പടച്ചോനെ തോൽപ്പിക്കാൻ ഒരു ആറാംക്ലാസ് കോയ. മിക്കവാറും ഞാൻ കലിമ ചെല്ലും..! #

Поділитися
Вставка
  • Опубліковано 13 жов 2024
  • മുൻപ് ഒരിക്കൽ വിളിച്ച കോയയാണ്... ഒരു പാവം മാന്യനായ വിശ്വാസി...
    ഒറ്റ കൊഴപ്പേ ഉള്ളൂ... ആറാം ക്‌ളാസ് മദ്രസ്സ ഉണ്ട് എന്ന ആത്മവിശ്വാസം..!
    ആ വിശ്വാസവും വെച്ച് എന്നെ മതം ബോധ്യപ്പെടുത്തി, കലിമ ചെല്ലിക്കും എന്നാണ് മൂപ്പരുടെ നിയ്യത്ത്...
    ഡിങ്കൻ കാക്കട്ടെ എന്നെ എനിക്ക് എന്നോട് തന്നെ പറയാനുള്ളൂ...
    ഡിങ്ക ഈമാനെ...!
    സംഭാഷണം കേൾക്കാം....
    The number to call for #KoyaCalling is 9072555001
    Time: 8-9am and 5-7pm IST
    The calls will be recorded and uploaded on UA-cam/SM
    Take prior appointment before calling.
    Well-wishers pls use WhatsApp text messages.
    Other important matters, pls convey via call or text.
    Please follow the instructions strictly, else the calls and messages will be ignored.
    -------------------------
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFree...

КОМЕНТАРІ • 1,3 тис.

  • @ArifHussainTheruvath
    @ArifHussainTheruvath  2 місяці тому +516

    Our channel is getting mass reported and is facing issues with monetization since May and might loose it. To stop this, pls sub, like and share. Also pls consider Donations. Ty. ❤

    • @Reji82135
      @Reji82135 2 місяці тому +32

      ബ്രോ, pls talk about farkhunda issue in afganistan. I saw a video... Horrible. Pls pls....

    • @Anilkumar15891
      @Anilkumar15891 2 місяці тому +69

      ​@@raheeskannathഒന്നിനും പറ്റിയില്ലെങ്കിൽ ഞമ്മൾ തൂ... റി തോല്പ്പിക്കും അല്ലെ 😄👍

    • @indiancitizen4659
      @indiancitizen4659 2 місяці тому +20

      ​@@raheeskannathഅതിനു നിന്നോട് വല്ലതും പറഞ്ഞോ കൊയെ

    • @Draw_like_theres_no_tommorrow
      @Draw_like_theres_no_tommorrow 2 місяці тому +23

      You will win Dr Arif, you have all the support in Kerala ❤❤❤

    • @Draw_like_theres_no_tommorrow
      @Draw_like_theres_no_tommorrow 2 місяці тому +25

      The channels which report this channel must be IT guys of this specific cult, since they were exposed by Dr Arif, they are only trying to destroy arif because he speaks the truth about their cult.

  • @Xcan90
    @Xcan90 2 місяці тому +132

    ഒന്നാമത് ഈ മദ്രസ്‌പോട്ടന്മാർക്ക് പുറം ലോകത്തെ കുറിച് ഒരു വിവരവും ഇല്ല 😂

  • @ajithpp3573
    @ajithpp3573 2 місяці тому +371

    മദ്രസ്സ പൊട്ടൻ എന്ന വാക്ക് ആ വിളി..........അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്നു...........😊

  • @xavierpainadath2795
    @xavierpainadath2795 2 місяці тому +138

    ഒന്നും അറിയില്ലെങ്കിലും കിടന്നു മെഴുകാനുള്ള ഇവറ്റകളുടെ ആത്മ വിശ്വാസമുണ്ടല്ലോ അതാണ് പോയിന്റ്. 🚀

    • @asishpeter5045
      @asishpeter5045 2 місяці тому +1

      🤣🤣🤣🤣

    • @parvati8086
      @parvati8086 2 місяці тому +1

      😂😂😂😂😂😂😂😂😂✅️💯

    • @abhilash1691
      @abhilash1691 2 місяці тому +2

      👍👍👍👍

    • @KaleshCn-nz3ie
      @KaleshCn-nz3ie 18 днів тому

      ഒന്നും സമ്മതിച്ചു തരില്ല 😊

  • @jpj3632
    @jpj3632 2 місяці тому +74

    പൊട്ടൻ എന്ന് പറഞ്ഞാൽ ലോക മദ്രസപൊട്ടൻ 😂😂😂

  • @Peacefulsoul9056
    @Peacefulsoul9056 2 місяці тому +256

    ഇനിമുതൽ call വിളിക്കാൻ മിനിമം oru 10 ആം class qualification എങ്കിലും വക്കണം 🤣🤣

    • @PkBabu-lx8qg
      @PkBabu-lx8qg 2 місяці тому +3

      Evar PhD eduthalum engane thannay 😅

    • @DarkWhispers-ql5zm
      @DarkWhispers-ql5zm 2 місяці тому +2

      അങ്ങനത്തെ തീരുമാനം ഒക്കെ എടുത്താൽ ഈ പരിപാടി നിർത്തേണ്ടി വരും😂😂😂😂

    • @shibuponnu
      @shibuponnu 21 день тому

      അയ്യോ.... അങ്ങനെ പറയല്ലെ. എങ്കിൽ ആരിഫ് ചാനല് പൂട്ടി പോകേണ്ടി വരും .....

  • @sudheesh3977
    @sudheesh3977 2 місяці тому +653

    നോട്ടിഫിക്കേഷൻ ഇട്ട് കാത്തിരിക്കുന്ന കാഫിർ ഞാൻ മാത്രമാണോ.

