പൂട്ടിക്കിടന്ന നമ്മുടെ വീട്ടിലേക്ക് പോയപ്പോൾ കണ്ട കാഴ്ച 😱| Sunday Vlog |Family Vlog|Village Spices

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 305

  • @kurafimedia
    @kurafimedia 11 місяців тому +10

    നിങ്ങളുടെ ഒരുമയുള്ള ജീവിതം കാണാൻ വല്ലാത്ത രസം ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് അതുകൊണ്ട് മുഴുവനും ആയി കാണാൻ നിങ്ങളുടെ ഈ ഒരുമ ജീവിതം എന്നെ അനുവദിക്കുന്നു ആ മോനും നിങ്ങളോടൊപ്പം ഒരുമിച്ച് നിൽക്കുന്നു

  • @kavithasanthoshkumar9411
    @kavithasanthoshkumar9411 Рік тому +32

    എന്ത് നിഷ്കളങ്കമായ അവതരണം ഒരുപാട് ഇഷ്ടമാണ് രണ്ടു പേരെയും ❤

  • @Expressionqueen00
    @Expressionqueen00 Рік тому +73

    എന്തൊരു ലാളിത്യവും സ്നേഹവും ഒരുമയുള്ള കുടുംബം

  • @krishnasreesv1045
    @krishnasreesv1045 Рік тому +76

    നല്ല രണ്ടു മക്കൾ ഉണ്ടല്ലോ അത്‌ തന്നെഏറ്റവും വലിയ സമ്പത്ത് ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️🌹🌹🌹

    • @myyoutube4584
      @myyoutube4584 Рік тому

      കഫ

    • @lillyangalose5020
      @lillyangalose5020 Рік тому

      ​@@myyoutube4584😢😢😢😢😢😢😢😢😢😢😢😢😢😢😢🎉😢😢😢😢😢😢😢😢😢😢😢

    • @babypk4138
      @babypk4138 11 місяців тому

      .j

  • @prakashanp9706
    @prakashanp9706 Рік тому +26

    നല്ല നിഷ്കലങ്കത,,, എല്ലാവരും ഇതുപോലെ ആയാൽ ലോകം സുന്ദരം 🙏🏻🙏🏻🙏🏻

  • @harishms9220
    @harishms9220 Рік тому +43

    ചേട്ടന്റെ സംസാരം കേള്‍ക്കാന്‍ നല്ല രസമാണ്

  • @meeramenon5517
    @meeramenon5517 Рік тому +84

    രണ്ടുപേരെയും ഒരുമിച്ചു കാണാൻ എന്ത് രസമാണ്!ഈശ്വരൻ അനുഗ്രഹിക്കട്ടെ!

    • @lishagovindan4240
      @lishagovindan4240 Рік тому

    • @kurafimedia
      @kurafimedia 11 місяців тому +2

      ഞാൻ ആദ്യമായി കാണുകയാണ് പക്ഷേ ഇവരുടെ സ്വഭാവവും നിങ്ങൾ പറഞ്ഞതുപോലെ രണ്ടുപേരും മോനും ആ ഒരുമ ജീവിതം കാണാൻ വല്ലാത്ത സന്തോഷം ആയതുകൊണ്ട് വീഡിയോ മുഴുവനും കാണാൻ ശ്രമിക്കുന്നു

  • @anilmathew3006
    @anilmathew3006 Рік тому +55

    വന്ന വഴി മറക്കേണ്ട ഇക്ക. എല്ലാം അള്ളാ കാണുന്നുണ്ട്. പുതിയ നല്ല ഒരു വീട് ശെരിയാകും. വെയിറ്റ് ചെയ്യൂ.🥰🥰

  • @omanasasi9723
    @omanasasi9723 Рік тому +20

    എല്ലാം ശരിയാകും ' ഇക്കയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏 സൂപ്പർ വീഡിയോ❤️❤️❤️❤️

  • @salimpm2684
    @salimpm2684 Рік тому +74

    പണ്ട് എല്ലാവരും ഇങ്ങനെ തന്നെയായിരുന്നു പക്ഷെ ചിലർ വന്ന വഴികളെല്ലാം മറന്നു. എത്ര ഉന്നതങ്ങളിൽ എത്തിയാലും കഴിഞ്ഞ കാലങ്ങൾ ഒരിക്കലും മറക്കരുത്.

