LOL! Husband and family trap wife | Oh My God | Funny Episode | KaumudyTV

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 566

  • @rafeequekuwait3035
    @rafeequekuwait3035 5 років тому +19

    ഇതിൽ ഇത്രയും നന്നായി അഭിനയിക്കുന്ന ചേട്ടൻ മാർക്കുഓസ്കർ അവാർഡ് നൽകണം അത്രേ യും സുന്ദരം

  • @shameerabdulkadar7024
    @shameerabdulkadar7024 3 роки тому +58

    കൊല്ലം ഭാഗത്ത് ഉള്ള ഇക്കാ വിളി കേൾക്കാൻ തന്നെ ഒരു പ്രത്യേക ഫീലിംഗ്‌സ് ആണ്❤️

    • @NishamM-jf7vl
      @NishamM-jf7vl 4 місяці тому +1

      കൊടുങ്ങല്ലൂർ സൈഡിലുള്ളവരുടെ ഇക്ക വിളിയും നല്ല രസമാ
      തിരൂർ താനൂർ സൈഡിൽ ഉള്ളവരുടെ ഒരു വിളിയുണ്ട്
      കാക്കൈ കാക്കൈ കേൾക്കുമ്പോൾ തന്നെ പെരുവിരലിൽ നിന്ന് അരിച്ചു കേറും

  • @heavenhero2013
    @heavenhero2013 2 роки тому +17

    നല്ലൊരു ഭാര്യ, അതിനു പറ്റിയ husband. അവരുടെ ആ ക്ഷമക്ക് പിന്നിൽ ആ ഭർത്താവാണ്.. എന്തൊക്ക സംഭവിച്ചാലും ഭർത്താവ് കൂടെ നിക്കും എന്ന വിശ്വാസം ആ ഭാര്യക്ക് ഉണ്ട്. ഭാര്യയെ കുറ്റപ്പെടുത്താതെയും, കണ്ണുരുട്ടി പേടിപ്പിക്കാതെയും ഇരുന്നാൽ എല്ലാ ഭാര്യമാരും ദേവിയെ പോലെ ഇരിക്കും ❤️😍

  • @Stech001
    @Stech001 5 років тому +6

    I think this is the best prank channal...........i m not malayalam ....but i can understand ....i m f4m assam...best of luck to #OHMYGOD team........thnQ

  • @bobbykuruvilla2633
    @bobbykuruvilla2633 4 роки тому +80

    നല്ല ഒരു കുടുംബം ....അതില്‍ നക്ഷത്ര തിളക്കമുള്ള ഒരു ഭാര്യ (വീട്ടമ്മ ) നല്ല കുഞ്ഞുങ്ങള്‍ ....പക്ഷികളെ നോക്കുന്ന ഉണ്ണി .....ഉത്തരവാദിത്വബോധമുള്ള ഭര്‍ത്താവ് ......ഇവിടം സ്വര്‍ഗ്ഗമാണ് ............

  • @cforc9134
    @cforc9134 6 років тому +375

    നല്ലൊരു സ്ത്രീ.. നാക്കിന്റെ അളവ് പോലും അറിയാത്ത ശബ്ദം വെളിയിൽ വരാത്ത നല്ലൊരു ഭാര്യ.. ഭാഗ്യവാൻ.. ആ മക്കൾക്ക് കിട്ടും അതിന്റെ ഗുണം

  • @sharfubhai6715
    @sharfubhai6715 6 років тому +412

    ഇത്രയൊക്കെ പ്രശ്നം ഉണ്ടായിട്ടും ആ പെങ്ങൾ എത്രെ മാന്യമായിട്ടാണ് പെരുമാറിയത് ഇതാവും അല്ലേ തറവാടിത്തം വളർത്തുഗുണം എന്നൊക്കെ പറയുന്നത്....

