ഈ 3 വരി ജപിച്ചാൽ രോഗങ്ങളെല്ലാം വേഗം ശമിക്കും | നമാത്രയാസ്ത്രം |Powerful Mantras for Curing illnesses

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 602

  • @omanaachari1030
    @omanaachari1030 Рік тому +157

    ഇതെല്ലാം ഞാൻ ചൊല്ലാറുണ്ട്. എൻറെ മോളുടെ അസുഖം അങ്ങനെ കുറഞ്ഞു. ഇത് സത്യം ആണ്. നമസ്തേ സർ. ഇന്നും മോൾളും ഞാനും ജപിക്കാറുണ്ട്. സർ പറഞ്ഞത് സത്യം ആണ്. എല്ലാവരും അതുപോലെ ജപിക്കുക ❤🙏🙏🙏🙏👍

    • @minnalvlogofnandhu6340
      @minnalvlogofnandhu6340 Рік тому +9

      എന്തായിരുന്നു അസുഖം

    • @sudhanisubhagan4138
      @sudhanisubhagan4138 Рік тому +3

      ❤️❤️👃👃👃👃

    • @KiranKumar-ex2kw
      @KiranKumar-ex2kw Рік тому +3

      തെറ്റായി ജപിച്ചു കഴിഞ്ഞാൽ ഭാവിശ്യയത്
      വളരെ വലുത് ആയിരിക്കും

    • @nalinakumaris4575
      @nalinakumaris4575 Рік тому +4

      Sir, enikku prashnam chuttum enemies anu athu valara kazhtam ayirikkunnu

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Рік тому +3

      Sree Guruvayurappande Anugraham Ennum Eppozhum Ethu Samayathum Undavate Prarthikam Ohm Namo Bhagavathey VaasuDevaaya 🙏🙏🙏💕♥️

  • @RishikeshKs-dd8gk
    @RishikeshKs-dd8gk Рік тому +37

    അങ്ങയുടെ അറിവ്ഞങ്ങൾക്കായ് പകർന്നു തന്ന ആവലിയ മനസ്സിന് എൻ്റെ ഹൃദയം തൊട്ട് നമസ്ക്കാരം വന്ദേ വിഷ്ണും ഭവഭയങ്കരം സർവ്വലോകൈകനാഥം

    • @NeramOnline
      @NeramOnline  9 місяців тому +1

      ua-cam.com/video/3w4JdpJv3r4/v-deo.htmlsi=32PmQeD12qaG-68f

  • @ushamenonmahe7417
    @ushamenonmahe7417 Рік тому +21

    സത്യമാണ്...എല്ലാം ഭക്തിയും വിശ്വാസവും കൊണ്ട് തന്നെ നമ്മെ കാക്കുന്ന സത്യം..ഹരേ കൃഷ്ണാ 🙏

    • @NeramOnline
      @NeramOnline  9 місяців тому +1

      ua-cam.com/video/3w4JdpJv3r4/v-deo.htmlsi=32PmQeD12qaG-68f

  • @vijayakumara-pi3ep
    @vijayakumara-pi3ep 7 місяців тому +6

    നമസ്കാരം 🙏 സാർ
    സമൂഹത്തിനു വളരെയേറെ പ്രയോജനകരം.
    സാറിന് ദീർഘ കാലം ആയുരാരോഗ്യസൗഖ്യം നേരുന്നു ❤❤ ❤
    ഓം ശ്രീ ശിവ ശക്ത്യക്ക്യ രൂപിന്നൈ നമഃ 🙏

  • @malinisubramanian2545
    @malinisubramanian2545 Рік тому +5

    നമസ്തേ ഗുരുജീ,
    വളരെ കാലശേഷം ഇങ്ങനെയെങ്കിലും കണ്ടതിൽ വളരെ സന്തോഷം. ചില മന്ത്രങ്ങൾ അറിയുന്നവയാണ്.
    ചൊല്ലിക്കോളാം.