    • @Anjali.431
      @Anjali.431 2 місяці тому +31

      ഞാനും...

    • @sreejith607
      @sreejith607 2 місяці тому +22

      😂😂

    • @vishaag8164
      @vishaag8164 2 місяці тому +23

      ഞാനും 😄😄

    • @kingsman045
      @kingsman045 2 місяці тому +20

      എല്ലാവരും ഉണ്ട്... ക്ഷമ ഇല്ല നേരത്തെ ഇടാൻ വിളിച്ച് പറഞാൽ അങ്ങേരു കേൾക്കുമോ😊😊😊

    • @sudheesh3977
      @sudheesh3977 2 місяці тому +3

      @@kingsman045 😂😂😂

  • @rageshkannoly
    @rageshkannoly 2 місяці тому +69

    ക്ഷമക്കു നോബൽ സമ്മാനം ഉണ്ടെങ്കിൽ താങ്കൾക്ക് തന്നെ. ഇവന്മാർ ക്കു ഒപ്പം പടവെട്ടുന്ന താങ്കൾക്ക് നമോവാകം

  • @ConcleevConcleev
    @ConcleevConcleev 2 місяці тому +134

    6ാം ക്ളാസ്സില്‍ തന്നെ വര്‍ഗ്ഗീയത വളര്‍ത്തുന്ന മതം ഇന്റെര്‍ നെറ്റ് വന്നതുകൊണ്ട് എല്ലാം മനസ്സിലായി

  • @ShemiMol-sw4wu
    @ShemiMol-sw4wu 28 днів тому +5

    മറുനാടൻ ഷാജൻ സ്കാറിയയുടെ വീഡിയോസ് കണ്ടിരുന്ന എന്റെ മുന്നിലേക്ക് വന്ന സജഷൻ വീഡിയോ ആണ് ഈ ചാനൽ... ഒരാഴ്ച ആകുന്നേയുള്ളു കണ്ടു തുടങ്ങിയിട്ട്... കട്ട ഫാൻ ആയി...

  • @vijinvijay
    @vijinvijay 2 місяці тому +138

    കോയക്ക് വിദ്യാഭ്യാസക്കുറവിന്റെ ഒരു കുറവുമില്ല 😂

    • @MrSyntheticSmile
      @MrSyntheticSmile 2 місяці тому +7

      വിദ്യാഭ്യാസക്കുറവിൻറെ കുറവിൻറെ കുറവുണ്ട്.

  • @tvmpanda
    @tvmpanda 2 місяці тому +167

    ഈ കാക്കാ MP ആണ് ... MP എന്ന് വെച്ചാൽ മദ്രസ്സ പൊട്ടൻ 😂

    • @mathewkj1379
      @mathewkj1379 2 місяці тому +15

      MP = മദ്രസ്സ പൊട്ടൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👍👍👍👍

    • @josemathew3566
      @josemathew3566 2 місяці тому +10

      ഇനി MLA ആകും. Madrassa Left Adimavishwasi 😂😂😂😂

    • @zv7577
      @zv7577 2 місяці тому +6

      ​@@josemathew3566athu polichu😂😂😂😂

    • @OurGreatEarth7293
      @OurGreatEarth7293 Місяць тому +1

      😄

  • @Ajs-1
    @Ajs-1 2 місяці тому +136

    അർത്ഥം അറിയുവോ!? ഇല്ല
    എന്നാൽ അർത്ഥം പറഞ്ഞ് കൊടുത്താൽ സമ്മതിക്കുവോ..? അതും ഇല്ല...!!
    ഗതികേട്😂

    • @jidendrap3745
      @jidendrap3745 2 місяці тому +4

      😂

    • @Peacefulsoul9056
      @Peacefulsoul9056 2 місяці тому +12

      @@Ajs-1 സത്യം..... 🤣🤣
      എന്നാലും അന്നേ ഞമ്മള് മാറ്റും 🤣

    • @summergardenofjtc3518
      @summergardenofjtc3518 Місяць тому

      😂😂😂😂

    • @AjiRajan
      @AjiRajan Місяць тому

      😂😂

  • @Hwyegeheoey
    @Hwyegeheoey 2 місяці тому +191

    ഇവിടെ ആരും ഇല്ലേ ഇതൊക്കെ കേട്ട് ചിരികാൻ നവാസ് നവാസ് കരിപ്പൊടി നവാസ് 😅

  • @ratheeshmangat
    @ratheeshmangat 2 місяці тому +246

    ഏനക്ക് സിരിച്ച് മരിക്കാൻ വയ്യ എൻ്റെ ഡിങ്കാ....

    • @Peacefulsoul9056
      @Peacefulsoul9056 2 місяці тому +17

      ഇതിൽ അവസാനം ആ koya ഡിങ്കൻ ഡിങ്കൻ എന്ന് വിളിച്ചു കളിയാക്കാൻ ശ്രമിക്കുന്നുണ്ട്.....
      നമുക്ക് പ്രതികരിക്കണം.... പരിശുദ്ധ ഡിങ്കൻ ഇവന്മ്മാർക്ക് കളിക്കാൻ ഉള്ളത് ആണോ 😡😡
      😂😂

  • @ngsolutionzz8788
    @ngsolutionzz8788 2 місяці тому +83

    ഇപ്പോ താക്കോൽ എവിടെ. 😂. അവിടെ വച്ചേക്ക് പൊട്ടാ. ... മോയന്ത് എന്നു പറഞ്ഞാൽ അൽ മോയന്ത്....... 😅😅😅

  • @iqbalmogral6160
    @iqbalmogral6160 2 місяці тому +68

    Mr. കരിപ്പൊടി, നിങ്ങളുടെ കാസറഗോഡ് ഭാഷ ആരിഫിനു മനസ്സിലായത് തന്നെ വലിയ അത്ഭുതം!

