ഇത്രേം മലയാളത്തനിമ എനിക്ക് എങ്ങനെ വന്നു എന്ന് എനിക്കും അറിയില്ല | Vidyasagar | Rejaneesh VR

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 184

  • @SheebaSheeba-hj2om
    @SheebaSheeba-hj2om 9 місяців тому +160

    2024 ലെ ദൃശ്യ മാധ്യമ പുരസ്‌കാരത്തിൽ ഏറ്റവും മികച്ച അവതാരകാനുള്ള അവാർഡ് നേടിയത് രജനീഷ് ഏട്ടന് ആണ്.. 👏🏻

    • @praveenm6955
      @praveenm6955 9 місяців тому +7

      അർഹിക്കുന്നു 🥰👍🔥

    • @sreejitheyeshot2295
      @sreejitheyeshot2295 7 місяців тому +1

      exactly 😍😍

    • @JPThamarassery
      @JPThamarassery 5 місяців тому

      അർഹതപ്പെട്ട അംഗീകാരം..👏👏👍
      By JP താമരശ്ശേരി 🌴

    • @renjiniaruncraju2052
      @renjiniaruncraju2052 5 місяців тому

      ❤rajaneeshettan

    • @savithankgayathry1692
      @savithankgayathry1692 3 місяці тому

      രജനീഷ് ചേട്ടന് മാത്രമാണ് അതിന് അർഹത❤❤❤❤❤

  • @gsureshkumar3414
    @gsureshkumar3414 9 місяців тому +66

    രജനീഷ് ! നിങ്ങളുടെ എല്ലാ അഭിമുഖങ്ങളും വളരെ സുഗന്ധ പൂർണമാണ്!

  • @Surya_Suresh1
    @Surya_Suresh1 10 місяців тому +183

    അയാൾ സംഗീതത്തിന്റെ രാജാവാണ് 👑 🤴

  • @bharathibharathi4640
    @bharathibharathi4640 9 місяців тому +32

    Iam a Tamilian. But I love this anchor in Malayalam. His obedience and he will get all content from the guest through their smiling face.

  • @Splendar-ef4iv
    @Splendar-ef4iv 10 місяців тому +92

    സച്ചിന്റെ മനോഹരമായ 5 ഇനിങ്സ് പറയു ഞാൻ പറയാം മോഹൻലാലിൻറെ 5 ഫിലിം പറയു ഞാൻ പറയാം പകഷേ എന്റെ പൊന്നെ വിദ്യാസാഗർ സർ ന്റെ 5മനോഹരം മായ പാട്ടുകൾ പറഞ്ഞാൽ ഞാൻ ഏതു പറയും എല്ലാം അതി മനോഹരം അല്ലെ ഇല്ല ലവ് യു വിദ്യ സാഗർ sir♥️♥️♥️🥰🥰

