പുതിയ വെറൈറ്റി മധുര കാളൻ ഈ ഓണത്തിന് ഈ ചേട്ടൻ ഉണ്ടാക്കിയ മധുര കള്ളൻ പോലെ ഉണ്ടാക്കണം വീട്ടിൽ മധുര കാളൻ റെസിപ്പി അടിപൊളി മൺചട്ടിയിൽ നെയ്യ് ഒഴിച്ച് ഉണ്ടാക്കിയ മധുര കാളൻ ഈ മധുരക്കാളൻ ഇനി ഉണ്ടാക്കാൻ അറിയില്ല എന്ന് പറയരുത് ആരും ചേട്ടന്റെ വീഡിയോ ഓരോന്നും കണ്ടു അതു പോലെ ഉണ്ടാക്കിയാൽ ഏത് റസിപ്പിയും സൂപ്പറായി കിട്ടും അതുപോലെയാണ് ചേട്ടന്റെ അവതരണം🌹🌹
ഒരേ സമയം രണ്ടു recipe കാണാൻ സാധിച്ചു. ഇനി മധുരകാളനും,കുറുക്കുകാളനും ഉണ്ടാക്കാൻ അറിയില്ല എന്ന് ഈ video കണ്ട ആരും പറയത്തില്ല. അത്രയ്ക്കും നന്നായി ഇത് പറഞ്ഞു അവതരിപ്പിച്ചു 👌🏼
മധുര കാളൻ എന്തായാലും ഈ ഓണസദ്യയ്ക്ക് തയ്യാറാക്കും ഞാൻ.ശർക്കര ചേർത്ത് നോക്കിയിട്ടില്ല .ഇത്തവണ അങ്ങനെ നോക്കട്ടെ .എന്തായാലും ടേസ്റ്റ് കിടുക്കും👌 കാണുമ്പോ തന്നെ അറിയാം 😋
നല്ല കരുതലോടെയാണ് ഈ ചേട്ടൻ ഓരോ റെസിപ്പിയും ഉണ്ടാക്കി വിളമ്പുന്നത്, ഇങ്ങനെ ഉണ്ടാക്കിയാൽ ആർക്കും വീട്ടിൽ ആരോടും ചോദിക്കാതെ ഉണ്ടാക്കാൻ പറ്റും, ആരും കാണും മുൻപേ വിഭവങ്ങൾ തീരുകയും ചെയ്യും, ചേട്ടൻ റെസിപ്പി ഫുൾ പൊളിയാണ് 🌹👌
മധുര കാളൻ കഴിച്ചതല്ലാതെ ഉണ്ടാക്കിയിട്ടില്ല.സാറിൻ്റെ മധുര കാളൻ ഉണ്ടാക്കുന്നത് കണ്ടപ്പോൾ ഈ രീതിയിൽ ഉണ്ടാക്കി ഈ ഓണസദ്യക്ക് വിളമ്പി വീട്ടുകാരെ ഞെട്ടിക്കാൻ തീരുമാനിച്ചു

Thank You 😍
മധുര കാളൻ കൊള്ളാം ഓണത്തിന് ഇങ്ങിനൊരു ഐറ്റം ഉണ്ടങ്കിൽ പൊളിക്കും
മധുര കളാൻ ആദ്യായിട്ട കാണുന്നത് കിടിലൻ recipe👌🏻
Thank You
ഒരേ സമയം രണ്ടു recipe കാണാൻ സാധിച്ചു. ഇനി മധുരകാളനും,കുറുക്കുകാളനും ഉണ്ടാക്കാൻ അറിയില്ല എന്ന് ഈ video കണ്ട ആരും പറയത്തില്ല. അത്രയ്ക്കും നന്നായി ഇത് പറഞ്ഞു അവതരിപ്പിച്ചു 👌🏼
Thank You
Undakki noki..adipoliyayitto
മധുര കാളൻ എന്തായാലും ഈ ഓണസദ്യയ്ക്ക് തയ്യാറാക്കും ഞാൻ.ശർക്കര ചേർത്ത് നോക്കിയിട്ടില്ല .ഇത്തവണ അങ്ങനെ നോക്കട്ടെ .എന്തായാലും ടേസ്റ്റ് കിടുക്കും👌 കാണുമ്പോ തന്നെ അറിയാം 😋
