എന്തെങ്കിലും ആവട്ടെ .. ഒരുപാട് .... ഒരുപാട് ആൾക്കാർക്ക് ഇത് ആശ്വാസം ആണ് ... നല്ല ഫോൺ താങ്ങാവുന്ന വിലക്ക്.. പാവങ്ങൾക്കും.. നല്ലത് യൂസ് ചെയ്യാനുള്ള അവസരം 👍
അച്ഛന് പറ്റിയ ആറായിരം രൂപയിൽ നിൽക്കുന്ന ഒരു ഫോൺ നോക്കുകയായിരുന്നു. infinix smart 8 hd ആണ് ആണ് വാങ്ങാൻ ഉദ്ദേശിച്ചത്. ഇതും കൊള്ളാം... 👌👌 17/01/01 ഇന്ന് ഫോൺ കൈയ്യിൽ കിട്ടി. ഒന്നും പറയാനില്ല ഈ വിലയിൽ worth ആയ ഐറ്റം ആണ്. 💯 ധൈര്യമായി വാങ്ങാം.👍
ഇത് സാംസങ്ങ് കമ്പനിക്ക് അയച്ചു കൊടുക്കണം. കൂടെ ഒരു കുറിപ്പും! നാണമുണ്ടെങ്കിൽ അവർ നാണിക്കട്ടെ! " സാംസങ് എന്ന പേര് ഞങ്ങൾക്ക് ആവശ്യമില്ല, നല്ല ഫോൺ തരൂ. എന്നിട്ട് ഇഷ്ടമുള്ള പേരിട്ടോളൂ. പേരിന് മാത്രം കാശ് മേടിക്കുന്ന ഏർപ്പാട് നിർത്തിക്കോ"
Than alkkare mandanmarakuano? Noisy enviornment il poyitt mic speaker intee moottil kond pidicha pinne sound kekkulle. Ee anavashya prahasanathekkal nallath ath cheyyathirikkuka Alle. 9:04
വാസ്തവത്തിൽ ഇവിടെ 25000 ത്തിനും മുപ്പതിനായിരത്തിനും ഒക്കെ വിൽക്കുന്ന ഫോണിന് അടിസ്ഥാനമായി ഈ വിലയൊക്കെയാണ് ഉള്ളത്.. ബാക്കിയുള്ളതെല്ലാം കമ്പനികളുടെ കൊള്ളയാണ്
Hello sir njan sirinte oru subscriber anne Njn sirinte Ella videosum kanarund like budget smart phone videos But ennikk ithokkeh vangan kashilla Njn oru 10th standard student koodi anneh enikk swandhamayi oru mobile illa njn parentsinte mobile anne use cheyyunnath🥺
Itel a70 ariyilla, mattethu randum same anu. OEM version avum. Ithil tecno 1 gb ram extra kittunnathu kondu athu edutholu ennanu ente abiprayam. Baki ellam same anu OS okke just name maati irakkunnu enne ullu
Not an issue bro. Fast charging battery life kurakkum. Ithu enthayalum veetil ullavarku use cheyyan avum nammal vaangi kodukkukka. Appol pinne ithokke poore?
ഇത് Android go edition ആണെന്നത് ഒരു വലിയ പോരായ്മ അല്ലേ... Go edition ൽ facebook അടക്കം പല ആപ്പുകളും ശരിക്ക് പ്രവർത്തിക്കില്ല ഫോൺ ഹാങ്ങ് ആകും എന്നൊക്കെ ചില കമൻറുകൾ കാണുന്നു അത് കൊണ്ട് ചോദിച്ചതാ...
എന്നെ പോലുള്ള പാവങ്ങൾക്കായി ഇറങ്ങിയ ബഡ്ജറ്റ് കിങ് 🏆
Only drawback is display looks dull 😢
🥹
Crct broo❣️
ബ്രോ ഇങ്ങനെ ഉള്ള ഫോൺ വാങ്ങി ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം പെട്ടന്ന് ഹീറ്റ് ആകും
Infinix X Tecno
ആഹാ ഒരു വീഡിയോ കണ്ട് അങ്ങോട്ട് തീരുന്നതിന് മുമ്പ് ദേ അടുത്തത്. Very good എന്നും ഇങ്ങനെ തന്നെ വേണമെന്നാണ് എന്റെ അഭിപ്രായവും ഇഷ്ടവും. Keep it up 👍👍
എന്നെ പോലുള്ള പാവപ്പെട്ടവരുടെ പോക്കറ്റിനുതാകുന്ന ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകളെകുറിച്ച് റിവ്യൂ ചെയ്യുന്ന ജയരാജ് ഏട്ടന് ഒരു ബിഗ് സല്യൂട്ട്
എന്തെങ്കിലും ആവട്ടെ ..