    • @manushyan183
      @manushyan183 9 місяців тому

      You said it!!!!👍🏻👍🏻👍🏻👍🏻👍🏻

    • @mubeents3587
      @mubeents3587 9 місяців тому +9

      വിദ്യ സാഗർ മലയാളം ഫിലിം ഹിറ്റ്‌ ലിസ്റ്റ്
      1. അഴകിയ രാവണൻ
      2. മഹാത്മാ
      3. ഇന്ദ്രപ്രസ്ഥം
      4. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്
      5. വർണ്ണപ്പകിട്ട്
      6. ഇലവങ്കോട് ദേശം
      7. സമ്മർ ഇൻ ബെത്ലെഹേം
      8. ഒരു മറവത്തൂർ കനവു്
      9. സിദ്ധാർത്ഥ
      10. പ്രണയ വർണ്ണങ്ങൾ
      11. തിരുവോണ കൈനീട്ടം
      12. ചന്ദ്രനുദിക്കുന്ന ദിക്കിൽ
      13. ഉസ്താദ്
      14. എഴുപുന്ന തരകൻ
      15. നിറം Niram
      16. മില്ലേനിയം സ്റ്റാർസ്
      17. ദൈവത്തിന്റെ മകൻ
      18. ദേവദൂതൻ
      19, ഡ്രീംസ്
      20. മധുരനൊമ്പരക്കാറ്റ്
      21. രാക്കിളിപ്പാട്ട്
      22. മിസ്റ്റർ ബട്ളർ
      23. സത്യം ശിവം സുന്ദരം
      24. ദോസ്ത്
      25. രണ്ടാം ഭാവം
      26. ദുബായ്
      27. മീശ മാധവൻ
      28. സിഐഡി മൂസ
      29. കിളിച്ചുണ്ടൻ മാമ്പഴം
      30. പട്ടാളം Pattaalam
      31. ഗ്രാമഫോൺ
      32. രസികൻ
      33. ചാന്തുപൊട്ട് 34.കൊച്ചിരാജാവ്
      35. ചന്ദ്രോത്സവം
      36. മേഡ് ഇൻ യു എസ് എ
      37. ആലിസ് ഇൻ വണ്ടർലാന്റ്
      38. കയ്യൊപ്പ്
      39. ഗോൾ
      40 റോക്ക് ആൻഡ് റോൾ
      41. മുല്ല
      42. നീലത്താമര
      43. പാപ്പീ അപ്പച്ചാ
      44. അപൂർവ്വരാഗം
      45. മേക്കപ്പ് മാൻ
      46. വൈഡൂര്യം
      47. സ്പാനിഷ് മസാല
      48. ഓർഡിനറി
      49 ഡയമണ്ട് നെക്ലേസ്
      50. താപ്പാന
      51. നാടോടി മന്നൻ
      52. 33 Dots
      53. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും
      54. ഗീതാഞ്ജലി
      55. ഒരു ഇന്ത്യൻ പ്രണയകഥ
      56. ഭയ്യാ ഭയ്യാ
      57. അനാർക്കലി
      58. എന്നും എപ്പോഴും
      59. തോപ്പിൽ ജോപ്പൻ
      60. ജോമോന്റെ സുവിശേഷങ്ങൾ
      61. മൈ സാന്റ
      62. സോളമന്റെ തേനീച്ചകൾ
      തമിഴ്
      ഗില്ലി
      കുരുവി
      ദൂൾ
      ആബിയും ഞാനും
      മൊഴി
      ആദി
      കർണ
      റൺ
      ചന്ദ്രമുഖി
      അമ്പേ ശിവം
      ജയ്‌ഹിന്ദ്‌
      തീരുമാലൈ
      മധുരെ
      മജ
      കണ്ടെൻ കഥലെ
      ദിൽ
      ഇയാർക്കി
      കവലൻ
      Etc

    • @PRANAVVK-i9y
      @PRANAVVK-i9y 9 місяців тому

      💯

    • @amruthaaravind2077
      @amruthaaravind2077 5 місяців тому

      ​@@mubeents3587 Your effort ❤

  • @muhdfarhan7358
    @muhdfarhan7358 10 місяців тому +80

    പാട്ടുകാരെ ഇന്റർവ്യൂ ചെയ്യാൻ രജനീഷ് ബ്രോ ആണ് ബെസ്റ്റ്

  • @SandeepKumar-hs5cx
    @SandeepKumar-hs5cx 9 місяців тому +27

    അവതാരകൻ വിദ്യാജി കട്ട ഫാൻ ആണ് 😃

  • @AkashSR-xr6sv
    @AkashSR-xr6sv 7 місяців тому +22

    ഇന്റർവ്യൂ ചെയ്യുമ്പോ അതിനു വരുന്ന ആളെ പറ്റി പഠിക്കണം എന്നാണ് പറയാറ്... പക്ഷെ ഒരു പുസ്തകം പോലെ പഠിച്ചു വച്ചേക്കുവാണ് ഇദ്ദേഹം...അദ്ദേഹത്തിന്റെ ഹൃദയത്തിൽ എന്നും ചേർത്ത് വച്ച പോലെ 😘. You are great man... Hats off uu😘

