ഭരതൻ. ലോഹിതദാസ്. രവീന്ദ്രമാഷ്. ജോൺസൺ മാഷ്. ജോൻപോൾ. ബോംബെരവി. ഗിരീഷ് പുത്തഞ്ചേരി. O n v കുറുപ്പ് പ്രതിഭകൾ പോയോടുകൂടി നല്ല നല്ല സിനിമകളും പാട്ടുകളും. ഇല്ലാണ്ടായി 😔😔
കഥ ഉള്ളിൽ പിറവിയെടുക്കു മ്പോൾ വീട്ടിന്റെ ഉള്ളിൽ ആത്മ സംഘർഷത്തോടെ ഇരിക്കുന്ന ലോഹി സാറിനെ പറ്റി ഞാൻ വായിച്ചിട്ടുണ്ട്... കരയുമെന്നും... നഷ്ടമാണ്. നല്ല കാലത്തിന്റെ പര്യവസാനം .....എല്ലാ സി നിമകളും ... ഇഷ്ടം...
സ്വന്തമായി ഡയറക്ട് ചെയ്യുക,പ്രൊഡക്ഷൻ.. ലോഹിതദാസ് ന്റെ വീഴ്ച ഇതിൽ നിന്നായിരുന്നു കാരണം അദ്യേഹം ഒരു തികഞ്ഞ കലാകാരൻ മാത്രമായിരുന്നു കച്ചവടക്കാരൻ ആയിരുന്നില്ല.പ്രൊഡക്ഷൻ മറ്റ് കാര്യങ്ങൾ അതിലെ ചതി കുഴികൾ ഇതൊക്കെ മെയ് വഴക്കത്തോടെ ചെയ്യാൻ അദ്ദേഹത്തിന് അറിയുമായിരുന്നില്ല .
When I look again into Lohi's writing his screenplays are not cinematic but those were professional dramas with an overload of melodrama. Quite far away from the cinematic language, it won't beat the time.
മനുഷ്യമനസ്സിനെ ഇത്രത്തോളം അടുത്തറിഞ്ഞ തിരക്കഥാകൃത്തുക്കൾ അപൂർവ്വം.., പ്രണാമം...🌹🌹🌹
എന്നും ഓർക്കാൻ ഒരുപാട് നല്ല സിനിമകൾ സമ്മാനിച്ച പ്രിയപ്പെട്ട ലോഹിതദാസ് സാറിന് ഹൃദയം നിറഞ്ഞ നന്ദി ♥️ പ്രണാമം ഗുരുവേ🌷🌷🌷
❤❤❤❤🌹🌹🌹
Vallatha oru thirakadhaktth
ഉള്ളിൽ കൊരുത്തി വലിച്ചു നമ്മെ നൊമ്പരപ്പെടുത്തുന്ന കഥാസന്ദർഭങ്ങൾ... ലോഹിസാർ... അങ്ങയെ ഒരിക്കലും മറക്കാനാവില്ല ഞങ്ങൾ മലയാളിപ്രേക്ഷകർക്ക്....പ്രണാമം 🙏🏻🌹
മനോഹരമായ reporting നടത്തിയ മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ..... ഒപ്പം മലയാളത്തിന്റെ ലോഹിക്ക് പ്രണാമം 🌹😔..... ഒരിക്കലും മറക്കാൻ കഴിയാത്ത ചിത്രങ്ങൾ 🙏🏻🙏🏻🙏🏻🙏🏻
ഇദ്ദേഹത്തെ കൊണ്ടുവന്നത് തിലകൻ sr ആണ് 🔥
ആരോടും ഒരു ദേഷ്യമുഖഭാവം കാണിക്കാതെ പച്ചയായ മനുഷ്യൻ മലയാളസിനിമയിൽ ഇത് പോലെയുള്ള ഒരാൾ ഉണ്ട് എന്ന് തോന്നുന്നില്ല 💯💯
ലോഹിയുടെ മികച്ച തിരക്കഥകൾ ഏതെന്ന് ചോദിച്ചാൽ പെട്ടെന്നൊരു ഉത്തരം ബുദ്ധിമുട്ടാണ്.... അത്രക്കും ഹൃദയസ്പർശിയാണ് ലോഹിയുടെ തിരക്കഥകൾ....
Thaniyavarthanam
മലയാള സിനിമയുടെ തിരക്കഥയുടെ ശക്തിയും, സൗന്ദര്യവുമാണ് ലോഹിതദാസ് എന്ന തിരക്കഥാകൃത്ത്.
ഭരതൻ. ലോഹിതദാസ്. രവീന്ദ്രമാഷ്. ജോൺസൺ മാഷ്. ജോൻപോൾ. ബോംബെരവി. ഗിരീഷ് പുത്തഞ്ചേരി. O n v കുറുപ്പ് പ്രതിഭകൾ പോയോടുകൂടി നല്ല നല്ല സിനിമകളും പാട്ടുകളും. ഇല്ലാണ്ടായി 😔😔
കഥ ഉള്ളിൽ പിറവിയെടുക്കു മ്പോൾ വീട്ടിന്റെ ഉള്ളിൽ ആത്മ സംഘർഷത്തോടെ ഇരിക്കുന്ന ലോഹി സാറിനെ പറ്റി ഞാൻ വായിച്ചിട്ടുണ്ട്... കരയുമെന്നും... നഷ്ടമാണ്. നല്ല കാലത്തിന്റെ പര്യവസാനം .....എല്ലാ സി നിമകളും ... ഇഷ്ടം...
