നമ്മുടെ വീടും പിന്നെ പ്രധാനപ്പെട്ട ഒരു കാര്യവും | Home Tour | Vlog | Village Spices

Поділитися
Вставка
  • Опубліковано 31 бер 2023
  • Contact :- +91 7902233527

КОМЕНТАРІ • 687

  • @mercygereesh1053
    @mercygereesh1053 Рік тому +147

    നിഷ്കളങ്കമായ ഒരു ഹുദയതിൻറ ഉടമയായ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @Reginachristopherify
    @Reginachristopherify Рік тому +97

    സഹോദരനും കുടുംബത്തിനും സ്വസ്ഥമായി ജീവിക്കാൻ കഴിയുന്ന ഒരു നല്ല വീടു നൽകി ദൈവം അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

    • @FFDRAGON541
      @FFDRAGON541 Рік тому

      വെള്ളത്തിനും വെളിച്ചത്തിനും വഴിയും തടസ്സപ്പെടുത്തുന്ന അവർ ഒരിക്കലും കബറിൽ സ്വസ്ഥമായി കിടക്കില്ല ഈ ദുനിയാവിൽ തന്നെ അനുഭവിക്കും ഇത് നിങ്ങൾക്ക് മാത്രമല്ല എല്ലായിടത്തും ഉള്ള ഒരു പ്രശ്നമാണ് അതെല്ലാം അവർ അനുഭവിക്കും നിങ്ങളെയും കുടുംബത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ഈ പറയുന്നവർ എല്ലാം ഈ സ്വത്തും മൊതലും കൊണ്ട് ക്യാമറ നാൾ വരെ ഇവിടെ ഉണ്ടാകും അവർക്ക് ആറടിമണ്ണ് ഇല്ല അഹങ്കാരികൾ

  • @manjusanju9704
    @manjusanju9704 Рік тому +26

    എത്ര യും പെട്ടെന്ന് ഇക്കയ്ക്കും കുടുംബത്തിനും.... നല്ലൊരു വീട് ഉണ്ടാവും..... എല്ലാവരുടെയും പ്രാത്ഥന ഒപ്പം ഉണ്ട്....

  • @sindusanthosh5984
    @sindusanthosh5984 Рік тому +244

    വിഷമിക്കാതിരിക്കു. എത്രയും പെട്ടെന്ന് ഒരു പുതിയ വീടുണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.❤🙏

  • @saraswathikuttipurath3081
    @saraswathikuttipurath3081 Рік тому +23

    സമാധാനവും സന്തോഷവും നിറഞ്ഞ ഒരുവീടും അതിനുപറ്റിയ അന്തരീക്ഷവും ദൈവം സഹോദരനും കുടുംബത്തിനും പ്രധാനം ചെയ്യും, തീർച്ചയായും, കാത്തിരിക്കുക 🙏🙏

  • @nazimm7438
    @nazimm7438 Рік тому +25

    നല്ലൊരു മനുഷ്യൻ.. നല്ലൊരു കുടുംബം... ദൈവം അനുഗ്രഹിക്കട്ടെ

  • @jayasree4257
    @jayasree4257 Рік тому +117

    ഈ സമയവും കടന്നു പോകും, വിഷമിക്കണ്ട, എല്ലാം നല്ലതിന് എന്ന് കരുതി ജീവിക്കുക. പ്രാർത്ഥനയോടെ 🙏🙏🌹🌹♥♥

  • @jyothi5563
    @jyothi5563 Рік тому +127

    ദൈവം ഒരു വഴി തുറക്കും.... വിഷമിക്കണ്ട... മുപ്പതു വർഷത്തോളം വീടിന് വേണ്ടി കാത്തിരുന്നു. ഓരോ വാടക വീട് മാറുമ്പോഴും മനസ്സ് പറിച്ചു മാറ്റി നടന്നത് ഒത്തിരി വേദനാജനകം ആയിരുന്നു. പ്രതീക്ഷകൾ എല്ലാം വറ്റി വരണ്ട സമയത്ത് ദൈവം അൽഭുതകരമായി ഒരു വഴി തുറന്നു തന്നു 🙏❣️

    • @souminimini5197
      @souminimini5197 Рік тому +4

      നസീർ അനുജാ വിഷമിക്കണ്ട എല്ലാം ശരിയാവും ദൈവം തരും

    • @aniesmj9893
      @aniesmj9893 Рік тому +4

      എല്ലാം നല്ലതിന് വേണ്ടിയാണ് അനുജ നിങ്ങൾക്ക് നല്ലൊരു വീടും സ്ഥലവും ഉണ്ടാവും അധികം താമസിയാതെ സന്തോഷമായി ഇരിക്കു പറഞ്ഞത് ശരിയാണ് മനസമാധാനം ഇല്ലെങ്കിൽ ചെയ്യുന്ന പ്രവൃത്തിയിൽ താളപിഴകൾ വരും മനസമാധാനത്തോട് ഇനി കാര്യങ്ങൾ ചെയ്യാമല്ലോ ? ഞങ്ങൾ എല്ലാവരും നിങ്ങളോടൊപ്പം ഉണ്ട് ധൈര്യമായി മുൻപോട്ട് പോകു

