കൊടുക്കുന്നത്...
    അതിൻറെ പേര് ആകട്ടെ ക്ലെൻസിംഗ്...
    എൻറെ പൊന്നു ബിഗ് ബോസ്, ഒരു അവസരം തരുമെങ്കിൽ നാളെ മുതൽ തൂറി കഴിഞ്ഞാൽ ഞാൻ സത്യമായിട്ടും ബിഗ് ബോസിൽ അവസരം കിട്ടുന്നത് വരെ ഫ്ലഷ് അടിക്കില്ല...
    അടുത്ത സീസണിൽ എങ്കിലും ഒരു സെൽഫ് ക്ലെൻസിങ് നടത്തുന്നതിനായി ആയി എന്നെയും ബിഗ്ബോസിൽ എടുക്കണം😂😂😂😂

  • @aavniyamvlogs5050
    @aavniyamvlogs5050 2 місяці тому +41

    Nadhanaye പൊക്കി പറഞു. സായി നൈസായിട്ടു nadhanaye തേച്ചു 😂😢😅😅. അല്ലാതെ 5ലക്ഷം കൊടുത്താൽ ndhana ആട്ടു കയൊന്നുല്ല ഒന്നു മില്ലാത്ത അവൾക്കു 5ലക്ഷം കിട്ടിയ പുളിക്കോ. നൈസായിട്ടു തേച്ചത് തന്നെയാ 😂😂😂

  • @chinnammasunny3482
    @chinnammasunny3482 2 місяці тому +15

    Sayi nalla manushyan ayi ennuparaunnu. Angane ayirunnenkil Rishi cku atheduckan avasaram koduthene.

  • @Irfana-zq2ep
    @Irfana-zq2ep 2 місяці тому +38

    ഇങ്ങനെ ഉണ്ടോ പണത്തിനു ആക്രാന്തം 😄😄

  • @goldenachiever470
    @goldenachiever470 2 місяці тому +38

    പണ്ട് ഒരു Agent പറഞ്ഞ പോലെ reel life and real life are entirely different.
    Reel life Secret Agent ✅
    Real Life കുണുവാവ ങ്ങീ ങ്ങീ ✅

    • @princejoseph1705
      @princejoseph1705 2 місяці тому +1

      സത്യം.

    • @bindusaji2188
      @bindusaji2188 2 місяці тому +1

      😂 true . . . Mr. Agent was talking about himself, ippol manisilaayi

  • @Mygallery-p2g
    @Mygallery-p2g 2 місяці тому +103

    Secret agent അഥവാ കണ്ണൻ സായി 😂

  • @Vanidevi6001
    @Vanidevi6001 2 місяці тому +33

    വാക്കും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവും ഇല്ലാത്തവനാണ് ഈ പപ്പുമോൻ, ഷോയിൽ ഫുൾ ഉടായിപ്പായിരുന്നു ഇവനെ ഒക്കെ വിശ്വപ്സിക്കുന്നവനെ പറഞ്ഞാൽ മതിയല്ലോ

  • @jithat9165
    @jithat9165 2 місяці тому +33

    ഒറ്റയ്ക്ക് ഇന്റർവ്യൂ കൊടുക്കാൻ പോലും ധൈര്യം ഇല്ലാ ..എല്ലാത്തിനും ഭാര്യയെ കൊണ്ട് പോകുനുണ്ടല്ലോ...പേടിച്ചിട്ടായിരിക്കും കണ്ണൻ സായി

  • @Asha-lt4xe
    @Asha-lt4xe 2 місяці тому +70

    Riyas salim....game changer BB4 .Big boss game charger de award dum koduthu. 👍
    Sai Krishna ......game spoiler BB6👎. Oru logic ellatha samsaram .Sai paranjallo jinto k ene pede annu ennuok😅😅😅😅 enthu mind game cher Varun interview kandattu.

