സർ ഒന്ന് റിപ്ലൈ തരുമോ എനിക്ക് ഒരു ഡൌട്ട് ഒണ്ട് എനിക്ക് ഒരു ഫോൺ എടുക്കണം എന്ന് ഒണ്ട് അത് പക്ഷെ iphone 15 എടുക്കണോ അതോ Samsung s23 എടുക്കണോ ഒന്ന് പറഞ്ഞു തരുമോ സർ 🙏
Njaan iPhone 15 aanu upayogikkunnath. Nallathaanu but choodavvarund. s23/24 കുറച്ച് കൂടി നല്ലതായിരിക്കും എന്നാണ് തോന്നുന്നത്. ഫോട്ടോസും സാംസങ്ങിൽ കുറച്ചുകൂടി നല്ലതാണ്.
VIVOX100PRO much superior in camera quality XFold3PRO's cam just same as base X100 model not PRO PRO has IMX989 1" type sensor and better APO floating 4.3X telephoto നിങ്ങളു ഇന്ത്യൻ youtubers എല്ലാം ഒരുപോലെ തള്ളുന്നത് എന്തിനാ? പുറം നാടുകളിൽ ഉള്ളൂ ബുദ്ധിയും വിവരവും ഉളളവർ പറയുന്നത് കേൾക്കൂ !!!
ഞാൻ യൂസ് ചെയ്യുന്നത് vivo ആണ്. ഇപ്പോൾ 6 വർഷമായി. V11 pro. ഒന്ന് hang പോലുമായിട്ടില്ല ഇതുവരെ.. പ്രൈസ് വിചാരിക്കുന്നിടത്ത് നില്കുന്നില്ല എങ്കിലും worth ആണ്..
Samsung A03 Sൽ Display പൊട്ടിയഫോണിൽ കാണുന ഞാൻ😢
അന്തസ്സ് നോക്കി ഐഫോൺ എടുക്കുന്നതിനേക്കാളും നല്ലത് ഇതാണ്
Kurachu budhi ullavar iphone edukana paisakk vere nalla phone edukkum😅.
Iphone is only for a showoff💯
വിവോ ഫോൾഡ് ഫോൺ സൂപ്പർ amazing ഒന്നും പറയാൻ ഇല്ല😊😊❤❤
പക്ഷേ റൈറ്റ് അതിൻ്റെ വില🙆🙆🙆🙆🙆🙆😏😏😏
ചേട്ടാ കൈയിൽ കൊണ്ടു നടക്കാവുന്ന വൈഫി പ്രൊഡറ്റ് ഉണ്ടോ ഒരു വീഡിയോ ചെയ്യാമോ ഉണ്ടങ്കിൽ
ഞാൻ use ചെയ്യുന്ന samsang note 10+ 4 app ഒന്നിച്ചു use ചെയ്യാൻ പറ്റുന്നു
Vivo X ultra Super
Bro nte kayile 12000 rupees onde. Aa ratine pattiya adipoli phones onnu suggest chayyamoo flipkart vazhi vaghan ayyirunnuu bro.
Iqoo z9 pro
Vivo t3x or iqoo z9x
ഇത് ഒരു പെയ്ഡ് പ്രമോഷൻ ആണെന്ന് എനിക്ക് മാത്രമാണോ തോന്നിയത്?😅
ആയിരിക്കും. കാരണം എല്ലാവരും സാറിനെ പോലെ മണ്ടന്മാർ ആവില്ലല്ലോ 😄
@@JayarajGNath ചിരിക്കണോ 😁?
ഗംഭീരം❤❤
What about speaker performance ?
ബങ്ങളികൾക്ക് പാട്ട് കേൾക്കാൻ വേണ്ടി ഇറക്കിയ ഫോൺ അല്ല
Aa paisak nalla oru laptop + tab + phone vangikam
Lima in thumbnail?
ഹായ്... ജയരാജേട്ടാ...
🔥
ജയരാജേട്ടാ samsung f55 എന്ന ഫോൺ വാങ്ങി വീഡിയോ ചെയ്യുന്ന കാര്യം ഞാൻ പറഞ്ഞിരുന്നു but video ഇതുവരെ കണ്ടില്ല
Go for iph15 Better chipset better battery
Bsnl 4g 5g aayo sim available aano
Jio😊
Woaaaa🎉
എടുക്കുമ്പോൾ ₹1.60 രണ്ടുദിവസം ഉപയോഗിച്ചു കൊടുക്കുമ്പോൾ 1.. പ്രത്യേകിച്ചും Vivio
Wow ,Super ❤😅
I think, Honor Magic V2 is better, thinner, and lighter than this phone.