  • @soumyabiju7477
    @soumyabiju7477 10 місяців тому +24

    Rejaneesh chetta.... നിങ്ങളൊരു സംഭവം തന്നെ ❤❤❤❤

  • @mubeents3587
    @mubeents3587 9 місяців тому +21

    വിദ്യ സാഗർ മലയാളം ഫിലിം ഹിറ്റ്‌ ലിസ്റ്റ്
    1. അഴകിയ രാവണൻ
    2. മഹാത്മാ
    3. ഇന്ദ്രപ്രസ്ഥം
    4. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്
    5. വർണ്ണപ്പകിട്ട്
    6. ഇലവങ്കോട് ദേശം
    7. സമ്മർ ഇൻ ബെത്ലെഹേം
    8. ഒരു മറവത്തൂർ കനവു്
    9. സിദ്ധാർത്ഥ
    10. പ്രണയ വർണ്ണങ്ങൾ
    11. തിരുവോണ കൈനീട്ടം
    12. ചന്ദ്രനുദിക്കുന്ന ദിക്കിൽ
    13. ഉസ്താദ്
    14. എഴുപുന്ന തരകൻ
    15. നിറം Niram
    16. മില്ലേനിയം സ്റ്റാർസ്
    17. ദൈവത്തിന്റെ മകൻ
    18. ദേവദൂതൻ
    19, ഡ്രീംസ്
    20. മധുരനൊമ്പരക്കാറ്റ്
    21. രാക്കിളിപ്പാട്ട്
    22. മിസ്റ്റർ ബട്ളർ
    23. സത്യം ശിവം സുന്ദരം
    24. ദോസ്ത്
    25. രണ്ടാം ഭാവം
    26. ദുബായ്
    27. മീശ മാധവൻ
    28. സിഐഡി മൂസ
    29. കിളിച്ചുണ്ടൻ മാമ്പഴം
    30. പട്ടാളം Pattaalam
    31. ഗ്രാമഫോൺ
    32. രസികൻ
    33. ചാന്തുപൊട്ട് 34.കൊച്ചിരാജാവ്
    35. ചന്ദ്രോത്സവം
    36. മേഡ് ഇൻ യു എസ് എ
    37. ആലിസ് ഇൻ വണ്ടർലാന്റ്
    38. കയ്യൊപ്പ്
    39. ഗോൾ
    40 റോക്ക് ആൻഡ് റോൾ
    41. മുല്ല
    42. നീലത്താമര
    43. പാപ്പീ അപ്പച്ചാ
    44. അപൂർവ്വരാഗം
    45. മേക്കപ്പ് മാൻ
    46. വൈഡൂര്യം
    47. സ്പാനിഷ് മസാല
    48. ഓർഡിനറി
    49 ഡയമണ്ട് നെക്ലേസ്
    50. താപ്പാന
    51. നാടോടി മന്നൻ
    52. 33 Dots
    53. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും
    54. ഗീതാഞ്ജലി
    55. ഒരു ഇന്ത്യൻ പ്രണയകഥ
    56. ഭയ്യാ ഭയ്യാ
    57. അനാർക്കലി
    58. എന്നും എപ്പോഴും
    59. തോപ്പിൽ ജോപ്പൻ
    60. ജോമോന്റെ സുവിശേഷങ്ങൾ
    61. മൈ സാന്റ
    62. സോളമന്റെ തേനീച്ചകൾ
    തമിഴ്
    ഗില്ലി
    കുരുവി
    ദൂൾ
    ആബിയും ഞാനും
    മൊഴി
    ആദി
    കർണ
    റൺ
    ചന്ദ്രമുഖി
    അമ്പേ ശിവം
    ജയ്‌ഹിന്ദ്‌
    തീരുമാലൈ
    മധുരെ
    മജ
    കണ്ടെൻ കഥലെ
    ദിൽ
    ഇയാർക്കി
    കവലൻ
    Etc

