കേരളം കണ്ട ഏറ്റവും വലിയ കഥാകൃത്. ജീവിതഗന്ധിയായ കഥകളുടെ പെരുന്തച്ചൻ. ബാക്കി യുള്ള മലയാളത്തിലെ പേരുകേട്ട എഴുത്തുകാർ എന്ന് പറയുന്ന ആർക്കും ലോഹിയുടെ സിംഹാസനം കൊതിക്കാൻ പോലും കഴിയില്ല. സദാചാരവിരുദ്ധമായ ഒരു കഥ പോലും ലോഹി എഴുതിയിട്ടില്ല.
സിന്ധു ചേച്ചി യെ ഞാൻ കണ്ടിട്ടുണ്ട്.സാറുള്ളപ്പോളാണ്. നല്ല ഭംഗിയായി സാരിയുടുത്ത് മക്കളെ യും കൂട്ടി. എന്റെ അടുത്ത വീട്ടിൽ വരാറുണ്ടായിരുന്നുപാവം.jest ഒന്ന് സംസാരിച്ചിട്ടുണ്ട്.❤ ഇപ്പോഴെന്താ ഇങ്ങനെ 😢
ശരീരം ഉപേക്ഷിച്ചു എന്നല്ലാതെ ഒരിക്കലും അദ്ദേഹത്തിന്നു മരണമില്ല. പരമതത്വമായി അറിവിൻ്റെ പര്യായമായ സഹധർമ്മിണി . പകരംവെക്കുവാൻ ഇല്ലാതപ്രതിഭകൾ ' എത്ര കേട്ടാ ലും മതി വരാത സംസാരത്തിൻ്റെ ഉടമ' .
എടൊ തനിക്ക് ഇന്റർവ്യൂ ചെയ്യാൻ അറിയില്ല.. തനിക്ക് അറിയാൻ താല്പര്യം ഉള്ളതു അവർ സംസാരിക്കുന്നതിന്റെ ഇടയിൽ കയറി ചോദിക്കുന്നു. മുഴുവൻ പറയാൻ അനുവദിക്കുന്നില്ല. ഒരു റെസ്‌പെക്ട് കൊടുക്കാത്ത പോലെ...
ഇവരുടെ മക്കൾ ഇടയ്ക്ക് കൂടെ വന്ന് താമസിക്കാമായിരുന്നു.. ഇവര് എന്തായാലും ഈ വീട്ടിൽ നിന്ന് പോവുമെന്ന് തോന്നുന്നില്ല ഈ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെയും കൂടി കടമയാണ്.. ഇത്രയും നിഷ്ക്കളങ്കമായ ആരോടും ദേഷ്യമില്ലാത്ത ചേച്ചി❤
സിന്ധു വിദ്യാർഥിനിയും ലോഹിതദാസ് സാറും ആയിരുന്നുLab ടെക്നീഷ്യൻ ക്ലാസ് ആയിരുന്നു. ഞാനും ഒപ്പം ഉണ്ടായിരുന്നു. സിന്ധു എത്ര സുന്ദരിയായിരുന്നു.പനം കുല പോലെത്തെ മുടിയും ആയിരുന്നു. ഇപ്പോൾ എന്താ ഇങ്ങനെ .
ബിനോയ് ചേട്ടന്റെ എല്ലാ ചാനലിലെ videos ഞാൻ കാണാറുണ്ട്.പലരും അറിയാത്തതും അറിയാൻ ഉള്ളതും ആയ പല കാര്യങ്ങളും നല്ല അവതരണങ്ങളിലൂടെ ജനങ്ങളിൽ എത്തിക്കുന്നു. ഇനിയും ബിനോയ് ചേട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ബിനോയ് ചേട്ടന്റെ ഓരോ videos ലും മോട്ടിവേഷൻ ഉണ്ട്❤.