  • @HarishmaRamesh-zx1cj
    @HarishmaRamesh-zx1cj Місяць тому

    എന്ത് രസമാ ഇക്കയുടെ പഴയ കാല ഓർമ്മകൾ ഒക്കെ കേൾക്കാൻ, 'എല്ലാ കാര്യങ്ങളും എത്ര ലളിത്മായിട്ടാണ് പറയുന്നത് എന്തായാലും രണ്ടു പേരുടെയും സ്നേഹത്തോടെയുള്ള പെരുമാറ്റം ഇക്കയ്ക്കും കുടുംബത്തിനും എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ ഉയർച്ചയും ഉണ്ടാകട്ടെ '❤❤❤

  • @renjinipg6337
    @renjinipg6337 Рік тому +14

    ഇക്ക എല്ലാം ശരി ആകും ഇക്ക യൂടെ ഇത്ത യൂടെ മനസ്സ് പോലെ എല്ലാം ശരി ആകും ദൈവം പോലെ ആരെ ലും വന്നു സഹായിക്കും 🙏🙏🙏🙏

  • @fathimashoukathali5418
    @fathimashoukathali5418 Рік тому +7

    Masha allah അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲 ഒന്നും ഇല്ലെങ്കിലും ഈ സ്നേഹം ഉണ്ടല്ലോ നിങ്ങളുടെ അതുമതി 👌👌👌

  • @cmonichen8243
    @cmonichen8243 Рік тому +6

    ദൈവത്തിനെ അസാധ്യമായി ഒന്നുമില്ല ഉറപ്പായി നല്ലകാലം വരും 👍👍👍❤❤

  • @jennasworldmrj
    @jennasworldmrj Рік тому +5

    Veedum parisaravum valare bangiyundu kanan kurachu neat aakiyal ee veedu thanne Mathi thamasikkan kottaram pole vadakaveedinekkalum sontham purayanu nallathu😍

  • @agapemusics4148
    @agapemusics4148 Рік тому +52

    തുടക്കം മറക്കണ്ട.God bless you all

  • @susyivan3718
    @susyivan3718 Рік тому +10

    Iniyum ഈ വീട്ടിൽ താമസിക്കേണ്ട. ദൈവം നല്ല വീട് തരും. കുറച്ചുകൂടെ നല്ല റോഡ് സൈഡിൽ താമസി ക്കണം. എല്ലാം നടക്കും.

  • @vidyababu8372
    @vidyababu8372 Рік тому +19

    ഇക്കാ എല്ലാത്തിനും ഓരോ സമയം ഉണ്ട്.... എല്ലാം നടക്കും 👍👍ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും 🙏🏻🙏🏻🙏🏻

  • @sundaramvenkitarama3956
    @sundaramvenkitarama3956 Рік тому +13

    A very nice change of pace in the video series. Brilliant idea to insert a video that did not involve cooking. Good Job!!👍

  • @bijigeorge9962
    @bijigeorge9962 Рік тому +9

    നല്ല ഒരു വീട് ദൈവം തരും 🙏🙏🙏

  • @jeenajoshy4454
    @jeenajoshy4454 Рік тому +5

    Pazhaya kalathilekku....oru yathra poyi ikka....❤❤

  • @SreejaC-xc7gy
    @SreejaC-xc7gy 3 місяці тому

    രണ്ടു പേരെയും ഒത്തിരി ഇഷ്ടപ്പെട്ടു നല്ല സ്നേഹമുള്ളവർ ഇങ്ങനെ തന്നെ വേണം എത്ര മക്കൾ❤❤❤🤲🤲🙏🙏