  • @malu7946
    @malu7946 4 місяці тому +1

    ചുവന്ന ഷർട്ട് കാരൻ സലീമിക്ക അഭിനയിക്കാൻ പോകു...❤❤ അത്ര നന്നായി ചെയ്തു. സീരിയൽ രംഗത്തു നിന്നു തുടങ്ങൂ....🎉❤❤❤

  • @kevinjohn2243
    @kevinjohn2243 6 років тому +11

    Poor lady...she got trapped..very calm and composed lady...Best of luck for their life

  • @pratheeshunni175
    @pratheeshunni175 4 роки тому +16

    Cute couples... Happy Anniversary.. 💞💕💓💓💓

  • @shibin_vlogs260
    @shibin_vlogs260 6 років тому +283

    ഇങ്ങനൊരു ഭാര്യയെ കിട്ടിയത് ആണ് നിങ്ങളുടെ എല്ലാ ഉയർച്ചയ്ക്കും കാരണം..

    • @ajeeshkuwait5593
      @ajeeshkuwait5593 6 років тому +2

      Correct

    • @shantinair8902
      @shantinair8902 5 років тому +1

      Pavam nalla perumattam

    • @devicbabu1045
      @devicbabu1045 4 роки тому +1

      Kkkkkkkkkkkkkkkkkkkkkkkk0000k0k0k0kkk0kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk0k00000000kkkkkkkkkkkkkkkkk0kkkkk0k0kkkkkkkkkkkkkkk0000kkkkkkkkkkkkkkkkkkkkkkkkkk0kk00k0000o0000000000k000k0k0000kkkkkkkkkkkkkkkkkkkkkkk00000000000000000000k00kkkkkkkk00k0kk0000000000000kkkkkkk00000000000000k00kkkkkkkk0k0kk00000000000000000k0k00000k00000k0kkkkkkkkk0000000kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk0kkkkkkkkkkkkkkkkkkkkkkkk0000kkkkkkk000kkkkkkkkkkkkkkkkkkk00kkkkkkkkkk0k000kó0llpppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppllllllllllll

    • @Theyear1856
      @Theyear1856 3 роки тому +2

      Mindaathe ninnal nallath alle 🥴

    • @arjun.seetha
      @arjun.seetha 2 роки тому

      Uuuuuu 𝚄𝚞𝚞𝚞𝚞𝚞 𝙪𝙪𝙪𝙪𝙪𝙪𝙪𝙞𝙞𝙞𝙞𝙞𝙞𝙞𝙞𝙪𝙪𝙞𝙞𝙞𝙞𝙞𝙞𝙞𝙞𝙞𝙞𝙞𝙞𝙞𝙞𝙞𝙞𝙪𝙪𝙞𝙞8𝙞𝙞𝙠𝙤𝙣𝙣𝙣𝙖

  • @tonystak420
    @tonystak420 6 років тому +6

    ഇടയിൽ വരുന്ന ആ ചിരി കേൾക്കുമ്പോൾ എനിക്ക് പൊളിഞ്ഞു കേറുന്നുണ്ട്

    • @anoojaa8368
      @anoojaa8368 5 років тому

      An t o n i J o s e p h film evdeya poliyunne

    • @simsaar
      @simsaar 4 роки тому

      😂

  • @MediaTechKerala
    @MediaTechKerala 3 роки тому +12

    എന്തൊക്കെ പറഞ്ഞിട്ടും മാന്യമായി പെരുമാറിയ പെങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @haibishmgm2232
    @haibishmgm2232 6 років тому +148

    നല്ല തറവാടിത്തമുള്ള പക്വതയുള്ള ഒരു ഭാര്യ.

  • @babeeshchathoth6539
    @babeeshchathoth6539 4 роки тому +4

    സാബു നെ കാണുമ്പോൾ ചിരി വരും

  • @nandhurnair6185
    @nandhurnair6185 3 роки тому +3

    NyZZ❤️❤️
    di hard fan ❤️
    Kaumudy tv❤️
    Oh my god ❤️
    Sabu ettan ❤️
    Pranchi ettan ❤️
    Producer pradheep ettan❤️
    all crew❤️

  • @aghoriyt4734
    @aghoriyt4734 3 роки тому +3

    Sabuchettan nte ponno onnum parayan illa 🥰🥰🥰😘❣️

  • @youme374
    @youme374 6 років тому +25

    Oh my god എന്ന് പറഞ്ഞപ്പോഴേ താത്താക്ക് ചിരി വന്നു സ്ഥിരമായി ഈ പരിപാടി കാണുന്നവർക്കേ oh my god എന്ന prgm ഓർമ ഉണ്ടാകൂ അപ്പൊ താത്ത prgm കാണാറുണ്ട് എന്ന് മനസ്സിലായി അപ്പൊ പിന്നെ ഇവരെ കാണാതിരിക്കോ 😇
    എന്തായാലും എല്ലാവരുടെയും അഭിനയം കൊള്ളാം

  • @jithinbalakrishnan8685
    @jithinbalakrishnan8685 6 років тому +5

    beautiful family

  • @Lekshmi12344
    @Lekshmi12344 3 роки тому +1

    A very good grateful and cute family.