അങ്ങനെ മധുരക്കാളൻ തയാറാക്കാൻ പഠിച്ചു... ഈ ഓണത്തിന് എന്തായാലും സദ്യ സ്പെഷ്യൽ മധുരക്കാളൻ കൂടി റെഡി ആക്കും 👍🏻👍🏻👍🏻
Thank You
Madhurakalan undakkunna vidham nalla reethiyil vavatharippichu
Thanks 🙏🏼
Thank You
നല്ല കരുതലോടെയാണ് ഈ ചേട്ടൻ ഓരോ റെസിപ്പിയും ഉണ്ടാക്കി വിളമ്പുന്നത്, ഇങ്ങനെ ഉണ്ടാക്കിയാൽ ആർക്കും വീട്ടിൽ ആരോടും ചോദിക്കാതെ ഉണ്ടാക്കാൻ പറ്റും, ആരും കാണും മുൻപേ വിഭവങ്ങൾ തീരുകയും ചെയ്യും, ചേട്ടൻ റെസിപ്പി ഫുൾ പൊളിയാണ് 🌹👌
Thank You 😍
Njn anoshichirunna kalan nte recipe ithanu ❤
Without kalan sadya is incomplete
ഓണത്തിന് ഒരു അടിപൊളി മധുരകാളൻ
Thank You
Super👍👍👍👍
Thank You
മധുരകാളൻ നന്നായിട്ടുണ്ട് പൊളിച്ചു 👌👌
Thank You
മധുര കാളൻ വളരെ നന്നായിട്ടുണ്ട് സജി ചേട്ടാ
Thank You
Hlo ithu onam thinte thale divasam undakki vekkan pattuo
പറ്റും.. കേട് വരില്ല
@@SajiTherully night undakki vekkan pattunna recipe onu rpl cheyo plz
കലക്കി ചട്ടാ കാളൻ പൊളിച്ചു 😋😋
ഈ ഓണത്തിന് മധുരകാളൻ ഒന്നു ട്രൈ ചെയ്തു നോക്കട്ടെ. എന്നിട്ട് പറയാം
All the best
മധുര കാളൻ കഴിച്ചതല്ലാതെ ഉണ്ടാക്കിയിട്ടില്ല.സാറിൻ്റെ മധുര കാളൻ ഉണ്ടാക്കുന്നത് കണ്ടപ്പോൾ ഈ രീതിയിൽ ഉണ്ടാക്കി ഈ ഓണസദ്യക്ക് വിളമ്പി വീട്ടുകാരെ ഞെട്ടിക്കാൻ തീരുമാനിച്ചു
All the best
kurukku kalan nannyi erikkunnu kollam
Thank You
കുറുക്കുകാളൻ ഉണ്ടാക്കി, ഉഷാ൪!
Thank You 😍
Super
👌👌👌
സൂപ്പർ 👏👏👏😋😋😋
Thank You
120 പേർക്ക് കഴിക്കാൻ പറ്റുന്ന കുറുക്കുകാളനു വേണ്ട സാധനങ്ങളുടെ അളവ് പറയാമോ
Please reply ❤
മഥുരകളാണ് വളരെ നന്നായിരുന്നു ചേനയും കായും അതിന്റെ കൂടെ നെയ്യും ചേർത്ത് അതും വളരെ നന്നായിരുന്നു
Thank You
ബാക്കി വന്ന തൈരു എ പ്പൊൾ ആണ് ചേർത്തത്?
01:44 ആദ്യപകുതി ചേർത്ത് അരച്ചതിനു ശേഷം രണ്ടാമത്തെ പകുതി ചേർത്ത് ഒന്നുകൂടെ അരച്ചു