    • @Slothstatic
      @Slothstatic 7 місяців тому +1

      Appreciate

    • @vishakmeenad9339
      @vishakmeenad9339 7 місяців тому +1

      ഇതിൽ ഒന്നുണ്ട് തിരുവോണകൈനീട്ടം. ഇതിൽ ഈ ആള് എന്താ കാണിച്ചത്.. ആ ഗിരീഷേട്ടൻ കൊടുത്ത വരികൾ എടുത്തു ഞെട്ടിച്ചു കളഞ്ഞു.. ആരോ കമഴ്ത്തി വച്ചോരൊറ്റുരുളി.. മാസ്സ്

    • @JPThamarassery
      @JPThamarassery 5 місяців тому

      👍

  • @Roby-p4k
    @Roby-p4k 10 місяців тому +22

    വിദ്യാജി വേറെ ലെവൽ ആണ് 🎉🎉

  • @libinsunny8493
    @libinsunny8493 10 місяців тому +33

    വിദ്യാജിയും ,ഗീരിഷേട്ടനും.🥰

    • @vishakmeenad9339
      @vishakmeenad9339 7 місяців тому +3

      അതൊരു.. എന്താ പറയ മാജികൽ ലഹരി..

  • @littlemagician8588
    @littlemagician8588 9 місяців тому +12

    ഗിരീഷ്പുത്തഞ്ചേരി & വിദ്യാസാഗർ 😍

  • @JPThamarassery
    @JPThamarassery 5 місяців тому +5

    ഈണമിട്ട ആദ്യത്തെ പാട്ടിന് തന്നെ
    ആ വർഷത്തെ ഏറ്റവും മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന അവാർഡ് നേടിയെടുത്ത് തൻെറ വരവറിയിച്ച ഒരു അതുല്യ പ്രതിഭയാണ്
    നമ്മുടെ ഈ വിദ്യാജി......
    ഈ സമാഗമത്തിന് അവസരമൊരുക്കിയ രജനീഷ് സാറിന് എൻെറ പ്രത്യേക നന്ദി അറിയിക്കുന്നു....!
    God bless y❤u ...
    All the best...👍
    By JP താമരശ്ശേരി 🌴

  • @annsebi9423
    @annsebi9423 10 місяців тому +35

    Big clap to you, Anchor.. you are excellent in interviewing musicians.. May be because of your personal interests in music. But this is true. Congratulations 😊

  • @_Greens_
    @_Greens_ 3 місяці тому +1

    Vidyaji il ninnum ithrem kelkan kazhnjathu orupadu santhosham🙏🏻 ethra dhanyamaya janmam🙏🏻 Ningalude eenangal aanu njangal Malayalikalude ethu avasarathilum upayogikunnathu, so close to heart tunes ✨ When Rajaneesh sir meets great artists, we get epic interviews👏👏👏

  • @manjubinoj711
    @manjubinoj711 7 місяців тому +7

    രജനിഷ് നിങ്ങളുടെ ഉള്ളു നിറയെ പ്രണയമാണല്ലോ 😍. എല്ലാ പാട്ടുകളും സൂപ്പർ legend 🙏

  • @meeraaaah
    @meeraaaah 10 місяців тому +32

    Aw😍vidyaji 😍🥰🥰🥰🥰😍😍😍😍😍😍അയാൾ സംഗീതത്തിന്റെ രാജാവ് ആണ് 😍🥰& this anchor.. Always personal fvrt😍🥰

  • @abhijithssru5392
    @abhijithssru5392 9 місяців тому +3

    Ishtapetta paatukal ellam noki vannapol kanda otta peru vidhyasagar 🔥🥰

  • @anumichael9925
    @anumichael9925 10 місяців тому +48

    Best anchor in മലയാളം.. from 1 to 10 its only you Mr Rajnish.. പാട്ടുകളെ കുറിച്ചുള്ള ഉള്ള വിവരം ആണെങ്കിൽ അപാരം

  • @sevenvij
    @sevenvij 10 місяців тому +12

    Anchor pwolichu.. Excited like me 🥰

  • @anugrahajayeshjayesh6142
    @anugrahajayeshjayesh6142 10 місяців тому +12

    Vidyaji♥️♥️♥️♥️♥️♥️♥️♥️♥️♥️♥️... Rejaneeshettan♥️♥️♥️♥️♥️♥️♥️♥️♥️♥️♥️.....