    • @gangadharanmungath6148
      @gangadharanmungath6148 2 місяці тому +2

      ഞാൻ Kasaragod കാരനാണ്. എനിക്ക് തന്നെ പകുതിയേ പിടുത്തം കിട്ടിയുള്ളൂ!!😅

  • @albinsunny6595
    @albinsunny6595 2 місяці тому +38

    😂😂😂😂😂😂😂😂😂തുടക്കം തൊട്ട് ചിരിച്ചവർ 👍👍👍

  • @sivadasps3947
    @sivadasps3947 2 місяці тому +77

    Hindi ൽ പറഞ്ഞപ്പോൾ കോയക്ക് കാര്യം പുടികിട്ടി 😂

    • @minukarunakaran7894
      @minukarunakaran7894 2 місяці тому +1

      😂🤣🤣🤣🤣🤣🤣🤣🤣. അത്‌ കൊണ്ടു 😂🤣🤣.

  • @dreamsmile-sk7bl
    @dreamsmile-sk7bl 2 місяці тому +127

    Mr. Arif താങ്കൾ എത്ര ക്രൂരൻ ആണ്.. അപമാന ഭാരത്താൽ മനം നൊന്ത് ആ കോയ എങ്ങാനും ആത്മഹത്യ ചെയ്‌താൽ എന്താകും 😆😄

    • @prakashanp9706
      @prakashanp9706 2 місяці тому +16

      ഭൂമിക് അത്രയും ഭാരം കുറയും,,,, കുറച്ചു വിവരം ഉണ്ടെങ്കിൽ മദ്രസ പൊട്ടൻ എന്നു വിളിക്കാമായിരുന്നു അതും പോയി കോയാ 😂😂😂

    • @RaviVelpar
      @RaviVelpar 2 місяці тому +3

      😂😂😂

    • @exploreway6935
      @exploreway6935 2 місяці тому

      Eyy.. A saar arif ne tirichu konduvaran nokanallo

  • @himaclothfashions3841
    @himaclothfashions3841 2 місяці тому +102

    പാണ്ടി ലോറിക്കടിയിൽ പെട്ട തവള വിശ്വാസി

  • @JamesBond-bi4ct
    @JamesBond-bi4ct 2 місяці тому +288

    എല്ലാ മുസ്ലിമികളും അടിയന്തിരം ആയി ഖുർആൻ 12 ക്ലാസ് വരെ പഠിക്കണം...100% പഠിക്കണം...😅😅😅

    • @vks00000
      @vks00000 2 місяці тому

      എങ്കിൽ അവൻ isis ആകും

    • @ranjithks6077
      @ranjithks6077 2 місяці тому +9

      😂😂😂😂

    • @Ma_ya_vi
      @Ma_ya_vi 2 місяці тому +31

      എന്നിട്ട് വേണം പൊട്ടിത്തെറിക്കാൻ...ഓരോ 💡 ഐഡിയ പറഞ്ഞു കൊടുക്കല്ലേ

    • @JamesBond-bi4ct
      @JamesBond-bi4ct 2 місяці тому +1

      ​@@Ma_ya_vi ശരിയാണ് ഒന്നുകിൽ ഒരു ആരിഫ് നെ കിട്ടും അല്ലേൽ ഒരു ബിൻ ലാദൻ

    • @Peacefulsoul9056
      @Peacefulsoul9056 2 місяці тому +16

      @@Ma_ya_vi ആളൊഴിഞ്ഞ ground തെരെഞ്ഞടുത്താൽ കുഴപ്പമില്ല 🤣

  • @rameshsukumaran842
    @rameshsukumaran842 2 місяці тому +72

    ആറാം ക്ലാസ് കോയ 🔥🔥🔥😂. അസ്സലായി അലക്കും 😂😂👌🏻

  • @astroboy7111
    @astroboy7111 2 місяці тому +52

    ഫോൺ വിളിക്കുന്നവർക്കുള്ള മിനിമം മദ്രസ ക്വാളിഫിക്കേഷൻ പത്താം ക്ലാസ് എങ്കിലും വേണം...

  • @Vijayam9
    @Vijayam9 2 місяці тому +64

    ആരിഫ് സർ അങ്ങയുടെ ഈ പ്രോഗ്രാം വളരെ നല്ല കാര്യമാണ് കുറെ പേരെ യെങ്കിലും നേർ വഴി ആക്കാൻ കഴിഞ്ഞാൽ ഭാഗ്യം, സാറിന് അഭിനന്ദനങ്ങൾ 🙏

  • @mariyan567
    @mariyan567 2 місяці тому +404

    മിനിമം പത്താം ക്ലാസ് മദ്രസ പഠിച്ചവർ കോൾ ചെയ്യൂ...😂

    • @INDIANBROTHERHOOD100
      @INDIANBROTHERHOOD100 2 місяці тому +1

      അവർ കോൾ ചെയ്യൂല്ല , പെട്ട് പോവും എന്ന് അറിയാവുന്നവർ ഒരിക്കലും അത് ചെയ്യില്ലല്ലോ . 🤣

    • @sajithbosebose8660
      @sajithbosebose8660 2 місяці тому

      Alppaarivukalodu samsaarikkaruth😂

    • @MalluMon-z3k
      @MalluMon-z3k 2 місяці тому

      പഠിക്കാതെ ഉള്ള വിളിയാണ് enjoyable 😅

  • @shaheersachu2749
    @shaheersachu2749 2 місяці тому +41

    അടുത്ത തവണ വിളികുമ്പോൾ അയാൾ ഡിങ്കൻ ന്റെ വലിയ ഫാൻ ആയിട്ടാവും വിളിക്കുക 😂😂😂...