    • @smithabiju9001
      @smithabiju9001 2 місяці тому +1

      Robinae purethakki winner akan vannu nattukarae annakkil koduthu 😅😅😅riya mon😅😅

    • @kripalchandrakanth1034
      @kripalchandrakanth1034 2 місяці тому +1

      അഖിലിനെ പുറത്താക്കാൻ bb യിൽ വന്നു രണ്ടു പ്രാവശ്യം നാണം കെട്ട് പുറത്തായ multipile പെണ്ണുപിടിയൻ റോബിൻ 🤣

    • @The-seer888
      @The-seer888 2 місяці тому

      @@kripalchandrakanth1034 akhil ne aru purathakkan vannu swayam pongi pongan marar😂😂😂 ipo enthayiii still dr robin is on the top….pukudi marar evide😂😂

  • @FAISALMUGAL
    @FAISALMUGAL 2 місяці тому +78

    വെള്ളിമൂങ്ങാ sai

  • @preetha4856
    @preetha4856 2 місяці тому +93

    അവനു നല്ല മനുഷ്യൻ ആവാനും, family problems മാറ്റാനും വെല്ല കഥ അല്ല ജീവിതം or ധ്യാനത്തിന് പോകണം, അല്ലതെ paisa കൊടുത്തു hotstar എടുത്തു bb show കാണുന്ന പ്രേക്ഷകരുടെ ആശ്വാതണം മൂഞ്ചിച്ചിട്ടു അല്ല. മര വാഴേ 😡😡😡

  • @imagination9301
    @imagination9301 2 місяці тому +96

    ബിബി ക്‌ അകത്തു നന്മ മരം ചമയൽ ആയിരുന്നു

    • @kairah-y5o
      @kairah-y5o 2 місяці тому +2

      Manushyan aayit purath vanit pinem secret agent aayi😅

    • @shreedevis5425
      @shreedevis5425 2 місяці тому +1

      Akrantham kondu ellam kayeenupoyi n his reality gt exposed😂😂

    • @sansa99-abzy
      @sansa99-abzy 2 місяці тому

      @@shreedevis5425Bhayangara kandupiditham.. Oru 5 lakhs ninak kityal ni venda parayuo.. ni mahana

  • @shajupv1314
    @shajupv1314 2 місяці тому +48

    സായി നനഞ്ഞ കോഴി

    • @sansa99-abzy
      @sansa99-abzy 2 місяці тому +2

      Nanaja kozhik endelum kuzhapam undo? pani varuo

  • @Sweetgirl-832
    @Sweetgirl-832 2 місяці тому +30

    Historiyil adhyamayit ayirikkum🤣😂oru postive comment polum varatha oruthan varunnath bbyil.

  • @ansilmuhammed-od3dy
    @ansilmuhammed-od3dy 2 місяці тому +12

    Mara vazha sai

  • @dhanyagopakumaran6597
    @dhanyagopakumaran6597 2 місяці тому +10

    Maravazha. Evan valiya sambhavam anennanu vicharam

  • @jyothishajyothi5907
    @jyothishajyothi5907 2 місяці тому +5

    Pavam ah rishik kitiyirunkil avanoru vitu vekamairunu ayalk cashte avishyam ella arhathapetta arkekilum kitiyathene

  • @vinodvarghese78
    @vinodvarghese78 2 місяці тому +41

    Evideyo entho oru preshnam ond Sai ku. He seems out of touch with reality. Hope he understands his idiotic actions and comes back to reality.

  • @shinemishal8921
    @shinemishal8921 2 місяці тому +14

    Ithrem vrithikettoru chinthagathi ulla oral undakilla . Mara vazha shakuni maman sai . Selfish .

  • @user-wr3bc6er9d
    @user-wr3bc6er9d 2 місяці тому +10

    Mara vazha

  • @anumathew2247
    @anumathew2247 2 місяці тому +25

    Sai spoiled sijo game

  • @Sajithaashraf760
    @Sajithaashraf760 2 місяці тому +22

    ഉടായിപ്പ് ആയിട്ട് ബിഗ്‌ബോസിൽ പോയ വ്യക്തി...

