LOL! Snake in Ramsons showroom, Lady staff gets pranked | Oh My God | Funny Episode | EP 95

Поділитися
Вставка
  • Опубліковано 16 чер 2018
  • Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv
  • Комедії

КОМЕНТАРІ • 425

  • @adarshnavaneetham
    @adarshnavaneetham 5 років тому +104

    സൂപ്പർ പെൺകുട്ടി ക്ഷമയും സംസാരവും അടിപൊളി.ഒരു ആളെയും വെറുപ്പിക്കാതെ ഉള്ള സംസാരം.

  • @VinodKumar-wk4oi
    @VinodKumar-wk4oi 6 років тому +226

    പാറു, മലയാളവും തമിഴ് ഉം നന്നായി സംസാരിക്കുന്നുണ്ടല്ലോ, ഇങ്ങനെയുള്ള സ്റ്റാഫിനെയാണ് ആവശ്യം ll

    • @tonyjoseph173
      @tonyjoseph173 5 років тому +3

      ആത്മ്മാർത്ഥതയുള്ള അഭിനയം

  • @sijuthodupuzha6157
    @sijuthodupuzha6157 5 років тому +195

    അത്രയും സ്റ്റാഫിൽ നിന്നും മുതലാളി പാറുവിനെ തന്നെ തിരഞ്ഞെടുത്ത് അവർ ഒരു നല്ല സ്റ്റാഫ് ആയതുകൊണ്ടവും.പാവം പേടിച്ചെങ്കിലും 100% ആത്മാര്‍ത്ഥമായി നിന്നു.അഭിനന്ദനങ്ങൾ പാറു...

  • @thomasvj8554
    @thomasvj8554 6 років тому +256

    പാറുവിനെ പോലെ ആത്മാർഥത ഉള്ള സ്റ്റാഫ്‌ഉള്ള മുതലാളീ നിങ്ങൾ ഭാഗ്യവാൻ ആണ്. മുതലാളി തന്നെ ഇങ്ങനെ ചെയ്യണമെങ്കിൽ അവർ തമ്മിൽ ഉള്ള നല്ല റിലേഷൻ തുടരട്ടെ..

  • @akhileshgangatharan6887
    @akhileshgangatharan6887 5 років тому +141

    പാറു ഫാൻ...... 👍

    • @prameshthottathil7498
      @prameshthottathil7498 3 роки тому +1

      കുത്താമ്പുള്ളിയിൽ പോകുമ്പോ പറ്റിയാൽ പാറുവിനെ കാണണം

  • @raneeshgold
    @raneeshgold 6 років тому +342

    മനസ്സിന്റെ സൗന്‌ദര്യമാണ് പെൺകുട്ടികളുടെ യഥാർത്ഥ സൗന്‌ദര്യം ......പാറു നൈസ്

    • @GUHANGREEN
      @GUHANGREEN 3 роки тому +2

      ന്നാ താൻ പോയ്‌ ചാള മേരിയെ കെട്ടഡോ

    • @pushpako9422
      @pushpako9422 2 роки тому

      p8

    • @syambabu3216
      @syambabu3216 2 роки тому +1

      @@GUHANGREEN ഈ പറയുന്ന നിനക്ക് എന്നാ പറിയാടാ ഒള്ളെ 😬

    • @GUHANGREEN
      @GUHANGREEN 2 роки тому

      @@syambabu3216 പറിയോ അതെന്നതാ 😂

    • @khaleelibrahim7115
      @khaleelibrahim7115 4 місяці тому

      പറി മീൻസ് പാറുവിന് അടിയിടാം 😁😁😁

  • @sreejith7812
    @sreejith7812 3 роки тому +48

    ആ ഒരു കാര്യം ഞാനും അംഗീകരിക്കുന്നു ...വളരെ ആത്മാർത്ത ഉള്ള ഒരു പെണ്ണ് ആണ് ....അത്

  • @nadiyashah1721
    @nadiyashah1721 6 років тому +24

    പാറുവിന്റെ നിഷ്കളങ്കത വളരെ ആകർഷിച്ചു ........നല്ല കുട്ടി ...