  • @neethuvasudevan9228
    @neethuvasudevan9228 Рік тому +9

    Chettan ore poliya kettoo😍😍😍😍😍chettante snehavum avatharanavum ellam poliyyaaa😍😍😍

  • @chitravlogs1515
    @chitravlogs1515 Рік тому +6

    അടിപൊളി ഇക്ക ഈ സിംപിൾ ഒത്തിരി ഇഷ്ട്ടം

  • @Linsonmathews
    @Linsonmathews Рік тому +33

    എല്ലാം ശരിയാവുന്നേ...
    ഇവിടെ നല്ലൊരു വീട് പണിയാൻ ദൈവം അനുഗ്രഹിക്കട്ടെ ഇക്കാ 🤗❣️❣️❣️

  • @jaisikochunnunni378
    @jaisikochunnunni378 Рік тому +5

    Nalloru veedu vaikkan sathikkatte 🙏🙏god bless you

  • @sirajsulaiman737
    @sirajsulaiman737 Рік тому +4

    പടച്ചോൻ ഇക്കാടെ മനസ് കാണുന്നുണ്ട് എല്ലാം ശെരി ആകും പ്രതീക്ഷിക്കാതെ ഓരോ കാര്യങ്ങൾ കിട്ടിയില്ലേ അത് പോലെ നല്ലൊരു വീടും ഇക്കാക്ക് കിട്ടും ഉറപ്പാണ് നമ്മുടെ പ്രാത്ഥനയിൽ ഉണ്ട് 🤲🤲

    • @geethamk9263
      @geethamk9263 Рік тому +1

      അടച്ചിട്ടവീടും ചപ്പും ചവരുമുള്ളസ്ഥലത് പോകുമ്പോൾ പാമ്പിനെ ശ്രദ്ധിക്കണം

  • @manojnair1747
    @manojnair1747 Рік тому +1

    Itharre oke veshmangal undaayitum, ath oke mokkath kaanikyaathe jeevikyaan padichathaan ettom veliye soth. Nammale kaalum verre ethre paavangal thalla chaayikyaan Edam elaathe jeevikyunnu enn ull orma aan ettavum nalla oru orma. Ath thanne ee kudumbathinne elaam aishwaryavum samaadhanavum undaavaan sahaayikyum. Elaam nannmakal nerrunu.

  • @lakshmikuttyp.n1537
    @lakshmikuttyp.n1537 3 місяці тому

    😮 നല്ല സ്നേഹമുള്ള കുടുംബം ന😅റങ്ങൾക്ക് എല്ലാ ഐശ്വരവുമുണ്ടാവും

  • @devotional_editz6174
    @devotional_editz6174 Рік тому +1

    ഇണപ്രാവുകൾ വിട് വൃത്തിയാക്കാൻ പോകുന്നു . കൊള്ളാം . 🙋‍♀️🙋‍♀️🙋‍♀️🙋‍♀️😄😄😄😄പഴപുരാണം നല്ല റെസമുട്ട് . . 🌹🌹🌹👍👍👍 കഴിഞ്ഞു പോയ കാര്യങ്ങൾ ഓരോന്ന് ആയി മറക്കാതെ പറഞ്ഞു ഈ പാവം മക്കളെ ദൈവം കയ്യ് വിടാതെ കാത്തു കൊള്ളണേ പടച്ചതപുരാനെ . 🙏🙏🙏🙏🙏🙏കഴിഞ്ഞു പോയ കാര്യങ്ങൾ മറക്കാതെ ജീവിക്കുന്ന മക്കൾ മഹത്വം ഉള്ള വരാണ് .. 👌👌👌👌👌👌

  • @sujathavasudevan7225
    @sujathavasudevan7225 Рік тому +1

    നല്ല സംസാരം ❤.. പിന്നെ മക്കളൊക്കെ നല്ല സപ്പോർട്ടല്ലെ അതു തന്നെ ദൈവാനുഗ്രഹം ഉള്ളിൽ നല്ല സങ്കടമുണ്ട് അല്ലെ എല്ലാ ശരിയാവും 🙏😍❤️

  • @graceyaugustine1395
    @graceyaugustine1395 3 місяці тому

    Amazing Environment Natural filled beautiful.