  • @Peacefulsoul9056
    @Peacefulsoul9056 2 місяці тому +54

    18:05 പാട്ട് കലക്കി....
    അറിഞ്ഞില്ല ആരും പറഞ്ഞില്ല.... ഇങ്ങൾക്ക് ഇങ്ങനെ oru കഴിവുണ്ട് എന്ന് 👌🏻👌🏻

    • @Anilkumar15891
      @Anilkumar15891 2 місяці тому +1

      ഞങ്ങളുടെ ഒരു ഡിങ്കൻ പ്രാർത്ഥന താങ്കൾ കേട്ടിട്ടുണ്ടോ ഇല്ലെങ്കിൽ ua-cam.com/video/xPWJnqHblpk/v-deo.htmlsi=-uc7s9uAUu__EZ4s കേട്ട് നോക്കു 🔥

    • @ArifHussainTheruvath
      @ArifHussainTheruvath  2 місяці тому +7

      😂😂😂​@@Anilkumar15891

    • @Anilkumar15891
      @Anilkumar15891 2 місяці тому

      ഞങ്ങളുടെ ഡിങ്കൻ പാട്ട് താങ്കൾ കേട്ടട്ടില്ലെങ്കിൽ ua-cam.com/video/xPWJnqHblpk/v-deo.htmlsi=-uc7s9uAUu__EZ4s ഇതൊന്ന് കേട്ടു നോക്കു...🎉

    • @Anilkumar15891
      @Anilkumar15891 2 місяці тому

      ua-cam.com/video/xPWJnqHblpk/v-deo.htmlsi=aaftyFqeV_rLDPn4 ഇതൊന്ന് try ചെയ്ത് നോക്കു ഞങ്ങളുടെ ഡിങ്കൻ പ്രാർത്ഥന.. 🔥ജയ് ഡിങ്കാ

    • @Anilkumar15891
      @Anilkumar15891 2 місяці тому

      ഞങ്ങളുടെ ഡിങ്കൻ പാട്ട് താങ്കൾ കേട്ടട്ടില്ലെങ്കിൽ ua-cam.com/video/xPWJnqHblpk/v-deo.htmlsi=-uc7s9uAUu__EZ4s ഇതൊന്ന് കേട്ടു നോക്കു...🎉

  • @rameshvakkode5973
    @rameshvakkode5973 2 місяці тому +84

    ഇനി മുതൽ മര്യാദക്ക് സംസാരിക്കാൻ പറ്റുന്ന കോയ മാരോട് സംസാരിച്ചാൽ മതി... പുള്ളി യുടെ സംസാരം തീരെ മനസിലാകുന്നില്ല..😢😢😢😢

  • @anilkamar5004
    @anilkamar5004 2 місяці тому +83

    തേങ്ങ ഉടയ്ക്ക് സ്വാമീ..

  • @sreejith607
    @sreejith607 2 місяці тому +182

    കാഫിറുകളുടെ ക്ഷമയ്ക്കൊരു അതിരുണ്ട് ആരിപ്പെ..
    ഇതും നോക്കി കൊറേ നേരായി കുത്തിരിക്കുന്ന്....
    😎😎

    • @rrrddddddgghjjjj
      @rrrddddddgghjjjj 2 місяці тому +6

      😂😂😂

    • @Peacefulsoul9056
      @Peacefulsoul9056 2 місяці тому +10

      "ക്ഷമ tapioca soup nte ഫലം ചെയ്യും " ഡിങ്ക വചനം 🤲🏻🤲🏻

    • @jidendrap3745
      @jidendrap3745 2 місяці тому +6

      ക്ഷമ ഈമാന്റെ പകുതിയാണ്.. കാത്തിരിക്കൂ കാഫിർ ശുഗുർത്തെ..

    • @Snowdrops314
      @Snowdrops314 2 місяці тому +2

      😂😂😂

    • @vishnurk_91
      @vishnurk_91 2 місяці тому

      😂😂😂

  • @stonexgalleria1435
    @stonexgalleria1435 2 місяці тому +62

    ഇങ്ങനെ വെള്ളം കുടിപ്പിക്കരുത്😂

  • @thetruthofland
    @thetruthofland 2 місяці тому +112

    കരി പൊടി തവിടു പൊടി.... നേരചൊവ്വ വർത്തമനം പറയാൻ അറിയാത്തവന്മാരോട് എന്തിന് സംസാരിക്കണം ആരിഫ് സർ

  • @vishaag8164
    @vishaag8164 2 місяці тому +110

    കാക്ക airil 😂 all eyes on indian mosque എന്ന് പറഞ്ഞു പുതിയ മോങ്ങൽ തുടങ്ങിയിട്ടുണ്ട് 🤣🤣🤣🤣

    • @DGP8630
      @DGP8630 2 місяці тому +9

      No eyes on Oman mosque.....😂😂😂

    • @vishaag8164
      @vishaag8164 2 місяці тому

      ​@@DGP8630🤣🤣🤣 ഞമ്മടെ സുഹുദി അറേബ്യ ഉണ്ടല്ലോ

  • @renjijoseph854
    @renjijoseph854 2 місяці тому +42

    താങ്കളുടെ ഭാഷാ ശുദ്ധി അംഗീകരിച്ചു തരുന്നു. താങ്കളുടെ സംഭാഷണം കേട്ടിട്ട് ചിരി അടക്കാൻ പറ്റുന്നില്ല.