  • @nithamk9176
    @nithamk9176 2 місяці тому +7

    Oru mind game um alla ayaal avide cheythath. Kooduthal amount vechaal vere aarelum edukkumnn pullikk ariyaam. Appo vere aarum edukkaathirikkaan aanu ayal ath eduth odiyath. Vanna annu muthal parayunnund enikk paisa aavashyam illa enn. Pinne enthinu mattoraalude chance kalanjath. Ippo purath vannitt parayunnund nandhanakk njan paisa kodukkenda kaaryam illa aa kuttikk swantham aayitt kaaryangal kai kaaryam cheyyaanulla kazhivund ennokke. Anganeyaanenkil bb house il 24×7 nadhana kk oru veed, panappetti ennathine patti charcha nadathiyath enthinu. Athoru game aakki use cheyyernnille. Ayaalkk paisa aavashyam illa ennu parayem cheyyum vanna annau muthal 24×7 charcha panappettiye patti maathram aayirunnu.secret agent 💯% pakka fake person.

  • @princejoseph1705
    @princejoseph1705 2 місяці тому +13

    ഇവന്‍ ഒരു floot ആണെന്ന് മനസിലായി.. Jaffer egent

  • @halarashmin9009
    @halarashmin9009 2 місяці тому +18

    മുല്ലപ്പൂ ഏജന്റ്

  • @vimalaravindranath5111
    @vimalaravindranath5111 2 місяці тому +18

    Why taking his interview.... Fakeperson....

  • @aneeshanisam2219
    @aneeshanisam2219 2 місяці тому +16

    Khaiz എനിക്ക് ഒരു doubt.....അടുത്ത സീസണിൽ ഖൈസിനെ വിളിച്ചാൽ പോകുമോ

    • @aiswaryav5482
      @aiswaryav5482 2 місяці тому +3

      Ilaayrkkum..videos il parayunna pole bigboss il parayanam ennillalo..Sai bb il povandayrnnu..Sai ku nalloru image undayrnu 2 months munpu vare

    • @lm7773
      @lm7773 2 місяці тому +4

      bro ee vedio react cheyyunna 99% aalkkarum real lifil vazhakal aane ath ivarkkum ariyam athkond poovan Chance illa

  • @Visionsofsourav
    @Visionsofsourav 2 місяці тому +2

    Ellaravam sai valichu keri content ondakan nokumbol bro geniune point share chynn, hatsoff to you bro👍👍

  • @Agnika-Anvika
    @Agnika-Anvika 2 місяці тому +29

    Aa പാവം ബിഗ് ബോസ്സിന്റെ 10-15 lakh ലഭിച്ച കൊടുത്തില്ലേ അരിയണ്ണൻ.. ഉണ്ണിക്കണ്ണൻ ആക്കിയതിന്റെ നന്ദി 😂😂
    ബോസ്സിന്റെ സ്വന്തം കണ്ണൻ വാഴ.. 🤣🤣
    ഇനി ചെക്റ്റ് agent ആയി വരട്ടെ 🤮🤮

  • @RajiRaju143
    @RajiRaju143 2 місяці тому +1

    Vallo dhyanamkoodan poya mathiyayirunu pullik vere oralude chance kalayan ayit

  • @smithabiju9001
    @smithabiju9001 2 місяці тому +9

    Karma😅😅😅robinae trollan irunnavan nattukarae motham ukhunnu😅😅😅

  • @athiraammu3266
    @athiraammu3266 2 місяці тому +2

    Enikk aa sai povumbo thanne urapparunnu ingne thanne avunn..ayalkk caril irunna dialogue adikkan mathrek ariyu