    • @simonvarghese8673
      @simonvarghese8673 Рік тому +1

      ​@@aniesmj9893 🙏

    • @geetharajeevgeetha9418
      @geetharajeevgeetha9418 Рік тому +1

      Amen

  • @FG-wn7ij
    @FG-wn7ij Рік тому +8

    നിങ്ങൾ പറഞ്ഞത് പോലെ ഇത്‌ പോലും ഇല്ലാത്തവർ എത്രയോ പേരുണ്ട് ☺️☺️☺️

  • @UshaDevi-qh3wy
    @UshaDevi-qh3wy Рік тому +71

    എത്രയും പെട്ടെന്ന് ഒരു വീടുണ്ടാക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @subhadratp157
      @subhadratp157 Рік тому

      വിഷമിക്കണ്ട എല്ലാം ശരിയാകും

    • @subhadratp157
      @subhadratp157 Рік тому

      താങ്കൾ ഒരു നല്ലമനസ്സിനുടമയാണ് അത് കൊണ്ട് ഈശ്വരൻ നല്ലത് വരു തു

  • @user-ei1xh2cn2i
    @user-ei1xh2cn2i Рік тому +7

    ഈ അവസ്ഥയിലും തന്നെക്കാൾ കഷ്ടപ്പെടുന്നവരെ പറ്റി ചിന്തിക്കുന്നല്ലോ.. ആ ഒരൊറ്റ കാരണം കൊണ്ട് തന്നെ താങ്കൾ അല്ലാഹുവിങ്കൽ പ്രിയപ്പെട്ടവനാകുന്നു. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും പടച്ചതമ്പുരാൻ നിറവേറ്റി തരട്ടെ എന്ന് ഈ റമളാൻ മാസത്തെ മുൻനിർത്തി റബ്ബിനോട് തേടുന്നു.

  • @fathimashoukathali5418
    @fathimashoukathali5418 Рік тому +39

    വിഷമിക്കണ്ട എല്ലാം ശെരിയാവും നല്ല വീട് പെട്ടന്ന് ഉണ്ടാവട്ടെ 🤲🤲🤲

  • @prakasht7523
    @prakasht7523 Рік тому +7

    ചേട്ടന്റെ നിഷ്കളങ്ക മനസ് ദൈവം തീർച്ചയായും കാണും. ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകും.

  • @kavyapoovathingal3305
    @kavyapoovathingal3305 Рік тому +47

    ഒരിക്കലും ചേട്ടനും കുടുംബവും ്് വിഷമിയ്ക്കരുത്. പരാജയം വിജയത്തിന്റെ മുന്നോടിയാണ് അത് ആദ്യം മനസ്സിലാക്കുക. ആര് തോൽപ്പിച്ചാലും തോൽക്കില്ലാ ദൈവം നിങ്ങളുടെ കൂടെ തന്നെയുണ്ട്. കേട്ടോ .🙏❤️🥰💕🌹🌟💞😎

  • @user-hgf3g6h6hg
    @user-hgf3g6h6hg Рік тому +13

    ജനിച്ചു വളർന്ന വീട് വിട്ട് പോകുമ്പോൾ ചങ്ക് പിടയ്ക്കും 😭... ദൈവം കൂടെയുണ്ടാവും. രക്ഷപെടും ഒരിക്കൽ

  • @shanskkannampally7599
    @shanskkannampally7599 Рік тому +14

    ഇക്ക പുതിയ വീട്ടിൽ ചെന്നിട്ട് ഫുഡ്‌ ഉണ്ടാക്കി പാർസൽ ആക്കി വിൽക്കാൻ നോക്കണം അതിന്റെ കൂടെ വീഡിയോ കൂടി ചെയ്യ് എല്ലാം ഓക്കേ ആകും.. 🙏🏼

  • @saifykumar
    @saifykumar Рік тому +9

    താങ്കൾ ഇപ്പൊൾ സോഷ്യൽ മീഡിയയിൽ അത്യാവശ്യം famous ആണല്ലോ,,,അതിൻ്റെ അസൂയ ആണ് അയൽവാസികൾക്ക്😡 ഇങ്ങനെയുള്ള ആളുകളുടെ അടുത്ത് താമസിക്കാതിരിക്കുന്നതാണ് നല്ലത്.
    വിഷമിക്കേണ്ട,, ദൈവം നിങ്ങൾക്ക് ഒരു നല്ലകാലം തരും😊

  • @resmisreekumar8139
    @resmisreekumar8139 Рік тому +5

    അച്ഛൻ വിഷമിക്കേണ്ട, ആ മതില് കെട്ടിയ ആളുടെ വസ്തു ഒരിക്കൽ അച്ഛന്റെ കയ്യിൽ ഇരിക്കും, അപ്പോൾ ലോറി പോകാനുള്ള വഴി ബാക്കി ഉള്ളവർക്ക് കൊടുക്കണം

