Beautiful Lady Doctor gets fooled by her old patient |

Поділитися
Вставка
  • Опубліковано 26 вер 2024
  • #OhMyGod
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy UA-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    UA-cam : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv

КОМЕНТАРІ • 549

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +44

    നല്ലൊരു ഡോക്ടർ.....♥️

  • @Updets6200
    @Updets6200 3 роки тому +91

    എനിക്ക് ഡോക്ടറുടെ സംസാരം വളരെ ഇഷ്ട്ടായി🤩🤩

  • @faslurahmankk6676
    @faslurahmankk6676 3 роки тому +75

    ഡോക്ടറുടെ ഭാഷ ഇഷ്ടപ്പെട്ടവർ
    Like അടി.

  • @nishadbavu8802
    @nishadbavu8802 2 роки тому +14

    ഡോക്ടർ സൂപ്പർ ആണ്... പൊളി

  • @subramaniank1502
    @subramaniank1502 Рік тому +3

    A big salute to Dr..her confidence in duty and her ethics in profession is remarkable. Proud of her family and her hospitality.❤

  • @Justin-mv5tv
    @Justin-mv5tv 4 роки тому +26

    Doctor adi poli 👌
    Nalla dhairyam ulla doctor 💪
    Thappu senja mattum than bayapedanom

  • @ameghvasanth2420
    @ameghvasanth2420 4 роки тому +36

    She is adamant on her ethics and profession. Big salute

  • @കാശികാശി
    @കാശികാശി 4 роки тому +31

    ഡോക്ടർ ഇഷ്ടപ്പെട്ടവർ ഉണ്ടോ 😍

  • @michumanu4593
    @michumanu4593 2 роки тому +4

    പണം നൽകാ- മെന്ന് പറഞ്ഞിട്ടും കൊല്ലാൻ കൂട്ട് നിൽക്കാത്ത ആ ഡോക്റ്റർ നല്ല മനസിനുടമയാണ്

  • @BaskaranBaskaran-no5im
    @BaskaranBaskaran-no5im 7 місяців тому +1

    നല്ല ഡോക്ടർ ആണ് ഗോഡ് ബ്ലെസ് യു

  • @kgsivaprasad2356
    @kgsivaprasad2356 5 років тому +13

    Very good minded doctor...that you proved... congratulations...!!!

  • @akhaidrus3186
    @akhaidrus3186 3 роки тому +18

    ധൈര്യമുള്ള പെൺകുട്ടി: ഈ ധീരത തന്നെ വേണം

  • @akshaypaikkat7361
    @akshaypaikkat7361 5 років тому +67

    പെണ്ണിന്റെ സംസാരം കേട്ടിട്ടു ചട്ടമ്പി നാടിലെ മല്ലയ്യയുടെ പെങ്ങളാണെന്നു തോന്നുന്നു

  • @bibinkannan2177
    @bibinkannan2177 4 роки тому +41

    ഡോക്ടർ... ഇടയ്ക്കു ക്യാമറയിലേക്ക്... നോക്കുന്നുണ്ടായിരുന്നു.. 😆😄😛

  • @sibymathew3916
    @sibymathew3916 6 років тому +6

    സൂപ്പർ കലക്കി ഇതുവരെ ഓ മൈ ഗോഡ് എന്ന പരിപാടിയിലെ എറ്റവും മികച്ച പരിപാടി ഇതുതന്നെയാണ് ഡോക്ടർ പൊളിച്ചു

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 3 роки тому +9

    രോഗി അയി കിടന്ന ആൾക്കും സമ്മാനം കൊടുക്കണം

  • @soul77744
    @soul77744 5 років тому +10

    I love you Doctor 😘😘😘😘

  • @sarathmemories2969
    @sarathmemories2969 6 років тому +14

    Beautiful lady Doctor...