നല്ല അനുസ്മരണം , അഭിനന്ദനം.
മറക്കാനാവാത്ത ചിത്രങ്ങൾ.
തനിയാവർത്തണം ❤ഒന്നും പറയാനില്ല
എന്നും ഓർമകളിൽ ഒരു നോമ്പരമായി ലോഹി എന്ന കലാകാരൻ. 🙏🙏🙏പ്രണാമം ❤️🙏🙏🙏
ഇപ്പോഴത്തെ പ്രശ്നം നല്ല കഥ ഇല്ല എന്ന് തന്നെ
😥😥😥
മലയാള സിനിമയ്ക്ക് പ്രിയപ്പെട്ടവൻ
Legend of Malayalam industry
Mammootty, Mohanlal lives in our mind as our family member because of Lohithadas who created the virtues characters..
തനിയാവർത്തനം ലോഹി
He used lal and Mammootty very well
പ്രണാമം 🌹
💐💐💐💐legend never die
Sathyammmmm LohithaDass
Legend💥💥💥
എന്റെ ലോഹിയേട്ടൻ ❤❤❤❤❤❤❤❤❤❤❤
Well done in memory of one of the greatest scriptwriters in the Malayalam movies.
Thanks mathrubhoomi ❤️
നല്ല സിനിമകളുടെ പൂക്കാലം നമുക്ക് : നഷ്ടമായി..
ഏറ്റവും ഇഷ്ടം കൗരവർ
കഥകളുടെ തമ്പുരാൻ
Versatile writer.. never get back like this writer..m
His cinema will never die.
സ്വന്തമായി ഡയറക്ട് ചെയ്യുക,പ്രൊഡക്ഷൻ.. ലോഹിതദാസ് ന്റെ വീഴ്ച ഇതിൽ നിന്നായിരുന്നു കാരണം അദ്യേഹം ഒരു തികഞ്ഞ കലാകാരൻ മാത്രമായിരുന്നു കച്ചവടക്കാരൻ ആയിരുന്നില്ല.പ്രൊഡക്ഷൻ മറ്റ് കാര്യങ്ങൾ അതിലെ ചതി കുഴികൾ ഇതൊക്കെ മെയ് വഴക്കത്തോടെ ചെയ്യാൻ അദ്ദേഹത്തിന് അറിയുമായിരുന്നില്ല .
Correct
എന്താ story 👍👍
ലാലേട്ടനും മമ്മൂക്കയും ഒക്കെ അപാര കഴിവുള്ളവരാണ് എങ്കിലും
ലോഹി സാറിൻറെ നായികമാരിൽ
മഞ്ജുവിൻ്റെ ഏഴ് അയലത്ത് എത്തില്ല
മീരജാസ്മിനും മറ്റും
Sibi lohi lalettan maammokka
കണ്ണീർ പൂവിന്റെ കവിളിൽ തലോടി🎵🎵🎵 എത്ര കേട്ടാലും മതി വരാത്ത പാട്ട് 👌👌🥰🥰
ഇഷ്ടപ്പെടുവാൻ ആഗ്രഹിക്കാത്തത് എന്തേ അതാണ് എന്നെ വേട്ടയാടുന്നത് മറക്കുവാൻ ആഗ്രഹിക്കുന്നതാണ് എന്നെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നത്
സേതുമാധവൻ
കുട്ടേട്ടൻ, ലോഹി
Lohi sir❤❤
Lohi Sir 🙂
🌹🌹
❤️🙏
തിരക്കഥകളുടെ തമ്പുരാൻ ലോഹിയേട്ടൻ
When I look again into Lohi's writing his screenplays are not cinematic but those were professional dramas with an overload of melodrama. Quite far away from the cinematic language, it won't beat the time.
Kauravar belongs to lohi is a new information
Superrrrr
❤
🙏
❤️
💜🙏
Lohikku Pranamam
Enku keeridavum, chenkolum kazhijea ellammullu
AKLohi😢🙏🙏🙏🙏🙏🙏
🥰🥰🥰
ലോഹിതദാസ് = ലോഹിതദാസ്
മാതൃഭൂമി ഇദ്ദേഹത്തിൻ്റെ ഒരു
കഥ പ്രസിദ്ധീകരിച്ചിട്ടുണ്ടോ?
മുതലക്കണ്ണീർ വേണ്ട.
ഭൂതകണ്ണാടി,ലോഹി
Thripthiyode nammale uttiya ...mazhavillu......
കിരീടം,ലോഹി
RiP 🥲🙏🌹🌹🌹
Lohiyullathukodu.sibiye.kanam.Arinu
Yes
Ampazhannel karunakaran lohithadas
കിരീടംറ്റിനേക്കാൾ നല്ല ചെങ്കോൽ
Kireedam>> Chenkol..Athu oru debate polumalla. Chenkol is overrated, over emotional. Kireedam is a classic.