  • @naseeb6385
    @naseeb6385 10 місяців тому +24

    ഒന്നും പറയാൻ ഇല്ല...❤❤
    ഒരു പാട്ട് മാത്രം എടുത്ത് പറയാൻ പറ്റില്ല...
    Respect and love

  • @venugopal3181
    @venugopal3181 10 місяців тому +14

    ഞാൻ അടുത്ത കാലത്തു ഇന്ദ്രൻസ് ചേട്ടനെ കണ്ടു ഞാനും ഒരു ഹഗ് ചോദിച്ചു ഹഗ് ചെയ്തു അതു പോലെ ഇദ്ദേഹത്തെയും മനസാലെ ഹഗ് ചെയ്യുന്നു 🙏👍

  • @MuhammedBasheer-ft6dy
    @MuhammedBasheer-ft6dy 5 місяців тому +2

    വിദ്യാ സാഗർ സർ എന്റെ favorite music director ആണ്‌. എല്ലാ പാട്ടുകളും ഇഷ്ടമാണ് 😍♥️
    പാട്ടുകൾക്കിടയിലെ instumental music വരെ എത്ര മനോഹരമാണ് ♥️. വിദ്യാ ജി ഉയിർ 😍♥️
    Rajnish 👌🏻👌🏻👌🏻

  • @vinayakchandran
    @vinayakchandran 9 місяців тому +5

    എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം എന്നല്ലാതെ പറയാൻ പറ്റില്ല. എങ്കിലും ഏറ്റവും ഇഷ്ടപ്പെട്ടത് ഇദ്ദേഹത്തിന്റെ ആദ്യത്തെ മലയാളം മൂവിയിലെ സോങ്ങ് ആണ്. അഴകിയ രാവണനിലെ വെണ്ണിലാ ചന്ദനകിണ്ണം.... തുടക്കത്തിലെ ആ ഫ്ലൂട്ട് വെർഷൻ ഒക്കെ അന്യായ സാധനം തന്നെ....

  • @swaminathan1372
    @swaminathan1372 10 місяців тому +11

    17:00 വളരെ ശരിയാണ് പറഞ്ഞത്..👌👌👌

  • @jeevmya6704
    @jeevmya6704 10 місяців тому +23

    Mr. Rajaneesh V/s Music ഫീൽഡ്..,
    അതൊരു ഒന്നൊന്നര ഇൻ്റർവ്യൂ ആയിരിക്കും... Pwoli സാധനമായിരിക്കും... തീർച്ച...
    😊😊😊❤❤

  • @ravikannimelk5440
    @ravikannimelk5440 2 місяці тому

    ഏതൊരു വിഷയവും നന്നായി പഠിച്ചു ഇന്റർവ്യൂ ചെയ്യുന്ന മികച്ച മാധ്യമ പ്രവർത്തകൻ.❤❤അഭിനന്ദനങ്ങൾ 🎉🎉

  • @durgahari5393
    @durgahari5393 8 місяців тому +2

    Millennium starsile songs aanu vidhyajiyude master peace... Especially parayan njan marannu... And athile hindi portion ia jst topnotch...
    Howwwww romancham🤌🏼

  • @ςεσηςε
    @ςεσηςε 10 місяців тому +9

    ഒരുപാട് നാളായി ഇത് പോലെ ഒരു ഇന്റർവ്യൂ വെയ്റ്റിംഗ്...❤
    എന്തെ ഇത്ര വൈകി.. എപ്പോ നോക്കിയാലും റീൾസോളികളെ മാത്രം ആയിരുന്നു 😂

  • @adarsh8363
    @adarsh8363 10 місяців тому +39

    കോളജ് സമയത്ത് ഒരു നറുപുഷപമായ് എന്ന ഗാനം മധുരമായി ആലപിക്കുന്ന രജനീഷ് നെ ഓർക്കുന്നു

    • @shaju0469
      @shaju0469 10 місяців тому +1

      Oh is he singer?