  • @gopakumar525
    @gopakumar525 Рік тому +7

    ഒരുപാട് നന്ദി സാർ അങ്ങയുടെ ഈ വീഡിയോ കാണാൻ കഴിഞ്ഞത് എൻ്റെ ഭാഗ്യമായി കരുതുന്നു നന്ദി നമസ്കാരം🙏🙏🙏🙏🙏🙏

  • @pushkalaseshan2825
    @pushkalaseshan2825 Рік тому +6

    🙏🙏 മഹാഭാഗ്യം .. നമസ്കാരം വളരെ ഉപകാരം താങ്കളുടെ നല്ല മന്ത്രങ്ങൾ അസുഖത്തിന് നല്ല ഭേദം തീർച്ചയായും ലഭിയ്ക്കും🙏🙏

  • @littleideaentertainments2190
    @littleideaentertainments2190 Рік тому +13

    നമസ്കാരം സാർ അങ്ങയുടെ സംസാരം കേൾക്കുമ്പോൾ തന്നെ മനസിന് പോസിറ്റീവ് എനർജി നൽകുന്നു ഒരുപാടു സന്തോഷം

  • @remaprem2178
    @remaprem2178 7 місяців тому +4

    സാറിൻ്റെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ മന:സമാധാനം ലഭിക്കുന്നു നന്ദി സർ

  • @SreekumariPillai-u7h
    @SreekumariPillai-u7h Рік тому +92

    കാലമേറെ ആയി സാറിനെ കണ്ടിട്ട് ഒത്തിരി സന്തോഷം

  • @Rajeswari.L
    @Rajeswari.L Рік тому +13

    നമസ്കാരം സാർ 🙏🏻കണ്ടതിൽ വളരെ സന്തോഷം 🙏🏻

  • @ambikarajasekhar7256
    @ambikarajasekhar7256 Рік тому +1

    നമസ്തേ സാർ,
    വളരെ നാളായി അങ്ങയെ കണ്ടിട്ട്.
    സന്തോഷം.
    ഒക്കെ നാരായണാ ത്മകം🙏🌼🌼🌼🌼🌼🙏

  • @narayanaswamyramanarayanan5050

    നമസ്കാരം. കുറേ കാലത്തിന് ശേഷം ആണ് കാണുന്നത്. ജ്യോതിഷത്തെ കുറിച്ച് അറിയാൻ കൂടുതൽ താൽപര്യം ഉണ്ട്.

  • @unnikrishnankv7796
    @unnikrishnankv7796 7 місяців тому +1

    Namaskaram sir saarine kandittu orupaadu naalaayi santhosham und sir

  • @geethanambiar5403
    @geethanambiar5403 7 місяців тому +1

    Namaskaram Sir 🙏🌹
    God bless you and your family 🙏🌹
    Thank you very much sir 🙏🌹

  • @jagadishchandran
    @jagadishchandran Рік тому +4

    ❤❤❤ Bhagavane Sakala Roha Nivarana Manthragalum
    Japikkunnu. Anugrahikkaname ❤❤❤
    12 08 2023 @ 08:36 Saturday.
    🎃🎄🎆✨🎇🎈🎉🎊🎋🎍🎎🎏🎐🎑🎀🎁🎗🎟🎫🎖🏆🏅🥇🥈🥉⚽️⚾️🏀🎉🎄🎁🎆✨🎇🎀🎀🎀 Ohm Nama Sivaya Ohm Nama Sivaya Ohm Nama Sivaya Ohm Nama Sivaya Ohm Nama Sivaya.

  • @poornimar5808
    @poornimar5808 2 місяці тому +1

    നന്ദി

  • @valsammathomas6001
    @valsammathomas6001 Рік тому +1

    Namskaram sir Njan sarine vilichu maduthu enike angayude vakukal orupadu viswasam unde ingane kanan kazhinjathil santhosham 😊 god bless you

    • @NeramOnline
      @NeramOnline  Рік тому

      For video consultation with M Nandakumar Download AstroG app from Google Play Store

  • @sathyanp7231
    @sathyanp7231 Рік тому +6

    Namaskaram 🙏🙏
    Sir very happy to see you again
    Thanks for sharing mantra

  • @binduthankamma3254
    @binduthankamma3254 Рік тому +2

    Welcome sir.
    Thankyou so much for coming back.