  • @ayoobmudur5414
    @ayoobmudur5414 5 років тому +8

    Nalla family ahllhu deerahyusnallkatte

  • @ashrafcm245
    @ashrafcm245 6 років тому +40

    Randalkum koode oru umra cheithoode athelle yettavum valiya gift

    • @shinooppkvnr
      @shinooppkvnr 6 років тому

      Ashraf Cm2 mm)yake ,anmpomlyakechanmllkmad

  • @anandhuag8938
    @anandhuag8938 5 років тому +4

    ചേട്ടന്മാരെ നിങ്ങൾ പൊളിച്ചു

  • @santhu2018
    @santhu2018 3 роки тому +3

    Saleemka polichu🤩🤩🤩

  • @nishaabbas4865
    @nishaabbas4865 6 років тому +21

    wife ne kanan super aayittund👌

  • @mashoodmohammed
    @mashoodmohammed 5 місяців тому

    Innum kaanaaan.. Sandhosham.. Best family
    Sister saluuute

  • @nandhurnair6185
    @nandhurnair6185 3 роки тому +2

    eid mubarak 💚💖

  • @ebrahimmohamed7285
    @ebrahimmohamed7285 6 років тому +3

    good family...lovely wife

  • @jojojoy7242
    @jojojoy7242 6 років тому +72

    പറ്റിക്ക പെടേണ്ട ആൾ നിർവികാരയായിട്ട് നിൽക്കുന്നു..അത് കൊണ്ട് തന്നെ prank ആണെന്ന് പറഞ്ഞിട്ടും വലിയ വ്യത്യാസം ഒന്നും മുഖത്തു കണ്ടില്ല

  • @shaikrameezart_vlog4360
    @shaikrameezart_vlog4360 4 місяці тому

    Modest women, Rehna.
    Masha Allah

  • @jjsjjbhhjd4121
    @jjsjjbhhjd4121 6 років тому +40

    അച്ചോടാ ഒരു പാവം സ്ത്രീ..😘
    വല്ലപ്പോഴും tv തുറന്നു നോക്കുന്നവർക്ക് വരെ ഇവന്മാരുടെ വേല അറിയാവുന്നതല്ലേ,
    എന്നിട്ടും ഇങ്ങിനെ നിന്നു കൊടുത്തെങ്കിൽ അറിഞ്ഞു കൊണ്ടാവാൻ സാധ്യതയില്ലേ.

  • @mgajith
    @mgajith 2 роки тому +1

    Husband poli acting 😀😍🤝

  • @aadhilm3554
    @aadhilm3554 6 років тому +300

    സൗന്ദര്യവും ശാലിനതയും മാന്യമായ പെരുമാറ്റവും ഒത്തിണങ്ങിയ സ്ത്രീ.

    • @thankujohn6955
      @thankujohn6955 6 років тому +3

      Aadhil m / pukazhthanda 😕😕😕😕😕😕👎👎👎👎👎👎👎👎👎👎👎👎

    • @yadhuist
      @yadhuist 6 років тому +3

      nalloru vali itta thanna theravunne prasame nikullu

    • @aadhilm3554
      @aadhilm3554 6 років тому +10

      Storm Rider Full അക്ഷരത്തെറ്റ് വളിവിട്ടുകൊണ്ട് ടൈപ്പ് ചെയ്യുന്നത് കൊണ്ടാവും അല്ലേ. 😁

    • @aadhilm3554
      @aadhilm3554 6 років тому +5

      Thanku John പുകഴ്ത്തിയതല്ല സത്യം ആണ്. ആ ചേച്ചിക്ക് എല്ലാ നല്ല ഗുണങ്ങളും ഉണ്ട്.