  • @rjindia2663
    @rjindia2663 2 місяці тому +194

    ആറാം ക്ലാസ്സുകാരന്റ ആറാം നൂറ്റാണ്ടിലെ ജല്പനങ്ങൾ 😂😂

    • @sobhabinoy3380
      @sobhabinoy3380 2 місяці тому +7

      👏👏👏

    • @SureshKumar-ym5cl
      @SureshKumar-ym5cl 2 місяці тому +13

      കൊള്ളകാരൻ്റെ പിൻഗാമി😂😂😂😂

    • @Abd-i4b
      @Abd-i4b 2 місяці тому

      ​@@SureshKumar-ym5clആരിഫിന്റെ വാപ്പയാണോ

    • @SureshKumar-ym5cl
      @SureshKumar-ym5cl 2 місяці тому +13

      @@Abd-i4b നിൻ്റെ ഹബീബ്

    • @Abd-i4b
      @Abd-i4b 2 місяці тому

      @@SureshKumar-ym5clഅപ്പൊ ആരിഫിന്റെ വാപ്പ ഏത് വകുപ്പിൽ പെടും 🤔

  • @Dayana-uu3su
    @Dayana-uu3su 2 місяці тому +30

    😂😂 എന്തൊക്കെയോ പറയണമെന്നുണ്ട് നവാസിന് പാവം ഒന്നുമറിയുകയുമില്ല😂

  • @sunilbkadoor
    @sunilbkadoor 2 місяці тому +27

    ഇതുവരെ കെട്ട കോമഡി പരിപാടി എല്ലാം ഈ കോയ കാളിങ്ങിന്റെ മുന്നിൽ തോറ്റ് പോകും 😂😂😂

  • @gopalakrishnan8144
    @gopalakrishnan8144 2 місяці тому +40

    ആരിഫ് ഒരു പുലിജന്മം😊

  • @askme1969
    @askme1969 2 місяці тому +21

    ഓനൊരു പാലും വെള്ളം.. എനിക്കൊരു സുലൈമനി 😂😂😜😜

  • @SurendranPk-fk4rx
    @SurendranPk-fk4rx 2 місяці тому +25

    energy വേസ്റ്റായല്ലോ ആരിഫേ ഈ മരവാഴയോട് സംസാരിച്ച്♥️♥️♥️♥️♥️

  • @pookkattil7265
    @pookkattil7265 2 місяці тому +30

    ചിരിച്ച് ഒരു വഴിക്കായി..

  • @To......Mankind659
    @To......Mankind659 2 місяці тому +67

    ചെറിയ കുട്ടിയാണ് 😢😢😢 ഇത്രയും "മയ " പെയ്തിട്ടും അവന്റെ രക്തം തണുത്തിട്ടില്ല. അപ്പൊ ബാക്കി ഊഹിക്കാം 🥱🥱🥱🥱

  • @arjunks7161
    @arjunks7161 2 місяці тому +112

    You are playing with our Dopamine. ലാഗ് അടിപ്പിക്കാതെ സാദനം അങ്ങ് അപ്‌ലോഡ് ചെയ്യ് പിള്ളേച്ചാ 😂

    • @Anilkumar15891
      @Anilkumar15891 2 місяці тому +8

      കൗതുകം ഇത്തിരി കൂടുതൽ ആണല്ലേ 🤣🤣

  • @minimolsajan8564
    @minimolsajan8564 2 місяці тому +230

    വല്ല തീവണ്ടിക്കും തലവച്ചാൽ പോരേ 6 ാം ക്ലാസ് കോയ വെറുതെ ആരിഫിന് തലവെക്കണമായിരുന്നു.

    • @anascr7818
      @anascr7818 2 місяці тому +2

      യേശു കുരിശിൽ തീർന്നപോലെ ആയാല്ലോ😂

    • @JoyJose-gc8mc
      @JoyJose-gc8mc 2 місяці тому

      ഇവിടെ ഒരു കാട്ടി.പന്നി ശവം തിന്ന് പത്ത് 4 ദിവസം​ വഴിയിൽ കിടന്ന പോലെ@@anascr7818

    • @RaviVelpar
      @RaviVelpar 2 місяці тому +1

      😂😂😂

    • @RaviVelpar
      @RaviVelpar 2 місяці тому +1

      😂😂😂

  • @thomasthomasphilp4393
    @thomasthomasphilp4393 2 місяці тому +46

    Quran 5:33 വായിച്ചു ഈ ഇക്കാ എമു ആയി 😂😂😂

  • @praseetha5607
    @praseetha5607 2 місяці тому +27

    കരിപ്പൊടി കോയാ വിട്ടുകൊടുക്കരുത് നമുക്ക് ആരിഫിനെ കൊണ്ട് ശഹാദത്ത് കലിമ ചൊല്ലിക്കണം😂

  • @cbgm1000
    @cbgm1000 2 місяці тому +47

    മാറ്റിയെടുക്കും എന്ന് അയാൾ ഉദ്ദേശിച്ചത് തട്ടി കളയും എന്നായിരിക്കും

  • @Peacefulsoul9056
    @Peacefulsoul9056 2 місяці тому +38

    15:06 നിങ്ങൾ ആറാം class vare പഠിച്ചിട്ടുള്ളു......😂😂
    ലെ koya ആദ്യമേ phd ചെയ്യുന്നെന്ന് പറഞ്ഞാൽ മതിയായിരുന്നു 🤣🤣🤣

  • @Suman-l5x1q
    @Suman-l5x1q 2 місяці тому +19

    നബിയുടെ അതേ വിവരവും ബുദ്ധിയും - ഈ ആറാം ക്ലാസ് കാരന്😂😂😂😂

  • @To......Mankind659
    @To......Mankind659 2 місяці тому +49

    ഒമാനിൽ കഴിഞ്ഞ ആഴ്ച പള്ളിയിൽ ബോംബിട്ടതു ആരാണ് എന്ന് ഈ കുട്ടിയോട് ഒന്ന് ചോദിക്കാമായിരുന്നു 💪💪💪💪

