Lakshmi Nakshathra | Sudhi perfume

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 11

  • @valsalasrinivasan8521
    @valsalasrinivasan8521 Місяць тому +6

    ❤❤❤❤ very nice work by Lakhsmi big salute to her ❤❤❤❤

  • @user-fz1md8uf4v
    @user-fz1md8uf4v Місяць тому +7

    ലക്ഷ്മി നക്ഷത്ര സൂപ്പർ ആണ് 🥰🥰❤❤❤👍🏻👍🏻👍🏻

  • @malenadubeats309
    @malenadubeats309 Місяць тому +5

    Laxmi nakshatra❤❤❤❤

  • @embro2255
    @embro2255 Місяць тому +8

    Lakshmi ❤️✅

  • @Vijirajanchal247
    @Vijirajanchal247 Місяць тому +6

    ലക്ഷ്മി 🫰❤️

  • @manojmanekudy7763
    @manojmanekudy7763 Місяць тому +5

    സത്യം പറയാലോ ഇത് റീച്ചിന് വേണ്ടി ഉള്ള പരിപാടി ആയിട്ടാണ് തോന്നുന്നത്... ഒന്നാലോചിച്ചു നോക്ക്, ഈ സുധിയുടെ ഭാര്യ ഒരു വീട്ടമ്മ ആണ്, ഈ നടി കുറെ നാളായിട്ട് ആ കുടുംബത്തെ നന്നായി സഹായിച്ചിട്ടുണ്ട് എന്ന് അവര് തന്നെ പറഞ്ഞിട്ടുണ്ട്... നമ്മളെ ഒക്കെ ആരെങ്കിലും ജീവിതത്തിൽ സഹായിച്ചിട്ടുണ്ടെൽ പരമാവധി പിന്നേം അവരെ ബുദ്ധിമുട്ടിക്കരുത് എന്നാണ് ആദ്യം ചിന്ദിക്കുന്നത്, ഇപ്പൊ സുധി പോലെ സെലിബ്രിറ്റി അല്ലാത്ത മറ്റൊരു സാധാരണക്കാരന്റെ ഭാര്യ ആണേൽ ഇങ്ങനൊരു പെർഫ്യൂം വേണം എന്ന് ആവശ്യപ്പെടും എന്ന് തോന്നുന്നുണ്ടോ? എനിക്ക് തോന്നുന്നില്ല, ചിലർ പറയും അത്ര അടുപ്പം ഉള്ളോണ്ട് ആണെന്ന്...നമ്മളൊക്കെ കൂടുതൽ അടുപ്പം ഉള്ളോരേ ബുദ്ധിമുട്ടിക്കാതിരിക്കാൻ ശ്രമിക്കും അതും ഇത്രയും സഹായിച്ച സ്ഥിതിക്ക്... എനിക്ക് തോന്നുന്നു ഇത് മനഃപൂർവം ആ നടി ഇങ്ങനൊരു പെർഫ്യൂം ചെയ്യാം, അതിനു വേണ്ടി ഒരു വീഡിയോ എടുക്കണം എന്ന് അവരോട് പറഞ്ഞു ചെയ്യിച്ച പോലെ ആണെന്നാണ്....റീച് കിട്ടാൻ, പിന്നെ ഇതിനെ പറ്റി പറയുന്നവർ എന്തിനാണ് മോണിട്രയേഷൻ ഓഫ് ചെയ്യുന്നത്? നടി റീച് കൂട്ടാൻ ചെയ്ത പരിപാടി ആണ് അവർ പറയുന്നത്. സുധിയുടെ മണം കൊണ്ട് പെർഫ്യൂം ഉണ്ടാക്കി അതിന്റെ വീഡിയോ ചെയ്തു സെന്റിമെന്റ്സ് വർക് ഔട്ട്‌ ചെയ്തു റീച് കൂട്ടാൻ നോക്കിയത് നടിയല്ലേ..?,അപ്പൊ അവർ ആണ് യൂട്യൂബ് വരുമാനം വേണ്ടെന്ന് വക്കേണ്ടത്.. നന്മ ഉദ്ദേശിച്ചു ചെയ്യുന്നതാണേൽ.. അവർ അതല്ലല്ലോ ചെയ്തത്...

  • @AnilKumar-hh6kx
    @AnilKumar-hh6kx Місяць тому +4

    ലക്ഷ്മി കൂരയ്ക്ക് വേറെ പണിയില്ലേ ഇവൾ അതുകൊണ്ട് ആളക്കാൻ നോക്കുന്നു