  • @kalasunder6818
    @kalasunder6818 Рік тому +3

    Dont worry chechi & chetta, oru nalla veedu undaavum adhikam vaigaandu, njaanum prarthikaam...

  • @sonofnanu.6244
    @sonofnanu.6244 Рік тому +1

    അപ്പോൾ താങ്കളെക്കാൾ കിളവൻ ഞാൻതന്നെ........ ഞാനൊക്കെപഠിക്കുമ്പോൾ സ്ക്കൂളിൽ ഉപ്പ്മാവും പാലും ഉണ്ടെങ്കിലും യൂണീഫോമുമില്ലായിരുന്നു കോളജുകളിൽലൊന്നുംതന്നെ ഷിഫ്റ്റ്സമ്പ്രദായവും ആരംഭിച്ചിട്ടില്ലായിരുന്നു. അന്ന് കാലത്ത്മുതൽ വൈകുന്നേരംവരെ കോളജിലും പരിസരങ്ങളിലും ചുറ്റിക്കറങ്ങി നടക്കാമായിരുന്നു.
    Very nice video. Thanks.

  • @sandhyanandakumar9254
    @sandhyanandakumar9254 Рік тому +2

    God bless you chetta nalla veedu vekkan daivam sahayikkatte🙏🏻🙏🏻

  • @vijayalakshmiep4825
    @vijayalakshmiep4825 Рік тому +3

    എത്ര നല്ല ദമ്പതികൾ

  • @akprasad1482
    @akprasad1482 3 місяці тому +1

    ഇപ്പോൾ evideyanu താമസിക്കുന്നത്.

  • @sajeevanek9414
    @sajeevanek9414 Рік тому +3

    ഒന്നുകൊണ്ടും വിഷമിക്കേണ്ട നല്ലൊരു ജീവിതം ഉണ്ടാവും ദൈവം ഒരിക്കലും കൈവിടില്ല

  • @Minnusachu-ce8fd
    @Minnusachu-ce8fd Рік тому +6

    അടിപൊളി ഇക്ക ഇത്ത❤️❤️

  • @geethaviji9929
    @geethaviji9929 Рік тому +7

    God bless you and your family

  • @bismynazar9289
    @bismynazar9289 Рік тому +2

    Ningalku ethreyum pettannu oru nalla veedu vekan allah anugrahikkatte. Aameen

  • @ambilysuresh8731
    @ambilysuresh8731 Рік тому +19

    എല്ലാം ശരിയാകും പടച്ചവൻ അനുഗ്രഹിയ്ക്കും എല്ലാറ്റിനും ദൈവത്തോട് നന്ദി പറയുക❤❤

  • @vavavava6057
    @vavavava6057 Рік тому +5

    ഞാനും ഇത്തയെ പോലെയാണ്. Husband കൂടെ ഉണ്ടങ്കിൽ എന്തെങ്കിലും ഒക്കെ ചെറിയജോലി ഒക്കെ ചെയ്തു ഇങ്ങനെ മാറിയും മറിഞ്ഞും നില്കും. ഇക്ക തുക്കുന്ന കണ്ടപ്പോൾ ഓർമ വന്നു 😂അതൊരു രസമാ..26വർഷമായി ഒരുമാറ്റവും ഇല്ലാത്ത ഞാൻ 😊😊😊

    • @anjanagnair6151
      @anjanagnair6151 Рік тому

      ഒരാള് മാത്രം ജോലി ചെയ്യുന്നു മറ്റേ ആൾ നോക്കി നിൽക്കുന്നു അതൊട്ടും നല്ലതല്ല രണ്ടു പേരും കൂടി ഒരുമിച്ചു ചെയ്യണം