    • @jidendrap3745
      @jidendrap3745 2 місяці тому +6

      അവർ ഇസ്ലാമിൽ പെടുന്നവരല്ല - എന്ന് തീർത്തു പറയും.. ഞമ്മളോടാ കളി

    • @spa3078
      @spa3078 2 місяці тому

      ​@@jidendrap3745😂😂

  • @Manu-Keya
    @Manu-Keya 2 місяці тому +32

    Thanks for spreading awareness

    • @pokri
      @pokri 2 місяці тому +2

      Thanks a lot for your contribution ❤

    • @Anilkumar15891
      @Anilkumar15891 2 місяці тому +2

      ❤️❤️𝘁𝗵𝗮𝗻𝗸 𝘆𝗼𝘂 𝗳𝗼𝗿 𝘆𝗼𝘂𝗿 𝘀𝘂𝗽𝗽𝗼𝗿𝘁❤️❤️

    • @asathyan9847
      @asathyan9847 2 місяці тому +2

      Thank you so much sir ❤❤❤❤❤

  • @Cinema_123-w2z
    @Cinema_123-w2z 2 місяці тому +14

    *ലെ കോയ : നിന്നനിൽപ്പിൽ ഭൂമി പിളർന്നു താഴെ പോയാൽ മതിയായിരുന്നു 😂

  • @Hwyegeheoey
    @Hwyegeheoey 2 місяці тому +56

    കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നു. 👀
    Commenting for the algorithm💯

  • @Anjali.431
    @Anjali.431 2 місяці тому +42

    Great effort Arif Hussain Theruvath 👍👍👍

  • @mahishiva1217
    @mahishiva1217 2 місяці тому +30

    ഒരു ചിരി ബമ്പർ ചിരി , പഴയ കോമഡി സ്റ്റാർ , എന്നെ അറഞ്ചം പുറഞ്ചം ചിരിക്കുന്ന പ്രോഗ്രാംസ് യൂട്യൂബിൽ. ആരിഫെ ങ്ങള് കോയ കോളിങ് താതകോളിങ് സെഷൻസ് കൂടുതൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം അമ്പാനെ

  • @akhioidsid
    @akhioidsid 2 місяці тому +14

    100% verified മദ്രസ്സ പൊട്ടൻ💯

  • @IlahGod
    @IlahGod 2 місяці тому +20

    മലയാളത്തിനായി ഒന്ന് (1) അമർത്തുക
    Press two(2) for English
    😂😂😂😂😂
    കാസർകോട് ബാഷ മനസ്സിലാവാൻ വേണ്ടി.

  • @arman8338Y
    @arman8338Y 2 місяці тому +13

    യെന്റെ പൊന്നളിയാ ഇങ്ങളെ ക്ഷമ.... 👌👌👌👌👌👌👑👑👑👑

  • @sanishkumar728
    @sanishkumar728 2 місяці тому +12

    ആരിഫ് നിങ്ങൾ പൊളിയാണ് 🤣

  • @sarath.ssasidharn7045
    @sarath.ssasidharn7045 2 місяці тому +22

    അവസാനം അവൻ എത്തി കറുപ്പൊടി navas😂

  • @gopalakrishnan9361
    @gopalakrishnan9361 2 місяці тому +14

    സത്യത്തിന് വേണ്ടി നില കൊള്ളുന്ന നിങ്ങൾക്ക് എൻ്റെ ആദരവ്.❤🎉🎉❤

  • @santhoshkmai
    @santhoshkmai 2 місяці тому +6

    ഒരു പാവം കോയ 😂😂അദ്ദേഹം. സിംഹത്തിന്റെ കയ്യിലാ പെട്ടുപോയത് 😂😂

  • @smart123735
    @smart123735 2 місяці тому +8

    കുറച്ചു എങ്കിലും ബുദ്ധിയുണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു 🤣🤣🤣

  • @Anilkumar15891
    @Anilkumar15891 2 місяці тому +174

    ഇതുവരെ ഞങ്ങളുടെ കൂടെ നിന്ന് സഹകരിച്ചതിന് എല്ലാവർക്കും നന്ദി രേഖപെടുത്തുന്നു ❤ ഇനിയും നിങ്ങളുടെ സഹായ സഹകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു like ചെയ്യാത്തവർ 𝗹𝗶𝗸𝗲❤️𝘀𝘂𝗯𝘀𝗰𝗿𝗶𝗯𝗲 ചെയ്ത് കൂടെ കൂടിക്കോളൂ..... 💫✨✨💫💫

    • @anishm.antony1952
      @anishm.antony1952 2 місяці тому +5

      Send ചെയ്യുന്ന prosess പറയുക

    • @Anilkumar15891
      @Anilkumar15891 2 місяці тому +5

      @@anishm.antony1952 type ചെയ്യുന്നതിന്റെ റൈറ്റ് സൈഡ് $ അടയാളം കാണുന്നില്ലേ അതിൽ ചെയ്യാം അല്ലെങ്കിൽ arif hussain profile നോക്കിയാൽ കാണാം...

    • @SabariSabari-eg8ng
      @SabariSabari-eg8ng 2 місяці тому +1

      Hi anil kumar....... How can I send donation........