    • @anoopkumar-dt7wp
      @anoopkumar-dt7wp 9 місяців тому

      ​@@shaju0469ath alle pulli mele paranjirikkane? Entha bro?

    • @praveenm6955
      @praveenm6955 9 місяців тому

      ആഹാ 😀 അങ്ങനൊക്കെ ഉണ്ടോ 🥰🥰🥰🔥

  • @sameermuhammed7896
    @sameermuhammed7896 10 місяців тому +11

    Vidyajiii ❣️

  • @mammoottyedavana6329
    @mammoottyedavana6329 10 місяців тому +7

    hats of rajneesh.....vidyajiku thaney kond kooduthal paat paadipikunu enu feel cheyithapol.....pine adehathey oru paatum paadipikathey adehathey comfort aakikond interview munot kondpoyi

  • @lakshmigayu
    @lakshmigayu 9 місяців тому +6

    Sangeetha chakravarthy thanne🙏🏻
    Rajaneesh, as always, superb interview! Keep going 👍🏻

  • @AjeshkAjeshk-ct6fw
    @AjeshkAjeshk-ct6fw 10 місяців тому +11

    Vidyasagar gireesh puthenjeri 👌👌👌👌👌👌👌

  • @ajmalabdulkhader9497
    @ajmalabdulkhader9497 5 місяців тому +1

    അയാളെ കേട്ടുകൊണ്ടിരികുമ്പോൾ തന്നെ ഒരായിരം വട്ടം ഞാൻ അദ്ദേഹത്തെ ആലിംഗനം ചെയ്തിരുന്നു..❤

  • @lijov.j495
    @lijov.j495 9 місяців тому +2

    😊🙏 huge respect vidyasagar sir

  • @sumaiyamuneer3209
    @sumaiyamuneer3209 10 місяців тому +7

    Interview cheyyappedunnavarkku sherikkum enjoy cheyyan pattunna moments

  • @athuljojuk3761
    @athuljojuk3761 10 місяців тому +8

    Nalla screenplay aanel vidyajide songsum nannaavum, recent example anarkali.even jomonte suvishesham had good songs

  • @anwarabbas4860
    @anwarabbas4860 10 місяців тому +13

    Malayalathinte 1st greatest music director❤❤❤❤90s ൻ്റെ ഹൃദയം

    • @Tripple-9
      @Tripple-9 7 місяців тому

      😂😂 ഒന്ന് പോടോ. ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമി, ബാബുക്ക, അർജ്ജുനൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ, ജോൺസൺ മാഷ്... ഇവരൊക്കെ പിന്നെ പൊട്ടൻമാരാണോ? Vidyasagar is one of the best music directors. അങ്ങനെയാണ് പറയേണ്ടത്.

  • @kvvineesh007
    @kvvineesh007 5 місяців тому

    എത്രയേത്ര നല്ല നല്ല ഗാനങ്ങൾ❤❤❤ഒരുപാട് ഇഷ്ടം ❤❤❤😘😘വിദ്യാജി

  • @sindhujoseph1803
    @sindhujoseph1803 2 місяці тому

    Great interview, thankyou sir🙏

  • @mohammedfaiz1454
    @mohammedfaiz1454 9 місяців тому +2

    Anchor chettan🙏🏼👏🏻

  • @Astrahpsc
    @Astrahpsc 10 місяців тому +7

    Vidyaaji ❤

  • @97255981
    @97255981 3 місяці тому

    രജനീഷ് നിങ്ങൾ സൂപ്പർ ഞങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ...