ഒരുപാട് .... ഒരുപാട് ആൾക്കാർക്ക് ഇത് ആശ്വാസം ആണ് ... നല്ല ഫോൺ താങ്ങാവുന്ന വിലക്ക്..
പാവങ്ങൾക്കും.. നല്ലത് യൂസ് ചെയ്യാനുള്ള അവസരം 👍
Vlog cheyan പറ്റിയ phone etha ഒന്ന് പറയോ budget കുറവ് ഉള്ളത്
It supports 33w fast charging.. But from where we can buy original 18w Tecno charger??
Jayetta ningal onnu paranjilla lakshagalude phone num illa sim slot adh avare pukaythanano
ഫോൺ അടിപൊളിയാണ് ഈ വിലയ്ക്ക് വേറൊരു കമ്പനി ഇത്തിരി ഫോൺ തരുകയില്ല
ചേട്ടാ ഈ ഫോണിൽ 45w charger ഉപയോഗിക്കാമോ. എന്തെങ്കിലും prblm ഉണ്ടോ
Tecno magikbook t1 laptop rewiew cheyyamo pls
Bro infinix note 30 5g using review iduvo phone engane und
Ithinte service center evidyaa
Thank you for the information ❤
From where it will get
Bro ee ratinu ipol vangan patto
Realmi C67 chyamo🙂plzzzzz
അച്ഛന് പറ്റിയ ആറായിരം രൂപയിൽ നിൽക്കുന്ന ഒരു ഫോൺ നോക്കുകയായിരുന്നു. infinix smart 8 hd ആണ് ആണ് വാങ്ങാൻ ഉദ്ദേശിച്ചത്. ഇതും കൊള്ളാം... 👌👌
17/01/01 ഇന്ന് ഫോൺ കൈയ്യിൽ കിട്ടി. ഒന്നും പറയാനില്ല ഈ വിലയിൽ worth ആയ ഐറ്റം ആണ്. 💯 ധൈര്യമായി വാങ്ങാം.👍
Ith ahnu nalath high volume 4Gbram
ഇത് വാങ്ങി കൊടുക്ക് bro. ഇതാണ് ബെറ്റർ 💯
Black 🎉
അച്ഛന് വാങ്ങി കൊടുക്കാൻ പറ്റിയ ഐറ്റം... Thanks ജയരാജ് ഏട്ടാ...
Evidunna order cheythe 🤔fiplartil 7500 kanikunn
Tecno 3yr vare upayogichu no complaint last display elaki vannu oru gum itta theruna prasname indarnulla njn athum vach nadnn orikka veenu athinte oru wire ilaki❤
ONEPLUS 12 R ന്റെ ഒരു USED റിവ്യൂ ചെയ്യാമോ?
Tecno & infinix 🔥🔥🔥
ന്നിങളുടെ. അവതരണം സൂപ്പർ
ഇത് സാംസങ്ങ് കമ്പനിക്ക് അയച്ചു കൊടുക്കണം. കൂടെ ഒരു കുറിപ്പും! നാണമുണ്ടെങ്കിൽ അവർ നാണിക്കട്ടെ! " സാംസങ് എന്ന പേര് ഞങ്ങൾക്ക് ആവശ്യമില്ല, നല്ല ഫോൺ തരൂ. എന്നിട്ട് ഇഷ്ടമുള്ള പേരിട്ടോളൂ. പേരിന് മാത്രം കാശ് മേടിക്കുന്ന ഏർപ്പാട് നിർത്തിക്കോ"
samsung നോട്ട് മാത്രം പോരാ ഐഫോണിനോട് പറയണം
Samsunginte bagattfriendly phonesonnum pattikkittu eriyanpolum kollathilla vilakooduthalum
Nammale polulla pavangalde cash kittiyatt vende avarkk jeevikkan 😂😢
Eda potta iphoninum ayachi koduthio avarum nanikkatte kannapi nee venammenkil vangiyal mathi😊
Ningal pottanmarano ee phone okke ethrakalam odum ennukoodi nokkanam samsung koduthe cashinu nalla phonukal thanne anu tharunnathu security updation software updation okke tharunnund
Servisum nallareethikku labikkum maximum vilakuranja smartphonokke 8year okke oru prashnavum illathe upayogikka valiya vilakoduthuvangumbol anu s23 polulla phone edukkathirikkuka
Nja ithupole ulla Huawei okke use cheythathanu sthiram use cheyyumbole ariyu ithinte okke poraymakal ente arivil samsung nalla phone anu kure kalam use cheyyan
Full HD Disply koodi undaayirunnu enkil onnum nokkaan illaa 😅
Thanks
റെഡ്മി note 13pro plus ഫോണിനെ പറ്റി ഒരു നല്ല video ചെയ്യാമോ
Redmi note 13 pro ടെ video ചെയ്യോ ജയരാജേട്ടാ 😊
Heating issue undo bro
Samsung company ethoke kande padikkatte 😆😆 epozhum 25k ke water drop noch camera konde anne erakkunathe
😂😂😂😂
Athumathramala no charger no case and less powerfull prossecor only in mid range but still software kollam
@@DemonKingx4. exactly man
25 watt superfast charging🔥in 1,00,000+phone wndhaale
@@Leooooo__ yes
ഈ ഫോൺ എങ്ങെനെ ഉണ്ട് അഭിപ്രായം പറയാമോ
tecno spark go 2024 please unboxing
Infinix, itel, tecno king by transsion
Flipkart ൽ ഉണ്ടോ?