  • @musthafakavil7637
    @musthafakavil7637 6 років тому +11

    നല്ല മെസേജ് .ഇന്നത്തെ കാലത്തു പാലമക്കളും രക്ഷിതാക്കൾ എങ്ങിനെയെങ്കിലും തീർന്നു കിട്ടിയാൽ മതി എന്ന് വിചാരിക്കുന്നവരും ഉണ്ട് .അവർ ജീവിച്ചിരിക്കുമ്പോ അതിന്റെ വില അറിയില്ല

  • @btv8402
    @btv8402 4 роки тому +3

    അതു ഡോക്ടർ അല്ല .. നല്ല മോഡൽ ആണ് .. എന്തായാലും നല്ല സുന്ദരിയായ മോഡൽ.. അടിപൊളി അഭിനയം .. കാശ് നല്ലപോലെ കൊടുത്തുകാണും .

  • @ashikvs9812
    @ashikvs9812 5 років тому +4

    Bad comments itta ella avanmarodum:- e team varshangalk Munpe erangyatha so super team and programme aanu Ithu. Ithrem yrs prgrm Undenkil athra support undayittanu.. Enthayalum super prgrm aanu Ithu

  • @tinuvarghese2258
    @tinuvarghese2258 6 років тому +204

    എന്തോ ഇഷ്ടമാണ് ഈ പോഗ്രാമും ഒപ്പം ആ ഫിസിയോതറാപ്പിസ്റ്നെയും

    • @babums5257
      @babums5257 3 роки тому

      Ithaanu makkalude aavsyam. Swanthám achaneyum konnale namkku sambathikkuvan.pattu Enna chintha gathi.

  • @santhoshu9638
    @santhoshu9638 6 років тому +151

    പരിപാടി കാണുകയും ചെയ്യും, തെറിയും പറയും. കാണാൻ താല്പര്യം ഇല്ലെങ്കിൽ കാണണ്ടാ..

    • @soulmate5019
      @soulmate5019 5 років тому +1

      Aduthathengilum nannakuvonnu ariyanakum vendum kaanunathu😜

    • @steefanstefan7695
      @steefanstefan7695 5 років тому

      Santhosh U ശരി

    • @Jr-yw3lp
      @Jr-yw3lp 5 років тому

      Point

    • @freethinker3702
      @freethinker3702 5 років тому +4

      Santhosh U: പരിപാടി കാണാതെ എങ്ങനാടോ തെറി പറയുന്നത് ???

    • @farhanfah3411
      @farhanfah3411 4 роки тому

      Comment Vayichu rasikkaan maturam kayariverunnavare orumadiri... puchikkarud...

  • @arjuns901
    @arjuns901 2 роки тому +13

    അടിപൊളി എപ്പിസോഡ് 😂😂😂

  • @muhammadrafi593
    @muhammadrafi593 2 роки тому

    എനിക്കി ഭയങ്കര ഇഷ്ടം ആണ് ഈ ഗെൾ ഡോക്ടറെ നല്ല ഐറ്റം നല്ല ഡ്രസിഗും നല്ല മുടി ബാക് ഫ്രണ്ട് നല്ല സംസാരം നല്ല മുഗം ബ്യൂട്ടിഫുൾ

  • @preejianilkumar9040
    @preejianilkumar9040 2 роки тому +3

    Super doctor❤👍

  • @ajmalkhan-mz3ct
    @ajmalkhan-mz3ct 4 роки тому +26

    ഡോക്ടറുടെ ധൈര്യം സമ്മതിച്ചു.

  • @achucha1849
    @achucha1849 6 років тому +27

    രോഗി നല്ല അഭിനയമാര്ന്നു..

  • @mee__3
    @mee__3 4 місяці тому

    She is a gem ❤

  • @Mega15051971
    @Mega15051971 6 років тому +5

    Excellent lady!!!!

  • @akhileshs1526
    @akhileshs1526 6 років тому +50

    She was very innocent. Nice lady doctor

  • @meriyaaryaar383
    @meriyaaryaar383 2 роки тому +2

    എനിക്ക് നല്ല ഉറപ്പ് ഉണ്ട് ഈ doctar മോൾക്ക് ഏതെങ്കിലും തരത്തിൽ ഉള്ള എന്തോ ഒരു കായിക മുറ കരസ്ഥമാക്കി ട്ട് ഉണ്ട് എന്ന്. ഒരിടത്ത് പോലും ആ doctor കുട്ടി ഒരൽപ്പം പോലും തളർനില്ല. 👍👌