ലോഹിദാസ് മലയാളസിനിമ കണ്ട മികച്ച തിരക്കഥാകൃത്ത് ആണ് അടൂർ അവാർഡ് കിട്ടണം എന്ന് വിചാരിച്ചു മാത്രം സിനിമ എടുക്കുന്നാ ആളുകൾക്ക് ഇഷ്ടപെട്ട പടം എടുക്കാൻ കഴിവില്ലാത്ത ആൾ ആണ്
പാവം ഈ അമ്മ എത്ര വ്യക്തമായ അഭിപ്രായമാണ് - സ്വന്തം ഭർത്താവിനായി ഡെഡിക്കേറ്റായിരുന്ന സ്ത്രീരത്നം❤❤❤❤❤❤
Exactly 😢
ഫിലോമിനയുടെ ശബ്ദം ആയിട്ട് ഒരു സാമ്യം ഉണ്ട്❤
അതെ 🤣
🙄ശരിയാണ്
Yes🥰💯🙏
കേരളം കണ്ട ഏറ്റവും വലിയ കഥാകൃത്. ജീവിതഗന്ധിയായ കഥകളുടെ പെരുന്തച്ചൻ. ബാക്കി യുള്ള മലയാളത്തിലെ പേരുകേട്ട എഴുത്തുകാർ എന്ന് പറയുന്ന ആർക്കും ലോഹിയുടെ സിംഹാസനം കൊതിക്കാൻ പോലും കഴിയില്ല. സദാചാരവിരുദ്ധമായ ഒരു കഥ പോലും ലോഹി എഴുതിയിട്ടില്ല.
1
She is a straight forward lady.Always talking truth.not at all gossip.
She is an inteligent lady why people judgeing her
Oru paavam chechiiiii❤❤❤❤
ഇങ്ങനെ ഒരു വീഡിയോ കാണാൻ ആഗ്രഹിച്ചു thanks
നന്ദി കാട്ടാനുള്ള അവസരമാണ് മലയാള നടന്മാർക്ക്. അവരെ അവരാക്കി മാറ്റിയ കലപ്രതിഭയുടെ ഭാര്യയോടെങ്കിലും
@@sherin3896 nannikettavargam athanu cinima lokam
Cinema world il enth nanni
Pinne epo thanne avanmark athinallea neram nanni kettavanmaru
@@mskalim8409💯
നമ്മൾ അറിയാത്ത പല ചതികളും ചെയ്തിട്ടുണ്ടാകും ..പല ശാപങ്ങളും ഏറ്റിട്ടുണ്ടാകും.. പിന്മുറക്കാർക്കു എല്ലാം അതിജീവിക്കാൻ സാധിക്കട്ടെ ..
Filim field il alle....sahacharyangal daralom....ethinum thayyarayee...varunnavor...sahacharom agane aayee pokum....swabhavikom
നന്ദി കേടിൻ്റെ ലോകമാണ് എന്ന് സിനിമ ഇന്ന് മാത്രം ഇന്നലെ കൾ ഇല്ല😢
സിനിമ മാത്രം അല്ല ..... ഒരു ഓഫീസിൽ ഒരുമിച്ചു വർക്ക് ചെയ്യുന്നവർക്കുണ്ടോ
@@KnightRider-gs2kuyes....33 years oru ltd co.yil work chaitha njan ...manasikamayee vedanichu...setoff sweekarikkathe eragi ponnu....aarum onnum vilikkarupolum ella....stanamanom ullappol...cash undekkil ellavarum nammalkku chuttim undakum
Strong lady
Chechiye kanumpol sankadavum santhoshvum varunnu orupad ishtam aanu ❤❤❤
പഴയ ഇൻ്റർവ്യൂ കണ്ടവർ വിശ്വസിക്കില്ല എന്തൊരു മാറ്റം😢
Correct
എന്റെ വീട് ഇവരാണ് വാങ്ങിയത് ആലുവയിൽ അപ്പോൾ സിന്ധു ചേച്ചി നല്ല സ്മാർട്ട് ആയിരുന്നു..ഇപ്പോൾ എന്ത് പറ്റി❤
ഒറ്റപ്പെട്ട ജീവിതം അവരെ ഇങ്ങനെ ആക്കി.
