എത്ര വലിയ വിഷമവും മാറും, ഈ 4 വരി കൃഷ്ണ മന്ത്രം ജപിച്ചാൽ | Jyothishavartha

Поділитися
Вставка
  • Опубліковано 24 лют 2023
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    -----------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #govindannamboothiri #krishnamantra

КОМЕНТАРІ • 539

  • @indiradevi4208
    @indiradevi4208 Рік тому +90

    തിരുമേനിയെ കാണുമ്പോഴും, കൂടുതൽ അറിവ് പകർന്നു തരുമ്പോഴും ഭാഗവാന്റെ മുഖമാണ് കാണുന്നത് 🙏🏻🙏🏻🙏🏻തിരുമേനിക്ക് ദീർഘായുസ്സും, ഐശ്വര്യവും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @krishnasworld6784
    @krishnasworld6784 Рік тому +11

    ഹരേ കൃഷ്ണ തിരുമേനി 🙏🏻 ഒരു കാര്യം ഉറപ്പിച്ചു പറയാം അങ്ങയുടെ വീഡിയോ കണ്ടിട്ട് ഭാഗവാനോടുള്ള ഭക്തി കൂടിയവർ കുറച്ചെങ്കിലും ഉണ്ട്. ഈ ചാനലിലെ എല്ലാം വീഡിയോയും ഒന്നും കാണാറില്ല. പക്ഷെ എത്ര തിരക്കുണ്ടെങ്കിലും അങ്ങയുടെ വീഡിയോ കാണാതെ പോകറില്ല ❤️എല്ലാവർക്കും വളരെ ഉപകാരപ്രദമായിട്ടുള്ള അറിവുകൾ നൽകുന്ന തിരുമേനിയെ സർവേശ്വരൻ rakshikkatte🙏🏻🥰

  • @mayadavi711
    @mayadavi711 Рік тому +121

    ഇപ്പോൾ ഈശ്വരവിസ്വസം കൂടുന്നു ഭഗവാനെ അടുത്ത് അറിയുന്നു മനസിന്‌ ശാന്തത കൂടുന്നു അസുഖം കുറയുന്നു നന്ദി തിരുമേനി 🙏🙏🙏👌

    • @sudheeshmp-qw4wn
      @sudheeshmp-qw4wn 10 місяців тому +1

      വളരെ ശെരി ആണ് 🙏🪷

    • @SwapnaSathish-iq1xf
      @SwapnaSathish-iq1xf 6 місяців тому +1

      സത്യം മാണ്, ഈശ്വരൻ ഒരിക്കലും കൈവിടില്ല. അറിയുന്തോറും അടുക്കും

    • @babu5705
      @babu5705 4 місяці тому

      ❤❤❤

    • @jayasreepm9247
      @jayasreepm9247 4 місяці тому

      Orupaadupere bhagsvaanilekku adupochucherthu santhoshathilekku nayicha thirumenikku nooru nooru namaskstam, nandi🙏🙏🙏

    • @gangakiran907
      @gangakiran907 Місяць тому

  • @ushavalsan8717
    @ushavalsan8717 Рік тому +7

    നമസ്കാരം തിരുമേനി ചിരി തന്നെ ഞങ്ങൾക്ക് പോസിറ്റീവ് എനർജി തരുന്നു അങ്ങയുടെ വാക്കുകൾ ഒരു പാട് സന്തോഷം നൽകുന്നു

  • @gogulvenugopal624
    @gogulvenugopal624 Рік тому +23

    ♦️ നമസ്തേ.... തിരുമേനി🙏🙏 അതെ തിരുമേനി കണ്ണന്റെ ചിന്തയില്ലാതെ ഒരു നിമിഷം പോലും നമുക്കു ഉണ്ടാകില്ല..... ഭഗവാന്റെ ശക്തി നന്നായിട്ട് അനുഭവം ഉണ്ടായിട്ടുണ്ട് ഭക്തരെ ചേർത്ത് പിടിക്കുന്ന കണ്ണൻ ഓർക്കമ്പോൾ കണ്ണു നിറയും കണ്ണാാാാാ🙏🙏🌿♦️