  • @satheeshcheriyanad2143
    @satheeshcheriyanad2143 Рік тому +40

    ഇക്കാ വിഷമിക്കരുത്, എന്റെ അവസ്ഥ യും വർഷങ്ങൾ ആയി ഇത് പോലെ ആണ്, തബുരാന്റെ കൃപയാൽ ഗൾഫിൽ 12വർഷം പ്രവാസ ജീവിതത്തിൽ ഒരു വീട് വെക്കാൻ സാധിച്ചു, എന്നാൽ ഇന്ന് തീരെ വയ്യാത്ത അമ്മേ ഒന്ന് ആശുപത്രിയിൽ കൊണ്ട് പോകാൻ വഴി ആരും തരില്ല, ഇക്ക ഈ കെട്ടി അടച്ചവർ ആരും ഒന്നും കൊണ്ട് പോകില്ല, ഉറപ്പാണ് ഇക്കയുടെ നല്ല മനസിന്‌ നാളയുടെ നാളുകൾ ഉയർച്ച ഉണ്ടാകും കരയരുത് ♥️

    • @anithak.n2681
      @anithak.n2681 Рік тому

      Vazhitharatha chekuthanmar. Njan ningalude aduthayirunnenkil vazhithannene. Chakumbol kondipokumenna vicharam.

    • @publicreporterpc5361
      @publicreporterpc5361 Рік тому +4

      മനുഷ്യൻ ഒന്നും ഭാവിയെ പറ്റി ചിന്തിക്കുന്നില്ലാ
      90% അയൽപക്കകാരും ഇങ്ങനെയാണ്.

  • @muhammad7215
    @muhammad7215 Рік тому +29

    ധൈര്യം ആയി വാടക വീട്ടിൽ പോകൂ ഇക്കാ 😢അല്ലാഹ് എത്രയും പെട്ടെന്ന് നല്ല ഒരു സ്ഥലവും വീടും നൽകട്ടെ 🤲🏻🤲🏻🤲🏻

    • @suneerasuneera744
      @suneerasuneera744 Рік тому

      🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤❤❤❤❤

  • @seemakannankara8897
    @seemakannankara8897 Рік тому +16

    വാടകക്ക് ആണെങ്കിലും നല്ലൊരു വീട്ടിൽ താമസിക്കണം... ദൈവം നല്ലൊരു അവസ്ഥ തരുന്നത് തന്നെ നമുക്ക് നല്ലതുപോലെ ജീവിക്കാൻ വേണ്ടി ആണ് 👍

    • @user-cn7oh9fe3s
      @user-cn7oh9fe3s Рік тому +1

      അതെ വാടകക്കാണങ്കിലും നല്ലൊരു വീട്ടിൽ താമസിക്കുക, സ്വന്തമായി ഒരു വീടുണ്ടാകുന്നത് വരെ വാടക വീട് സ്വന്തമായി കരുതുക.ഞാൻ അങ്ങനെയാണ്. ഒന്ന് വിറ്റതിന് ശേഷം രണ്ടാമതൊന്ന്,😪 പ്രയാസമാണ്.

  • @ravisharavi6153
    @ravisharavi6153 Рік тому +11

    Chetta & family,
    May God Bless U abundantly with plenty of happiness, prosperity & peace….. let god give u a peaceful life

  • @sachumon2522
    @sachumon2522 Рік тому +7

    ദൈവം നല്ല വഴി തുറന്നുതരും ചേട്ടൻ വിഷമിക്കണ്ട സന്തോഷമുള്ള ചിരിക്കുന്ന മുഖമാണ് ഞങ്ങൾക്കിഷ്ട്ടം q👍

  • @lathikaambat4166
    @lathikaambat4166 Рік тому +13

    നിങ്ങള്ക്ക് എപ്പോഴും നല്ലത് വരട്ടെ.. വിഷമിക്കേണ്ട.. ഈശ്വരൻ കൂടെ ഉണ്ടാകും... ശാന്ത മായി ഇരിക്കുക..🎉

  • @vijitr590
    @vijitr590 Рік тому +13

    ഇക്ക നല്ലതു വരട്ടെ ജഗതി ഈശ്വര നോട്‌ പ്രാർത്ഥതിക്കു ന്നു 🙏🙏❤️❤️👍🌺

  • @Crazyinlove_sunny
    @Crazyinlove_sunny Рік тому +26

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @ajithrrr1233
    @ajithrrr1233 Рік тому +13

    കുഞ്ഞ് വീട്ടിലെ സന്തോഷം വലുതായിരിക്ക് ❤❤

  • @jpmenon7724
    @jpmenon7724 Рік тому +14

    നല്ലൊരു വിട് വെക്കാൻ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🌹

  • @knkkinii6833
    @knkkinii6833 Рік тому +5

    മനസ്സ് വിങ്ങുന്ന വേദന കേൾക്കുന്നവർക്ക് മനസ്സിലാകും. ഫ്രിഡ്ജും പാത്രങ്ങളും തന്നത് പോലെ ആരെങ്കിലും വീടും വെച്ച് തരുമെന്ന് നമുക്ക് ആശ്വസിക്കാം