  • @GirijaMavullakandy
    @GirijaMavullakandy Рік тому +2

    Pranam. Sir for. your valuable
    Information

  • @thambannair6706
    @thambannair6706 7 місяців тому +1

    Sir
    Great knowledge taught by you is much appreciated.....

  • @ramachandranr8060
    @ramachandranr8060 Рік тому +3

    Thank u Sir for your valuable advice on some effective mantras to cure diseases

    • @NeramOnline
      @NeramOnline  9 місяців тому

      ua-cam.com/video/3w4JdpJv3r4/v-deo.htmlsi=32PmQeD12qaG-68f

  • @surendrank1414
    @surendrank1414 Місяць тому +1

    Thank you Sir

  • @UshaRNair-qd6kf
    @UshaRNair-qd6kf Рік тому +4

    സർവ്വ മൃത്യു നിവാരണ്യേ നമ:

  • @bindhur7186
    @bindhur7186 5 місяців тому +3

    എന്റേ അമ്മ ചൊല്ലും അസുഹം കുറവ് ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻

  • @jyothi2268
    @jyothi2268 Рік тому +1

    സർ നെ കണ്ടപ്പോൾ സന്തോഷമായി

  • @ushamanohar2057
    @ushamanohar2057 Рік тому +2

    Njanum chollarund dhanwanthari manthram

  • @sunilca8272
    @sunilca8272 Рік тому +1

    Vandanam sir

  • @sreejaag3330
    @sreejaag3330 Рік тому +2

    Namasthe Sir🙏Hariohm🙏🙏🙏

  • @AfghaniChicken
    @AfghaniChicken 6 місяців тому

    നമസ്‌തെ 🙏🙏🙏കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മ നെ പ്രണത ക്ലശ നാശായ ഗോവിന്ദാ യ നമോ നമഃ. 🙏🙏🙏🙏🙏

  • @rkchitra8945
    @rkchitra8945 Рік тому +4

    നമസ്കാരം സർ 🙏🙏🙏👍👍

  • @pushkalakrishna5311
    @pushkalakrishna5311 Рік тому +1

    Narayaneeyathile Sholam cholli eneke kaluvedana maretunde sir

  • @RahulRaj-xr1om
    @RahulRaj-xr1om Рік тому +6

    തിരുമേനി നമസ്തേ.....ഏറെക്കാലമായി എൻ്റെ വയറിൻ്റെ വലതു ഭാഗത്ത് ഒരു കോച് പിടുത്തം പോലെ ഡോക്ടറെ കാണിച്ചിട്ട് endoscopy വരെ എടുത്തു....ഒരു പ്രശ്നവും ഇല്ല എന്ന് ഡോക്ടർ പറഞ്ഞു...പക്ഷേ എനിക്ക് അതൊരു ബുദ്ധിമുട്ട് ആയി അനുഭവപ്പെടുന്നു.....ഞാൻ കുറെ വൈദ്യന്മാരെയും ഡോക്ടർമാരെയും മാറി മാറി കാണിച്ചു......പക്ഷേ നല്ല രീതിയിൽ ഉള്ള ഫലം ലഭിച്ചില്ല.......ഈ മന്ത്രം ജപിക്കുന്നതിലൂടെ ശരീരത്തെ ബാധിച്ചിരിക്കുന്ന സർവ്വ രോഗങ്ങളും വിട്ട് ഒഴിഞ്ഞു പോകുമെന്ന് ഞാൻ വിശ്വസിക്കുന്നു......ഓം ധന്വന്തര മൂർത്തയെ നമഃ 🕉️

  • @ThankamaniMani-pt9gi
    @ThankamaniMani-pt9gi 7 місяців тому +1

    Ohm namo bhaghavathe mahasudhershanaya.❤

  • @gangothri8117
    @gangothri8117 7 місяців тому +1

    ഹരി ഓം 🙏🙏🙏

  • @sreedharmenon3102
    @sreedharmenon3102 Рік тому +1

    Do you do astrology?