അതെ അന്ന് എന്ത് സുന്ദരി ആയിരുന്നു... ഇപ്പോൾ ആ വീട് ഒരു ഡോക്ടർ വാങ്ങി.. എന്റെ വീടിന് തൊട്ട് അടുത്ത് ആണ്
25 vayasullappo kandathu pole allallo 69 vayasukalil....nammalil ororutharkkum mattangal undakum....nammal ariyella...mattullavarude mattangal ariyanu nammalkku eshttom
ഇപ്പോ ഇവിടെ ഉണ്ട് എന്റെ വീടിന്റെ തൊട്ട് ലേക്കിടി എന്നും കാണും ഇവിടെ ഉണ്ട് ഒരു എന്തോ പോലെ നടത്തം ആണ്
സിന്ധു ചേച്ചി യെ ഞാൻ കണ്ടിട്ടുണ്ട്.സാറുള്ളപ്പോളാണ്. നല്ല ഭംഗിയായി സാരിയുടുത്ത് മക്കളെ യും കൂട്ടി. എന്റെ അടുത്ത വീട്ടിൽ വരാറുണ്ടായിരുന്നുപാവം.jest ഒന്ന് സംസാരിച്ചിട്ടുണ്ട്.❤ ഇപ്പോഴെന്താ ഇങ്ങനെ 😢
Manushya manassalle ottapedubol nammalum eganokke thanne....oru pakshe nigal 20....25 years nu mubayerukkum kandathu....manushyor cheruppathilekkallallo pokunnathu....vardhakyathilekkalle pokunnathu....mattangal swabhavikom
Such an innocent lady ❤
ഇതഽയും ഭംഗി യായി സസാരിക്കുന്ന പാവം നല്ല അമ്മ
Sharp memory
ശരീരം ഉപേക്ഷിച്ചു എന്നല്ലാതെ ഒരിക്കലും അദ്ദേഹത്തിന്നു മരണമില്ല. പരമതത്വമായി അറിവിൻ്റെ പര്യായമായ സഹധർമ്മിണി . പകരംവെക്കുവാൻ ഇല്ലാതപ്രതിഭകൾ ' എത്ര കേട്ടാ ലും മതി വരാത സംസാരത്തിൻ്റെ ഉടമ' .
Very true words for yours sincerely comment
എടൊ തനിക്ക് ഇന്റർവ്യൂ ചെയ്യാൻ അറിയില്ല.. തനിക്ക് അറിയാൻ താല്പര്യം ഉള്ളതു അവർ സംസാരിക്കുന്നതിന്റെ ഇടയിൽ കയറി ചോദിക്കുന്നു. മുഴുവൻ പറയാൻ അനുവദിക്കുന്നില്ല. ഒരു റെസ്‌പെക്ട് കൊടുക്കാത്ത പോലെ...
സത്യം ഒരു വിവരം ഇല്ലാത്ത അവതാരകൻ
സത്യം...
ഇവന് തിരക്കുണ്ടെങ്കിൽ എന്തിന് പോയത്.. Pottan
True.. irritating.. nonsensical
ഒരു അന്തോം കുന്തോം ഇല്ലാത്ത മനുഷ്യനാണ് ഈ ഇന്റർവ്യൂ ചെയ്യുന്നവൻ...വല്ലാത്ത തടസ്സപ്പെടുത്തൽ അനുഭവപ്പെട്ടു.
നിഷ്കളങ്കയും സംസാരത്തിൽ സൗമ്യതയും സത്യസന്തതയും ഉള്ള ഒരു അമ്മ. ഒരാളെയും കുറ്റപ്പെടുത്തലും ഇല്ലാത്ത ഒരു മനസ്. എന്നിട്ടും ഒരു ഒറ്റപ്പെടുത്തൽ പോലെ
She seems really sad inside.May be missing him. Pavam. God bless you mam.