  • @salisalie8793
    @salisalie8793 5 місяців тому +1

    Doctor poli🎉

  • @shareef1044
    @shareef1044 Рік тому +1

    വളരെ, ഇഷ്ട്ടമായി,
    ഡോ ക്ക് റ്റർ, സൂപ്പർ

  • @sreejesh86rajan
    @sreejesh86rajan 6 років тому +36

    ഞാൻ പരിപാടി ആസ്വദിക്കുന്നു. പക്ഷേ ഫ്രാന്‍സിസ് ചേട്ടനെയും സാബു ചേട്ടനെയും ഏത് രൂപത്തില്‍ കണ്ടാലും എനിക്ക് മനസ്സിലാകും

  • @Cybercll
    @Cybercll 6 років тому +2

    dr so cute paavam..super..

  • @nikhilkallamkonam9082
    @nikhilkallamkonam9082 5 років тому +4

    Avalude slangg Kalkan nalla rasamund

  • @thanviah5320
    @thanviah5320 7 місяців тому +1

    Doctor ❤🥰

  • @rahulck1348
    @rahulck1348 5 років тому +4

    ethu super program annu eniyum nalla comedy cheyyanam katta support undd

    • @soulmate5019
      @soulmate5019 5 років тому

      😬😬ethu comedy aayittu thonniyo?
      Tragedy😶😶😶

  • @midhun95-d4g
    @midhun95-d4g 2 роки тому +1

    Dr eshttaayi 😍😁

  • @sirilsunny7900
    @sirilsunny7900 4 роки тому +2

    Docter super 💓💓

  • @raju2822
    @raju2822 3 роки тому +7

    2:44 TV യിൽ നോക്കുക... ഷൂട്ടിംഗ് ലൈറ്റ് കാണാം.

  • @CRYPTOWEALTHACADEMY
    @CRYPTOWEALTHACADEMY 3 роки тому +1

    The physiotherapist is not a doctor....its bachelor of physiotherapy course

  • @cristiano6065
    @cristiano6065 3 роки тому +6

    Lady docter nte kayyil mic irikunath kando ivar planned aanu

  • @davidjohnvimals2733
    @davidjohnvimals2733 5 років тому +2

    She is so innocent girl....

  • @AnuttamaGopalDas
    @AnuttamaGopalDas 2 роки тому +1

    Physiotherapist is not a doctor. She's a paramedic.

  • @sammathew1240
    @sammathew1240 6 років тому +13

    Program super, Doctor um super..

  • @kishorkumar-tn8is
    @kishorkumar-tn8is 7 місяців тому

    ഡോക്ടർ innocent ആണേലും ഫ്രാൻസിസ് ചേട്ടൻ പറഞ്ഞപ്പോൾ ഒരു ചെറിയ ഡബിൾ മൈൻഡ് വന്നത് പോലൊരു ഫീൽ 🤣🤣

  • @lyssajaison8520
    @lyssajaison8520 Місяць тому

    ❤❤ doctor സൂപ്പർ

  • @AbdulRafeeqThayatheyil
    @AbdulRafeeqThayatheyil 7 місяців тому +1

    അടിപൊളി😂😂

  • @dmcqueen5618
    @dmcqueen5618 2 роки тому +1

    2022 il kanunnavar undo.🤩

  • @Ani-gi1pf
    @Ani-gi1pf 3 роки тому +1

    Physiotherapist aaloru sundary anallooo😂😂🏃🏃😊😊

  • @manojparameswarannair7069
    @manojparameswarannair7069 4 роки тому +1

    nalla kutty.....

  • @lyssajaison8520
    @lyssajaison8520 Місяць тому

    ❤ നല്ല സംസാരം❤❤❤

  • @SuppisWorld
    @SuppisWorld 4 роки тому +3

    ആ ഡോക്ടർ ക്യാമറ നോക്കിയതല്ല. അയാൾ സംസാരിക്കുമ്പോ അയാളെത്തന്നെ നോക്കുന്നൊണ്ട് ഇടക്ക് വേറെ നോക്കിയതാണ്.