  • @JithujithuJithu-u8g
    @JithujithuJithu-u8g 7 місяців тому +1

    നമ്സേത സാർ🙏🏻🙏🏻🙏🏻

  • @vpp602
    @vpp602 Рік тому +1

    എനിക്ക് 38 age ആയി. വിവാഹം ഒരുവിധത്തിൽ നടക്കുന്നില്ല.. എത്ര ശ്രമിച്ചിട്ടും മുടങ്ങി പോകുന്നു..11 കൊല്ലം ആയി വിവാഹം നോക്കുന്നു.. ചെയ്യാത്ത പൂജകൾ ഇല്ല, കാണാത്ത ജ്യോൽസ്യന്മാർ ഇല്ല..Sir നെ കാണാൻ 2 പ്രാവശ്യം വന്നിരുന്നു.. ഉടൻ വിവാഹം നടക്കും 2021ഇൽ നടക്കും 22 ഇൽ നടക്കും എന്നൊക്കെ പറഞ്ഞു..ഒരു മോതിരവും sir പറഞ്ഞ അനുസരിച്ചു ഇട്ടു, ക്ഷേത്രങ്ങളിൽ ചെയ്യാൻ പറഞ്ഞതും ചെയ്തു..ഒന്നും നടന്നില്ല.. ആരെങ്കിലും എന്റെ ജാതകം നോക്കി വിവാഹ യോഗം ഉണ്ടോ എന്ന് just നോക്കി പറഞ്ഞു തരുമോ..date of birth 8-1-1985...10:10 am പൂയം ... Birth place.. Tvm...

  • @ravimrpcode8356
    @ravimrpcode8356 Рік тому +1

    എല്ലാ ആശുപത്രികളിലും നടപ്പിലാക്കണം

  • @madhusanthy4559
    @madhusanthy4559 7 місяців тому +1

    സർ നമസ്ക്കാരം

  • @mohanma5087
    @mohanma5087 Рік тому +2

    എത്ര കാലമായി അങ്ങയെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു.

    • @NeramOnline
      @NeramOnline  Рік тому

      For video consultation with M Nandakumar Download AstroG app from Google Play Store

  • @balaambika8748
    @balaambika8748 Рік тому +1

    Namasthe..

  • @omanakalidasan5205
    @omanakalidasan5205 Рік тому +1

    ഹരേ കൃഷ്ണ

  • @HarryPotter-vs3on
    @HarryPotter-vs3on Рік тому +1

    Sir aagrahicha oru joli nedan oru mantram adutha eppizodil parayamo kore Kalam ayi choikkunnu dayavayi oru video cheyy🙏🙏🙏

    • @NeramOnline
      @NeramOnline  Рік тому

      ua-cam.com/video/fQ_NhGVigSY/v-deo.html

  • @divyaharish567
    @divyaharish567 4 місяці тому +1

    🙏🙏🙏

  • @anithasajeevan3
    @anithasajeevan3 Рік тому +1

    Namaskaram sir 🙏

  • @sushujeevan7264
    @sushujeevan7264 Рік тому +1

    നമസ്കാരം

  • @sheelasadan2661
    @sheelasadan2661 Рік тому +2

    🙏🙏🙏thank sir ❤🌹🙏

  • @archanaashwin4022
    @archanaashwin4022 Рік тому

    How is Stop badfriedship remedy

  • @midhunradh9495
    @midhunradh9495 Рік тому +1

    Very happy

  • @vaidyanathans7609
    @vaidyanathans7609 Рік тому

    Presentation good.

  • @priyaramachandran6975
    @priyaramachandran6975 6 місяців тому +1

    Dhanwantari manthram night il kidakunathinu munp chollunathinu prblm undo.plz reply 🙏🙏

    • @NeramOnline
      @NeramOnline  6 місяців тому

      സാധാരണക്കാരുടെ പ്രാർത്ഥനയ്ക്ക് അത്തരം നിബന്ധനകൾ ഒന്നുമില്ല. എന്നാൽ വിധി പ്രകാരം
      ഉപാസിക്കുന്നതിന് സമയം ഉൾപ്പെടെ എല്ലാ ചിട്ടകളും പാലിക്കണം.