    • @corporateindian9274
      @corporateindian9274 2 місяці тому +3

      Jamitha teacher,Arif sir❤❤❤❤😊

    • @ambikashrimaas9356
      @ambikashrimaas9356 2 місяці тому +1

      Hai.. enikku donation cheyyan ariyunnilla process enganeya

  • @JamesBond-bi4ct
    @JamesBond-bi4ct 2 місяці тому +26

    ജോസഫ് മാഷിൻ്റെ കൈ വെട്ടാൻ ഖുർആനിൽ പറഞ്ഞിട്ടുണ്ടല്ലോ...
    കോയ :"ചുമ്മാ ഇരിക്ക് ആരിഫേ, അന്ന് ജോസഫ് മാഷ് ജനിച്ചിട്ട് പോലും ഇല്ല"😂😂

  • @rajendrankannan9902
    @rajendrankannan9902 2 місяці тому +7

    ഇവരാണ് ഈ പ്രസ്ഥാനത്തിന്റെ രോമാഞ്ചം 😂😂😂😂😂😂

  • @EBINleo47
    @EBINleo47 2 місяці тому +20

    ന്റെ ബദിരീങളെ........ 🤣😂

  • @MrRakes007
    @MrRakes007 2 місяці тому +4

    എല്ലാദിവസവും കാലത്ത് ഓഫീസിൽ പോകുന്നതിനു മുന്നേ.കോയാസ് calling കേട്ടില്ലെങ്കിൽ ഒരു സമാദാനവുമില്ല. Addicted to Koyas calling... Realy,madly Addicted... Arif Sir Thank you. കാലത്ത് തന്നെ positivity തരുന്ന comedy ഒക്കെ കേക്കാല്ലോ....

  • @raihans9643
    @raihans9643 2 місяці тому +369

    "മതം മുഴുവൻ ഇസ്‌ലാം ആകുന്നത് വരെ യുദ്ധം ചെയ്യുവിൻ .." എന്ന് ഖുർആനിൽ
    ഉണ്ടല്ലോ കോയാ....

    • @anascr7818
      @anascr7818 2 місяці тому +2

      ആരിഫ് പറഞ് തന്നതാവും😂

    • @Moviebliss193
      @Moviebliss193 2 місяці тому

      Full vayikk koya​@@anascr7818

    • @Wayfarer-z4d
      @Wayfarer-z4d 2 місяці тому

      ​@@anascr7818ഹദീസ് reference veno???

    • @georgephilip1966
      @georgephilip1966 2 місяці тому +35

      Alla...mammookka paranju thannathaanu....Quran enna grandhathil....​@@anascr7818

    • @joybeeviswanathan58
      @joybeeviswanathan58 2 місяці тому

      ​@@anascr7818book yaduthu Vayikuu

  • @vijeshvk8074
    @vijeshvk8074 2 місяці тому +25

    ഒരു ആളെ വിളിച്ച് വിവരം ഇല്ലായ്മ പറഞ്ഞതും പോരാതെയും അങ്ങേരെ വെളിച്ചു വെല്ലുവിളിക്കാൻ കാണിച്ച ആ കൊച്ചു നിഷ്കു മനസ്സ് (പൊന്നു കോയെ നിനക്ക് ഒന്നും മരണം ഇല്ലേ)

  • @MartellCalvet
    @MartellCalvet 2 місяці тому +17

    Continue your work Arif👏🏼👏🏼👏🏼

  • @BUTTERFLY-d1m
    @BUTTERFLY-d1m 2 місяці тому +26

    Dr rock❤❤❤

  • @sunnyjacob6500
    @sunnyjacob6500 2 місяці тому +21

    ആറാം ക്ലാസ്സിൽ പാസ്സായി എന്ന് വിശ്വസിക്കാൻ ഒരു പ്രയാസം. മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു എന്ന് പറഞാൽ സമ്മതിക്കാം അല്ലേ ആരിഫ് ഭായി.

  • @cs73013
    @cs73013 2 місяці тому +33

    ജോസഫ് മാഷിൻ്റെ കയി .കാലുകൾ വെട്ടാൻ . ഗുർ ആനിൽ.. പറഞ്ഞിട്ട് ഇല്ല.. അത് 😂😂😂.....അല്ലാഹുവിനെ ..മുഹമ്മദ് നബിയെ ..കളി ആക്കിയാൽ .വെട്ടാൻ.അല്ലേ പറഞ്ഞത്

  • @vivekmv2204
    @vivekmv2204 2 місяці тому +31

    ഇന്നലെ ഒരു വേട്ടോത്തി വിളിച്ചപ്പോ ഒന്ന്‌ സമാധാനിച്ചതാ ഖുർആൻ ആണിനേക്കാൾ പെണ്ണിന് ബുദ്ധികുറവാണെന്ന് പറഞ്ഞത് ശെരിയാണെന്ന്, ഇന്ന് അതും പോയി....!

  • @prakashanp9706
    @prakashanp9706 2 місяці тому +9

    ഒരു. മരപൊട്ടനെയാണ്,, കിട്ടിയത്,, തുമ്പാണോ തലയാണോ മുറിച്ചത് 😂😂😂😂😂😊

  • @CoconutDiaries
    @CoconutDiaries 2 місяці тому +17

    ഈ കോയമാർ എല്ലാം ഇതുപോലാണോ😂

  • @priyagirijavallabhant
    @priyagirijavallabhant 2 місяці тому +49

    ലെ കോയ ജി :ആരിഫ് ജി ബെർത്തനെ കള്ളം പറയരുത്... ജോസഫ് മാഷിന്റെ കൈ വെട്ടാൻ ഒരു ഖുർആൻലും ഏടേയും പറഞ്ഞിട്ടേയില്ല... മിണ്ടൂല 😒😒😒

    • @10mr149
      @10mr149 2 місяці тому +1

      😂😂😂

    • @AbdulRazak-c4f
      @AbdulRazak-c4f 2 місяці тому

      പിന്നെ എങ്ങനെയാണ് വായിക്കേണ്ടത്

  • @vigneshkumar3691
    @vigneshkumar3691 2 місяці тому +29

    Dear all,please like,share and subscribe, we need your help and support to reach out to more people❤🎉🙏🏻

  • @savad-g6n
    @savad-g6n 2 місяці тому +43

    ഖുർആനിൽ ജോസഫ് മാഷിന്റെ കയ്യി ഒന്നും വെട്ടാൻ പറഞ്ഞിട്ടില്ല 😂😂

    • @subins4014
      @subins4014 2 місяці тому +3

      😄 ചിരിച്ചു ചിരിച്ചു വയറു പിടിച്ചു

  • @maithriprema5774
    @maithriprema5774 2 місяці тому +21

    ന്താ ആരിപ്പേ ങ്ങളെന്താ ങ്ങനെ? ഞമ്മ ക്കെന്നും മുക്കാശതമാനല്ലേ ള്ളൂ ന്തിനാ ങ്ങനെ കുത്തി കുത്തി ചോയ്ക്ക്ണ്.