  • @VRINDAVANAM
    @VRINDAVANAM Рік тому +55

    കൃഷ്ണായ വാസുദേവായ
    ഹരയേ പരമാത്മനേ
    പ്രണതക്ലേശ നാശയ
    ഗോവിന്ദായ നമോ നമഃ 🙏

  • @simisanthoshsanthoshkumar1116
    @simisanthoshsanthoshkumar1116 Рік тому +7

    തിരുമേനി🙏🏻🙏🏻🙏🏻 തിരുമേനിയുടെ വീഡിയോ കാണുമ്പോൾ മനസിന് നല്ല ആശ്വാസമാണ്. ഞാൻ എല്ലാ വീഡിയോകളും കാണാറുണ്ട്.

  • @musicblower8368
    @musicblower8368 Рік тому +3

    സത്യം മാണ് തിരുമേനിയുടെ സൗണ്ട് കേൾക്കുമ്പോൾ തന്നെ മനസ് നിറയും ഒരുപാട് ഇഷ്ടം ആണ് തിരുമേനിയെ കണ്ണനെ പോലെ തന്നെ ഒര് വഴികാട്ടി കൂടിയാണ് തിരുമേനി ഹരേ കൃഷ്‌ണ്ണാ 🙏🙏🙏

  • @indirapk868
    @indirapk868 Рік тому +4

    തിരുമേനി പറയുന്ന ഈ നാമം ഞാൻ ചൊല്ലാറുണ്ട്. വളരെ മനഃശാന്തി തരുന്ന ഒരു മന്ത്രം ആണെന്ന് ഞാൻ അനുഭവിച്ചു അറിയുന്നു. നന്ദി തിരുമേനി 🙏

  • @manojmohan699
    @manojmohan699 4 місяці тому +4

    നമസ്കാരം തിരുമേനി 🙏 അങ്ങ യുടെ വീഡിയോ ഓരോ ദിവസവും എന്റെ മനസിൽ ഈശ്വരനോടുള്ള ഭക്തിയും ആരാധനയും നാമജപവും എല്ലാം കൂടി കൂടി വരുന്നു ഇതെല്ലാം അങ്ങയുടെ പോസിറ്റീവ് ആയ വാക്കുകൾ കൊണ്ടാണ് അതു കൊണ്ടു അങ്ങക്കു ഒരു കോടി കോടി പ്രണാമം, എന്നും എല്ലാവർക്കും നല്ലത് പറഞ്ഞു മനസിൽ ആക്കുന്ന അങ്ങക്ക് ആയുസും ആരോഗ്യവും ഈശ്വരൻ നൽകാൻ പ്രാർത്ഥിക്കുന്നു തിരുമേനി 💐💐💐💐🙏🙏🙏🙏🥰

  • @jayalekshmis1962
    @jayalekshmis1962 Рік тому +119

    കൃഷ്ണായ വാസുദേവായ
    ഹരേ പരമാത്മനേ
    പ്രണത ക്ളേശനാശായ ഗോവിന്ദായ നമോ നമഃ🙏🙏🙏

    • @ArunKumar-vg9wj
      @ArunKumar-vg9wj Рік тому

      Ommm

    • @ratnakalaprabhu5270
      @ratnakalaprabhu5270 Рік тому +3

      Haraye paramathmane enna vende

    • @jayalekshmis1962
      @jayalekshmis1962 Рік тому +8

      @@ratnakalaprabhu5270
      ശരിയാണ്
      ഹരയേ പരമാത്മനേ എന്നു വേണം 🙏🙏🙏

    • @aswthia6516
      @aswthia6516 Рік тому

      🙏🏻🙏🏻🙏🏻

  • @sunithasreeraman5308
    @sunithasreeraman5308 Рік тому +3

    ശിവരാത്രി വെളുപ്പിന് മഹാദേവന്റെ ക്ഷേത്രത്തിൽ തൊഴാൻ പോയപ്പോൾ അവിടെ വഴിപാടിനു കൊടുത്തു, തൊഴുതു തിരിച്ചുവരുമ്പോൾ ഓഫീസിൽ നിന്നും ശിവനും പാർവതിയും ഗണപതിയും ഉള്ള ഫോട്ടോ അമ്പലത്തിൽ നിന്നും തരേണ്ടായി, വളെരെയധികം സംതോഷംതോന്നി, ഭഗവാൻ കൂടെ ഉള്ള പോലെ തോന്നി, ഓം നമഃ ശിവായ 🙏