  • @Girija-j2p
    @Girija-j2p 2 місяці тому +1

    മത്സ്യ മാംസാദികൾ കഴിക്കുന്നവർക്ക് ഈ മന്ത്രങ്ങൾ ജപിക്കുവാൻ പറ്റുമോ സർ

    • @NeramOnline
      @NeramOnline  2 місяці тому

      എല്ലാ മന്ത്രങ്ങൾക്കും മത്സ്യ മാംസാദി ഭക്ഷണം ഒഴിവാക്കി വ്രതം എടുക്കണം എന്ന് നിർബന്ധം ഇല്ല.
      അങ്ങനെ വ്രതം എടുക്കുന്നത് നല്ലതാണ് എന്ന് മാത്രം.
      പറ്റുന്ന ആളുകൾ അങ്ങനെ തന്നെ ചിട്ടയോടെ ചെയ്യുക. പറ്റാത്തവർ മത്സ്യ മാംസാദികൾ കഴിച്ചു പോയി എന്നതിന്റെ പേരിൽ ജപം ഒഴിവാക്കേണ്ടതില്ല.
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      94470 20655

  • @baijugd3699
    @baijugd3699 Рік тому +1

    Congratulations
    Give me more

  • @radhasreedhar9635
    @radhasreedhar9635 Рік тому +1

    Which slokam I can chant for my lazy grandson to make him mentally smart and doing his work to achieve good in life

    • @NeramOnline
      @NeramOnline  Рік тому

      Slots for consultation with M Nanda Kumar available for 2023 September 4,6,9,11,12,13,14.
      Download AstroG app or book through www.astrog.in

  • @sunnysudarsanan1499
    @sunnysudarsanan1499 Рік тому +1

    എല്ലാ നമവും 12 തവണ ചൊല്ലിയാൽ മതിയോ സർ!

  • @pankajavallycs6249
    @pankajavallycs6249 Рік тому +2

    നാമത്രയാസ്‌ത്രം

    • @akshays3858
      @akshays3858 Рік тому +2

      Njan asukhathal valare budhimuttunnu. Njan ithiloru mantram padichu chollum. Arivu pakarnnu thannathinu thanks Sir. Ohm namo bhagavathe Vasudevaya

  • @jishanandhan1954
    @jishanandhan1954 Рік тому

    Thanks sir

  • @mohananr7560
    @mohananr7560 Рік тому +1

    ഗുരുമുഖത്തു നിന്നല്ലാതെ മന്ത്രങ്ങൾ സ്വയം ചൊല്ലുവാൻ പാടുണ്ടോ സാർ

    • @iamanindian7307
      @iamanindian7307 Рік тому

      ഗുരു ഉപദേശമുണ്ടെങ്കിൽ മന്ത്രങ്ങൾ പെട്ടെന്ന് ഫലിക്കും

  • @vilasinics85
    @vilasinics85 Рік тому +1

    🙏 Sir

  • @pushpakumartpillai9018
    @pushpakumartpillai9018 Рік тому +1

    ❤❤❤❤❤

  • @sudharmacb2717
    @sudharmacb2717 Рік тому +1

    നമസ്കാരം സർ sarvamaya വിനാശയ എന്നാണോ വിനാശനായ എന്നാണോ ശരി

    • @NeramOnline
      @NeramOnline  Рік тому

      വിനാശനായ എന്നതിന്റെ
      അർത്ഥം നശിപ്പിക്കുന്ന എന്നാണ്.
      അപ്പോൾ വിഘ്ന വിനാശനായ എന്നാൽ എല്ലാ തടസ്സങ്ങളെയും നശിപ്പിക്കുന്ന എന്നാണ്. സർവാമയ വിനാശനായ എന്നാൽ എല്ലാ രോഗങ്ങളെയും അഥവാ പീഡകളെയും നശിപ്പിക്കുന്ന എന്നാണ്. ആമയം = രോഗം, പീഡ, ആധി, ദു:ഖം