  • @venkittaramank8008
    @venkittaramank8008 3 роки тому +8

    Ending Enthaayaalum..ninghalude performance..orupaadu enjoy cheyyunnu.. especially Sabu broyude comic dialogues...😁😁👍👍♥️

  • @psh36
    @psh36 6 років тому +3

    adipoli super

  • @sujikumar4107
    @sujikumar4107 Рік тому

    Super Good Madams all the best

  • @kannansvlog2808
    @kannansvlog2808 2 роки тому +1

    Superrr 👍👍👍❤❤❤❤

  • @subashbindu4541
    @subashbindu4541 2 роки тому +1

    ഇഷ്ടായി ചേച്ചിയെ

  • @4kvibes798
    @4kvibes798 3 роки тому +1

    My God bless you

  • @bijuk.r4607
    @bijuk.r4607 Рік тому +1

    ഡോക്ടർ അടി പൊളി

  • @basheermohammad5296
    @basheermohammad5296 6 років тому +1

    She is very confident

  • @trendson6167
    @trendson6167 4 роки тому +1

    Super show

  • @hadikmuhammed4370
    @hadikmuhammed4370 5 років тому +1

    Good

  • @Rajeshkumar-pp4br
    @Rajeshkumar-pp4br 5 років тому

    Enthayalum ningalude aa koottayma kidilan

  • @sreekumars2713
    @sreekumars2713 5 років тому +1

    good doctor.

  • @AbdulRafeeqThayatheyil
    @AbdulRafeeqThayatheyil 7 місяців тому

    സൂപ്പർ അടിപൊളി😂😂

  • @looooo-vh4vd
    @looooo-vh4vd 7 місяців тому

    Pavam. Doc🥰

  • @vijeshviju431
    @vijeshviju431 6 років тому +5

    Rogiyude abhinayam oru rakshayumilla

  • @ikkrumon3258
    @ikkrumon3258 5 місяців тому

    ഇത് പോലെ സാഹചര്യത്തിൽ dr പോലീസ് വിളിക്കാൻ ശ്രെമിക്കും ഇത്

  • @ngk7219
    @ngk7219 6 років тому +2

    അഭിനയം അല്ലാത്ത എല്ലാ പ്രോഗ്രാമുമ് സപ്പോർട്ട് ചെയ്യും

  • @Feba20065
    @Feba20065 4 роки тому +1

    Super is oh my god

  • @mohananmahe1888
    @mohananmahe1888 4 роки тому

    അടിപൊളിയായിട്ടുണ്ട്

  • @sreeragrs2602
    @sreeragrs2602 6 місяців тому +1

    ഏറ്റില്ല അണ്ണാ..

  • @sudheervt1727
    @sudheervt1727 5 років тому

    തകർത്തു

  • @arshavinyt1099
    @arshavinyt1099 3 роки тому +3

    ഡോക്ടർ അടിപൊളിയാഭാഷയും നല്ലത്ക്യാമറയിൽ നോക്കുന്നില്ലസുന്ദരിയാ

  • @shibilrehman
    @shibilrehman 6 років тому +35

    ഈ പ്രോഗ്രാമിന് കട്ട സപ്പോർട്ട് ...

  • @jabiddzuza4028
    @jabiddzuza4028 5 років тому +5

    Doctor❤

  • @josephantony4739
    @josephantony4739 6 років тому +2

    8.43 ...super comedy

  • @onelifehealthtips2074
    @onelifehealthtips2074 5 років тому +4

    ഞാൻ സ്‌ഥിരീരമായി ബ്രോഗ്രാം കാണുന്ന ഒരു ആളാണ് 🙏

  • @kuhisoopy9622
    @kuhisoopy9622 3 роки тому +4

    Sundariyaaya Penn, Sundaramaaya manass,aathmaarthatha👍🏻Rogi nannaayi Act cheythu,Paisa mahikkaruth

  • @srinathmohanan6758
    @srinathmohanan6758 2 роки тому

    Script weak ayyerunnu but Doctor inde acting super cute ayyerunnu

  • @hussaintkkarathode9799
    @hussaintkkarathode9799 2 роки тому

    സുന്ദരി

  • @naanjilvarmaniyan933
    @naanjilvarmaniyan933 5 років тому +8

    Hi love from tamil nadu.starts from the years old programme "tharikida" i know these team and enjoyed their play on Malayalam tv channels.Eventhough they are playing pre scripted candid cam plays now a days, even we can enjoy their show.In this part @ 8:30 - you can find their spot light behind reflected on tv.Anyway the effort is appreciated. Kudos to the team.வாழ்த்துக்கள் 😍