    • @vavavava6057
      @vavavava6057 Рік тому +1

      @@anjanagnair6151 ചെയ്യുന്നില്ല എന്ന് പറഞ്ഞില്ലല്ലോ 🥰. Hus ഒത്തിരി ഹാർഡ് വർക്ക്‌ നമ്മൾ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. നമ്മളെ പറ്റും പോലെ ചെയ്യും. പിന്നെ ആൾ കൂടെ ഉണ്ടങ്കിൽ മാത്രം ഈ കള്ളത്തരം 😁അതൊക്കെ ഒരു നല്ല ഓർമയാണ് 🥰

  • @salimpmpayyappallilmoosa4699
    @salimpmpayyappallilmoosa4699 Рік тому +1

    Really, you are great. A person who doesn't forget the way he came

  • @ambikarajmohan3761
    @ambikarajmohan3761 Рік тому +3

    നല്ല ഒരു വീട് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @Enchanted_sunny
    @Enchanted_sunny Рік тому +2

    You are 100percent correct.

  • @ROH2269
    @ROH2269 Рік тому +1

    Ellam nere akum chetta ,vishamikkenda kto.

  • @ShanibRahman-r1g
    @ShanibRahman-r1g 10 місяців тому

    വെള്ള കുപ്പായക്കാരൻ... മകൻ ക്യാമറ മാൻ... അല്ലേ.... ഉമ്മയും ഉപ്പയും... മകനും എല്ലാരും... കൂടി വീഡിയോ.... ഉഷാറാക്കി.... സ്നേഹം... നിറഞ്ഞ... കുടുംബം.... ദൈവം... കുടുംബത്തിന്... നല്ലത്.. മാത്രം വരുത്തട്ടെ.
    ..

  • @divyaponnu4344
    @divyaponnu4344 Рік тому +2

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @cmonichen8243
    @cmonichen8243 Рік тому +1

    എനിക്ക് നിങ്ങളെ ഒരുപാടു ഇഷ്ടമായി ദൈവം അനുഗ്രഹിക്കും ഞാനും പ്രാർത്ഥിക്കുന്നുണ്ട്

  • @sree1993
    @sree1993 4 місяці тому

    You are very humble, down to earth, your family is awesome, maygod bless you with a new house soon. ❤

  • @devadasgovindan13
    @devadasgovindan13 Рік тому +14

    ചേട്ടാ, ചേച്ചി മടിച്ചി ആണല്ലേ?
    Nice ആയി ജോലിയിൽ നിന്ന് മുങ്ങി

  • @lalykunju9166
    @lalykunju9166 Рік тому +1

    Chettan super ❤❤

  • @muhammadp6934
    @muhammadp6934 Рік тому +1

    ഇക്ക ക്കു നല്ലരു വീടും വഴി യും സെരിയാവട്ടെ 🤲

  • @rajipillai6064
    @rajipillai6064 Рік тому +4

    എല്ലാം നല്ലതിന് മാത്രം🤗

  • @geethas3247
    @geethas3247 Рік тому +5

    നന്നായി. സൂപ്പർ 👌👌👌👌👌

  • @sruthisnair422
    @sruthisnair422 Рік тому +9

    പാവം അണ്ണനും അക്കയും നല്ലതു വരട്ടെ 👍🏻👍🏻

  • @laleevarghese2105
    @laleevarghese2105 Рік тому +1

    Nalla video.simple and down to earth family.God bless you.

  • @nishaaneesh6374
    @nishaaneesh6374 Рік тому +1

    Othiri ishttaanun tto nigaleyoke..God bless you both of you.❤❤

  • @vasanthakumary2401
    @vasanthakumary2401 3 місяці тому

    Simple man, natural

  • @susanpradeep350
    @susanpradeep350 Рік тому +4

    God Bless You ❤

  • @Lalygeorge-mi8dv
    @Lalygeorge-mi8dv Рік тому

    Nalla arivukal. Thank you

  • @1abeyabraham
    @1abeyabraham Рік тому +3

    We all support you if you like to make a house. Nothing to be ashamed. All malayalis like your humble behaviour and your videos