    • @sudharmacb2717
      @sudharmacb2717 Рік тому

      🙏🏻🙏🏻

  • @SunilMini-uh6hv
    @SunilMini-uh6hv Рік тому +1

    Joli kittanulla oru mathram parayami sir

    • @NeramOnline
      @NeramOnline  Рік тому

      നല്ല ജോലി ലഭിക്കുന്നതിനും
      പരീക്ഷകളിൽ മികച്ച
      വിജയം കരസ്ഥമാക്കുന്നതിനും താഴെ പറയുന്ന ഹനുമദ് മന്ത്രം ഒരു വ്യാഴാഴ്ച തുടങ്ങി ദിവസവും രാവിലെ 11 തവണ ജപിക്കണം. ജോലി, പ്രമോഷൻ, നേത്ര രോഗങ്ങൾ
      എന്നിവ മാറാൻ ഇത് നല്ലതാണ് : ഓം ശ്രീ വജ്റദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ.

  • @ponnus7759
    @ponnus7759 Рік тому

    ഭർത്താവ് നമുക്ക് അനുകൂല മാവാൻ എന്താ ചെയ്യേണ്ടേ സാർ മന്ത്രം പറഞ്ഞു തരാമോ സാർ

    • @NeramOnline
      @NeramOnline  Рік тому

      ua-cam.com/video/quA-VHSIQFw/v-deo.htmlsi=yDsrURa8OnbPRKZ0

  • @vamanvamanan6737
    @vamanvamanan6737 Рік тому +2

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @ramabhadranpillai5768
    @ramabhadranpillai5768 Рік тому

    ഈ ബുക്ക് എവിടെ കിട്ടും.

  • @padminicd4233
    @padminicd4233 Рік тому +1

    Ellam chollarilla.chilathu mathram.aryam.

  • @Arjun.021
    @Arjun.021 Рік тому +2

    നന്ദകുമാർ സർ നെ എങ്ങിനെ ആണ് contact ചെയ്യാൻ കഴിയുക..

    • @geethagopinathan2247
      @geethagopinathan2247 Рік тому

      ഡിസ്ക്രിപ്ഷനിൽ phone number കൊടുത്തിട്ടുണ്ടല്ലോ

    • @sreekalapillai2929
      @sreekalapillai2929 Рік тому

      ​@@sreedharawarrier9215warrier kke avashyam illa enkil pinne enthinado kelkkunne. Evideyum kanum inganathe komarangal

  • @geethakumari3959
    @geethakumari3959 Рік тому

    Monte kalyanam nadakkan vendy oru marg paranju tharane sir Aakul.G.Sivan
    2/9/1994punartham

    • @NeramOnline
      @NeramOnline  Рік тому

      ua-cam.com/video/5LBn4osGZdA/v-deo.html&si=7ZSeJabcNwHJZkej
      ua-cam.com/video/I3txcI9wQio/v-deo.html&si=jvmv5oKv6dy4WaBp

  • @valsalasasikumar5989
    @valsalasasikumar5989 Рік тому +1

    സാറിന്റെ കോണ്ടാക്ട് നമ്പർ ഒന്ന് തരുമോ

    • @NeramOnline
      @NeramOnline  Рік тому

      Slots for consultation with M Nanda Kumar available for 2023 September 4,6,9,11,12,13,14.
      Download AstroG app or book through www.astrog.in

  • @kavithavs6796
    @kavithavs6796 Рік тому +1

    Sirnte book undakumo

    • @NeramOnline
      @NeramOnline  Рік тому

      പ്രശ്ന പരിഹാര വരിയോല എന്ന പുസ്തകം ഇപ്പോൾ ഔട്ട് ഓഫ് സ്റ്റോക്കാണ്. പുതിയ പ്രസാധകർ ഉടൻ തന്നെ പുതിയ പതിപ്പ് പ്രകാശനം ചെയ്യും.

  • @sumababu485
    @sumababu485 11 місяців тому +1

    Sir om ചേർത്ത് chollamo

  • @indiratp5699
    @indiratp5699 Рік тому

    Govindan namboothiri adviced ,kaippakassery mana ; om should not be used : mantradeeksha edutha alkku Mataram chollanullathanu om : now what should I do ?