TECNO 🥰👍🏻
Is it better than infinix smart 8 hd
Where.available
3:33 moto g14 yil undello stereo speaker athum 10 nu thazhe aanallo phone rate 😬
power fullphone tecno spark 20pro athinte video idavo
Nalla phone
Face unlock undo....
ഞാൻ Tecno Camon 20 Pro ഉപയോഗിക്കുന്നു
Than alkkare mandanmarakuano? Noisy enviornment il poyitt mic speaker intee moottil kond pidicha pinne sound kekkulle. Ee anavashya prahasanathekkal nallath ath cheyyathirikkuka Alle. 9:04
Athe
😂
😂
5g anoo
ക്ലാരിറ്റി ഉണ്ടാകുമോ...?
ടെക്നോയുടെ ഫോൺ ഒരു വർഷത്തോളമായി ഉപയോഗിക്കുന്നുണ്ട് നല്ല ഫോണാണ്
വാസ്തവത്തിൽ ഇവിടെ 25000 ത്തിനും മുപ്പതിനായിരത്തിനും ഒക്കെ വിൽക്കുന്ന ഫോണിന് അടിസ്ഥാനമായി ഈ വിലയൊക്കെയാണ് ഉള്ളത്..
ബാക്കിയുള്ളതെല്ലാം കമ്പനികളുടെ കൊള്ളയാണ്
Processor യൂണിസോക് ആണ് bro
പ്രൊസ്സസ്സാർ ക്യാമറ ഒക്കെ ആണ് പ്രൈസ് വരുന്നത്
Ithokke vangiyal ariyam 1year kazhiyumbol mulakkidam
Tecno camon 17p anu endey phone tecno nice company anu but update kittoola 😁
Im using infinix zero 20...1year ayi... Ejjadhi phone... Premium verum 18k kku.
Uae yil kittumo
@@5zy.Infinix UAEyil undu noon check cheythu nooku.
Heating problem inddoo
Ee 5999 nn ethre vattam paranjond irkkkum 🙂🙏 kett irittation aavunu
യൂസ്ഡ് റിവ്യൂ ആരേലും പറയാമോ
5g anno
Veetu avishyathinu best aanu
ഫോൺ സൂപ്പർ
ഈ ഫോൺ അടിപൊളി🎉
Spair Parts ലഭ്യമാണോ ?
Mm
ഐ ഫോൺ,സാംസങ് പോലുള്ള കമ്പനികൾ വലിയ വില വാങ്ങുമ്പോൾ ഇതെങ്ങനെ സാധിക്കുന്നു?
Chipset and performance bro. Ithu vech oru hard process cheyyaan pattilla. Also 90 hz ollu refresh rate, pinne slow charging pole olla issues.
Best smart phone under 25,000
.best camera
. battery
???
Vivo v 29e 5G
Service centre kannumooo
low quality parts aanu petannu compliant varum
Tecno💪💪💪
കൊള്ളാല്ലോ Dolby Atmos, kidu 👌🏼
Disply yenganayund bro
കുഴപ്പമില്ല
Dual stereo speaker aanu
Dts
90hz refresh rate undu
Charge complete aavan 2അര hour edukkum
ഇന്ത്യൻ brand ആണോ
കൊള്ളാം 👍👍
ടൈപ് C mandatory ആവുകയാണ്
5g Ano
Technooo🔥🔥🔥
UA-cam video full hd yil kanunnilla compliant parayunnu seriyano
Hello sir njan sirinte oru subscriber anne
Njn sirinte Ella videosum kanarund like budget smart phone videos
But ennikk ithokkeh vangan kashilla
Njn oru 10th standard student koodi anneh enikk swandhamayi oru mobile illa njn parentsinte mobile anne use cheyyunnath🥺
😮 7:32 ithonum. Kadayil kitila
256 GB യുള്ള 7500 രൂപയുടെ Itel A70 (Infinix, Tecno, Itel ഫോണുകൾ ഇറക്കുന്ന ട്രാൻസിഷൻ ഗ്രൂപ്പിന്റെ ഫോൺ ) ഒന്നു റിവ്യൂ ചെയ്യാമോ..??