  • @CheruthenFarm
    @CheruthenFarm Рік тому +1

    Pavangal☺️🥰

  • @minidavis4776
    @minidavis4776 Рік тому +3

    God bless you all prayers🙏🙏

  • @kunjumoljoseph3269
    @kunjumoljoseph3269 Рік тому

    Deivam ningalke oru nalla veedu tharum kathirikku.....
    .ee...
    Nalla mone deivam kaanum urappe

  • @babygirija7513
    @babygirija7513 Рік тому +1

    താമസിയാതെ അവിടൊരു വീട് പൊങ്ങിവരും ഇക്ക. താത്ത 🙏🙏ധൈര്യം ആയിരിക്കു.. പല തുള്ളി പെരുവെള്ളം.. ക്യാമറ മെൻ ഒന്ന് കാണിക്കണേ. 👍👍🙏mkm

  • @jessythomas561
    @jessythomas561 Рік тому +3

    Ella videos um pazhaya Kala ormakal tharum .nostalgia 👌

  • @aks3072
    @aks3072 Рік тому

    Naadan style aanu nammukku ningale eshtapedan kaaranam

  • @Manikandan-pn4gs
    @Manikandan-pn4gs Рік тому

    Ikkede samsaram nalla rasamanu oru jadayumillathe sadharanakarane pole daivam anugrahikate

  • @bindhuv8257
    @bindhuv8257 Рік тому +3

    ഇത്തയെ സഹായിക്കുന്ന ചേട്ടൻ 👍👌

  • @eldhosepk8279
    @eldhosepk8279 Рік тому +1

    Oru cent bhumipolum illathavare nokkumbol ningal ethra bhagyamullavar😮

  • @nizams1944
    @nizams1944 Рік тому +4

    എല്ലാം ശോരിയാവൂമ്

  • @bijigeorge9962
    @bijigeorge9962 Рік тому +1

    ഇന്ന് ഒരുപാട് സങ്കടമുണ്ടാക്കിയ വാർത്തയാണ് താനൂരിലത്തേത് . Safety should be our first priority ....... Hearty Condolences to the deceased family ….

  • @salmashaji2391
    @salmashaji2391 Рік тому +19

    വാടകക്ക് കൊടുത്തുകുടെ ഇക്ക വീട് 😀

  • @മൗനരാഗം
    @മൗനരാഗം Рік тому +2

    എല്ലാം ശരിയാകും ഇക്കാ 🙏🏻

  • @JollyBenny-z3p
    @JollyBenny-z3p Рік тому

    Love your channel and the way how you are presenting,keep going on.

  • @lissysuppergrace8887
    @lissysuppergrace8887 Рік тому

    Ekka ആരും ഇറക്കി വിടില്ലല്ലോ. അത് നമ്മുടെ സ്വന്തം. ഒരു നല്ല കാലും വരും. അതെ പൊളിച്ചു നല്ല ഒരു വീട് വെക്കാം. ദൈവം വഴി ഒരുക്കും. നമ്മൾ ജനിച്ചു വളർന്ന സഥലം മറക്കാൻ പറ്റില്ല. നല്ല സഥലം ane 🙏🏻🙏🏻

  • @FF-ff8js
    @FF-ff8js Рік тому

    വീട്ടിലേക്കുള്ള വഴി ശരിയായി കിട്ടാൻ ഈശ്വരനോട് പ്രാർത്ഥിക്കാം.

  • @salininair2477
    @salininair2477 Рік тому +2

    Ekka, okke sariyavum. Njagalum rent inu aanu thamasikkunne 19 years aayittu

  • @treesapb5330
    @treesapb5330 Рік тому +1

    എന്തൊരു എളിമയാണ് താങ്കൾക്ക്. പടച്ചോനനുഗ്രഹിക്കട്ടെ..