  • @dhanyadas1126
    @dhanyadas1126 5 місяців тому

    Enik onnum ezhuthan kittunnilla❤🙏❤❤❤vidhyasagar sir and Rajaneesh sir lots of love and respect 🙏

  • @anjaliar667
    @anjaliar667 9 місяців тому +1

    Paaatine ishtapettt thudangiyath thanne vidhajiide paatukal kett.... Annum innum ennnum.....lots of love❤️ no one can replace U🔥

  • @XavierProMax-2k
    @XavierProMax-2k 4 місяці тому +1

    Best interviewer and best music director in malayalam 👍

  • @abhijithathomas8007
    @abhijithathomas8007 9 місяців тому +3

    പുന്നമടക്കായലിൽ വീണ വെണ്ണിലാചന്ദനക്കിണ്ണം 💙

  • @manujshenoi2558
    @manujshenoi2558 9 місяців тому +5

    ആന്ധ്രാ യിൽ നിന്നു കേരളത്തിൽ വിരാജിതനായ വിദ്യാസാഗർ... ഒരു ദിവസം എന്നില്ല... ഒരു പാട്ട് എന്നില്ല....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AjayKumar-bg2tp
    @AjayKumar-bg2tp 10 місяців тому +4

    Just vidyaji.. love.....rejaneesh bro as always....

  • @ArunSarunsankar
    @ArunSarunsankar 9 місяців тому +3

    Anchor ennal ee pulliyaanu best. ❤ Nalla arivulla manushyan. Nothing to say about Vidya ji ❤

  • @priyamolmathew9778
    @priyamolmathew9778 3 місяці тому +1

    Best anchor and great musician.

  • @ratheeshr4542
    @ratheeshr4542 2 місяці тому

    I am a bigg fuge fan of Vidyaji ❤️❤️❤️😍😍😍🙏🏻🙏🏻🙏🏻

  • @harithavallathol5078
    @harithavallathol5078 22 дні тому

    Rajaneesh sir, please do interview more musicians and singers. I already watched every musicians interview by you and wish to watch more💙

  • @Spellbond792
    @Spellbond792 6 місяців тому +1

    രാജാവ് എന്ന് പറഞ്ഞാൽ.... 🔥🔥💪💪🙏🏻🙏🏻🙏🏻

  • @priyanv5533
    @priyanv5533 10 місяців тому +5

    Anchor bro..... Ningal adipoliyanu ttooo....😊😊😊😊

  • @sunilkumarsunil3996
    @sunilkumarsunil3996 9 місяців тому

    ❤❤❤❤ വിദ്യാ ജീ

  • @loveshorefilms
    @loveshorefilms 8 місяців тому +1

    സംഗീതത്തിന്റെ മാജിഷ്യൻ ❤️

  • @saatyaki357
    @saatyaki357 9 місяців тому +1

    Nalloru interview❤❤
    Vidya ji✨

  • @Mnbvcgftyjjkihhbnji
    @Mnbvcgftyjjkihhbnji 9 місяців тому

    Once a king is always a king ❤ king of melodies❤ VIDYASAGAR THE MAESTRO ❤️

  • @ambilyjayakumar8113
    @ambilyjayakumar8113 10 місяців тому +7

    Musiciansine interview cheyyan kittumbol Rajaneeshinte akrantham enikku nannayi manassilavunnu.

  • @PrakashV-t7p
    @PrakashV-t7p 6 місяців тому +1

    The gentel music composer of south india. 👍

  • @rajanpk6857
    @rajanpk6857 2 місяці тому

    വിദ്യാജി ❤️❤️❤️❤️also രജനീഷ് ❤️❤️❤️❤️

  • @vijeeshkalathil6171
    @vijeeshkalathil6171 4 місяці тому

    Interviewer കിടു

  • @rajaniradhakrishnan3383
    @rajaniradhakrishnan3383 9 місяців тому +1

    ❤vidyassgar sir

  • @libinmali5565
    @libinmali5565 10 місяців тому +9

    ആങ്കർ ആണ് ഇതിലെ താരം...