  • @lekhanair8879
    @lekhanair8879 Рік тому +2

    Nice video thanks thirumenii

  • @deepikamohandas7593
    @deepikamohandas7593 Рік тому +2

    Namaskaram thirumeni thank you so much🙏🙏🙏

  • @abhijith7079
    @abhijith7079 Рік тому +5

    എന്നും രാവിലെ ചൊല്ലും എൻ്റെ കണ്ണാ കാത്തോളണേ...🙏🏼

  • @sailajasasimenon
    @sailajasasimenon Рік тому +12

    കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശ നാശായ ഗോവിന്ദായ നമോ നമഃ🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി🙏🏻അങ്ങയുടെ ഓരോ വാക്കുകൾ കേൾക്കുമ്പോഴും ഭക്തി കൊണ്ടും സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കണ്ണു നിറയും.അത്ര power, energy ,ശക്തി ആണ് videos🙏🏻👍😍.കൃഷ്ണഭക്തയായ ഞാൻ അങ്ങു ഭഗവാനെ കുറിച്ചു പറഞ്ഞാൽ പിന്നെ പറയാനില്ല🥰.തിരുമേനി ക്കും എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻

    • @hariprasad391
      @hariprasad391 Рік тому +2

      ഹരേകൃഷ്ണ, ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹❤️❤️നമസ്കാരം തിരുമേനി 🙏🙏🌹🌹

    • @premalathapadmanabhan5170
      @premalathapadmanabhan5170 Рік тому +1

      Hare Krishnaaaaa 🙏 🙏 🙏 🙏

  • @geethad472
    @geethad472 Рік тому +4

    അങ്ങേയ്ക്കു ആയൂരാരോഗ്യസൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു🙏😍

  • @avanthikaprabeenm6950
    @avanthikaprabeenm6950 Рік тому

    നമസ്കാരം തിരുമേനി 🙏🙏🙏
    നല്ല അറിവുപറഞ്ഞുതരുന്നതിനു ഒരുപാടു നന്ദി ഓരോ വീഡിയോ കാണുബോയും സങ്കടങ്ങ ളൊക്കെ മറന്നുപോയി ഒരു ആതമാധൈര്യം വന്നതുപോലെ തോന്നും തിരുമേനി.....

  • @sureshkarthik3135
    @sureshkarthik3135 Рік тому +25

    ഞാൻ ദിവസവും
    ജപിക്കുന്ന നാമജപം
    🙏ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @geethakalavoor5758
    @geethakalavoor5758 Рік тому +5

    തിരുമേനി ഞാൻ ഒത്തിരി ദുഃഖത്തിൽ ഇരിക്കുന്ന സമയാണ് ഈ ഒരു പ്രാർത്ഥനയുടെ കാര്യം കേൾക്കുന്നത് ഒത്തിരി നന്ദി നന്ദി 🙏🏼🙏🏼🙏🏼🙏🏼

  • @chikeychiks8760
    @chikeychiks8760 Рік тому +4

    നമസ്കാരം തിരുമേനി 🙏🙏🙏 എന്റ മക്കൾക്ക് ബോർഡ്‌ എക്സാം തുടങ്ങി പ്രാർത്ഥിക്കണേ തിരുമേനി 💗💗💗 ആർദ്ര നക്ഷത്രം രോഹിണി അഞ്ജന ഉത്രട്ടാതി അവരെ അനുഗ്രഹിക്കണേ തിരുമേനി🙏🙏🙏🙏🙏🙏🙏

  • @minibalan5393
    @minibalan5393 Рік тому +1

    Thank you so much thirumeni🙏🙏🙏🙏

  • @geethamuraleedharan9988
    @geethamuraleedharan9988 Рік тому

    Thank you Thirumeni....