  • @thazhekkattuabdulnazar7295
    @thazhekkattuabdulnazar7295 Рік тому +16

    പടചവൻ എല്ലാം സരിയാക്കും തീർച്ച❤❤❤

  • @rajeevsureshbabu1937
    @rajeevsureshbabu1937 Рік тому +6

    ഇനി പോകുന്ന പുതിയ സ്ഥലം ഇതിനേക്കാളും സുഖവും സന്തോഷവും തരും പ്രാർത്ഥിക്കുന്നു എല്ലാം ശേരിയാവും 🙏🏻🙏🏻🙏🏻🥰🥰🥰

  • @ajithrrr1233
    @ajithrrr1233 Рік тому +4

    ഇനിക്ക് ചേട്ടന്റെ അത്രേയുള്ളൂ വീട് ഞാൻ അതിൽ ആണ് കിടക്കുന്നത് ജീവിതത്തിൽ വലിയ സന്തോഷം ഒന്നുമില്ല് എല്ലാം കാര്യത്തിലും ഭയങ്കര തടാസമാണ് ജോലി പോകുവാൻ കഴിയുന്നില്ല് എല്ലാവരുടെ കളിയക്കിൽ സഹിക്കാൻ കഴിയുന്നില്ല ജീവിതത്തിലെ പ്രതിക്ഷകൾ നശിച്ച് തുടങ്ങിയത് മനസ്സ് മുഴുവൻ സങ്കടമാണ് ജീവിച്ച് ഇരിക്കുമ്പോൾ തന്നെ മരിച്ചിരുക്കുന്ന് നിൽക്കുന്ന് അവസ്ഥയാണ് എന്റെ ജീവിതത്തിൽ ദൈവത്തിന് പോലും തിരിക്കുക വിളിക്കാൻ വേണ്ടത് ജന്മം ആണ് എന്റെത്

  • @anjanagnair6151
    @anjanagnair6151 Рік тому +14

    എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sabumathuw4756
    @sabumathuw4756 Рік тому +5

    രക്ഷിപ്പാൻ കഴിയാത്തവണ്ണം യഹോവയുടെ കൈ കുറുകിട്ടില്ല കേൾക്കാതിരിക്കവണ്ണം യഹോവയുടെ ചെവി മന്ദമായിട്ടില്ല വിഷമിക്കാതിരിക്കു ദൈവം ഒരു വഴി തുറന്നു തരും ❤️❤️

  • @annieoscar6209
    @annieoscar6209 Рік тому +2

    എല്ലാം നല്ലതിന് ...dheyivam അനുഗ്രഹിക്കട്ടെ...

  • @user-op7fu7kg7z
    @user-op7fu7kg7z Рік тому +3

    ഇക്ക പറഞ്ഞത് വളരെ ശെരിയാണ്...... വഴി ഇല്ലെങ്കിൽ പിന്നെ ഒന്നും നടക്കൂല.... മനസ്സ് വേദനിച്ചാൽ വീട്ടിൽ നിക്കാനും തോന്നൂല..... എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ട്...എന്റെ സ്വന്തം മൂത്താപ്പ തന്നെ എന്റെ വീട്ടിലേക്കുള്ള വഴി അടച്ചു ഞങ്ങളെ വണ്ടി മുറ്റത്തു നിൽക്കെ വഴി അങ്ങ് കെട്ടി എടുത്തു ആ വണ്ടിയും അവിടെ കുടുങ്ങി ഒന്നും ചെയ്യാൻ പറ്റാതെ ആയി പോയി.... പിന്നെ പോരാത്തതിന് അനിയന്റെ പേരിൽ ഒരു പീഡന കേസും അയാളുടെ മരുമകളെ പീഡിപ്പിച്ചു എന്നും പറഞ്ഞിട്ട് ആ കേസിന്റെ പേരിൽ കുറച്ചു ദിവസം എന്റെ അനിയൻ ജയിലിൽ കിടന്നു..... ഇപ്പോൾ 5 വർഷം ആയിട്ട് ആ കേസിന്റെ പിന്നാലെ ആണ് അവൻ ജോലിക്ക് പോലും പോവാൻ പറ്റുന്നില്ല.... അധ്വാനിക്കുന്ന പൈസ മുഴുവനും കേസിനു ചെലവാക്കുന്നു..... കേസ് കൊടുത്ത ആളും മരുമോളും ഒരു കൂസലും ഇല്ലാതെ അടിച്ചു പൊളിച്ചു ജീവിക്കുന്നു.... ഞങ്ങൾ ഇന്നും ആ കേസിന്റെ പേരിൽ നീറി നീറി ജീവിക്കുന്നു.... വഴി അയാൾ എടുത്തോട്ടെ ആ കേസ് ഒന്ന് ഒഴിവാക്കി തന്നാൽ ഒരു സമാധാനം ഉണ്ടായിരുന്നു....