  • @sansa99-abzy
    @sansa99-abzy 2 місяці тому +2

    Ningal review idunat ningalde Job.. Ayale vachu cash undakunatum ningalde miduk.. But idakidak Sai ente friend anenu dayavu cheytu parayarut.. Friendshipinte vela kalayarut… 🙏🏻🙏🏻🙏🏻🙏🏻

  • @pabloxq-ed2x3m
    @pabloxq-ed2x3m 2 місяці тому +11

    Secret agent എന്ത് കളിച്ചു ആ വാഴയുടെ തലയിൽ അവിടെ ചെന്നിട് ഒരു പ്ലാനും ഇല്ലായിരുന്നു ഒരു കാർ കൊടുത്തിട്ട് അവിടെ കേറ്റി ഇരുത്തി എങ്കിൽ അവൻ അവിടെ ഇരുന്നു റിവ്യൂ ചെയ്തേനെ അങ്ങനെ ആയിരുന്നു എങ്കിൽ ചീത്ത പേര് ഇല്ലാതെ പോരായിരുന്നു

  • @shahala1358
    @shahala1358 2 місяці тому +2

    Sherikum big bossin thne nashttm ayi poyi sai petti eduthd oru paniyum eduknd avn eduth poyed shame sai not deserve cash box

  • @AwsomeGamingclips.7
    @AwsomeGamingclips.7 2 місяці тому +3

    Bigboss show nthanoooo showyil engane kalikanamenno saiyk matralla avide olla kore perk ariyilla...show nthanum engane kalikanmenum ariyuna contestantsne aduth season engilm kond varanm

  • @reejamahesh2467
    @reejamahesh2467 2 місяці тому +11

    Biggbossil പോയി അവിടെ തകർത്തു കപ്പുമായി വരുമെന്ന് തള്ളി മറിച്ചു cash കണ്ടപ്പോൾ കണ്ണ് തള്ളി എടുത്ത് ചാടി... എന്നിട്ട് ഇപ്പോൾ എല്ലാം ചാനലിലും പോയി തള്ളി മറിക്കുന്നു 😏😏😏😏😏😡😡😡

  • @madridboy4566
    @madridboy4566 2 місяці тому +2

    Entee ponnu bro avan lokha uddayippa

  • @justrelax9964
    @justrelax9964 2 місяці тому +1

    ഇവന് thoori flush ചെയ്യാതെ ഇറങ്ങിപോരാനെ അറിയൂ. അങ്ങനെയാണ് അവൻ ഇറങ്ങി ponnath

  • @momimuhammed9789
    @momimuhammed9789 2 місяці тому +1

    Vazha sayi❤❤❤❤❤

  • @Dileepdilu2255
    @Dileepdilu2255 2 місяці тому +18

    Sai😂😂😂

  • @BK-nc5vq
    @BK-nc5vq 2 місяці тому

    എന്താ അറീല സായീനെ കാണുമ്പോ തന്നെ... കലിപ്പ് വരുന്നു 🙏..secret agent വൈൽഡ് കാർഡ് ന്നൊക്കെ കേട്ടപ്പോ ഭയങ്കര പ്രതീക്ഷ ആയിരുന്നു.. ലാലേട്ടന്റെ കൂടെ ഉള്ള intro episode കണ്ടപ്പോ തന്നെ doubt അടിച്ചിരുന്നു,, അത്ര energetic അല്ലാത്ത പോലെ.. ഇങ്ങനെ ബിഗ്ഗ്‌ബോസ് മരവാഴ ഓഫ് the whole season ആവുമെന്ന് ഒരിക്കൽ പോലും കരുതീല 😢