  • @krishnakumarkrishnakumar7541
    @krishnakumarkrishnakumar7541 Рік тому +2

    നന്ദി 🙏നമസ്കാരം 🙏

  • @mayasiju5689
    @mayasiju5689 3 місяці тому +2

    കൃഷ്ണായ വാസുദേവായ
    ഹരയേ പരമാത്മനേ
    പ്രണതക്ലേശനാശായ
    ഗോവിന്ദായ നമോനമഃ🙏🙏🙏

  • @ksoc-keralasyllabusonlinec9048

    ഇത്തരത്തിലുള്ള മന്ത്രം പറഞ്ഞു തന്നതിന് നന്ദി തിരുമേനി.

  • @renjithavk4090
    @renjithavk4090 Рік тому

    വളരെയധികം നന്ദി തിരുമേനി

  • @sibikrishna6899
    @sibikrishna6899 Рік тому

    THANK YOU THIRUMENI🙏

  • @achuanu4059
    @achuanu4059 Рік тому +10

    നമസ്കാരം തിരുമേനി വളരെ നല്ല അറിവ് പകർന്നു നൽകിയ തങ്ങൾക്ക് ഒരു പാട് നന്ദി തിരുമേനി 🙏🙏🙏ഞാൻ എന്നും ഈ മന്ത്രം ജപിച്ച് പ്രാർത്ഥിക്കുക പതിവാണ് തിരുമേനി🙏🙏🙏

    • @Kunjan736
      @Kunjan736 Рік тому

      നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼

  • @rajkumarrj-gh5dx
    @rajkumarrj-gh5dx Рік тому +10

    തിരുമേനീ.... നമസ്കാരം.. ഞാൻ എന്നും ജപിക്കുന്ന മന്ത്രം ആണിത് 🙏🙏🙏🙏 ന്റെ കണ്ണന്റെ ഈ ജപം എപ്പോഴും നാവിൽ ഉണ്ടാവാറുണ്ട് 🙏🙏 🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏

  • @girijaakshara5938
    @girijaakshara5938 Рік тому

    നന്ദി നമസ്ക്കാരം തിരുമേനി 🙏🙏🙏

  • @sinisunil567
    @sinisunil567 Рік тому +12

    തിരുമേനി.. കോടി കോടി നന്ദി... തിരുമേനിയുടെ ഓരോ വിഡിയോ കാണുമ്പോഴും... ഒന്നേ മനസ്സിൽ ഓർക്കാറുള്ളു... തിരുമേനിയും ഞങ്ങൾ തന്നെ.. ഞങ്ങളും തിരുമേനി തന്നെ.... ഭഗവാനും കൂടെ തന്നെ.... Love you... God... Love you... 🥰🥰🥰🥰

    • @govindannamboothirikuttant9755
      @govindannamboothirikuttant9755 Рік тому +2

      😘😘😘😘❤️❤️❤️❤️

    • @sinisunil567
      @sinisunil567 Рік тому +1

      🙏🏻🙏🏻

    • @prasadks411
      @prasadks411 Рік тому +2

      നമസ്കാരം തിരുമേനി 🙏🙏🙏ഭഗവാൻ കൃഷ്ണന്റെ ഓരോ കഥകൾ കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല. ഭഗവാനെ രക്ഷിക്കണേ 🙏🙏🙏

  • @Theblinkgirl63
    @Theblinkgirl63 Рік тому

    Thank you thirumeni🙏

  • @sivadasanvk7414
    @sivadasanvk7414 Рік тому +3

    വളരെ നന്ദി തിരുമനസ്സ്. വലിയ ഒരു positive energy കിട്ടിയ നിർവൃതി.