God bless u chechi ❤
ലെജൻഡ് .എന്നും മലയാളിക്ക് പാര മലയാളി തന്നെ 😢
ഇതാണ് യഥാർത്ഥ ഭാര്യ.. 🙏🙏🙏🙏🙏
That's what foolish Indian ladies are taught since centuries
Sindhu lohida das❤❤❤
Nadanmare nalla kadhapathramakiyadhum avarku bahumadhikalkoduthadhum lohiyude viralkalum.nandi veendum varika.❤❤
എന്തു സുന്ദരിയായിരുന്നു❤❤❤❤❤
അതെ
അതെ പാവം ഷുഗർ ആണ് എന്ന് പറഞ്ഞു
ഇപ്പോഴും വശ്യതയുളള കണ്ണകളുഠ മുഖവും സo സ്സ )രവും
Pavam aanu.nalla arivulla chechi.
ഇവരുടെ മക്കൾ ഇടയ്ക്ക് കൂടെ വന്ന് താമസിക്കാമായിരുന്നു.. ഇവര് എന്തായാലും ഈ വീട്ടിൽ നിന്ന് പോവുമെന്ന് തോന്നുന്നില്ല
ഈ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെയും കൂടി കടമയാണ്..
ഇത്രയും നിഷ്ക്കളങ്കമായ ആരോടും ദേഷ്യമില്ലാത്ത ചേച്ചി❤
Chechi❤
എത്ര സുന്ദരിയായിരുന്നു ഈ ചേച്ചി ഇവർ ഉണ്ടായിരിക്കെ ലോഹി സാർ മറ്റു പെണ്ണുങ്ങളെ തേടി പോയി എന്ന് പറഞ്ഞാൽ വിശ്വസിക്കില്ല ഞാൻ 😢😢
അതാണ് സത്യം മുല്ല യും ആയി കെട്ടി മറിച്ചിൽ ആയിരുന്നു
@shreyaanna3792 s annu newsil okk vannathalle
@@കട്ടപ്പകട്ടപ്പmulla?
ഇത് ലെക്കിടി എൻ്റെ അയൽപക്കം അകലൂരിലുള്ള അമരാവതി ലോഹിദദാസിൻ്റെ വീട്'
Njanum vijarichu muthappan valla god Annu ennu ❤
ബ്രോ കാണാൻ കൊതിച്ച വീഡിയോ... പബ്ലിക്കിൽ ഉള്ള ഗോസിപ്പ് ണ് മീര.. ലോകി... ഇപ്പോൾ ഒരു ക്ലാരിറ്റി ആയി.. ലോക്‌തദാസ് ലോകോത്തര പ്രെതിഭ ❤
ആരേയും കുറ്റപ്പെടുത്താത്ത നല്ല മനസ്സുള്ള ചേച്ചി.
Sindhu chechi❤❤❤❤❤❤
Pavam
Sindhu enta cheachiyudea kudea labil padichatha, anthu beautiful ayirunu, athupolea panamkulapoleayulla mudi❤❤, epo sankadam thonunu❤
Very good interview
🇮🇳📽️🎞️🎬👉🏻✅🎉
New generation
Similarity ✅talking 😱
സിന്ധു വിദ്യാർഥിനിയും ലോഹിതദാസ് സാറും ആയിരുന്നുLab ടെക്നീഷ്യൻ ക്ലാസ് ആയിരുന്നു. ഞാനും ഒപ്പം ഉണ്ടായിരുന്നു. സിന്ധു എത്ര സുന്ദരിയായിരുന്നു.പനം കുല പോലെത്തെ മുടിയും ആയിരുന്നു. ഇപ്പോൾ എന്താ ഇങ്ങനെ .