😂iqoo by vivo, vivo, oppo, onepluse, realme by bbk elecronics
Ee punch hole camerekku enthelum prethyekichu use ondo
Illa ade phininte lookine vadikum atre ullu😊
Which is better?
Tecnopop8 X itel a 70 X infinix smart 8
Itel a70 ariyilla, mattethu randum same anu. OEM version avum. Ithil tecno 1 gb ram extra kittunnathu kondu athu edutholu ennanu ente abiprayam. Baki ellam same anu OS okke just name maati irakkunnu enne ullu
ഈ വിലക്ക് വേറെ ഫോൺ കിട്ടില്ല തീർച്ചയായും പാവങ്ങളുടെ ഫ്ലാഗ്ഷിപ്പ് കില്ലർ ഫോൺ ആണ്Techno Pop 8
ഈ വിലക്ക് എവിടെയാണ് കിട്ടുക
നല്ല ഫോൺ . അടുത്ത കാലത്ത് കണ്ട നല്ല റിവ്യൂകളിൽ ഒന്ന്
മ്യൂസിക് പ്ലെയർ നല്ലതാണോ bro, ... വോളിയം കൂട്ടുമ്പോൾ വലിയ വിറയലുണ്ടോ ....
😂
Infinix tecno ithokke service evide cheyyum
Service Ella district lum und itel infinix techo orumichu aanu
Techno ....good..
സാധാരണക്കാർക്ക് വേണ്ടി ഇറങ്ങിയ ഫോൺ❤
Service center calicut ഉണ്ടോ 🤔
Und ella jila ilum und carlcare center
Carlcare site ഇൽ details കിട്ടും
Njaanoru doubt chodichotte ee 64 gb storage enganeyanu large storage ennu koduthirikkunnathu
32 16 gb kudukumbol techno 64 kudukunu
Oppo lover
Unisoc തീരെ നിലവാരം കുറഞ്ഞ processor അല്ലേ?
Athe
Super cute❤❤❤😅😅
Price kodiyoonippooo
Ok
ഫാസ്റ്റ് ചാർജിംങ്ങ് ഇല്ലാത്തത് ഒരു പോരാഴ്മ തന്നാണ് ഇച്ചിരി വില കൂട്ടി അതും കൂടി ആകാമായിരുന്നു
Not an issue bro. Fast charging battery life kurakkum. Ithu enthayalum veetil ullavarku use cheyyan avum nammal vaangi kodukkukka. Appol pinne ithokke poore?
🔥🔥
nice😊
എല്ലാ കടകളിലും കിട്ടണം
Price ipoo koodi...!!
Samsung a15 oke kandittu vishamam thonnunu😢😂
I am using Techno pova 4❤
ഇത് Android go edition ആണെന്നത് ഒരു വലിയ പോരായ്മ അല്ലേ...
Go edition ൽ
facebook അടക്കം പല ആപ്പുകളും ശരിക്ക് പ്രവർത്തിക്കില്ല ഫോൺ ഹാങ്ങ് ആകും എന്നൊക്കെ ചില കമൻറുകൾ കാണുന്നു അത് കൊണ്ട് ചോദിച്ചതാ...
പാലക്കാട് എവിടെ കിട്ടും...
Amazon, flipcart ഇൽ
കിട്ടും
എനിക്കും വാങ്ങണം ഒരണ്ണം !
ഇത് എവിടെ നിന്ന് വാങ്ങിക്കാൻ സാതിക്കും
Online
Spec okke adipolyy ann ee phoninte look kollila tbh atheee ullu techno oru camera design indakkanam ith orumathri aan
Ithinte lookinu enthanu preshnam🧐
Also look matter ano? Njn show kanikan ulla phone anel look nokum. Like foldable phone okke anel ok, alla normal use anel weight, size ram, processor okke noku. Hang avatha weight kuranja phone
SAR VALUE കൂടി ഒന്ന് പറയൂ..
6600 anelo Amazon il 😕
എവിടെ കിട്ടും
Flipkart & Amazon