  • @padmakumari4767
    @padmakumari4767 Рік тому +1

    Namaskaram Thirumani 🙏🙏🙏

  • @usharamachandran1798
    @usharamachandran1798 Рік тому

    വളരെ നന്ദി തിരുമേനി 🙏

  • @smijiths6291
    @smijiths6291 Рік тому +4

    ഒരുപാട് നന്ദിയുണ്ട് തിരുമേനി, ഒരിക്കലും മറക്കില്ല അങ്ങയെ, ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏

  • @indiram3935
    @indiram3935 Рік тому

    Thanks Thirumeni

  • @radhanair1607
    @radhanair1607 Рік тому

    Aganude all video nalla thane
    Thanks 🙏 🙏🙏🙏

  • @santhoshsankaranarayanavar9706

    ശ്രീ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🙏
    നമസ്ക്കാരം തിരുമേനി . അങ്ങയുടെ അവതരണം ബഹു കേമം തന്നെ

  • @salinisudheer2401
    @salinisudheer2401 Рік тому

    thank you so much thirumeni

  • @manjuchandran1437
    @manjuchandran1437 Рік тому +2

    Namastey swami followed u and no doubt benefited in a very correct way
    Please advise us to have a healthy child as we have no issues for12 yrs
    Gone through medication too🙏

  • @binduvp3920
    @binduvp3920 Рік тому

    നന്ദി നമസ്കാരം തിരുമേനി

  • @rasmiranjith144
    @rasmiranjith144 6 місяців тому

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല തിരുമേനി

  • @SaiCreationMalayalam
    @SaiCreationMalayalam Рік тому

    നന്ദി 🙏🏻

  • @lokasamasthasukhinobhavant5619

    ഏട്ടാ നമസ്കാരം 🙏🙏🙏

  • @seethalakshmicollections2672
    @seethalakshmicollections2672 13 днів тому

    നന്ദി തിരുമേനി 🙏🏻

  • @sreyaunnikrishnan8368
    @sreyaunnikrishnan8368 Рік тому

    Namaskaram thirumeni 🙏🙏🙏🙏🙏🙏🙏 kodi kodi pranamam

  • @jayviswas9443
    @jayviswas9443 Рік тому +2

    Hare krishna..🙏❤🙏

  • @geethak4274
    @geethak4274 Рік тому +2

    അച്ചുതായ നമ:,അനന്തായനമ:,ഗോവിന്ദായ നമ:ചൊല്ലിതുടങ്ങിയ ശേഷം നല്ല ശരീര സുഖം ഉണ്ട്.നന്ദി,നന്ദി,നന്ദി

  • @veenaveena4295
    @veenaveena4295 День тому

    നന്ദി തിരുമേനി

  • @vanajavmb609
    @vanajavmb609 Рік тому

    നന്ദി തിരുമേനി🙏🙏🙏❤️❤️

  • @soumyasunil5346
    @soumyasunil5346 Рік тому

    Namaskaram thirumeni 🙏🙏🙏🙏

  • @differentunbox
    @differentunbox Рік тому

    നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏

  • @Aryakurup-ht1tx
    @Aryakurup-ht1tx Рік тому

    Correct aane.... ഞൻ എന്നും jevikkum മനസ്സിനെ വല്ലാത്ത samadhanum കിട്ടും.... ഹരേ കൃഷ്ണ കൃഷ്ണാ

  • @sobhak7552
    @sobhak7552 Рік тому

    നമസ്കാരം തിരുമേനി 🙏🙏🙏അറിയാൻ ആഗ്രഹിച്ച കാര്യമായിരുന്നു 🙏🙏തിരുമേനി മുൻപ് ഒരു വിഡിയോയിൽ പറഞ്ഞത് കേട്ട് എന്നും ജപിക്കാറുണ്ട് 🙏🙏🙏