  • @Anjali.431
    @Anjali.431 2 місяці тому +49

    Good morning Dear Siblings 🙏🙏🙏 Please Like Share And Subscribe Dear Siblings 🙏🙏🙏

    • @Anilkumar15891
      @Anilkumar15891 2 місяці тому +2

      Good morning ചേച്ചി 🥰

  • @maithriprema5774
    @maithriprema5774 2 місяці тому +34

    രണ്ട് ഗ്ലാസ് പാലുണ്ടെങ്കി രണ്ട് ഗ്ലാസും ഞാങ്കുടിച്ചാങ്ങളെ ബിസയം തീരോ ചങ്ങായി😂

  • @ambilipallathu8616
    @ambilipallathu8616 2 місяці тому +11

    ഇത്തിരി പ്രതിപക്ഷ ബഹുമാനമാകാമായിരുന്നു😂

  • @rameshsukumaran1218
    @rameshsukumaran1218 2 місяці тому +13

    ആറാം ക്ലാസ് കോയക്ക ഉയിർ 🔥🔥🔥😂. അസ്സലായി അലക്കും 😂👌🏻

  • @OurGreatEarth7293
    @OurGreatEarth7293 Місяць тому

    കോയക്ക് ഒരു വിവരവും ഇല്ലെങ്കിലും confidece level poli😄😄

  • @kingsman045
    @kingsman045 2 місяці тому +53

    ഇനിയും 2 മണിക്കൂർ... ഹൊ.. ഉച്ചക്ക് ലഞ്ച് കഴിഞ്ഞ് വിശ്രമിക്കുമ്പോൾ ആവാം കോമഡി കേൾക്കുന്നത്... ഭേഷാകും😂😂😂

    • @thetruthofland
      @thetruthofland 2 місяці тому

      ഞാനും

    • @Anilkumar15891
      @Anilkumar15891 2 місяці тому

      @@kingsman045 😄

    • @zv7577
      @zv7577 2 місяці тому

      Lunch kazhinju dessert nu pakaram ippol ee channel aanu kelkkunnae.. randundu gunam.. sweets ozhivaakkaam.. chirichu health koottaam😂😂

  • @thetruthofland
    @thetruthofland 2 місяці тому +27

    ഇവന്മാർ ഇത്ര dangerous ആയിരുന്നോ 😮... തനി വിഷം

    • @abhilashnair1925
      @abhilashnair1925 2 місяці тому +2

      Pandey ivanmar ingane anu.. Ipozhalle ellavarkum mansilayath

  • @ravindrant3092
    @ravindrant3092 Місяць тому +1

    സംസാരിക്കാന് കാഴിവില്ലത്തവനോട് എന്തു പറഞ്ഞിട്ടും ഒരു കാര്യവുമില്ല

  • @gowarigowari4771
    @gowarigowari4771 2 місяці тому +8

    പുലിവാല് പിടിച്ച ആറാം ക്ലാസ് കോയ😂😂

  • @Aaradhya14553
    @Aaradhya14553 2 місяці тому +18

    കോയ 6 വരെയെങ്കിലും പഠിച്ചു. എന്നോട് ഡോക്ടർ മതമെത്ര പഠിച്ചുവെന്ന് ചോദിച്ചാൽ ഞാനെന്തു പറയും ശിവനെ!

  • @manojantony1977
    @manojantony1977 Місяць тому +1

    DR സമ്മതിച്ചിരിക്കുന്നു

  • @dreams4734
    @dreams4734 2 місяці тому +11

    Mr. ആരിഫ് ഞങ്ങൾ കാഫിരുകളുടെ ക്ഷമയെ പരീക്ഷിക്കരുത് 😃

  • @yemjey2749
    @yemjey2749 2 місяці тому +2

    ആരീഫിന്റെ voice extremely good👍..

  • @കണ്ണിമാങ്ങാ.കോം

    ഇജ്ജാതി തമ്പ്

  • @jopaulroy227
    @jopaulroy227 2 місяці тому +23

    ഇവർ എല്ലാം ഈ type ആണോ 😂

  • @sathishv2561
    @sathishv2561 2 місяці тому +3

    Arif sir well done - hats off - Great sir

  • @harisree6481
    @harisree6481 2 місяці тому +15

    ലോകത്തിലെ ഭൂരിപക്ഷംത്തിനു നുന്യപക്ഷ അവകാശം വേണം എന്നിട്ട് വിശ്വമാനവികത, നിതി മതിൽ മില് എഴുതി വെക്കും 😂

    • @MrSyntheticSmile
      @MrSyntheticSmile 2 місяці тому

      ന്യൂനപക്ഷം ആയിരിക്കുമ്പോൾ അവകാശം, ഭൂരിപക്ഷമാകുമ്പോൾ ന്യൂനപക്ഷത്തെ നാടുകടത്തലും കൊല്ലലും. എന്നിട്ട് നാടു നീളെ നടന്നു മോങ്ങൽ.

  • @wanderer-2006
    @wanderer-2006 2 місяці тому +4

    I was having a very tough day, but after hearing their conversation, I feel much more relaxed. Thanks, Navas bro, for giving me a wonderful evening .

    • @pokri
      @pokri 2 місяці тому +1

      Good to know.. Take care. 😌