  • @nancymary3208
    @nancymary3208 6 місяців тому

    Rejineesh u r too wonderful❤❤❤❤

  • @rabinraj6374
    @rabinraj6374 4 місяці тому

    Best interview

  • @sreekumarsree5192
    @sreekumarsree5192 5 місяців тому

    He is the one and only King of music❤❤❤❤

  • @sumeshcheliya
    @sumeshcheliya 5 місяців тому

    No ways to explain...
    Love you Sir

  • @BinuBalan
    @BinuBalan 8 місяців тому +3

    When you become a fan of the interviewer (Rajaneesh) too❤😅

  • @s___j495
    @s___j495 9 місяців тому +2

    Vidhya g ❤️

  • @abhijithv9368
    @abhijithv9368 9 місяців тому +2

    As per vidyaji Music first M letter comes as Melody ❤❤

  • @remyakmkm9260
    @remyakmkm9260 3 місяці тому

    Thank you🥰

  • @binoyvishnuv2653
    @binoyvishnuv2653 5 місяців тому

    Rajaneesh etta🥰

  • @mobiledoctor872
    @mobiledoctor872 6 місяців тому

    രജനീഷ്❤❤❤❤❤❤

  • @Kakkas
    @Kakkas 10 місяців тому +2

    ❤ vidya ji

  • @Abhijithaparna
    @Abhijithaparna 6 місяців тому

    ❤❤ഈ മനുഷ്യനെ നേരിൽ കാണാൻ സാധിച്ചിരുന്നു എങ്കിൽ ❤❤F❤️v

  • @msmaran221
    @msmaran221 5 місяців тому +1

    Vidysagar all rounder language south Indian film

  • @aashiqsuresh73
    @aashiqsuresh73 5 місяців тому

    Best anchor

  • @cineenthusiast1234
    @cineenthusiast1234 10 місяців тому +5

    15:26 nee enne kond ellam padikkumallo 😂

  • @bimalnath152
    @bimalnath152 4 місяці тому

    Gireesh puthancheri ❤️😔 11:30

  • @ramyamrajan1603
    @ramyamrajan1603 10 місяців тому +1

    Thank you ❤🎉🙏🙏🙏

  • @vinodsidhard6601
    @vinodsidhard6601 9 місяців тому +1

    legend❤

  • @ronyjoseph5240
    @ronyjoseph5240 9 місяців тому

    Legend 💓💓💓💓

  • @vineeshashankari7535
    @vineeshashankari7535 10 місяців тому +3

    Hi rejaneesh

  • @Abhijithaparna
    @Abhijithaparna 6 місяців тому

    ❤❤❤❤❤❤poli ❤️❤️❤️

  • @marylija2165
    @marylija2165 10 місяців тому +2

    ജോഷി സാർ ഇന്റർവ്യൂ വേണം 🥰

  • @kvvineesh007
    @kvvineesh007 5 місяців тому

    ❤️❤️❤️❤️❤️😘😘

  • @ascreation2266
    @ascreation2266 6 місяців тому +1

    0:29 😂😅

  • @resminandan7374
    @resminandan7374 5 місяців тому

    👌👌👏👏

  • @Akhilmi45
    @Akhilmi45 9 місяців тому

    Godofmuzic❤❤❤❤❤

  • @KeralaVlog8
    @KeralaVlog8 10 місяців тому +1

    ❤️❤️🙏🙏🌼🌼

  • @Abucr7s
    @Abucr7s 2 місяці тому

    🙏

  • @vidhyaanoob8992
    @vidhyaanoob8992 10 місяців тому +1

    ❤🥰❤️

  • @vijaylakshmik635
    @vijaylakshmik635 10 місяців тому +1

    Very 👍

  • @riyageorge3884
    @riyageorge3884 6 місяців тому

    Anchor chettan bhybkara excited anenn thonnsnu....aa chiriyilund ellam specially pattukal padumbo

  • @nitheeshmukundh2762
    @nitheeshmukundh2762 9 місяців тому

    ❤❤❤❤❤❤❤❤❤❤