  • @ദൈവീകജീവൻ
    @ദൈവീകജീവൻ 6 років тому +17

    താഴെ comment കൊടുത്തിട്ടുള്ള എല്ലാവരോടും
    ,അടുത്തുള്ള വൃദ്ധസദനങ്ങള്‍ സന്ദര്‍ശിക്കുക
    രോഗികളെയും പ്രായധിക്കത്താല്‍ ക്ഷിണിതരേയും കാണുക
    ഈ സീരിയലിലെ കഥാപാത്രങ്ങളെയും അഭിനയത്തെക്കാളും ഉപരി ആശയത്തെ
    ഉള്‍ക്കൊള്ളുവാന്‍ ശ്രമിക്കുക OH! MY GOD BLESS YOU

    • @kani9664
      @kani9664 4 роки тому

      അതാണ് crt

  • @sibymathew3916
    @sibymathew3916 6 років тому

    വളരെ നന്നായിരുന്നു

  • @neenusvchanel3367
    @neenusvchanel3367 3 роки тому +1

    Nice Episode ❤❤❤❤❤❤❤

  • @siyavlogs8574
    @siyavlogs8574 6 років тому +1

    Supper

  • @rajankrajan8433
    @rajankrajan8433 Рік тому

    Smart doctor

  • @ALDealz
    @ALDealz Рік тому

    നല്ലൊരു ഡോക്ടർ❤ അവസാനം DR ക്ക് പ്രാങ്ക് ആണെന്ന് മനസിലായി നിന്ന് തന്നതാണോ എന്നൊരു തോന്നൽ

  • @sarasbibliq6547
    @sarasbibliq6547 6 років тому +112

    ഇത് ഡോക്ടർ ഒന്നുമല്ല.. അഭിനയിക്കാൻ വിളിച്ച കുട്ടിയാണ്

  • @sajovarghese4737
    @sajovarghese4737 Рік тому

    Pavam chechi

  • @shamseermadambillath3667
    @shamseermadambillath3667 5 років тому

    സൂപ്പർ

  • @NSR101
    @NSR101 27 днів тому

    ആർക്കും വേണ്ടാതെ നിലത്തു കിടക്കുന്ന appan😂😂

  • @smhmedia2094
    @smhmedia2094 2 роки тому

    ഇവരെ കണ്ടാൽ തന്നെ എല്ലാവർക്കും അറിയില്ലേ

  • @jesymanoj6969
    @jesymanoj6969 2 роки тому

    ഇതിൽ കുറ്റം മാത്രം പറയുന്ന കുറച്ച് പേരുണ്ട് അവർക്ക് താൽപരയം ഇല്ലെങ്കിൽ കാണാതിരിക്കുക അങ്ങനെ ഉള്ള കുറേ പേരുണ്ട് അവർ ഒന്നും ചെയ്യുകയില്ല ഒന്നിനും കഴിവും ഉണ്ടാവില്ല എന്നാലും കുറ്റം പറയാൽ ഒരു വീക്നെസ് ആണ് ഇതിനെ ഒക്കെ എങ്ങനെ ആണ് വ്യഗിയാണിക്കേണ്ടെത്

  • @rasheesqatar3758
    @rasheesqatar3758 6 років тому

    Dr um nigale artist analle.

  • @msmediya5421
    @msmediya5421 5 років тому +11

    കുട്ടിയെ കാണാൻ നല്ല ഭംഗി ഉണ്ടോ ഉണ്ടവർ like അടിക്കു

    • @vincentgomez804
      @vincentgomez804 4 роки тому +2

      Poda vazhaye......
      Ewde pennine kandalum Kore njaranbanmaar irangikkolum ...kutty nalla cute aanu matteth aanennu paranju.... Mara vazhakal...

    • @kannanmohan3984
      @kannanmohan3984 3 роки тому +1

      @@vincentgomez804 സത്യം

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 3 роки тому

    2021...