    • @anvarmanjappara
      @anvarmanjappara 6 років тому

      അതെ അതെ

  • @ahammedchalil3730
    @ahammedchalil3730 3 роки тому +2

    ഭാര്യയെയും കുടുംബത്തെയും നാല് ആളെ കാണിക്കുന്ന പരിപാടി... വല്ല ഫിലിം ചെയ്തുടെ 😬... ഹല്ലാ പിന്നെ

  • @kunjhuttikunjhutti6153
    @kunjhuttikunjhutti6153 6 років тому +2

    Paavam Ed kurachu koodipoaazhi 👌👌👍👍😘

  • @btv8402
    @btv8402 3 роки тому +5

    Rahna is very beautiful and matured wife.. Bro you're so lucky to have a wonderful person as your wife.. Rahna, God bless you sister.

  • @sureshdasan2529
    @sureshdasan2529 3 роки тому +1

    പാവം പെങ്ങൾ നല്ല തറവാട്ടിൽ ജനിച്ച പെങ്ങൾ അച്ചടക്കോം ബഗുമാനം എല്ലാം ആ മുഖത്തു ഉണ്ട് 👍👍👍🌻🌻🌹🌹

  • @anwarc1131
    @anwarc1131 3 роки тому

    Ee sahodhariye poleyulla oru bhary enikumulladhanu ente baagyam 🥰

  • @Rijumash
    @Rijumash 6 років тому +22

    ഭർത്താവിന് ഒട്ടും അഭിനയിക്കാൻ അറിയില്ല... ഭാര്യ നല്ല ഒരു കുടുംബിനിയാണ്....

  • @subinsky762
    @subinsky762 5 років тому +3

    ഇത്രയും നല്ല ചേച്ചി.

  • @sandeepsandeeppr5600
    @sandeepsandeeppr5600 6 років тому +2

    Aaa familude perumaatom very good

  • @ArlinVlogger
    @ArlinVlogger 6 років тому +18

    Omg

  • @sunilrahim4543
    @sunilrahim4543 6 років тому +8

    സലിം ഇക്ക നിങ്ങൾ പൊളിച്ചു നല്ല കുടുംബം എല്ലാവർക്കും..... ഗുഡ് bluss യു....

  • @bsbasheer896saeedabasheer7
    @bsbasheer896saeedabasheer7 6 років тому +124

    നാണമില്ലേ ഭർത്താവേ കണ്ടവരുടെ മുന്നിൽ ഭാര്യയേ കോമാളിവേഷം കെട്ടിക്കാൻ തമാശയാണെന്നും സസ്പ്രെെസ് എന്നും പറഞ് ഉളുപ്പില്ലാത്തവൻ
    കണ്ട അന്യ ആളുകളുടെ മുന്നിൽ നിർത്തിക്കാൻ
    എന്നും ഓർക്കാനും സന്തോഷിക്കാനും ആത്മാർത്തമായി സ്നേഹം കൊടുക്കെടോ
    അപ്പൊൾ മരിച്ചാലും നിനക്ക് വേണ്ടി പ്രാർഥിക്കുന്നവളാകും

    • @sibipaul
      @sibipaul 6 років тому +1

      well said :)