  • @radhamanysureshbabu2738
    @radhamanysureshbabu2738 Рік тому +1

    Thanks

  • @vijaichinthamani2836
    @vijaichinthamani2836 Рік тому +8

    Thank you Thirumeni, for introducing such a great Mantra

    • @priyaradhakrishnan8592
      @priyaradhakrishnan8592 Рік тому

      വളരെ നന്ദി നമസ്കാരം തിരുമേനി 🙏

  • @krishnakumarik3334
    @krishnakumarik3334 Рік тому +1

    നമസ്ക്കാരം തിരുമേനി ഭഗവാൻ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ

  • @krishnakumarthundiparambil402

    Useful information

  • @sreevidya5990
    @sreevidya5990 Рік тому

    Orupaadu nanni thirumeni🙏🙏🙏

  • @rajibyju9518
    @rajibyju9518 Рік тому

    Thaks thirumeni

  • @sajithaanil1251
    @sajithaanil1251 Рік тому

    namaskaram Thirumani🙏🙏🙏

  • @suma6455
    @suma6455 Рік тому +11

    മനോവിഷമ० കൂടുതൽ അനുഭവിക്കുന്നുതിരുമേനി. തെറ്റ് ചെയ്താതെ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നു. സുമ. തിരുവോണ०🙏

  • @nalinivenugopal4490
    @nalinivenugopal4490 Рік тому

    Namaskaram Thirumeni

  • @vaishnavravikumar4193
    @vaishnavravikumar4193 Рік тому +1

    Hare Rama Hare Krishna Guruvayurappa 🙏🙏🙏

  • @remyakgopal1646
    @remyakgopal1646 Рік тому

    Thank you so much

  • @kannantekripa2014
    @kannantekripa2014 Рік тому +58

    ശ്രീ കൃഷ്ണ ഭഗവാനെ പ്രണയ ഭക്തിയോടെ പ്രാണനായി ഉള്ളിൽ സൂക്ഷിച്ചാൽ ഭഗവാൻ തന്റെ കൈകുമ്പിളിൽ ആ ഭക്തരെ സ്നേഹത്തോടെ protect ചെയ്തു മോക്ഷമേകും.... ❤

    • @abhirammu7550
      @abhirammu7550 Рік тому +1

      😂

    • @S_A_A_D_I
      @S_A_A_D_I Рік тому +5

      സത്യംമാണ്....

    • @sappubro6876
      @sappubro6876 Рік тому

      ?, ,
      . / P.
      ,
      .
      ,
      ,
      ,. B(! 0@@abhirammu7550 .,

    • @sajithaprakash6281
      @sajithaprakash6281 Рік тому +1

      തീർച്ചയായും🙏🏻

    • @rethikn7335
      @rethikn7335 Рік тому +1

      സത്യം ഹരേ കൃഷ്ണാ ❤️❤️❤️

  • @bijeshc7240
    @bijeshc7240 Рік тому +3

    ഹരേ കൃഷ്ണ 🙏🙏🙏

  • @preethivijith-mj7ch
    @preethivijith-mj7ch 9 місяців тому +1

    Orupad preshanangal koodiyanu bhagavane pokunne kathu rekshikane

  • @divyanair5560
    @divyanair5560 Рік тому

    Pranamam thirumeni 🙏🙏🙏

  • @lathakb4421
    @lathakb4421 Рік тому

    വളരെ ഉപകാരം തിരുമേനി 🙏🙏🙏

  • @resniremanan5455
    @resniremanan5455 Рік тому +1

    Hare Krishna 🙏🙏🙏

  • @Sudhasudhi123
    @Sudhasudhi123 Рік тому

    🙏🥰🙏🙏🙏. Thirumeni. Nanniee Namaskaram 🙏😊😊

  • @swapnag8014
    @swapnag8014 Рік тому +2

    നമസ്കാരം തിരുമേനി 🙏🙏🙏♥️

  • @sreenas7347
    @sreenas7347 Рік тому

    Thank you sir

  • @sharudkdk6952
    @sharudkdk6952 6 місяців тому

    Thank you

  • @sathidevisathidevi1292
    @sathidevisathidevi1292 Рік тому +3

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം.. നാരായണ നാരായണ നാരായണ ഓം നമോ ഭഗവതേ വാസുദേവായ.. ഓം നമോ നാരായണായ..