  • @jayaramv2585
    @jayaramv2585 5 років тому +42

    She is really nice from heart

  • @pkbasheer4431
    @pkbasheer4431 5 років тому +52

    ഇതിന്റെ അണിയറക്കാർ ഓവറാക്കാതെ ഇതുപോലെ ചെയ്യൂ.പാറുവിന്റെ നിഷ്കളങ്കതയും,ആൽമാർത്ഥതയും, എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

  • @roshanrenjan2839
    @roshanrenjan2839 6 років тому +84

    പാറുവിനെ ഒരുപാട് ഇഷ്ട്ടമായി ..

  • @johnsonpp2357
    @johnsonpp2357 3 роки тому +13

    ഈ സ്ഥാപനത്തിന്റെ മാനേജർ,, കലക്കി,,,🤝🤝🤝🤝✌️✌️✌️✌️

  • @xender-6386
    @xender-6386 6 років тому +62

    paaru chechi....great personlity.....

  • @ajmiponnus2773
    @ajmiponnus2773 4 роки тому +16

    സാബുചേട്ട നിങ്ങൾ ചിരിപ്പിച് കൊല്ലും നമ്മളെ പാവം ആഹാ പെൺകുട്ടി ഫ്രാൻസിസ് ചേട്ടൻ പൊളിച്ചു ആഹാ പെൺകുട്ടി നിന്ന് വിറക്കുന്നു

  • @ashirmhmd3136
    @ashirmhmd3136 4 роки тому +23

    പാറു ഇഷ്ടം ❤️🔥

  • @sushavb2256
    @sushavb2256 4 роки тому +11

    പാറു എനിക്ക് മോളേ ഒരുപാട് ഇഷ്ട്ടയിട്ടോ 💖💖god bless you

  • @usharaju2718
    @usharaju2718 3 роки тому +13

    മേക്കപ്പ് ചേട്ടനെ സമ്മതിച്ചു 😄ആ പാവം കൊച്ച് 😍

  • @muhsinmk4408
    @muhsinmk4408 6 років тому +31

    പാറു മിയ മിയ 😊😊തമിൾ സൊള്ളുന്നത് സൂപ്പർ

  • @DIVYAS-sv7kf
    @DIVYAS-sv7kf 5 років тому +13

    Her voice is really good

  • @nasrumon1719
    @nasrumon1719 6 років тому +108

    വളരെ നന്നായിട്ടുണ്ട് പ്രോഗ്രാം. ഇത്ര വലിയ ഇൻസിഡന്റിന് ഇടയിലും രണ്ട് കസ്റ്റമേർസ് തമ്മിൽ അടി കൂടിയപ്പോഴും, അവർ തന്നോട് തട്ടിക്കയറിയപ്പോഴും സമചിത്തത കൈവിടാത്ത പാറുവിന് അഭിനന്ദനങ്ങൾ. കൂടെ മറ്റുള്ള എല്ലാവർക്കും

  • @saijupjohn311
    @saijupjohn311 3 роки тому +12

    മനസിന്‌ ഒരുപാട് സന്തോഷം തോന്നിയ എപ്പിസോഡ്..

  • @vipinvipin6962
    @vipinvipin6962 5 років тому +17

    Great staff congratulations

  • @racehunter1851
    @racehunter1851 6 років тому +29

    Quality of the programme is Improving....!!! Congrats... Guys.....!!!

  • @click2sinu
    @click2sinu 6 років тому +14

    Sincere staff weldone sis

  • @vinugambadi9831
    @vinugambadi9831 6 років тому +36

    പെൺകുട്ടിയുടെ ഫ്ലാഷ്ബാക്ക് സ്റ്റോറി എഡിറ്റിംഗ് സൂപ്പർ

  • @vinodappukkuttan7889
    @vinodappukkuttan7889 3 роки тому +14

    പാറു ഫാൻ 💖💖💖💞💞💞💞💕💕💕🌹🌹👏🏆

  • @sajithsn6442
    @sajithsn6442 6 років тому +4

    paru, no words to say. You are an asset to which ever company u r working for. Hats off !!