@@kochuranykarayamparambil4266 Pavam ottappetta jeevitham 😢😢😢athayirikkum veliyil kanikkatha manovishamam undakum ❣️❣️😢😢
പണ്ടത്തെ ഫോട്ടൊ കണ്ടിട്ടുണ്ട് നല്ല ഭംഗി ഉണ്ട്
AAAAAAA. Pazhaya. Love. Thirichu kodukku
Poyi kaanu pls, vedanippikkaatha chodyavum, parayalum illathe
@@UshaB-t1z athe satyam
Ee veedu ente veettinte aduthanu pazhayalakkidi
ബിനോയ് ചേട്ടന്റെ എല്ലാ ചാനലിലെ videos ഞാൻ കാണാറുണ്ട്.പലരും അറിയാത്തതും അറിയാൻ ഉള്ളതും ആയ പല കാര്യങ്ങളും നല്ല അവതരണങ്ങളിലൂടെ ജനങ്ങളിൽ എത്തിക്കുന്നു. ഇനിയും ബിനോയ് ചേട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ബിനോയ് ചേട്ടന്റെ ഓരോ videos ലും മോട്ടിവേഷൻ ഉണ്ട്❤.
നല്ല vdo 👍👍👍👍🥰
ലോഹിദാസ് മലയാളസിനിമ കണ്ട മികച്ച തിരക്കഥാകൃത്ത് ആണ് അടൂർ അവാർഡ് കിട്ടണം എന്ന് വിചാരിച്ചു മാത്രം സിനിമ എടുക്കുന്നാ ആളുകൾക്ക് ഇഷ്ടപെട്ട പടം എടുക്കാൻ കഴിവില്ലാത്ത ആൾ ആണ്
Chechi ksheenichupoyi😢
Anikku sankadam aanu ee chechiye kanumpol 😢😢😢
Age കൂടി വരുവല്ലേ. പിന്നെ ചേച്ചി ഒരു വീട്ടിൽ ഒറ്റയ്ക്ക് തന്നെ ആണ് എന്ന് തോനുന്നു ഇപ്പോൾ
😢
❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇത് വര് ചെയ്യാതൽ നല്ല veldeo very good
❤❤
പാവം! 😢😢
സ്ഥലം എവിടെയാ
ഒറ്റപ്പാലം
ഈ അമ്മയെ കൂടെ കൂട്ടണം. ഇതുപോലെ ഉള്ളൊരു ജീവിതം എത്ര ഭംഗിയുള്ളതാണ്.
Kala jeevithsthe kurichu ithara ormayayi kruthyamayi date polum orthu oru wifum paranjittilla poornamayi.adehathe arinja bharya pavam addehathodoppam jeevikan kaxhinjilla deerkha kalam.😢
Mic kittiyavanokke interviewer aa... kashttam 😅
നാഗ സൈരന്ധ്രിയുടെ സംസാരവുമായി സാമ്യം
2 ദിവസം മുന്നേ അറിയാതെ ബൈക് പുറകിൽ പോയി ഒന്നു ഹോൺ അടിച്ചു ......സിന്ധു ചേച്ചി ഒരെ ചീത്ത എന്നെ ഇടിക്കുമോടോ നി എന്നെ ചോദ്യം പാവം ആണ്😅😅
ഒരു വ്യക്തിയെ കേൾക്കാനുള്ള വിവേകവും കഴിവും കാണിക്കു. അല്ലാതെ അവരെ കേൾക്കാൻ സമ്മതിക്കാതെ ചോദ്യങ്ങൾ ചോദിച്ചോണ്ടിരിക്കുന്നു എന്താ ഇയാള് ചെയുന്നെ
Good better Half...😂❤
എനിക്ക് തെസ്നിഗാനിന്റെ സൗണ്ട് പോലെ തോന്നിയത്
ബിനോയ് ഒരു വലിയ കാര്യമാണ് ചെ യ്തത്. ഈ അഭിമുഖം പലതും വെളിപ്പെടുത്ത 1
കുട്ടികൾ.. ഇവിടെ..y tuber..??