  • @bibinfrancis123
    @bibinfrancis123 Рік тому +19

    നല്ലതിനു വേണ്ടിയുളള ഒരു തുടക്കം ആണ് ചേട്ടാ വിഷമിക്കണ്ട ... ദൈവം അനുഗ്രഹിക്കും 🙏

  • @renulakshya3437
    @renulakshya3437 Рік тому +6

    വിഷമിക്കേണ്ട ഇക്ക..... എല്ലാം ശരിയാകും,..... ദൈവം അനുഗ്രഹിക്കട്ടെ

  • @ajimolesuresh4684
    @ajimolesuresh4684 Рік тому +1

    ഇത്രയും സ്നേഹവും സമാധാനവും ഉള്ള brotherinu ദൈവം തീർച്ചയായും നല്ല ഒരു കാലം ഉടനെ തരും. സ്നേഹം നിറഞ്ഞ ഈ കുടുംബത്തിന് നന്മകളും സന്തോഷവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.🙏🏼🙏🏼

  • @limisasi1544
    @limisasi1544 Рік тому +35

    മതിൽ കെട്ടിയവർ മേലോട്ട് പോകുമ്പോൾ അതും കൂടി കൊണ്ടുപൊക്കോട്ടെ. സമാധാനമായിട്ടിരിക്കണേ നല്ലതു മാത്രം വരട്ടെ......

  • @kashisaran1054
    @kashisaran1054 Рік тому +16

    എത്രയും പെട്ടന്ന് സ്വന്തമായി നല്ലൊരു വീട് വെയ്ക്കാൻ സാധിക്കും ഇക്ക... ഞങ്ങൾ ഒക്കെ കൂടെ ഇല്ലേ... ഈ നോമ്പ് കാലത്ത് ഇത് പോലെ ദുഷ്ടത്തരം കാണിക്കുന്നവരെ തമ്പുരാൻ തന്നെ അവർക്കുള്ള മറുപടി നൽകട്ടെ 🙏🏼..
    ഒന്നും കൊണ്ടും വിഷമിക്കണ്ട ഇക്ക എല്ലാം ശരിയാകും...
    "ഈ സമയവും കടന്നു പോകും"
    🙏🏼

    • @syamalamanoj3282
      @syamalamanoj3282 Рік тому

      EshoTharum

    • @syamalamanoj3282
      @syamalamanoj3282 Рік тому

      Godblesyou

    • @kochumoljohn5559
      @kochumoljohn5559 Рік тому +1

      🙏🙏🙏 prathikkam🎈.

    • @publicreporterpc5361
      @publicreporterpc5361 Рік тому +2

      അയൽപക്കത്തുള്ളവരും നോമ്പ് പിടിച്ചിട്ടാണ് ഇതൊക്കെ ചെയ്യുന്നത്.

  • @sanilsadasivan4143
    @sanilsadasivan4143 Рік тому +29

    ❤ എല്ലാം ശെരി ആകും. എപ്പോഴും സന്തോഷത്തോടെ ഇരിക്കണം. പ്രാർത്ഥന ഉണ്ടാകും 🥰.

  • @soniyasijusoni1689
    @soniyasijusoni1689 Рік тому +17

    വിഷമിക്കണ്ടട്ടോ ദൈവം അനുഗ്രഹിക്കും 🥰🥰

  • @shameerashanu5116
    @shameerashanu5116 Рік тому +8

    ഒരു വാതിൽ അടഞ്ഞാൽ 10 വാതിൽ അല്ലാഹു തുറന്നു തരും ഒന്നുകൊണ്ടും വിഷമിക്ക്യരുത് ഇക്കാ .. അല്ലാഹു വലിയവനാ..
    ഇന്ഷാ അല്ലാഹ് 🤲🤲

  • @bijigeorge9962
    @bijigeorge9962 Рік тому +5

    ഒരു ഭവനം വേഗം സ്വന്തം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻കിട്ടും oru നിഷ്കളങ്കൻ ആയ ഇക്ക ആണ് അപ്പോൾ തീർച്ചയായും നടക്കും സങ്കടം ആയി 🙏🙏🙏

  • @aingel5210
    @aingel5210 Рік тому +1

    Ellam Sheriyakkum daivam ellathinum vazhi kannichutharumm god bless chetta❤🥰❤❤❤

  • @SunilKumar-ni9mo
    @SunilKumar-ni9mo Рік тому +3

    പ്രിയ സഹോദരാ മനസമാധാനം കിട്ടുന്നു ഒരു സ്ഥലത്തേക്ക് കുഞ്ഞുങ്ങളെയും കൊണ്ട് തൽക്കാലം മാറുക ബാക്കിയെല്ലാം സർവ്വ ശക്തനായ തമ്പുരാൻ നോക്കിക്കൊള്ളും ,

  • @renjinignair2119
    @renjinignair2119 Рік тому +3

    Bro എല്ലാം ശരിയാകും. ചിലപ്പോൾ നല്ലതിനു വേണ്ടി ആയിരിക്കും. എന്നും ഈശ്വരൻ കൂടെയുണ്ടാകും.❤❤

  • @unnivu2nku
    @unnivu2nku Рік тому +9

    ദൈവം അനുഗ്രഹിക്കട്ടെ.