    • @shahanasfaisi1960
      @shahanasfaisi1960 6 років тому +1

      Yes.. exactly

    • @rajeshraju8040
      @rajeshraju8040 6 років тому +9

      Asooya padillla suhruthe

    • @rajeshraju8040
      @rajeshraju8040 6 років тому +2

      Sadacharam vilampunnavarude said nokkiyal valare veekayirikkum

    • @bsbasheer896saeedabasheer7
      @bsbasheer896saeedabasheer7 6 років тому +6

      സദാജാരം ചമയുന്നതോ അല്ലെങ്കിൽ അസൂയയോ അല്ല തീർത്തും
      നിഷ്പക്ഷമായി മാത്രം ഞാൻ പറഞത് മുസ്ലീം നാമധാരികളോടല്ല
      ഇത്പോലെ ഒരു അഡ്രസ്സുമില്ലാത്ത വേറൊരു ടീം വല്ല ചാനലാൽ നിന്നോ അല്ലെങ്കിൽ മറ്റ് വല്ലഎെഡിയയും കൊണ്ട് നിങളുടെയൊ എൻ്റേയൊ വീട്ടിൽ യധാർഥ കള്ളൻമാരോ ചതിയൻമാരോ ഇത്തരം വേഷം കെട്ടി വന്ന് മുതലെടുപ്പോ കളവോ മറ്റു വല്ലപ്രവർത്തിയും നടത്തിയിട്ട് പോയാലെന്തായിരിക്കും അവസ്ത
      പറയൂ സഹോദരങളേ
      ഒരുപാട് പരസ്യമായ ഈ ചാനലുകരെ പ്പോലും ചില മെെക്കപ്പ് കാരണം തിരിച്ചറിയാത്ത വെറും പൊട്ടികളാകുകയാണ് നമ്മുടെ സഹോദരിമാർ
      ചിന്തിക്കുമ്പോൾ എല്ലാം വശവും ആലോജിക്കണം
      പെട്ടന്ന് വീട്ടിൽ വന്ന് ഒരു വെക്തി പറയുന്നു അന്ന് വന്ന ചാനൽ ടീമാണെന്നും നിങളേ ഷൂട്ടിങിനായി കൊണ്ടുപോകാൻ വന്നതാണെന്നും നിങളെ കാത്ത് ഭർത്താവെന്നോ ,ബ്രദർ,അച്ചൻ,സുഹ്യത്ത് ആരുമാവട്ടെ എവിടേയെങ്കിലും കത്തിരിപ്പുണ്ടെന്ന് പറഞാൽ അവര് വിശ്വസിക്കും കാരണം മുമ്പ് ഒരു തമാശയിത്പോലെ നടന്നതല്ലേ അതുപോലെയായിരിക്കുമെന്ന് കരുതി ഇത്തരം പൊട്ടികൾ ഒന്നുമാലോജിക്കാതെ പോകും പിന്നീട് സിനിമാ ക്ലെെമക്സ് പോലെ ചില അപകടങളിൽ അവസാനിക്കും
      ഇത്തരം പഴുതുകൾ മാത്രം തെരഞ് നടക്കുന്ന ഹെെടക് നട്ടിപ്പ്മാരുടെ കാലമാണ് ഭായീ
      കലികാലമാണ്

  • @jaleesvnb9112
    @jaleesvnb9112 6 років тому +1

    യാ ചിരിച്ചു ചിരിച്ചു മരിക്കും...അത്രക്കും തമാശ

  • @althafahmed4102
    @althafahmed4102 3 роки тому

    Ala santhosham ulla kudubum Hasbendinteyudeyum wifinteyum aa snehathintey lalithyam valery soundharyam ningelkum kudumbhathinu ALLAH ennum prayasangelum durikarichu santhoshathodey niguvan thuna nalkettey enna DUA CHYUNNU

  • @sidharthpradeep6132
    @sidharthpradeep6132 6 років тому +102

    ഇതുപോലത്തെ ഭാര്യയെ കിട്ടാൻ തപസ്സു ചെയ്യണം

    • @pkm7805
      @pkm7805 5 років тому +1

      Shariyan kidnivare ariyathavrk oorikodukkum pavanle

    • @sajnasajsaj8412
      @sajnasajsaj8412 5 років тому +2

      Currect

    • @nadhup8078
      @nadhup8078 4 роки тому

      എവിടാ തപസ് ചെയ്ണ്ട

    • @chocomuffin8506
      @chocomuffin8506 4 роки тому

      Aano ok

  • @nelsonvarghese9080
    @nelsonvarghese9080 5 років тому +1

    Very good.