  • @lifeisspecial7664
    @lifeisspecial7664 6 років тому +64

    Paru is great worker

    • @anilayoor
      @anilayoor 6 років тому +1

      Shyam Lal Really 👌

  • @mansoorpt1998
    @mansoorpt1998 6 років тому +128

    ആ ചേച്ചി പേടിച്ച് വിറക്കുന്നത് ആരങ്കിലും ശ്രദ്ധിച്ചോ സൂക്ഷിച്ച് നോക്കൂ

  • @trojanzzyrex9947
    @trojanzzyrex9947 5 років тому +9

    Paru adipoli nalla character 😁😁😁

  • @anandak3936
    @anandak3936 6 років тому +155

    ഈ ടെൻഷനിൽ ആ ചേച്ചി ക്യാമറ ഷോട്ട് ചെയുന്നത് ശ്രദ്ധിച്ചില്ലാ ... ഇത് ഒട്ടും ഫേക്ക് അല്ല ....ആ ചേച്ചിയുടെ ആദ്യത്തെ ഓട്ടത്തിൽ നിന്ന് മനസിലാകും

  • @blessyshaji7250
    @blessyshaji7250 6 років тому +13

    parukkutty you great ,congragulations paaru ,nice girl paru

  • @vinodkallada4348
    @vinodkallada4348 5 років тому +8

    Great Ms.Paru is wonderful ......

  • @mskallu5336
    @mskallu5336 6 років тому +24

    അയ്യോ പാവം പാറുകുട്ടി...... പാവം

  • @ngk7219
    @ngk7219 6 років тому +25

    Fake allatha yella episodenum like cheyyum

  • @anilayoor
    @anilayoor 6 років тому +7

    Really very innocent girl... super ayi ... Active staff😍

  • @nandakumar8150
    @nandakumar8150 6 років тому +30

    പാറു മോളെ മിടുക്കി. സൂപ്പർ

  • @bhaskaranp3420
    @bhaskaranp3420 4 роки тому +5

    പാറു കുട്ടി.... സൂപ്പർ... സൂപ്പർ

  • @sandeepsandeeppr5600
    @sandeepsandeeppr5600 6 років тому +15

    Chechi performance super and good staf

  • @priyan3169
    @priyan3169 6 років тому +9

    super 👌. Keep rocking Mama. We will support

  • @zenodagaming3193
    @zenodagaming3193 3 роки тому +2

    Sabuannane kanan vendi mathram oh my god kanunna njyaaaannn 🤩🤩🤩

  • @pratheeshunni175
    @pratheeshunni175 3 роки тому +8

    പാവം പാറു.... 🤩💕💕💓💓💓

  • @sammathew1240
    @sammathew1240 6 років тому +7

    Congrats.. Really Enjoyed the Program. Good Episode from Team Oh My God. Paru Chechi Good Personality.. All the very Best..

  • @saviss5308
    @saviss5308 4 роки тому +2

    4.55 mass entry of Sabu chetan..... Kidu

  • @jithinfun1544
    @jithinfun1544 5 років тому +3

    She s very patient n responsible girl. God bless u sister. A good organisation too.

  • @abdulgafoorvadasheriyilmam1463
    @abdulgafoorvadasheriyilmam1463 6 років тому +3

    She is very brilliant.... Big salute

  • @arashapn686
    @arashapn686 3 роки тому +3

    Paru chechinte tamil romba pudichchiruk super voice

  • @akhileshs1526
    @akhileshs1526 6 років тому +34

    Kashtam athine pattikendarnnu. Jeevikan vendi kashtapedunnathalle. Oru paavam aarnnu. Ishwwran anugrahikatte paruvine.