  • @padminipillai6631
    @padminipillai6631 Рік тому +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @beenakt3731
    @beenakt3731 Рік тому

    Namaste Thirumeni 🙏🙏🙏🙏🙏

  • @ranjithkumarrk5241
    @ranjithkumarrk5241 Рік тому

    Namaskaram thirumeni hare krishna guruvaurappa saranam

  • @padmakumari8558
    @padmakumari8558 Рік тому +4

    ഗുരുവായൂരപ്പാ ശരണം.ശ്രീ ഹരേ നമഃ.😍👃👃

    • @sushamasushama2828
      @sushamasushama2828 Рік тому

      നമസ്കാരം. തിരുമേനി. നല്ല. നല്ല. അറിവ്. പറഞ്ഞു. തരുന്നതിനു.

  • @prasannanandhu1829
    @prasannanandhu1829 Рік тому +2

    കണ്ണന്റെ കാരുണ്യം പറയാതെ വയ്യ അനുഭവം ധാരാളം. കണ്ണാ.... 🙏🏻🙏🏻🙏🏻

    • @radhasreedharan6858
      @radhasreedharan6858 Рік тому

      ഭാഗ്യവതി ഇനി എന്നും ഉണ്ടാവട്ടെ

    • @prasannanandhu1829
      @prasannanandhu1829 Рік тому

      @@radhasreedharan6858 ഇന്നും കൂടി undayi അതു വല്ലാത്തൊരു അനുഭവം കണ്ണാ....... എന്റെ മോൻ പോലും albhathapettu🙏🏻🙏🏻🙏🏻

  • @bindunambialath7092
    @bindunambialath7092 Рік тому

    THANK YOU

  • @adwaithramesh8291
    @adwaithramesh8291 Рік тому +3

    Om namo narayanaya 🙏

  • @DevikaDevu-vm2wo
    @DevikaDevu-vm2wo Місяць тому

    Namaskkaram thirumeni

  • @vinuks9829
    @vinuks9829 Рік тому

    Thirumeni vyomakesha manthrathe kurichu oru video cheyumo......

  • @reshmirajesh2677
    @reshmirajesh2677 Рік тому

    Hare Krishna 🙏🙏🙏🙏

  • @sivadasedakkatte9722
    @sivadasedakkatte9722 Рік тому +1

    Krisna bhagavan ellavareyum anugrahikkatte🙏🙏🙏🙏🙏🙏🙏🙏🙏

  • @vijayalaxmi6586
    @vijayalaxmi6586 Рік тому

    Thanks,,,,good,,sr,,,👍👍👍👍👍👍👍👍👍👍👍👍💕💕💕💕

  • @smithamanoj126
    @smithamanoj126 Рік тому

    Hare krishna🙏🏻🙏🏻🙏🏻

  • @user-ze1cv1oz5w
    @user-ze1cv1oz5w Місяць тому

    thanks

  • @suseelad7332
    @suseelad7332 Рік тому

    Hare krishna 🙏🙏🙏

  • @retheeshkumar9674
    @retheeshkumar9674 Рік тому +2

    Om Namo Narayana 🙏🙏🙏

  • @mayavinuraj9239
    @mayavinuraj9239 9 місяців тому

    Sree Guruvaayoorappaa saranam

  • @btsarmygurl275
    @btsarmygurl275 Рік тому

    Nandi Thirumeni

  • @vineethak2943
    @vineethak2943 День тому

    Hare Krishnaa... 🙏🙏🙏

  • @geethadevi4336
    @geethadevi4336 Рік тому

    Hare Krishna Thank you Thirumeni 🙏

  • @rajeswarisreekumar4507
    @rajeswarisreekumar4507 Рік тому

    നമസ്കാരം തിരുമേനി 🙏🏻🙏🏻🌹

  • @sajithkumarta7681
    @sajithkumarta7681 Рік тому

    Namaskaram thirumeni 🙏🙏