  • @neenusvchanel3367
    @neenusvchanel3367 3 роки тому

    Nice Programe❤❤❤❤❤❤❤

  • @mansurvaravur8847
    @mansurvaravur8847 4 роки тому +1

    വാച്ചിന്റെ 150000ആണെന്ന് കരുതി ശെരിക്കും കള്ളൻ വന്ന് പൊക്കിക്കോളും 😆😆😆😆😆😆😆😆

  • @ssvision7001
    @ssvision7001 2 роки тому

    Finishing point 😆😆😆😆😆😆😆😆😆

  • @ayoobmudur5414
    @ayoobmudur5414 5 років тому

    Ekka super 🌟🌹🎖️🤝🏆

  • @akshayvfc8677
    @akshayvfc8677 3 роки тому +1

    ഒരു പാവം സ്ത്രീ😅💯

  • @alisulu7143
    @alisulu7143 5 місяців тому +1

    നല്ല അദ്ധസ് ഉള്ള കുടുംബത്തിൽ പിറന്നാ പെണ്ണെണ് അധ് ഉറപ്പാ 👍

  • @hope2111
    @hope2111 3 роки тому +1

    Karunagapally 😍

  • @rahulraju5227
    @rahulraju5227 6 років тому

    Superb program

  • @tomantony7483
    @tomantony7483 4 роки тому +9

    കറക്റ്റ് കള്ളൻ😂😂😂

  • @noushadrasha6326
    @noushadrasha6326 6 років тому +2

    ithaaaa. Oru. Pavamaaa

  • @rfq4812
    @rfq4812 6 років тому

    Nee endhina phon natukaarku koduthu 😀😀

  • @3737.
    @3737. Рік тому

    സപ്പോർട്ടിങ് റോൾ പൊന്നെ അടുത്ത ലെവൽ 💥🤣😂

  • @gopakumarvamanapuram1725
    @gopakumarvamanapuram1725 4 роки тому +1

    ഇത്തരം പരിപാടികൾ നല്ലതു തന്നെ. ആശംസകൾ

  • @PreethyDas
    @PreethyDas Місяць тому

    Ethil araya patichey😂

  • @noufaljsnoufaljs7813
    @noufaljsnoufaljs7813 6 років тому +2

    francy sabu super ithupole nalla program eniyum prathikshikunnu.

  • @koottukaaranmrk68
    @koottukaaranmrk68 6 років тому +2

    Enganeyulla programs noridhilkanam.

  • @shareef1044
    @shareef1044 Рік тому

    അടിപൊളി, കുടുംബം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ👍🤲🤲🤲

  • @achuschannelachu462
    @achuschannelachu462 4 роки тому

    Eeee gitf card aa shopil koduthallu shoping cheyyamo

  • @Pranavpraveen726
    @Pranavpraveen726 3 роки тому

    Nice family

  • @laxmanjaihind9793
    @laxmanjaihind9793 6 років тому +5

    I'm from Telangana mi acting super Anna
    I don't know Malayalam but I Love your show

  • @ataskollam4248
    @ataskollam4248 6 років тому +30

    ലോജിക് നോക്കിയാൽ ഏതെങ്കിലും പരിപാടി കാണാൻ പറ്റുമോ എല്ലാം ഒരുനേരം പോക്ക് അല്ലാണ്ടെന്താ

    • @bobbykuruvilla2633
      @bobbykuruvilla2633 4 роки тому

      ഇതില്‍ എവിടെയാണ് ലോജിക് ( യാഥാര്‍ത്യത ) ഇല്ലാത്തത് ............?

  • @krishnankutty3252
    @krishnankutty3252 3 роки тому +2

    സംഭവം എന്തെന്ന് അറിയാതെ നിൽക്കുന്ന കുഞ്ഞുവാവയെ എനിക്ക് ഇഷ്ടപ്പെട്ടത്.K S K

  • @hurryshorts
    @hurryshorts 4 роки тому +4

    She is a strong , well behaved and soft spoken lady

  • @sijojohn1613
    @sijojohn1613 Рік тому

    സൂപ്പർ സൂപ്പർ ഫാമിലി...

  • @jasdreams8846
    @jasdreams8846 6 років тому

    Gud women. God bless

  • @prajeesh68
    @prajeesh68 6 років тому +21

    കൊച്ച് കുട്ടികളുടെ മുന്നില്‍ വെച്ച് വേണ്ടായിരുന്നു വഴക്കും അടിപിടിയും.

    • @bobbykuruvilla2633
      @bobbykuruvilla2633 4 роки тому

      അവിടെ അടിപിടി ഒന്നും നടന്നില്ലല്ലോ .............