  • @aryabhaskar7235
    @aryabhaskar7235 2 місяці тому +3

    Saiii moye moye moye moye😅😅😅

  • @reshnareshna9710
    @reshnareshna9710 2 місяці тому +5

    Selfish saii

  • @adameve628
    @adameve628 2 місяці тому +1

    Sai nalla psychic ayitta kanikunne... Entho pateetund pullik

  • @vijayakumartk9495
    @vijayakumartk9495 2 місяці тому +4

    Aakrantham Sai

  • @KaalanHm
    @KaalanHm 2 місяці тому +42

    എനിക്ക് തോന്നുന്നു
    സായി
    ജനങ്ങൾ പൊറത്താകുന്നതിനു മുമ്പ് സ്വയം ഇറങ്ങിയത് ആണ്
    പോർത്തകിയാൽ ഒരു വിഷമം ആവാതിരിക്കാൻ ആയിരിക്കും
    ഒരു പക്ഷെ

  • @captaingiridharbarva
    @captaingiridharbarva 2 місяці тому +3

    kanda andanum adakodanum okke interview.....

  • @bright027
    @bright027 2 місяці тому +2

    still ningal karuthunno 20 lakhs vare athil veykkumenn.. ithu chumma inside oru issue undakan lalettan ittu koduthal oru dose pole thonnunnu 🙃

  • @josephgregory4895
    @josephgregory4895 2 місяці тому +6

    Sai Krishna thinks he is very intelligent but actually it’s opposite. He is arrogant and irritating person.

  • @leJINdary_7Stan
    @leJINdary_7Stan 2 місяці тому +3

    മണ്ണ് ചാരി നിന്നവൻ പെണ്ണുംകൊണ്ട് പോയി എന്ന് പറഞ്ഞ പോലെയാണ് സായിയുടെ കാര്യം

  • @SBNFRAMES
    @SBNFRAMES 2 місяці тому +2

    Bayakara sambavam aayi ulla vila kalanju sai

  • @Princessheree912
    @Princessheree912 2 місяці тому +3

    Sai aan nadhanayude yum sijo yudeyum game moshamaakiyathu sijo out avan reason sai aanu

  • @manuvarghese997
    @manuvarghese997 2 місяці тому +3

    Absolutely selfish act

  • @Meimei__243
    @Meimei__243 2 місяці тому +4

    Monna verum monna

  • @violetgirl478
    @violetgirl478 2 місяці тому +11

    Iyooooo ejjaathi kali koppaan kali pazham vizhungi

  • @-shani-liya
    @-shani-liya 2 місяці тому +7

    പുലിയെപോലെ വന്നിട്ട് എലിയെപോലെ പോകുന്നത് sai നാണക്കെടല്ലേ വിചരിച്ചിട്ടുണ്ടാകും.. മാത്രമല്ല ന്യായീകരിച്ച് മെഴുകാൻ പറ്റില്ലല്ലോ... ഇതാകുമ്പോ ഹീറോയിസം പറയാലോ 😂
    😅

  • @rahuxs4018
    @rahuxs4018 2 місяці тому +4

    Vazha😂

  • @ionlycomment7657
    @ionlycomment7657 2 місяці тому +8

    The UA-camr who died in Bigboss

  • @user-qe7cb4qk1x
    @user-qe7cb4qk1x 2 місяці тому +2

    മീശ പിരിച്ച് എന്തോ മല മറിക്കും എന്നും കരുതി കയറിയതായി രുന്നു
    അവിടെ ചെന്നപ്പോൾ മനസ്സിലായി മല മറിക്കാൻ പറ്റില്ല എന്ന് അന്നേരം സന്യാസി കുപ്പായം എടുത്തണിഞ്ഞു അഭിനയിക്കുകയായിരുന്നു😂😂😂😂

  • @tag2103
    @tag2103 2 місяці тому +2

    Bigbossil poyathukond inganoru muthalu undennu ariyan patti😏

  • @abinirajesh6814
    @abinirajesh6814 2 місяці тому +2

    Tats correct

  • @ami347
    @ami347 2 місяці тому +1

    Oru contestant inte daily wage 30-40 k undo? Daily

  • @anjujacob4347
    @anjujacob4347 2 місяці тому

    I think it was a good move by Sai

  • @SobinAjay
    @SobinAjay 2 місяці тому +22

    വാഴപ്പിണ്ടി സായ്

  • @roopeshkrishnan
    @roopeshkrishnan 2 місяці тому +1

    കണ്ണൻ സായി 😂

  • @റൂബിസ്
    @റൂബിസ് 2 місяці тому +2

    Khaisee annodaan thanne adutha big bossil vilichaaal povoo??