  • @JayashreeSreedharan
    @JayashreeSreedharan 5 місяців тому

    🎉🎉🎉🎉

  • @ponnus7759
    @ponnus7759 Рік тому +1

    ചൊല്ലുന്നതിനു സമയമുണ്ടോ ഏതു സമയത്തു ചൊല്ലാമോ സാർ

    • @NeramOnline
      @NeramOnline  Рік тому

      രാവിലെ 5:15 നും 6:45 നും
      മദ്ധ്യേ അല്ലെങ്കിൽ വൈകിട്ട് 6 - 9 മണിക്ക് മദ്ധ്യേ വിളക്ക് കത്തിച്ചു
      വച്ച് ജപിക്കണം.

  • @anithavv3451
    @anithavv3451 Рік тому

    Sir, Sugham alle

  • @reshmakr7631
    @reshmakr7631 2 місяці тому +1

    Thank you sir..

  • @vijayalekshmid8089
    @vijayalekshmid8089 Рік тому +1

    Thank you sir

  • @M4mass
    @M4mass Рік тому +10

    മരുന്നും മന്ത്രവും ഒരുമിച്ചാൽ അതിന്റെ ഫലം കിട്ടും സെരിയാണ് തന്ദി സാർ

  • @sanalkumar3808
    @sanalkumar3808 8 місяців тому +1

    നമസ്കാരം സർ 🙏🙏🙏

  • @bhadrasubhash2009
    @bhadrasubhash2009 Рік тому +1

    Namaskaram sir🙏🙏🙏

  • @geethasatheesh9784
    @geethasatheesh9784 Рік тому +2

    🙏🙏

  • @syamalas1395
    @syamalas1395 Рік тому +2

    Thank you sir 🙏🙏🙏

  • @aiswaryaku1666
    @aiswaryaku1666 Рік тому +33

    സന്തോഷം സർ
    ചൊല്ലുന്നുണ്ട് പല വ്യാധികളും മാറിക്കിട്ടി മനസിന് സമാധാനം ഉണ്ട്‌ 🙏🏻🙏🏻🙏🏻 ഓം നമോ ഭഗവാതെ വാസുദേവായ നമഃ

    • @sasirekha7307
      @sasirekha7307 3 місяці тому

      ഇത് എപ്പോഴാണ് ചൊല്ലുക... ഏതു സമയത്തും chollavo

  • @HarryPotter-vs3on
    @HarryPotter-vs3on Рік тому +3

    അഡ്മിൻ ദയവായി പരിഗണിക്കു
    Sir ദയവായി സൗന്ദര്യ വർധനവിനും ആകർഷകത്വത്തിനും സ്ത്രീ പുരുഷൻ ചൊല്ലവുന്ന മന്ത്രങ്ങൾ ഉണ്ടേൽ ദയവായി ഒരു വീഡിയോ ചെയ്യാമോ...

  • @premilabai2622
    @premilabai2622 7 місяців тому +6

    നമസ്കാരം സർ ഇതിലുള്ള ചില മന്ത്രങ്ങൾ ചൊല്ലാറുണ്ട്. ഫലങ്ങൾ കിട്ടിയിട്ടും ഉണ്ട്. പ്രത്യേകിച്ചും നാമ ത്രയാസ്ത്രം ' പിന്നെ എപ്പോഴോ ചിലപ്പോ ഴൊക്കെ ചൊല്ലാൻ വിട്ടുപോയിരുന്നു. സാറിൻ്റെ വീഡിയോ ഭഗവാൻ കാണിച്ചു തന്നതാണ്. ഭഗവാൻ്റെ അനുഗ്രഹം ഉള്ളയാളാണ് സാർ' നന്ദി , നന്ദി

  • @jithajayan643
    @jithajayan643 Рік тому +14

    ഒരുപാട് നാളുകൾക്കു ശേഷം കാണാൻ കഴിഞ്ഞതിൽ സന്തോഷം,.