  • @krishnarajsj321
    @krishnarajsj321 7 місяців тому

    രണ്ടു പേരും ചേർന്നുള്ള സംസാരം വളരെ ലാളിത്യമാർന്ന താണു

  • @jollyannie
    @jollyannie Рік тому +5

    Union is strength ‘
    Working together ‘
    Great 👍

  • @sudhamn3411
    @sudhamn3411 7 місяців тому

    കയ്യിൽ അത്യാവശ്യം പണമൊക്കെ വരുമ്പോൾ പുരയുടെ ഓടൊക്കെ മാറ്റി tress work ചെയ്ത് വീട് വാടകയ്ക്ക് കൊടുക്കാൻ നോക്കണം ഇക്കാ

  • @geethasajan8729
    @geethasajan8729 Рік тому +4

    Ningal nammude aaro anu ennu thonnunnu ❤❤❤❤❤😊

  • @ourgreenworld1078
    @ourgreenworld1078 Рік тому +2

    Ikka nannayi thookunnund😄👍🏻

  • @valsalanair9932
    @valsalanair9932 Рік тому +3

    Cheruppathile ormakal

  • @bhavanikalyani827
    @bhavanikalyani827 Рік тому +3

    A mavu vetan parayan engane thonnunnu.ila kozhiyunnennu paranju arelum kaykunna mavu vetumo

  • @bijupappachan4720
    @bijupappachan4720 Рік тому +11

    പുതിയ വീട് കിട്ടും ദൈവം അനുഗ്രഹികും 👍👍👍🙏🙏💪

  • @sarasujohn7479
    @sarasujohn7479 Рік тому +3

    Humble couple

  • @sheebageorge618
    @sheebageorge618 Рік тому

    You are correct my brother used to get upmav in vatta ela

  • @radhakrishnancpprasad2250
    @radhakrishnancpprasad2250 Рік тому

    Ekka paranja pole ayirunnu.ente cheruppa kalom annathe vazhayila kammalu chedy vattayila ellam

  • @vinodinikp4971
    @vinodinikp4971 Рік тому +9

    ചേട്ടാ അടച്ചിട്ടവീട്ടിലേക്ക് കടക്കുമ്പോൾ ശ്രദ്ധിക്കണം.എന്തായാലു० ചേട്ടൻ വന്ന വഴി മറക്കില്ലെന്നറിയാ०

  • @reenato7168
    @reenato7168 Рік тому +2

    God bless you 👍👍👍

  • @StellaS-f4p
    @StellaS-f4p 6 місяців тому

    അങ്കിൾ കോമഡിയും പറയാറുണ്ട് കേൾക്കാൻ നല്ല രസം

  • @himsanashanu-lg6ff
    @himsanashanu-lg6ff Рік тому +1

    Everything will be ok, allah is great😊

  • @thasnimolmthaha9454
    @thasnimolmthaha9454 Рік тому +14

    ഇത്ത kurachu മടിച്ചി ആണ് ktto😂😂😂 thuuthittu കൈ കഴക്കുന്നു നീങ്ങുന്നില്ല എന്ന് പറഞ്ഞു paavam ekka te കയ്യിൽ koduthuuule

    • @fathimalatheef7867
      @fathimalatheef7867 Рік тому +6

      എനിക്കും തോന്നി മടിയുള്ള കൂട്ടത്തിലാണന്ന്

  • @ShineyJacob-h3m
    @ShineyJacob-h3m 3 місяці тому

    Eka paippadu evida.

  • @jessythomas561
    @jessythomas561 Рік тому

    Ellathinum dhaivam oru anugraham tharum .

  • @resmisreekumar8139
    @resmisreekumar8139 Рік тому

    ഒരു സെന്റ് വസ്തു ഇല്ലാതെ കേറി കിടക്കാടം ഇല്ലാതെ മാറാരോഗങ്ങൾ അനുഭവിക്കുന്ന എത്രയോ പേരുണ്ട്, നിങ്ങൾ ഭഗവാനോട് പ്രാർത്ഥിക്കു ഇല്ലാത്തവർക്ക് വേണ്ടി, ദുരിതങ്ങൾ ദൈവത്തോട് പറയൂ, രക്ഷപെടാൻ ഉള്ള വഴി കാണിച്ചു തന്നു അത് വേണ്ട വിധം മാത്രം യൂസ് ചെയ്യണം👍👍👍👍