  • @navasnavas2704
    @navasnavas2704 6 років тому +33

    ഇത്രയും നല്ല ഭാര്യ യെ ഇങ്ങനെ ആക്ഷേപിക്കരുത്

    • @Visakh404
      @Visakh404 4 роки тому

      Sheriya bro

    • @bobbykuruvilla2633
      @bobbykuruvilla2633 4 роки тому

      കാര്യം ശരിയാണ്‌....പക്ഷേ ......ഒടുവില്‍ കിട്ടുന്ന ആ സന്തോഷം ജീവിതത്തില്‍ ഒരുപാട് ഗുണം ചെയ്യും ............

  • @WinterMediaentertainments
    @WinterMediaentertainments 6 років тому +1

    unnik award ille

  • @alwinandrews1421
    @alwinandrews1421 6 років тому +1

    Its awesome,incredible thoughts😍

  • @jogeorge9857
    @jogeorge9857 2 місяці тому

    Cute ❤️

  • @vpn4247
    @vpn4247 3 роки тому +1

    *ആ കുട്ടിയുടെ സംസാരം കേൾക്കണം എന്താ മൊഞ്ച്..*

  • @alluasi9597
    @alluasi9597 6 років тому

    Ittha super ikkada bhaghyam ann

  • @RajKumar-zz1wt
    @RajKumar-zz1wt 3 роки тому

    Supper Family ....Love you ikka and ikki...............

  • @rafimohammed3033
    @rafimohammed3033 3 роки тому

    ഒത്തില്ല ഒത്തില്ല 😁😁😁

  • @shinythomas968
    @shinythomas968 3 роки тому

    സൂപ്പർ മോളെ

  • @azeezcoorgchannel6042
    @azeezcoorgchannel6042 2 роки тому

    Ningal coorg lek veramo

  • @btv8402
    @btv8402 4 роки тому +1

    Rahna superb . God bless you sister .

  • @muneernmunu4117
    @muneernmunu4117 4 місяці тому

    കുറേ മുമ്പുള്ളതാണ് എന്നാലും വീണ്ടും കണ്ടു പോലീസിനേ വിളിക്കിക്കാ

  • @vinubabu3804
    @vinubabu3804 6 років тому +16

    Surya tv le ഗുലുമാൽ എന്ന പ്രോഗ്രാം കാണാൻ വല്ല വഴിം ഉണ്ടോ ?? ആരേലും ഒന്നു പറയാമോ

  • @Soul-6474
    @Soul-6474 5 років тому +2

    Chechi ethra paavama 😘😘😘,nalla swabhavam

  • @devankuzhithura8428
    @devankuzhithura8428 6 років тому +2

    Ithu nammude sthalam anu

  • @naseemnasi9283
    @naseemnasi9283 6 років тому +3

    Good couple

  • @sudheervt1727
    @sudheervt1727 5 років тому +1

    സലിം ക്ക പൊളിച്ചു

  • @jaisaljaisu9643
    @jaisaljaisu9643 3 роки тому

    Nalla pakwatha ulla barya👌

  • @Vighnesh_prasad
    @Vighnesh_prasad 6 років тому +48

    Ith oru program aan,avare pattichathil avarkk vishamam illa pinne kanunnavarkkano kadi.ith ente mathram abhiprayam aan

  • @amtravel632
    @amtravel632 4 роки тому

    Ithu ippo randu gunam ayalkku oru add aayi wife onnu pattichu idea

  • @mohammedashraf4658
    @mohammedashraf4658 4 роки тому

    Super

  • @akhileshakhil1112
    @akhileshakhil1112 3 роки тому

    Eatha serial?

  • @abinthomas2816
    @abinthomas2816 6 років тому +1

    aa chechii paavaam checiii

  • @dilludileep5571
    @dilludileep5571 4 роки тому +1

    ചുവന്ന കള്ളി ഷർട്ട് സ്ഫടികം ജോർജ്ജിനെ ഓർമ്മിപ്പിച്ചു.

  • @sandeepsandeeppr5600
    @sandeepsandeeppr5600 6 років тому +2

    Very good family

  • @arunpt7375
    @arunpt7375 5 років тому +1

    Nallaoru divasam ayitu bharyaku kodutha gift kollam !! ?!