Renu ഒക്കെ ഈ ഭാര്യയെ കണ്ടു പഠിക്കണം 🙏
Renu engane erunnal kuttikale valarthande. Avarude bhavi ellathakkano
കാലം മാറി. മരിച്ചു പോയ ഒരാൾക്ക് വേണ്ടി ജീവിക്കുന്ന ആൾ എന്നും ഇങ്ങനെ കരഞ്ഞു ജീവിക്കരുത്. ലൈഫ് ഒന്നേ ഉള്ളു
🙏
Nalla muthappan. Paavam chachi
ഫിലോമിനയുടെ ശബ്‍ദം
Eee chechi ye enghane kaanan kazhiyum pls
പഴയ ലക്കിടി, ശിവ ക്ഷേത്രം അടുത്ത് ആണ് വീട്. ഞങ്ങളുടെ നാട്ടിൽ 🙏🏽
I’m watching this just because of Sindhu , not because of this irritating anchor
Arana Malayalam madam any Gus’s
Shoo
നല്ല അമ്മ
Athentha car upayogikathatgu.
❤❤❤❤യദാർത്ഥ ഭാര്യ
@@TimepazzZ.com1Director ഭരതൻ ആണ് അവരുടെ ഭർത്താവ്
@@TimepazzZ.com1 athu bharathan
@@TimepazzZ.com1ഭരതന്റെ ഭാര്യയായിരുന്നു കെ.പി.എ. സി ലളിത
Director Bhathan's wife@@TimepazzZ.com1
@@TimepazzZ.com1 bharathan sir nte wife aanu kpac Lalitha.
പലതും ചുരണ്ടിയത് ആണ് എന്ന് ആണല്ലോ ശന്തിവിള ദിനേശ് പറയുന്നത്.. അത് കണ്ടിട്ട് ആയിരിക്കും ബിനോയ് ഇറങ്ങിയത്..
Paranjath shanthivila dineshalle😂 aru viswasikan
@@bindhus4164correct അതൊരു വായില്ല കോടാലി
@@bindhus4164 but lohidatas nannaii madhyapikumayrnu..njan thamasichirna veed opposite aayrnu riyan studio undayrnath ig tomin thanchankariyude studio aayrnu avde ella.nadanmaarum.nadimarum.ezhuthakarum.direvtors oke varumayrnu..avde oru vattam lohi madhyapich vannath enik orma.und njan annu ,9 classil padikunu..
Waiting for next episode
❤❤❤❤🎉🎉🎉🎉🎉🎉love u so much medam(Remya)
അവതാരകൻ 😩
പറയുന്നതിന് പൂർണതയില്ല. പാവം ചേച്ചിക്ക് ഉള്ളിൽ ഒരുപാട് വിങ്ങലുണ്ട് എന്ന് തോന്നുന്നു
കലാകാരനെ മാനിക്കാനരിയാത്ത.....C
പച്ച പാവം ചേച്ചി ❤❤❤
Hrethayabhentham sukshikkunna
Thani nadan chechi
Aaradiya
Njankadhakettitudechalakudy
Eyal entha avare sansarikan sammathikilla
pavam arenkilum oru dr kanich councelling koduthal
Sindhu maminu valare respect ulla nadiyanu Manju warrior
Aalanu
Nallaasukaboggangalil
Etanusatyaam
Makkal avide
19..n..rasavalem kayichu.thudaghedeyulle.adukondane..sareeram.banghiyayi.thonuned
Vattaya sthree
Rasa.valey.alle.kayikuned.enghene.ayitilekeley.albudam.olu
????
ഇനിയും കാലമുണ്ടെന്ന് പറഞ്ഞു ലോഹിതദാസിനു കൊടുക്കാതെ അടൂരിന് കൊടുത്തു. അടൂർ ഇപ്പോഴും ജീവിച്ചിരിക്കുന്നു.....
😢😢😢😢😢😢😢😢
😢😢😢😢😢
True 😢
Interview cheyyunnavan oru naari aanallo😢
ആദ്യം ഉ ഴ് പ്പി വീഡിയോ എടുത്തു... ഇപ്പോൾ കാര്യം ആയി എടു ത്തു 😊
Interviewer too bad
ഭാരത സ്യത്രീകൾതൻ ഭാവശുദ്ധി
Ottackallallo.Adheham avidam vittu veroru swargathilumpokilla
ബിനൊയ് വയറൊന്ന് കുറക്കു😂
Ne ethinada ammayude kayil thodunnathu
Athe multiple times .Looks like she felt very uneasy.