  • @anithakumarip2493
    @anithakumarip2493 Рік тому +1

    സർ നമസ്കാരം എന്റെ കുട്ടികളുടെ കാര്യം ഒന്ന് നോക്കി പറയുമൊ , അബി ത ചതയം 130-1-1998, ബി ത അശ്വതി 10-5-2002 6.50 pm😂😊😊😊😊😊

  • @balakrish6868
    @balakrish6868 Рік тому +7

    Sir, സാർ ന് നാരായണീയം on line ൽ class എടുക്കാൻ പറ്റുമെങ്കിൽ വളരെ നന്നായിരുന്നു. വളറെ അധികം പേർക്കു ഉപകാര പ്രദമായേനെ.

    • @jyothisudheesh5364
      @jyothisudheesh5364 2 місяці тому

      ua-cam.com/video/xNP66ziveL8/v-deo.htmlsi=BS3GwhnuzIgvO7aF

  • @bindusdivakar8582
    @bindusdivakar8582 6 місяців тому +1

    സർ.രോഗിക്കു വേണ്ടി നമ്മൾ നാമജപം ചെയ്താലുംമതിയാവുമോ

    • @NeramOnline
      @NeramOnline  6 місяців тому

      പ്രാർത്ഥിക്കുക. തീർച്ചയായും
      നല്ല ഫലം ലഭിക്കും

  • @nirmalakumari5748
    @nirmalakumari5748 6 місяців тому +1

    🙏🏼🙏🏼

  • @monikantanca2759
    @monikantanca2759 7 місяців тому +1

    🙏🙏🙏

  • @omanaammad4752
    @omanaammad4752 7 місяців тому +1

    🙏🙏🙏

  • @anithaanil5121
    @anithaanil5121 7 місяців тому +1

    🙏🙏🙏

  • @mallikaraj8057
    @mallikaraj8057 9 місяців тому +12

    വളരെ സത്യം തന്നെയാണ്. ഇതിൽ പല കാര്യങ്ങളും ഞാൻ ചൊല്ലാറുള്ളതാണ്. എല്ലാവർക്കും ഉപകാരപ്പെടട്ടെ. ജഗദീശ്വരൻ എപ്പോഴും കൂടെയുണ്ടാകട്ടെ ഹരി ഓം നാരായണ

  • @sobhaganesh1336
    @sobhaganesh1336 Рік тому +4

    ഓം ചേർക്കാൻ സാദാരണക്കാരായ ഞങ്ങൾക്ക് പറ്റുമോ അത് ഗുരുമുഖത്തുന്നു വേണ്ടേ പകർന്നു തരാൻ സംശയം കൊണ്ട് ചോദിച്ചതാണ്. മറുപടി തന്നാലും സാർ.

    • @NeramOnline
      @NeramOnline  Рік тому +1

      ഓം ചേർത്ത് ചൊല്ലുന്നത് കൊണ്ട് ദോഷമില്ല. രാവിലെ 5:15 നും 6:45 നും
      മദ്ധ്യേ അല്ലെങ്കിൽ വൈകിട്ട് 6 - 9 മണിക്ക് മദ്ധ്യേ ജപിക്കണം.
      - എം. നന്ദകുമാർ

  • @apsanthoshkumar
    @apsanthoshkumar Рік тому +1

    🙏

  • @parvathyparvathy7608
    @parvathyparvathy7608 6 місяців тому +3

    നമസ്കാരം സാർ nja❤️എന്നു ധ്വാനദരി മാത്രം ചെലരുണ്ട് എന്റെ അസുഖം മാറി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @binduk.a.7974
    @binduk.a.7974 6 місяців тому +1

    Sir 🙏, kurenalayittu sirne kananamennu kathirikkukayayirunnu, Channel vazhi sirnode samsarichittundu .sir parenja palakaryangalum nadannu, ini bakky ullathu 2024 il swanthamayi sthalam vanghi veeduvekkumennu 5pravasyam plan ezhuthumennum,5th plan ready akumennum, athu nadakkumennum njan viswasikkunnu sir 🙏🙏🙏
    Bindu, Uthrattathy, 24.11.1974