Onn poya onn 😁
Hi chetta enik oru phone tarumo serious ayi chotikkuva plzz ❤ onu reply tarumo
Vivo X fold nammada Nadan phone 💪
Pls do a phone giveaway
❤
🔥🔥🔥🔥🔥
സർ ഒന്ന് റിപ്ലൈ തരുമോ എനിക്ക് ഒരു ഡൌട്ട് ഒണ്ട് എനിക്ക് ഒരു ഫോൺ എടുക്കണം എന്ന് ഒണ്ട് അത് പക്ഷെ iphone 15 എടുക്കണോ അതോ Samsung s23 എടുക്കണോ ഒന്ന് പറഞ്ഞു തരുമോ സർ 🙏
Android annu best 👌
Njaan iPhone 15 aanu upayogikkunnath. Nallathaanu but choodavvarund.
s23/24 കുറച്ച് കൂടി നല്ലതായിരിക്കും എന്നാണ് തോന്നുന്നത്. ഫോട്ടോസും സാംസങ്ങിൽ കുറച്ചുകൂടി നല്ലതാണ്.
broo videography kooduthal undenkil maatram go for iphone, baaki all aspects s23 is a pure gem
ഒൺ പ്ലസ് അല്ല ജയരാജേട്ടാ വൺപ്ലസ് അല്ലേ
*ഈ ഫോണിൽ കാണുന്ന ഞാൻ 😁😁എനിക്ക് അത്ര ഇഷ്ടമായില്ല അടുത്ത മാസം വിൽക്കണം 🥺*
Irragiya ela phonesum vagiyitundaleyy😅
@@MaheshS-ey9jh ഏറെ kure🔥
Onn poyeda oooleee nee pande udayipaa 😂😂
@@nibumathew4361😂
ഏതാടെ ഇവൻ
Ath ആണ് vivo users like adi
കൊള്ളാം അടിപൊളി 👍👍👍 പക്ഷെ വില 🙄🙄🙄🙄
159000
@@sarafudheen9960 അത് മനസിലായി നമുക്ക് പറ്റില്ല
Realme 10 ❤
ഒരു യൂസ്ഡ് ഐഫോൺ ഉണ്ടോ കൊടുക്കാൻ. വലിയ കാശു പ്രതീക്ഷിക്കരുത്
VIVOX100PRO much superior in camera quality
XFold3PRO's cam just same as base X100 model not PRO
PRO has IMX989 1" type sensor and better APO floating 4.3X telephoto
നിങ്ങളു ഇന്ത്യൻ youtubers എല്ലാം ഒരുപോലെ തള്ളുന്നത് എന്തിനാ? പുറം നാടുകളിൽ ഉള്ളൂ ബുദ്ധിയും വിവരവും ഉളളവർ പറയുന്നത് കേൾക്കൂ !!!
X100 pro camera phone an eth folding phone but best camera in fold ethan
@@viewersjm_5950 I know
Ee phoniney promotion cheyyumbol kuravukalonnum kuravukalallathey aaavum 😂😂😂😂😂
Vivo സത്യത്തിൽ നല്ല ഫോൺ ആണോ എനിക്ക് ഇതുവരെ തോന്നിയിട്ടില്ല
അങ്ങനെ തോന്നാൻ കാരണം 🙄
Vivo nalla phone thana . Especially durability 7 year ayi nj oru phone use cheyunu
Vivo eppazhum over priced ayirikum. BT nala camera & build quality indavum. 6,7 years ore phone use chyam ennudel best option Anne.
ഞാൻ യൂസ് ചെയ്യുന്നത് vivo ആണ്. ഇപ്പോൾ 6 വർഷമായി. V11 pro. ഒന്ന് hang പോലുമായിട്ടില്ല ഇതുവരെ.. പ്രൈസ് വിചാരിക്കുന്നിടത്ത് നില്കുന്നില്ല എങ്കിലും worth ആണ്..
@@harikrishnanvs5327 nigal normal user anno ath heavy user oo? Daily 7,8 hours OKE use chyo?
First comment
Aniyich orukan ethentha kalyana penno😂😂
പൈസക്കാർക്ക് എന്തും ആവാലോ 🤣😂😂
Fold phone ishtam illa
Old vivo 🤡 new vivo🗿
Aar paranju old vivo vere level an 5 years old phone epozhum nd oru complaint um ella only 2gb ram still no lag
@@viewersjm_5950 undea anu bro athunta agathu pubg agana vala game ketu athu ninu kathum pinne performance budget anserche theta processer kuthi nerthehe viduna oreuru brand vivo
@@wizardgaming-_- pubg kalikan ullath alallo phone 🤣
@@wizardgaming-_- athin high end gaming phones nd
ഈ കാശിനു നല്ല ലാപ് പ്ലസ് ഫോൺ പ്ലസ് ടാബ് പ്ലസ് സ്പീക്കർ പ്ലസ് tws എല്ലാം വാങ്ങിക്കാം
അമ്മാവന്റെ കണ്ണാപ്പി ഡ്രസിങ് അതിനൊത്ത സ്റ്റൈലിങ് , എഡിറ്ററെ വെച്ചില്ലെങ്കിലും ഒരു സ്റ്റൈലിസ്റ്റിനെ എങ്കിലും വെക്ക്
ഏതായാലും കണ്ണാപ്പി phone
വില അവസാനം പറഞ്ഞത് നന്നായി..😂
❤