  • @foodiejithin6838
    @foodiejithin6838 2 роки тому +4

    sabu annan enthoru actinga😻poli manishyan😍😍

  • @priyankaspanicker296
    @priyankaspanicker296 3 роки тому +4

    Paambine maniii eannu vilikkunna Scene 😂 13:9

  • @jafferkhankhan456
    @jafferkhankhan456 6 років тому +17

    she is good to customer for ever

  • @AbhilashThomas
    @AbhilashThomas 5 років тому +5

    Congratulation for the employee..!!!

  • @sp4u422
    @sp4u422 4 роки тому +4

    പാവം പാറു പേടിച്ചു കിടുകിടെ വിറച്ചുപോയി, ചിലപ്പോള്‍അറ്റാക്ക്‌ വരെ വരാന്‍ഉള്ള റിസ്ക്‌ഉള്ളപ്രോഗ്രാംആണ്/. പാറുവിനും എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.

  • @aghitht319
    @aghitht319 3 роки тому +5

    A good personality💫

  • @sandeepsandeeppr5600
    @sandeepsandeeppr5600 6 років тому +2

    Good collection

  • @jojojoy7242
    @jojojoy7242 6 років тому +64

    പാവം...
    ആ ഷോപ്പിന്റെ പരസ്യത്തിനു വേണ്ടി കൂടി ആയിരുന്നോ ആ സ്റ്റാഫിനെ ബലിയാടാക്കിയത്.... അതേ അല്ലെ..??😂

    • @DJ_Talks
      @DJ_Talks 5 років тому

      Anganeyum und......

    • @seemajohn2671
      @seemajohn2671 5 років тому

      Jojo Joy അതെ അല്ലേ?

    • @rmk8017
      @rmk8017 3 роки тому +1

      ഇത് ബലിയാടായി കാണണ്ട. ഈ പ്രോഗ്രാമിന്റെ ഭാഗമായി കാണാം..

  • @jibinpaul8754
    @jibinpaul8754 6 років тому +6

    Chechi supr 🤗 ottam grand ayirunu 🤗

  • @akshayravijyothi
    @akshayravijyothi 6 років тому +6

    flashback editing 😂👌

  • @alvermanu3683
    @alvermanu3683 6 років тому +7

    Ith kuzhappamilla..keep going..all the best

  • @vidhurajan5888
    @vidhurajan5888 6 років тому +4

    ഈ പരിപാടി കാണാത്ത കുട്ടി ആണ് എന്ന് തോന്നുന്ന് പാവം

  • @sunilkk999
    @sunilkk999 5 років тому +5

    പാറു ഇഷ്ട്ടം ☺️☺️☺️

  • @jnkworld4372
    @jnkworld4372 4 роки тому +9

    സാബു അണ്ണൻ എൻട്രി

  • @antonydalmeida1169
    @antonydalmeida1169 Рік тому +1

    Good lady 💖💖 nice behaviour 💖💖

  • @tracervisualeffects8448
    @tracervisualeffects8448 6 років тому +3

    Good team keep it up

  • @nazarvk828
    @nazarvk828 6 років тому +3

    Super

  • @rishadrashi7247
    @rishadrashi7247 4 роки тому +3

    Ramsons polichuuu aaaa giftu👍😁

  • @dreamzzzhappy2264
    @dreamzzzhappy2264 5 років тому +2

    Good episode 👍

  • @sumithrabaiju5819
    @sumithrabaiju5819 Рік тому +1

    Paru super

  • @surajvkbl738
    @surajvkbl738 6 років тому +1

    Nice episode keep it up

  • @anassulaiman806
    @anassulaiman806 5 років тому +3

    Paaru good lucking nice voice

  • @VinodKumar-wk4oi
    @VinodKumar-wk4oi 6 років тому +3

    പാറു, മലയാളവും തമിഴ് ഉം നന്നായി സംസാരിക്കുന്നുണ്ടല്ലോ, ഇങ്ങനെയുള്ള സ്റ്റാഫിനെയാണ് ആവശ്യം