  • @raghavankvr9753
    @raghavankvr9753 2 місяці тому +1

    Saayi ജാഫര് എല്പിച്ച ദൗത്യം നന്നായി ചെയ്തു ഇനി പുറത്ത് ചെറിയ പണി (വോട്ട് ) ഉണ്ട് അതിനാണ് പുറത്ത് വന്നത്

  • @rameshmanikandan3292
    @rameshmanikandan3292 2 місяці тому

    👍👍

  • @nijilsurendran1995
    @nijilsurendran1995 2 місяці тому

    Samathikkanam Sai Ney.. oru dialogue BB house il purathuvannu verey dialogue.. chumma nazhipichu.m

  • @vysakhvijayan5280
    @vysakhvijayan5280 2 місяці тому +2

    എന്നിട്ട് ഇമേജ് പോയോ... 😅 അല്ല കണ്ണാപ്പി എന്ന പേര് മാത്രം ബാക്കി..😂

  • @user-ep2ls4xz4b
    @user-ep2ls4xz4b 2 місяці тому +2

    Thuraoan.sai.ande

  • @soulseeker5262
    @soulseeker5262 2 місяці тому +1

    Many housemates in this season were absolutely trash !! To be honest this season will never be remembered for anything...these people have been paid for nothing

  • @valsalasrinivasan8521
    @valsalasrinivasan8521 2 місяці тому

    ❤❤❤❤❤

  • @ajnasajnas6339
    @ajnasajnas6339 2 місяці тому

    Ithu cheythathu thettalla
    It, s game

  • @ponnnu123
    @ponnnu123 2 місяці тому +5

    മരവാഴ

  • @layana1523
    @layana1523 2 місяці тому +9

    Verum pottan aan Avan ..loka mandan

  • @sajithavs1550
    @sajithavs1550 2 місяці тому

    😢😢😢

  • @ThanuzWorld-hu3mn
    @ThanuzWorld-hu3mn 2 місяці тому +1

    Robine valiya kuttam paranja aala😂😂 maravaazhaa😂😂

  • @snijapk8654
    @snijapk8654 2 місяці тому +1

    Ammaku 5000roopa koduthal athinde kanaku chodhikunna aalannennu ayal thanne paranjitndu. Ithu ayalku paisakulla arthi thanne aanu. Chumma jasminodu paranjathu ayalude game aanenu paranju show kanicha pole

  • @_Drvince_
    @_Drvince_ 2 місяці тому

    Kannapiiii saiiiii😂

  • @chethankumar555
    @chethankumar555 2 місяці тому

    One side he and his wife said money is not important

  • @SCM-ol5sw
    @SCM-ol5sw 2 місяці тому +1

    Secret Vazha
    Secret Mandan
    Secret Pottan
    etc.

  • @julietangelanicetus5213
    @julietangelanicetus5213 2 місяці тому +1

    🤣🤣🤣🤣🤣🏃‍♀️🏃‍♀️🏃‍♀️

  • @lithashinto8481
    @lithashinto8481 2 місяці тому +2

    Hoii 🥇 first

  • @diff_think1493
    @diff_think1493 2 місяці тому

    Saaai avante family isssue avan aaa athrem valiya flatforml chennit avann ath neeekki athaaaairunnn avanten mind

  • @Priiiiiiiyaaa
    @Priiiiiiiyaaa 2 місяці тому +1

    Comedy athonnum allaa... Aana mandatharam aan cheyyunnath engilum einstin motion laws worldinu present cheyyunna attittudeil aan ooro blunder kuthy erunn oru uluppum illand parayunnath😂😂😂😂