  • @radhaa275
    @radhaa275 Рік тому +6

    God will come to your help. Pray and do your duties without hesitation. Hard work will pay.
    There is always light at the end of the tunnel like there is dawn after dusk. May God be with you and your family.

  • @omanatomy5917
    @omanatomy5917 Рік тому +2

    എല്ലാ നൻമകളും ആശംസിക്കുന്നു നല്ല വീട് പണിത് താമസിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @prematcheeramban7443
    @prematcheeramban7443 Рік тому +6

    വിഷമിക്കണ്ട. ദൈവം ചെയുന്നത് എല്ലാം നല്ലതിനാണ്. ഗുണത്തിനാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. ഞങ്ങളുടെ പ്രാർത്ഥന എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും.

  • @gopipv9472
    @gopipv9472 Рік тому +5

    എല്ലാ വിഷമങ്ങളും മാറുവാൻ ദൈവം അനുഗ്രഹിക്കട്ടെ .

  • @elsammadaniel4242
    @elsammadaniel4242 Рік тому +3

    വിഷമിക്കരുത് പടച്ചോൻ ഒരാൾ ഉണ്ട്. നല്ല വീടും കിട്ടും. എല്ലാവരും കൂടെ ഉണ്ട്.

  • @leenamathew3867
    @leenamathew3867 Рік тому +13

    നല്ല മനസ്സ് ഉള്ളവർക്ക് നല്ലത് മാത്രമേ വരൂ ഇക്കായെ ദൈവം അനുഗ്രഹിക്കും 🙏🙏

    • @beenabalakrishnan3265
      @beenabalakrishnan3265 Рік тому

      ചേട്ടനെ ഒരു വീട് ഉണ്ടാകും അടുത്ത് തന്നെ 🙏🙏🙏

  • @royjoy6168
    @royjoy6168 Рік тому +4

    എത്രയും വേഗം നല്ലൊരു ഭവനം ഈശ്വരൻ നല്കട്ടെ. 🙏🙏...

  • @sreeranjinib6176
    @sreeranjinib6176 Рік тому +3

    എല്ലാം നല്ലതിനാണെന്ന് വിചാരിക്കൂ. ഒരു വീടും സ്ഥലവും വേഗം സ്വന്തമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @najeebahmed5986
    @najeebahmed5986 Рік тому +2

    തീർച്ചയായും വിജയം നിങ്ങളെ തേടിയെത്തും... 👍👍👍🌹🌹🌹🌹...

  • @minidavis4776
    @minidavis4776 Рік тому

    Vishmikkenda nalla vzhi ulla veedu shariyakum prayers🙏🙏🙏🙏🎉🎉🎉🎉 Daivathil vishwasikkuka ellam sheriyakum

  • @anilakumari1257
    @anilakumari1257 Рік тому +23

    എല്ലാം നല്ലതിന് വേണ്ടിയായിരുന്നു എന്ന് കുറച്ചു കഴിഞ്ഞാ മനസ്സിലാവും 🥰🥰 സമാധാനമായിരിക്ക് ദൈവം കൂടെയുണ്ടാകും ❤

  • @indiracooks
    @indiracooks Рік тому +2

    എന്തു നല്ല മനസ്സുള്ള ആളാണ്. ദൈവം അനുഗ്രഹിയ്ക്കും. ഉറപ്പാണ്. നല്ലതേ വരൂ.

  • @nisharaveendran4716
    @nisharaveendran4716 Рік тому +1

    ഇക്കാ എല്ലാപ്രയാസങ്ങളും മാറും വിഷമിക്കാതിരിക്കു ദൈവം കൂടെയുണ്ട് എല്ലാം നേരെയാകും ഞങ്ങളും നിങ്ങൾക്കൊപ്പം ഉണ്ട്

  • @tinoythomas6571
    @tinoythomas6571 Рік тому +2

    എല്ലാം ശരി ആകും, പ്രാർത്ഥിക്കാം 🙏🙏🙏

  • @ItzMeAmaluz
    @ItzMeAmaluz Рік тому +3

    ഇത്രയൊക്കെ ഭാഗ്യം ഉണ്ടായില്ലേ ഇക്കാ... ഇനിയും എല്ലാം പരിഹരിക്കാൻ മാർഗം ദൈവം ഉണ്ടാക്കി തരും... പ്രാർത്ഥന ഉണ്ടാവും 🙏🏻

  • @chitracoulton7926
    @chitracoulton7926 Рік тому +2

    Dear brother, God will take care of you and your family, don't worry, we will pray for you, All the best ,

  • @lillynsunnythomas3799
    @lillynsunnythomas3799 Рік тому

    Daivam oru vazhi thurakkum Nazeer bhai..ennenkilum ningale ellavareyum kanan pattatte..daivam iniyum ningale anugrahikkum…theercha..🙏🙏🙏🙏🙏

  • @cicilymathew9452
    @cicilymathew9452 Рік тому +1

    Praying for Lord’s blessings upon Healing and Health , peace and beautiful house.