  • @teenascaria4829
    @teenascaria4829 3 роки тому +2

    പാറുക്കുട്ടി ........ very nice

  • @kannan_soman
    @kannan_soman 6 років тому +4

    Pavam kutty ellarum athine theethittichu...🔥🔥

  • @India2australia
    @India2australia 6 років тому +13

    This was real

  • @babudev8982
    @babudev8982 3 роки тому +1

    Good staff and great owner keep it up

  • @Teslinmary582
    @Teslinmary582 3 роки тому +3

    Sabu chettan 🤣🤣🤣

  • @rincygeorge9221
    @rincygeorge9221 3 роки тому +3

    its sooo funny😂🤣

  • @ajines1705
    @ajines1705 6 років тому +2

    paaru nalla miduki staff anu..
    good personality..pinne tamil nalla pesa theriyum

  • @ASH03ASH
    @ASH03ASH 3 роки тому +1

    Nice episode 👌

  • @diljithmsms8673
    @diljithmsms8673 3 роки тому +1

    super

  • @jackdaniel9965
    @jackdaniel9965 6 років тому +2

    Panikkarku good certificate kodukkumbol....avare valareyadhikham support cheyunna muthalaalikku very excellent certificate kodukkende

  • @jobvacancy4965
    @jobvacancy4965 5 років тому +2

    ഇത്രയും നാളായിട്ടും ഇവരെ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലാ എങ്കിൽ അതിനർത്ഥം ഈ പ്രോഗ്രാമിന് അത്രയ്ക്കുള്ള റേറ്റേ കിട്ടിയിട്ടുള്ളൂവെന്നാണ്

  • @jerilcpaul1265
    @jerilcpaul1265 5 років тому +4

    "Snegopaharam" 🤣🤣🤣

  • @hassankuttynp1958
    @hassankuttynp1958 2 роки тому +2

    പാറു സൂപ്പർ സ്റ്റാർ 🌹🌹🌹

  • @nithinthambi3176
    @nithinthambi3176 2 роки тому +3

    ♥❤പാറു ♥♥

  • @babeeshthalapathyrasigan
    @babeeshthalapathyrasigan 4 роки тому +1

    Super👌

  • @faizalsrkmr4u
    @faizalsrkmr4u 5 років тому +3

    Adipoli 😁❤️

  • @manumanuram6664
    @manumanuram6664 4 роки тому +1

    പാവം പാറു.നല്ല ഒരു ചേച്ചി, ഒത്തിരി ഇഷ്ടമായി

  • @muhammadpk123muhammad2
    @muhammadpk123muhammad2 5 років тому +5

    വെപ്പ് പല്ല് വച്ചാൽ അവനെ മനസിലായില്ല 😂എന്നാ വിചാരം

  • @neenusvchanel3367
    @neenusvchanel3367 2 роки тому +1

    Wow Superb❤️❤️❤️❤️❤️❤️

  • @anishnadesan6253
    @anishnadesan6253 Рік тому

    Eda Shani pudichavanae... 😂😂😂 that lady Tamil slang is awesome ...

  • @febinkarithala9365
    @febinkarithala9365 5 років тому +1

    പൊളിച്ചു ചേച്ചി supper

  • @Prinsondcosta8611
    @Prinsondcosta8611 6 років тому +3

    Paru love u

  • @rajeshpr662
    @rajeshpr662 2 роки тому +3

    പാറു മുത്താണ്...

  • @noushadrasha6326
    @noushadrasha6326 6 років тому

    Good

  • @shankurian5069
    @shankurian5069 6 років тому +3

    Great episode

  • @skvlog6557
    @skvlog6557 5 років тому

    Sprrr....powli..👌👍👍

  • @sobinaugustin
    @sobinaugustin 6 років тому

    Super 😄

  • @prameshthottathil7498
    @prameshthottathil7498 3 роки тому +1

    പാവം പെൺകുട്ടി ....നല്ല സ്വഭാവം

  • @fuhrerstrikes8786
    @fuhrerstrikes8786 5 років тому +1

    Nice lady