  • @leelasaji7865
    @leelasaji7865 Рік тому +20

    വിഷമിക്കണ്ട . വലിയതമ്പുരാൻ നിങ്ങളെ കൈവിടില്ല. നല്ല തു മാത്രം വരാൻ ദൈവത്തോടു പ്രാർഥിക്കാം.❤❤❤❤

  • @jessythomas561
    @jessythomas561 Рік тому +4

    Don't worry ikka 😥God bless your family 👪 🙏

  • @siyad7214
    @siyad7214 Рік тому +5

    അള്ളാഹു എല്ലാ പ്രശ്നങ്ങളും മാറ്റി തരട്ടെ

  • @madhuritn157
    @madhuritn157 Рік тому +4

    ഏട്ടാ ഏടത്തി.... ഭഗവാൻ നല്ലൊരുവീട് ഉടനെ ശരിയാക്കി തരും സങ്കടപ്പെടേണ്ടട്ടോ

  • @anujohny1925
    @anujohny1925 Рік тому +2

    ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @mercyjoseph4292
    @mercyjoseph4292 Рік тому +3

    പാവം ചേട്ടൻഈ ഒരു അവസ്ഥയിൽ കൂടി ഞങ്ങളും കടന്നുപോയതാണ് നാല് വർഷം ഞങ്ങളുടെ നാടും വീടും ഉപേക്ഷിച്ചു ഞങ്ങളും വാടകക്ക് താമസിച്ചു അതിനിടക്ക് എന്റെ ഭർത്താവ് സ്ട്രോക്ക് വന്ന് ഒരു വശം തളർന്നു കിടപ്പിലും ആയി. ഇപ്പോൾ നല്ലൊരു വീട്ടുകാർ ഞങ്ങൾക്ക് വഴിക്ക് ഇത്തിരി സ്ഥാലം തന്നു. ഞങ്ങൾ പഴയ സ്റ്റലതു വീട് പണിതു കൊണ്ടിരിക്കുന്നു. രണ്ടു മാസം കൂടി കഴിഞ്ഞാൽ ഞങ്ങൾ അങ്ങോട്ട്‌ തിരിച്ചു പോകും ദൈവത്തിനു നന്ദി 🙏🏻🙏🏻

  • @joypaul738
    @joypaul738 Рік тому

    Chettan vishamikkanda.daivam anugrahikkatte...ellam ready akunne...daivathinal asadhyamayi onnumillallo...allah Kareem.. ramadan kareem...keep going ❤❤

  • @remakrishnakumarkumar1978
    @remakrishnakumarkumar1978 Рік тому +9

    വിഷമിക്കേണ്ട. എല്ലാം ശരിയാകും.

  • @sherlykgeorge3836
    @sherlykgeorge3836 Рік тому

    ഈ കാലവും കടന്നു പോകും, നല്ലൊരു വീടും, ഐശ്വര്യവും ദൈവം നൽകും, വിഷമിക്കണ്ട സഹോദര 🙏💕

  • @raginidevimr4337
    @raginidevimr4337 Рік тому +1

    ഒരു നല്ല കാലം തീർച്ചയായും താങ്കളെ തേടിവരും. പടച്ചവൻ കാക്കട്ടെ 🙏🙏

  • @beenabeena1730
    @beenabeena1730 Рік тому +2

    വിഷമിക്കണ്ട എല്ലാം നല്ലതേ വരു എല്ലാ ആഗ്രഹങ്ങളും ഈശ്വരൻ എത്രയും പെട്ടെന്ന് നടത്തിത്തരും 🙏🙏😍😍❤️❤️❤️

  • @shamsudeenkutty8632
    @shamsudeenkutty8632 Рік тому

    ഇക്കയുടെ നിഷ്കളങ്കമായ അവതരണം. വളരെ വേദനിപ്പിക്കുന്നു. എല്ലാം നേരെയാകും. രക്ഷപെടും.

  • @susanalexander8756
    @susanalexander8756 Рік тому +14

    എല്ലാം നല്ലതായി വരും. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @annrajan9949
    @annrajan9949 Рік тому +1

    May the god give you a house to stay. Keep smiling❤️😊

  • @rajigabrial7768
    @rajigabrial7768 Рік тому +5

    Don't worry God always.with.you nd ur family

  • @siniashokkumarsini6460
    @siniashokkumarsini6460 Рік тому +3

    മതില് കെട്ടിയ ആള് മുകളിൽ പോവുമ്പോ ആ വഴി സ്ഥലം കൂടെ കൊണ്ട് പോവും... അതാ മതില് കെട്ടി സൂക്ഷിക്കുന്നത്....

  • @sreelathasatheesh6717
    @sreelathasatheesh6717 Рік тому

    Chetta 😘 sathyam parajal ente attavum valiya Aagrahamairinu, chettante veedum ,vittulareyum kannuvan.....athu sadichu🙏🙏🙏😘😘😘👍🏻👏👏👏👏👌👌👌👌......etryum snehamulla oru fmly❤️🙏ee ullakathil kannila 🙏🥰elam Nannai varum,vannu cherum🙏 May God bless you all 🙏❤

  • @mollyaruja5233
    @mollyaruja5233 Рік тому

    Samsarathil ariyam oru nalla vyekthi aanann aa cheriya veedinum daivathin nanni parayunnund allam shariyakum

  • @user-mn8cy5rv2k
    @user-mn8cy5rv2k Рік тому +17

    എത്ര പൊളിഞ വീടാണെങ്കിലും നമുക്ക് നമ്മുടെ വീട് കൊട്ടാരമാണ് അത് വിട്ട് പോവുമ്പോളുള്ള സങ്കടം ഊഹിക്കാവുന്ന തെ ഒള്ളു എല്ലാം ശരിയാവും റഹീം ബായ്

  • @beenaboban9403
    @beenaboban9403 Рік тому

    നല്ലൊരു ഭവനം ഉണ്ടാകും All the best

  • @shailajap6407
    @shailajap6407 Рік тому

    Don't worry brother... Daivam bro yude koode undu.... Praying 🙏🙏🙏🙏🙏

  • @leelachandrasekharan
    @leelachandrasekharan Рік тому +1

    Don't worry. Thing will be alright after some time. May God bless you

  • @miniviju8209
    @miniviju8209 Рік тому +7

    താങ്കൾ നല്ലൊരു മനസ്സിന് ഉടമയായതു കൊണ്ട് ദൈവം തീർച്ചയായും നല്ലൊരു സന്തോഷകാലം ഒരുക്കിയിട്ടുണ്ട്. അതും ഞങ്ങൾ കാണും

  • @rumhysam
    @rumhysam Рік тому +4

    Just keep the hard work man and u will succeed :) there are millions of Indian without a proper house or pathway. Let thy wisdom decide :) best wishes

  • @mayaraju7678
    @mayaraju7678 Рік тому

    എത്ര നിഷ്കളങ്ക മായ അവതരണം. ദൈവം അനുഗ്രഹിക്കട്ടെ

  • @leelaaji4795
    @leelaaji4795 Рік тому

    Ekka njangalumkidannittund tarsheetinte adiyil 2 makkalumay ekka vishamikkaruth be happy💓💓ellam seriyakum

  • @malinimenon4813
    @malinimenon4813 Рік тому +1

    ഇക്കാ വിഷമിക്കണ്ട ദൈവം കൂടെ ഉണ്ട് ഞങളുടെ എല്ലാം പ്രാത്ഥനയും ഉണ്ട് ethrayum പെട്ടെന്ന് സ്വന്തമായി ഒരു വീട് ഉണ്ടാവും ദൈവം ഉണ്ട് കൂടെ 🙏

  • @nadeeramoideen7127
    @nadeeramoideen7127 Рік тому

    Sarvashakthanaya thamburaan kshamikkunnavante koodeyundakum.Ella nanmakalum undakatte,swanthamai oru veedu thamassiyathe undakum.Rabb sahayikkatte.

  • @valsavarghese256
    @valsavarghese256 Рік тому +3

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @mariammajohn2771
    @mariammajohn2771 Рік тому +2

    We all are praying for you and your family

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 Рік тому +3

    ചേട്ടാ വിഷമിക്കല്ലേ, ഈ നല്ല മനസ്സ് ദൈവം കാണാതിരിക്കില്ല,4സെന്റ് അല്ല 40സെന്റ് കിട്ടും സഹ ജീവികളുടെ ദുരിതത്തിൽ ആനന്ദം കണ്ടു രസിക്കുന്ന ഈ ദുഷ്ടന്മാർ ഈ കെട്ടിപിടിച്ചു കൊണ്ടിരിക്കുന്ന സ്ഥലം പോകുമ്പോൾ കൂടെ കൊണ്ടുപോകുമായിരിക്കും. ദൈവം കൂടെ ഉണ്ട് ധൈര്യമായി ചാനൽ മുന്നോട്ട് കൊണ്ട് പോകുക. കൂടെ ചെറിയ ഒരു കട കൂടി തുടങ്ങണം 🙏🙏

  • @santoshpillai8689
    @santoshpillai8689 Рік тому

    Good disition.ellam nalladinanikka.vishamickenda

  • @irinoommen8130
    @irinoommen8130 Рік тому +1

    Chettai vishamikkaruthu daivam ellam kannunnundu.njagalude support eppozhum undavum